മാഡം ഒത്തിരി ഇഷ്ടം ആണ് കേട്ടോ.ഒത്തിരി സമാധാനം സന്തോഷം ഒക്കെ മാമിന്റെ വീഡിയോസ് മൂലം കിട്ടിത്തുടങ്ങി ❤
@lovely-gg2fc3 ай бұрын
ഇങ്ങനെ ഉള്ള വീഡിയോസ് എല്ലാം കാണുമ്പോൾ മനസിന് ഒരു സന്തോഷം ആണ് 🙏🙏🙏
@rajagopalanmenon8043 ай бұрын
ചേച്ചി എന്റെ മകനുവേണ്ടി ചെയ്തു ഇപ്പോഴിതാ ജേലി ശരിയായി.thank u somuch chechi
@aakankshasdanceworld88383 ай бұрын
തീർച്ചയായും ഞാൻ ചെയ്യും നന്ദി നന്ദി നന്ദി മാഡം
@indirapk8683 ай бұрын
Mam പറഞ്ഞ പോലെ 888 മാജിക് ചെയ്ത് ഫലം കിട്ടി. ഒരുപാട് നന്ദി mam 🙏🙏🙏🙏
@padminipillai66313 ай бұрын
നമസ്കാരം 🙏🏻 അമ്മേ ശരണം ദേവി ശരണം ❤
@ajithasatheesh27583 ай бұрын
Namasthe mam 🙏🙏🙏 🌹🌹🌹 Thankyou for valuable information vidios 🌺🌺
@zeenaep34343 ай бұрын
Thank you for simple remedy for financial problems 🙏
@swapnamangalath4023 ай бұрын
Thanks Amma🙏 God bless you abundantly♥️
@ushathredeepgiviggoodsugge23133 ай бұрын
നമസ്കാരം മാം മാം 15 ദിവസത്തെ ദേവി പൂജ നാളെ അവസാദിവസം അല്ലേ, ഇതു വരെയും മുടങ്ങാതെ ചെയ്യാൻ പറ്റി, ദേവിക്കും, mamnum നമസ്കാരം 🥰
@sreejaajithanajithan8723 ай бұрын
Madom valara santhosham oru vidham karyangal enikku sariyayivarunnund
@rajanivrajaniv77403 ай бұрын
അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunitamurali48413 ай бұрын
നമസ്കാരം മാഡം🙏🙏🙏❤❤❤❤
@minimolt10982 ай бұрын
വല്ലപ്പോഴും വിളക്ക് തെളിയിക്കുന്ന ഞാൻ മാഡത്തിന്റെ വിഡിയോ കണ്ടു ഞാൻ രണ്ട് നേരവും വിളക്ക് തെളിയിക്കുന്നുണ്ട് പറ്റുന്ന തന്ത്രികം ചെയ്യാറുണ്ട്
@amalrajan56143 ай бұрын
എന്റെ കാളി പൂജ 9 എണ്ണം കഴിഞു പിനെ ലക്ഷ്മി പൂജ nally 15 ദിവസം ആകും പിന്നെ ബ്രഹ്മമുഹൂർത് വിളക്കു എനിക്ക് കുറച്ചു ദിവസം ആയി കുളിക്കാതെ ആണ് കൊളുത്തുന്നത് അതിനു ശേഷം വീണ്ടും kidakarnu കാരണം തീരെ വയ്യായിരുന്നു
@yaminijc52383 ай бұрын
Thank you chechii... 🙏🙏🙏❤❤❤❤❤❤
@anjanatp5963 ай бұрын
Thankyu mam ellavediyosum kanarund
@rekharamakrishnan73243 ай бұрын
Tqs ji ❤❤❤
@_sindhupillai3 ай бұрын
നന്ദി നമസ്കാര൦🙏
@Syakhi3 ай бұрын
Maithreya Muhoortham October 24, please .
@umavs78023 ай бұрын
മാഡം നന്ദി 🙏🙏🙏
@Mini-jj1bl3 ай бұрын
Namaskaram mam❤
@CriticalOptions3 ай бұрын
Madam namam venkideswaraswamiyude namam എഴുതുമ്പോൾ pereids ആയിട്ട് എത്ര ദിവസം കഴിഞ്ഞാണ് എഴുതുവാൻ കഴിയുക, ബോഡി sudhamayal എഴുതമോ
നമസ്കാരം മാഡം വളരെ വിഷമത്തിലാണ് ഞാൻ പേര് സുചിത്ര. ഒരു കമ്പനിയിൽ ജോലി ചെയിതു വരികയായിരുന്നു. 4 വർഷമായി പെട്ടന്ന് പുതിയ രണ്ട് പേര് വന്നതോടു കൂടി എന്നെ ഒഴിവാക്കേണ്ടടി വന്നു 😭😭
@sheeladxb11463 ай бұрын
Mam evede lekshmi temple onnum ella 🙏🙏🙏🙏
@sindhusiva37343 ай бұрын
🙏🙏🙏❤❤
@babyp18423 ай бұрын
മ്മം കിരാതരൂപനായ ശിവന്റെ അമ്പലം പരദേവതാലക്ഷത്രം എന്നറിയപ്പെടുന്നത് എന്തുകൊണ്ടാണ് അവിടതന്നെ അയ്യപ് ന്റെ പ്രതിഷ്ടയും ഉണ്ട്.
@GirijaSunil-l2w3 ай бұрын
Thankyou
@Unniambujam-be9rd3 ай бұрын
Omshreemahalakshmiyenamaha🙏
@sreedevipanicker77173 ай бұрын
Namaskaram madam
@pushpadas42233 ай бұрын
Namaskaram mam ividem pradishkahinam vekkarilla appol kuzhappam onnum illalo
@rajisreejith18043 ай бұрын
Mom njan oru nilavilu matram anu koluthune spl day anel manchirathu koluthum. Daily ulla nilavilaku kudathe vere vilaku vekune ano utamam angne anel ath vilaku anu vekande manchirathu ano ato vere viliku vekanamo, nilavilaku matram oru vilaku ayi cheyan padille vidieo cheyyumpol e karyam kudi parayane mom
Is Kudumba kshethram also okay. I am going to my Kudumba kshethram for monthly pooja on Friday. It is Mookambika devi sankalpam. Please do confirm Ma'am Thank you. 🙏🏼🙏🏼🙏🏼
@KavithaRajeev-v7m3 ай бұрын
Lekshmi narayana swamikesjthrathil poya mathiyo
@zeusgaming43353 ай бұрын
Om sree Mahalakshmi ye namaha
@jaiminianiyan61953 ай бұрын
Namasthe Mam
@amrithamohan72833 ай бұрын
Chechi enikk jolikk povanam Appol veettil varan time illa athuvazhi jolikku povano
Madam parannathu kure ok chithu aelam sari ahyi varumbol le kum,sathurukkal aevel tatti vaiyate ahgugayum,madathu day program teera nokuvan manasilate yum ahyi aennalum kedakkayil kedanne madam parana aela japam japikum eppam kurachu better ahyi.
@meeraraj74143 ай бұрын
വിദേശത്തുള്ളവർക്ക് നാട്ടിലെ കോയിൻസ് ഉണ്ടാകാൻ സാധ്യത കുറവ് ആണ്, അപ്പോൾ എന്താണ് ചെയ്യണ്ടത്
@AnjuKrithik3 ай бұрын
Hi chechi... Njan randu dhivasam munnu aamaye swapnam kandu athu kazhinju veetil mothiram minji oky ayi oru chechi vannu apo eniku aama mothiram kitti...... Amma mothirathe patti oru video cheyyo chechi..... Aaa mothiram kittiya pitte dhivasam 500rs lottary adichu.... Video cheyo chechi?
@MyDivineWorship3 ай бұрын
ചെയ്തു
@amalrajan56143 ай бұрын
മുല്ലപ്പൂ മാല ketano
@sumithasreenivasan28863 ай бұрын
Njanum enthayalum cheyyum....
@prasanthpillai95733 ай бұрын
🙏
@vijayalekshmi87823 ай бұрын
Lekshmi narayana temple poyal mathiyo
@pushpamangalamvlogs85373 ай бұрын
❤️👍
@AmbiliSyam-l4w3 ай бұрын
Saraswathi temple il akamallo?
@Userhandle46383 ай бұрын
Our home itself is a temple
@sruthik75753 ай бұрын
Temple povan patatha situation anu so vere option undo
@Bhakthi123 ай бұрын
Pazhayathum puthiyathumaya ella vedioyum kanum ente ella karyangalum parayanum athukelkanum pariharikkanum arumilla orumakan mathram athinu athinulla arivayilla
Amme I have fever but can I continue the laxmi pooja on 25 of September 2024 without having a head wash
@deeepak3073 ай бұрын
മാം ആഗ്രഹിക്കുന്ന ജോലി വേഗം ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്? അതിനെ പറ്റിയുള്ള വീഡിയോ ഉണ്ടോ?
@kanchanarajanc-pt9hb3 ай бұрын
Oom mahalaxmiye namaha
@trenddesing3 ай бұрын
ഞാൻ വിദേശത്ത് ആണ് ഇവിടെ അമ്പലം ഇല്ല, വിട്ടിൽ പൂജറൂം ഉണ്ട്
@HariKrishnan-tq1sr3 ай бұрын
Saudiyil ullavar engane anu cheyyuka
@anithaprasad94843 ай бұрын
നവരാത്രി പൂജഎങ്ങനെ എന്ന് മുതൽ ദേവിയെ വാക്കെയേണ്ടത് എന്ന് ആണ് ഒന്ന് പറയാമോ ഒമ്പത് ദിവസം എങ്ങനെ ആണ് എന്ന് കുടി പറയ്ണം
@soumyatbsoumyatb3 ай бұрын
ഹലോ മാം ഒരു സംശയം ഉണ്ട്. സന്ധ്യക്ക് വിളക്ക് വെക്കുമ്പോൾ ആദ്യം ഗണപതി ഭഗവാന്റെ നാമം ചൊല്ലും പിന്നീട് നാരായണ നാമം പിന്നെ നമശിവായ ചൊല്ലും. ദേവി നാമം ചൊല്ലും. അങ്ങനെ യാണ് സാധരണ ചെയ്യാറ്. പക്ഷെ ഒന്ന് രണ്ട് വീഡിയോ യിൽ പറയുന്നു ഏതെങ്കിലും ഒരു ഭഗവാന്റെ നാമം ചൊല്ലാൻ പാടുള്ളു എന്ന് ഇത് ശരി ആണോ 🙏🏻
@Smitha1663 ай бұрын
Member avan endha cheyyende
@vidyavm54003 ай бұрын
ചേച്ചി ദുർഗ ദേവിടെ അമ്പലമാണ് അവിടെ കൊടുക്കാമോ
@MyDivineWorship3 ай бұрын
yes
@rakhiretnakar38133 ай бұрын
Mam, should we avoid the time 8am to 9am daily or is it applicable only for the first day
@MyDivineWorship3 ай бұрын
First day
@Saranya-z6s3 ай бұрын
Njan ipol keralathil alla... Ivde മുല്ലപ്പൂ കിട്ടില്ല... എന്ത് ചെയ്യും?
@nishakannan34803 ай бұрын
Thank you mam❤❤❤
@smithamukund67972 ай бұрын
Ma'am എന്റെ ഈ പൂജ മുടങ്ങി ഏഴു ദിവസം ചെയ്യാൻ പറ്റി. ഇപ്പൊ ബെഡ് റെസ്റ്റാണ്. 4 ദിവസമായി മുടങ്ങിയിട്ടു. ഇനി ആ കിഴി എന്താണ് ചെയ്യണ്ടത്. മറുപടി തരണേ
@MyDivineWorship2 ай бұрын
coin കാണിക്ക വഞ്ചി ഇടാം
@jishadheerudheeru3 ай бұрын
മാം uae യിൽ അമ്പലം ഇല്ല. അപ്പോൾ എന്ത് ചെയ്യും. പൂജ placil ചെയ്താൽ മതിയോ
5 rupee coin ellathae cheyan pattumoo..outside India anu ..evidaeee 5 coin ella
@amalrajan56143 ай бұрын
Mam വീടിന്റെ മുൻപിൽ ppattila ബാൽകാണിയിൽ കുഴിച്ചിട്ടാൽ മതിയോ ഫ്ലാറ്റ് ആണ് മെയിൻ ഡോർ തേക്കു sidanu മുൻപിൽ ചട്ടി വെക്കാനുള സ്ഥലം ഇല്ല entha ചെയേണ്ടത് എനിക്ക് ഇതേ ചെയ്തേ പറ്റു ജീവിതം അത്രമാത്രം പ്രശ്നം ആണ്
@MyDivineWorship3 ай бұрын
മതി
@rekhasunil33983 ай бұрын
Mam ലക്ഷ്മിവിളക്കിൽ ഒരു തിരി കൊളുത്താമോ, രണ്ടു തിരി ജോയിൻ ചെയ്തെ ഇടണോ, വിളക്കിന്റെ വലതുഭാഗത്തെ അല്ലെ തിരി ഇടേണ്ടിയാതെ. വ്യക്തമായ മറുപടി തരണേ mam
@pushpuomana43003 ай бұрын
മാഡം ഞാൻ വാടകവീട്ടിലാണ് താമസിക്കുന്നത് അവിടെ കുഴിച്ചിടാൻ സാധിക്കില്ല
@manjuhariharikumar43553 ай бұрын
അഞ്ച് രൂപ കോയിന് ഇല്ലാത്തവർ എന്ത് ചെയ്യും 😥😥
@harikumarpc6683 ай бұрын
Madam Lakshmi varahamoorthy temple deviyude padhathil vachu poojichu vangi sreevaraham veetil kondu vachitundu madam oru 5 Rs coin mathram kuzhichu ittal mathiyallo? Baaki ellam madam paranjathu pole cheythitundu
@subirajeev47863 ай бұрын
Enne ashtam tidi allae. കുരുമുളക് ദീപം തെളി യി കാൻ പറ്റുമോ
@MyDivineWorship3 ай бұрын
ഇന്നാണ്
@thankamony56613 ай бұрын
Madam ഞാൻ ഇപ്പോൾ madam പറഞ്ഞു തന്ന ഒരു നാമം 108തവണ ചൊല്ലുന്നുണ്ട് അത് സന്ധ്യക്ക് വിളക്ക് കൊളുത്തുമ്പോഴാണ് ചൊല്ലുന്നത്. അപ്പോൾ ഈ നാമം അത് കഴിഞ്ഞിട്ട് ചൊല്ലാമോ. മറുപടി തരണേ mam 🙏🙏🙏🙏🙏
@MyDivineWorship3 ай бұрын
mm
@vyshnavideepak65333 ай бұрын
ചേച്ചി സൗദിയിൽ temple ഇല്ല അപ്പൊ എങ്ങനെ പ്രാർത്ഥിക്കും
@Suresh-r5s3 ай бұрын
Madam kachavadam undaavvn
@babyp18423 ай бұрын
ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തന്നെ ദേവീക്ക് വേറെ ഒരു പ്രതിഷ്ടയുണ്ട് ഭദ്രകാളിയാണ് അവിടെ ഇരുന്ന് ജപിച്ചാൽ മതിയോ മേമം