Oru poyint paranjilla pdttennu varumanathil oru idivundayal 2 kuri ulla alku onnenkilum compleet akan pattum valiya chitti mudangum
@krishnanmelevattasseri Жыл бұрын
Correct, Thanks for your valuable feedback.
@premrajnm60912 жыл бұрын
ഒന്നിലേറെ ചിട്ടികൾ ചേരുന്നത് ലാഭംമാകുന്ന വഴികൾ. 1. മൾട്ടി ചിട്ടികൾ.2ചിട്ടി തുക അടക്കാൻ ഒരുമിച്ചു പണം കൈവശം ഇല്ലാത്ത വരുമ്പോൾ.3. വീട് പണി എടുക്കാൻ ചിട്ടിയിൽ ചേര്ന്നുവർക്കു ഒന്നിലേറെ ചിട്ടി നല്ലതായിരിക്കും കൂടുതൽ ലാഭംകാരം..4. സെക്യൂരിറ്റി നൽകാനും എളുപ്പമാണ്...
@abdurazack16792 жыл бұрын
Happy new year 🎊 🎉
@sudhakaran5678 Жыл бұрын
It's profitable to the corporation.
@ashrafadhinm2 ай бұрын
Ksfe yil chitti cherarurh ath kittann nulaamaalyanu
@muhammadalia70164 ай бұрын
ചിട്ടി വിളിച്ചാൽ സ്ഥലം ഈടു കൊടുത്താലും ചിട്ടിയുടെ വാല്യു ഉണ്ടെങ്കിലും ചിട്ടി പണം മുഴുവൻ തരില്ല. FD ഇടാൻ പറയുകയും ആവശ്യത്തിന് പണം കിട്ടാതെ വരും. അനുഭവമാണ്. പാലക്കാട് KSFE ആണ് അനുഭവം
@udayjanardhanan2 жыл бұрын
ഇതു രണ്ടിൽ ഏതിലാണ് അധികം dividend കിട്ടുക ?
@jacobbaby738 ай бұрын
Time value of money you didn't specified
@rajeshrajappan64852 ай бұрын
ചിട്ടിക്ക് കൊടുത്ത സ്ഥലത്തിന്റെ ആധാരം ചിട്ടി തീർന്നു എല്ലാ പൈസ യും അടച്ചാൽ എത്ര days എടുക്കും ആധാരം തിരികെ കിട്ടാൻ..
@rashidahmed6852 жыл бұрын
Multi division ചിട്ടിയിലും ഇങ്ങനെ തന്നെയാണോ?
@aneeshmathira92502 жыл бұрын
സർ 10 ലക്ഷത്തിന്റെ 100 മാസ ചിട്ടി ഇപ്പോൾ അൻപത് മാസം കഴിഞ്ഞു ഇപ്പോൾ 7.9 ലക്ഷത്തിന് ആണ് ചിട്ടി പോകുന്നത്.. അങ്ങനെ ആകുമ്പോൾ ചിട്ടി വിളിച്ചു FD ksfe യിൽ ഇടുന്നത് ആണോ അതോ അവസാനം പിടിക്കുന്നത് ആണോ ലാഭം
@F22raptoraircraft Жыл бұрын
പിടിക്കാം.. 7.9 fd ഇട്ടാൽ ഇപ്പൊൾ 8% അണ് പലിശ.. 5k somthing per month കിട്ടും.. 263000 രൂപ അടുത്ത 50 മാസം കൊണ്ട് കിട്ടും
@rameshraghavan93162 жыл бұрын
എത്ര ചിട്ടി ചേരുന്നതാണോ എന്നതല്ല ചിട്ടി ചേർന്നു ഉടനെ വിളിച്ചില്ലില്ലെങ്കിൽ ഒരു ലാഭവുമില്ല എന്നതാണ് കാര്യം. പണത്തിന്റെ compounding formula അറിയുന്ന ഒരാളും ചിട്ടി ചേരില്ല. കടം കയറി കുത്തുപാള എടുത്ത ആരെങ്കിലും ആണെങ്കിൽ ചിട്ടി വിളിച്ചു കാര്യം നടത്തം അല്ലെങ്കിൽ ആ പണിക്കു പോകരുത്. ചിട്ടി പണത്തിനു GST യും കൊടുക്കണം. SBI സ്മാൾ ക്യാപ് കാനറാ ROBECO തുടങ്ങിയ ഫണ്ടുകളിൽ sip ചേർന്നാൽ മൂന്ന് കൊല്ലം കൊണ്ട് ഉദ്ദേശിച്ച തുകയും കിട്ടും പിന്നെ അടക്കുകയും വേണ്ട
@areatalks99582 жыл бұрын
Good comment,...
@premrajnm60912 жыл бұрын
ചിട്ടി അല്ലാതെ വേറെയും ലാഭകരമായ ഇൻവെസ്റ്റ്മെന്റ് ഉണ്ടെന്നത് ശെരി തന്നെ..ഭാഗ്യമുണ്ടെങ്കിൽ നേരത്തെ തുക കിട്ടും.. എന്നത് മെച്ചമാണ്..
@pranava3009 Жыл бұрын
SBI small cap profitable ano?
@advsuhailpa4443 Жыл бұрын
2 വർഷം കഴിഞ്ഞ് പോലും "ലാഭമുള്ള" രീതിയിൽ ചിട്ടി വിളിച്ചെടുക്കാനാകും. ചിട്ടയായ പ്ലാൻ നമുക്ക് വേണം👍
@babublue696 ай бұрын
can rebeco ...and other mutual find risk vallera kuduthal annu ,usually at the end it only give less than 7 %profit ...during the lock in period we see higher profit when we go for redemption we got only less than 7 %
@sira97702 жыл бұрын
ചേട്ടാ. 10 ലക്ഷം രൂപ ഡിപ്പോസിറ്റ് ചെയ്താൽ അത് ഗ്യാരന്റി ആയിട്ട് വെച്ച് എത്ര ലക്ഷം രൂപ വരെ വായ്പ എടുക്കാൻ പറ്റും
@jacobbaby738 ай бұрын
5000 you are investing in 10 time and one time 50000,please consider this also
@tserieos85052 жыл бұрын
സമ്പാദ്യം ശീലം വളർത്താൻ ചിട്ടി വലിയ പങ്ക് വഹിക്കും
@Shajanphilipose4u123 Жыл бұрын
Chitti kittiyal GST edukkumo
@mohammedhaneefa4882 жыл бұрын
പുതിയ ചിട്ടി എന്നാണ് തുടങ്ങുന്നത് കെഎസ്എഫ്ഇ
@mukeshabraham2 жыл бұрын
ഒരു ചിട്ടിയിൽ ഒന്നിലധികം നമ്പറുകൾ ഉണ്ടെങ്കിൽ ചിട്ടി കിട്ടാനുള്ള സാധ്യത കൂടുതൽ അല്ലേ