1040 sqft ane sorry😊 Oru pad allugal chodikunnu veedinte mothathil ulla chilav 17 lackhs thanne ano enn veedinte owner paranja correct amount ane njan parajit ullath avark athre ayittollu Chilav kurakkan vendi avar wood use cheyithittilla pakaram entha ennulath video yil detailed ayit parajittund. pinne staircase iron ane. Veedinte varp vare 2 year munne kzijathan. Plan kittiyal community yil idam
@shanzasworld3 жыл бұрын
Room size 12 10
@mujeebkv33693 жыл бұрын
.
@aswathykg24093 жыл бұрын
Kitchen size??
@swadiyajasmin77593 жыл бұрын
Ithinte plan onu idavo
@shameemshameem41423 жыл бұрын
@@aswathykg2409 00
@jesnajose68292 жыл бұрын
സ്വന്തമായി എന്നെ പോലെ വീട് ഇല്ലാത്തവർ ആരൊക്കെ 😂.... ഇതൊക്കെ കാണുമ്പോൾ ഒരു കൊച്ചു വീട് ഉണ്ടായിരുന്നേൽ എന്ന് കൊതിച്ചു പോവുന്നു......
@mrrider22962 жыл бұрын
Yes😒👍
@fidumon37942 жыл бұрын
Yes 😔
@AestheticGirl83272 жыл бұрын
Yes🙂
@simigeorge83912 жыл бұрын
Yes
@thasleemamk68492 жыл бұрын
Njanum 😭
@alral92772 жыл бұрын
വീടില്ലാത്തവർക് വീടും സ്ഥലവും കൊടുക്കണേ അല്ലാഹ് 🌷🌷🌷
@thasnishafi2410 Жыл бұрын
Ameen😔
@naflarahmacheriyaperote5607 Жыл бұрын
ആമീൻ 😢
@abdulshaheer6116 Жыл бұрын
Aameen
@salahudheent3848 Жыл бұрын
@@naflarahmacheriyaperote5607 ആമീൻ
@ayshathsarfanasarfana7081 Жыл бұрын
Aameen
@sindhusin44373 жыл бұрын
Super ഈ സുന്ദര ഭവനത്തിൽ എല്ലാവിധ സൗഭാഗ്യങ്ങളോടും കൂടി ദീർഘകാലം ജീവിക്കുവാനുള്ള അനുഗ്രഹം ദൈവം ഈ കുടുംബത്തിന് നൽകട്ടെ ആമേൻ
@muhammedniflas77103 жыл бұрын
Ee
@thalasserytesty10893 жыл бұрын
Amen
@abduljaleel63372 жыл бұрын
u r right
@sindhusin44372 жыл бұрын
@@abduljaleel6337 🙏🙏🙏
@sanubaby6912 жыл бұрын
ആമീൻ 🤲🥰
@achuponnu1232 жыл бұрын
എനിക്ക് ഈ വീടിന്റെ പ്ലാൻ വളരെ ഇഷ്ടപ്പെട്ടു 👍
@shaharbanbasheer45073 жыл бұрын
സൂപ്പർ കിച്ചണിൽ ഗ്യാസ് സിലിണ്ടർ വെച്ച സ്പേസ് പോരാ ബാക്കി എല്ലാം അടിപൊളി
@Fairy_Crafts_3743 жыл бұрын
Ath work areayayilekk hole koduth calender angott vekkan pattum
@reshmareshmapp72273 жыл бұрын
Njanum athuthanneya sreddiche
@ShafnazVlogShafnazvlog3 жыл бұрын
ഹായ് 💕🔶
@devanganaarundas14263 жыл бұрын
P
@devanganaarundas14263 жыл бұрын
@@ShafnazVlogShafnazvlog Q
@eenadueenadu64813 жыл бұрын
വിറക് അടുപ്പ് വർക്ക് ഏരിയയിൽ സെറ്റ് ചെയ്യാമായിരുന്നു.. പുക ശല്യം കാരണം വീടിന്റെ ഉൾവശം വേഗം ചീത്തയാകാൻ സാധ്യതയുണ്ട്.. ഗ്യാസ് സിലിണ്ടർ വർക്ക് ഏരിയയിൽ വെച്ചു പൈപ്പ് വഴി കിച്ചണിലേക്കു കണക്ഷൻ എടുത്താൽ മതിയായിരുന്നു..
Ithu cheriya veedo? Thripthiyundakunnathinayi njan dua cheyyam adhanu sahodhari vijayam bakkiyellam nammalu vendannu paranjalum allah tharum. Anubhavatheennu parayanatha. 😘.
@praseetha-sajan3 жыл бұрын
God bless you
@chikkushome4682 жыл бұрын
Super design. But gas cylinder vekanulla space koodi cheyarunnu. Ath purath irikunnath kichente bangi kalayunna pole...
@firshadvayoli17333 жыл бұрын
നല്ല ഭംഗി ഉള്ള വീട് ഒരു പാട് ഇഷ്ടായി 👍👍
@ShafnazVlogShafnazvlog3 жыл бұрын
ഹായ് 💕👍🔶
@Little_girlz3 жыл бұрын
Veedundakumpo gas stove upayogikan plan illatjirunna poleya kitchen plan cheythekkane.... Ella karyangallum nannayitund.. But gas- nte karyam marannathayirikkum.....
@jessyjoseph47213 жыл бұрын
Kitchen നല്ലത് തന്നെ. പക്ഷെ അതിനു ചേരുന്ന kitchen stove ഉം അല്ല, പിന്നെ gas cylinder അവിടെ തന്നെ വെച്ചിരിക്കുന്നതും ഒട്ടും safe ഉം അല്ല, കാണാനും ഒരു ഭംഗിക്കുറവ്.gas cylinder kitchen നുവെളിയിൽ വെക്കാനുള്ള സംവിധാനം ചെയ്യാമായിരുന്നു.പിന്നെ സിങ്കിൽ വെച്ചിരിക്കുന്ന tap super. Shower type. 👍
@teamkmcofficial40663 жыл бұрын
Correct
@najiyanaji5118 Жыл бұрын
Sing തിരിച്ചു vachirikkunnu. എന്റെ singum payppum ee model aan. അത് പോലെ അടുപ്പിന്റെ aduthulla glassinte സ്റ്റാന്റ് വലതു ഭാഗത്ത് ഒരു മറവില്‍ venamayirunnu.
@semisworld76213 жыл бұрын
Masha allah nalloru veed
@shanzasworld3 жыл бұрын
💗💗
@onwayayyotichira96523 жыл бұрын
Send
@onwayayyotichira96523 жыл бұрын
Idpoloruveed utakkanam
@ShafnazVlogShafnazvlog3 жыл бұрын
ഹായ് 💕👍🔶
@naznin8056 Жыл бұрын
Gas aduppinte aduthavanam sink Allenkil orupadu nadakkendi varum
@anithakabeer14603 жыл бұрын
Gas ഉള്ളിൽ വെക്കാമായിരുന്നു, വിറകടുപ്പ് പുറത്തും, super👌
@h.a.pmedia23883 жыл бұрын
Athe ore abhiprayam
@npkunhikrishnan53573 жыл бұрын
Athe oreabiprayam
@fasalzayan45723 жыл бұрын
അടിപൊളി masha അല്ലാഹ് ഇൻശാ അല്ലാഹ് ഞങൾ നോക്കുന്നുണ്ട് ഇത് പോലെയ 👍👍
@muhammedsharaf81633 жыл бұрын
കിച്ചൻ എനിക്കിഷ്ടായി🥰👍🏻.. സിലണ്ടർ വർക്കേറിയയിൽ വെച്ച് കണക്ഷൻ സ്റ്റൗലേക്ക് കണക്ട് ചെയ്യാൻ പറ്റും അപ്പൊ ഒന്നൂടെ സേഫ് ആയിരിക്കും
@sanufilu48843 жыл бұрын
ശരിയാണ്
@ambilyjayan80182 жыл бұрын
Plan um Interior design cheythathum aranennulla details tharamo pls. Njangalum oru veedinu plan nokkanu. Ith kandu ishtayi.pls give details
@mothermindmedia20253 жыл бұрын
നല്ല കിച്ചൺ സിലിണ്ടർ പുറത്ത് വെച്ചത് ഒരു പോരായ്മയായി
@SudheerKumar-eb3sj3 жыл бұрын
ഗൾഫ് കൺട്രി യിൽ ഉള്ളപോലൈ cheythathavam
@vijayasethunath93663 жыл бұрын
എനിക്കും അങ്ങനെ തോന്നി
@runiqueart11063 жыл бұрын
@@SudheerKumar-eb3sj gulf countryilo🤣താൻ ഏത് ലോകത്ത് ആണ് നായര് ജീവിക്കുന്നേ gulf, full glass കൊണ്ടുള്ള kitchen an. ഇന്ത്യക്കാരാന്ന് full cilindr open🤣kki bore kkunnth നരേന്ദ്ര മോദിക്ക open cilinder bharth, 😤😂
@miniajithkumar41423 жыл бұрын
Enikkum
@XENOX-H4X-183 жыл бұрын
Virakaduppavumbol pukakayarulle. Pukayiatha adupano.. veedu super
@sinumaryninan36933 жыл бұрын
Keep the cylinder in the work area and connected to the kitchen
@NobyNoby-mp2nl2 жыл бұрын
Interior super ayittund... Marble nalla bhangiyund, nalla design. Light work ithiri kooduthalayippoyi. Mothathil nannayittund ...
@riyamusi66563 жыл бұрын
പൊളി മാഷാഅല്ലാഹ് 🥰🥰ഇത് പോലെ ചെറിയ പ്ലോട്ട്യിൽ ഉള്ള വീടിന്റെ വീഡിയോചെയ്യണേ
@shanzasworld3 жыл бұрын
Cheyyalo☺️☺️
@ichoosmedia36012 жыл бұрын
ഇങ്ങനെ ഒരു വീട് കാണുമ്പോൾ കൊതിയാവുന്നു എല്ലാരുടെയും സ്വപ്നമാണ് സ്വന്തമായിട്ടുള്ള ഒരു വീട് നിങ്ങൾക്ക് വീട്ടില് വാടകവീട്ടിലാണ് 😔😔😔😔😔😔😔😔 എല്ലാവരും ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം 😔😔😔😔😔🤲🏻🤲🏻🤲🏻🤲🏻 ഓരോ മാസവാടക കൊടുക്കുമ്പോൾ ഒരുപാട് ബുദ്ധിമുട്ടാണ് കൊടുക്കുന്നത് എല്ലാവരും ദുആ ചെയ്യണം 🤲🏻
@mspc843 жыл бұрын
5 സെന്റ് സ്ഥലം,ചിലവ് 17 lakh- വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്...
@minsarpgi20042 жыл бұрын
1400 സ്‌ക്വാർഫീറ്റ് 5 സെന്റിൽ 17 lack ഇന്റീരിയർ ഉൾപ്പെടെ വിശ്വസിച്ചു
Living diningum partition cheyyumna athinn enth chilav varum
@MijusWorld2 жыл бұрын
വീട് അടിപൊളി ആയിട്ടുണ്ട് .. എല്ലാം ഇഷ്ടപ്പെട്ടു.. ഒരു കാര്യം പറയാതെ വയ്യ..ഇത്രയൊക്കെ storage space കൊടുത്തിട്ടും സിലിണ്ടറിന് മാത്രം ഒരു സ്പേസ് കൊടുത്തില്ലല്ലോ... അതൂടെ ഹൈഡ് ആയിരുന്നെല്‍ കൂടുതല്‍ നന്നായേനെ.. ഇനിയും ചെയ്യാം... 17 ലക്ഷം ആയിട്ടുള്ളൂ എന്ന് കേട്ടപ്പോല്‍ ഞെട്ടിപ്പോയി...
@afidaimthiyaazafidaimthiya85702 жыл бұрын
Starecase endhilan cheidadh
@shameerk48383 жыл бұрын
New subscriberആണേ. ഒത്തിരി ഇഷ്ടായി വീട്. ആ gas cylinder കബോഡിന്റെ ഉള്ളിലാക്കാമായിരുന്നു. 👌👌👌👌👌👍👍
വിറകടുപ്പ് അകത്തുവീണ്ടായിരുന്നു എങ്ങയാണെങ്കിലും പുക ശല്യം ഉണ്ടാവും വർക്ക് ഏരിയയിൽ ആവാമായിരുന്നു . വാഷ് ബേസിനോട് ചേർന്ന ബെഡ് റൂം ഡോർ മാറ്റാമായിരുന്നു. ഗ്യാസ് സിലിണ്ടർ ഒളിപ്പിച്ചില്ല. കിച്ചൻ ഒന്നുകൂടി അറേഞ്ച് ചെയ്യാനുണ്ട് എങ്കിലും കൊള്ളാം അടിപൊളി
@Najmahameed5113 жыл бұрын
വർക്കേരിയയിൽ മതി ആയിരുന്നു വിറക് അടുപ്പ് മറ്റെല്ലാം സൂപ്പർ
@jamshirashjahfil15743 жыл бұрын
നല്ല വീട്. വിറക് അടുപ്പിന്റെ തൊട്ടടുത്തുള്ള ഗ്യാസ് സിലിണ്ടർ മാത്രമേ ഒരു പ്രശ്നം ആയിട്ട് കാണാൻ ഉള്ളു
@nastechtradingcompany19593 жыл бұрын
Athe
@ShafnazVlogShafnazvlog3 жыл бұрын
ഹായ് 💕👍🔶
@ajmalcppdr50503 жыл бұрын
എന്തേ ബുദ്ധിമുട്ട് ഉണ്ടാകോ ഭാവിയിൽ
@smgshanku64973 жыл бұрын
@@ShafnazVlogShafnazvlog mi ki
@rishanaaliakbar73673 жыл бұрын
Super but gyas silinderin space vidan marannadanenn thonunnu
@Kireedam23693 жыл бұрын
17ലക്ഷത്തിന് അടിപൊളി വീട് ട്ടോ ഇഷ്ടപ്പെട്ടു
@mydreamlamp62153 жыл бұрын
3D house 🏠 and plan kannan thalaparyam undakil kerinokanne ishtaavannekil supports ..
@Kireedam23693 жыл бұрын
@@mydreamlamp6215 തീർച്ചയായും
@mydreamlamp62153 жыл бұрын
@@Kireedam2369 keri nokikalo
@Kireedam23693 жыл бұрын
@@mydreamlamp6215 നോക്കാട്ടോ😍
@cherianchristygeorge48742 жыл бұрын
ഗ്യാസ് സിലിണ്ടർ വെക്കാൻ ഒരു സ്പേസ് കൂടെ വേണ്ടിയിരുന്നു. വർക്ക് ഏരിയ യിൽ വെക്കുന്നതാണ് സേഫ്
@sheejariju9223 жыл бұрын
സൂപ്പർ വീട് 😍👍❤ഗ്യാസ് അടുപ്പ് അവിടെ നിന്ന് ഒന്ന് മാറ്റിയാൽ കൊള്ളാം അത് വർക്ക് ഏരിയ ഇൽ വെച്ചാൽ നല്ലത് ❤😍
@samoorath45773 жыл бұрын
enikkum thonni
@arundev78622 жыл бұрын
അതാണ് ശരി, അതാണ് സുരക്ഷ.
@arunlohitha48313 жыл бұрын
Super veedu.ithinte plan kittumo
@shajanvarghese92203 жыл бұрын
Good plan,but one drawback if you had planned the gas cylinder should have place in a covered area.
@ishalsamit5559 Жыл бұрын
Yes. Enikum thonni
@anilasanthosh40603 жыл бұрын
Gas cilindar vakkn saukarym vendathayrunnu
@appiakku78133 жыл бұрын
വീട് സൂപ്പർ പക്ഷെ ഇത് പണിയാൻ 17 ലക്ഷം മാത്രമേ ആയുള്ളൂ എന്ന് വിശ്വശിക്കാൻ പറ്റുന്നില്ലാ
@shanzasworld3 жыл бұрын
💗
@ShafnazVlogShafnazvlog3 жыл бұрын
ഹായ് 💕👍🔶
@athiraminnu95913 жыл бұрын
Ath valiya prblm aan
@Raziyakhalid3 жыл бұрын
Athe
@nizasworld86313 жыл бұрын
ഇതിന്റെ പകുതി ഭംഗിയില്ല നമ്മളെ വീട് 28 lakh aayi 😔
@danielfrancisselvarajjayap23772 жыл бұрын
Which brand paint you used sir?
@miyamanoj.p.m25973 жыл бұрын
വളരെ നല്ല വീട് 👌👍👌
@jayammaks8582 жыл бұрын
സൂപ്പർ വീട് അടിപൊളി ആയിട്ടുണ്ട് .പക്ഷെ ആ സിലിണ്ടർ വക്കാൻ ഒരു സ്പൈസ് കൂടി വേണമായിരുന്നു .
@jessymol77763 жыл бұрын
മനോഹര ഭവനം 👍👍👌👌
@sofia_rose_jane2 жыл бұрын
Super
@sofia_rose_jane2 жыл бұрын
Iwant a house like this
@sofia_rose_jane2 жыл бұрын
Please give the phone no
@FathimaFathima-em3jk3 ай бұрын
Plzz upload same design 3bhk home 🏠 tour under 1000sqft
@rdxgaming43503 жыл бұрын
നല്ല സൂപ്പർ വീട്...
@aliali85173 жыл бұрын
നല്ല സുപ്പർ വീട്
@isnbbd92653 жыл бұрын
Super gas slander ullilot akamaairunoo
@zayanshaiz35883 жыл бұрын
Stairs enthukonda undakiyitullath
@zayanshaiz35883 жыл бұрын
Hello more details about stairs pls
@samshadkoolath43382 жыл бұрын
Ms
@ThomasSouthil Жыл бұрын
Nice interior work, good job, congratulations 🎊, if common bathroom also important for the house that is better for our visitors and carporch also good for all whether especially raining season, thank you
@nandanann16492 жыл бұрын
🤝if space is available back side of the kitchen, cylinder can keep just back side of stove, giving a small hole at the kitchen wall for connecting cylinder tube.
@askkeraskker21992 жыл бұрын
Super veed malppuram jillayil yvd yenn parayu pls
@manojantony89303 жыл бұрын
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 👍👍
@ShafnazVlogShafnazvlog3 жыл бұрын
ഹായ് 💕👍🔶
@moosapk80303 жыл бұрын
Ellam super but silinder vekkanulla spce rediyakkamayirnnu
@Pournami-yl6zr3 жыл бұрын
വിറകടുപ്പ് work area യിലേക്ക് ആക്കാമായിരുന്നു/gascylinder ന് Space ഒതുങ്ങിയ സ്ഥലം വേണമായിരുന്നു' വലിയ അപാകത പോലെ
@salmahaneefa42913 жыл бұрын
ഇപ്പോഴത്തെ ട്രന്റാണ് അടുപ്പ് വർക്കരിയയിൽ.പഴയ ആളുകൾ പറയും അടുപ്പിൽ തീ പുകയേൺടത് വീടിനുള്ളിൽ നിന്നാണെന്ന്.
@ehsankalody28393 жыл бұрын
Virakadupinaduth thanne gas cylinder vekunnad dangeranu
@sabithmusthafa31683 жыл бұрын
Ellathinum space undu ..but gasum kuttikk mathram oru space illallee .,..pavam kutti ...
@vasanthivk59942 жыл бұрын
വീട് വളരെ നല്ലത്. ഗ്യാസ് വെച്ചതും ഗ്യാ സ് അടുപ്പും ശരിയായി ല്ലെന്നു തോന്നി ഈ മനോഹര വീടിന് ചേർന്നതായില്ല അത്.
House design is good whereas the cylinder could have been kept in work area from where through copper pipe gas passage could have been given to kitchen as a safety measure.