എട്ടു വർഷം മുൻപ് പണിത യൂറോപ്യൻ ശൈലിയിലുള്ള വീട്. ഇപ്പോൾ കണ്ടാലും പുതിയത് പോലെ.., ഒട്ടും മുഷിയാതെ പാലായിൽ മീനച്ചിലാറിന്റെ തീരത്ത് വലിയൊരു പുൽമേടിന് നടുവിൽ നിൽക്കുന്ന വീട്. സഞ്ജുവും, റോസ് മേരിയും അവരുടെ നാല് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ബെത്ലെഹേം. Contact Mindscape Architects +91 94476 59970
@toycartravel215621 сағат бұрын
ethra sthallam undu athyam parayenda karyam
@rpoovadan9354Күн бұрын
ഈ വീട് മുമ്പും യൂട്യൂബിൽ കണ്ടിട്ടുണ്ട്. എത്ര കണ്ടാലും മതിവരാത്ത അത്രയും നല്ല ഭംഗിയുള്ള ലാൻഡ്കേപ്പും പ്രകൃതി ഭംഗിയും മീനിച്ചാൽ ആറും ഈ വീടിന് ഒരു പ്രത്യേക മനോഹാരിത നൽകുന്നു. ❤
@comeoneverybody4413Күн бұрын
❤❤❤
@johnsabu7680Күн бұрын
അകന്നു നടക്കാൻ പറ്റിയ അന്തരീക്ഷം. പക്ഷേ... അടുത്തിരുന്നു ഭക്ഷിക്കാനും, സ്നേഹിക്കാനും പറ്റിയ വീട്. നല്ല മനസ്സ് 🥰. ഏറ്റവും ഇഷ്ടപ്പെട്ടത്.. അത്താഴ മേശ 🥰
എനിക്ക് വീടിനപ്പുറം ഇഷ്ടപെട്ടത് 4 കുട്ടികൾ ഉള്ള ആ ഒരു കുടുംബം ആണ്... ഭാഗ്യം ചെയ്തവർ ആണ്..
@subhashavala206618 сағат бұрын
പൊളി : ❤❤❤ വീടിന് പുറത്തുളള ആ പച്ചപ്പ് സൂപ്പർ ആരും കൊതിക്കും
@sijoythomasa713423 сағат бұрын
അഭിനന്ദനങ്ങൾ.......ഒരു സ്വാപ്നം പോലെ ഈ ഭവനം.....
@comeoneverybody441320 сағат бұрын
❤
@amritlalaustin4390Күн бұрын
ഇനി പാലായിൽ വരുമ്പോൾ ഒന്നു കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി. ഒന്നും പറയാനില്ല 🙆 Excellent 👌 അഭിനന്ദനങ്ങൾ 👏
@comeoneverybody441320 сағат бұрын
❤❤❤❤❤😊
@sanjujoseph230813 сағат бұрын
whats the big deal.. its god's blessing.. let me know when you come next to pala..
@anoopr393116 сағат бұрын
കണ്ടിട്ട് വിശ്വാസം വരുന്നില്ല ഇത് നമ്മുടെ നാട്ടിൽ ആണെന്ന് പറയുമ്പോൾ. ഇതുപോലെ എല്ലാവരും വീട് നല്ല രീതിയിൽ വെച്ച് കഴിഞ്ഞാൽ നല്ലതായിരിക്കും സ്വിറ്റ്സർലൻഡ് തോറ്റുപോകും നമ്മുടെ നാടിൻറെ ഭംഗി വച്ചുനോക്കുമ്പോൾ. പക്ഷേ നാട്ടുകാരും വിചാരിക്കണം സർക്കാരും കൂടെ വിചാരിച്ചാൽ അത് നടക്കും😊
@bibinthampy1599Күн бұрын
This is an example,oru veedu mathram nannayi panuthal pora,parisaravum nannakiyal.athu ettavum nallathakum.❤
@comeoneverybody441320 сағат бұрын
True ❤❤
@Macdonalder7088 минут бұрын
ഇതുപോലെ നമ്മുടെ റോഡും പരിസരങ്ങളും ക്ലീൻ സിറ്റി ആയിരുന്നെങ്കിൽ, ഈ രാജ്യം വിട്ട് എവിടേം പോകേണ്ടി വരില്ല 😭😭. വിദേശ രാജ്യം പോലെ സുന്ദരം. 🥰❤️❤️❤️
@suseelajacob4041Күн бұрын
പ്രകൃതിയെ സ്നേഹിച്ചുണ്ടാക്കിയ വീട് 🏕️👌💖
@comeoneverybody4413Күн бұрын
😍
@paulvonlineКүн бұрын
Nalla daivanugrahamulla family. God bless you
@comeoneverybody4413Күн бұрын
🙏🙏
@christeenavarghese5959Күн бұрын
So nice😍😍😍😍😍, puzha de vibe and prakrithi kanjunalkiya beauty ellam positive energy nalkunnuuu❤️❤️❤️❤️❤️❤️
@comeoneverybody441320 сағат бұрын
😊😊😊😊❤❤❤❤
@balagopalg556016 сағат бұрын
Kollaam Even Sky looks European by the way 😮
@Vazhiyathrakkaari12314 сағат бұрын
കണ്ടിട്ട് മതിയാവുന്നില്ല..ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമായി, ദൈവം.അനുഗ്രഹിച്ച പ്രകൃതി ഭംഗി അതേപോലെ നിലനിർത്തി കൊണ്ടുള്ള ഭവനം....🎉
@maheswarisajeev999822 сағат бұрын
Ente hostelinte frontil.anu ee veedu. Alphonsial pastoral institute
ഈ പുഴ മരിക്കാതിരുന്നെങ്കിൽ... നല്ല വീട്. നല്ല view🎉❤
@reshmirajesh5469Күн бұрын
Oh my God Super 👌👌America Veedu pole. Glass door from living room excellent ❤
@comeoneverybody441320 сағат бұрын
❤❤❤
@rstvssss21 сағат бұрын
പ്രണയം വാഹനങ്ങളോട് മാത്രം... ❤️🔥ഒരു ഫ്രെമിൽ ഒതുങ്ങാത്ത പ്രകൃതിയെ ഒരുപാട് തവണ കാണിച്ച് തന്ന ആ രണ്ട് ചക്രങ്ങളോട് 🏍️🛵🏍️🛵ഒരായിരം നന്ദി 🙏🙏🙏🙏 ഒറ്റയ്ക്ക് ആകുമ്പോൾ കൂട്ട് വന്ന കൂട്ടുകാരനോട് 🛵🛵🛵❤️നന്ദി പ്രണയർദ്ര നിമിഷങ്ങളിൽ ഞങ്ങളോടൊപ്പം അടുത്ത് നിൽക്കാൻ സ്വാതന്ത്ര്യമുള്ള വിശ്വസ്ഥനോട് 🛵🏍️ ഒരായിരം നന്ദി.. ❤️🔥❤️🔥❤️🔥❤️🔥
@seekwithin920 сағат бұрын
Wow! Ethereal & Beautiful! God bless this family!
@asarkm28715 сағат бұрын
വർഷങ്ങൾ കഴിയുന്തോറും ഭംഗി കൂടി കൂടി വരുന്ന വീട് 😊
@pachamaala3477Күн бұрын
Amazing.. lucky kids. Some mallu Christians are so rich ! It’s good that you have a growing big family else it could be a lonely and isolated house to live. Personally I prefer my home to be close to neighbors else I will get depressed. Such kind is good as a resort.
@vintagecars762023 сағат бұрын
Don't call us Mallu. We are Malayalis and most of the Malayalis are rich. People like you who lived in gullies and slums have a habit of living so close to neighbours, That will benefit them to peep in to others privacy.
@RajPereira-tt5ku23 сағат бұрын
Lovely and enthralling colourful touch
@ABU-lz2shКүн бұрын
Sanchu, One of yr best houses this far
@comeoneverybody4413Күн бұрын
❤️
@ashokkurian6884Күн бұрын
Really Beautiful,,,❤ Attention to detail is amazing !!!!
@paulvonlineКүн бұрын
Ithu vare kandathil eetavum nalla veedu
@comeoneverybody4413Күн бұрын
🥰
@shameerak133Күн бұрын
Camera and editing super 👍
@comeoneverybody441320 сағат бұрын
Thank you so much 🙂
@harshadmp740518 сағат бұрын
Wow... What a beauty amazing 💚💚💚👍👍👍
@emilykuttyjoseph636732 минут бұрын
Njan kandittundu e veedu nalla bhangi annu a view annu orthittundu enthu nalla veedu annu ennu❤
@niriap978019 сағат бұрын
Pala il business cheyunnavar ano? Nalla veedu👍 Businesskaaru aano?
@wavesdb17 сағат бұрын
Brilliantly made, beautiful ❤️
@ThePkc77Күн бұрын
ക്ലാസിക്..സൂപ്പർ.... എലഗൻ്റ്..
@comeoneverybody4413Күн бұрын
😍
@Alakode200016 сағат бұрын
May JesusChrist bless young family.
@AnilKumar-hh6kxКүн бұрын
🙏🏻🙏🏻🙏🏻🙏🏻🥰🌹💐പ്രെകർതിയെ സ്നേഹം കൊണ്ട് നിറച്ചു വീട് തീർത്ത മഹാനായ സാർ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹💐💐💐♥️♥️♥️
@FootballKerala-kd2nc10 сағат бұрын
പുഴയോരത്ത് വീട് എനിക്ക് ഒത്തിരി ഇഷ്ട്ടമായിരുന്നു ഇപ്പൊ പുഴ കാണുമ്പോൾ പേടിയാണ്. കുറച്ചു വർഷങ്ങളായി ഉരുൾ പൊട്ടി മൃതദേഹങ്ങൾ ഒലിച്ചു വന്ന പുഴ കാണുമ്പോയേ നെഞ്ചിൽ ഒരു വിങ്ങലാണ് 😢
@97456066Күн бұрын
ഒരു രക്ഷയും ഇല്ല കിടു. ഞാൻ ഓസ്ട്രേലിയയിൽ അവിടെ പോലും ഇത്രയും പച്ചപുള്ള വീട് കാണാൻ പാടാണ്. Architect ന്റെ നമ്പർ ഉണ്ടോ
@kmathew5712Күн бұрын
Hoooo oru australia cherukkan!! go to oz and call 911 to speak to the architect!!
@_Babu_TDКүн бұрын
മുതലാകില്ല എം എം ജോസിനെ കൂടെ കൂട്ടാൻ.. വീട് ബഡ്ജറ്റിന്റെ 10% പുള്ളി കൊണ്ടുപോകും.. അങ്ങേരുടെ ഒരു ശിഷ്യൻ രാജേഷ് എന്ന ഒരാൾ പാലായിൽ ഉണ്ട് , രാജേഷ് പണിത ഒരു വീട് ഞാൻ കണ്ടിട്ടുണ്ട്, അടിപൊളിയാ
@AYoutubeAudienceКүн бұрын
@@_Babu_TD Rajesh എന്നുള്ള ആൾ പണിത വീട് പാലായിൽ എവിടെയായായിട്ടാണ് exact location? ഞാൻ പാലായിൽ ഉള്ള ആൾ ആണ്. ഒന്ന് കാണാൻ ആണ് സാധിക്കുമെങ്കിൽ
@mittyyadav666319 сағат бұрын
Beautiful house and beautiful family..❤
@freddythomas822614 сағат бұрын
ലാന്റ്സ്കേപ്പിംഗ് മനോഹരം, വീട് just ordinary.
@jeejaanoop17 сағат бұрын
Bhagyavanmar,ithra cheriya prayathile ithra manoharamaya veedu vekkan pattiyath.50 years aavarai..ithuvare oru veesduvekkan chindhikkan koodi pattatha avastha 😊😊😊
@mohammedkoyamp9363Сағат бұрын
I think this will not only the ideas of an architect. The whol e family is so broad minded and very positive.
@ron7F7Күн бұрын
Looks so elegant & classic ❤ perfect example of proper land utilisation 🎉
@comeoneverybody4413Күн бұрын
❤Glad you like it!
@zavichan1191Күн бұрын
ദൈവാനുഗ്രഹം ന്ന് പറഞ്ഞാൽ ദേ... ദിതാണ് ✌️✌️✌️ god bless u brother & ur ഫാമിലി 🥰🥰🥰
@comeoneverybody441320 сағат бұрын
❤❤❤
@User-eq3hf3 сағат бұрын
Ith oru trend setter aavatte 🔥🔥
@Justme-s5v19 сағат бұрын
Beautiful❤️and nature friendly😍
@sajeerakkal563Күн бұрын
വേറെ ലെവല് 😊😊😊😊
@GiteshMadhavan13 сағат бұрын
One of the most beautiful house videos I have seen in 2024 ❤❤
@sanchari_broz23 сағат бұрын
👌👌👌👌 അടിപൊളി കൊള്ളാം ട്ടോ പൊളിച്ചു
@comeoneverybody441320 сағат бұрын
❤
@abisalam68922 сағат бұрын
മലബാറിൽ കോടികളുടെ കോൺക്രീറ്റ് കട്ടകൾ കൊണ്ട് ക്യാഷ് ധൂർത്തടിക്കുന്നവർ ഇതൊന്ന് കാണണം.
@Lordtyrion459644 минут бұрын
I was staying in the Pasteral home on the other side of the river in 2016/17. I remember watching fireworks on your backyard through my window🎉.
@Sam-ahmdКүн бұрын
Chindhikkunavark drishtandamund ❤
@midhun162552 минут бұрын
Wow beautiful house ❤❤ lucky childrens
@devanarayananv.v705822 сағат бұрын
Beauty does not exist alone, your house is beautiful only when the surrounding environment is also beautiful, just look at that river, it is full of garbage. People and business establishments are throwing all the dirty and unwanted things into Meenachil river... After a decade people will say "A beautiful house has been built near the sewage channel in Palai". They will forget about the river and put a question mark. Why did people build such a beautiful house near a sewage channel, "This is first class stupidity" they would comment. I hope someone would explain, the name of this sewage channel was "Meenachil River"...Please do something to protect the river and the the environment around. Then you will be able to say "its a beautiful home" of beautiful people. ❤
@oommenmathew3448Күн бұрын
അടിപൊളി👌👌💕💕
@labnahamna273820 сағат бұрын
Beautiful home God Bless
@nishajkhannishajkhan5008Күн бұрын
👍അടിപൊളി സൂപ്പർ 👍👍
@comeoneverybody4413Күн бұрын
❤️
@Sakshi-wj5goКүн бұрын
Dream location, blessed family. Beautiful home. ❤
@comeoneverybody4413Күн бұрын
It really is!
@Sakshi-wj5goКүн бұрын
@comeoneverybody4413 ❤️
@sanjuabraham902959 минут бұрын
മനോഹരം
@artery5929Күн бұрын
Beautiful landscape and architecture. Ambiance is great with the presence of a river. ❤
When parents took 'We have resort at home' seriously.
@comeoneverybody441320 сағат бұрын
😊😊❤
@BJ-zr2qzКүн бұрын
The outside landscape Just like these are in some foreign country
@comeoneverybody441320 сағат бұрын
True ❤
@tresavarghese516412 сағат бұрын
Base eleven aano convention centre? Ee veedu roadil koode pokumbol kandittundu . Adipoli!
@lp6015Сағат бұрын
Eee family outside India ayirikum allengil eee project orikalum workable avila
@JijikrishnaaКүн бұрын
Classic ❤
@comeoneverybody441320 сағат бұрын
❤
@levimathen3441Күн бұрын
Congratulations to the Architect M M Jose, of Mindscape Architects, Pala💐🌹
@comeoneverybody4413Күн бұрын
❤️
@FathimaZuhara-hk1pbКүн бұрын
Excellent
@aibzcreationsspace520912 сағат бұрын
Insta story കണ്ട് വന്നവർ 🙌🏻😊
@motoblipperКүн бұрын
7:12 looks like a huge wallpaper
@comeoneverybody441320 сағат бұрын
❤❤❤❤❤😊
@deeparajiv9630Күн бұрын
Extremely... Beautiful❤❤❤ blend with the nature. God bless
@comeoneverybody4413Күн бұрын
Thank you so much 😀
@Anarkkaliii11 сағат бұрын
Landscape and living heavenly ❤❤❤
@mascammahal9861Күн бұрын
സൂപ്പർ👍
@comeoneverybody4413Күн бұрын
❤️
@pachamaala347723 сағат бұрын
Please please do Tara Residence by Archpro next. It’s a superb river side renovated home. Outstanding!
@comeoneverybody441320 сағат бұрын
Thanks for the suggestion! 👍
@jimmyjoseph123517 сағат бұрын
Arcpro fan❤ Arcpro is class apart
@sreeramkulathoor1722 сағат бұрын
I think they are living in heaven
@comeoneverybody441320 сағат бұрын
Exactly ❤
@cindc654221 сағат бұрын
Superb, they are really blessed to have this beautiful abode, esply the kids, മോനേ John you re so sweet🎉
@lovemalakha6904Күн бұрын
Adipoli...
@comeoneverybody441320 сағат бұрын
❤Keep watching
@Travelking-g6kКүн бұрын
Nice. Beautyfull ❤❤❤
@comeoneverybody441320 сағат бұрын
❤
@Ukkrish-sy8mu13 сағат бұрын
Congratzz 🎉
@HajaraHaju-it5ou4 сағат бұрын
എനിക്കും മൂത്തത് 2girl ഇളയവർ 2 boys❤
@prajodhpp5252Күн бұрын
Beautiful house ❤
@comeoneverybody4413Күн бұрын
Thank you! 😊
@shaneedps6219Күн бұрын
Nothing to say 👏
@sunnyjoseph615Күн бұрын
ഇവരുടെ തന്നെ ഒരു അടിപൊളി convention centre ഉണ്ട്...അടുത്ത episode അതാവട്ടെ....
@comeoneverybody4413Күн бұрын
Coming soon🔥
@AYoutubeAudienceКүн бұрын
ഏതാണ് ആ കൺവൻഷൻ സെൻ്റർ? ഈ വീട് എവിടെയായിട്ടാണ് പാലായിൽ? കാണാൻ പറ്റുന്നത് ആണെങ്കിൽ കാണാൻ വേണ്ടിയാണ്. Exact location അറിയാമെങ്കിൽ പറയാമോ?
@digivitti843414 сағат бұрын
Beautiful House
@sebastinperiya217712 сағат бұрын
ചിന്തോദീപ്തം
@nibusabujohn420Күн бұрын
Amazing
@comeoneverybody4413Күн бұрын
❤️
@beenamathew66023 сағат бұрын
Beautiful house❤❤
@comeoneverybody441320 сағат бұрын
It really is!
@sajithomas310213 сағат бұрын
Beautiful 🎉
@deepakjames8092Күн бұрын
Beutiful ❤
@comeoneverybody4413Күн бұрын
🔥
@AromaVijay-op4xz21 сағат бұрын
ഇവിടുന്ന് നോക്കിയാൽ st. തോമസ് കോളേജ് പാലാ... കാണുമോ...? അതിനടുത്താനോ ഈ വീട്....?
@comeoneverybody441320 сағат бұрын
Yes😊
@AromaVijay-op4xz13 сағат бұрын
@comeoneverybody4413 ❤️ കോളേജിൽ പഠിച്ചിരുന്ന സമയത്ത്, ഗ്രീൻ ഗ്രാസ് നിറഞ്ഞു ഭംഗിയിൽ ഈ വീട് അങ്ങനെ നോക്കി നിന്നിട്ടുണ്ട്.... റിസോർട് ആയിരിക്കും എന്നാണ് വിചാരിച്ചത്.....ഊട്ടിലൊക്കെ ഉള്ള പോലുണ്ടെന്നു വിചാരിക്കുമായിരുന്നു....ഇതിപ്പോൾ കണ്ടപ്പോൾ സന്തോഷം തോനുന്നു... ❤️