5 വർഷമായി തിരിച്ചുവരാത്ത പ്രവാസി തിരികെയെത്തി 400 തവണ ഈ ഇസ്മ് ചൊല്ലി | സയ്യിദ് അർശദ് അൽ-ബുഖാരി

  Рет қаралды 18,480

Sayyid Muhammed Arshad Al-Bukari

Sayyid Muhammed Arshad Al-Bukari

Күн бұрын

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 www.instagram....
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp No🪀
9961717884
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
Instagram Broadcast Link 💫
ig.me/j/AbYGiz...
🟢Whatsapp Channel Link
whatsapp.com/c...
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
chat.whatsapp....
2️⃣
chat.whatsapp....
1️⃣
chat.whatsapp....
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZbin: / @nooremadeenathangal
Instagram : www.instagram....
Facebook :www.facebook.c...
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер: 78
@BasheerBasheer-yy2nn
@BasheerBasheer-yy2nn Ай бұрын
മോൾക്ക് ഹൈറായ നല്ലൊരു ഇണയെ കിട്ടാനും, മക്കളുടെ ജോലിയിൽ നല്ല ബർക്കത്തിനും, ഒരു വീടിനും, മരിച്ചുപോയ മാതാ പിതാക്കൾക്കു വേണ്ടിയും ഉസ്താദ് ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲
@subaidasubaidabeevi4574
@subaidasubaidabeevi4574 Ай бұрын
ഉസ്താദ് എന്റെ ചെറു മോൻ നല്ല രീതിയിൽ പഠിച്ചു കൊണ്ട് വന്ന മോനായിരുന്നു ഇപ്പോൾ പഠിക്കുന്നതിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് സിഹ്റ് ഏറ്റിട്ട് പഠിത്തത്തിൽ ഒരു താൽപര്യവുമില്ല ഓർമ്മയില്ലാതെ ഉള്ള സംസാരങ്ങളും ദേഷ്യവും തള്ളയോട് വെറുപ്പും ഒക്കെയാണ് തങ്ങൾ ഉസ്താദ് പ്രത്യേകമായി ദുആയിൽ ഉൾപെടുത്തുണെ
@rahilas1108
@rahilas1108 Ай бұрын
എന്റെ മകൾക്ക് ഹൈറായ ഒരു ജോലി ആവാൻ ഉസ്താദ് ദുആ ചെയ്യണം 12000 ബിസ്മി ചൊല്ലി ദുആ വസിയ്യത്തോടെ
@fasnafasna3599
@fasnafasna3599 Ай бұрын
കടംവീടാനും മുറാദ് ഹാസ്വിലാവാനും ദുആ ചെയ്യണേ
@SajidaSajida-l8t
@SajidaSajida-l8t Ай бұрын
തങ്ങളെ എന്റെ ഭർത്താവിന്റെ നല്ലൊരു മനസ്സ് ഉണ്ടായി കിട്ടാൻ ദുആ ചെയ്യണം എപ്പോഴും വഴക്കാണ് ഭാര്യയായ എന്നെയും എന്റെ കുട്ടികളെയും ഇപ്പോഴും വഴക്ക് പറഞ്ഞ ഒരു അസ്വസ്ഥതയും തരുന്നില്ല തങ്ങളെ പ്രത്യേകം ദുആ ചെയ്യണം
@user-xz8hg5bf5c
@user-xz8hg5bf5c Ай бұрын
ഉസ്താദ് പറഞ്ഞാത് സത്യം ആണ് ഞാൻ ഇന്ന് ജീവിക്കുന്നത് മക്കൾക്ക് വേണ്ടിയാണ് ഒരുപ്പാട് സങ്കടം ഉണ്ട് ഉസ്താദ് ദുഹ ചെയ്യാണം
@fathimanp2541
@fathimanp2541 Ай бұрын
ഭർത്താവിന്റ മാനസികമായും ശാരീരിഗവും ആയ എല്ലാപ്രയാസങ്ങളും നീങ്ങാനും. കുടുംത്തിൽ ഐ ക്യവും സ്നേഹവും സാധനവും ഉണ്ടാവാനും. ഇഹാപറവിജയത്തിനും. ഈമാൻ സലാംമതാവനും. എല്ലാ ഹലാലായ മുറാദ്കളുംഹാസിലാവാനും. Issathum thaqva യും ഉണ്ട്സാവാനും elladuagalilum ഉൾ പെടുത്തണം ഉസ്താദ് ഇൻശാഅല്ലാഹ്‌. ഇന്ഷാ അല്ലാഹ്
@SairaSairaAnsal
@SairaSairaAnsal Ай бұрын
12000 ബിസ്മി ചൊല്ലി ദുആ ചെയ്യണേ ഉസ്താദ് 🤲🤲
@user-xi5bf2di1y
@user-xi5bf2di1y Ай бұрын
അസ്സലാമു അലൈക്കും ഉസ്താദേ എത്രയും വേഗം ഒരു നല്ല സ്ഥലത്ത് ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ.
@mashaallah-x9k
@mashaallah-x9k Ай бұрын
ദുഹയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻
@ShylaNazar-v7m
@ShylaNazar-v7m Ай бұрын
Vayanattilullavark vendi ellavarum dua cheyyane aameen
@user-xg9xz1gp9i
@user-xg9xz1gp9i 21 күн бұрын
Manasilayi usthathu....ya vadoodu ya allah..
@NaseemaSaleem-q8g
@NaseemaSaleem-q8g Ай бұрын
ഉസ്താതെ എന്റെ മകനും മകൾക്കും വേഗത്തിൽ വിവാഹം ശെരിയാവാൻ ദുആ ചെയ്യണേ
@nafeesurasheed9077
@nafeesurasheed9077 Ай бұрын
ഉസ്താദ് ആരെ എന്ത് ചെയ്താലും വെറുപ്പോ ദേഷ്യംമോ തോന്നാറില്ല ഒരുപാട് ആളുകൾ വേദനപ്പിക്കാറുണ്ട് എന്നാലും കുറച്ചു കഴിഞ്ഞാൽ ഞാൻ അത് മറന്നു പോകും ഒരുപാട് ഒരുപാട് വിഷമത്തിലാണ് ഉസ്താദ് ദുയഇൽ ഉൾപെടുത്താൻ ഓർമിക്കണേ 😞😞😞😞
@jammeelajavad7167
@jammeelajavad7167 Ай бұрын
Alhamdulillah vayanattilulla yellavarkkum allahusamadanaumsamrakshanaum nalkianugrahekkumarakatte ameen
@AyshaGafoor-pd2sb
@AyshaGafoor-pd2sb Ай бұрын
ഉസ്താദ് എന്റെ ഭർത്താവിന് കടമുണ്ട് ഒരു വർഷമായി പോയിട്ട് ഇതുവരെ ഒന്നും തുടങ്ട്ട്ടില്ല കടം വീടാൻ പണി കുറവാണ് ശമ്പളവും കുറവാണു ഉസ്താദ് ദുആ ചെയ്യണം
@Fan1_-602
@Fan1_-602 Ай бұрын
അസ്സലാമുഅലൈക്കും ഉസ്താദേ വളരെ സങ്കട ത്തോടെ യാണ് ഞാൻ ഈ മെസ്സേജ് അയക്കുന്നത് ഞാൻ ആ മ വാതം കാരണം കഷ്ടപ്പെടുകയാണ് ഈ രോഗം മാറാൻ ഒരു ദുആ പറഞ്ഞു തരുമോ ഉസ്താദേ ദുആ യിൽ എന്നെ ഉൾപെടുത്തണേ
@rahmathummer5477
@rahmathummer5477 Ай бұрын
Kadangal veedaanum barkathundavanum dua cjeyyane thangale
@mosherif2141
@mosherif2141 Ай бұрын
മകൻ മനസ് മാറാൻദോആചയണം സാലിഹ് ആയ മരുമകെള കിട്ടാൻ ദുആചെയെണ
@MAMMUZZVLOG-wm6mp
@MAMMUZZVLOG-wm6mp Ай бұрын
Ante ithante rogam pettann shifayavan duha cheyyanam thangale
@RaihanathKaruthedath
@RaihanathKaruthedath Ай бұрын
ഇൻഷാ അള്ളാ ------
@ALNIYASALNIYAS
@ALNIYASALNIYAS Ай бұрын
തങ്ങളുപ്പാ ദുആയിൽ ഉൾപ്പെടുത്തനെ
@JubairiyaJubairiya-m8h
@JubairiyaJubairiya-m8h 25 күн бұрын
Aameen,,🤲🤲
@MansoorP-ch5nl
@MansoorP-ch5nl Ай бұрын
Allahuvinayum muth nabiyayum kanan thoufeek kitan duayil ulpaduthana
@RinshadX30-xs4ib
@RinshadX30-xs4ib Ай бұрын
Thangalusthade makalude vivahaman August 3in kadangal illathe rahathavan kudumbajeevitham santhoshavum samadanavum undavan prathyakam duacheyyanam 🤲🤲🤲🤲🤲
@jasmikunjumohamed5672
@jasmikunjumohamed5672 Ай бұрын
ഉസ്താതെ എന്റെ കാലു വേതന മാറാൻ ദുആ ചെയ്യണേ
@jammeelajavad7167
@jammeelajavad7167 Ай бұрын
Alhamdulillah malaise kudumbageevidam sanfoshamakanum marumakanhidayathulakanum kudumvageevidathil parasparasnehaum samadanaum sandoshaum yellahairumbarakkathum undakanum yeppozhum duail ulppeduthanam usthade Mashallah ameen
@kunjutykalappan551
@kunjutykalappan551 Ай бұрын
മകന് ക്ല സിൽ സ്ര് ദ്ദി ച് ഇ രി കാ ൻ ദു ഹാ ചെ യ്യ് ണം ഉസ്താദ്
@haniyafathima3471
@haniyafathima3471 Ай бұрын
Muharam masathinte barakath kond alla muradum hasilawanum barthavinte kanninte kaycha Shakthi koodanum naravine budhimut elladirikanum khairaya paranna joli vekathil labikanum visa adich kittanum swalihaya makkalakanum arrive labikanum dua cheyyanam usthade
@ha_xhiqy2fl
@ha_xhiqy2fl Ай бұрын
Enda makkaluda manasikamaya rogam maran dua cheyyane. Ellavarum dua cheyyane
@habeebak6557
@habeebak6557 Ай бұрын
Usthade eñte mathapithakkal khabarilane dua cheyyane
@ahmadsayee5696
@ahmadsayee5696 Ай бұрын
Thangale ente bharthavinu ennodulla pinakkam maran nalathe sadasil enikku vendi onnu duaa cheyyumo thangalee
@Muhammedmfd1994
@Muhammedmfd1994 26 күн бұрын
Masha allah
@ha_xhiqy2fl
@ha_xhiqy2fl Ай бұрын
Enda makkaluda manasikamaya rogam maran dua cheyyane
@arifunissaa2502
@arifunissaa2502 Ай бұрын
Yenda monhu lagari vubayogathilum katta koottu kattugalda kooda nikkathu irrukkan dua seiyanam vustada yenda vala kaanu nilla athu kondum prasnangalanu yenda valayum kittan dua seiyanam vustada 🤲🏻🤲🏻😭
@fathimanp2541
@fathimanp2541 Ай бұрын
കുടുംബത്തിൽ സമാദാനം undavanum
@suharasuhara2019
@suharasuhara2019 Ай бұрын
Enjeveettil ennum prashnangalann adhsheriyavan dhuha cheyyannee
@user-rb1gv5bk4h
@user-rb1gv5bk4h Ай бұрын
الحمدلله
@SuharaHashim-n2v
@SuharaHashim-n2v Ай бұрын
Anta magal 4 maasamaayi poyit aviiidayan ullad Ann ariyilla uppa vishamathilan thirichu varan dua chayyana
@muhammedshammasmuhammedsha7826
@muhammedshammasmuhammedsha7826 Ай бұрын
Ente bharthav Nattil verathe 4varshamay varan pattede avide kodigit joli chayyan kazhiyunnilla Nattil veranum kazhiyunnilla thagale valare sagadathilan 😢vadaga veettilan thamasam rand makkallund enik vendiyum thagale dhuha cheyyanam innmudal nhanum chellan vendi karudunnu
@zeenathabubacker7828
@zeenathabubacker7828 Ай бұрын
Kadam veedan duhachyanam 🤲🤲🤲
@seenathpseenathp6779
@seenathpseenathp6779 Ай бұрын
അൽഹംദുലില്ലാഹ്
@Game_Art63
@Game_Art63 Ай бұрын
Ustaade nte barthaaavu 5 varsham aayi naattil varaan kazhiyate videshath kudugiyitt 😭 dua il ulpedthane thangal ustaade .ee oru amalum njan innu mutal cheyyan tudagunna 😢 ustaade njan nigale wts app il msg ayachirunnu .oru vazhi paranju taran . enik oru reply kittiyilla ustaade 😭
@shahlashuhaib2002
@shahlashuhaib2002 Ай бұрын
Bharthavinte joli visa kittan 12000 bismi chollunnu. Dua vaseeyathoode
@PonnusS-dy5db
@PonnusS-dy5db Ай бұрын
Ustaadataccrumoondubaailjooleillaakasddpadunptimaasamaaepadeccamoonaannorupaadsaraheyannallaahunnkkollaostadduaaccyynnamaalorupadpddenekedanseenneccpoypadaccavanakaheyostadnlloruduaaccayyannampddannjolekeddaavade
@user-cv1jg6sw8c
@user-cv1jg6sw8c Ай бұрын
എന്റെ മനസ്സിൽ വന്നിന് വധൂദ്
@ashrafphamza
@ashrafphamza Ай бұрын
Aameen
@rahmathpareed3639
@rahmathpareed3639 Ай бұрын
Alhamdulillah
@NaseemasaifNasinasi
@NaseemasaifNasinasi Ай бұрын
12000 bismichollunud duachyyane usthade
@FATHIMAPARAMBIL
@FATHIMAPARAMBIL Ай бұрын
Muradhasikandua🤲
@jammeelajavad7167
@jammeelajavad7167 Ай бұрын
Alhamdulillah vudduyavadudu
@kareemck7554
@kareemck7554 Ай бұрын
Please include my name in your pray Abdul kareem
@Nooremadeena7884
@Nooremadeena7884 Ай бұрын
Yaa vadhoodu yaa allah...
@fathimabasheer1599
@fathimabasheer1599 Ай бұрын
Yaa vadhoodu yaa allah
@RubeenaTE
@RubeenaTE Ай бұрын
Yavadudu yaallah
@sinank1469
@sinank1469 Ай бұрын
യാ വ ദു ദു യാ അള്ളാ
@sameerashamisammerashami
@sameerashamisammerashami Ай бұрын
Appoyum batrthavinsnahamundavan fuacjayuanam
@suharasuhara2019
@suharasuhara2019 Ай бұрын
Enjemool garbinniyann hayravan. Dhuhacheyyanneee....
@MisiriyaIbrahim-wc6ny
@MisiriyaIbrahim-wc6ny Ай бұрын
Njan chollaar und
@ShareenaRafi-k6e
@ShareenaRafi-k6e Ай бұрын
Ya vadooduyaaa allah
@kunhimohamed4630
@kunhimohamed4630 Ай бұрын
അസ്സലാമുഅലൈക്കും മകളുടെ കല്ലിയാണം തീരുമാനിച്ചു നവബറിൽ 35 കൊല്ലമായി ഗൾഫിൽ വളരെയേ അടുത്ത് കുടുബത്തിൽ പെൺ മക്കളുടെ കല്യണം അറിക്കും 6 പവനും 5 പവനും 4 പവനുമായി പലർക്കും കൊടുത്തു ഇപ്പോൾ എന്റെ മകളുടെ കല്ലിയാണ കാര്യം പറയുബോൾ അവർ ഒന്നും സഹായിക്കാൻ തയ്യാറല്ല കാരണം പറയുന്നത് അന്നത്തെ വില അല്ലല്ലോ ഇപ്പോൾ എന്നാണ് ഈ പറ യുന്നവർ എല്ലാം സാമ്പത്തികമായി നല്ല നിലയിൽ ആണ് ഇപ്പോൾ ഉള്ളത് അവർ ബുദ്ധി മുട്ടിൽ ജീവിച്ച കാലത്ത് ഞാൻ ഒരാൾ ജോലി ചെയ്തിട്ട് ആണ് അവർക്ക് സ്വർണം വാഗി കൊടുത്തത് ഇപ്പോൾ അവരുടെ ഒക്കെ വിട്ടിൽ 5ഉം 6 പേര് ജോലിക്ക് പോകുന്നവർ ഉണ്ട് എന്നിട്ടും അവർ തിരിഞ്ഞു നോക്കുന്നില്ല എന്റെ കടയിൽ ആണ് എങ്കിൽ കച്ചോടം വളരെയേ കുറവാണ് സാധങ്ങൾ വാഗി ഇടാൻ കാശും ഇല്ല 2 കടകൾ ഈ കുടുംബക്കാർ തട്ടി എടുത്തു സ്വന്ത മാക്കി അറബിയെ അവർ അതിന് വേണ്ടി ഉപയോഗിച്ച് യെന്ദ് ചെയ്യും എന്ന് ഒരു........ ഇല്ല
@ghhgg1990
@ghhgg1990 Ай бұрын
Vadhoodhu. Ya. Allh
@abdulgafoor4953
@abdulgafoor4953 Ай бұрын
❤❤❤❤❤❤❤❤
@abdulgafoor4953
@abdulgafoor4953 Ай бұрын
Manasilayi
@riyazriya5029
@riyazriya5029 Ай бұрын
Ya vadhudh
@lareefahabeeb8603
@lareefahabeeb8603 Ай бұрын
Ya vadhu dhe
@Valiyavalappil
@Valiyavalappil Ай бұрын
വദ്ദ ദ്
@abdulgafoor4953
@abdulgafoor4953 Ай бұрын
Sneham pidich pattan chollunna esmalle
@ShanibaMk-gj4wb
@ShanibaMk-gj4wb Ай бұрын
Yaa vadhood
@soudathmalu-x1d
@soudathmalu-x1d Ай бұрын
امىن
@AbdulJaleel-o3s
@AbdulJaleel-o3s Ай бұрын
Vadood
@MeharoosTalk
@MeharoosTalk Ай бұрын
അൽഹംദുലില്ലാഹ്
@AbduTharakkal-z8h
@AbduTharakkal-z8h Ай бұрын
Masha allha
@ShylaNazar-v7m
@ShylaNazar-v7m Ай бұрын
Alhamdulillah
@suharasuhara2019
@suharasuhara2019 Ай бұрын
Enjemool garbinniyann hayravan. Dhuhacheyyanneee....
@AyishaPk-t2q
@AyishaPk-t2q Ай бұрын
Vadood
Dad gives best memory keeper
01:00
Justin Flom
Рет қаралды 23 МЛН