5 വയസ്സിൽകേരളത്തിലെത്തി ഇപ്പോ 25 വയസ്സ്പ്രായം.കുട്ടികുറുബുള്ള കൊമ്പനും, പാപ്പാനും

  Рет қаралды 219,232

shanu p aliyar

shanu p aliyar

Күн бұрын

Shanu p aliyar
WhatsApp number
96337 44661
Facebook: www.facebook.c...
Instagram :shanu-p-aliyar
ഇതുപോലുള്ള വ്യത്യസ്തതമായ വീഡിയോകൾ നിങ്ങൾക്ക് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യാം വാട്സ്ആപ്പ് നമ്പർ മുകളിലുണ്ട് #shanupaliyar #elaphant #keralaelaphant #kollam

Пікірлер: 167
@arunsurya2383
@arunsurya2383 2 жыл бұрын
കൊല്ലം കാരുടെ അഭിമാനത്തിൽ ഒരുവൻ 💯❤️ വട്ടമൺകാവ് മണികണ്ഠൻ... 😍🐘
@muralitg2210
@muralitg2210 2 жыл бұрын
ഇക്കാ. വളരെ നല്ല അവതരണം ഇതു പോലെ ഉള്ള വീഡിയോ ഉണ്ടവില്ല കാത്തിരിക്കുന്നു. 🙏🙏🙏. 🌹🌹🌹. 👍👍👍.
@aravindrajappan2287
@aravindrajappan2287 2 жыл бұрын
ഇക്കാ അടിപൊളി കണ്ണൻ ചേട്ടനും മണികണ്ഠൻ ആനയും ഉഷാർ
@vijayakumargopi2957
@vijayakumargopi2957 2 жыл бұрын
എന്നങ്കിലും ഒരിക്കൽ നിങ്ങളെ ഒന്ന് കാണണം എത്ര നല്ല മനസ്സാണ് ഇക്കാ നിങ്ങളുടെ ത്
@albinjohnson6243
@albinjohnson6243 2 жыл бұрын
Enikum
@arakkalabuabu839
@arakkalabuabu839 2 жыл бұрын
Sarrikkum😘
@Niz311
@Niz311 2 жыл бұрын
Nanamillallo mashe...oru ഈന്തപഴം...shhe
@tharac5822
@tharac5822 2 жыл бұрын
വളരെ നല്ല വിവരണത്തോട് കൂടിയ ഒരു വീഡിയോ. മണികണ്ഠനെയും കണ്ണനെയും ശിഷ്യനെയും വൈദ്യരെയും കണ്ടപ്പോൾ തന്നെ മണികണ്ഠന്റെ സൗഭാഗ്യം മനസിലാക്കാം. പാപ്പാന്റെ ജാടകളില്ലാത്ത കണ്ണനും ആനയുടെ അടുത്തവർ എന്ന കനമില്ലാത്ത മറ്റു രണ്ടുപേരും. മാതൃകാ ആനക്കാർ. മണികണ്ഠൻ ആളൊരു പാവം സുന്ദരൻ. അവനുമില്ല സുന്ദരനെന്നോ ആനയെന്നോ ഒള്ള ജാഡ. നല്ല വെളുത്ത തുമ്പികൈ. നല്ല കൊമ്പ്. വലിയ ചെവികൾ. ശകലം കൂടി നീളം ഉണ്ടായാലും കൊള്ളാം എന്ന് തോന്നുന്ന വാൽ. നഖവും കൊമ്പും കുറച്ചു കൂടി തേച്ചു വെളുക്കണം. മണികണ്ഠന്റെ കൂടെയുള്ളവർ ഒരിക്കലും അവനെ വിട്ടു പോവല്ലേ എന്ന പ്രാർത്ഥന. ദീർഘയുസ്സായിരിക്കട്ടെ മണികണ്ടനും കൂട്ടരും.
@JayaKumari-xd2wp
@JayaKumari-xd2wp Жыл бұрын
Aanaye Snehickunna Paappaanu Big Salute.
@fowsiyalatheef5789
@fowsiyalatheef5789 2 жыл бұрын
Chullan ....🌹Manikandtan.👌👌🌹🙏
@sanalsanal889
@sanalsanal889 2 жыл бұрын
ഇക്ക പ്രവീൺ എന്റെ വീടിന്റെ അടുത്തുള്ള പയ്യൻ ആണ് പാവമാണ് ഒരു പാട് കഷ്ട്ടപാടുള്ള വീട്ടിലെ പയ്യനാണ്
@shajikk9685
@shajikk9685 2 жыл бұрын
ഒരു പാപ്പാൻ തന്നെ സ്ഥിരമായി നിൽക്കാൻ നോക്കണം. പലപല പാപ്പാന്മാർ വരുമ്പോളാണ് ആനയുടെ ആരോഗ്യം കുറയുന്നത്. നല്ലൊരു പാപ്പാനെ കിട്ടുന്നത് ആനയുടെ ഭാഗ്യമാണ്. ആരോഗ്യത്തോടെ, നീണാൾ വാഴട്ടെ ❤
@j_shootz2520
@j_shootz2520 2 жыл бұрын
ആന ഒറ്റ ചട്ടം ആയാൽ പിന്നെ മറ്റെതേങ്കിലും സന്ദർഭത്തിൽ വേറെ ഒരു പപ്പാൻ ചുമതല ഏൽക്കേണ്ടി വന്നാൽ ആന ചട്ടം ആകില്ല
@JayaKumari-xd2wp
@JayaKumari-xd2wp Жыл бұрын
Handsome Mon.I liked you Mone.
@mahiusarmy5894
@mahiusarmy5894 2 жыл бұрын
Ikka poliyaaaa
@sreekuttansree2611
@sreekuttansree2611 2 жыл бұрын
Vishnu Narayanan 💥💥💥💥💥
@roopeshmullakkal3895
@roopeshmullakkal3895 Жыл бұрын
ഷാനു ഇക്ക ❤️❤️❤️❤️ഇഷ്ട്ടം നിങ്ങളെ, അവതരണം 🔥🔥🔥🔥🔥🔥🔥
@JayaKumari-xd2wp
@JayaKumari-xd2wp Жыл бұрын
I liked the Kochu Paappaan.Mone,aanakale Upadravickaruthe .Paavam Mintapranikal.
@avinashavinash7408
@avinashavinash7408 2 жыл бұрын
Kollaam 👍
@theknighttemplar8177
@theknighttemplar8177 Жыл бұрын
Nice വീഡിയോ സഹോ ❤️
@Klthakkudu
@Klthakkudu Жыл бұрын
Thadathavilla rajashekaran 😍😍🔥🔥🤩🤩❤️❤️ I'll Nina paappan anu alle
@kaztro0007
@kaztro0007 2 жыл бұрын
വട്ടമൺകാവ് മണികണ്ഠൻ😚💕🖤
@aanapremi8266
@aanapremi8266 2 жыл бұрын
Kannan chettan♥️
@sureshk-qt5jq
@sureshk-qt5jq 2 жыл бұрын
സൂപ്പർ ആന
@anoopkm8461
@anoopkm8461 2 жыл бұрын
Adipoli kannan chetta
@mrsulthan6063
@mrsulthan6063 2 жыл бұрын
ഇത് പോലത്തെ ആന വീഡിയോസ് പോന്നോട്ടെ 😍🔥
@RenjithPBalan
@RenjithPBalan 2 жыл бұрын
മണിയൻ 🔥😍
@vivekmandoth9122
@vivekmandoth9122 Жыл бұрын
Bro thechikod ramante video cheyumo❤️❤️❤️
@akshaykb163
@akshaykb163 2 жыл бұрын
Eratupetta ayapanta video cheyamooo
@athuls8346
@athuls8346 2 жыл бұрын
മണിയൻ 🥰😇
@vipinvipin9412
@vipinvipin9412 2 жыл бұрын
Kollam. Daa
@prasanthkochin
@prasanthkochin 2 жыл бұрын
ekka ningal onnu sramichal mathasahardham kathu sukshichu nammal ellam sahodari sahodarangal anennu theliyikkkan prethyakichu ningala kondu pattum
@shanupaliyar
@shanupaliyar 2 жыл бұрын
🥰
@praseelnc4471
@praseelnc4471 2 жыл бұрын
ഇക്ക ഒരുസംഭവാം...🙏👍👍👍👍👍👍
@gopalakrishnannair9505
@gopalakrishnannair9505 2 жыл бұрын
Nanne Ummmma ❤️❤️❤️
@syamdev4838
@syamdev4838 2 жыл бұрын
മണിയൻ 😘❤
@neymes1418
@neymes1418 2 жыл бұрын
Poli🥰🥰🥰
@bijeeshgopi8694
@bijeeshgopi8694 2 жыл бұрын
ഇതിനെക്കാളും പ്രായം കുറഞ്ഞ ആന ആണ് പുത്തകുളം അനന്തപത്മനപൻ 9.5 ന്റെ മേലെ ഉയരവും ഉണ്ട് പ്രായം 22 ഉണ്ടാവും
@KL24NATTUKAZHCHA
@KL24NATTUKAZHCHA 2 жыл бұрын
Athinu arelum vallom paranjo🙄
@jithinthomas2617
@jithinthomas2617 2 жыл бұрын
vadakkumnathan shivan
@nammuda_vlogs9171
@nammuda_vlogs9171 2 жыл бұрын
3അടുത്ത് ആൾക്ക് വയസ്സ് ഉണ്ട്
@Adithyan_04
@Adithyan_04 2 жыл бұрын
@@KL24NATTUKAZHCHA thumbnail nokk
@Adithyan_04
@Adithyan_04 2 жыл бұрын
Yes🔥
@castro10k29
@castro10k29 2 жыл бұрын
Sound undakkiyappo karnane orma vannu💔🥲
@rajendranmachingil530
@rajendranmachingil530 2 жыл бұрын
അവതരകൻ പൊളി
@sureshkashinadhan5498
@sureshkashinadhan5498 2 жыл бұрын
പൊളി..... 👌👌👌
@thankamunni562
@thankamunni562 2 жыл бұрын
Bro pottatharangal vilichu parayalle. Keralathil eniyum prayam kuranja nalla hight ulla aanaka undu
@hellcat8459
@hellcat8459 2 жыл бұрын
Keralathilea ettavum prayam kuranja aanna puthankulam anandha pathmanabhavan an..
@Adithyan_04
@Adithyan_04 2 жыл бұрын
🔥
@Adithyan_04
@Adithyan_04 2 жыл бұрын
Jayaraj
@SAMASTER.6N
@SAMASTER.6N 10 ай бұрын
Nammade swantham manikandan
@sree6765
@sree6765 2 жыл бұрын
20 വയസുള്ളപ്പോൾ വന്നതാ 💞💞💞🌹🌹🌹
@MithunAshokAshokpR
@MithunAshokAshokpR Жыл бұрын
Uottoly Ramen next king 👑💖 thissuer
@vishnukannan3872
@vishnukannan3872 2 жыл бұрын
ദേവസ്വം കണ്ണൻ മാറിയല്ലോ അവനിപ്പോൾ ശിവലക്ഷ്മി അയ്യപ്പൻ ആനയുടെ കൂടെയാണല്ലോ
@vattamankavumanikandan
@vattamankavumanikandan 2 жыл бұрын
വട്ടമൺകാവ് മണികണ്ഠൻ 💕
@jinujerald9395
@jinujerald9395 2 жыл бұрын
🔥മണിയനും കണ്ണേട്ടനും🥰❤️
@ekmmarket9705
@ekmmarket9705 2 жыл бұрын
ഞങ്ങടെ വിഷ്ണു ഇങ്ങനെ തന്നാരുന്നു. അവസാനം 🥵🥵🥵
@Albin-Op-8
@Albin-Op-8 2 жыл бұрын
MASS VIDEO 🙂
@pets_channel4724
@pets_channel4724 2 жыл бұрын
👍❤️♥️👍
@adithyanunniadithyan89
@adithyanunniadithyan89 Жыл бұрын
Puthenkullam anadhapanmanavan❤
@lifeishevanlifeishevan1320
@lifeishevanlifeishevan1320 2 жыл бұрын
Oraneyum edukkandado wait aaa
@midhunkumarm3347
@midhunkumarm3347 2 жыл бұрын
Nail nte colour intha vere oru colour
@aanapremi8266
@aanapremi8266 2 жыл бұрын
Kuruvattur ganesh video cheyo chetta
@KL24NATTUKAZHCHA
@KL24NATTUKAZHCHA 2 жыл бұрын
Con nbr indo
@adhileon5971
@adhileon5971 2 жыл бұрын
Ath cheriju
@ROADTRIPNAVIGATER
@ROADTRIPNAVIGATER 2 жыл бұрын
@@adhileon5971 ath Vignesh
@aanapremi8266
@aanapremi8266 2 жыл бұрын
@@KL24NATTUKAZHCHA mm
@vignesh.p.suresh8778
@vignesh.p.suresh8778 2 жыл бұрын
Eniyum annalise video chayummo
@anoopnair3031
@anoopnair3031 2 жыл бұрын
ഏവൂർ കണ്ണൻ വരും കാല നായകൻ
@saneeshvs2905
@saneeshvs2905 2 жыл бұрын
അവൻറെ ഇടത്തെ നടക്ക് നല്ല വേദന ഉള്ളതുപോലെ തോന്നുന്നു
@albinjohnson6243
@albinjohnson6243 2 жыл бұрын
Ekka vereyum anayude vefio cheyamo
@TigerWorld55
@TigerWorld55 2 жыл бұрын
Konni surendran was only 22-23 y old claimed to be 9.5ft +
@Adithyan_04
@Adithyan_04 2 жыл бұрын
Pk anandhan 22 y old 9.8 ft+
@TigerWorld55
@TigerWorld55 2 жыл бұрын
@@Adithyan_04 i said 9.5ft + means he could be taller than that . His mahout is around 160-170cm he can easily 300+ from the pictures and videos
@highfinaquafarm8639
@highfinaquafarm8639 2 жыл бұрын
❤️
@kl.17
@kl.17 2 жыл бұрын
മണികണ്ഠൻ കൊള്ളാം. ആനയുടെ ഇടത്തെ നടക്ക് എന്തോ ഒരു പ്രശ്നം ഉള്ളത് പോലെ തോന്നുന്നു. "പിന്നെ നെറ്റിപ്പട്ടം കെട്ടിനിന്നാൽ അഴക്കിൽ പാമ്പാടി രാജനെ വെല്ലാൻ വേറെ ആന ഇല്ല 🤙
@mryymryy8461
@mryymryy8461 2 жыл бұрын
Aruvannalum namudai rajavu raman matahram
@vishnut8120
@vishnut8120 2 жыл бұрын
Ikka kolakadan kuttikrishnan video cheyyuoo..
@joelkjohn2233
@joelkjohn2233 2 жыл бұрын
😘😘
@jishnupillai4979
@jishnupillai4979 2 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@rakeshmm5122
@rakeshmm5122 2 жыл бұрын
Enikum anaa ulaa ambalathil pokanan bayangara ishtam onu kanan
@venunandhanamvenunandhanam6561
@venunandhanamvenunandhanam6561 2 жыл бұрын
❤️❤️❤️❤️❤️❤️
@KL24NATTUKAZHCHA
@KL24NATTUKAZHCHA 2 жыл бұрын
❤‍🔥
@sidhardhsanthoshkumar7088
@sidhardhsanthoshkumar7088 2 жыл бұрын
ആനയുടെ നടയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ നടക്കുമ്പോൾ.
@kl.17
@kl.17 2 жыл бұрын
Enikkum aa samsayam ind🤙
@akshay4130
@akshay4130 2 жыл бұрын
Booking number indo✨️
@best-fl2nl
@best-fl2nl 2 жыл бұрын
ഈ ആനയും പാപ്പാനും തമ്മിലുള്ള കൂട്ട് കെട്ട് അവസാനിച്ചു എന്ന് കേട്ടു... ഉള്ളതാണോ 🤔🤔
@basheernellengadan1064
@basheernellengadan1064 2 жыл бұрын
🔥🔥
@jerinjohn2316
@jerinjohn2316 2 жыл бұрын
Annaku kalininu asugam undu ennu thonnunnu
@jijopalakkad3627
@jijopalakkad3627 2 жыл бұрын
🥰🥰🥰🐘🐘🐘😘😘😘
@farseennn7397
@farseennn7397 2 жыл бұрын
Bro kayankulam sharath aashane onn interview cheyy
@soorajkssoorajks9797
@soorajkssoorajks9797 2 жыл бұрын
Nala. Pappan Ann. Nokate enum eghne evne
@travellingpigeons
@travellingpigeons 2 жыл бұрын
♥️♥️♥️♥️🤩
@nicethadevus8368
@nicethadevus8368 2 жыл бұрын
Nadayku prblm undenn thonnunnu
@mansoormajeed8634
@mansoormajeed8634 2 жыл бұрын
Ika anayudha number undhoo
@sureshrock7763
@sureshrock7763 2 жыл бұрын
കുറച്ചു കൂടുതൽ ആണ് അവതരണം
@ajasm9432
@ajasm9432 Жыл бұрын
25 my age
@akyt5838
@akyt5838 2 жыл бұрын
കാര്യങ്ങൾ വ്യക്തമായി പഠിച്ചതിനു ശേഷം മാത്രം Thumbnail ഇടൂ സുഹൃത്തേ.. ആനക്കേരളത്തിൽ നിലവിലെ കണക്ക് അനുസരിച്ചു ഏറ്റവും പ്രായക്കുറവിൽ ഉയരം കൊണ്ട് തരംഗം സൃഷ്ടിക്കാൻ പോകുന്ന ആനകൾ പുത്തൻകുളം അനന്ത പദ്മനാഭനോ കോന്നി സുരേന്ദ്രനോ ആയിരിയ്ക്കും.. അവർക്ക് ഒക്കെ ശേഷം മാത്രമേ.. ഇവൻ വരൂ..
@Adithyan_04
@Adithyan_04 2 жыл бұрын
😌
@ffappu7348
@ffappu7348 Жыл бұрын
Kooni surendran pakshe kumki aana aay poy, pakshe avan anghana thanne nikkatte, ivide kond vann ppd edupichal avante aayuss kurayum🥲
@kl0838
@kl0838 2 жыл бұрын
കേരളത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ആന വാര്യത് ജയരാജ്‌
@ffappu7348
@ffappu7348 Жыл бұрын
Cherinju
@DsDs-tt3rg
@DsDs-tt3rg 2 жыл бұрын
ദേവസ്വം കണ്ണൻ മാറിയെന്നു കേൾക്കുന്നു ഉള്ളയാണോ
@sujithsujithrajan6386
@sujithsujithrajan6386 2 жыл бұрын
ഏറ്റവും വലിയ ആന പാമ്പാടിരാജൻ അന്നയുണ്ട്
@Thunder__Thangu
@Thunder__Thangu 2 жыл бұрын
Thechikottukavu Ramachandran🔥🔥🔥 ipozum und bhai
@ffappu7348
@ffappu7348 Жыл бұрын
Eeh nee aah aaneyee mathre kanditt ollo🤣 ivida ramanum ,kaliyum rajuvum okke und
@sminuphilip5030
@sminuphilip5030 2 жыл бұрын
ഈ കൂട്ടുകെട്ടും പിരിഞ്ഞു എന്ന് കേട്ട്.
@thoufeekps
@thoufeekps 2 жыл бұрын
🌹🌹🌹
@ഓംകാളി
@ഓംകാളി 2 жыл бұрын
നടക് എന്താ പറ്റിയത്
@kochuzzkochuzz8990
@kochuzzkochuzz8990 2 жыл бұрын
Aanek oru kuzhpam ella
@amalkrishna1663
@amalkrishna1663 2 жыл бұрын
ആനയുടെ കാലിനു എന്തേലും പ്രശ്നം ഉണ്ടോ
@vishnugireesh3854
@vishnugireesh3854 2 жыл бұрын
Presenting onnum koodi nannakam bro😊
@abijithravi1928
@abijithravi1928 Жыл бұрын
Bor thetikootu ramachandran elephant podunga
@fowsiyalatheef5789
@fowsiyalatheef5789 2 жыл бұрын
Kannan.kuttan 🙏👌🌹
@shihabmuthuthala9264
@shihabmuthuthala9264 2 жыл бұрын
മദ ഗിരി കൂടുതൽ ഉണ്ടേൽ ആന കൂടുതൽ പ്രായം ആയി എന്നാ... പിന്നെ puthamkulam അനന്ത പത്പനാഭൻ ഇതിലും വലിയ ആനയല്ലേ
@Adithyan_04
@Adithyan_04 2 жыл бұрын
Aaaan🔥
@ffappu7348
@ffappu7348 Жыл бұрын
Alla bro madha giri chila aanakalkk kooduthal aan, exapmple kuttankulanghara arjunan,
@hirangundoosgundoos5050
@hirangundoosgundoos5050 2 жыл бұрын
നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണോ ആനയോടുള്ള ഇഷ്ടം കൊണ്ട് ആണോ ചേച്ചി ഇറങ്ങി പോന്നേ എന്ന് താൻ എന്ത് ചോദ്യടോ ചോദിക്കുന്നെ
@sabarisureshel9911
@sabarisureshel9911 2 жыл бұрын
Kannan pappan aanayil ninnu mariyo
@sabarisureshel9911
@sabarisureshel9911 2 жыл бұрын
@MOJO VLOG ippam sivam lekshmi ayyappanil aanalle 🔥
@arjunaju636
@arjunaju636 2 жыл бұрын
Ath ee kannan aano vellinezhi kannan alle
@vishnukannan3872
@vishnukannan3872 2 жыл бұрын
@@arjunaju636 വെള്ളിനഴി കണ്ണൻ തിരുവേഗപ്പുറ ശങ്കരനാരായണൻ
@artificialinspiration-co1jx
@artificialinspiration-co1jx Жыл бұрын
Doo Thrissurkk vaayoo thanikk kanichu tharaa nthu thengayaado thanee parayunnath
@aswinprakash9563
@aswinprakash9563 2 жыл бұрын
കണ്ണൻ ചേട്ടൻ ഇപ്പോ ഈ ആനക്കാണോ.....
@kochuzzkochuzz8990
@kochuzzkochuzz8990 2 жыл бұрын
Enalei ozhiju aaneninum epol ayyapan aanakkka
@jeeskallur7676
@jeeskallur7676 2 жыл бұрын
കണ്ണൻ ആനയെ കെട്ടി ഒഴിവായി പോയി 🙊
@binupb6479
@binupb6479 2 жыл бұрын
കണ്ണൻ ആനയിൽ നിന്ന് ഒഴിഞ്ഞു
@ameertrivandrum7647
@ameertrivandrum7647 2 жыл бұрын
Konni surendran
@jelfanjacob1940
@jelfanjacob1940 2 жыл бұрын
നല്ല ആന പാദം വേദനിക്കുന്നോ നടത്തം പതുകെ
@ansaraliashraf3836
@ansaraliashraf3836 2 жыл бұрын
ആനയുടെ നടത്തത്തിൽ എന്തോ കുഴപ്പമുള്ള പോലെ തോന്നുന്നു ഞാൻ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല കണ്ടപ്പോൾ എന്തോ വീഡിയോ കണ്ടപ്പോൾ എന്തോ ഒരു ബുദ്ധിമുട്ടുള്ള പോലെ
@kochuzzkochuzz8990
@kochuzzkochuzz8990 2 жыл бұрын
Aanak oru kuzhpam Ella
@ekmmarket9705
@ekmmarket9705 2 жыл бұрын
ആനകൾ വന്യജീവികൾ ആണ് കാട്ടിലോട്ട് തുറന്നുവിടണം.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН