വിളിച്ചാൽ ഓടിവരും ഭാര്യയേക്കാൾ ഇഷ്ടം ആനയെ Katekkchchal Ganeshan Elephant

  Рет қаралды 1,035,367

shanu p aliyar

shanu p aliyar

9 ай бұрын

ആനയുടെ പേര് : കടേക്കച്ചാലിൽ ഗണേഷൻ
കോഴിക്കോട് 9349402020
Shanu p aliyar
WhatsApp number
96337 44661
Facebook profile.php?...
Instagram : invitescon...
ഇതുപോലുള്ള വ്യത്യസ്തതമായ വീഡിയോകൾ നിങ്ങൾക്ക് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യാം വാട്സ്ആപ്പ് നമ്പർ മുകളിലുണ്ട്
#shanupaliyar #elaphant #kozhikode #kerala #wild #horse

Пікірлер: 466
@shantar7407
@shantar7407 8 ай бұрын
ആരും ഒട്ടുംതന്നെ ഉപദ്രവിക്കാത്ത, സ്നേഹമുള്ള, സ്നേഹിക്കുന്ന ഒരു ആനയെ കണ്ടതിൽ വളരെ വളരെ സന്തോഷം തോന്നി. 🙏🙏🙏
@user-qu7mo6rl2p
@user-qu7mo6rl2p 5 ай бұрын
ഇവൻ ബാലുശ്ശേരി കോട്ടയിൽ വന്നു തിളങ്ങി അവിടെനിന്നു തൃശ്ശൂർ വരെ ഇവന്റെ പേര് ഉയർന്നു അടിപൊളി ആനയാണ് എല്ലാം പരദേവതയുടെ അനുഗ്രഹം 👌👏👏👏
@babykottoor3723
@babykottoor3723 4 ай бұрын
❤❤
@thomasnediyaparambil2497
@thomasnediyaparambil2497 4 ай бұрын
​@@babykottoor3723തതതതത
@HariKrishnan-zh3xb
@HariKrishnan-zh3xb 4 ай бұрын
❤❤​@@babykottoor3723
@KomalaPathmanabhan-es6yw
@KomalaPathmanabhan-es6yw 3 ай бұрын
Komala 11:05 😊😅
@gourinandhana2836
@gourinandhana2836 7 ай бұрын
എനിക്കും.. തെച്ചിക്കോട് രാമചന്ദ്രനെപ്പോലെ തോന്നി. തലക്കനം.ഹൈറ്റ്....❤❤❤. ഗണേശൻ. അടിപൊളി 😊❤❤
@Anjanacreations
@Anjanacreations 9 ай бұрын
അതിനെ പൊന്നുപോലെ നോക്കുന്നുണ്ടല്ലോ.. അരികൊമ്പനെ ഓർത്തു സങ്കടപെടുന്ന ഞങ്ങൾക്ക് ഇതൊരു ആശ്വാസ കാഴ്ച ആണ്... ആ കുടുംബത്തിന് എല്ലാ നന്മയും ഉണ്ടാവട്ടെ.... ആന കഥകൾ ഒന്നും വേണ്ടാതെ കാണുന്ന ആളാണ്‌ ഞാൻ.... 👌🙏
@sasikumarsasikumar738
@sasikumarsasikumar738 9 ай бұрын
🙏
@tharac5822
@tharac5822 9 ай бұрын
രാമരാജാവിന്റെ നേരനുജൻ ഗണേശൻ സൂപ്പർ സുന്ദരൻ. ആദ്യം തന്നെ അവന്റെ ആശാന് ഒരു ബിഗ് സല്യൂട്ട്, കാരണം തോട്ടി കൊണ്ട് കുത്തുകയോ തോ ണ്ടുകയോ അലറുകയോ ഒന്നും ചെയ്യാതെ തന്നെ ഗണേശൻ നിലവ് നിന്നതിനു. സാക്ഷാൽ ഗണേശൻ, ആയൂരാരോഗ്യ സൗഖ്യം അവനുമേൽ ചൊരിയട്ടെ.
@leelamathomas9226
@leelamathomas9226 9 ай бұрын
ഇത് കണ്ടാൽ ഒര് നല്ല കൂട്ട് കുടുംബം ആനയും അതിന്റെ ഉടമയും അതിന്റെ പാപ്പാൻമാരും അടിപൊളി ❤️❤️👌🙏🎉
@mayakrishnakumar3728
@mayakrishnakumar3728 9 ай бұрын
ലക്ഷണമൊത്ത ആനയാണ് ഗണേശൻ അവന് സേനഹമുള്ളവനാണ് മൃഗങ്ങളെ സ്നേഹിച്ചാൽ പതിന്മടങ്ങു സ്നേഹം അവർ തിരിച്ചു തരും. മനുഷ്യൻമാരേപ്പോലെയല്ല. ഗണേശന് എന്നും എപ്പോഴും ആയുരാരോഗ്യ സൗക്യം സാക്ഷാൽ ഭഗവാൻ ഗണേശൻ തരട്ടെ🐘🐘🐘🙏🙏🙏
@VeritasVosliberabit927
@VeritasVosliberabit927 9 ай бұрын
നിങ്ങൾ ഇത്രയും സ്നേഹിക്കുന്ന നിങ്ങളെ ഇത്രയും സ്നേഹിക്കുന്ന അവന് ചങ്ങല കൊണ്ട് പൊതിഞ്ഞ് ഇരിക്കുന്നത്... അത് അവൻറ സങ്കടം ആണ്... അടിമയെ കണക്ക് അത് അവനെ വരിഞ്ഞു വച്ചിരിക്കുന്നു... ദുഖകരം
@afsalafsal3659
@afsalafsal3659 9 ай бұрын
​@@VeritasVosliberabit927സമ്മതിച്ചു... പക്ഷെ നീ ഒരു 10ദിവസം ചങ്ങല ഇല്ലാതെ അടിക്കാതെ ഒന്നു കൊണ്ട് നടക്ക്... എന്നാൽ ഞങ്ങളും അങ്ങനെ കൊണ്ട് നടക്കാം.... കൊണ്ട് നടക്കണം അല്ലാതെ വെറുതെ Ac ക്ക് അടിയിൽ ഇരുന്നു പറയാൻ ഇപ്പോൾ ആരെകൊണ്ടും പറ്റും 😂😊
@VeritasVosliberabit927
@VeritasVosliberabit927 9 ай бұрын
സഹോദരാ എനിക്കൊ താങ്കൾക്ക് എന്നല്ല... ഒരുപാട് സ്ഥലത്ത് free ആയി അങ്ങനെ ആനയെ സംരക്ഷിക്കാറുണ്ട്... അത് കഴിഞ്ഞില്ലങ്കിൽ അവരെ സ്വതന്ത്ര രാക്കുന്നതല്ലേ നല്ലത്.
@damodarank5836
@damodarank5836 9 ай бұрын
ഗണേശൻ കുട്ടൻ എല്ലാവരുടെയും സുഹൃത്ത്. അവന്റെ മനസ്സിൽ കാലുഷ്യ മില്ല. അങ്ങനെ തന്നെ എപ്പോഴും ആയിരിക്കട്ടെ
@sasidharanmarath701
@sasidharanmarath701 9 ай бұрын
രാമചന്ദ്രൻ എന്നേ തോന്നു. എനിക്കും അങ്ങിനെയാ തോന്നിയത് 👍
@sathimol7438
@sathimol7438 3 ай бұрын
രാമന്റെ അപരൻ. ഷാനൂന്റെ സംസാരം എന്ത് രസം. എല്ലാ വിഡിയോസും ഞാൻ kaanum
@padmaprasadkm2900
@padmaprasadkm2900 9 ай бұрын
എനിക്ക് ആനകളെ ഇഷ്ടമാണ് ഈ ആനയെ ഒരു പാടിഷ്ടമായി ആരും അതിനെ ഉപദ്രവിക്കുന്നില്ല ആനയും എല്ലാറ്റിനും കൂട്ടു കൂടി നിൽക്കുന്നു
@kalyanik6080
@kalyanik6080 5 ай бұрын
ഇത്രയും സ്‌നേഹ മുള്ള ഒരുമ നു ഷ്യ നേ ക്കാളും..100.. ശ ത മാ നം.... സ്നേഹ മുള്ള ത് 🙏🏼❤️
@ratheeshkakkattil9979
@ratheeshkakkattil9979 9 ай бұрын
ഇവരുടെ സ്നേഹം മനുഷ്യപക്ഷത്ത് ഹൃദ്യവും മനോഹരവുമാണ്. എങ്കിലും എവിടെയോ ഒരു വേദന കനലുപോലെ എരിയുന്നു. ജന്മ സുകൃതങ്ങളും പ്രകൃതിയോടുള്ള മമതാ ബന്ധവും ഉപേക്ഷിക്കപ്പെട്ട് നിഷ്കളങ്കതയുടെ കാട്ടിടവഴികളിൽ നിന്ന് സ്വാർത്ഥതയുടെ നാട്ടുനടവഴികളിലേക്ക് ചുവടുവയ്ക്കേണ്ടി വന്നവന്റെ ജന്മവാസന തീർക്കുന്ന മനോവ്യഥ നിഴലായ് കൂടെയുണ്ടെന്ന ബോധം......
@veniathira2816
@veniathira2816 8 ай бұрын
😢
@lathanandini-cj1dh
@lathanandini-cj1dh 9 ай бұрын
പട്ടികളെ പോലെ സ്നേഹിക്കുകയും ബോധപൂർവം പെരുമാറുന്നവരും ആണ് ആന ❤❤❤❤❤
@Vpn95
@Vpn95 9 ай бұрын
പഴയ തൊടുപുഴ ഗണേശൻ. നമ്മുടെ രാമന്റെ അപരൻ
@BabyUsha-ic2qm
@BabyUsha-ic2qm 9 ай бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന മൃഗങ്ങളിൽ ഒന്നാണ് ആന എന്റെ അരിക്കൊമ്പനെ അതിലും മേലെ ഇഷ്ടമാണ് 🙏❤️❤️❤️❤️👍👌🌹😄🌷💕🌺🙏
@kalathmurali6408
@kalathmurali6408 2 ай бұрын
ഉപദ്രവിക്കുന്നില്ല എന്നറിഞ്ഞതിൽ അധികം സന്തോഷം.ഒരു വന്യജീവിക്കെങ്കിലും വിഷമിക്കുന്ന അവസ്ഥ മനുഷ്യനാൽ ഉണ്ടാകാതിരിക്കട്ടെ.
@sarath_chandranmedia542
@sarath_chandranmedia542 2 ай бұрын
വന്യജീവികൾ കാരണം മരിക്കുന്ന മനുഷ്യന്മരക്ക് വില്ലയില്ല ബ്രോ
@sunilbose8743
@sunilbose8743 2 ай бұрын
ഇവന്റെ ഒരു ആരാധകൻ ആണ് ഞാൻ ❤️
@jayakumaris9928
@jayakumaris9928 9 ай бұрын
Wow..!!!!Appukuttyyeeee Sughano ?നീ ഒരു സുന്ദരക്കുട്ടപ്പനാണല്ലോടാ..❤❤❤❤❤❤🙏🙏🙏🙏🙏🙏🙌🙌🙌🙌🙌 blessings venum ..
@user-gm7yl7fs2n
@user-gm7yl7fs2n 3 ай бұрын
ആനപ്രേമിയായ എനിക്കും ഒത്തിരി ഇഷ്ടമായി ഈ ആനയെ 'പൂരങ്ങളുടെ പൂരം തൃശൂർ പൂര നഗരി എൻ്റെ നാടായതുകൊണ്ട് ആന എന്നും പ്രിയം
@sajithasaji1372
@sajithasaji1372 9 ай бұрын
Njan kuttiadiyalanu ck medicalsil നിൽകുമ്പോൾ ഓടിവന്നു കണ്ടിട്ടുണ്ട് ഈ ചാനൽ കണ്ടപ്പോൾ ശരിക്കും കണ്ണുനിറഞ്ഞു ഞാൻ അഭിമാനിക്കുന്നു 🌹👌
@amal7716
@amal7716 9 ай бұрын
മ്മളെ കോഴിക്കോടിന്റെ സുൽത്താൻ 🔥
@anukuriakose698
@anukuriakose698 9 ай бұрын
കൊള്ളാം ഗണേശനെ നല്ലത് പോലെ ഇഷ്ടമായി. ഇത്രയും സ്നേഹമുള്ള ഗണേശൻ ഉള്ളപ്പോൾ എന്തിനാ വേറൊരു കൊമ്പൻ. അത് ഗണേഷ് ന് വിഷമം ആവുമോ
@basheerahbasheerah1979
@basheerahbasheerah1979 9 ай бұрын
നല്ല അവതരണം ആനയും പാപ്പാനും കുടുംബവും 👍👍👍💕💕💕♥️♥️♥️
@Chalakudy_Sauhrudam
@Chalakudy_Sauhrudam 9 ай бұрын
നന്മയുള്ള മുതലാളിയും, ആനയും , പാപ്പാനും എല്ലാം സൂപ്പർ...🤍💚💛 👌 💛💚🤍
@masmedia9177
@masmedia9177 9 ай бұрын
പുള്ളിയുടെ ആന അല്ല ഇത്
@leylandlover8474
@leylandlover8474 9 ай бұрын
കുറ്റ്യാടിക്കാരുടെ സ്വന്തം കടേക്കചാലിൽ ഗണേശൻ❤️😍
@anvarpta1
@anvarpta1 9 ай бұрын
ആനമുതലാളി ആയ ഒരു ഇക്കാനെ കാണുന്നത് ആദ്യം 🙏❤️
@GreenKangaroo16
@GreenKangaroo16 9 ай бұрын
Kolakkaadan nazar. Orupaadu aanakal undu
@anvarpta1
@anvarpta1 9 ай бұрын
@@GreenKangaroo16 👍👍👍Great
@haneeshkannankeri6939
@haneeshkannankeri6939 9 ай бұрын
സ്നേഹിച്ചാൽ ആ സ്നേഹം നമുക്ക് ഇരട്ടിയായി തിരിച്ചുതരും ❤
@AshuR-me8ie
@AshuR-me8ie 9 ай бұрын
Correct
@gokulpp9683
@gokulpp9683 9 ай бұрын
Always remember it's from wild,
@RespectWowbeautiful
@RespectWowbeautiful 9 ай бұрын
Tengakolla madam ilagyal flat
@sujathavijayan7405
@sujathavijayan7405 9 ай бұрын
​@@RespectWowbeautiful😊
@Vaiga13
@Vaiga13 9 ай бұрын
😂😂😂
@user-ou6lu6ls9f
@user-ou6lu6ls9f 2 ай бұрын
രാമനേക്കാൾ പേരെടുക്കട്ടെ ❤
@krishnakichu9054
@krishnakichu9054 7 ай бұрын
എനിക്കും അതാണ് തോന്നിയത്..രാമൻ്റെ അപരൻ
@user-tg7kx4pg6y
@user-tg7kx4pg6y 9 ай бұрын
കടയ്ക്കച്ചാൽ ഗണേശൻ എന്റെ വീട്ടിനടുത്തായിരുന്നു പക്ഷേ അവന് അവിടെ വേണ്ട അത് പറയേണ്ട ഇപ്പൊ അവൻ ഹാപ്പി ആണല്ലോ കാണുമ്പോൾ സന്തോഷം എത്രയോ പ്രാവശ്യം അവന്റെ അടുത്ത് ഞാൻ പോയിട്ടുണ്ട് നല്ല സ്നേഹം ആഹാരത്തോട് ഭയങ്കര ഇഷ്ടാ എന്ത് കൊടുത്താലും കഴിക്കും❤❤❤❤❤❤❤❤❤❤ ലവ് യു മുത്തേ
@aswathiachu890
@aswathiachu890 9 ай бұрын
Owner mariyathano ippo??
@Sahyaputhran7
@Sahyaputhran7 7 ай бұрын
കുറ്റ്യാടി??
@AnilKumar-eg1bj
@AnilKumar-eg1bj 9 ай бұрын
ഗുരുവായൂർ കേശവൻമാതിരി അവട്ടേ🎉
@nandagopindva9833
@nandagopindva9833 5 ай бұрын
ഈ.. ആനചന്തത്തിന്,. അഭിനന്ദനങ്ങൾ... ❤
@bindhukv8755
@bindhukv8755 9 ай бұрын
ഗണേഷ് കുട്ടന്റെ ചെവിയെ പിടിച്ചു വലിക്കാതെ സ്നേഹം കൊടുത്താൽ അതുങ്ങളെ പോലെ ആരും നമുക്ക് തിരിച്ച് സ്നേഹം തരില്ല. കുട്ടനെ ഒന്നും ചെയ്യല്ലേ ചക്കര മുത്താ 🥰🥰🥰🥰🥰🥰
@ArunimaArunima-eo8ib
@ArunimaArunima-eo8ib 9 ай бұрын
തെച്ചി കോടി രാമൻ അല്ല മോനെ തെച്ചിക്കോട്ടുകാവ് രാമൻ ആണ് ട്ടോ ❤️
@renjithjedha
@renjithjedha 9 ай бұрын
ആനെപ്പറ്റി ഒരു ചുക്കും അറിയാത്ത ഒരു അവതാരകൻ
@vysakhv8592
@vysakhv8592 7 ай бұрын
ഇവനെ കാണാൻ വേണ്ടി മിക്കവാറും എല്ലാ ദിവസവും വാശി പിടിക്കാറുണ്ട് എന്റെ മോൻ 😆ഗണേശൻ ❤️❤️❤️
@grandmaster9071
@grandmaster9071 9 ай бұрын
ഗണേശനും 🔥 രാഹുലും 🔥
@roadtosuccess6447
@roadtosuccess6447 9 ай бұрын
Ikkaa....eniyum aaneda video cheyoo...sett ahnn🔥🔥🔥
@aswinchandranchandran5875
@aswinchandranchandran5875 4 ай бұрын
രജവ് ആയി വരട്ടെ. 👏👏🥰
@razaksafiya4140
@razaksafiya4140 3 ай бұрын
മുതലാളി പറഞ്ഞത് ശരിയാണ് ആനക്കാരൻ രാഹുൽഏട്ടന് ഭ്രാന്ത് ആണെന്ന് എനിക്കും തോന്നിട്ടുണ്ട് ആൾ ആനയോട് വെറുതെ ഇങ്ങനെ സംസാരിക്കും പിന്നെ ആനയെ ഓടിക്യ എന്നിട്ട് ആൾ പുറകെ ഓടി വേര്യ അങ്ങനെ കുറച്ചൊക്കെ ആൾ ചെയ്യും ഭയങ്കര കുട്ടികളിയാണ് അവർ തമ്മിൽ എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് നേർച്ചക്ക് ഗണേശാന്റെ പുറത്ത് ഇരിക്കുമ്പോ ആൾ നല്ല ഫ്രണ്ട്‌ലി ആണ് എല്ലാവരോടും ആനപ്പുറത്ത് ഇരിക്കുന്നവരോടും സംസാരിക്കും ആൾ എനിക്ക് രാഹുൽഏട്ടനെ ഭയങ്കര ഇഷ്ട്ടായി നല്ല ഒരു വ്യക്തിയാണ് ഈ കൂട്ടുകെട്ട് നല്ലപോലെ ഇനിയും പോവട്ടെ❤❤️
@kashinadhankashi5388
@kashinadhankashi5388 9 ай бұрын
കായംകുളം &ഗണേശനും നല്ലൊരു കൂട്ടുകെട്ട് ആയിരുന്നു
@lalithaayyappan7000
@lalithaayyappan7000 9 ай бұрын
ഭാഗ്യം ലഭിച്ച കുഞ്ഞൻ❤❤❤❤❤❤❤❤❤❤
@sajeevkumars9820
@sajeevkumars9820 9 ай бұрын
സൂപ്പർ ആന നല്ല തല എഡ്പ്പ് അടിപൊളി ♥️♥️♥️♥️👍👌👌
@Parama_shivam
@Parama_shivam 6 ай бұрын
വീഡിയോ പൊളിച്ചു ❤️👀 കൂടെ നമ്മുടെ ഗണേശനും
@akhilharikumarharikumar6257
@akhilharikumarharikumar6257 6 ай бұрын
Chekkanem avante paappaanem othiri ishtaayi ❤❤❤ Ranjith bhai happy to see you
@mountainstory.
@mountainstory. 9 ай бұрын
Ok.. ലൈക് തന്നിരിക്കുന്നു....
@rajeshjayan8573
@rajeshjayan8573 5 ай бұрын
ആന നമ്മടെ കൂടപ്പിറപ്പാ | love
@jann7744
@jann7744 7 ай бұрын
ഗണേശാ മോനെ ടാ ഉമ്മാ...❤🎉
@sasidharana716
@sasidharana716 4 ай бұрын
❤എന്നും ഈ.സ്നേഹം നിലനിൽക്കട്ടെ❤ എന്തും വിലകൊടുത്ത് വാങ്ങാം സ്നേഹം വിലകൊടുത്ത് കിട്ടില്ല. സ്നേഹം കൊടുത്താലേ തിരിച്ച് കിട്ടു🌹
@ajayrajp3615
@ajayrajp3615 9 ай бұрын
കുഞ്ഞോൻ ഗണേശൻ അടിപൊളി കൂട്ട്
@Sahyaputhran7
@Sahyaputhran7 7 ай бұрын
@aswinsree71aswin75
@aswinsree71aswin75 Ай бұрын
@jayakumaris9928
@jayakumaris9928 9 ай бұрын
Nte ponnarakuttyyyeee!!!I love you...
@ktdasankt1782
@ktdasankt1782 9 ай бұрын
Mr.aliyar super,super. Ganesh and also very cute.
@padmajapappagi9329
@padmajapappagi9329 9 ай бұрын
എല്ലാവരുടെയും പ്രിയപ്പെട്ടവൻ......
@sindhumol5870
@sindhumol5870 Ай бұрын
മിടുക്കന്‍ സുന്ദരൻ.. ആയുസ്സും ആരോഗ്യത്തോടേ ഇരിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടേ
@kavyapoovathingal3305
@kavyapoovathingal3305 9 ай бұрын
Beautiful and beautiful video thankyou so much chetta God bless you 🙏🥰
@Shyamavarnan8378
@Shyamavarnan8378 9 ай бұрын
ആനയെ സ്നേഹിച്ചു തന്നെ വളർത്തണം ❤
@ashwinkrishna5587
@ashwinkrishna5587 6 ай бұрын
Sundarakkuttapan .....so cute
@dr.k3217
@dr.k3217 9 ай бұрын
Shamseer kandu padikkoo .ethrayo nalla manushyan ❤❤❤
@dileepjanaki962
@dileepjanaki962 9 ай бұрын
സതൃം ഒറ്റനോട്ടത്തിൽ രാമനാണോ എന്നു തോന്നും ❤❤❤❤❤❤❤❤❤
@chandrankv9605
@chandrankv9605 6 ай бұрын
Geneshan super God bless Become No 1
@sasikumarsasikumar738
@sasikumarsasikumar738 9 ай бұрын
ആന എപ്പോഴും ബെസ്റ്റ് ഫ്രണ്ട് ആവില്ല. അവരിൽ ചിലപ്പോൾ അവന്റെ കാടത്തം ഉള്ളിൽ ഉണരും. വളരെ ശ്രദ്ധിക്കണം. 🙏
@premalathavb6516
@premalathavb6516 9 ай бұрын
Sundaranum... Salswobaviyumaya Ganeshanu .Ayuraroghiathinayi Jegatheeswaranod...prathikunu
@sanjuk.s9046
@sanjuk.s9046 4 ай бұрын
E video kandu bro de subcriber aaya njn 😍
@lathap2
@lathap2 6 ай бұрын
Super ganeshan❤🙏🙏🙏god bless you ganeshan 🙏🙏🙏
@athulmanojathul7934
@athulmanojathul7934 8 ай бұрын
പാപ്പാൻ രാഹുൽ കൊന്നകാട് 😄💞
@user-uh1zw9gm7d
@user-uh1zw9gm7d 9 ай бұрын
കഴിഞ്ഞ രണ്ട് സീസൺ ആനക്കാരൻ രഞ്ജിത് കുഞ്ഞുമോൻ
@anjalydivakaran1031
@anjalydivakaran1031 9 ай бұрын
Muthe super God bless you ❤️❤️❤️🙏🙏🙏🥰🥰🥰Ganesha
@girijanair348
@girijanair348 9 ай бұрын
Papanum, Ownerum nannayi avasanam vare nokkiyal mathi. 👍🏻👌🏽
@Vaiga13
@Vaiga13 9 ай бұрын
ചേട്ടാ യൂട്യൂബിൽ ഒരുപാട് ആനക്കാരുടെ videos ഉണ്ട് ... ചേട്ടൻ അതൊന്നു കണ്ടുനോക്ക് ..... 10 വർഷം കൂടെ നടന്നിട്ടും ആന പാപ്പാനെ ചെയ്യുന്നു .... നമ്മുടെ കവടി ആശാൻ സൂപ്പറാ🥰🥰 പേരെടുത്തു പറയാൻ ഒത്തിരി പേരുണ്ട് . ഇത് കുതിര അല്ല ചേട്ടാ ആനയാണ് . ഇവിടെ ആരോ കമന്റെബോക്സിൽ പറയുന്നുണ്ടായിരുന്നു കൊടുത്ത സ്നേഹം തിരിച്ചുതരുന്ന് .... അങ്ങ് ചെന്നമതി കൈപിടിച്ചു തറയിൽ അടിക്കും .... 🤣🤣🤣
@KrishnaDas-eq9yn
@KrishnaDas-eq9yn 9 ай бұрын
Kandittu tharayil ahdikundo enthu pottathara parayena 😂
@RiddleRush626
@RiddleRush626 9 ай бұрын
Ninte youtubil ee videoyil nilathadikkunnath kaanunundo mole😂
@vmk4018
@vmk4018 9 ай бұрын
അതിപ്പോ കെട്ടിയ പെണ്ണും അങ്ങനെ തന്നെ അല്ലെ കണ്ടവന്റെ കൂടെ പോകാൻ സ്വന്തം മക്കളെ വരെ കൊല്ലുന്നില്ലേ
@henavn9120
@henavn9120 4 ай бұрын
എനിക്കും ആന യെ കാണുമ്പോൾ നോക്കി നിൽക്കാൻ തോന്നും
@dr.k3217
@dr.k3217 9 ай бұрын
Super ❤❤ God is with u sir .appa so nice
@sobhav390
@sobhav390 9 ай бұрын
Wow really great and proud of you ❤😊
@user-sm6rk6tv7u
@user-sm6rk6tv7u 9 ай бұрын
കറക്റ്റ് രാമൻ ലുക്ക്‌ ❤❤❤❤❤
@sumathisuma5668
@sumathisuma5668 9 ай бұрын
Super anayum papanim❤
@_boss_gamer_3005
@_boss_gamer_3005 6 ай бұрын
നല്ല ആന ❤❤❤❤❤❤❤❤❤
@lissylissy2203
@lissylissy2203 9 ай бұрын
❤❤genesa muthe umma😊😊😊
@aanapremi8266
@aanapremi8266 9 ай бұрын
Juniour Raman🤩
@anilak9435
@anilak9435 9 ай бұрын
Njan petennu kandappol thechikkotukave ramachandran anennanu
@RAVISVLOG2023
@RAVISVLOG2023 9 ай бұрын
Ganesan mon❤❤❤❤ super video
@bujjikallamparambil1428
@bujjikallamparambil1428 4 ай бұрын
God bless you for showing care and love towards the innocent majestic animal .
@AshuR-me8ie
@AshuR-me8ie 9 ай бұрын
Kunjappi ...ithu kandappol othiri santhoshamm . Ingane ...venam .ithungale oru...mrugamayi...kanathirunnal...ella..aanagalum rashapettu .
@rajeevnair7133
@rajeevnair7133 9 ай бұрын
Excellent presentation
@reejasentertainment3241
@reejasentertainment3241 8 ай бұрын
Nalla bhagjiulla aana ❤
@madmax12865
@madmax12865 9 ай бұрын
Full support broi❤
@user-mw6sb9bd3c
@user-mw6sb9bd3c 8 ай бұрын
സൂപ്പർ 👌
@sayu4571
@sayu4571 9 ай бұрын
കുറ്റ്യാടിക്കാരുടെ വികാരം
@shaashaa1188
@shaashaa1188 9 ай бұрын
Ganeshan super😍😍😍😍
@annamanymanyhappyreturnsof9273
@annamanymanyhappyreturnsof9273 9 ай бұрын
Othiri ishttamayi videos because nganoru aana premi aanu
@rahidali6969
@rahidali6969 9 ай бұрын
Ganeshan ❤❤❤❤❤❤❤
@eldhosemathew9622
@eldhosemathew9622 9 ай бұрын
Kootan aanakuttan😍😍😍😍🙏
@anjujoycyanju3696
@anjujoycyanju3696 5 ай бұрын
Snehichal thirichu tharunna alu love u chakkara
@jithujohn5090
@jithujohn5090 4 ай бұрын
jeevikaan olla prajodhanam satyam aanu ikka
@shajimohammed5443
@shajimohammed5443 4 ай бұрын
Junior thechikkottukaavu ❤
@fawasnalakath1993
@fawasnalakath1993 9 ай бұрын
കടേകൽച്ചാൽ ഗണേശൻ 👌🏻🖤❤️
@donababu8650
@donababu8650 9 ай бұрын
സൂപ്പർ ❤️❤️❤️❤️❤️👍👍👍
@henokenoy9158
@henokenoy9158 4 ай бұрын
Super🌹🌹🌹
@supryatk4385
@supryatk4385 9 ай бұрын
സൂപ്പർ ❤❤❤❤❤❤
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 9 ай бұрын
Oru Nalla Kazhcha❤
@Unnivavachi491
@Unnivavachi491 Ай бұрын
😍 arithu Ramarajavinte dupe, midukkan😘😘😘 ivananu RamaKarnan Rajavinte roopam thamburante swabhavam❤
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 5 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 3,7 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 9 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 5 МЛН