PART-1 | S PRESSO തീപിടിച്ചതിൻ്റെ കാരണം ഇതാണ്

  Рет қаралды 158,810

CAR CLINIC BY AJITH AUTOMOTIVE

CAR CLINIC BY AJITH AUTOMOTIVE

Жыл бұрын

Пікірлер: 227
@gold4450
@gold4450 Жыл бұрын
ഇതിനെ പറ്റി വ്യക്തമായ വിവരം കിട്ടണമെങ്കിൽ പേപ്പർ വിദ്യാഭ്യാസം മാത്രമുള്ള ഉദ്യോഗസ്ഥർ അന്വേഷിക്കാതെ പരിചയ സമ്പന്നരായ മെക്കാനിക്കുകളെക്കൂടി ചേർത്തുള്ള വിശദമായ അന്വേഷണമാണ് വേണ്ടത്.
@edisrehtoeht1426
@edisrehtoeht1426 Жыл бұрын
ഒരു വയർ ഷോർട്ട് ആയാൽ current flow battery യുടെ maximum capacity യിൽ ആകും 165 AMPERE വരെയൊക്കെ ആകാം പക്ഷെ അതിനു മുമ്പ് ഫ്യൂസ് open ആകും. അങ്ങനെ ഫ്യൂസ് പോയില്ല എന്ന് കരുതിയാലും copper conductor ചുട്ടുപഴുത്ത് ഇൻസുലേഷൻ കത്താം എന്നാൽ കൂടുതൽ ഏരിയായിലേക്ക് എത്തിവലിയൊരു തീപിടിത്തം ഉണ്ടാകാൻ അല്പസമയം എടുക്കും ഉറപ്പായും.ഇവിടെ ഉള്ളിലുള്ളവർക്ക് രക്ഷപ്പെടാൻ പറ്റാത്ത രീതിയിൽ പെട്ടെന്ന് ഒരു flame വന്നത് ഏതോ ഗ്യാസ് അല്ലെങ്കിൽ പെട്രോൾ സാന്നിധ്യം ഉറപ്പാണ്.ഒരു പക്ഷേ എയർ freshner ആകാം.highly inflamable ആയ എന്തോ ഒന്ന് ഉറപ്പായും. ഉണ്ടായിരുന്നു എന്നതാണ് വസ്തുത
@sudheeshas4298
@sudheeshas4298 Жыл бұрын
Currect
@sibisibin2067
@sibisibin2067 Жыл бұрын
നല്ല വീഡിയോ........ കാർ മേക്കിങ് പ്രശ്നം ആണെങ്കിൽ അത് തുറന്ന് പറയണം പോലീസ് ആണെങ്കിലും rto ആണെങ്കിലും ആര് ആണെങ്കിലും..... ചേട്ടൻ അത് തുറന്നു പറഞ്ഞു നല്ല കാര്യം..... കാറിൽ ഉണ്ടായിരുന്ന കുറച്ചു പേർ രക്ഷപെട്ടത് കൊണ്ട് കുപ്പിയിൽ ഉണ്ടായിരുന്നത് വെള്ളം ആയിരുന്നു എന്ന് അറിയാൻ സാധിച്ചു അല്ലെങ്കിൽ നമ്മടെ പോലീസ് അത് പെട്രോൾ തന്നെ ആയിരുന്നു എന്ന് ഉറപ്പിച്ചു കേസ് വഴിതിരിച്ചു വിട്ടേനെ..... 😡😡
@mathew.3452
@mathew.3452 Жыл бұрын
ഞാൻ വയർ കത്തി കണ്ടിട്ടില്ല' വയർ ഉരുകി പോയതേ കാണാനുള്ളു. Engine compartment ലും വയർ ഉതകി തീ പിടിച്ചിട്ടില്ല.ഇന്ത്യൻ വണ്ടി ഉപയോഗിക്കാൻ പറ്റിയ ഫ്യുവൽ അല്ല കേരളത്തിൽ ഉപയോഗിക്കുന്നത്. ഫ്യുവൽ പൈപ്പ് പൊട്ടി പെട്രോൾ സൈലൻസർ റിൽ വിണു പുകവന്നു കത്തി.
@shajiaugustine2109
@shajiaugustine2109 Жыл бұрын
2
@advbdivan6171
@advbdivan6171 Жыл бұрын
Q we
@parambilclicksbyajan4943
@parambilclicksbyajan4943 Жыл бұрын
വീഡിയോ ക്ക് കൃത്യമായ ഒരു അവസാനം ഇല്ലാതെ പെട്ടന്ന് തീർന്നു പോയി. ബാക്കി ഭാഗം എവിടെ. ഈ അവസരത്തിൽ ഇങ്ങനെ ഒരു വീഡിയോ ചെയ്തത് നന്നായി. Thankyou. ഒത്തിരി പേരുടെ ഒരുപാട് കിംവാദന്ധികൾ ക്ക് കുറച്ചു ഒക്കെ ഒരു പരിഹാരം 🥰🥰🥰🥰🥰❤❤❤
@anugrehabkn7064
@anugrehabkn7064 Жыл бұрын
2016ൽ എന്റെ alto base model വീട്ടിൽ വച്ചു start ആക്കിയപ്പോൾ കാർപോർച്ചു മുഴുവൻ പെട്രോൾ. Engine off ചെയ്താൽ പിന്നെ leakage ഉണ്ടാകില്ല. കാരണം എന്തെന്നാൽ ടാങ്കിൽ നിന്നും എഞ്ചിനീലേക്കു പോകുന്ന പൈപ്പ് ഒരടി നീളത്തിൽ റബ്ബർ tube ന്റെ ജോയിന്റ് ഉണ്ട്. അത് എങ്ങനെയോ സുചി കിഴുത്ത വീണു അതിൽ കുടി പെട്രോൾ പുറത്തേക്കു പമ്പ് ചെയ്യുകയായിരുന്നു. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ഇത് ശ്രെദ്ധയിൽ പെട്ടില്ല എങ്കിൽ നിസ്സാരം ഒരു ബീഡിക്കുറ്റി തീപൊരിയോ സ്പാർക്കിങ്ങോ ഉണ്ടായാലും കാറിന് തീ പിടിക്കാം. ഈ ട്യൂബ് ഈച്ച കിഴിക്കുന്നതാണ് എന്നും authorized വർക്ഷോപ് കാർ പറഞ്ഞു കേട്ടിട്ടുണ്ട്. Tube മാറിയിടുകയേ ഇതിന് പരിഹാരം ഉള്ളു എന്നും പറഞ്ഞു കേട്ടിട്ടുണ്ട്
@multientertainmentmedia9311
@multientertainmentmedia9311 Жыл бұрын
മാരുതി യുടെ പണ്ടത്തെകാറുകൾ കൊള്ളാം പക്ഷെ ഇപ്പോൾ ഇറക്കുന്ന കാർകൾക്ക് എന്ത് ക്വാളിറ്റി ആണ് ഉള്ളത്. മൈലേജ് കിട്ടുവാൻ വേണ്ടി വിലകുറഞ്ഞ തും എളുപ്പത്തിൽ തീ പിടിക്കുന്നത് മായ പ്ലാസ്റ്റിക്കുകൾ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. വിലക്കുറവിന്റെ പേരിൽ ആളുകൾ ക്വാളിറ്റി നോക്കാതെ മരണത്തിൽ ചെന്ന് ചാടുന്നു. ഗവണ്മെന്റ് മുൻകൈ എടുക്കാതെ ഒരു രക്ഷയും ഇല്ല. കമ്പനിക്കാർക്ക് കൊള്ളലാഭം മതി.
@georgevarughese2770
@georgevarughese2770 Жыл бұрын
FIX THE FIRE EXTINGUISHER IN THE REAR DICKEY. PROVIDE PIPE CONNECTIONS. FIX THE SPRINKLER IN THE CAR. PROVIDE CONTROL VALE BELOW THE STEERING. IN CASE OF SMOKE OR FIRE OPEN THE VALVE. THERE IS NO TIME TO TAKE AN EXTINGUISHER AND SPRAY.
@empire9522
@empire9522 Жыл бұрын
Canplinte undakkiyathe chilappol oru vakathi anangil ethokka chayan namukke pattumo?
@exploreal
@exploreal Жыл бұрын
അടുത്ത വില്ലൻ സാനിറ്റൈസർ. ഹോസ്പിറ്റലിൽ പോകുമ്പോൾ സാനിറ്റൈസർ കാറിൽ വച്ചിരിക്കാം
@nichaeljackson2454
@nichaeljackson2454 Жыл бұрын
Other main reason is the extreme taxation on cars. Almost 40 to 50 percent vare aanu tax.. Chilavu kazhichu customerinte aduthinnu kittunna pakuthi paisakkullil laabham adakkem companikku undaaakkenel nallavennem chilavu churukkaan avar nirbhandithamaakum.. Appo qualityum. Kurayum.. Quality koottiyaal vila koodum... Oru avg indian customer vandi vaangunna ranginte mukalil athu uyarum.. Appo sales kurayum.. So main culprit is extreme tax
@hari2hari166
@hari2hari166 Жыл бұрын
മാരുതി എടുക്കുന്നുണ്ടെങ്കിൽ ഒന്നെങ്കിൽ old 800 എടുക്കുക, അല്ലെങ്കിൽ alto എടുക്കുക... കാരണം ഇത് രണ്ടും മാത്രേ value for money ആയിട്ടുള്ളു... ബാക്കി ഉള്ളതൊക്കെ quality വച്ചു നോക്കിയാൽ overpriced ആണ്..style കുരച്ചു കുറവ് ആണെങ്കിലും ഏറ്റവും നല്ലത് പഴയ വണ്ടികൾ തന്നെ...
@vishnupillai300
@vishnupillai300 Жыл бұрын
Sathyam..Pazhaya 800 okke nalla vandikal aayirrunnu..Pakshe ippol avar cost cutting nadathi ottum quality illa...Engine kollam.Baaki ellam average aanu ..Swift vare ulla Maruti vandikal kazhivathum edukaruth..Brezza nalla vandiyanu..
@rishad6060
@rishad6060 Жыл бұрын
Correct
@noorafaizal4440
@noorafaizal4440 Жыл бұрын
സത്യം ഇപ്പോഴത്തെ വണ്ടിയുടെ കാർഷ് Text നടത്തുമ്പോൾ ഒന്നോ രണ്ടോ star ആണ്.......... ഇപ്പോൾ ഇറക്കിയ (Baleno...) അതിൽ Six എയർബാക് ഉണ്ടെന്ന് എന്നാണ് കമ്പനിപറയുന്നത്... But അതിന്റെ കാർഷ് ടെക്സ്റ്റ്‌ നടത്തിയതിന്റെ ഒരു video പോലും വന്നില്ല... 😬
@daxmadiath
@daxmadiath Жыл бұрын
Never take suzuki!!!!
@NandakumarJNair32
@NandakumarJNair32 Жыл бұрын
Old Alto.👌
@shahzmahaz79
@shahzmahaz79 Жыл бұрын
വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിതന്നു. 👍👍
@vishnupillai300
@vishnupillai300 Жыл бұрын
Bro dash board onnu kathichu kaanikkan pattumo..Fire resistant aano ithu ennu ariyan..
@georgekuttyk.k461
@georgekuttyk.k461 Жыл бұрын
മാരുതി മാത്രമല്ല ഏതു വാഹനവും കത്തും.എൻറെ വണ്ടി നാനോ ആണ്.ഇതേ പ്രശ്നം എനിക്കുമുണ്ടായി.തക്ക സമയത്ത് മെക്കാനിക്കുകൾ എത്തിയത് കൊണ്ട് തീ പിടിച്ചില്ല.എന്നാൽ പകരം ട്യൂബ് പിടിപ്പിക്കാൻ സ്പെയർ കിട്ടാനില്ല.ബാംഗ്ളൂർ വരെ അന്വേഷിച്ചു.കിട്ടിയില്ല.കോഴിക്കോട് ഒരിടത്തുമില്ല.കാരണം പറയുന്നത് നാനോ നിർത്തിപ്പോയെന്നാണ്.ഇത് ചതിയാണ്.വണ്ടി നിർത്തിയാലും സ്പെയർ കൊടുക്കാനുള്ള ബാധ്യത കമ്പനിക്കുണ്ട്.ഈ ഒറ്റ കാരണം കൊണ്ട് ഞാൻ ടാറ്റ മോട്ടോഴ്സ് വെറുത്തു
@rejigopuran3928
@rejigopuran3928 Жыл бұрын
Tata ഇരുമ്പ് quality മാത്രമേ ഉള്ളു. പണ്ട് KL-08-AA-7044 INDICA DLS ഓട്ടത്തിൽ ആണ് കത്തിയത്. ഡീസൽ വണ്ടി ആയിരുന്നു. എൻജിനിൽ നിന്നും ഓയിൽ ചീറ്റിത്തെറിച്ച എന്റെ അമ്പാസിഡറിന്റെ (KLB 6001)ബോണറ്റ്റിൽ തീ പിടിച്ചു. ഇതൊക്കെ വയറിംഗ് ഷോർട് സർക്യൂട് മൂലമാണ്. വാൽകഷ്ണം : എലി കടിച്ചാലും ഷോർട് സർക്യൂട് ഉണ്ടാകാവുന്നതാണ്...
@ambadisbapputvm1863
@ambadisbapputvm1863 Жыл бұрын
@@rejigopuran3928 Ambassador ൽ എങ്ങനെയാണ് തീപിടിച്ചതെന്ന് ഒന്നു വിശദമാക്കുമോ? ചിറ്റിയ ഓയിൽ എഞ്ചിനിൽ തട്ടിയാണോ തീപിടിച്ചത്?
@rejigopuran3928
@rejigopuran3928 Жыл бұрын
@@ambadisbapputvm1863 അത് എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. ഒരു സ്ഥലത്തേക്ക് പോകുന്ന വഴിയിൽ നന്നായി ആക്സിലേറ്റർ കൊടുത്തിരുന്നു... ചവിട്ടി ചവിട്ടി വീണ്ടും വീണ്ടും കൊടുത്തിരുന്നു... സ്പീഡ് കൂടാൻ!!! അപ്പോൾ ബോണറ്റിൽ നിന്നും പുക ഉയരാൻ തുടങ്ങി. വണ്ടി നിർത്തി ബോണറ്റ് തുറന്നു നോക്കിയപ്പോൾ എൻജിൻ റൂം മുഴുവൻ ഓയിൽ ആയിരുന്നു. സ്പില്‍ ചെയ്തത് എവിടെ നിന്ന് ആയിരുന്നെന്ന് അറിയില്ല. പിന്നീട് ഞങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തി ഒന്ന് സമാധാനം ആയപ്പോൾ ഞാൻ എന്റെ കൂടെ ഉള്ള ആളോട് പറഞ്ഞു എവിടെ നിന്നെങ്കിലും ഓയിൽ ലീക്ക് ചെയ്യുന്നുണ്ടോ എന്ന് നോക്കാമോ എന്ന്... എന്നിട്ട് ഞാൻ നന്നായി വണ്ടി റൈസ് ചെയ്തു. അപ്പോൾ അയാൾ പറഞ്ഞു തീ തീ എന്ന്... എന്തോ സാങ്കേതിക പിഴവ് നിമിത്തം ഓയിൽ സ്പില്ല് ആയി... പക്ഷേ റീസെന്റ് ആയി വയർ ചെയ്ത വണ്ടിയിൽ ആ സ്പാർക്ക് ചൂടായ ഓയിലും ആയി പ്രതി പ്രവർത്തിച്ചു ഒരു തീപിടുത്തം ഉണ്ടായി. വണ്ടി ഓടുക അല്ലായിരുന്നത് കൊണ്ടും വെള്ളം അടുത്ത് ലഭ്യമായിരുന്നതുകൊണ്ടു അന്ന് വണ്ടി തീ പിടിക്കാതെ രക്ഷപ്പെട്ടു. വണ്ടി ഓഫ് ചെയ്തു ഒരു ബക്കറ്റ് വെള്ളം കൊണ്ട് ഒഴിച്ചപ്പോഴേക്കും തീ കെട്ടു. ഇതാണ് നടന്ന സംഭവം. പക്ഷേ ഓയിൽ എങ്ങനെ ആയി എന്നതിന് ഒരു മെക്കാനിക്കും ഇതുവരെ കൃത്യമായ ഉത്തരം നൽകിയിട്ടില്ല. മെറ്റഡോർ എൻജിൻ ആയിരുന്നു. അങ്ങനെ ഒരു സംഭവം പിന്നെ ഉണ്ടായില്ല.
@ambadisbapputvm1863
@ambadisbapputvm1863 Жыл бұрын
@@rejigopuran3928 ഇനി ചിലപ്പോൾ Dashboard ൽ Oil pressure meter ലേക്ക് പോകുന്ന പൈപ്പ് പൊട്ടി ചൂട് ഓയിൽ ചൂട് എഞ്ചിനിൽ തട്ടിയാണോ തീയുണ്ടയത്?
@rejigopuran3928
@rejigopuran3928 Жыл бұрын
@@ambadisbapputvm1863 എന്താണെന്ന് എനിക്ക് അറിയില്ല... ഞാൻ പറഞ്ഞില്ലേ.,. പാസ്സന്ജർ ക്മ്പാർട്മെന്റിനകത്തേക്ക് പുക വന്നില്ല... അതൊക്കെ windshield ന് മുൻപിൽ... എന്തായാലും, നല്ല പുക ആയിരുന്നു....
@althusmuhammed9210
@althusmuhammed9210 Жыл бұрын
Ente oru nigamanam, steering side il thanne Anu thee pidichittullathu, athu short circuite ayittundu ennillathu therrcha......but thee alipdaran Karanam may be the presence of air freshner or accelator koduthu kondirunnathinal spark vannittundakum...........
@laijulaiju
@laijulaiju Жыл бұрын
Oru driver and passanger Caril nine purth iranguna time calculate.chayuu.petrol pipe povunad under flatfourm body to engine room.apol ithra huge fire varan Karanam defnit some air perfume.saniterizer.or any fuiel .defnit.
@pramodmenon333
@pramodmenon333 Жыл бұрын
short circuit aanengil fuse ponde.....?
@weltectechnician9880
@weltectechnician9880 Жыл бұрын
Camara video signal wire shorts circuit Orikkalum Aavillaa....kaaranam..sheelded wire Aan...sheeld -( - ) ..Vandiyuda Body full ( Bettary ( - ) supply .Eni camera signal wire bodyill thattyaal thanne...Negative to Negative...short Avillaa
@thyagarajanrajan6849
@thyagarajanrajan6849 Жыл бұрын
മിക്കവാറും എല്ലാ കറുകളിലും ഭാരം കുറക്കാൻ ഫൈബർ സാധനങ്ങൾ ആണ് ഉപയോഗിക്കുന്നത്... അത്‌ ഒരു നിമിഷം കൊണ്ട് കത്തി പടരുമോ? എന്താണ് കാരണം എന്ന് RTO പോലും വ്യക്തമായി പറയുന്നില്ല.. എന്തായാലും ഇത്രയെങ്കിലും വിശദമായി പറഞ്ഞ താങ്കൾക്കു നന്ദി... മുഴുവൻ പൂർത്തീകരിച്ചില്ല..
@mathewpeter135
@mathewpeter135 Жыл бұрын
Thanks for your valuable information..🙏👍👍
@rinasmundakkal
@rinasmundakkal Жыл бұрын
Door ethukodu open cheyyan pattiyilla.....?
@minisundaran1740
@minisundaran1740 Жыл бұрын
ഓർമയിൽ ഒരിക്കലും കടന്നു വരരുതേ എന് പ്രാർത്ഥിക്കുന്നു ഈ അപകടം 😢
@malayali.9995
@malayali.9995 Жыл бұрын
Chettan aa dashbord nte oru piece eduthu kathichu nokku adyam. Ethra quality kuranjath anengilum dash bord nu use cheyyunna plastic angane pettenn theepidilkilla. Dashbord wiring company fitted well roated aayirikkum ningal parayumpole orikkalum short aakilla
@georgevarughese2770
@georgevarughese2770 Жыл бұрын
FIX A EMERGENCY SWITCH . BELOW THE STEERING . TAKE THE BATTERY POSITIVE TERMINAL THROUGH THIS SWITCH TO THE CIRCUITS. IN CASE OF BURNING SMELL. PRESS THIS SWITCH. IT CAN DISCONNECT THE BATTERY FROM THE CAR CIRCUITS.
@sreeragm8275
@sreeragm8275 Жыл бұрын
A caril highly inflammable ayitula entho substance und
@basics7930
@basics7930 Жыл бұрын
Very good Analysis…. You said exactly
@sudheerkar
@sudheerkar Жыл бұрын
ഡാഷ് ബോർഡ്‌ പ്ലാസ്റ്റിക് എത്ര ക്വാളിറ്റി കുറവാണെങ്കിലും ഇങ്ങനെ പെട്ടന്ന് കത്തില്ല
@deepakdezz5385
@deepakdezz5385 Жыл бұрын
എല്ലാ രാജ്യങ്ങളിൽ കാലം കൂടും ന്തൊരും ക്വാളിറ്റി കൂടുന്നു നമ്മുടെ നാട്ടിൽ ക്വാളിറ്റി കുറയുന്നു
@hashi_hashir
@hashi_hashir Жыл бұрын
2002 2004 നിസാൻ പെട്രോൾ ഷോ വേറെ ലെവൽ🥰 2000 2002 camery
@trooperchick3610
@trooperchick3610 Жыл бұрын
​@@hashi_hashir Patrol Not Petrol
@jsna9792
@jsna9792 Жыл бұрын
Super Bro.. Our RTOs should consult such experts..
@binithpr
@binithpr Жыл бұрын
സത്യസന്ധമായ കാര്യം തന്നെ ആശാന 👍👍👍👍
@SBKVLOGZ
@SBKVLOGZ Жыл бұрын
വളരെ നല്ല ഒരു വീഡിയോ ആണ്.
@salavudeenibrahim734
@salavudeenibrahim734 Жыл бұрын
ഷോർട് സർക്ക്യുട്ട് ആണങ്കിൽ ഫ്യൂസ് പോകേണ്ടതല്ലേ? അങ്ങനെയാണെങ്കിൽ വണ്ടിയുടെ നിർമാണത്തിലുള്ള തകരാറാണ്.
@hmjamshad3972
@hmjamshad3972 Жыл бұрын
വണ്ടിയിൽ ഉപയോഗിക്കുന്ന പെർഫ്യൂം അപകടക്കാരിയാണ്
@devr8423
@devr8423 Жыл бұрын
Short ഉണ്ടാകുന്നത് wire metal ആയി tie ചെയ്യുമ്പോൾ പതുക്കെ പതുക്കെ അവിടുത്തെ insolution ഉരഞ്ഞു നഷ്ടപ്പെടും അങ്ങനെ ഷോർട് ആകും spark ആകും തീ പിടിക്കും.... Its 100% കമ്പനി fault... 👍🏻
@jikkovarges5350
@jikkovarges5350 Жыл бұрын
പല ആക്സസറീസ് ഷോപ്പ് കളിലും ബാറ്റിൽ നിന്ന് നേരിട്ട് സപ്ലൈ എടുക്കുകയാണ് ചെയ്യുന്നത് അവിടെ ഒരു മെയിൻ ഫ്യൂസ് കൊടുത്താൽ പ്രശ്നം തീരും ect ( horn really, headlamp really,foglamp.......
@umeshnarayanan8107
@umeshnarayanan8107 Жыл бұрын
Reverse camera avan ulla chance Zero anu. munnott odunna vandiyil reverse camera power varilla. reverse light ittal matre athu power avukayullu... ithanente arivu. chelappo tettavam.
@sreejith-pb3oe
@sreejith-pb3oe Жыл бұрын
Ashane supper stereo connectionil company fuse ella vandikkum varum athonnumalla serikkum karanam ashan paranjathu thanne entae samsayam ac mecanic ane orupadu dashboard azhichittundu athanu
@ishajazworld
@ishajazworld Жыл бұрын
വാഹനത്തിന്റ ഉള്ളിൽ കൂടി പോകുന്ന വയർ pvc പൈപ്പ് ഉപയോഗിക്കണം
@ajithbalakrishnan3295
@ajithbalakrishnan3295 Жыл бұрын
മാരുതി ആളുകളെ പറ്റിക്കൽ അല്ലേ.. ഒരു ക്വാളിറ്റി ഇല്ല, ഒരിടക്ക്, സ്ഥിരം കത്തൽ ആയിരുന്നു... എന്നിട്ട് മാർക്കറ്റ്, മരുതിക്കു മാത്രം.. 👍. Very ഗുഡ്
@anooprathnakaran5962
@anooprathnakaran5962 Жыл бұрын
Amaron battery often catch fire. Please check it with fact
@ajeenageorge3853
@ajeenageorge3853 Жыл бұрын
Informative video keep going on👍
@KL78
@KL78 Жыл бұрын
thanks ajith bro🥰
@meeras.g8087
@meeras.g8087 Жыл бұрын
Maruty has responsibility to investigate and pinpoint the issue. I hope company will fulfil that social obligation . Cost cutting by sacrificing safety is detrimental to the company. Remember Boeing.
@2minuteschool929
@2minuteschool929 Жыл бұрын
Very good knowledge
@devanandkatangot2931
@devanandkatangot2931 Жыл бұрын
ഇലക്ട്രിക്കൽ സിസ്റ്റം ആണ് പ്രതിക്കൂട്ടിൽ ( ബാറ്ററി, ഫ്യൂസ്, ഫാൻ എസി, ഹോൺ, വയറിംഗ്) ആൾട്രേഷൻ ചെയ്യുന്ന local electricians/mechanic , അഭ്യാസങ്ങൾ കാണിക്കു മ്പോൾ സേഫ്റ്റി പൂർണ്ണ മായും അവഗ ണിക്കുന്നു, നമ്മൾ എന്തെങ്കിലും concerns ചൂണ്ടി ക്കനിച്ചാൽ " ഒന്നും ആവില്ല" എന്ന ഒറ്റ വർത്തമാനം ആണ് അവർ മിക്കവറും പറയാറ്. എന്ത് ചെയ്യുമ്പോഴു "സേഫ്റ്റി" ഉറപ്പിക്കാൻ പ്രത്യേകിച്ച് ചെയ്യാൻ പറ്റുന്ന ചെറിയ കാര്യങ്ങൾ ( joints, joining style, insulation, sleeves, corectly rated fuse) തീർച്ചയായും ചെയ്തിരിക്കണം. ഏതോ ഒരു local car electrician/mechanic ഇപ്പൊൾ കുറ്റബോധം ഫീൽ ചെയ്യുന്നുണ്ടായിരിക്കും. അത് മാരുതി authorised വർക് ഷോപ്പിലെ ആൾ ആകില്ല എന്ന് പോലും ഉറപ്പിക്കാൻ പറ്റില്ല.
@abhigiths283
@abhigiths283 Жыл бұрын
Orikalum accessories kuttam parayalu. Reverse camara connection kodukunatu reverse lighilanu. Reverse edtaal maatramy reverse camaryil corend supply cheyukayulu. Pinny eee accessories shot ayengil tany fuce adichu povukaye ullu. Allandu fire aakila.pinny camara kananamengil led vallatum fit cheytitundengilum fit cheytapol atil fuce kodutilengilum vaahanatil atu koduta line eataanengilum atinty fuce vaahanatil unde. Enthengilum short undaakuvaanengilum aaa fuce maatramy adichu povukayulu. Allandu fire undaakila. Nan oru auto electrician aanu
@bijeeshnairamc
@bijeeshnairamc Жыл бұрын
Dash board okke azhichathale kurachoode visadamai ellam kaanichu parayamayurunnu
@mrudhulmn4124
@mrudhulmn4124 Жыл бұрын
Informative
@hridhyavikas3243
@hridhyavikas3243 Жыл бұрын
Please check patrol return paipe engen to tang
@DineshDinesh-xp3vu
@DineshDinesh-xp3vu Жыл бұрын
ഗുഡ് vedio bro👍👍👍
@poppykutty608
@poppykutty608 Жыл бұрын
Good Job Ashana..👍 👍
@kl02ss76
@kl02ss76 Жыл бұрын
ചേട്ടൻ വീഡിയോ ചെയ്തതു നന്നായി വണ്ടിടെ കോളിറ്റി ജനം കാണാട്ടെ
@nishajnisar8751
@nishajnisar8751 Жыл бұрын
Great bro👍
@The-in1th
@The-in1th Жыл бұрын
Ajith ashane sugano?? Ebinum libinum sugano??
@jikkovarges5350
@jikkovarges5350 Жыл бұрын
അതുമാത്രമല്ല ചേട്ടാ ഞാൻ ഒരു ഇലക്ട്രീഷ്യൻ ആണ് പല-ബോർഡും കഴിക്കുമ്പോൾ വെറുതെ ഇൻസുലേഷൻ മാത്രമേ ഉള്ളൂ വയറുകളുടെ മുകളിൽ വയറിങ് സ്ലീവ് ഉപയോഗിക്കുന്നില്ല
@bsnr6581
@bsnr6581 Жыл бұрын
മാരുതി 800, Esteem, old ബാലെനോ ഇതൊക്കെ മാറ്റി നിർത്തിയാൽ ബാക്കി എല്ലാം ടോട്ടൽ വേസ്റ്റ് ആണ്‌ No body ക്വാളിറ്റി, ഫൈബർ ക്വാളിറ്റി, ഇപ്പൊ ഇതാ എലെക്ട്രിക്കൽ പാർട്സും.പേര് മാത്രം നോക്കി വാങ്ങുന്ന കുറച്ചാളുകൾ ഉണ്ട് വാഹനത്തെ പറ്റി വലിയ ധാരണ ഇല്ലാത്തവർ അല്ലെങ്കിൽ ആദ്യം ആയി വാഹനം വാങ്ങുന്നവർ അവർ മാത്രം ഇപ്പൊ മാരുതി വാഹനങ്ങൾ വാങ്ങാൻ ഉള്ളൂ. എനിക്കും ആദ്യം അങ്ങനെ ഒരു അബദ്ധം പറ്റി.
@gowthamsankar1627
@gowthamsankar1627 Жыл бұрын
Good brother
@karthikpk3244
@karthikpk3244 Жыл бұрын
എല്ലാത്തിനും ഉപരി അവർക്കു സമയം ആയി മരിക്കാൻ. അതിനു ഒരു നിമിത്തം മാത്രം ആണ് ഈ തീ പിടുത്തം...
@sakkeerriyadh1303
@sakkeerriyadh1303 Жыл бұрын
അജിത്തേട്ട കുറേ നാള് ആയല്ലോ. സുഖമാണോ
@anwarozr82
@anwarozr82 Жыл бұрын
Glass breaker എല്ലാ വാഹനനിർമാതാക്കളും provide ചെയ്യണം... Headrest ഊരി ഗ്ലാസ്‌ break ചെയ്യാനുള്ള സമയം കിട്ടിയെന്ന് വരില്ല..
@siddisalmas
@siddisalmas Жыл бұрын
ഈ വണ്ടിയെക്കാൾ നല്ലത് മാരുതി 800 ആണ്,,, മാരുതി 800 തീ പിടിച്ചു എന്ന വാർത്ത നിങ്ങൾ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഞാൻ കേട്ടിട്ടില്ല,,,,
@indian-bz5xs
@indian-bz5xs Жыл бұрын
ഞാൻ oru വീഡിയോ തന്നെ കണ്ടിരുന്നു 800 തീ പിടിച്ചത്. പക്ഷെ കൂടുതലും മാരുതി തന്നെ
@unknowngamer8305
@unknowngamer8305 Жыл бұрын
@@indian-bz5xs range Rover kazhinja decemberil kathiyathu kando .. Edoo kooduthal roadil oodunna vandikal alle kooduthal note cheyyuka
@shanetjoseph
@shanetjoseph Жыл бұрын
Adipoli video more informative
@nishamol2852
@nishamol2852 Жыл бұрын
Some cars of maruthi Suzuki's is banned on foreign countries due to unsafety so plz buy safety cars
@tcjishnuchandran
@tcjishnuchandran Жыл бұрын
Milleage aanalle eallathilum valuth safety rating vendallo eanna kathikko
@mujeebrahman6226
@mujeebrahman6226 Жыл бұрын
മുന്നോട്ടു പോകുന്ന വാഹനത്തിൽ റിവേഴ്സ് ക്യാമറയിൽ കറണ്ട് വരില്ല റിവേഴ്സ് എടുക്കുമ്പോൾ മാത്രമാണ് കരണ്ട് വരുന്നത്
@ayoob77711
@ayoob77711 Жыл бұрын
തീ എങ്ങനെ ഇത്രയും പുതിയ ഒരു വാഹനത്തിൽ ഉണ്ടായി എന്നത് പ്രശ്നമല്ലേ
@valuessk
@valuessk Жыл бұрын
Well done...👏👏👏 Well said...👍
@aad2565
@aad2565 Жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട്... കാര്യങ്ങൾ വ്യക്തമായി തങ്ങൾ പറഞ്ഞു തന്നു..... പിന്നെ ജനങ്ങൾ തീരുമാനിക്കട്ടെ മൈലേജ് വേണോ അതോ ജീവൻ വേണോ എന്ന്.... സേഫ്റ്റി വേണമെന്നുണ്ടെങ്കിൽ ടാറ്റാ വാഹനം വാങ്ങിക്കു
@junaidjinu3973
@junaidjinu3973 Жыл бұрын
Good job
@ajithakumarid9027
@ajithakumarid9027 Жыл бұрын
Njanum Ippol oru S Presso vangi. Ini ente vidhi. enthano?😒🙄
@zubairzayanzubair3726
@zubairzayanzubair3726 Жыл бұрын
Car speed ullappol back giar otto kanum appol sparkayi kanum
@bijumon8578
@bijumon8578 Жыл бұрын
വണ്ടികളിൽ ഏറ്റവും കൂടുതൽ പ്രശ്നമുണ്ടാക്കുന്നത് ചെറിയ ചുണ്ടെലികൾ ആണ് ഇത് വയറുകൾ മറ്റ് പ്ലാസ്റ്റിക്, പാർട്ട്സ് കൾ തുടങ്ങിയവ കടിച്ച് നശിപ്പിക്കും.ക്യാമറ ഫിറ്റ് ചെയ്തതുപോലുള്ളവ ഷോട്ട് സർക്യൂട്ട് വന്നാൽ പോലും കമ്പിനി റിവേസ് ലൈനു മായി അറ്റാച്ച്‌ അയതു കൊണ്ട് നിമിഷ നേരം കൊണ്ട് തന്നെ ഫ്യൂസ് അടിച്ചു പോകും കൂടാതെ മാരുതിയുടെ പുതിയ വണ്ടികളിൽ വയറിങ്ങ് നിലവാരം മോശമാണ്.
@sandeepkoyyottu8882
@sandeepkoyyottu8882 Жыл бұрын
Maruthi new വണ്ടികൾ ചൈന set 😃😃😃. പോയി കണ്ണടച്ചു വാങ്ങാൻ പറ്റുന്ന പക്കാ engin ക്വാളിയുള്ള toyota എടുക്കുക
@pradeepputhumana5782
@pradeepputhumana5782 Жыл бұрын
@@sandeepkoyyottu8882 മാരുതി വണ്ടികളാണ് ഇപ്പോൾ ടൊയോട്ട കൂടുതൽ സെയിൽ ചെയ്യുന്നത് മാഷേ 😂, ബാലെനോ (ഗ്ലാൻസ )ബ്രെസ്സ (അർബൻ ക്രൂസർ )സിയാസ്, ഗ്രാൻഡ് വിറ്റാറ.
@tcjishnuchandran
@tcjishnuchandran Жыл бұрын
Maruti Suzuki mainly Kerala prebudhar special patta vandikal
@ameermusic5847
@ameermusic5847 Жыл бұрын
Good bro
@ontheroadtravle8370
@ontheroadtravle8370 Жыл бұрын
Dash board polish, perfumes ഒക്കെ 🔥 പിടിക്കാൻ കാരണമാണ്
@ansatvm5564
@ansatvm5564 Жыл бұрын
വീഡിയോ കൊള്ളാം പക്ഷേ പറയുന്ന ഒന്നും ഒരു ലോജിക് ആകുന്നില്ല ബ്രോ,,,,,, ഇപ്പൊ എല്ലാരും വണ്ടിക്കു ഉള്ളിൽ സുഷിക്കാറുള്ളതാണ് സാനിറ്റയിസർ,,, ബോഡി സ്പ്രൈ,, കാർ ഫ്രശ്നർ,, വണ്ടി കത്തുമ്പോൾ ഇവക സാധനങ്ങൾ കത്തുന്ന സമയത്തു തി പവർ കൂട്ടാൻ മെയിൻ ആയിട്ടുള്ള സാധനങ്ങൾ ആണ്,, കത്താൻ തുടങ്ങിയത് മുന്നിൽ നിന്നു ഉള്ളിലേക്ക് ആണ്,,,, തി മുന്നിൽ നിന്നു ചെറിയ രീതിയിൽ കത്തിട്ടു ഉള്ളിലേക്ക് പുക വരാൻ തുടങ്ങി, ആ സമയത്തു ഇയാൾ വണ്ടി സ്റ്റോപ്പ്‌ ചെയ്തു എങ്കിൽ എല്ലാരും രക്ഷ പെടും,,,,,,,, മുന്നിൽ എങ്ങനെ തി ഉണ്ടായിന്നു പോലും ആർക്കും അറിയില്ല, പലരും പല കാര്യങ്ങൾ ആണ് പറയുന്നത്,,,,, ഇതു പോലെ സെയിം അനുഭവം എനിക്ക് ഉണ്ടായി,, അത് പെട്ടന്നു മനസിലാക്കാൻ കഴിഞ്ഞത് കൊണ്ട് ഞാൻ വണ്ടി പെട്ടന്നു തന്നെ സ്റ്റോപ്പ്‌ ചെയ്തു,,, ഞാനും 28 യാത്രകാരും രക്ഷപെട്ടു,,, ( തി ഉണ്ടാകാൻ ഉണ്ടായ കാരണം കേരളത്തിലെ പോലീസിന് കഴിവ് ഉണ്ടങ്കിൽ കണ്ടു പിടിക്കുക ) മാരുതി കാർ കമ്പനി, അവർക്കും അറിയാൻ സാധ്യത ഉണ്ട് തി ഉണ്ടായതു എങ്ങനെ ആണെന്ന്,,,, മരിച്ച രണ്ടു പേർക്ക് മാരുതി കമ്പനി നല്ല ഒരു തുക കൊടുക്കേണ്ടി വരും,, അത് ഒഴിവാക്കാൻ മാരുതി കമ്പനി പല കളികളും കളിക്കും,,,,
@funwaymalayalam5600
@funwaymalayalam5600 Жыл бұрын
മെയിൻ കാരണം എന്തുകൊണ്ട് ഡോർ തുറന്ന് രക്ഷപ്പെടാൻ സാധിച്ചില്ല അതിനെപ്പറ്റി പറയൂ 🤔
@unknowngamer8305
@unknowngamer8305 Жыл бұрын
Seatbelt jam aayittundakum , door locked aakum ,
@geojangeorge1973
@geojangeorge1973 Жыл бұрын
ഇപ്പൊൾ ഇൻസുലേഷൻ ഇല്ലങ്കിലും വണ്ടി കത്തില്ല എത്ര വണ്ടി കണ്ടിരിക്കുന്നു
@ntr_vkj5983
@ntr_vkj5983 Жыл бұрын
ആശാൻ പൊളിച്ചു.... 🙏
@brijeshbthebigb
@brijeshbthebigb 2 ай бұрын
Insulations
@FotoWalk
@FotoWalk Жыл бұрын
കത്തിയാൽ തന്നെ രക്ഷപ്പെടാൻ പറ്റാത്ത വിധം തീ ആളിപ്പടർന്നത് ഒരു പിടിയും കിട്ടുന്നില്ല
@jtsays1003
@jtsays1003 Жыл бұрын
Dor lock ayathondalle purathirangan pattathe
@vipindasselect
@vipindasselect Жыл бұрын
ഒരു മിനിട്ട് കൊണ്ട് ഇങ്ങനെ കത്തില്ല
@gukoxgamer2323
@gukoxgamer2323 Жыл бұрын
Hi ajithettaa
@ABC-dz
@ABC-dz Жыл бұрын
Video kolla palarum palathum paranju video idunund.. Ithrayum cheriya samayam kond raksha pedanulla ealla pazhuthum adanju eannath innum aarkum ariyilla. Video palarum ittu sadhyathakale kurich parayunnu.. But why..? Oralkum athine kurich ee nimisham vare vykthamakaan pattunilallo athanu vishamam
@georgeksa1970
@georgeksa1970 Жыл бұрын
Petrol akan sadhiethe kuravanne
@sibin7800
@sibin7800 Жыл бұрын
👍👍
@anusebastianmyladiyil
@anusebastianmyladiyil Жыл бұрын
💗💗💗
@moheshtm9122
@moheshtm9122 Жыл бұрын
ഡോർ തുറക്കാൻ പറ്റാത്തതിന്റെ കാരണം.... ബാക്കി വീഡിയോ...
@sarathbabubabu219
@sarathbabubabu219 Жыл бұрын
ആശാനേ സൂപ്പർ
@vishnumadhav6414
@vishnumadhav6414 Жыл бұрын
Good
@akhilkuttu3487
@akhilkuttu3487 Жыл бұрын
ഇ ബുൾ ജെറ്റ്ന്റെ ആശാൻ 😍
@Insight-311
@Insight-311 Жыл бұрын
Extra work ചെയ്യുന്നതിനേക്കാൾ മോശം ആണ് കമ്പനി working അത് എല്ലാ കാറിലും ചില ഭാഗത്തു കാണാൻ കഴിയും
@sajithss3476
@sajithss3476 Жыл бұрын
Ac gas flammable alla puthiyath.
@jaseemmonuttan7640
@jaseemmonuttan7640 Жыл бұрын
Carinte manufacturing issue avum.... Defalt vannu kanum
@arunantony2927
@arunantony2927 Жыл бұрын
ആശാൻ ❤❤❤
@ajitnair1826
@ajitnair1826 Жыл бұрын
നമ്മൾ അറിഞ്ഞത് രണ്ട് ജീവൻ പൊലിഞ്ഞു എന്നാണ്.. താങ്കൾ ഒരു മരണം കൂട്ടി റിപ്പോർട്ട്‌ ചെയുന്നു
@bismiashraf6121
@bismiashraf6121 Жыл бұрын
Thats baby in her womb
@antokj3579
@antokj3579 Жыл бұрын
വില കുറച്ചു കാർ?
@varunka80
@varunka80 Жыл бұрын
Service ചെയ്തപ്പോൾ AC gas മാറി flammable gas ഫിൽ ചെയ്തിട്ടുണ്ടെങ്കിലോ?
@aboobackerpallipuram451
@aboobackerpallipuram451 Жыл бұрын
ഫ്ലാമേബിൾ ഗ്യാസ് ഓട്ടോ മൊബൈൽ എയർ കണ്ടിഷനിൽ റെഫെറിജന്റ് ആയി ഉപയോഗിക്കുന്നില്ല,,,, R 134 a ആണ് സാധാരണ യൂസ് ചെയ്യുന്നത് അത് ഒട്ടും ഫ്ലാമേബിൾ അല്ലാ താനും,,,,,,
@mudiyanlalu8591
@mudiyanlalu8591 Жыл бұрын
👍🏼👍🏼
@nza359
@nza359 Жыл бұрын
മാരുതിയുടെ മിക്ക വണ്ടിക്കും ഒരുസേഫ്റ്റിയുമില്ല ചെറുതായിട്ട് തട്ടിയാൽ പോലും പപ്പടം പോലെയാകും
@sandeepkoyyottu8882
@sandeepkoyyottu8882 Жыл бұрын
പാട്ട വണ്ടിയാണ് മാരുതി. Tata നാനോ അടിച്ചാൽ പോലും പപ്പടം ആകും 😃😃
ഇവനാണ് ആ കുഞ്ഞൻ SUV | Maruti Suzuki S-Presso Malayalam Review | s presso 2024
19:16
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 63 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
ഇത് കേട്ടപ്പോൾ ഞെട്ടിപ്പോയോ :...?
11:35
Китайские свалки новых авто и велосипедов
1:00
Lool 🤣💃🏻 BMW i4 ❤️
0:14
BMW
Рет қаралды 5 МЛН