5 Reasons Why Car Catches Fire | Kannur Car Fire | Malayalam | Aswin Madappally

  Рет қаралды 37,989

Aswin Madappally

Aswin Madappally

Күн бұрын

Пікірлер: 124
@prasadk6005
@prasadk6005 Жыл бұрын
കണ്മുന്നിൽ രക്ഷപെടുത്താൻ പറ്റാത്ത അവസ്ഥ 😥
@muhammedadil4463
@muhammedadil4463 Жыл бұрын
മനുഷ്യൻ എത്ര നിസ്സഹായൻ!!! എത്ര ദുർബലൻ!! തൊട്ടു മുൻപിൽ ഹോസ്പിറ്റൽ... വിളിപ്പാടകലെ ഫയർസ്റ്റേഷൻ.... ചുറ്റും നാട്ടുകാർ....😢😢 അവിടെ കാറിൽ കത്തിയെരിയുന്ന ജീവനുവേണ്ടി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ 😢😢😢 നിത്യ ശാന്തി നേരുന്നു 😓💔🙏 അവരുടെ കുടുംബത്തിന് ദൈവം സമാദാനം കൊടുക്കട്ടെ 🙏
@atheistatheist941
@atheistatheist941 Жыл бұрын
😭🙏🤲
@shajithomas3267
@shajithomas3267 Жыл бұрын
🙏🏻
@nandakishorpv3982
@nandakishorpv3982 Жыл бұрын
തീ, വെള്ളം തുടങ്ങിയ പ്രകൃതി ശക്തിക്കു മുന്നിൽ മനുഷ്യൻ എന്നും നിസ്സഹായൻ ആണ്. അന്നും ഇന്നും എന്നും 😔
@appuafeefa
@appuafeefa Жыл бұрын
ഇന്നത്തെ ഭാര്യയും ഭർത്താവും മരിച്ച സംഭവം എന്റെ നാട്ടിൽ ആയിരുന്നു 😔
@itsashiqhere
@itsashiqhere Жыл бұрын
Kittiyattoor?
@appuafeefa
@appuafeefa Жыл бұрын
A
@maharu.maharu3394
@maharu.maharu3394 Жыл бұрын
അതെയോ
@maharu.maharu3394
@maharu.maharu3394 Жыл бұрын
@@itsashiqhere കിട്ടി ആട്ടൂർ അല്ല, കുറ്റിയാട്ടൂർ,, കാരറമ്പ്, മയ്യിൽ,ദേശം കണ്ണൂർ ജില്ല,
@letsexplore1696
@letsexplore1696 Жыл бұрын
As an automobile engineer i agree to all the points u put together.
@daynheaven
@daynheaven Жыл бұрын
എനിക്ക് തോന്നുന്നത്, പ്രാണി കടിച്ചു പെട്രോൾ പൈപ്പ് ലീക്ക് ആയി spark ഉണ്ടയതാവാം എന്നാണ്. ഇപ്പൊൾ കുറെ വണ്ടികൾക്ക് ഈ issue കാണുന്നുണ്ട്.
@MCB627
@MCB627 Жыл бұрын
😢 thanks for the information bro. Keep going man
@nandusworld7709
@nandusworld7709 Жыл бұрын
Heartbreaking news..... oru video kandu athinte shock ithuvarem mariyittilla..... athu kandu ninna uttavarude avastha orthittu sahikkunnilla... ethu car anennu vyakthamaayi sradhichilla... rip🙏
@abhilash.p1518
@abhilash.p1518 Жыл бұрын
Company യുടെ വയറിംഗ് തന്നെ മോശം ആണ്..നേർത്ത വയറുകൾ ആണ് 😔.. ഹൈ ക്വാളിറ്റി വയറുകൾ കമ്പനി തന്നെ കൊടുക്കാറില്ല 😔
@ashwinvinod1846
@ashwinvinod1846 Жыл бұрын
Condolence to them🌹
@prasaddp8771
@prasaddp8771 Жыл бұрын
Fire extinguisher nirbhandhamayum yella vandikalilum vaikkanam
@_alt__haf__2990
@_alt__haf__2990 Жыл бұрын
Youtubile ആണ് ഇത് ഞാൻ ആദ്യമായി കാണുന്നത് വീഡിയോ മുഴുവൻ ആയി കാണാൻ പറ്റിയില്ല കാരണം കണ്ടപ്പോൾ തന്നെ ഒരു വല്ലായ്മ പോലെ 🥺🥺🥺
@renjithrpillai5132
@renjithrpillai5132 Жыл бұрын
പ്രധാനമായും കാറുകളെ എലി ആക്രമിക്കുന്നതാണ് ഫൈറിനു കാരണമാകുന്നത് , എലികൾ കാറിന്റെ വയർ ഇൻസുലേഷൻ കടിച്ചുമുറിക്കുന്നു , പിന്നീട് വണ്ടി ഓട്ടത്തിൽ ഇൻസുലേഷൻ. നഷ്ടപെട്ട ഭാഗം ബോഡിയിൽ ഉരസി spark ആകുന്നു ,, എലികൾ നിങ്ങളുടെ കോമ്പൗണ്ടിൽ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക
@rens403
@rens403 Жыл бұрын
Ohh ആ incident ശേഷം എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല.. ആ പെൺകുട്ടിയുടെ മുഖം എന്റെ മനസ്സിൽ വരും... എന്റെ caril ഉള്ള എല്ലാ alterationum ഞാൻ remove ചെയ്തു 🙏🙏
@gamingdream.850
@gamingdream.850 Жыл бұрын
Wiring and electrical circuit Anu main problem ,wire bodyil uranju short Avan sadhyatha kooduthalanu experience illatha alkare kondu electrical works cheyyippikaruthu
@Pradeepkumar77892
@Pradeepkumar77892 Жыл бұрын
Good 👍 keep it up thanks for ur information bro
@j4techmediajishnusreedharst
@j4techmediajishnusreedharst Жыл бұрын
പറഞ്ഞത് വളരെ ശരിയാണ് ആൾടേനേറ്റർ അതുപോലെ RR യൂണിറ്റ് കംപ്ലയിന്റ് ആയാൽ ബാറ്ററി ഓവർ ചാർജ് ആയി പൊട്ടി തെറിക്കും or ഡാമേജ് ആകും
@AswinMadappally
@AswinMadappally Жыл бұрын
❤️
@DileeCreationsbyDileep
@DileeCreationsbyDileep Жыл бұрын
Pala alkatum accessories vangi vashivakilulla workshopil tatikuti fiting anu chayuka
@safecarsforyou
@safecarsforyou Жыл бұрын
If cars have to be a safe mode of transport please reintroduce the pushrod engines, with camdriven mechanical fuel pump ( low pressure delivery of fuel 12 to 15psi )and the carburettor system which has no ECM complicated wiring and so many sensors and high pressure fuel delivery ( 50 to 60 psi).
@LoneWolf-nd5sc
@LoneWolf-nd5sc Жыл бұрын
നല്ലൊരു അറിവ് 💯👌🏼👍🏼
@peeyooshkumarbiju6739
@peeyooshkumarbiju6739 Жыл бұрын
വല്ലാത്തൊരു കഷ്ടമായിപ്പോയി അശ്വിൻ പുറകിൽ ഇരുന്നവരെ രക്ഷപെടുത്തി പക്ഷെ സ്വന്തം ജീവൻ...
@akarsha3741
@akarsha3741 Жыл бұрын
Thank you for the information aswin chetta🙂
@user-qp5fx1ds8k
@user-qp5fx1ds8k Жыл бұрын
സങ്കടകരമായ ഒരു വാർത്തയായിപ്പോയി......
@rabees8435
@rabees8435 Жыл бұрын
Aswin Bhai epo charcha cheyuna documentary onnu cheyavo🤗
@ABCDE-po3yl
@ABCDE-po3yl Жыл бұрын
Very informative video bro 👍
@priyankasatheesh9808
@priyankasatheesh9808 Жыл бұрын
Good information 👍👍👍👍
@nazeefabdulsalam6578
@nazeefabdulsalam6578 Жыл бұрын
clear information 👍
@vishnursnair3080
@vishnursnair3080 Жыл бұрын
Car il short circuit varunne main reason alternation aan, athum veruthe current pass cheyyan ethelum oru wire mathi enna concepts um, proper gauge wire allel ee paranje ellam sambavikkam
@gamingdream.850
@gamingdream.850 Жыл бұрын
Main ayittu fuse box damage ayittundo ennu nokkanam krithyamaya amp fuse upoyogikkuka radiator water level chekku cheyyuka
@sadiquea1186
@sadiquea1186 Жыл бұрын
Well explained!
@ann77
@ann77 Жыл бұрын
Your Contents are AlwaYs 🔥👍👍👍
@risvananasrin9903
@risvananasrin9903 Жыл бұрын
😭njangalde car ritz aan. News kettappol nalla pedi. Njanum pregnant aan.. Njangalde car 3 days munne white smoke (silencer) undayitt kurach time vazhiyil nirthi ittu. 😰 appozhonnum ee pedi undayirunnilla. Ippo wrk shopilaan ullath. Kanichappo turbo kkullil oil kerittund nna paranje. Service laan ullath. Ith apakadam aano..... Plss rply 😰😰😰
@shamnask.n3191
@shamnask.n3191 Жыл бұрын
BBC documentary Kurichu oru video Cheyooo
@kshathriyan8206
@kshathriyan8206 Жыл бұрын
Sambavam nadakkumbol njan athinu aduthulla hospital indayirunnu. Nalla information bro 👍
@itsme1426
@itsme1426 Жыл бұрын
Plzz Etta njan nigaleude videos daily kanarundu hii tharamoo
@hari____7885
@hari____7885 Жыл бұрын
Coolant edaykk nokkanam Service proper aayi kodukkanam Aa vedio kanditt ippozhum pedi maarunnilla😥
@GAMINGWITHBSK
@GAMINGWITHBSK Жыл бұрын
*godhra train burning & gujarat riots video ചെയ്യാമോ* ‼️
@thayyib321
@thayyib321 2 ай бұрын
ഇന്നും കത്തി 😢😢😢
@sarang343
@sarang343 Жыл бұрын
Innale kude aa vazhi poyatha😔.... such a shocking news
@nikhi1756
@nikhi1756 Жыл бұрын
😭
@vijinkrishna495
@vijinkrishna495 Жыл бұрын
❤❤
@rizzashirstory
@rizzashirstory Жыл бұрын
First comment from kannur
@mallueditorscommunity
@mallueditorscommunity Жыл бұрын
TNX 💗
@antonyj55
@antonyj55 Жыл бұрын
Always keep fire extinguisher in the car 🧯
@-dezuza3135
@-dezuza3135 Жыл бұрын
Bro royal naval mutinity nae pattie oru vedio chaeyo
@MrScientific007
@MrScientific007 Жыл бұрын
Another clue is to clean under car with hydrolic, so that all oil deposit will wash away.
@learnwithanas6952
@learnwithanas6952 Жыл бұрын
കൃത്യമായ സർവീസ്, authorised/certified സർവീസ് സെന്ററിൽ ചെയ്യുക
@MsRajusing
@MsRajusing Жыл бұрын
Nice ബ്രോ
@jithinjoseph1057
@jithinjoseph1057 Жыл бұрын
Xplained all bells and whistles👍
@akshaytm9594
@akshaytm9594 Жыл бұрын
Aah caril petrol kuppi indarnu athanne main prasnam aayirunath
@blackpanther9634
@blackpanther9634 Жыл бұрын
Bro a car n enda problem ayad enn followup cheid vere oru video cheyyamo
@unnikrishnankm4784
@unnikrishnankm4784 Жыл бұрын
Shocking news 😭 Kashtam ayi 😥😭
@rishinpk9143
@rishinpk9143 Жыл бұрын
Door nthu kond thurakkan pattathe varunnu?? athu para,m
@LibinBabykannur
@LibinBabykannur Жыл бұрын
Battery pwr cut ayal Full system stop akum bro side glass for lock etc
@siu7604
@siu7604 Жыл бұрын
Rip😔😔🙏
@poojaakshara3286
@poojaakshara3286 Жыл бұрын
😔...
@jith118
@jith118 Жыл бұрын
Broo athu kaanan pattunnilla 💔💔💔😭😭😭
@vishakhkvisha5031
@vishakhkvisha5031 Жыл бұрын
😟
@akashsasidharan8545
@akashsasidharan8545 Жыл бұрын
സത്യം. പറയാലോ ഇപ്പോഴാ ചേട്ടാ ഞാൻ ആ ന്യൂസ്‌ കണ്ടതു കരഞ്ഞു പോയി ഇത് ടൈപ്പ് ചെയ്യുമ്പോഴും ദൈവമേ ശത്രുക്കൾക്ക് പോലും ഇങ്ങനെ വരല്ലേ അത് ആക്‌സിഡന്റ് പെട്ടു മരപ്പെട്ടാൽ പോലും ഇത്ര ഭയാനകമായൊരു ഷോക വരില്ല ഇത് അതുപോലുള്ള അല്ല ഇഞ്ചിഞ്ചായി മരിക്കുന്നതു അവരെങ്ങനെ കണ്ടു നിന്ന് നാട്ടുകാർക്ക്
@rejithaak2462
@rejithaak2462 Жыл бұрын
Hii🌹.. Aswin
@vishnuo1254
@vishnuo1254 Жыл бұрын
Hy
@abdulazeez1099
@abdulazeez1099 Жыл бұрын
Angen.heet.ayal.thi.pidikkilla. Piston.pidichu.vahanam.nilkkum Anubavm
@Akhil1997.
@Akhil1997. Жыл бұрын
RIP🥀 😔
@naseebnaseeb7716
@naseebnaseeb7716 Жыл бұрын
Andrew tate , matrix ore video cheyoo
@kiranr8969
@kiranr8969 Жыл бұрын
Trend utilization
@finiantony225
@finiantony225 Жыл бұрын
Hi
@vigneshkumar9378
@vigneshkumar9378 Жыл бұрын
നമ്മൾ പറയാത്ത ഒരു വില്ലൻ കൂടി ഇല്ലേ? AC Refregerent, ഇത് ഫ്ലാമബ്ബിൾ ആണ്. ഇത് കൊണ്ട് തീപിടിത്തം ഉണ്ടാവുമോ?
@newcreation9077
@newcreation9077 Жыл бұрын
134a,600a കത്തും
@abhinb1059
@abhinb1059 Жыл бұрын
❤️👍
@musthafamuhammed3472
@musthafamuhammed3472 Жыл бұрын
Coolant Don't catch fire
@alexanderxd9803
@alexanderxd9803 Жыл бұрын
Why in India ???
@aneshkannan5284
@aneshkannan5284 Жыл бұрын
Bro ac butine gas seen alea
@iamnaughty289
@iamnaughty289 Жыл бұрын
കാർ വാങ്ങാൻ ആഗ്രഹം ഉണ്ടായിരുന്നു ഇപ്പൊ പേടി ആവുന്നു
@athulxlx1123
@athulxlx1123 Жыл бұрын
😢😢😢
@nithinlawrance342
@nithinlawrance342 Жыл бұрын
👍👍
@gaminggamer2266
@gaminggamer2266 Жыл бұрын
💯❤
@shafahalmidha8530
@shafahalmidha8530 Жыл бұрын
🥺💔
@miniatureworld2174
@miniatureworld2174 Жыл бұрын
സ്വന്തം മകളും മരുമകനും വെന്തു മരിക്കുന്നത് ദൃസാക്ഷി ആയ അച്ഛന്റെയും അമ്മയുടെയും അവസ്ഥ ചിന്തിച്ചു നോക്കു
@infinitview9873
@infinitview9873 Жыл бұрын
Maruti Suzuki .way of FIRE
@elizabeth2650
@elizabeth2650 Жыл бұрын
😌🙂
@LibinBabykannur
@LibinBabykannur Жыл бұрын
🙂
@shahana837
@shahana837 Жыл бұрын
Ende scooteril ninnum kurach odichal valland choodakum..pukayum ind.entha vendath
@unknowngamer8305
@unknowngamer8305 Жыл бұрын
Scooter angane padikkan illa , irangi oodam , pakshe ingane paranjapole prashnam indenkil workshopil kaanikkuka , scooter aayalum correct aayitt service cheyyuka
@harianymatter3552
@harianymatter3552 Жыл бұрын
Engine oil 3000 km vech maranam athre ullu
@suhail__buddy643
@suhail__buddy643 Жыл бұрын
Showroom IL kaanichu nokk
@ashrafhamsa3066
@ashrafhamsa3066 Жыл бұрын
പഠിച്ചുപറയുന്ന അശ്വിൻ 👍
@mnu5514
@mnu5514 Жыл бұрын
Maruthi Spresso ennu parayu... Beware of maruthi vehicles
@nishandhk3322
@nishandhk3322 Жыл бұрын
🥀🥀🥀😢
@xtvloger
@xtvloger Жыл бұрын
My god
@realstorybyajaypriyesh1972
@realstorybyajaypriyesh1972 Жыл бұрын
Reeshe eachi vittu ente vittinte aduthannu😢😭
@sharun5912
@sharun5912 Жыл бұрын
2 mistakes undarrnn ,scn illa
@abhishek.a1976
@abhishek.a1976 Жыл бұрын
Car company ethayirun
@anithashyju
@anithashyju Жыл бұрын
First😁
@maneshkumar79
@maneshkumar79 Жыл бұрын
O chinthikkan pattunnilla
@Kumar.8980
@Kumar.8980 Жыл бұрын
Vann vann car polum odikkan pediyayavunnu
@HasnaAbubekar
@HasnaAbubekar Жыл бұрын
ഈ വണ്ടിയുടെ ബോണറ്റിലല്ല തീപിടിച്ചത് എന്നു തോന്നുന്നു.
@aswinappu3141
@aswinappu3141 Жыл бұрын
30 th comment njan
@yhwhtv4777
@yhwhtv4777 Жыл бұрын
എല്ലാവരും കൂടെ പപ്പടം മാത്രം വാങ്ങി അവസാനം Fiat, Mitsubishi, Ford, Chevrolot എല്ലാം നാട് വിട്ടു. ടൊയോട്ട നിലനിൽപ്പിനു വേണ്ടി മാരുതിയുടെ കൂട്ട് പിടിച്ചു പപ്പടം ഉണ്ടാക്കുന്നു. Honda City ഇപ്പോൾ mileage നു വേണ്ടി sheet ന്റെ thickness കുറച്ചു. European കാറുകൾ ആയ VW, Skoda ഒക്കെ ഇന്ത്യക്കു വേണ്ടി പ്രേത്യേകം വണ്ടി ഉണ്ടാക്കേണ്ട ഗതികേട് വന്നു. മലയാളികൾക്ക് പുച്ഛം ആണല്ലോ എല്ലാരോടും... കാറിനു Mileage മതിയല്ലോ... ജീവന് എത്ര mileage കിട്ടുമെന്ന് ആരും നോക്കുന്നില്ല. കുറച്ചു mileage കുറഞ്ഞാലും Tata യും Mahindra അത് നിങ്ങളുടെ ജീവൻ രക്ഷിക്കും.
@remya2499
@remya2499 Жыл бұрын
Allavarkkum ningal paranj car vangan nivarthiyilla.... So annayalum marikkum ethu vidathilanenn parayn pattilla.... Korona, wild animals, vellapokkam, urulpottal, sunami engne palthum manishyante jeevan nashtapeduthunnu... Ethonnum nirodhikkan arkkelum patumo? Avarude maranam karanam ennale urangittilla njanum ....annalum parayatte chindaseshi ellathe antho oru lakshyam vach karyangal parayaruth....
@yhwhtv4777
@yhwhtv4777 Жыл бұрын
@@remya2499 ചിന്തിച്ചു കൊണ്ട് തന്നെയാ പറയുന്നേ... ഞാൻ ഇത് പറയുമ്പോൾ Tata ടെ മൊയലാളി എനിക്ക് cash തരുമല്ലോ. Cash ഉണ്ടായിട്ട് car വാങ്ങിയാൽ മതി.ജീവൻ വേണോ കാർ വേണോ.ഇനി അത്യാവശ്യം ആണേൽ Tata യുടെ Punch നു ഒക്കെ വിലകുറവാണ്...5star rating ഉള്ളതും ആണ്. എല്ലാ വണ്ടിയും തീ പിടിക്കാൻ സാധ്യത ഉണ്ട്... ഒരു ബൈക്ക് നു 2lakhs ആകുന്ന നമ്മുടെ നാട്ടിൽ എങ്ങനെ ഇവർക്കൊക്കെ 4 lakhs മുടക്കി കാർ ഉണ്ടാക്കാൻ കഴിയുന്നു... അതിന്റെ 28-50% tax ആയിട്ട് പോകുന്നു... അപ്പോൾ വണ്ടി ഉണ്ടാക്കാൻ എത്ര രൂപ അവർക്ക് മുതൽ മുടക്ക് ഉണ്ടെന്നു ആലോചിച്ച നോക്ക്... ചുമ്മാതെ അങ്ങ് പറയുന്നത് അല്ല.
@remya2499
@remya2499 Жыл бұрын
ഞങ്ങളൊക്കെ സാദാരണക്കാർ ആണ് brother.... Ignis ആണ് ഞങ്ങൾ ഉപയോഗിക്കുന്നത് ഇത് വരെ ഒരു കുഴപ്പോം ഇല്ല.... ജീവൻ പോകാൻ പല കാരണങ്ങൾ വേറെയും ഉണ്ട്....
@yhwhtv4777
@yhwhtv4777 Жыл бұрын
@@remya2499 ഇന്ത്യയിലെ ഭൂരിപക്ഷവും സാധാരണകാർ ആണ്. ഈ പറയുന്ന സാധാരണക്കാർ വാങ്ങുന്ന കാർ ആണ് maruthi യുടെ വണ്ടികൾ... ഈ സാധാരണക്കാർ വണ്ടി എടുത്ത് പ്രോത്സാഹിപ്പിച്ചു എന്തൊക്കെ അതിക്രമങ്ങൾ കാണിച്ചാലും അവരുടെ വണ്ടികൾ വാങ്ങും എന്നുള്ള confidence കൊണ്ടാണ് കമ്പനി വണ്ടിയുടെ quality കുറക്കുന്നത്... ഒന്ന് മാറ്റി പിടിച്ചു നോക്ക്... കമ്പനികൾ തമ്മിൽ competition വരുമ്പോൾ എല്ലാ കമ്പനികളും നന്നാവും.
@remya2499
@remya2499 Жыл бұрын
No... Never ഞങ്ങളുടെ ഏരിയയിൽ തന്നെ എല്ലാരും മാരുതി വണ്ടികൾ ആണ് ഉപയോഗിക്കുന്നത് ആർക്കും ഇത് വരെ ഒരു കൊഴപ്പോം പറ്റിയിട്ടില്ല.... ആക്‌സിഡന്റ് ഉണ്ടായിട്ട് ചെറിയ പരിക്കുകളോടെ രക്ഷപെട്ടു... പിന്നെ എല്ലാം നമ്മുടെ ഡ്രൈവിംഗ് പോലെ ഇരിക്കും.... ആളുകളാണ് ആദ്യം നന്നാവേണ്ടത്... അമിത വേഗത കുറച്ചാൽ തന്നെ ഒരു prblm ഇല്ല...
@ronsrejimon4206
@ronsrejimon4206 Жыл бұрын
Pakistan ന്റെ ഇപ്പോഴത്തെ financial crisis ഉം, ചൈനയുടെ കടം കൊടുക്കലും, അതുമൂലം ഇന്ത്യ ക്ക് ഉണ്ടാകാൻ പോകുന്ന പ്രശ്നം ( ശ്രീലങ്കയിൽ ചൈന പോർട്ടുകൾ സ്ഥാപിച്ചത് പോലെ ) വിവരിച്ചു വീഡിയോ ചെയ്യാവോ??
@barath1528
@barath1528 Жыл бұрын
Please BAN ALL MARUTI SUZUKI CARS ..😡😡😡
@maharu.maharu3394
@maharu.maharu3394 Жыл бұрын
സെൻസർ വാഹനം നിരോധിക്കണം
@king-zu3jn
@king-zu3jn Жыл бұрын
Andrew Tate matrix ine pati oke video chey bro
@gokulnathg5801
@gokulnathg5801 Жыл бұрын
ഇവിടുത്തെ വണ്ടികൾക്ക് മൈലേജ് മതി.🤮
@vishakjayakumar248
@vishakjayakumar248 Жыл бұрын
Athe ivde ulla milage kooduthal ulla vandikal okke Safety standards valare mosham aan. Ivde aalukalude mind aan problem.
@sheelaravichandran9363
@sheelaravichandran9363 Жыл бұрын
😭😭😭😭😭
@adarshannu3167
@adarshannu3167 Жыл бұрын
🥺💔
@king-zu3jn
@king-zu3jn Жыл бұрын
Andrew Tate matrix ine pati oke video chey bro
Tesla Business Model Explained | Malayalam | Aswin Madappally
20:15
Aswin Madappally
Рет қаралды 39 М.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН
Secrets About Ancient Egypt | Malayalam | Aswin Madappally
17:53
Aswin Madappally
Рет қаралды 251 М.