നിങ്ങൾ ചിട്ടി അടക്കുന്നത് ലോൺ എടുക്കാനോ?ഇൻവെസ്റ്റ് ചെയ്യാനോ? | How Chit funds work?

  Рет қаралды 612,455

Money Talks With Nikhil

Money Talks With Nikhil

Күн бұрын

In this video, Mr Nikhil examines in detail how chit funds work and whether chit funds can be considered similar to investment? He also suggests an alternative to chit funds.
00:05 Introduction
01:10 How Chit funds work?
05:07 What is the benefit of chit fund?
06:02 Risks with Chit funds
06:38 Note these before joining for chit funds
07:17 Are chit funds similar to investment?
08:09 Alternative to chit funds
11:00 Conclusion
Website - www.talkswithmoney.com
Take an appointment : talkswithmoney....
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
You tube : / @moneytalkswithnikhil
You tube ( English) : / @talkswithmoney2283
Face book : www. mon...
Instagram : / moneytalkswithnikhil
Instagram (English): www.instagram....
Twitter : Ta...
LinkedIn : / nikhil-gopalakrishnan-...
Telegram : t.me/moneytalk... (Malayalam)
: t.me/talkswthm... (English)Website - www.talkswithmoney.com
Take an appointment : talkswithmoney....
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com
You tube : / @moneytalkswithnikhil
You tube ( English) : / @talkswithmoney2283
Face book : www. mon...
Instagram : / moneytalkswithnikhil
Instagram (English): www.instagram....
Twitter : Ta...
LinkedIn : / nikhil-gopalakrishnan-...
Telegram : t.me/moneytalk... (Malayalam)
: t.me/talkswthm... (English)

Пікірлер: 1 100
@voiceofaltar8841
@voiceofaltar8841 2 жыл бұрын
നിഖിൽ സാർ ഉപദേശിച്ചു ഉപദേശിച്ചു എന്നെ നന്നാക്കി... 🥰🥰🥰Now i am enjoying the financial discipline..2 വർഷമായി പണയം വെച്ച സ്വർണ്ണങ്ങൾ എടുത്തു കൊടുത്തപ്പോൾ ജീവിത പങ്കാളിയുടെ മുഖത്തെ സന്തോഷം 🥰🥰🥰🥰🥰
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
🤝
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Super❤️
@voiceofaltar8841
@voiceofaltar8841 2 жыл бұрын
@@MoneyTalksWithNikhil Grow ആപ്പിൽ 5 SIP യും തുടങ്ങി.. 🥰60kകഴിഞ്ഞു 😍
@shabnamkavumpurath8269
@shabnamkavumpurath8269 2 жыл бұрын
Great achievement voice of Altar
@voiceofaltar8841
@voiceofaltar8841 2 жыл бұрын
@@shabnamkavumpurath8269 Thanks😍🙏🏻
@MyPhilos
@MyPhilos 2 жыл бұрын
വികലമായ കാഴ്ചപ്പാട്!! ചിട്ടിയുടെ എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചിട്ടില്ല. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു പണമിടപാട് സമ്പ്രദായമാണ് ചിട്ടി. മോശപ്പെട്ട ഒരു സേവിംഗ്സ് ആണ് ചിട്ടി എന്നുണ്ടെങ്കിൽ, എന്നേ ആളുകൾ അത് ഉപേക്ഷിച്ചേനേ.. മ്യൂചൽ ഫണ്ട് നല്ലത് തന്നെ. പക്ഷേ അതിൻ്റെ ദോഷങ്ങൾ ഒന്നും പറഞ്ഞു കണ്ടില്ല. ചുരുങ്ങിയ പക്ഷം, 'mutual funds are subject to market risk' എന്ന അവരുടെ ആപ്തവാക്യം എങ്കിലും പരാമർശിക്കാമായിരുന്നു. ഒന്നിനെ ഉയർത്തിക്കാണിക്കാൻ മറ്റൊന്നിനെ താഴ്ത്തി കെട്ടരുത് 🙏
@മനനംചെയ്യാം
@മനനംചെയ്യാം 2 жыл бұрын
Nikhil angerude mutual fund business promote cheyyaan thettaaya message prekshakark kodukkunnu. Athathanne
@aksrp258
@aksrp258 2 жыл бұрын
Noottandu pazhakam ullatukond lokathu oridathum ipo chitti illa. Indian subcontinentile mandanmar matram ipozhum tangayanenu paranju nadakunu.
@james4402
@james4402 Жыл бұрын
ഇയാൾ മൂച്ചൽ ഫണ്ടിന്റെ ഏജൻറ് ആണ്
@ramdasva5622
@ramdasva5622 Жыл бұрын
Yes,,,
@baby24142
@baby24142 8 ай бұрын
What he saying is right .but instead of taking loan u can opt for chitty and pay the loan
@mansoortmpz
@mansoortmpz 2 жыл бұрын
ഞാൻ 10 വർഷമായി KSFE customer ആണ്... 2 ചിട്ടി നിലവിൽ ഉണ്ട്... അതു തീർന്നാൽ KSFE യുമായിള്ള എല്ലാ ബന്ധവും നിർത്തും... വല്ല ആവശ്യത്തിനും ബ്രാഞ്ചിൽ പോയാൽ വല്ല പിച്ചക്കും പോയ അനുഭവമാണ് ...
@binoyvishnu.
@binoyvishnu. 2 жыл бұрын
1. KSFE ലെ ജീവനക്കാർ ക്ക് അവിടെ വരുന്ന coustomer നോട് ഒരു മര്യാദയും കാണിക്കുന്നില്ല എന്നതാണ് സത്യം. 2. 5% തുക ചിട്ടി കമ്പനിക്ക് ( KSFE ലും ഈത് തന്നെ നിരക്ക് ) 3. ചിട്ടി ഇടയ്ക്ക് പിടിക്കാൻ ഉദ്ദേശം ഇല്ലെങ്കിൽ മാത്രം KSFE ൽ ചേരുക . Government ഉറപ്പ് ഉള്ളത് കൊണ്ട് പണം തിരികെ കിട്ടും . PVT പൊട്ടിയാൽ ?????? 4. ലോൺ എടുക്കുക എന്നതിനേക്കാൾ ലാഭം ചിട്ടി തന്നെ
@Jafcofurniture
@Jafcofurniture 2 жыл бұрын
എല്ലാം ക്ലാവ് പിടിച്ച ആൾകാർ ആണ്‌ നാം പിന്നിലേക്ക് നിൽക്കരുത്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവരോട് നന്നായി സംസാരിക്കണം. പരാതി നൽകണം
@susanvictor1981
@susanvictor1981 2 жыл бұрын
100 percent true....
@muhammedsaheer7453
@muhammedsaheer7453 2 жыл бұрын
അവിടെ പെൻഷൻ ഒക്കെ വാങ്ങുന്ന ബൂർഷകൾ ഉറങ്ങുന്നുണ്ടാകും.
@santalumpaniculatum38
@santalumpaniculatum38 2 жыл бұрын
തനി സര്ക്കാര് ഉദ്യോഗസ്ഥൻ്റെ ശൈലി.. ഒന്ന് ചിരിച്ച് കാണിക്കുകയോ സാധരണ ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ മനസ്സിലാക്കി തരുകയോ ഇല്ല.. വമ്പൻ മുതലാളിമാരുടെ നിഴൽ കണ്ടാൽ എണീറ്റ് നിന്നു തൊഴും. സാധരണ ആളുകളോട് പരമ പുച്ഛം.. ജീവനക്കാർക്ക് നല്ല ട്രെയിനിങ് കൊടുക്കണം. കുറേ അലവലാതി പെണ്ണുങ്ങളും കൂതറ ആണുങ്ങളും ഉണ്ട്.. പുറത്ത് എന്ത് നടക്കുന്നു എന്നറിയാത്ത ഊളകൾ ..
@abdulbasith7486
@abdulbasith7486 Ай бұрын
സാർ എന്ത് മനോഹരമായാണ് കാര്യങ്ങൾ പറഞ്ഞു തരുന്നതും മനസ്സിലാക്കിത്തരുന്നത്. മുമ്പ് പഠിപ്പിച്ച മികച്ച അധ്യാപകരെ ഓർമ്മവരുന്നു.
@nailedit6430
@nailedit6430 2 жыл бұрын
ഞാൻ ലോട്ടറി എടുപ്പ് നിർത്തിയത് സാറിന്ടെ വീടിയോ കണ്ടതിന് ശേഷം ആണ് എന്തോ ഒരു വശ്യത ഉണ്ട് താങ്കൾക്ക് നന്ദി
@abhis1731
@abhis1731 2 жыл бұрын
ചിട്ടി ലാഭമോ നഷ്ട മോ എന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുടെ സാഹചര്യം പോലെയും അതു എന്തിനു വേണ്ടി ഉപയോഗിച്ച് എന്നതിനെയും ആശ്രയിച്ചാണ്
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Correct 👍👍
@manueljoseph5060
@manueljoseph5060 2 жыл бұрын
താങ്കൾ പറഞ്ഞതാണ് സത്യം .
@ponnachantk142
@ponnachantk142 2 жыл бұрын
നല്ല അറിവ് കിട്ടി Thanq sir...
@jayakumarag7850
@jayakumarag7850 2 жыл бұрын
Eniku nashtamayi.
@sreedharanpv5846
@sreedharanpv5846 Жыл бұрын
KSFE ചേർന്നത് കൊണ്ട് എന്റെ പണം പോയില്ല😊. Pvt ചേർന്ന സുഹൃത്തിന്റെ പണം പോയി😢
@പ്രകൃതിയുടെകൂടെ
@പ്രകൃതിയുടെകൂടെ 2 жыл бұрын
Thank you sir for your very valuable knowledge I could have invested more in my Sip earlier.
@prassannakumar7132
@prassannakumar7132 2 жыл бұрын
അത്യാവശ്യം വേണമെങ്കിൽ കുറിതന്നെയാണ് തല്ലത് അത് ഒരിക്കലും KSFE ആകരുത് എന്നുമാത്രം സാധാരണക്കാരന് KSFE ശരിയാവില്ല. പിന്നെ ലോണിന്റെ കാര്യം 5 L ലോണെടുത്താൽ 10 L അടക്കണം അപ്പോഴും ചിട്ടിതന്നെ ബെസ്റ്റ്
@മനനംചെയ്യാം
@മനനംചെയ്യാം 2 жыл бұрын
Ksfe yude viswasthatha vere oru chitty companiyil ninnum kittilla.
@sasidharan.m8870
@sasidharan.m8870 Жыл бұрын
KSFE യിൽ ചിട്ടി ചേർന്നയാളാണ് ഞാൻ. കിഴിവ് കുറവായതിനാൽ കുറി വിളിച്ച് അവിടെ തന്നെ നിക്ഷേപിച്ചു.KSFE അടക്കേണ്ട tax ഉം തുക അവിടെ തന്നെ deposit ചെയ്തിട്ടും documentation ചാർജും ഈടാക്കി. നമ്മൾ security ആയി നൽകുന്നത് സ്വർണ്ണമാണെങ്കിൽ കാലാവധി ആവുന്നതിനു മുമ്പ് അത് ഭാഗികമായി തിരിച്ചു വാങ്ങിയാൽ അതിനും documentation ചാർജ് വാങ്ങും. എന്നാൽ ചിട്ടി ലാഭമല്ല എന്ന മുൻ വിധി ശരിയല്ല. അവനവന് പണത്തിന്റെ ആവശ്യത്തിന്റ തോതനുസരിച്ച് ആയിരിക്കുമത്. എന്തായാലും ഒരു mutual fund agent ആണ് പറയുന്നത് എന്ന് വ്യക്തം. Mutual fund ന്റെ risk നെ പറ്റി പറഞ്ഞില്ല
@visionstudioplr
@visionstudioplr 5 ай бұрын
Than ksfe ude aalanalle
@abdulazees
@abdulazees 4 ай бұрын
K s f e ചോറയാണ്
@MiniMohan-mm1mv
@MiniMohan-mm1mv Ай бұрын
😂😂😂😂
@Jafcofurniture
@Jafcofurniture 2 жыл бұрын
Ksfe കുരികൾ ലോൺ എടുക്കുന്നതിനേക്കാൾ ലാഭം ആണ്‌. അല്ലാതെ ഇൻവെസ്റ്റ്മെന്റ് ആയി കരുത്തരുത്
@Nirmal_Hegde
@Nirmal_Hegde 7 ай бұрын
loan edukunnathu tanne nallathalla.. house loan, education loan, property purchase loan okke okey.. anavshyamaya personal loan okke not a part of fininacial discipline.
@Maramyes
@Maramyes 2 ай бұрын
Onnu podo,ksfe kallanmar
@jithinr2496
@jithinr2496 2 жыл бұрын
People in villages construting house, buying furniture, vehicle ,money for marrige , etc without taking loans. And if we ask them how you are manging all these without taking loans , majority of the answer is Chitty.
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Yes They can do better
@mathewskariah6304
@mathewskariah6304 Жыл бұрын
This benefit will go as commission, gst and other charges. Even government run chittis are also charging. Recurring deposit is better for saving. Two instalments are the commission...plus some other charges in ksfe too
@yathi1947
@yathi1947 2 жыл бұрын
Thanks sir, quite informative. I was confused for joining Ksfe, the main part is, if we had to stop in between, there is no proper guidance about the money we already paid
@amarhassan5062
@amarhassan5062 2 жыл бұрын
Hi, if we stop in between we are screwed. The paid Money will be on hold until they find alternate subscriber. If they can’t find an alternate subscriber for our replacement then money gets hold until full chitty period. I learned it in hard way. Hope this helps you. Best wishes
@sujithkeerthiveedu5263
@sujithkeerthiveedu5263 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു നന്ദി.
@mukundnk2673
@mukundnk2673 Жыл бұрын
Nikhil sir said it exactly.. Mutual funds always right.. I am Mutual funds investor for last five years and now annualized return is 19%. Even it is 12% also better than any other investment. I got bad experience in Chitti also. 3.5% is the two year chit return I got. So I stopped Chitti and continuing in Mutual funds. Thanks to Nikhil sir for giving a Very good advise to the people those who are looking for savings for future.
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
🙏
@RajeevJose-gf6sv
@RajeevJose-gf6sv Жыл бұрын
Hi bro can I connect with you for some options. I am new in MF, recently started
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
@@RajeevJose-gf6sv Yes. Please mail to nikhil@talkswithmoney.com
@baby24142
@baby24142 8 ай бұрын
Which mutual fund u have taken
@JobzTalkz
@JobzTalkz 2 жыл бұрын
വളരെ ഇൻഫർമേറ്റീവ് ആയ കാര്യങ്ങൾ ആണ് സർ പറഞ്ഞത്. എനിക്ക് ചിട്ടിയെ കുറിച്ച് അറിയണം എന്ന് ഉണ്ടായിരുന്നു. പലപ്പോഴും അതൊരു സിസ്റ്റമറ്റിക് ഇൻവെസ്റ്റ്മെന്റ് ആണോ എന്നൊരു doubt ഉണ്ടായിരുന്നു. Anyway വളരെ നന്ദി സർ. ഇപ്പോൾ mutual ഫണ്ട്സ് ന്റെ കാര്യം സർ പറഞ്ഞു. അതുപോലെ റിട്ടേൺ കിട്ടുന്ന ഇൻവെസ്റ്റ്മെന്റ് പ്ലാൻ ഉണ്ടെങ്കിൽ വീഡിയോ ചെയ്യണേ. ഞാൻ എന്തായാലും subscribe ചെയ്തിട്ടുണ്ട്. ❤️
@lathavp9449
@lathavp9449 2 жыл бұрын
സാർ, സാറിന്റെ വീഡിയോ കണ്ടു ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു thanku so much
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Thank you
@mmmmmmm2229
@mmmmmmm2229 2 жыл бұрын
@@MoneyTalksWithNikhil ചിട്ടി പിടിച്ച തുക അവിടെ FD ആയിട്ട് ഇട്ടാൽ ലാഭം കിട്ടും നീണ്ട കാലയളവിലെ ചിട്ടി ആയിരിക്കണം എന്ന് മാത്രം
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
@@mmmmmmm2229 ok
@james4402
@james4402 Жыл бұрын
Mutal funds are Subject to market risk
@mohandaskr990
@mohandaskr990 Жыл бұрын
1988 മുതൽ ഞാനും ചിട്ടിയിൽ ചേർന്നിട്ടുള്ള ആളാണ് KSFE സാമ്പത്തികം അവശ്യമുള്ളവർ അവിടെ ചേരുക... ഗുണമുണ്ട്...
@johnpaul9233
@johnpaul9233 2 жыл бұрын
ചില ചിട്ടികൾ തുടക്കത്തിൽ വിളിച്ചെടുക്കുന്നത് 40% കുറഞ്ഞ തുകക്കായിരിക്കും.മാസങ്ങൾ കഴിയുമ്പോൾ 10 രുപ കുറച്ച് വിളിക്കാൻ ആരും കാണില്ല.അത് കൊണ്ട് മറ്റ് മാർഗങ്ങൾ അടഞ്ഞാൽ ചട്ടി കൈയ്യിൾ എടുക്കുന്നതിന് പകരം ചിട്ടിയാണ് ഭേദം.
@jayadevanjayadevan6016
@jayadevanjayadevan6016 2 жыл бұрын
നിഖിൽ സാർ വളരെനല്ലൊരുപദേശം
@caesarmathew4322
@caesarmathew4322 Жыл бұрын
I calculated with an actual one from KSFE and return is around 11 %, however if you get the lot early and invest that amount and hence the return from that investment minus monthly payment to chit, this figure will be very less and hence net monthly payment can be significantly low, considering time value of money this can increase the net return beyond 11% , though i am not a fan of chits.
@VijeeshmonKL
@VijeeshmonKL 15 сағат бұрын
😮
@jijomechery6486
@jijomechery6486 4 ай бұрын
വളരെ നല്ല നിർദ്ദേശങ്ങൾ....മ്യൂച്വൽ ഫണ്ടിൻ്റെ പറ്റി ഒന്നും അറിയില്ല
@georgekpaul889
@georgekpaul889 2 жыл бұрын
സർ പറഞ്ഞത് പകുതി മാത്രമേ സത്യമുള്ളൂ. ചിട്ടി കൃത്യമായി അടച്ചാൽ അവസാനം ലഭിക്കുന്ന പണത്തെ പറ്റി പറഞ്ഞിടത്ത് നേരത്തേ ചിട്ടി വിളിച്ച് deposit ചെയ്താൽ ലഭിക്കുന്ന പലിശയെ പറ്റി മറന്നു.
@DennyJohny
@DennyJohny Ай бұрын
athu consider cheythalum below 5% arikum return. Multi divison chitty ill lot kittunnavark mathrame 5% above kittanulla chance ullu.
@DennyJohny
@DennyJohny Ай бұрын
Athrakk nalla amount ill lelam kittiyal we can reach up to 7-9% but nowadays exhuthi kodukkuvan option vannathil pinne angane kittanulla chance rare anu.
@hariachi8365
@hariachi8365 20 күн бұрын
അതെ..deposit ചെയ്താൽ കിട്ടുന്ന ലാഭവും വിളിക്കിഴിവില് കിട്ടുന്ന സംഖ്യയും കൂടി ചേറ്ന്നാല് ലാഭം തന്നെയാണ്..
@alangeorge5507
@alangeorge5507 5 ай бұрын
Hir sir. I am regular follower of your talks and is quiet impressive. I agree to all his points of his chiitt lecture. Still I am part of 2 kseb chiitt because of following reason My chitty is managed by my appa. He is enjoying a retired life and I see these things as an avenue to keep him engaged. Monthly attending the meets , chit chat with fellow people, taking ownership of areas which he thinks he's an expert. So I continue to support 💯 Just sharing my personal opinion
@alangeorge5507
@alangeorge5507 5 ай бұрын
Kseb alla ketto ksfe😂
@sureshbabug2409
@sureshbabug2409 2 жыл бұрын
Mutual fund investments പ്രോത്സാഹിപ്പിക്കുന്ന എല്ലാവരും എപ്പോൾ നിക്ഷേപം പിൻവലിക്കണം എന്ന് ഉപദേശം നൽകാറില്ല മാർക്കറ്റിൻ്റെ സാങ്കേതിക പദങ്ങൾ അറിയാത്ത ഈയാം പാറ്റകൾ ആയ retail investors ന്. പണം നഷ്ടമാകുന്നത്. ആരും അറിയാറില്ല. ലാഭം കുറഞ്ഞാലും മുടക്കിയ പൈസ കിട്ടുന്ന നിക്ഷേപം തന്നെ നല്ലത്
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Ok
@akmanojanakmanojan8365
@akmanojanakmanojan8365 Жыл бұрын
ഞാൻ 2 ലക്ഷം മൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചു 2വർഷം കഴിഞ്ഞ് പണം തിരിച്ചെടുത്തപ്പോൾ അടച്ച പണം മാത്രം കിട്ടി ഭാഗ്യം
@timetravel099
@timetravel099 6 ай бұрын
Correct. Mutual funds Samayath withdraw cheythillel adacha muthal polum kittilla.
@michaeljoseph4530
@michaeljoseph4530 6 ай бұрын
Thett mf engane work cheyunth ariyand anu thangale samsarikune mf short term anuarich ull debt fundukal or index fundukal iduk.Debt fund preferable otherwise long term kond varenam.Pinne market idiyumbol ale pinvalikende avide anu kooduthal idande ilel loss avum
@timetravel099
@timetravel099 6 ай бұрын
@@michaeljoseph4530 eppo vilkanam ennu matram aarum parayilla
@bhuvanapulikkal7708
@bhuvanapulikkal7708 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ,🙏🙏
@finandfunlife7145
@finandfunlife7145 2 жыл бұрын
You have missed few aspects. 1. If chitty is called before 10 instalments and buy a good blue chip companies then after few years the money can be doubled. Chitty can be used for the said purpose.( market risk is there however large caps double almost every five years) prize money can be invested in NCD which fetches 9.50 or more interest(monthly) then interest payout can be used for kuri payment
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Yes, there are many way based on investor profile.
@plustwozoology3207
@plustwozoology3207 2 жыл бұрын
എന്താണ് NCD?
@finandfunlife7145
@finandfunlife7145 2 жыл бұрын
@@plustwozoology3207 Non convertible debentures..it is like fixed deposits wherein you get interest payout on monthly/annual payout
@plustwozoology3207
@plustwozoology3207 2 жыл бұрын
എന്ത്, എങ്ങിനെ എന്നു കൂടി പറയുമോ
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
@@plustwozoology3207 bond, giving loan to government and corporate
@sanalkumarannairr6174
@sanalkumarannairr6174 2 жыл бұрын
Kindly give a lecture regarding share market. Thank you so much
@rajugeorge5455
@rajugeorge5455 2 жыл бұрын
ഒരു കാര്യം പറയാൻ വിട്ടു എന്നു തോന്നുന്നു. ചിട്ടിയിൽ ചെറിയ തവണകളായിട്ടാണ് പണം അടയ്ക്കുന്നത്. ബാങ്കിലെ പലിശയും ചിട്ടിയുടെ ലാഭവും താരതമ്യം ചെയ്യാൻ പറ്റുമോ. ഇപ്പറഞ്ഞ 5 ലക്ഷം ഒന്നിച് നിക്ഷേപിച്ചാലാണ് ബാങ്ക് ഡെപ്പോസിറ്റ് ലാഭം ആകു..
@jessothomas2864
@jessothomas2864 2 жыл бұрын
ചിട്ടി ചേർന്ന് വിളിക്കുന്നത് ബാങ്ക് loan എടുക്കുന്നതിനേക്കാൾ നല്ലതാണ്.
@johnsondavid3867
@johnsondavid3867 Жыл бұрын
No. You should work out in detail. Chitty companies are making money , with a false propaganda.
@irfanss2210
@irfanss2210 Жыл бұрын
Chitti is far better than loan👍. The drawback is 5%commission+18%GST but as compare with interest(8-15%)
@achu0mon
@achu0mon Жыл бұрын
Society loan with 9% is better
@rafeekok9286
@rafeekok9286 Жыл бұрын
ബാങ്ക് FD ഇടാൻ AMOUNT ഒരുമിച്ച് ഇടേണ്ടി വരില്ലേ... കുറിക്ക് തവണകൾ ആയി അടിച്ചാൽ മതിയാകുമല്ലോ... അതാണ് അതിന്റെ അട്ട്രാക്ഷനും...
@hidayathkalarikkal8428
@hidayathkalarikkal8428 Жыл бұрын
റെക്കറിങ് ഡെപ്പോസിറ്റ് തുടങ്ങുക
@gopikadas6236
@gopikadas6236 8 ай бұрын
FD thudanganda, RD thudangiyal mathiyalloo. Interest um kittum, otta cash polum nashtamavilla. Pinne otta adikku valya amount kayyil pettennu kittillenneyullu.
@nehahima5434
@nehahima5434 2 жыл бұрын
സർ , നിങ്ങൾ തയ്യാറാക്കിയിരിക്കുന്ന കണക്ക് തെറ്റാണ്. കുറി ലാഭകരം തന്നെയാണ്. വ്യക്തമായ കണക്ക് ഞാൻ തയ്യാറാക്കി തരാം ...
@asharachelmathew7752
@asharachelmathew7752 2 жыл бұрын
Please give
@jeothekkath6415
@jeothekkath6415 Жыл бұрын
Chitti is very sensible comparing to the personal loan giving by banks and other private banks , i think chitti is the only option who giving the effect of personal loan ins such a low interest to the layman(middle class)
@baby24142
@baby24142 8 ай бұрын
Right .that I'd the only benefit with chitty
@catlov97
@catlov97 8 ай бұрын
ചിട്ടി പകുതി തവണ വരെയേ സാധാരണ നല്ല കിഴിവിന് വിളി പോകയുള്ളൂ. അത് കഴിഞ്ഞു കിഴിവ് വളരെ വളരെ കുറവായി ഒടുവിൽ നമ്മൾ നഷ്ടത്തിൽ ചെന്നെത്തും. കഴിവതും ചിട്ടിയിൽ ചേരാതെ നോക്കാം.
@drarunkumardrrsarunkumar2487
@drarunkumardrrsarunkumar2487 2 жыл бұрын
Hi. Nikhil Sir. Thanks for the video. Dividend you calculated is wrong. If the prize money is 5.4 lakhs. The remaining is 60000 . Out of that 30000 will be the foreman commission . Then the remaining 30000 will be for the 60 chitty subscribers. That means 500 rupees each only. As you told the profit is 3-4 percent only. But if you auction the chitty after the half way mark and put it in FD in KSFE itself, you can generate the profit upto 8-9 percent minimum and that too with out any risk factors
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Ok. This is just an example. Always calculate properly, how much you are depositing and at the end how are you receiving in how many months or years? That will get you return percentage. If it work, go ahead Thank you for your comment Dr. Arun
@kichusr
@kichusr 2 жыл бұрын
Ksfe ll give only 6.5, considering rd in small finance bank. Ll nt hv much difference. But if we get the amount intially and know hw to do business and get profit then worth. Other thing to consider - gst on the price money and IT on ksfe interest.
@drarunkumardrrsarunkumar2487
@drarunkumardrrsarunkumar2487 2 жыл бұрын
@@kichusr we have to calculate 6.5 percent plus the dividend of 3+ percentage . Then overall it will come more than 8 percent total. When the FD interest rate was 8 percent, the overall benefit was exceeding 10 percent before . This is from my experience since 2000
@kichusr
@kichusr 2 жыл бұрын
@@drarunkumardrrsarunkumar2487 dnt know the divident part, u mean to say that ksfe ll give 3% duvident on chitti investment.
@drarunkumardrrsarunkumar2487
@drarunkumardrrsarunkumar2487 2 жыл бұрын
@@kichusr yes
@maliyekkalfirozkhan
@maliyekkalfirozkhan Жыл бұрын
Very good advice. So mutual fund is better than chity yes?
@Ennardxx123
@Ennardxx123 2 жыл бұрын
Mutual funds return not guaranteed. Many time not getting money which we deposited after maturity. There will be a explanation of market loss. But curry I think there are profit. Lots of people taking money early on lesser amounts as loan. All these amounts are definitely divided for all members.
@jamsheerap4857
@jamsheerap4857 2 жыл бұрын
Ha ha ha🤣🤣. I think you don't know anything about mutual funds. Because mutual funds do not have meturity period
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Ok
@Girija-r9r
@Girija-r9r 4 ай бұрын
Ellathinum risk nd benefit s equal anu...chitty avasyathinu upakaram undù...loan edukkunnathinekal nallathu chitty thanne
@JohnsonPlasseryLouis
@JohnsonPlasseryLouis 2 жыл бұрын
In addition to forman commission, customer has to pay 12% GST too for the commision amount. So in effect, actual return is less than what is told
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Yes. It’s an effort make people to take an informed decision
@believer1433
@believer1433 2 жыл бұрын
It depends on which chitty u join.. If u join 5000*40 months chitty, the gst u pay is 1200 rs.. And if u join 1lakh*40 40 lakhs chitty, u will have to pay gst 24000
@zubairpallintavida3668
@zubairpallintavida3668 2 жыл бұрын
You r right. That’s a hidden cost
@dolfinmoneymatters9397
@dolfinmoneymatters9397 2 жыл бұрын
@@believer1433 it is 18% of foremans commission. I.e 0.9% of total sala
@believer1433
@believer1433 2 жыл бұрын
@@dolfinmoneymatters9397 ys govt increased gst recently
@timetravel099
@timetravel099 2 ай бұрын
Mutual fund investments are subject to market risks. Please read the offer document carefully before investing
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
👍
@ciri51
@ciri51 2 жыл бұрын
Actually Nikhil, If taking loan or calling from Chitti, the interest is not 7-9%. You'll need to reduce the deposited amount from the amount you receive and then actual interest rate would be around 14-18% per annum.
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Ok
@josephalias8111
@josephalias8111 2 жыл бұрын
Forman commition Gst will go to 18% so agin go loss.
@dolfinmoneymatters9397
@dolfinmoneymatters9397 2 жыл бұрын
Against Subscriber payment also need to calculate 5% interest. When deduct subscriber investment+ interest, some one has to pay even 200% interest. Why they don't recognise is that loan amount may low and mixed ( mess) up with give & get back.
@rsivadaskerala6744
@rsivadaskerala6744 2 жыл бұрын
Thank you sir. 🙏🏻🙏🏻🙏🏻 very useful 👏🏻👏🏻👏🏻👏🏻
@madanmohan3680
@madanmohan3680 2 жыл бұрын
Very good presentation. Nicely explained the hidden facts relating to chitty investment. Thanks👌👌👌
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Thank you
@deepamohan772
@deepamohan772 Жыл бұрын
Thanks for great information ,I had an doubt
@rajans630
@rajans630 2 жыл бұрын
Thank you sir for the very good presentation. It would be nice if you could do a video on how inflation/stagflation impact stock market.
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Ok
@jyothilakshmipiravom4549
@jyothilakshmipiravom4549 2 жыл бұрын
Good information, thanku
@milsutp6108
@milsutp6108 2 жыл бұрын
Mr, Nikhil sir, Mutual fund 100% assured fund? For invest, I believe its depending on market fluctuations, may be loos the amount KSFE no fluctuations amounts Maximum 5% deduction
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Invest in debt fund or rd
@shamnamolaa8442
@shamnamolaa8442 Жыл бұрын
എന്നേം നന്നാക്കി😊😊
@akhilgeorge7681
@akhilgeorge7681 2 жыл бұрын
Very good and simple explanation. I like to add 1 more point. Join a chit atleast a year before you need a loan, if one can anticipate the requirement.
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Valid point Akhil
@dolfinmoneymatters9397
@dolfinmoneymatters9397 2 жыл бұрын
Very few persons get at low interest. Most of them have to pay above 15%. And only after completing Chitty we may identify the %. People have to calculate themself. Chitty companies will not help to identify% of interest.
@maryjoseph9325
@maryjoseph9325 5 ай бұрын
Sir I am Maryjoseph, yours videos are helpfull to me. I started to deal money systematically. May God use you in making more useful videos
@MoneyTalksWithNikhil
@MoneyTalksWithNikhil 5 ай бұрын
thank you Mary for your comments
@riyana2
@riyana2 2 жыл бұрын
Sir a great content. A few suggestions worth considering 1. The volume needs to be increased. 2. The monotonous narration becomes boring after some time. 3. Voice modulation could help. Wish you take it constructively 🙏
@kunhukuttankrishnankutty8420
@kunhukuttankrishnankutty8420 Жыл бұрын
Very well explained. Thank you.
@jijithvishwanathan
@jijithvishwanathan 2 жыл бұрын
My parents accumulated wealth over chitty. They had multiple investments plans with high end discipline.
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Good. Old generation is much more disciplined
@moreinformation285
@moreinformation285 2 жыл бұрын
even my parents... they could conduct my marriage without taking a loan and the wedding was really decent one... I'm so proud of my mom who was the finance manager of my home
@saritha.shajeev5342
@saritha.shajeev5342 2 жыл бұрын
@@moreinformation285 absolutely correct. My parents also conducted mine and my sister marriage without taking loan. So i am also following their way.
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
@@moreinformation285 good info. I have seen my parents are doing this way. You are blessed one. Take care of them🙏
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
@@saritha.shajeev5342 god bless your family
@sreyashijan8537
@sreyashijan8537 11 ай бұрын
super information.... Thank you sir...
@shajivv9050
@shajivv9050 2 жыл бұрын
കൃത്യസമയത്ത് തന്നെയാണ് സാറിന്റെ പ്രോഗ്രാം കാണാൻ ഇടയായത് മ്യൂച്ചൽ ഫണ്ടിനെ കുറിച്ചും ചിട്ടിയെക്കുറിച്ചും തമ്മിൽ ഏതാണ് മെച്ചം എന്നാലോചിക്കുകയായിരുന്നു താങ്ക്യൂ സർ
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
🙏
@johnysimon352
@johnysimon352 2 жыл бұрын
@@MoneyTalksWithNikhil സാർ - എന്താണ് ഈ മ്യൂച്ചൽ ഫണ്ട് - എങ്ങനെ അതിൽ നിക്ഷേപിക്കണം ?? എന്നറിയാൻ ഞാൻ എന്ത് ചെയ്യണം ??ഏത് നമ്പറിൽ വിളിക്കണം ???
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
@@johnysimon352 9567337788 between 10am and 5pm or mail to nikhil@talkswithmoney.com
@nehjakp4333
@nehjakp4333 2 жыл бұрын
നിഖിൽ സർ പറയുന്നത് ശരിയാണ്. ചിട്ടി കൂടുനത് എപ്പോഴും നഷ്ടം തന്നെ ആണ്. ഈ ചിട്ടി കൂടുന്ന പൈസ മാസം ഒരു SIP പ്ലാനിൽ ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയിൽ ഇട്ടാൽ ഇതിലും ബെനിഫിറ്റ് കിട്ടും. 1 മത്തെ ബെനിഫിറ്റ് ഇൻഷുറൻസ് കവറേജ്,2 മത്തെ 5 വർഷം കഴിഞ്ഞാൽ എപ്പോൾ വേണമെകിലും ഇട്ട് ഒന്നും വെക്കാതെ തന്നെ അടച്ച തുക യുടെ മിനിമം റിട്ടേൺ 8% തുടങ്ങി റിട്ടേൺ കുടുതൽ ലഭിക്കും. 3 മത്തെ ബെനിഫിറ്റ് പൈസ തിരിച്ചു എടുത്താൽ പിന്നിട് പൈസ അടക്കേണ്ട ആവശ്യം ഇല്ല. 4 മത്തെ ബെനിഫിറ്റ് ഇതിനു ഇടയിൽ കസ്റ്റമർ ക്ക് മരണം എന്തെകിലും സംഭവിക്കുക ആണെകിൽ കവറേജ് തുക നോമിനി ക്ക് ലഭിക്കുക യും ചെയ്യും പിന്നിട് പൈസ അടക്കുക യും വേണ്ട. ഈ അനുകൂല്യം ഒന്നും ചിട്ടിയിൽ ലഭിക്കില്ല. അതാണ് ഇൻഷുറൻസും ചിട്ടിയും തമ്മിൽ ഉള്ള വിത്യാസം.ചിട്ടിയിൽ വിളിച്ചു പൈസ എടുത്താലും കാലാവധി തീരും വരെയും പൈസ അടക്കണം, കൂടാതെ ആൾക്ക് മരണം സംഭവിച്ചാലും പൈസ നോമിനി ബാലൻസ് പൈസ അടക്കേണ്ടി വരും.
@sreeranjini8787
@sreeranjini8787 2 жыл бұрын
Sir could you do a detailed video on different plans for kids . Is it good to invest in plans like canara smart junior , LIC jeevan lakshya etc .. what is guaranteed return plans .. is it good ? Etc ..,
@midhunmanoj7974
@midhunmanoj7974 2 жыл бұрын
kzbin.info/www/bejne/e6StiJh9fdtnb7c
@savinantony5631
@savinantony5631 2 жыл бұрын
Go for sukanya samridhi, if child is girl
@sreeranjini8787
@sreeranjini8787 2 жыл бұрын
@@savinantony5631 my daughter is not an Indian citizen . So she cannot join in sukanya samridhi
@savinantony5631
@savinantony5631 2 жыл бұрын
@@sreeranjini8787normal lic/endowment plans give less than 7 % return only.. So id ont suggest any such plan. Better a term plan for yourself and some portion in Mutual funds. Also consider SGB and PPF...
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
@@sreeranjini8787 consider - mutual fund as start
@sivadas.chinnappan
@sivadas.chinnappan Жыл бұрын
നല്ല ഉപദേശം.... കൊള്ളമ... നന്ദി
@santalumpaniculatum38
@santalumpaniculatum38 2 жыл бұрын
KSFE യുടെ ഒരു savings account ഉണ്ട്.സുഗമ എന്ന് ആണ് പേര്.. 5.5% വാർഷിക പലിശ കിട്ടും
@asuranbro
@asuranbro 8 ай бұрын
There are multiple liquid funds that give 7+ % return
@sreekanthv.s4555
@sreekanthv.s4555 2 жыл бұрын
Thankyou sir for your guidance in how to invest savings money.ur vedeo is very helpful to me.
@rejimonpg6547
@rejimonpg6547 2 жыл бұрын
താങ്കൾക്ക് Mutual Fund നെ ക്കുറിച്ച് പറയണമെങ്കിൽ അത് പറഞ്ഞാൽ പോരെ. ആധികാരികമായി ഇത്തരത്തിൽ കാര്യങ്ങൾ പറയുമ്പോൾ ചിട്ടിയെ കുറിച്ച് ആധികാരികമായി അറിഞ്ഞിട്ട് പറയുക. താങ്കൾ പറഞ്ഞ പലതും തെറ്റാണ് എന്ന് മനസിലാക്കുക.
@shameerkalambratil6731
@shameerkalambratil6731 2 жыл бұрын
എന്ത് തെറ്റാണ് അതിലുള്ളത്
@vineshbp6994
@vineshbp6994 2 жыл бұрын
എന്റു തെറ്റാണ് പറഞ്ഞു തരു
@lohithpv6792
@lohithpv6792 2 жыл бұрын
ഇവർ പറയുന്നത് 100%ശരിയാണ്
@മനനംചെയ്യാം
@മനനംചെയ്യാം 2 жыл бұрын
@@shameerkalambratil6731 enganeyaanu 4% profit kanakaakiyath. Athu seriyaanenkil chitty vilicheduthaal 4% interest rate Alle varu. Appo van laabham Alle chitty
@ramdasva5622
@ramdasva5622 Жыл бұрын
Yes,,,,
@rajeevanpallen8173
@rajeevanpallen8173 3 ай бұрын
Sir, ട്രഷറി ഡെപ്പോസിറ്റി നെക്കുറിച്ച് പറഞ്ഞ് തരുമോ? ഒപ്പം പോസ്റ്റ് ഓഫീസ് Fixed and Recurring Deposit നെ ക്കുറിച്ചും അറിയാൻ താൽപര്യമുണ്ട്
@riasabdulla7363
@riasabdulla7363 2 жыл бұрын
Minimum auction amount to be reduced from 30% to 20-25% The company's 5% commission is very high. It should be below 2%, then only people are benefitted.
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Ok
@VISESHPG
@VISESHPG 7 ай бұрын
Recently I started to view your "Money Talks" programs. As I am interested in these, I thought of taking good financial advices from you personally. Since I am engaged in official work for five days in a week, whether be possible to get your good guidance on Saturday which will be mire convenient for me.
@rajagopalk.g7899
@rajagopalk.g7899 2 жыл бұрын
Sir, ഇപ്പോൾ കാണുന്ന, HDFC, LIC, SBI Life എന്നിവയിൽ investment ചെയ്യുന്നതിന്റെ plus / minus enniva onnu paranju തരാമോ 🙏
@Sam_ThaniMalayali
@Sam_ThaniMalayali 2 жыл бұрын
Postal department il invest cheyyu PLI
@ipekafts546
@ipekafts546 Жыл бұрын
എന്റെ മോനു 12500×120 മാസം ചിട്ടി KSFE കൂടി.11 മാസം ആയപ്പോൾ 1425000 രൂപ കിട്ടി. 13 ലക്ഷം fd ഇട്ടു. 9500 മാസം അടക്കേണ്ടി വന്നു. അതിൽ കൂടുതൽ interest മാസം തോറും കിട്ടി. 50 മാസം ആയി. ഇപ്പോൾ 10,500/- അടക്കേണ്ടി വരുന്നുണ്ട്. 1000 രൂപ അധികം. ഇതു വളരെ ലാഭംകരം ആയിരുന്നു.
@sasibalakrishnan9034
@sasibalakrishnan9034 2 жыл бұрын
I have a KURI in our Co-operative Bank... 25000 per month for 24 month... Rs.600000/- ..... The total kuri discount is almost equal to 5% commission i.e. Rs.30000/- .. so forgot the discount and commission..... ... auctioned in the second month at Rs.548000/- and deposited at 7% interest... I am in profit......
@johnkoruthu1005
@johnkoruthu1005 2 жыл бұрын
You did a good investment.
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Good. Thank you for commenting
@dintojoseph1138
@dintojoseph1138 2 жыл бұрын
60 x 10000 ksfe ഇൽ ചേർന്നാൽ 5 ലക്ഷത്തിൽ താഴെ അടച്ചാൽ മതി യാകും .
@aaro7788
@aaro7788 2 жыл бұрын
Yes and i have done the same ...avide thanne FD itt ...angane enikk almost 6.3 lakh kittiyat und ...Long term return nokune enkil chitty aan nallath....Ngan almost 4.9 lakh adachit ull...and enikk almost oru 6.3 lakh kitty chitty pidichapol interest ulpede
@jyothys4514
@jyothys4514 Жыл бұрын
എറ്റവും നല്ല അറിവുകൾ എനിക്ക് ലോൺ അടച്ചു theerkkanamaayirunnu
@SHAJMOHD
@SHAJMOHD Жыл бұрын
Sir, Highrich online shoppie enna companiyude viswaasyathaye sambandhicha video cheyyaamo? Please
@shibuvs2259
@shibuvs2259 Жыл бұрын
Ksfe ൽ ഒരിക്കലും ചേരാതിരിക്കുക കാരണം ചിട്ടി നിർബന്ധിപ്പിച്ച് സ്നേഹം കാണിച്ച് എടുപ്പിക്കും നമുക്ക് കിട്ടി കഴിയുമ്പോൾ ആധാരവും മുന്നാധാരവും അതിന് മുൻപുള്ള ആധാരവും ലൊക്കേഷൻ സ്കെച്ച് പ്ലാൻ ........ തുടങ്ങി എല്ലാം കൊടുത്താലും കുറഞ്ഞത് 10 ദിവസമെങ്കിലും കയറി ഇറങ്ങണം ജീവനക്കരുടെ മട്ടും ഭാവവും കണ്ടാൽ നമ്മൾ എന്തോ പിടിച്ച് പറിക്കാൻ ചെന്ന പോലെ ഇതെല്ലാം കഴിഞ്ഞ് പൈസ തരുമ്പോൾ നമ്മുടെ അകൗണ്ടിലേക്ക് ചെക്കായി തരും അത് മാറാൻ പിന്നെ ബാങ്കിൽ കയറി ഇറങ്ങണം നമ്മൾ കാശായി കൊണ്ട് ചെന്ന് അടച്ച പൈസയാണ് എന്ന് ഓർക്കണം ഇതിന് പുറമേ കമ്മിഷനും ടാക്സ്സും കഴിഞ്ഞുള്ള തുക മാത്രമേ കിട്ടൂ
@chandranvkeralal400
@chandranvkeralal400 Ай бұрын
Ksfe orupadu problems undakkiye Pisa kittukayullu.chitti pidicha pisakku GST kodukkanam.ethokke endu rules aanu.kadamedukkunna pisakkum tax.kashtam
@vimalkumarv
@vimalkumarv 2 жыл бұрын
ചിട്ടി ഒരു ഇൻവെസ്റ്റ്മെന്റ് അല്ല. കൂടിയ പലിശയുള്ള ലോൺ പെട്ടെന്ന് അടച്ചു തീർക്കാൻ കുറികൾ സഹായിക്കും.
@rejithkumar8808
@rejithkumar8808 2 жыл бұрын
നിവർത്തി ഇല്ലാത്തവനാണ് ലോൺ എടുക്കുന്നത് പിന്നെ ചിട്ടി കാശ് എങ്ങിനെ കൊടുക്കും പ്രതീക്ഷ കൊണ്ട് തുടങ്ങും പണ്ടാരമടങ്ങുമ്പോ നിർത്തും 3 നേരം സാമാന്യം വയർ നിറയാൻ അന്നത്തെ അധ്വാനം മതി മിതഭോജികൾ ഒന്നും അധികം കാംഷിക്കാറില്ല🙏 .
@RathersanAnodi
@RathersanAnodi 3 ай бұрын
ക്രിപ്റ്റ്‌യോകറൻസി എന്താണ്. ഒരുവീഡിയോ ചെയ്യൂ
@pramods3933
@pramods3933 2 жыл бұрын
Sir pls do a detailed video about liquid bees etf or any other debt funds.In the present condition investing in equity is very risky. So pls do a video about how is returns calculated in liquid bees or in similar debt funds. Can we trust it as a long term investment like bank FD
@unnikrishnan_ravi
@unnikrishnan_ravi 2 жыл бұрын
At present liquid bees gives less than 3% yearly return. That is less than savings bank return of pvt banks.
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Ok ok Planning for coming workshop
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
@@unnikrishnan_ravi yes
@proudtobeanindian84
@proudtobeanindian84 Жыл бұрын
സത്യമാണ് സാർ പറഞ്ഞത്.
@nithinsujathan5320
@nithinsujathan5320 2 жыл бұрын
Thanks Nikhil for posting this. But you missed one option. Get the chit a year before maturity and invest that bulk money on a FD / liquid fund. Isnt this option a better yield ? Instead of just focusing on one basket of SIP/RD isnt an investment on multiple options recommended ?
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Multiple options are good. For long term SIP is good option
@EldhoRaju001
@EldhoRaju001 2 жыл бұрын
@@MoneyTalksWithNikhil For Long term (say 5yr or 7yr) which segment to choose in SIP..? Any suggestions.
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
@@EldhoRaju001 Equity or equity based funds
@arjunps6776
@arjunps6776 2 жыл бұрын
@@EldhoRaju001 Index funds
@dolfinmoneymatters9397
@dolfinmoneymatters9397 2 жыл бұрын
Other options good. But simply avoid Chitty.
@ranjithpk1670
@ranjithpk1670 2 ай бұрын
Rich ആയിട്ടുള്ളവർ ഒരു കാരണവശാലും ksfe..ചിട്ടിയിൽ ചേരരുത് എന്നാണ് എന്റെ അഭിപ്രായം ..
@idealjimmy
@idealjimmy 2 жыл бұрын
ചിട്ടി ഏതു തരത്തിൽ പെട്ടവർക്കാണ് പ്രയോജനം ചെയ്യുന്നതെന്ന് വളരെ സിംപിൾ ആയി മനസ്സിലാക്കി തന്നു... Thank you
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Sure
@shajit.d7666
@shajit.d7666 2 жыл бұрын
Very good speech and best ideas
@satheedevip4967
@satheedevip4967 2 жыл бұрын
കൊള്ളാം സാർ ഇത്തരം കാര്യങ്ങൾ അറിയാൻ താല്പര്യമുണ്ട് ഞാൻ ഇപ്പം ks FEൻ്റ ങ്ങ പതിനായിരത്തിൻ്റെ ചിട്ടി ചേർന്നിട്ടുണ്ട് 12 ആയിരം തുടക്കത്തിൽ പിന്നീട് വീത പലിശ കിട്ടുന്നതു കൊണ്പത്തും ചില്ലറയും അടയ്ക്കന്നു സാറിൻ്റെ ഉപദേശം കേട്ടപ്പോൾ അബദ്ധം പിണഞ്ഞ പോലെയായി
@manojkv9701
@manojkv9701 2 жыл бұрын
No Sir, ur decision is right. The video is to glorify mutual funds. He purposefully missed many benefits of KSFE chits. Ur fund is in safe hands.
@nimmut1
@nimmut1 2 жыл бұрын
10000x60 ചിട്ടി ഞാൻ ചേര്ന്നിട് ഉണ്ട് ഇപ്പോൾ 14 മാസ ആയി 35000 ഡിവിഡന്റ് വന്നു . ഫുൾ വിലക്കുറവിൽ പോകുന്ന ചിട്ടി ആണ് . സർ പറഞ്ഞത് കുറെ തെറ്റാണു
@jacobjude1264
@jacobjude1264 2 жыл бұрын
You can say 5000. Because 30000 will be deducted from prize money.
@kishorkumarmk1356
@kishorkumarmk1356 7 ай бұрын
Excellent analysis thanks
@Journeytodreamsandbeyond9542
@Journeytodreamsandbeyond9542 2 жыл бұрын
This may be mathematically correct not logically. I am doing KSFE chitty for the last 7 yrs. In chitty we will get some lumpsum amount, Try to invest that amount in other business or in securities. SIP is also good but nobody can predict market , it will perform or not depends on several conditions. In my opinion SIP kind of investments are good for long term plans like retirement plan. short term investments like 5 to 10 yrs are not good in SIP's
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Correct. Good point
@binduc9834
@binduc9834 Жыл бұрын
True
@gpjoseph9807
@gpjoseph9807 2 жыл бұрын
എന്റെ mutual fund ഇപ്പോൾ 15% നഷ്ടത്തിലാണ് മാർക്കറ്റ് താണപ്പോൾ.
@razikodur756
@razikodur756 2 жыл бұрын
ചിട്ടി എടുക്കുന്നത് നല്ല ലഭമാണ്. തുടക്കത്തിലെ തിരക്ക് മാറിയതിനു ശേഷം വിളിച്ചെടുക്കുക. അത് FD ഇടുക. ബാക്കിയുള്ള സംഖ്യ മാത്രമേ അടവ് വരികയുള്ളു.
@vipinvipin8468
@vipinvipin8468 2 жыл бұрын
Athine kurichu onnu detail ayi explain cheyyamo
@santalumpaniculatum38
@santalumpaniculatum38 2 жыл бұрын
@@vipinvipin8468 place?
@vipinvipin8468
@vipinvipin8468 2 жыл бұрын
@@santalumpaniculatum38 trivandrum
@jayashreebalan9081
@jayashreebalan9081 2 жыл бұрын
നല്ലത് LIC അല്ലേ 5വർഷം അടച്ചാൽ 10അം വർഷം ഇരട്ടി കിട്ടും വേണ മെങ്കിൽ അടുത്ത 10 വർഷം installment aayi മേടിക്കാം
@aaro7788
@aaro7788 2 жыл бұрын
Yes chitty nallapole plan cheyith long term return kittan vendi cheyithal ettavum laabham aan....chitty pathiye pidich FD ittal total sala kaatil kuuduthal amount namakk chitty theerumbam kittum
@indirakv6949
@indirakv6949 Жыл бұрын
Very good.Iam bothered abouThank for imformation.
@suseendrankp8493
@suseendrankp8493 2 жыл бұрын
Exactly 💯 👍 true helpful video thanks sir
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Thank you
@manava6515
@manava6515 Жыл бұрын
ഉപകാരപ്രദമായ വീഡിയോ നന്ദി
@advjayadharv7968
@advjayadharv7968 2 жыл бұрын
In chitty, each and every activities like closure, pledging properties as sureties, etc., they are charging service charges and such other taxes also. Considering these aspects the customers loss is very high. Poor common men... who are under the clutches of chitty firms.... my prayers....🙄
@Rollercoasterride123
@Rollercoasterride123 2 ай бұрын
😂😂😂😂podee
@prabhuthiruvonam5444
@prabhuthiruvonam5444 Жыл бұрын
ഉപകാരപ്രദമായ അറിവ് പകർന്ന സാറിനും കുടുംബാംഗങ്ങൾക്കും ഞങ്ങളുടെ എല്ലാവരുടെയും നമസ്കാരം
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
🙏
@vijikrishnakumar5335
@vijikrishnakumar5335 2 жыл бұрын
Mutual funds are risky. FD don't give much interest. For FD you should invest amount at a time. Recurring deposit gives very low interest. I think Chitty is beneficial than all these. Don't think about the character of employees. It is same in any bank.
@dolfinmoneymatters9397
@dolfinmoneymatters9397 2 жыл бұрын
Misunderstood Chitty. Why people join is simply because they have no idea about at what % they get loan/ investment returns? We can help
@vinodkumarkt8744
@vinodkumarkt8744 2 жыл бұрын
Yes sir. It's true and informative. Àlso a chance to lost the dividend if default in instalment payment
@moreinformation285
@moreinformation285 2 жыл бұрын
why can't I see this as an investment if I'm not a person who cannot invest in an FD of amount 5.70 lac? we get good return for fd but the fact is that you should have that lumpsum of money with me.. if not chitti is best
@naveenkrishnan9877
@naveenkrishnan9877 2 жыл бұрын
Thank you for the very good presentation. One suggestion: could you please somehow lower the volume of pen used, it is irritating me :(
@rahulbhasi609
@rahulbhasi609 2 ай бұрын
കുറി വിളിച്ചു അവിടെ ഡെപ്പോസിറ് ചെയ്താൽ കിട്ടുന്ന ലാഭത്തെ പറ്റി എന്ത് കൊണ്ട് sir പറയുന്നില്ല... ഒരു കാര്യം പറയുമ്പോൾ മുഴുവനായി പറയണ്ടേ
@timetravel099
@timetravel099 2 ай бұрын
Ath paranjal chittyk oru point adhikam kittille. 😂😂 ath kond
@AchuAchu-rr7cq
@AchuAchu-rr7cq Жыл бұрын
സത്യം പറയാലോ ചിട്ടി എന്താണെന്ന് മനസ്സിലായത് ഈ വീഡിയൊ കണ്ടിട്ടാണ് ❤
@anoobkb1
@anoobkb1 2 жыл бұрын
Thank you Sir for the awesome idea. I dont know about this. For others reading this, there is a lot of service charge and amount loss. ഞാൻ ഒരു 1.2L inte chitty വിളിച്ച്. ഗോൾഡ് എന്ന pledge ചെയ്തേ. അവർ അതിന് വരെ സർവീസ് charge മേടിച്ച്. അവസാനം കിട്ടിയത് 1L and നിസാര paaisa ആണ് കിട്ടിയത് 😭😭😭
@jayaprakashnair3614
@jayaprakashnair3614 7 ай бұрын
ഭൂലോക നഷ്ടം Invester point of view.
@pazhanim8717
@pazhanim8717 Жыл бұрын
ചിട്ടിയിൽ ചേരുന്ന ദരിദ്രവാസി ഒരു സാമ്പത്തിക ഉയർച്ച കിട്ടുമെന്ന ധാരണയിലാണ് അതിൽ ചേരുന്നത് ... ചിട്ടിയിൽ കോടികൾ വന്നു ചേർന്നാൽ ആ കോടികളുമായി കമ്പനി മുങ്ങും... ഇവർക്ക് പോലീസ് വക്കീല് എല്ലാം സപ്പോർട്ടും .... വളരെ അപൂർവ്വമായി മാത്രമേ കോടതിയിൽ വിജയം കാണുന്നുള്ളു.. ദരിദ്രന്മാർ ആത്മഹത്യ ചെയ്യുന്നു കോടീപതികൾവിദേശത്ത് കറങ്ങുന്നു ... ബുദ്ധിയുള്ളവർ സർക്കാർ സ്ഥാപനങ്ങളെ ആശ്രയിച്ച് കൃത്യമായ നിയമാവലികൾ അംഗീകരിച്ച് സാമ്പത്തിക നേട്ടം കൈവരിക്കുന്നു... അധിമോഹംകൊണ്ട്പ്രൈവറ്റ് എന്ന കടുവകളുടെ മോഹവല യത്തിൽപ്പെട്ട് ജീവിതം ഹോമിക്കുന്നു ...😭
@antojoy8029
@antojoy8029 2 жыл бұрын
I started a chitty hoping that we might need a sudden fund raise in future. But on the running fund is not urgent . I have a doubt if we call the chitty in the middle ,for example if the chitty is for 40 months and we call the chitty in 20 th month so that we can deposit the same fund in FD. Does this method sounds good?
@soothsayer3
@soothsayer3 2 жыл бұрын
This is what i used to do for all these times 😜 but not in FD but in Crypto ✌️
@baby24142
@baby24142 8 ай бұрын
Invest in mutual fund
@abhiabhi7956
@abhiabhi7956 2 жыл бұрын
ഇനിയും കുറച്ചു മോട്ടിവേഷൻ ആയിട്ടുള്ള കാര്യങ്ങൾ പറയണം
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 56 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 6 МЛН
Mutual Fund Investments: Five Common Mistakes | Avoid These 4 Investment Mistakes!
11:47
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 56 МЛН