ഒരാൾ ഏതു വിധത്തിൽ രക്ഷപെടാൻ പറ്റും ആ രീതിയിൽ ഒക്കെ പറഞ്ഞു ഭക്തി പൂർവ്വം തരുന്നുണ്ട്. മാഡത്തിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഇതുപോലെ പറഞ്ഞുതരാൻ ആരുമില്ലായിരുന്നു. ഒത്തിരി നന്ദിയുണ്ട് മാംമിനോട്.
@sunithasundaran87584 ай бұрын
സംശയത്തിന്റെ എല്ലാ പഴുതും അടച്ചുകൊണ്ടു explain ചെയ്തു. Excellent .
@rajisanthoshkumar81904 ай бұрын
നമസ്കാരം 🙏🙏 ഇന്നലെ സ്കന്ദ ഷഷ്ഠി കവചം 48 ദിവസത്തെ വൃത ശുദ്ധിയോട്കൂടി പൂർത്തീകരിക്കാൻ ഭഗവാൻറെ അനുഗ്രഹത്തോട് സാധിച്ചു.. തുടർച്ചയായി ഷഷ്ഠി വൃതം എടുക്കാൻ ഭഗവാൻ അനുഗ്രഹിക്കുന്നുണ്ട്.. പ്രവാസി ആയതിനാൽ അമ്പലത്തിൽ പോകാൻ പറ്റില്ല മുരുകന്റെ അമ്പലം ഇല്ല.. വീട്ടിൽ ഭഗവാന്.. വെറ്റില ദീപം, പഞ്ചാമൃതം.. മാമ്പഴം.. ശർക്കര പൊങ്കൽ എല്ലാം വച്ചു പ്രാർത്ഥിച്ചു.. ഒരുപാട് നന്ദി..🙏🙏🙏🙏
@geethajayaram29674 ай бұрын
ഒരുപാട് നന്ദി... ഈ അറിവ് പകർന്നു തന്നതിന്.. ഇത് കേൾക്കാൻ കഴിഞ്ഞത് എന്റെ പുണ്യമായി കരുതുന്നു... 🙏
@shinesk389624 күн бұрын
മാഡം ഈ വീഡിയോയ്ക്ക് വളരെ നന്ദി ഇന്ന് ഞാൻ എൻ്റെ ബ്രഹ്മ മുഹൂർത്ത വിളക്കിൻ്റെ 41 ദിവസം പൂർത്തിയാക്കി. വളരെ സന്തോഷവും അനുഗ്രഹവും തോന്നുന്നു. ഈ വീഡിയോയ്ക്ക് നന്ദി. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@ushamanohar20574 ай бұрын
ഒത്തിരി ഇഷ്ടപ്പെട്ടു ഞാൻ cheyyum ഞാൻ daily പൂക്കൾ വെച്ച് അലങ്കരിച്ചാണ് വിളക്ക് കൊളുത്താറുള്ളത് thank you mam 🙏❤️
@soumyavinod89872 ай бұрын
ഈ ഒരു വീഡിയോ വഴി ബ്രഹ്മമുഹൂർത്ത വിളക്കിനെ കുറിച്ച് എനിക്ക് ഉണ്ടായിരുന്ന എല്ലാ സംശയവും മാറി കിട്ടി വളരെ നന്ദി മാം
@RetnaPrabha-cc5sb3 ай бұрын
ആദ്യമായണ് ചാനൽ കണ്ടത് വളരെ സന്തോഷം എനിക്കും ഇങ്ങനെ വിളക്കുകൊളുത്തണം എന്നാഗ്രഹം ഉണ്ട് 🙏
@vasantharajasekharan3 ай бұрын
ഞാൻ ബ്രഹ്മമുഹൂർത്ത വിളക്ക് കൊളുത്താൻ തുടങ്ങി. 25 days ആയി. Feeling something special. Thanks mam.
@anuragdeviprasad15184 ай бұрын
Mam ഞാൻ ഇന്ന് രാവിലെ കൃഷ്ണ ക്ഷേത്രത്തിൽ പോയി അവൽ നെയ് പിന്നെ ഒരു മഞ്ഞ ഹാരം സമർപ്പിച്ചു Mam പറഞ്ഞു തന്ന ഭഗവാന്റെ നാമം 308 പ്രാവിശ്യം ചൊല്ലി അത് കഴിഞ്ഞു ക്ഷേത്രത്തിൽ നിന്നും തിരിച്ചു വന്നപ്പോൾ അഹ് വരുന്ന വഴി ഒരു പരുന്ത് എന്റെ നേരെ പറന്നു പോയി വല്ലാത്ത ഒരു സന്തോഷം ആയിരുന്നു അപ്പൊ മനസ്സിൽ ഈ അറിവ് പറഞ്ഞു തന്നെ മേഡത്തിന് ഒത്തിരി നന്ദി 🙏🙏🙏🙏
@sunilkumar45714 ай бұрын
അമ്മേ..ഞാൻ കോഴിക്കോട് ആണ് അമ്മയെ അനുസരിക്കാൻ തുടങ്ങിയത് മുതൽ പറഞ്ഞറിയിക്കാൻ പറ്റാത്ത മാറ്റങ്ങൾ നടക്കുന്നുണ്ട് ഇനിയും ഒരുപാട് മുന്നോട്ട് പോകണം.....കഴിയും അങ്ങയുടെ നിർദേശങ്ങൾ പാലിക്കുന്നത് കൊണ്ട്....... നല്ല ഒരു തെളിച്ചം മനസ്സിനും ജീവിതത്തിനും നന്ദി.....ഒരുപാട് നന്ദി
@MyDivineWorship4 ай бұрын
🙏
@sanyar854026 күн бұрын
Dhanu masam onnam thiyathi muthal njan koluthi thudangi oru positive energy Feel cheyyunnundu Pinne ente hus auto driver aanu eppol kuzhappamillatha vadaka kittunnundu thank you chechi🙏🙏🙏🙏🙏🙏🙏🙏
@sharidas4221Ай бұрын
പറഞ്ഞത് പോലെ ബ്രഹ്മ മുഹൂർത്തത്തിൽ ആഗ്രഹം എഴുതി 24 ദിവസം മൂന്ന് പ്രാവശ്യം എഴുതി മൂന്നാഗ്രഹങ്ങളും നടന്നു വളരെയേറെ സന്തോഷമുണ്ട്
@SobhaRajan-c3p4 ай бұрын
അമ്മ കിളി യെ 🥰.. ചെയ്യാം ട്ടോ... ഇപ്പൊ അമ്മയുടെ പൂജ കണ്ടിട്ട് എന്നും ഓരോ പൂജ ചെയ്യും ഞാൻ.... ഇന്ന് കണ്ണന് നേദ്യം വച്ചപ്പോ ഏട്ടൻ ചോദിച്ചു... എന്തിനാ ഇങ്ങനെ ചെയ്യുന്നു.. ആരാ ഇതൊക്കെ പഠിപ്പിച്ചു തരുന്നേ എന്ന്... ഞാൻ പറഞ്ഞു എനിക്ക് ഒരു അമ്മ ഉണ്ട് ആ അമ്മ പഠിപ്പിച്ചു തരുന്നേ ആണ് പറഞ്ഞു ❤️❤️
@AmalaP-co1sh2 ай бұрын
ഞാൻ ഇന്ന് മുതൽ വിളക്ക് കൊളുത്തുവാൻ തുടങ്ങി.താങ്ക്സ് മാഡം
@balakrishnannair88112 ай бұрын
ഓം നമോ നാരായണ ഇത് കേൾക്കാൻ ഭാഗ്യം കിട്ടി.
@Cosmicworld19734 ай бұрын
ഒരുപാട് ഇഷ്ടമാണ് എല്ലാ വീഡിയോസും.. നല്ല പോസിറ്റിവിറ്റി കിട്ടുന്നുണ്ട് ❤
@shabinatm53344 ай бұрын
Mam പറയുന്ന ഓരോ കാര്യങ്ങളിലും ചെയ്യുവാൻ കഴിയുന്നത് അത്രയും വിശ്വാസത്തോടെ ചെയ്യുന്നത് കൊണ്ട് തന്നെ ആകും ഇന്നലെ ഞാൻ മനസ്സിൽ ഓർത്ത കാര്യം ആണ് Mam ഇന്നു വീഡിയോ ആയിട്ട് ഇട്ടതു. ഞാൻ എന്താണോ വിചാരിച്ചത് അതു Mam അറിഞ്ഞു ചെയ്ത പോലെയുണ്ട് ഇന്നത്തെ വീഡിയോ. എന്റെ ഒരുപാട് സംശയങ്ങൾക്കു ള്ള ഉത്തരങ്ങൾ ഈ വീഡിയോ കേട്ടുകഴിഞ്ഞപ്പോൾ മനസിലായി. നന്ദി Mam 🙏🏻🙏🏻🙏🏻🙏🏻🙏🏻. Thank you Universe 🙏🏻🙏🏻🙏🏻🙏🏻🙏🏻
@priyavijesh99434 ай бұрын
ആദ്യമായി ആണ് channel കാണുന്നത്. വളരെ ഇഷ്ടമായി.... Subscribe cheythu. അറിവിന് ഒരുപാട് 🙏🙏🙏
I lit Brahmamurtha villakku in 48 days. After two months, my wish fulfilled . Thank you so much madam.
@MyDivineWorship2 күн бұрын
🙏
@UshaNair-m2u4 ай бұрын
ഭഗവാന്റെ അനുഗ്രഹം എന്നും മാഡത്തിന് ഉണ്ടാവട്ടെ 🙏❤️
@manjuviswaswar3091Ай бұрын
ഞാൻ ഒരു turn 48 days cheythu. ഇപ്പൊ continue ചെയ്യുന്നു. പർപ്പസ് ഒന്നും ഇല്ല. എല്ലാ വിധ നന്മയ്ക്കും വേണ്ടി മാത്രം ചെയ്യുന്നു. Thank you so much madam 🙏
@sudharaninandakumar9208Ай бұрын
നമസ്കാരം അമ്മേ🙏🏻🙏🏻🙏🏻 ഞാൻ ഇന്നു മുതൽ ബ്രഹ്മമുഹൂർത്ത വിളക്ക് വെച്ചു തുടങ്ങി. പൂജാമുറിയിൽ തന്നെയാണ് ഞാൻ വയ്ക്കുന്നത്.🙏🏻🙏🏻🙏🏻 മാമിൻ്റെ വീഡിയോസ് ഒരുപാടു ആശ്വാസം നല്കുന്നു🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️
@kannanamrutham88372 ай бұрын
വളരെ നല്ല അറിവ് ഹരേ കൃഷ്ണ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤❤❤
@vinodinidas8282 ай бұрын
ആദ്യമായിട്ടാണ് ഈ വീഡിയോ കണ്ടതും കേട്ടതും വളരെ വ്യക്തമായി പറഞ്ഞു തന്നു 🙏 നന്ദിയുണ്ട് മാതാജി
@DivyaSivaram-r1j4 ай бұрын
Athe maam, after hearing ur videos i started adorning my pooja room with flowers.. i dont have flowering plants in my garden here so i buy every week.. i become so happy after seeing the pooja room with flowers and deepams😊.. ithellaam kazhinjaanu njan monulla breakfast polum undaakkunne.. school pokaan.
@sobhanameleveettil94904 ай бұрын
നല്ല വീഡിയോ Thank you 🙏❤️
@JayasreePb-x7e4 ай бұрын
നമസ്കാരം മാഡം. ഹരേ കൃഷ്ണ. 🙏🏻🌹❤️താങ്ക്യൂ മാഡം. ഇഷ്ടായിട്ടോ.
@remyam-fk3hk2 ай бұрын
Innu njan bhramamuhurtha vilakk vech 48 days complete chaithu❤❤
@devanandhap87324 ай бұрын
mam ൻ്റെ video എല്ലാം കാണാറുണ്ട് , Thank you mam🙏
@VijayKumar-hw7xd4 ай бұрын
എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ 🙏🙏
@renjusreejith177417 күн бұрын
Namaskaram Chechi❤❤❤❤❤
@achuachu20354 ай бұрын
നമസ്കാരം ചേച്ചി🙏🏻 ഇന്ന് ശ്രീകൃഷണ ക്ഷേത്രത്തിൽ പോയി ഭഗവാനെ കണ്ട് വഴിപാട്ഒക്കെ ചെയ്തു
@geethamohan33404 ай бұрын
Thank you Sister🙏🙏🙏🙏🙏
@nimizday81814 ай бұрын
Njan agrahuchirunna video😍🙏
@geethasumathi41954 ай бұрын
Thanks mam തീർച്ചയായും ചെയ്യും ❤️❤️❤️🙏🙏🙏
@Rhythm_Of_sweet_heartz094 ай бұрын
Madathintey ella video kalum njan kandu chilathokey cheyunnundu. Nalla positive feeling undu, mathramalla kurachu thadasangal mari varunundu. Thank you madam👍🙏🙏🙏🙏🙏
@JayasreePb-x7e2 ай бұрын
താങ്ക്യൂ മാഡം. ഇഷ്ടയിട്ടോ. 🙏🏻❤️🌹
@AnandaKrishnan-qt7rr4 ай бұрын
Thanks mam happy sree krishna jayanti 🙏🏻🙏🏻
@vasantirajappan16004 ай бұрын
Nalla video Mam 🙏🙏🥰❤️ Ithum cheyyum. Idakku mam inte video kandu തുടങ്ങി . പക്ഷെ സുഖമിലയ്ക കാരണം തുടരാൻ സാധിച്ചില്ല.😊😊 ഇനി cheyyum മം.😊 എന്നും സ്വയം മാലാകെട്ടിയാണ് ഭഗവാണ് ഇടരുള്ളത്. ഗണപതിക്കും ദേവിമാർക്ക്. ചെമ്പരത്തി പൂ കണ്ണന് വനമാല തുളസി മാല മഹാദേവന് കൂവള മാല എനിക്കു പട്യുന്നതിയോളൊക്കെ സ്വയം ചെയ്യിം. മുല്ല പ്പു, ചെമ്പകം വാങ്ങിക്കും.😊😊 അതിന്റേത്ബായ ഐധ്വര്യങ്ങള്. കിട്ടുന്നുണ്ട്. മാമിന്റെ ഓരോ video കാണുപൊലും മാറാൻ ശ്രേമിക്കാറുണ്ട്.😊😊😊
@aaryadasan83874 ай бұрын
Thank you for the video 🙏🙏😊♥️
@ajithasatheesh27584 ай бұрын
Namasthe mam 🙏🙏🙏 Shubhadhina Ashamsakal 🌹🌹
@leenababu10584 ай бұрын
Happy Janmashtami 🙏🪔🪔🪔🪔🪔🙏🪔🪔🪔🪔🪔 Namasthe Mam 🙏❤️❤️
@gopakumar5254 ай бұрын
Thank you Amma 🙏🙏🙏🙏🙏
@user-kp8xn8ze3w4 ай бұрын
Hare Krishna Thank you Ma'am 🙏
@akhilmanoj23054 ай бұрын
Thanks Cheachi for sharing your knowledge.
@sobhanakumari54104 ай бұрын
നമസ്ക്കാരം മാതാ ജീ🙏🙏🙏🙏🙏
@LekshmyAnilMenon4 ай бұрын
Thank you ma'am 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@geethabalagopal94864 ай бұрын
Thank you 👌🙏🙏🙏🙏🙏❤️ Happy Janmashtami 🙏🙏
@anjalyuanilkumar55844 ай бұрын
Kaathirunna video aahnu thank you🙏
@Lee86SSSS4 ай бұрын
Njan chodhikkanam ennu vicharicha chodhyathinulla video. Thank you Amme ❤
Thank you mam . Njaan idakku choicheerunnu..t two days ayee manseel brhama muhoortha vilakku kolutheeyaloo ennu alocheekkunderunnu mam ntey videos ialloo ennorkkikayum.cheithu..mam innaley upload cheithu kandappoo happy❤padmavathi stotram cheyyumpoo koodey cheyyam ennu karuthunn
@ambikaramanarayanan57364 ай бұрын
വളരെയേറെ ഇഷ്ടപ്പെട്ടു..നാളെ അതായത് 27 ന് ചൊവ്വാഴ്ച തുടങ്ങാമൊ? മകന് ജോലി കിട്ടാൻ വേണ്ടിയാണ്. ഉപദേശിയ്ക്കണം.ദയവു ചെയ്തു..75 വയസ്സായ ഒരു അമ്മയുടെ അപേക്ഷയാണ്..
നമസ്കാരം🙏 🤗 വളരെ നല്ല അറിവാണ്👌🥰❤️ വളരെയധികം നന്ദി🙏. ബാലായിമ എത്ര ദിവസമാണ് ആചരിക്കേണ്ടത്. എന്റെ ഭർത്താവിന്റെ ജ്യേഷ്ഠന്റെ മകൾക്ക് ഒരു കുട്ടി ഉണ്ടായി. അപ്പോൾ വീട്ടിൽ എത്ര ദിവസം വിളക്ക് തെളിയിക്കാൻ പാടില്ല. ഒന്ന് ദയവുചെയ്ത് പറഞ്ഞു തരാമോ. ചിലർ പറയുന്നു മൂന്നുദിവസം ചിലർ പറയുന്നു 16 ദിവസം വിളക്ക് തെളിയിക്കാൻ പാടില്ല എന്ന്. ഞങ്ങൾ വെവ്വേറെ വീട്ടിലാണ് താമസിക്കുന്നത്
@jayanath91214 ай бұрын
Thank you Mam❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@charuthac73834 ай бұрын
ഹരേ കൃഷ്ണ❤❤❤
@sujithasujithapanjami37724 ай бұрын
100%സത്യമാണ് മാം ഞാൻ ഇല്ല ദിവസവും പൂക്കൾ ചെമ്പരവതി ചുവപ്പ് റോസാ പൂവ് പിന്നെ തുളസി നീല സങ്കുപുഷ്പം ഇവയിക്കെ വച്ചു പ്രാർത്ഥിക്കും എല്ലാം ഇപ്പോൾ എന്റെ വീട്ടിൽ ഉണ്ട് ആദ്യമൊക്കെ ഞാൻ മാമിന്റെ വീഡിയോ കാണുമ്പോൾ ഭഗവാനോട് പദ്ട്ടയും എനിക്ക് പുഷ്പൻഫൽ വാങ്ങാൻ പറ്റുന്നില്ല എന്ന് അത് കേട്ടത് കൊണ്ടാണോ അറിയില്ല ഞാൻ റോസാചെടികൾ വളർത്തി സങ്കുപുഷ്പാ ചെടിയും വച്ചു ഇപ്പോൾ ഇല്ല ശിവസവും ഒരു റോസ്ങ്കിലും വിരിയാതിരിക്കില്ല കുറേ പുഷ്പങ്ങൾ ഉണ്ടാവുന്നു ഞാൻ മലകെട്ടും പിന്നെ ക്ഷേത്രത്തിൽ പോകുമ്പോൾ എല്ലാദിവസവും കൊണ്ടുപോയി പ്രാർത്ഥിക്കും 🙏🙏🙏🙏🙏💕🙏🙏
@renjusreejith1774Ай бұрын
ThankuyouAmmayourgreatinformation
@vidyavidya94152 ай бұрын
ചേച്ചി,, എല്ലാ വീഡിയോസും കാണാറുണ്ട്.. ഒരു കാര്യo പറഞ്ഞോട്ടെ,, ഇനി ഒരു വീഡിയോ ചെയുമ്പോഴേ,, ചേച്ചിയുടെ ജീവിതത്തിൽ ഉണ്ടായ ഓരോ നേട്ടങ്ങളും,, മാറ്റങ്ങളും ഒന്ന് പറയാമോ... നമ്മളൊക്കെ ഒരു മോട്ടിവേഷൻ ആകാൻ വേണ്ടി..
@omanaachari10304 ай бұрын
മാം എപ്പോഴും സംശയം തീർത്തു കൊണ്ട് പറയാറ് 🙏🙏
@jalajavijyan27004 ай бұрын
Namaskaram mam 🙏🙏🙏🙏
@gautamg20024 ай бұрын
I will follow surely
@yaminijc52384 ай бұрын
Thank you chechi..🙏🙏❤❤❤❤❤
@geethamohan33404 ай бұрын
Namaskaram 🙏🙏🙏🙏🙏
@krishnanchettiarmanikantan18774 ай бұрын
നമസ്ക്കാരം മാഡം ഈ വിളക്ക് ഞാൻ ചെയ്യും ഞാൻ എന്നും 4 മണിക്ക് ആണ് എഴുന്നേൽക്കുന്നത്. ഞാൻ സിംഗപ്പൂർ ആണ് ഇരിക്കുന്നത്.
Please speak in English or put English subtitles . Please ma’am 😊😊🙏🙏 am north indian . I like your videos
@vnkutty58364 ай бұрын
നമസ്കാരം മാം 🙏🏽❤️🙏🏽❤️🙏🏽❤️🙏🏽❤️🙏🏽🥰
@myworld-hu3zu4 ай бұрын
ഓം നമോ നാരായണായ 🙏🙏🙏
@subhadrap30174 ай бұрын
Namaste mam 🙏🙏🙏❤
@m.tmegha.10393 ай бұрын
Thudangi mam ❤️❤️🙏🙏🙏
@sreekalaks21523 ай бұрын
ഒരു വീട്ടിൽ തന്നെ 48 ദിവസം തുടർച്ചയായി വിളക്ക് കൊളുത്തണം എന്നുണ്ടോ ? ഞാൻ ആഴ്ചയിൽ 3 വീടുകളിലായി നിൽക്കുന്ന വ്യക്തിയാണ് ... 3 വീടുകളിലും വിളക്ക് കൊളുത്തി 48 ദിവസം പൂർത്തിയാക്കിയാൽ മതിയോ
@jenniferann33734 ай бұрын
Hare Krishna
@subhams574411 күн бұрын
അമ്മ പറയുന്ന പോലെ പൂജകൾ ഒക്കെ ചെയ്യാൻ ശ്രമിക്കുന്നുണ്ട്..പലതും ചെയുന്നുണ്ട്... എന്തായാലും സമാധാനത്തോടെ കഴിയാൻ സാധിക്കുന്നുണ്ട് അമ്മയോടും Prapanchathodumnandi🙏
@amrithasajin37452 ай бұрын
Ohm Sharavana Bhavah 🙏🙏🙏
@colorparty64582 ай бұрын
ഒരു കോടിയും വേണ്ട.. മനസ്സമാധാനവും സന്തോഷവും മതി
@lathasoman62652 ай бұрын
Ende monu oru kunjhu undakan vendi koluthamo🙏🙏🪔🪔🪔🪔