ഉസ്താദേ ഞാൻ ദിവസം അസ്മാഹുൽഹുസ്ന ഓതി എനിക്ക് ഖൈറും വരുന്നുണ്ട് അൽഹംദുലില്ലാഹ്
@amnuadnuasharaf3332 ай бұрын
തങ്ങളെ ദുആയിൽ ഉൾപെടുത്തണേ ഇന്നാണ് ഞാൻ ആദ്യമായി ഉസ്താദിന്റെ ക്ലാസ്സ് കേൾക്കുന്നത് ഇന്ഷാ അല്ലാഹ് അല്ലാഹ് എന്നും പതിവാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ തങ്ങൾ എന്റെ മോളുടെ ഗ്യാസ് സംബന്ധമായ എല്ലാ അസുഖങ്ങളും മാറാനും മക്കൾക്കും ഭർത്താവിനും ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകാനും ദുആ ചെയ്യണേ
@jannathnisa43842 ай бұрын
ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ dua cheyyanae വീഡിയോസ് സ്ഥിരമായി കാണാറുണ്ട്
@shakeelamulangath14922 ай бұрын
ഉസ്താദ് പറഞ്ഞ കാര്യം തന്നെയാണ് എന്റെ മോനും എനിക്കും ഓതാനുള്ളത് പറഞ്ഞു തരണേ ഉസ്താതെ ദുആ ചെയ്യണം
സ്തലവും വീട്ടം നല്ല വിലയ്ക്ക് വിറ്റ് കിട്ടാൻ ദുആ ചെയണ ഉസ്താദ്💘💘
@hazeeb652 ай бұрын
ദുഅഃ ചെയ്യണേ ഉസ്താദ്
@mmohammedalikty2 ай бұрын
തങ്ങൾ ഉസ്താദേ ഞാൻ എല്ലാദിവസവും സുബ്ഹി നിസ്ക്കാരശേസം അസ്മാഹുൽ ഹുസ്ന ഒരുവട്ടം ചോല്ലാറുണ്ട് ചിലദിവസങ്ങളിൽ മൂന്ന് വട്ടവും ചൊല്ലാറുണ്ട് ഞാൻ ചെയുന്നഒരേഅമ്മലു കളും അള്ളാഹു സീകേരിക്കൂ മാറാകട്ടെ ആമീൻയാറബ്ബൽ ആലമീൻ 👍
@AbdulsamadSamad-m1h2 ай бұрын
കടങ്ങൾ വീടാൻ മോന്റെ വിവാഹം ശരിയാവാൻ മകൾക്ക് മക്കൾ ഉണ്ടാവാൻ മോന് നല്ലൊരു ജോലി ഉണ്ടാവാൻ ദുആ ചെയ്യണം
@anzarayisha2 ай бұрын
ഉസ്താദേ ഞങ്ങൾക്ക് ഹയ്റായ വീടും സ്ഥലവും ആയികിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲
@shanik-y5s2 ай бұрын
ഉസ്താദേ. ദുആയിൽ. ഉൾപ്പെടുത്തണം. ഇന്നലെ. എന്റെ. മോൻ. ആദ്യമായി. പണിക്. പോയി. പൈസ. കൊണ്ട്. വന്നു. തന്നു.. ഉപ്പ. നോക്കാതെ.. ഞാൻ. വളർത്തുന്ന. മോനാ.
@ishahanan-sx8te2 ай бұрын
ആമീൻ
@AbidaSalam-uh5pn2 ай бұрын
മാഷാ അല്ലഹ്
@muhammedali-jr4gz2 ай бұрын
Ma sha Allah
@azimrinan77322 ай бұрын
Allahu bharkath cheyyatte
@raheemramulan78562 ай бұрын
Aameen yahallah
@sha4za2 ай бұрын
വാടകവീട്ടിലാണ് രക്ഷപ്പെടാനുള്ള ഒരു വഴിയായി ഉസ്താദേ വാടക കൊടുത്തിട്ട് മടുത്തു വീടുപണി വാർപ്പ് കഴിഞ്ഞ് പാടി കിടക്കുകയാണ് ഒരു പണി നടന്നിട്ടില്ല എനിക്കാണെങ്കിലും എന്റെ കുട്ടിക്കാണെങ്കിലും ഭർത്താവിൽ ആണെങ്കിലും ഓരോ ഭാഗത്ത് ഇങ്ങനെ പോണ് ഞങ്ങൾക്ക് ആഫിയത്തും ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി ഉസ്താദ് എപ്പോഴും ദുആ ചെയ്യണം 😢 ഉസ്താദിന്റെ ദുആയും ഞങ്ങളെ എപ്പോൾ എത്തണം ഉസ്താദിന് വേണ്ടി ഞങ്ങളെ ദുആ ചെയ്യാറുണ്ട് ഉസ്താദിന് മത്തായി അള്ളാഹു ആഫിയത്തും ആരോഗ്യം ദീർഘായുസ്സ് നൽകട്ടെ ആമീൻ😢
അൽഹംദുലില്ല നല്ല റാഹാത്തുള്ള ക്ലാസ് അള്ളാ സുബഹാനഹു തഹല കാലം കാലം നിലനർത്തട്ടെ അമിൻ🤲🤲🤲🤲
@ishahanan-sx8te2 ай бұрын
ആമീൻ
@Mr_hyper8832 ай бұрын
വീടും സ്ഥലവും വിൽക്കാനും ചിലർ മനപ്രയാസങ്ങൾ മാറാനും ഉസ്താദിൻ്റെ ദുആ യിൽ ഉൾപ്പെടുത്തണേ
@noorjahan70112 ай бұрын
അൽഹംദുലില്ലാഹ് 🤲🏻👍🏻
@NadiraIbrahim-h8o2 ай бұрын
എൻറെ മകൻറെ കുട്ടിക്കും മകൾക്കും വിറ്റാമിൻ ഡി ത്രീ കുറവായതുകൊണ്ട് എപ്പോഴും ക്ഷീണവും വേദനയും ആണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@UmaibaVa-fk2tv2 ай бұрын
Alhamdhulillah usthadhe dhuayil ulpeduthane
@shihalsaudi93952 ай бұрын
അൽഹംദുലില്ലാഹ് ഇൻശാഅല്ലഹ് മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ തങ്ങളെ
@ShahidaK-k3g2 ай бұрын
എന്റെ മകൻ പഠിക്കാനും ഞങ്ങളുടെ കടങ്ങൾ വീടുവാനും പഠിക്കാനുള്ള ഒരു താൽപര്യം ഉണ്ടാകുവാനും ഫോണിന്റെ അടുത്തു മാറുവാനും ഉസ്താദ് പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം 🤲😭
@AbdulsamadSamad-m1h2 ай бұрын
കടം വീടാനും മോന് നല്ലൊരു ഇണയെ കിട്ടാനും മോനെ നല്ലൊരു ജോലി ഉണ്ടാവാനും മകൾക്ക് നല്ലൊരു ഉണ്ടാവാനും ദുആ ചെയ്യണം 4:09 4:10 3:52
അർത്തവിൻ്റെ പരസ്ത്രീ ബന്ധം ഒഴിവാക്കാനും എന്നോട് കൂടുതൽ sneahamundavanum ഉസ്താദ് dhua cheyyane
@AbidaSalam-uh5pn2 ай бұрын
🤲
@HaseenaKp-t5i2 ай бұрын
ഉസ്താദ് ഞാങ്ങടെ സ്ഥലം വിറ്റ് കിട്ടാൻ കാടങ്ങൾ വിടാൻ ദുഹാ ചെയ്യണം
@HadhiVoger2 ай бұрын
വീട് പണി തുടങ്ങിട്ട് കുറേയായി എളുപ്പത്തിൽ പൂർത്തിയാവാൻ ദുആ ചിയ്യണേ,മോന് ഭയങ്കര മടിയാണ് മടി മാറാനും ദുആ ചിയ്യണം ഈ ഇസ്വ് മ് ഞാൻ പതിവാക്കുന്നുണ്ട് 'അസ്മാഹുൽ ഹുസ്ന ഞാൻ ചെല്ലാറുണ്ട് മജ്ലിസിൽ പങ്കെടുക്കാൻ പറ്റാറില്ല ദാർത്താ വിന് 6.7 മണിയുടെ ഇടയിൽ ജോലിക്ക് പോണതിരക്കാണ് ദുആ ചിയ്യണം
@hshmedia1632 ай бұрын
അൽഹംദുലില്ലാഹ് ഞാൻ എന്റെ ഉമ്മാന്റെ അസുഖം മാറുന്നതിനു വേണ്ടി 12000 ബിസ്മി ചൊല്ലി 7000ആയപോഴേക്കും നല്ലകുറവ് വന്നു ഇപ്പോൾ നല്ല കുറവുണ്ട് പൂർണമായും സുഖപ്പെടാൻ ദുആയിൽ ഉൾപെടുത്തണേ
Nhan ravilley chollarunde Makkalk hairaya job kittan dua cheyyaney
@luluhanna21842 ай бұрын
ഉസ്താതെ സിഹ്ർ ബാധിച്ചിട്ടുണ്ട് അത് നശിക്കാൻ എന്ത് ചെയ്യണം അതുകാരണം ഒരു തുഹാക്കും ഫലം കാണുന്നില്ല അസ്ബെന്റിന് ഉള്ള ജോലി പോയി അതിനു സേസം ചെയ്യുന്നതൊക്കെ നാശദത്തിലേക്കാണ് കുടുംബം മൊത്തം പിണക്കവും പ്രശ്നവുമാണ് സിഹ്റാണെന്ന് അറിഞ്ഞു അത് ഒഴിവാവാൻ എന്തു cheyyanam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭💚💚
@shifanashifanakpz21452 ай бұрын
Kadam veedan dua cheyyane vallade vishamathilanu usthade
@safiyapk36182 ай бұрын
അൽഹംദുലില്ലാഹ്
@786Mumthaj2 ай бұрын
എന്റെ സിഹ്ർ മാറാൻ ദുആ ചെയ്യണം ഉസ്താദ്
@maimoona96682 ай бұрын
ഉസ്താദെ എന്റ ആങ്ങളയുടെ ക്കുട്ടി ഗേൾ ഫിൽ പൊവാൻ നടു റ്റ് 60ത്തയിരം വാങ്ങി 2 മാസമായിട്ടികെറ്റ് കുറച്ച് ബുധിമുട്ടിലാണ് എന്ന് പറയുകയാണ് ആപൈസ തിരിച്ചു കിട്ടുവാൻ ദുഹച്ചെ യ്ലണം ഉസ്താദെ
@jasminerazak59872 ай бұрын
Sihir kode എന്റെ life poyi. Nalla happy ജീവിച്ചതാണ് eppol ayal marriage cheythu. Njan 4years കണ്ണുനീരിൽ aunu. Ayal തിരിച്ചു varan ദുസ് cheysn
@Moideen786-ux6id2 ай бұрын
ഞാൻ എഴുതി വെക്കാറുണ്ട് എൻ്റെ ഒഴിവിനനുസരിച്ച് ഉസ്താദിൻ്റെ വീഡിയോകൾ കേൾക്കാറുണ്ട് അവിടെന്ന് ദ്യആയിൽ ഉൾപെടുത്തേണേ🤲🏻
@ummumuhd80952 ай бұрын
എങ്ങനെ എഴുതേണ്ടത് ❓
@jufkhalz43052 ай бұрын
Eghne ezhthnm?
@11sasa1232 ай бұрын
എങ്ങനെ എഴുതേണ്ടത് ഉസ്താദേ
@noorjahan70112 ай бұрын
ആമീൻ 🤲🏻😢
@SameenaNizar2 ай бұрын
ഇത് എഴുതുന്നത് എങ്ങനെ ആണ് ഒന്ന് പറയുമോ
@sainabasainaba83142 ай бұрын
Alhamdulilla
@Nisahabeeb-dr5cr2 ай бұрын
Eruloukavijayam thaye allah
@shanimabeevi5502 ай бұрын
Alla asugavum Maran Dua pls
@noorjaarshid232 ай бұрын
20 ലക്ഷം കടമുണ്ട് ഭർത്താവിന്റെ ജോലി ശെരിയാവാൻ ഭർത്താവിന്റെ കള്ള് കുടി നിർത്താനും എന്നെയും മക്കളെയും പൊന്ന് പോലെ നോക്കാനുള്ള മനസ് കൊടുക്കാനും പ്രത്യേകം ദുആ ചെയ്യണം ഞൻ തങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് ചെയ്യാറുമുണ്ട് 🥹