5-ാം വയസിൽ ഇരട്ട സഹോദരന്മാരുടെ അച്ഛനും അമ്മയും ആയി മാറിയ ചേച്ചിയമ്മ… | Flowers Orukodi 2 | Ep# 22

  Рет қаралды 598,182

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 453
@fai_zz7617
@fai_zz7617 11 ай бұрын
മമ്മിയുടെ സപ്പോട്ടും ഉണ്ടായിട്ടാണ് ഈ പിള്ളേർക്ക് ആ വീട്ടിൽ സ്ഥാനം ഉണ്ടായത് 👍👍
@jayanair6324
@jayanair6324 11 ай бұрын
എത്ര ഉയരങ്ങളിൽ എത്തിയാലും മോളെ ഈ മാതാപിതാക്കളെ മറക്കരുത് ഈ മാതാപിതാക്കളെ ഓർത്തു അഭിമാനം തോന്നുന്നു God Bless You &pappa Mammi.
@JessyJoseph-br8qr
@JessyJoseph-br8qr 11 ай бұрын
God. Pappas. Mummy
@jacobsebastian1197
@jacobsebastian1197 10 ай бұрын
God blessed 🙌
@amaldev-tp2ok
@amaldev-tp2ok 6 ай бұрын
​@jacobsebastian1197zzzzzzzzzzzzzzzzzzzzzz,,😂🎉😮😅😊 1:04:14 1:04:14
@LeelaBaby-s7o
@LeelaBaby-s7o 6 ай бұрын
Un​@@JessyJoseph-br8qrbyg
@Kunjalu-r8z
@Kunjalu-r8z 6 ай бұрын
8.m l😅 8jj.😊n😊😅😊 1:07:38 ​@@JessyJoseph-br8qr
@saleenasiddik9678
@saleenasiddik9678 11 ай бұрын
നല്ലവരായ ഈ മാതാപിതാക്കളെ മോൾ നന്നായി സ്നേഹിക്കണം, സിവിൽ സർവീസിൽ മോൾക്ക്‌ ഉന്നത വിജയം ലഭിക്കട്ടെ, എത്ര ഉയർച്ചയിൽ എത്തിയാലും ഇവരെ മറക്കരുത്, അനിയൻമാരെ നന്നായി നോക്കണം, മോൾക്ക്‌ എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവട്ടെ,,,
@sadathuismail9402
@sadathuismail9402 11 ай бұрын
ആ ഡാഡിക്കും മമ്മിക്കും ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ അവര് രണ്ടുപേരും ആരോഗ്യത്തോടും ആയുസ്സോടും അങ്ങോളം വരെ ജീവിക്കുമാറാകട്ടെ ആമീൻ
@beenamanna3861
@beenamanna3861 11 ай бұрын
അവരുടെ അനാഥത്വം മാറ്റി പുതുജീവിതത്തിലേക്ക് എത്തിച്ചജോസ് സാറിനും,മിനി ചേച്ചിക്കും ബിഗ് സല്യൂട്ട്🙏🎉 ദൈവം അനുഗ്രഹിക്കട്ടെ അനേകർ ആശ്രയ കരമാകുന്ന കലേപുരം സങ്കേതത്തെ🙏😍🤝🏻🌹🌹
@subaidhaibrahim4504
@subaidhaibrahim4504 11 ай бұрын
ആ മമ്മിയെയും പപ്പയെയും ജീവനെപ്പോലെ സ്നേഹിക്കണം 👍😍🥰🥰🥰🥰🥰🥰🥰🥰🥰🥰hus നിന്റെ ദൈവമാണ്
@shabeermlr219
@shabeermlr219 11 ай бұрын
ദൈവമല്ല. ദൈവത്തിന് തുല്യം ആരുമില്ല😊
@MaimoonaMaimoona-lx9sc
@MaimoonaMaimoona-lx9sc 11 ай бұрын
​ ¹â
@baboosnandoos9721
@baboosnandoos9721 11 ай бұрын
Athe
@mullanmadakkal5753
@mullanmadakkal5753 10 ай бұрын
😊.😢 ജ​@@shabeermlr21971 😊😊😊. -😮.- ' t
@adhithyaathi9449
@adhithyaathi9449 9 ай бұрын
Hus is her partner
@mhdali7025
@mhdali7025 11 ай бұрын
മോളേ, ചങ്ക് തകർന്നു പോയി ഈ മാതാപിതാക്കളെ എന്നും എന്നും കൂടുതൽ കൂടുതൽ സ്നേഹിക്കണം...ഈ ഭർത്താവ്,മാഷേ, നമിക്കുന്നു.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..ഈ കുടുംബത്തെ ഒരുപാടിഷ്ടം 🌹🌹🌹🌹🌹
@baboosnandoos9721
@baboosnandoos9721 11 ай бұрын
😢
@70pluscare
@70pluscare 11 ай бұрын
Cash നു വേണ്ടി vittenno. ആ അനിയത്തി എന്ത് അനുഫവിച്ചു കാണും. വേഗം സഹോദരിയെ നോക്കണേ മോളെ. ആ കുട്ടികളെ മനസോടെ വളർത്തിയ ദമ്പതി മാർ. ഗ്രേറ്റ് salute👍🏼👍🏼🌹രണ്ടു പേരും വിശാല മനസ്കർ
@mujeebkappurmujeebkappur3047
@mujeebkappurmujeebkappur3047 11 ай бұрын
മരിക്കും നേരത്തും മക്കളെ കുറിച്ചുള്ള അമ്മയുടെ പ്രാർത്ഥനയാവാം എല്ലാത്തിനും കാരണം. അവരെ സംരക്ഷിക്കുന്ന ആ അച്ഛനും, അമ്മയ്ക്കും നല്ലത് വരട്ടെ എന്ന പ്രാർത്ഥന മാത്രം
@kunjattasworld9945
@kunjattasworld9945 11 ай бұрын
ഈ അച്ഛനും അമ്മയും ഇവർ ദൈവങ്ങൾ ആണ്, സരസു നീ ഭാഗ്യം cheithaval ആണ് 🙏🙏🙏🙏
@mayavijayan8101
@mayavijayan8101 11 ай бұрын
സരസു ചിരി സൂപ്പർ ❤.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. God bless you ❤
@josens5368
@josens5368 11 ай бұрын
നെഗറ്റീവ് മോട്ടിവേഷൻ മീഡിയ നൽക്കുമ്പോൾ , ഇത് പോലുള്ള ഉള്ള പോസിറ്റിവ് മോട്ടിവേഷൻ നൽക്കുന്ന flowers T. Vയ്ക്ക് അഭിനന്ദനങ്ങൾ👍
@Alif-v9j
@Alif-v9j 7 ай бұрын
അച്ഛന്റെ പീഡനത്തിൽ ആണെങ്കിലും കുഞ്ഞു മക്കളെ ഉപേക്ഷിച്ചു ജീവിതത്തിൽ നിന്നും ഒളിച്ചോടി.. ലോകത്തിലെ നിന്റെ ഏറ്റവും വല്ല്യ ഭാഗ്യം ഈ മമ്മിയും പപ്പയും തന്നെ.. ഇവർ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു.. ബിഗ് സെലൂട്ട് പപ്പക്കും മമ്മിക്കും തന്നെ ❤❤❤️
@kamarukp5136
@kamarukp5136 11 ай бұрын
സന്തോഷങ്ങളിൽ കൈ അടിക്കുന്ന പത്തു വിരലിനെക്കാൾ എത്രയോ വലുതാണ് പ്രതിസന്തി ഘട്ടങ്ങളിൽ കണ്ണുനീർ തുടക്കുന്ന ഒരു വിരൽ Thankyou pappa mamma🫶🫶
@manojkuttan5244
@manojkuttan5244 11 ай бұрын
ഇത്രയും നന്മയുള്ള പപ്പയും മമ്മിയും ഈ ഭൂമിയിൽ വേറെയുണ്ടോ എന്നത് സംശയം തന്നെ എല്ലാ ഐശ്വര്യങ്ങളും ആയുരാരോഗ്യസൗഖ്യവും ഉണ്ടാകട്ടെ പ്രണാമം
@mtsmts8218
@mtsmts8218 11 ай бұрын
മദ്യം നിരോധിക്കരുത് ഒരിക്കലും നിരോധിക്കരുത് സർക്കാരുകളേ.. ആസ്വദിക്കൂ.. ആനന്ദിക്കൂ.. നിർവൃതി അടയൂ.. ഇത്തരം Tragedy കൾ കണ്ട്. എത്ര എത്ര ദുരന്തങ്ങൾ. World no1
@safubhai377
@safubhai377 11 ай бұрын
ഇത് പോലോത്ത കുട്ടികളെ ജീവിതത്തിൽ വഴി പിഴക്കില്ല ഒരിക്കലും പരാജയ പെടാറില്ല
@reenaK-ut3in
@reenaK-ut3in 6 ай бұрын
തീയീൽ കുരുത്തത് വെയിലത്ത് വാടില്ല 🙏
@HealthyCriticism2000
@HealthyCriticism2000 11 ай бұрын
നമ്മൾതമ്മിൽ, SKN Show, orukodi എന്നിവ ഒരു പുതിയ നവോത്ഥാനത്തിനു വഴിതെളിച്ച പരിപാടികളായിരുന്നു. നന്ദി.
@ramlathk3908
@ramlathk3908 11 ай бұрын
അൽഹംദുലില്ലാഹ്. പപ്പയെയും മമ്മിയെയും ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെയുള്ള മോട്ടിവേറ്റർ മാരെ കൊണ്ടുവരണം കൊണ്ടുവരണം
@annapeter5633
@annapeter5633 11 ай бұрын
സരസു നല്ല സുന്ദരി ആണു. സരസുനെയും ഭർത്താവിനെയും സഹോദരങ്ങളെയും ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏
@jancyjose6521
@jancyjose6521 11 ай бұрын
അവരെ വളർത്താൻ സന്മനസ്സ് കാണിച്ച പപ്പയ്ക്കും മമ്മിക്കും ഒരായിരം നന്ദി 🙏🏽🙏🏽🙏🏽
@avinjoshy5424
@avinjoshy5424 11 ай бұрын
@antonyjoseph4761
@antonyjoseph4761 11 ай бұрын
@kthomasmathew4556
@kthomasmathew4556 11 ай бұрын
@ashatomy2125
@ashatomy2125 11 ай бұрын
11116 .​@@avinjoshy5424
@baboosnandoos9721
@baboosnandoos9721 11 ай бұрын
❤😢
@CPushpalathaCPushpalatha
@CPushpalathaCPushpalatha 9 ай бұрын
സുഖലോലുപതയിൽ ജീവിക്കുന്ന ഇന്നത്തെ മക്കൾ ഈ മോളെ കണ്ടു പഠിക്കണം. തിക്താനുഭവങ്ങളിലൂടെ ജീവിത വിജയം കൈവരിച്ച പൊന്നുമോൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു 🥰🥰🥰🥰🥰🥰 അതിലുപരി ആ നല്ല മാതാപിതാക്കൾക്കും 🙏🙏🙏🙏🙏
@shamnadkanoor9572
@shamnadkanoor9572 11 ай бұрын
നല്ല മോള്, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍
@DaisyThomas-zo5eu
@DaisyThomas-zo5eu 11 ай бұрын
കലയ പുരം ജോസ് എന്ന നല്ലമനുഷ്യനെ ഈ പ്രോഗാമിലൂടെ ലോകത്തിന് കാട്ടികൊടുത്ത ശ്രീ കണ്ടൻ സാറിനും അദ്ദേഹത്തിന്റെ ചാനലിനും നന്ദി ❤❤
@sheelagopi9243
@sheelagopi9243 11 ай бұрын
@aneeshanand7219
@aneeshanand7219 11 ай бұрын
❤🧡💛💚💙💜🤎🤍
@valsammageorge9482
@valsammageorge9482 11 ай бұрын
ഈ മൂന്നു കുഞ്ഞുങ്ങളെ വളർത്തിയ ഈ ദമ്പത്തികൾക്ക് നന്ദി പറഞ്ഞാൽ തീരില്ല.
@cherianelanjimattom8652
@cherianelanjimattom8652 11 ай бұрын
Really touching story.❤.ഇത്രയും നല്ല മനുഷ്യരൊക്കെ നമ്മുടെ ചുറ്റുപാടിൽ ഉണ്ടല്ലോ . ഏവർക്കും പ്രചോദനം നൽകുന്ന ഒരു episode . Big salute Jose& Mini.
@sumithajames3801
@sumithajames3801 11 ай бұрын
ഇല്ല
@cherianelanjimattom8652
@cherianelanjimattom8652 11 ай бұрын
@@sumithajames3801 🤔 സഹോദരി പോസിറ്റിറ്റീവായി ചിന്തിച്ചു കൂടെ !
@Santhosh123S-iq6zz
@Santhosh123S-iq6zz 11 ай бұрын
കെട്ടിയ പയ്യൻ അവനാണ് ഹിറോ ❤️❤️❤️
@sheelagopi9243
@sheelagopi9243 11 ай бұрын
@rifanoora4710
@rifanoora4710 11 ай бұрын
😊
@shifana3658
@shifana3658 10 ай бұрын
ഒരുപാട് കരഞ്ഞു 😭. എന്നാലും അതിലേറെ സന്തോഷവും തോന്നി. പപ്പക്കും മമ്മി കും ഒരുപാട് നന്ദി. കൂട്ടത്തിൽ സർസുവിന്റെ പങ്കാളിക്കും സരസവിനെ സ്വീകരിച്ചതിൽ 🙏
@aneeshm6001
@aneeshm6001 11 ай бұрын
അവരെ കൈപിടിച്ചു ഉയരങ്ങളിലേക്ക് എത്തിച്ച നിങ്ങൾ രണ്ടു പേർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏🙏❤️❤️❤️❤️❤️
@mohamedkabeer7205
@mohamedkabeer7205 11 ай бұрын
മനുഷ്യ സ്നേഹത്തിന്റെ മാതൃക. പപ്പയും. Mammeyum ❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏
@LalithaKB-rj5wl
@LalithaKB-rj5wl 11 ай бұрын
❤ĵ
@jeenatj8907
@jeenatj8907 11 ай бұрын
മോള് പറഞ്ഞത് ശരിയാണ് മദ്യം മയക്കുമരുന്ന് ഇതിന് അടിമപെടാത്ത ചെറുക്കൻ നമ്മെ സ്നേഹിക്കുന്ന ആൾ ആരോഗ്യം ഉണ്ടോ എന്ന് നോക്കുക പിന്നെ കല്യാണം കഴിഞ്ഞാൽ പിന്നെ ദൈവം വയ്ക്കുന്ന പോലെയാകും മോളേ ദൈവം അനുഗ്രഹിക്കും❤❤❤❤❤ ഞാനും അങ്ങനെ തന്നെയാണ് നോക്കിയത് ഇപ്പോൾ സൂപ്പർ
@baboosnandoos9721
@baboosnandoos9721 11 ай бұрын
Athe Correct
@manjumanoj6561
@manjumanoj6561 11 ай бұрын
വളരെ വലിയ മനസ്സുള്ള ഒരു അച്ഛനും അമ്മയും അവർക്ക് നന്മ വരട്ടെ, സരസുവിനും ഇനിയൊരുകാലത്തും സങ്കടങ്ങൾ ഉണ്ടാകാതിരിക്കട്ടെ 🙏🥰
@PradeepKumar-ru5dg
@PradeepKumar-ru5dg 11 ай бұрын
കലയപുരം ജോസേട്ടൻ സിന്ദാബാദ്‌ 👏👏👏
@SudhaR-o2p
@SudhaR-o2p 11 ай бұрын
പപ്പയ്ക്കും മമ്മിക്കും ആയിരുന്നു സല്യൂട്ട് ❤
@sudrmanipilla1339
@sudrmanipilla1339 9 ай бұрын
മോളെ എത്ര ഉയരങ്ങളിൽ എത്തിയാലും ഈ മാതാപിതാക്കളെ കാണപ്പെട്ട ദൈവമായി കാണണം. അതേ പോലെ നല്ല ഒരു ജീവിതം തന്ന മോളുടെ ജീവിതസഖിയെയും
@Santhosh123S-iq6zz
@Santhosh123S-iq6zz 11 ай бұрын
പുനലൂർ ഉള്ള ആ സഹോദരനെ എനിക്ക് അറിയാം പാവം ഒരു പയ്യൻ ആണ് ഇപ്പോൾ ഈ കഥ അറിയുന്നത്
@sujathaaji7063
@sujathaaji7063 9 ай бұрын
പപ്പാക്കും മമ്മിക്കും ഒരു ബിഗ് സല്യൂട്ട്. സരസുവിനു ഒരു നല്ല കുടുംബ ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
@khairunnisaMuhammed673
@khairunnisaMuhammed673 11 ай бұрын
പപ്പക്കും മമ്മിക്കും ഒരു ബിഗ്സല്യൂട്ട്
@angelmary8155
@angelmary8155 11 ай бұрын
ഇത് കണ്ട് കരഞ്ഞു പോയി.God bless you.ur hubby...pappa.. mummy..❤
@sudheeshps4559
@sudheeshps4559 11 ай бұрын
ആരും ഇല്ലാത്തവർക്ക് ടൈവം ഉണ്ട് സരസു മോളെ അതു കൊണ്ടാന്ന് ഇത്ര ഉയരങ്ങളിൽ എത്തി നിൽക്കുന്നത്
@bindhukwt8957
@bindhukwt8957 11 ай бұрын
ഇ പപ്പയും മമ്മിയും മോൾടെ കാണപ്പെട്ട ദൈവം ആണ് മോളെ
@firoskhan-ty7wn
@firoskhan-ty7wn 11 ай бұрын
അള്ളാഹ്... ഇങ്ങനെ ഉണ്ടോ ജീവിതം..... അനിയത്തിയെ കണ്ടു പിടിക്കട്ടെ...... അച്ഛനെയും....
@susammageorge6533
@susammageorge6533 11 ай бұрын
പ്രോഗ്രാമിൽ പൈസകിട്ടുന്നത് എന്ത് ചെയ്യും എന്ന ചോദ്യത്തിന്, എന്റെ പപ്പക്കുകൊടുക്കും എന്നുപറയുമ്പോളുള്ള മുഖഭാവം, കണ്ണുനിറഞ്ഞു.❤
@dithingeorge1552
@dithingeorge1552 11 ай бұрын
❤😊
@jamilajamila7297
@jamilajamila7297 11 ай бұрын
അപ്പനെയും അമ്മയും ദൈവം അനുഗ്രഹിക്കട്ടെ
@mujeebchakkingalmujeeb7467
@mujeebchakkingalmujeeb7467 11 ай бұрын
മമ്മിയെ എന്നും ചേർത്ത്പിടിക്കണേ മോളേ...
@firoskhan-ty7wn
@firoskhan-ty7wn 11 ай бұрын
ആ അമ്മ യാണ് അമ്മ......
@jaazjaaz8935
@jaazjaaz8935 11 ай бұрын
കണ്ണ് നിറഞ്ഞിട്ട് kanan വയ്യെന്റെ റബ്ബേ 😢😢😢😢
@jayakumarg6417
@jayakumarg6417 11 ай бұрын
ഈ എപ്പിസോഡ് ഒറ്റഇരുപ്പിൽ കണ്ടു.ഒരു സിനിമാകഥയെ വെല്ലുന്ന ജീവിതം. 🙏♥️
@mrk6564
@mrk6564 11 ай бұрын
ജോസ് സർ, അങ്ങേക്കും ഭാര്യക്കും നൂറ് നൂറ് പ്രാർഥനകൾ 🙏🙏🙏
@sudevpk2689
@sudevpk2689 11 ай бұрын
എന്നെ അതിശയപ്പിച്ചത് ജോസ് സർ ഇന്റെ വൈഫ്എ ആണ്. ആ മഹത്തിയുടെ പിഞ്തുണ ഇല്ലാകിൽ ഒന്നും നടക്കില്ല. ഒരു ഇതിഹാസ കഥ.
@mollymani8895
@mollymani8895 9 ай бұрын
മഹതി, പിന്തുണ
@mollymani8895
@mollymani8895 9 ай бұрын
ഇല്ലെങ്കിൽ
@niyaskmampad7758
@niyaskmampad7758 5 ай бұрын
😅
@aryaprasad7842
@aryaprasad7842 11 ай бұрын
നീ എൻ്റെ ക്ലാസ് മേറ്റ് ആണെന്ന് പറയുന്നതിൽ ശരിക്കും അഭിമാനിക്കുന്നു...Really happy di sarasu....❤😘
@lucythomas5411
@lucythomas5411 11 ай бұрын
ഒത്തിരി ഉയരങ്ങളിലേത്തടെ മോളെ 👍 Good luck🙏
@ST0KERFFx-k4y
@ST0KERFFx-k4y 11 ай бұрын
പപ്പയും മമ്മിയും ഒരു കോടി namaakaram🖐🏻️🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
@izzamol5002
@izzamol5002 11 ай бұрын
ഇങ്ങനെ ഉള്ള വലിയ മനസ്സിൻ്റെ ഉടമകളെ എത്ര സ്തുധിച്ചാലും മതിയാവില്ല ❤❤❤❤❤❤ഇങ്ങനെ ഉള്ള എത്ര മക്കൾ ആരും അറിയാത്തത് ആയി ഉണ്ടാവും ലെ 😢😢😢
@shamnadkanoor9572
@shamnadkanoor9572 11 ай бұрын
സത്യം
@NoushadK-k1h
@NoushadK-k1h 11 ай бұрын
ഈ വളർത്തച്ചനേയും അമ്മയേയും മറക്കരുതേ അവർ ദൈവദൂനൻമാർ ആണ് നിങ്ങളെ പോലത്തെ പലർക്കും നിങ്ങൾക്ക് രണ്ട് പേർക്കും എൻ്റെ ഹൃദയത്തിൽ നിന്ന് നന്ദി പറഞ്ഞോട്ടെ❤❤❤
@manojaharidas2982
@manojaharidas2982 11 ай бұрын
അമ്മക്ക് പകരം മമ്മിയെ ദൈവം തന്നില്ലെ❤❤❤
@ajmalmon3997
@ajmalmon3997 11 ай бұрын
പപ്പയിക്കും മമ്മിക്കും സ്നേഹം നിറഞ്ഞ ബിഗ് സലൂട്ട് ✋✋✋✋✋
@manojaharidas2982
@manojaharidas2982 11 ай бұрын
അമ്മയും അച്ചനും വളർത്തിയിരുന്നേൽ ഇത്രയും ഉയരത്തിൽ എത്തില്ലാരുന്നു മോളെ
@ArunkumarKumar-un6ts
@ArunkumarKumar-un6ts 11 ай бұрын
എത്ര ഉയരം
@manojaharidas2982
@manojaharidas2982 11 ай бұрын
@@ArunkumarKumar-un6ts ആക്രി പെറുക്കുന്നോര് ഇത്ര പഠിപ്പിക്കുമായിരുന്നോ അതെ ഉദ്ദേശിച്ചുള്ളു
@geenabenoy9979
@geenabenoy9979 11 ай бұрын
you mean person.
@SindhuReghu-xq8qm
@SindhuReghu-xq8qm 11 ай бұрын
Athe ingane akillayirunnu
@ArunkumarKumar-un6ts
@ArunkumarKumar-un6ts 11 ай бұрын
@@manojaharidas2982 ok i can പഠിപ്പുള്ളവർ എല്ലാവരും നല്ലവർ അല്ല eg കഷായം ഗ്രീഷ്മ
@Democratic_Voice443
@Democratic_Voice443 11 ай бұрын
ശ്രീകണ്ഠന്‍ സാറോട് ഒരു request അവര് സംസാരിച്ച് കഴിഞ്ഞതിനുശേഷം അങ്ങോട്ട് സംസാരിക്കുക,വളരെ അരൊചകമാകൂന്നു ഇടയ്ക്ക് കേറിയുള്ള സംസാരം
@namiyaannasaju2403
@namiyaannasaju2403 11 ай бұрын
M
@ramarajendran9228
@ramarajendran9228 11 ай бұрын
Sathayam
@itsdude9866
@itsdude9866 11 ай бұрын
Athu etra thavana ithu pole aalkar comment ittirikkunu! Pulliku endelum maatam indo? Really irritating
@ramarajendran9228
@ramarajendran9228 11 ай бұрын
അവര് പറയാൻ സമ്മതിക്കുന്നില്ല
@moidunniayilakkad8888
@moidunniayilakkad8888 10 ай бұрын
ഇത് പറയുന്ന നൂറാമത്തെ ആളാണ് താങ്കൾ
@hdjdjddjdhdjdjdjdjdj2787
@hdjdjddjdhdjdjdjdjdj2787 11 ай бұрын
പാപ്പക്കും. മമ്മിക്ക്.. ഒരു. ബിഗ്. സല്യൂട്ട്
@sabuthaloor3242
@sabuthaloor3242 11 ай бұрын
അവരെ വളർത്തിയമാതാപിതാക്കൾക്കും സരസുവിനെ വിവാഹം കഴിച്ച നല്ല മനസ്സിനും ഒരായിരം ആശംസകൾ
@dr.p.k.jayakumari.7748
@dr.p.k.jayakumari.7748 11 ай бұрын
രണ്ട് പേരും പുണ്യം ചെയ്തവര്.ഭാഗ്യവാന്മാര്.ദൈവംകൂടെയുണ്ടാവട്ടെ.
@baboosnandoos9721
@baboosnandoos9721 11 ай бұрын
Athe God Bless You
@mohamedkabeer7205
@mohamedkabeer7205 11 ай бұрын
തന്റെ ടത്തോടെ ജീവിത തെ nerette നല്ലയൊരു പെൺകുട്ടി
@emilymattathil1521
@emilymattathil1521 9 ай бұрын
You are very great Jose Sir and minichechi.big big salute
@sajad.m.a2390
@sajad.m.a2390 11 ай бұрын
ചില നിമിഷങ്ങളിൽ എന്ത് പറയണം എന്ത് എഴുതണം എന്ന് അറിയാതെ നിൽക്കില്ലേ അതുപോലെയുള്ള ഒരു എപ്പിസോഡ് ആയിരുന്നു ഇന്നത്തേത് ഈ അച്ഛനും അമ്മക്കും ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെയെന്ന് അന്മാർത്ഥമായി പ്രാർത്ഥിക്കുന്നു......
@teenavarughese29
@teenavarughese29 11 ай бұрын
A strong and powerful woman. Real inspiration in real life.
@beenaknarayanan4269
@beenaknarayanan4269 11 ай бұрын
ശ്രീകണ്ഠൻ സാറെ 5 വയസുള്ള കുട്ടിയാണ് ഇപ്പോ ഉള്ള കുട്ടിയല്ല വയറു നിറയണം കുഞ്ഞനുജൻമാരുടെ വിശപ്പകറ്റണം എന്ന ചിന്തയെ ആ കുഞ്ഞു സരസുവിനുണ്ടാകു
@rajalakshmisubash6558
@rajalakshmisubash6558 11 ай бұрын
Athe enthu chodhyamanu chodikunnath.pathram kazhukanulla arivupolum avarayittilla.ayyo pavam kutty.anne aniyanmark visakunnathinulla food kandethan ethra kashtapettittundakum.sree kandan nairnte chodhyam ootum aptayi thonnunnilla
@SafwanSajid-kh4ce
@SafwanSajid-kh4ce 11 ай бұрын
Crct
@YesodaVijayan-j8v
@YesodaVijayan-j8v 11 ай бұрын
മോളെ കണ്ണുനിറഞ്ഞുപോയി ദൈവം അനുഗ്രഹിക്കട്ടെ ❤
@prajithashanil
@prajithashanil 11 ай бұрын
ഈ കുട്ടിക്ക് നല്ല ടാസ്ക്ക് questions ആണല്ലോ എല്ലാം 😮ആർക്കേലും തോന്നിയ
@preethyjoseph6371
@preethyjoseph6371 9 ай бұрын
സത്യം എല്ലാം duf
@mayavijayan8101
@mayavijayan8101 11 ай бұрын
പപ്പയ്ക്കും മമ്മിക്കും ബിഗ് സല്യൂട്ട് 🙏
@Malavika-x3j
@Malavika-x3j 11 ай бұрын
ആശ്രയയിൽ വേറെ പെൺകുട്ടി ഉണ്ടോ സർ. എന്റെ സഹോദരന് വേണ്ടി ആയിരുന്നു. വീട്ടിൽ അമ്മ, സഹോദരൻ ഇവർ മാത്രം ഉള്ളു മൂന്ന് സഹോദരി മാരാണ് ഞങ്ങൾ. വിവാഹം കഴിഞ്ഞു. സഹോദരന് മദ്യപാനം, പുകവലി ഇവ ഒന്നുമില്ല. B. Com. വിദ്യാഭ്യാസം. കോൺടാക്ട് വർക്ക്‌ ആണ്. 37വയസ്സുണ്ട്. എവിടെ എങ്കിലും പെൺകുട്ടികൾ ഉണ്ടെങ്കിൽ കമെന്റ് ബോക്സിൽ വരുകയാണെങ്കിൽ കോണ്ടാക്ട് ചെയ്യാം. പാവപ്പെട്ട സ്നേഹം ഉള്ള പെൺകുട്ടികൾ ഉണ്ടെങ്കിൽ കോണ്ടാക്ട്ചെയ്യാമോ പ്ലീസ്
@athulyanidhin7913
@athulyanidhin7913 10 ай бұрын
athe sariya enikum address no okke kttiyal nannayirunnu
@aswathyashok8410
@aswathyashok8410 11 ай бұрын
Pappayeyum mummyyeyum Nidhishineyum ellavareyum Daivam anugrahikkatte ennu prarthikunnu❤❤❤❤❤❤❤❤❤❤❤❤❤❤❤
@sreenivasantm3500
@sreenivasantm3500 11 ай бұрын
ഇതാണു് ദൈവത്തിൻ്റെ അവതാരം ഇവരാണ് പാർവതി പരമേശ്വരശക്തികൾ
@prabhub9449
@prabhub9449 11 ай бұрын
പപ്പാക്കും മമ്മിക്കും ബിഗ് സല്യൂട്ട് ❤❤❤❤❤❤❤
@AboobackerSidhick-i4k
@AboobackerSidhick-i4k 9 ай бұрын
അള്ളാഹു ആ പപ്പയെ മമ്മയെ,,,, കാത്തു കൊല്ലട്ടെ മോളെ, ഉയർത്തി ഉയർത്തി,,, ലോകം അറിയട്ടെ 🤲🤲🤲ആമീൻ
@hamzaputhuparambil9485
@hamzaputhuparambil9485 11 ай бұрын
പപ്പയുടേയും . മമ്മിയുടേയും മുഖം കണ്ടാൽ തന്നെ അറിയാം അവരുടെ ഹൃദയം
@ratheeshiruvetty3392
@ratheeshiruvetty3392 11 ай бұрын
പാവം ഈ സഹോദരി അവളെ കല്ല്യാണം കഴിച്ചു പൊന്നുപോലെ നോക്കുന്ന അവന് പുണ്ണ്യം കിട്ടും കൂടപ്പിറപ്പുകളോട് ഇത്ര സ്നേഹവും കരുതലും കാണിച്ച ഈ സഹോദരിയെ ഞാൻ തെഴുന്നു ❤❤❤❤
@sumasuma8765
@sumasuma8765 11 ай бұрын
A brave lady indeed. She has a bright future. May the God bless her. Hats off to the foster parents. Humanity is very much alive.
@udhayankumar9862
@udhayankumar9862 10 ай бұрын
പപ്പയ്ക്കും അമ്മയ്ക്കും സരസുവിനും എല്ലാ വിധ ആശംസകൾ അഭിനന്ദനങ്ങൾ പടച്ചവൻ അനുഗ്രഹിക്കട്ടെ
@sherinaji8692
@sherinaji8692 11 ай бұрын
She is looking very beautiful
@jaisychacko9397
@jaisychacko9397 11 ай бұрын
Jose chettanum❤mini chechikkum❤ Big salute ❤❤
@SalalamM-mj3sh
@SalalamM-mj3sh 11 ай бұрын
മമ്മി എന്ന് വിളിക്കുന്ന ഈ ചേച്ചിക്ക് വേണ്ടി പ്രാർത്തിക്കുന്നു
@gazzaliip8683
@gazzaliip8683 11 ай бұрын
ഈ പപ്പയും മമ്മിയും പോലുള്ളവരുള്ളത് കൊണ്ടാണ് ഈ ലോകം ഇപ്പോഴും നിലനിൽക്കുന്നത്
@sreenivasantm3500
@sreenivasantm3500 11 ай бұрын
അനിയത്തിയെ കണ്ടെത്തും ഭഗവാൻ കൂടെയുണ്ട്
@UmaibaIshaq
@UmaibaIshaq 11 ай бұрын
പപ്പയ്ക്കും മമ്മിക്കും ഒരായിരം നന്ദി
@mumthasmumthas8789
@mumthasmumthas8789 11 ай бұрын
ഒരായിരമല്ല കോടി കോടി 🤣
@farsana5748
@farsana5748 11 ай бұрын
Pappa mamma kkum big Big salute....sarasu nte smile pole pappayude chiriyum super.....hus u r lucky..
@yusufmuhammad2656
@yusufmuhammad2656 10 ай бұрын
സരസു മോൾ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി..ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@SalilaRavi
@SalilaRavi 11 ай бұрын
ജോസ് സാറിനും ഭാര്യക്കും ബിഗ് സല്യൂട്ട് 🙏
@SibySimon-h7l
@SibySimon-h7l 11 ай бұрын
God bless you ❤️🙏
@Thesaint666L
@Thesaint666L 11 ай бұрын
😮😮😮😮....സരസുവിന് ദീർഘയുസുണ്ടാകട്ടെ❤❤❤....5 വയസ്സ് പ്രായം 😢😢😢😢
@mubithahameed
@mubithahameed 11 ай бұрын
ഉമ്മൻ ചാണ്ടി സാറിനെ പോലെ തോന്നുന്നു പപ്പയെ
@Anju-u9g
@Anju-u9g 11 ай бұрын
സത്യം ❤️❤️
@geethatn1126
@geethatn1126 11 ай бұрын
Yes
@veenaarun7816
@veenaarun7816 11 ай бұрын
Yes
@jollyelangovan6708
@jollyelangovan6708 10 ай бұрын
Yes
@vijayammadepaul9496
@vijayammadepaul9496 11 ай бұрын
Really motivational,may God bless you with all happiness, Prosperity and peace 🙏
@hariharidas1880
@hariharidas1880 11 ай бұрын
പപ്പക്കും മമ്മിക്കും ദീർഗായുസ് നേരുന്നു ❤❤❤
@QwQw-o4g
@QwQw-o4g 11 ай бұрын
Heartily booked,molu your dream will come true, continue your hard work, keep your confidence,best of luck
@aswathyashok8410
@aswathyashok8410 11 ай бұрын
Karanjupoyi sarasuvinte story kettu.eniyum orupad uyarangalil ethatte ennu prarthikunnu❤❤❤
@Ramesanasari
@Ramesanasari 11 ай бұрын
Please Mole relaxed GOD 🙏 bless mole 🙏❤🎉
@thaslima5210
@thaslima5210 11 ай бұрын
സരസന് എന്നെന്നും പടച്ചന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🌹🌹🌹🌹🌹🌹👍👍👍👍👍
@sheenaharis5916
@sheenaharis5916 11 ай бұрын
ഈ എപ്പിസോഡിന്റെ ആദ്യം മുതൽ എന്തോ മനസ്സ് വിങ്ങുന്നു 😭
@shabnakalathil6951
@shabnakalathil6951 11 ай бұрын
Pappayum mammy yum ❤❤❤❤❤❤ Husband also 😍 💕 💖 iyale Cheruppathil orupade anubavichathine dhyvam thanna gifts 🎁 ♥️ 💕
@SheejaSuresh-n9t
@SheejaSuresh-n9t 11 ай бұрын
ശ്രീ കണ്ഠൻ സാർ.. അവരെ സംസാരിക്കാൻ അനുവദിക്കൂ ഇടയിൽ കയറി പറയുമ്പോൾ പറയുന്ന ആൾക്കും കേൾക്കുന്ന ഞങ്ങൾക്കും ബുദ്ധിമുട്ട് ആണ്
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
November 28, 2024
4:03
DREAM LIFE
Рет қаралды 22 М.
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН