No video

5 രൂപടെ ബൂസ്റ്റും 1 മുട്ടയും കൊണ്ട് , വായിലിട്ടാൽ അലിഞ്ഞു പോകും || Easy boost pudding recipe.

  Рет қаралды 1,251,432

ഉമ്മച്ചിന്റെ അടുക്കള by shereena

ഉമ്മച്ചിന്റെ അടുക്കള by shereena

3 жыл бұрын

Ingredients
Boost
Sugar
Egg
Water
Milk
Ghee

Пікірлер: 629
@byshereena
@byshereena 3 жыл бұрын
ഒരുപാട് പേര് ഉണ്ടാക്കി . ചിലർ വെള്ളം പോലെ ഉരക്കുനില്ല ന്ന് പറയുന്നു .. പാൽ അളവ് ഒരിക്കലും കൂടാൻ പാടില്ല .. അപ്പോൾ 2 മുട്ട എടുക്കണം ....കട്ടി ആകും ഉറപ്പില്ലാത്തവർ 2മുട്ട എടുക്കുക
@sreejaks4222
@sreejaks4222 3 жыл бұрын
3time ഉണ്ടാക്കി സൂപ്പർ ആയിരുന്നു, comment കണ്ടപ്പോൾ ആദ്യം ഒന്ന് മടിച്ചു ശരിയാവുന്നില്ല, പൊട്ടിപ്പോവുന്നു എന്നായിരുന്നു, പക്ഷേ മൂന്നു തവണയും ഉണ്ടാക്കി പൊട്ടാതെ സൂപ്പർ ആയി കിട്ടി പിന്നേ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. കുട്ടികൾക്ക് ആണ് ഉണ്ടാക്കിയതെങ്കിലും എല്ലാവർക്കും ഇഷ്ടമായി, പിന്നേ പറയാനുള്ളത് പെട്ടന്ന് തന്നെ ഉണ്ടാക്കാൻ പറ്റുന്ന പുഡിങ് ആണ്.
@byshereena
@byshereena 3 жыл бұрын
Thank you
@Hasbiyamk
@Hasbiyamk 3 жыл бұрын
Supper ☺️☺️☺️☺️
@ajeesabinthnisarmuhd5260
@ajeesabinthnisarmuhd5260 2 жыл бұрын
Thank you sis.. ഞാൻ ഒരുപാട് പ്രാവശ്യം ഉണ്ടാക്കി ,വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി..എല്ലാ പ്രാവശ്യവും പെർഫെക്റ്റ് ആയി വന്നു
@dabbystar1011
@dabbystar1011 2 жыл бұрын
Njn ഇണ്ടാക്കി, ഇക്ക തിന്നു, വയറിളകി 😂😂😂ഊംഫി
@seethu4365
@seethu4365 2 жыл бұрын
@@dabbystar1011 😳
@ajuzajnas..6727
@ajuzajnas..6727 2 жыл бұрын
@@dabbystar1011 😳😳😳
@Arun-gy9fk
@Arun-gy9fk 3 жыл бұрын
ചിലരുടെത് ശെരിയാവും ചിലരുടെത് ശരിയാവില്ല...😅😅ഏതായാലും ഞമ്മളത് പാളി...🤣🤣
@bjmmusic7603
@bjmmusic7603 3 жыл бұрын
😂
@shanibashamsudin3930
@shanibashamsudin3930 3 жыл бұрын
🤣🤣🤣🤣
@rachusuresh376
@rachusuresh376 3 жыл бұрын
😇
@basheerts2940
@basheerts2940 3 жыл бұрын
😄😃😆😀
@dreamlover2690
@dreamlover2690 3 жыл бұрын
😂😂
@stranger.__.653.
@stranger.__.653. 3 жыл бұрын
Thathaa..... njan undaaki nokki onnum parayaanilla 🔥adipoli😋😋😋🍮vittile ellavarkkum ishttappettu🥰😀thanks🎉🎉
@byshereena
@byshereena 3 жыл бұрын
❤️
@sajidks6410
@sajidks6410 3 жыл бұрын
ഒരു സംശയം ഇണ്ട് കാച്ചിയ പാലാണോ അതോ കാചാത്ത പാൽ ആണോ 🤔🤔🤔🤔
@abhishek.b6124
@abhishek.b6124 3 жыл бұрын
Chechy...njan undaki nokki onnu parayaanilla💥adipoli😍😍😍😍😍😍😍😍😍😍😍😍😍
@sajidks6410
@sajidks6410 3 жыл бұрын
@@abhishek.b6124 ഒരു സംശയം ഇണ്ട് കാച്ചിയ പാലിൽ ആണോ കാച്ചാത്ത പാലിൽ ആണോ ഇണ്ടാക്കുക
@abhishek.b6124
@abhishek.b6124 3 жыл бұрын
Kachatha palil
@cutepuppy73
@cutepuppy73 3 жыл бұрын
5 rupayude boostum oru muttayum mathinn paranjit paalum neyyum sugerum ellam venollo😃
@edu-arabtips4455
@edu-arabtips4455 3 жыл бұрын
Alla ath pinne 😉😛
@rajeenaajualajazarsal1993
@rajeenaajualajazarsal1993 3 жыл бұрын
Athu correct
@OO-is9md
@OO-is9md 3 жыл бұрын
ഒരു കൈയബദ്ധം നാറ്റികരുതു 😂
@rksmediaoffical9835
@rksmediaoffical9835 3 жыл бұрын
😁😁
@bennythogmail
@bennythogmail 2 жыл бұрын
Taste nookki choododu thanne paathi theernnu ;) Super 👌🥰 thanks for sharing this
@muralikrishnas5405
@muralikrishnas5405 3 жыл бұрын
Thank You താത്ത ഞങ്ങൾ ഉണ്ടാക്കി നന്നായിട്ടുണ്ട്
@dhanyaratheesh2345
@dhanyaratheesh2345 3 жыл бұрын
തപ്പി നടന്ന റെസിപ്പി കിട്ടീ 😍😍😍
@vindyavindyasreedhar9920
@vindyavindyasreedhar9920 Жыл бұрын
me too
@Naasuth
@Naasuth 3 жыл бұрын
ചിലർത് ശെരിയാവും ചിലർത് ശെരിയാവില്ല എന്റെത് ശെരിയായില്ലാ..☺️
@kmctrapper3081
@kmctrapper3081 3 жыл бұрын
Aakkumbol sookshich aakkanam ellathe arthi pooth praandh aykkooda
@lishamol1258
@lishamol1258 3 жыл бұрын
എനിക്കും ശരിയായില്ല,, ഗ്ളോ ഗുളുമ്പോലെ ഇരുന്നു
@ACHU_ACHUS_999
@ACHU_ACHUS_999 3 жыл бұрын
എന്റേതും ശരിയായില്ല 🙄
@athira5153
@athira5153 3 жыл бұрын
Enikkum seriyayillah😤😢
@daddaboo
@daddaboo 2 жыл бұрын
taste undo ithinu
@sherinvinu2172
@sherinvinu2172 3 жыл бұрын
Hello frnds. Ennu ഉണ്ടാക്കണം ennu കരുതിയതാണ്. But comments വായിക്കുമ്പോൾ വെറുതെ risk എടുക്കണ്ടാന്ന് thonnuva😜
@ahammedbennacp1198
@ahammedbennacp1198 3 жыл бұрын
But enteth sheriyayi try cheythu nokku ... very tasty
@Ana_x_kha
@Ana_x_kha 3 жыл бұрын
Yes
@sophiya8299
@sophiya8299 3 жыл бұрын
Kollila
@nehashuroora6158
@nehashuroora6158 2 жыл бұрын
Ennikum
@nashanishu2223
@nashanishu2223 2 жыл бұрын
അടിപൊളി എല്ലാവർക്കും ഇഷ്ടപ്പെട്ടു ഒരു രക്ഷയും ഇല്ല അടിപൊളി
@adithyan.m6689
@adithyan.m6689 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി 👌👌👌
@anilm3906
@anilm3906 2 жыл бұрын
ചേലോർടെ ശരിയാവും ചേലോർടെ ശരിയാകൂല എന്തായാലും നമ്മടെ ശരിയായില്ല ഇച്ച് അയിനൊരു കൊയപ്പോമില്ല 😄
@samadashrafi5201
@samadashrafi5201 3 жыл бұрын
ماشاءاللہ👌 Yummy😋🌹I will try this👍tnx
@jamivlog3730
@jamivlog3730 3 жыл бұрын
പുഡിങ് ഇഷ്ടമുള്ളവര് ലൈക് അടി👍
@beemammsahad6274
@beemammsahad6274 3 жыл бұрын
സൂപ്പർ ആണല്ലോ. ഞാൻ try ചെയ്യും.
@fazalmannarkkad9039
@fazalmannarkkad9039 3 жыл бұрын
Bb
@shaijibenny9505
@shaijibenny9505 3 жыл бұрын
5 roopayude boostum mottayum vayil ittu alinj poi. Thank you ☺️
@salahrasheeda1174
@salahrasheeda1174 3 жыл бұрын
😁
@dabbystar1011
@dabbystar1011 2 жыл бұрын
മൈര്
@RajeshKumar-uq8se
@RajeshKumar-uq8se 3 жыл бұрын
നല്ല വോയിസ്‌..👍
@faisalanik3029
@faisalanik3029 3 жыл бұрын
സൂപ്പർ കാണുവാൻ നല്ല ഭംഗി ഉണ്ട്
@vineeshms8441
@vineeshms8441 3 жыл бұрын
Uvvuvve
@nadirairshadpalakkal457
@nadirairshadpalakkal457 2 жыл бұрын
🥥🍅🌶️🥬🥒🌰🌰🥦🌽🧅🥦🍇🍐🧅🍏🍏🍋🧄🧅🥜🦢🦢🦔🦒🦒🐩🦕🦕🐴🦕🦁🦁🦁🌎🌊🌊🌵🌴🌴⛄☃️☃️🌵🌁🌅🌅🌀🔥🌺🌷👣👣💑🧑👵🏽🤼🤹🤹🚣🙌🙌🙌🧑🦕🦕👵🏽🧑🤹🌅👣🌷
@nadirairshadpalakkal457
@nadirairshadpalakkal457 2 жыл бұрын
Fdyerer e
@remar2233
@remar2233 3 жыл бұрын
Comment box kandappo sherikkum kittilla vicharichu... but nannayi thanne kitty enikk. Tq
@byshereena
@byshereena 3 жыл бұрын
Thank you
@mujeebr5979
@mujeebr5979 3 жыл бұрын
Thilappicha pal aano.?. Pinne fridgil vech thanuppikkendayo
@ansi2723
@ansi2723 3 жыл бұрын
Super. Njan undakki. Nalla taste undayin. 2 times undakki. Simple 😊
@Designerfamily960
@Designerfamily960 2 жыл бұрын
Nalla variety pudding...... 😍😍
@littileriderdo-51
@littileriderdo-51 3 жыл бұрын
ഞാൻ ട്രൈ ചെയ്തു 👌 പുഡിങ്
@sreekandannairs3879
@sreekandannairs3879 3 жыл бұрын
ഞങ്ങൾ ഉണ്ടാക്കി വളരെ ടേസ്റ്റി ആയിരുന്നു 👌👌🥰🥰
@mahadevk.s7740
@mahadevk.s7740 2 жыл бұрын
Ith eth sreekandan naira 24il ellathano
@sreekandannairs3879
@sreekandannairs3879 2 жыл бұрын
No
@athulkr9550
@athulkr9550 2 жыл бұрын
Ghee ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ? എന്തായാലും super recipe mam 👌🏻😊
@Anonymous-qm1pj
@Anonymous-qm1pj 2 жыл бұрын
Ghee or oil
@athulkr9550
@athulkr9550 2 жыл бұрын
@@Anonymous-qm1pj oil alla ghee😊
@rukhiyashareef2528
@rukhiyashareef2528 2 жыл бұрын
Eth njan ചെയ്യും 👍👍
@razackp7894
@razackp7894 3 жыл бұрын
ശരിക്കും കൊതിപ്പിച്ചു, yummy...
@reginadapuram7289
@reginadapuram7289 2 жыл бұрын
അങ്ങനെ ബൂസ്റ്റ്‌ പോയി മുട്ടയും പോയി 😂🤣പാത്രവും കരിഞ്ഞു 😪😪
@anjaliks6301
@anjaliks6301 2 жыл бұрын
🤣🤣🤣🤣
@dubaizone5628
@dubaizone5628 2 жыл бұрын
🤣🤣
@dianaabhi3655
@dianaabhi3655 2 жыл бұрын
🤣
@nabeelanisamudeen9099
@nabeelanisamudeen9099 3 жыл бұрын
Superrrr 🥰🥰🥰♥️
@nadirairshadpalakkal457
@nadirairshadpalakkal457 2 жыл бұрын
Ggg
@ShifanaChipu
@ShifanaChipu 3 ай бұрын
Adipolli ayirunnu
@muhammedjefin7945
@muhammedjefin7945 3 жыл бұрын
Ahh super nallatha
@nari4759
@nari4759 3 жыл бұрын
tinil gee purattiya cerammel boobadam pole avum.gee tekkand cheyydhokkim
@sreenandha.s7253
@sreenandha.s7253 3 жыл бұрын
പാലും ഷുഗറും വേണമെഗിലും പൊളി ഐറ്റം ഞാൻ ഉണ്ടാക്കി എന്റെ ഒന്നും പൊളി ഞ്ഞില്ല അന്റെ പൊളിഞ്ഞു വെച്ചാൽ എല്ലാവരുടെയും പൊളി എണമെന്നും ഉണ്ടോ നിനക്ക് ഉണ്ടാകാൻ അറിയില്ല വെച്ചാൽ എന്റെ സൂപ്പർ ആയി വന്നു എല്ലാവരും ചെയ്തു നോക്ക് 🎂
@pallikalpallikal6433
@pallikalpallikal6433 3 жыл бұрын
Njanum try cheythu super
@rasnajashir5562
@rasnajashir5562 3 жыл бұрын
ചെറിയ അമളി പറ്റിയിട്ടും വീഡിയോ അപ്‌ലോഡ് ചെയ്തത് ആണ് എനിക്ക് ഇഷ്ടയത്... ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നത്... സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ തോന്നിയില്ല 👍👍👍👍👍👍👍👍
@byshereena
@byshereena 3 жыл бұрын
🥰🥰
@SNpoultry1571
@SNpoultry1571 3 жыл бұрын
Boost onnum venda verum muttayum paaalum madhi adipoli puddinginu. Idhu caramel pudding Verde boost cherth naashaaakki
@sijindasvlog3140
@sijindasvlog3140 3 жыл бұрын
സൂപ്പർ ഇനിയും കുറെ വീഡിയോ ഇടക്ക് ഇടണേ
@kareemsemi2379
@kareemsemi2379 3 жыл бұрын
Poliyanallo🤩.... ഇപ്പോൾ തന്നെ try ചെയ്യും 👌
@ratheeshcreation130
@ratheeshcreation130 3 жыл бұрын
കാണാൻ രസമുണ്ട്.. കഴിക്കാനോ.. ദൈവത്തിനറിയാം...
@SunilKumar-lb9kz
@SunilKumar-lb9kz 3 жыл бұрын
Corret
@naseemakt4814
@naseemakt4814 3 жыл бұрын
Thanks for this video
@keralasanchari8668
@keralasanchari8668 3 жыл бұрын
ചെലോൽത് പരക്കും ചെലോൽത് പരക്കില്ല. എന്റെ പരന്നില്ല. ഇത് ഉഗാണ്ടയുടെ ഭൂപ്പടം പോലുണ്ട്.🤭
@gijijoseph5477
@gijijoseph5477 3 жыл бұрын
Milk boil cheythano edukkendath ?
@riyaworld9105
@riyaworld9105 3 жыл бұрын
@@gijijoseph5477 boil cheyyanam
@jmini2539
@jmini2539 3 жыл бұрын
Double quantity ഷുഗർ രടുക്കൂ, parakkilla
@asiyathraneeda6d428
@asiyathraneeda6d428 3 жыл бұрын
Njan cheyithu super ayirunu
@asnankp2672
@asnankp2672 3 жыл бұрын
കണ്ടു , ഉണ്ടാക്കി, കഴിച്ചു ,ഇഷ്ട്ടപ്പെട്ടു ,സബ്സ്ക്രബ് ചെയ്തു ...😋😍
@iamthasli8294
@iamthasli8294 3 жыл бұрын
മിടു മിടു kki kkan
@aswathyachu5512
@aswathyachu5512 3 жыл бұрын
Kondpokkonm waste of time n product ithu cheith noki 100% failed ayi avi adagi full vellm polayi 😤😤
@byshereena
@byshereena 3 жыл бұрын
Adach vechile
@stenyeugene3375
@stenyeugene3375 3 жыл бұрын
Gelatin illaathe pudding onnum correct aavilla...athum ee pudding
@ninja96th74
@ninja96th74 3 жыл бұрын
@@stenyeugene3375 aavum. caramel puddingil onnum gelatin cherkkilla. Egg ollath kond aviyil vevumpol katti aakum..
@aswathyachu5512
@aswathyachu5512 3 жыл бұрын
@@byshereena moodithanna vechathu
@arvlog1435
@arvlog1435 3 жыл бұрын
Sathyam ath oru vithathilum kattiyavunnillaa vellam pole erikkunnu
@abhishek.b6124
@abhishek.b6124 3 жыл бұрын
Chachy nan try cheyth noki
@appume5463
@appume5463 3 жыл бұрын
Njn undakki.😊☺super aayirunn.😍😋😋nalla taste undayirunn.5 minute polum mix cheyyan eduthilla.aavi vacha time mathre eduthullu. pettenn thayyarakkan patty.poli sadanam.😋😋maduram ithiri kooduthalayirunn njn cheythappo.ammakkum cousinsinum okke ishtay.thanks itha😘😘
@shamlashakeer9066
@shamlashakeer9066 3 жыл бұрын
Njagal undakiyathu sheriyayi
@aiswarya3105
@aiswarya3105 2 жыл бұрын
Chechi nte pudding ellam poyi🙂🤧🤧🤧🤧onnum Sheri aaylla 😑😭☹️☹️☹️🙂🙂🙂🙂🙂🙂💔💔💔😣😣
@babuk6366
@babuk6366 Жыл бұрын
NJN undaakki poli aan saadhanam😊😊😊
@ayanworld2608
@ayanworld2608 3 жыл бұрын
Masha allah try cheyya tto
@lechuzzfamily
@lechuzzfamily 2 жыл бұрын
Njan undaki vijayichu
@najumanizar1116
@najumanizar1116 2 жыл бұрын
Simple recipe😋
@vineethamangeeri4896
@vineethamangeeri4896 3 жыл бұрын
ഞാൻ ഇന്ന് try ചെയ്തിരുന്നു ടേസ്റ്റ് ഒന്നും ഇണ്ടായിരുന്നില്ല എനിക്കും ഫാമിലികും ഇഷ്ടമായില്ല . bad result
@Little._.flower._.1
@Little._.flower._.1 3 жыл бұрын
Ano😲
@milirose5632
@milirose5632 3 жыл бұрын
Njanum indaki egginte tasteanu main ayi vara it wont goes .vayil ittapo erakanum thupanum pattatha avastha ayerunu .it was really weird
@renedescartes6057
@renedescartes6057 3 жыл бұрын
@@milirose5632 😂😂😂😂
@snam6231
@snam6231 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@Little._.flower._.1
@Little._.flower._.1 3 жыл бұрын
@@snam6231 🤣🤣🤣
@parustreasurehunt5899
@parustreasurehunt5899 3 жыл бұрын
ഞാൻ try ചെയ്തു. പണി പാളി. വീട്ടുകാരുടെ വായിൽനിന്ന് ചീത്ത കേൾക്കേണ്ടി വന്നു. എനിക്ക് ഇതൊക്കെ അല്ലെ ഒരു രസം 😜😜😜😜😜😜😜😜. But ചേച്ചിയുടെ presentation നന്നായിരുന്നു 👍🏻👍🏻
@salwasalu7513
@salwasalu7513 2 жыл бұрын
👌👌👌👌👍
@salimalulu1287
@salimalulu1287 3 жыл бұрын
Superb👌
@artplusaluminiumfabricatio9520
@artplusaluminiumfabricatio9520 3 жыл бұрын
Chilavaruday sariyavum chilavaruday sariyavoola.
@shihalvp3262
@shihalvp3262 3 жыл бұрын
1000പേഴ്സ്ന്റാജ് failed
@salahrasheeda1174
@salahrasheeda1174 3 жыл бұрын
aano
@pathufahu8561
@pathufahu8561 3 жыл бұрын
Enteyum failed
@yasirarafath947
@yasirarafath947 3 жыл бұрын
രാജ്യം പിടികിട്ടി ക്ലിഞ്ഞോ പ്ലിഞ്ഞോ 😄😄😄
@iamthasli8294
@iamthasli8294 3 жыл бұрын
അതെന്നെ ഒരു സംശയൊല്ല 😆😆
@yasirarafath947
@yasirarafath947 3 жыл бұрын
@@iamthasli8294 പിന്നല്ലാതെ 😉
@anithaanuzz1523
@anithaanuzz1523 3 жыл бұрын
🤭🤭
@razakrazak9738
@razakrazak9738 3 жыл бұрын
😂😂😂😂
@saleemsali4556
@saleemsali4556 2 жыл бұрын
Super 😍😍 🤤🤤
@moloosnidhu1194
@moloosnidhu1194 3 жыл бұрын
Boostum mutayum paalum panjasaarayum venamethinu
@benroy9349
@benroy9349 2 жыл бұрын
😯
@aryaarya2690
@aryaarya2690 2 жыл бұрын
ഞാൻ ഉണ്ടാക്കിനോക്കി നല്ലതായിരുന്നു
@basheerom3147
@basheerom3147 3 жыл бұрын
കിടു &സിമ്പിൾ ✌️✌️🤩😍
@soumyasibu5794
@soumyasibu5794 2 жыл бұрын
THANKS FOR THE INGREDIENTS
@nivedithanivu3.0
@nivedithanivu3.0 3 жыл бұрын
തണുപ്പുള്ള പാല് ,use cheyyan pattumo
@itsawonderland6255
@itsawonderland6255 3 жыл бұрын
Mixikk pakaram beater kond cheyyan patto
@rksmediaoffical9835
@rksmediaoffical9835 3 жыл бұрын
👌👌
@shamshazvlogsisters9129
@shamshazvlogsisters9129 2 жыл бұрын
🖒🖒 ok mashaalla super itha
@jencyromeo5826
@jencyromeo5826 3 жыл бұрын
Super njan undakkki
@albenzbipin8549
@albenzbipin8549 2 жыл бұрын
Boostin പകരം Horlicks mathiyo
@richoos1570
@richoos1570 3 жыл бұрын
Milk boil cheyyanoo ithoosee
@vallikaswarisinu1744
@vallikaswarisinu1744 3 жыл бұрын
Njan undakitto adipoli
@hayana3561
@hayana3561 3 жыл бұрын
Polii ithaa🥳😋Urappayum inn try cheyumm......😋😋
@byshereena
@byshereena 3 жыл бұрын
🥰
@shynak.pk.p7314
@shynak.pk.p7314 3 жыл бұрын
ഞാൻ ഉണ്ടാക്കും
@bismillah9888
@bismillah9888 3 жыл бұрын
Good പൊളി 😊😊😊
@vishnuraj2508
@vishnuraj2508 3 жыл бұрын
oven il cheyan pattumo ?? aethre °C vekkanam nd time too
@nissarmyloor9487
@nissarmyloor9487 3 жыл бұрын
പൊളി ❤❤
@rajeshmnivedya3681
@rajeshmnivedya3681 Жыл бұрын
ഞമ്മൾ ഉണ്ടാക്കി എല്ലാം പാളി
@akbarakku8236
@akbarakku8236 3 жыл бұрын
Horliks ഉഭയോകിക്കാമോ
@yasirsf9081
@yasirsf9081 3 жыл бұрын
സൂപ്പർ ആയിട്ടുണ്ടേ ഞങ്ങൾ ഇവിടേ ട്രൈ ചെയ്യാ
@aparnavinoj6852
@aparnavinoj6852 3 жыл бұрын
M... Best undakku undakku njanjaayirikkum
@sajimampad1970
@sajimampad1970 3 жыл бұрын
ഉണ്ടാക്കി നോക്കട്ടെ
@stenybenny838
@stenybenny838 3 жыл бұрын
Ente sheriyayi
@expensivegaming4374
@expensivegaming4374 3 жыл бұрын
Am ready
@Heeeeeeeeeeeyyy
@Heeeeeeeeeeeyyy 2 жыл бұрын
Njan Try Cheythu Super 😍👍
@amrutheshvk3088
@amrutheshvk3088 3 жыл бұрын
Kanttittu super annennu thonunu
@itsmeniazmina1854
@itsmeniazmina1854 3 жыл бұрын
Wow super anallo 😍😍😍
@babspranks722
@babspranks722 3 жыл бұрын
south coria
@sinivinod871
@sinivinod871 3 жыл бұрын
ഞാൻ try ചെയ്‍തു bad റിസൾട്ട്‌ 😩😩😩
@archanajayadevan6111
@archanajayadevan6111 3 жыл бұрын
Tnxx😂
@doltoncorreya1620
@doltoncorreya1620 3 жыл бұрын
👍🏻
@iamthasli8294
@iamthasli8294 3 жыл бұрын
എങ്കിൽ ഞാൻ try ചെയ്യുന്നില്ല... ബൂസ്റ്റ്‌ തന്നെ ഉണ്ടാക്കി കുടിക്കാം വായിലിട്ടാ അങ്ങ് ഒഴുകി പൊയ്ക്കോളും അല്ലോ 🥱🚶‍♀️🚶‍♀️
@kenzurichusgallerynaseef5354
@kenzurichusgallerynaseef5354 3 жыл бұрын
@@iamthasli8294 chiripikkathe
@khureshiff5945
@khureshiff5945 2 жыл бұрын
Chechi ith nala super anetto
@S_designer___
@S_designer___ 3 жыл бұрын
Super😍
@muhsinmeppadam8805
@muhsinmeppadam8805 2 жыл бұрын
Boostin pakaram horlicks aayal prashnam undo
@rajavelujospin1003
@rajavelujospin1003 2 жыл бұрын
Super I m TAMILNADU
@sahal18fangirl88
@sahal18fangirl88 3 жыл бұрын
ചെയ്തു നോക്കാം
@Sayu-bz2bv
@Sayu-bz2bv 3 жыл бұрын
ഞാൻ try chyichu kaduvannu പാലും boostum kadayi varutha
@__RI__shan
@__RI__shan 3 жыл бұрын
Sathyam aano... Njn indaakaam ann kardhi nikkeni
@thahirathahi1229
@thahirathahi1229 Жыл бұрын
Ara litre Palin ethra tym. Vendin verum steam cheyyan
@santhoshsanthosh6913
@santhoshsanthosh6913 3 жыл бұрын
👍👍 super chechi
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 22 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 36 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 35 МЛН
5 രൂപ ബൂസ്റ്റ് മിക്സിയിൽ ഇത് പോലെ ഉണ്ടക്കി നോക്കൂ ||easy boost pudding
3:05
5 രൂപ ബൂസ്റ്റ് കൊണ്ട് ഇത്രയും രുചിയിലൊരു പുഡ്ഡിംഗ് || Easy pudding
3:58
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 22 МЛН