സാർ ഒന്നും നമ്മുടെ കൈകളിൽ അല്ല . സാറിന്റെ കൈകളിൽ എത്ര കുടുംബം ജീവിക്കുന്നു . മരിച്ചവരുടെ കുട്ടികളെ പഠിത്തം മുന്നോട്ട് പോകുവാൻ സാറിൻ്റെ ഒരു സഹായം ഉണ്ടാകണം . കുട്ടികളെ നല്ലതുപോലെ പഠിപ്പിക്കു❤❤❤❤🙏🙏🌄
@MkSalim-f4b4 ай бұрын
സാർ ഇവരെയെല്ലാം സഹായിക്കണം. നമ്മുടെ വിധി നിർണയിക്കുന്നത് ദൈവം ആണല്ലോ ❤️
@anishabraham92034 ай бұрын
പാവം മനുഷ്യന് വയസ്സാം കാലത്തു ദുഖം, ദൈവം ആശ്വാസം നൽകട്ടെ 🙏🏽
@MoliThomas-yu9zf4 ай бұрын
നല്ല മനുഷ്യൻ. ദൈവം ഈ അപ്പച്ചൻ സാറിനും സമാധാനം കൊടുക്കട്ടെ
@oldmalayalammovies64304 ай бұрын
ആമീൻ
@oldmalayalammovies64304 ай бұрын
ആമീൻ
@Director-h5t4 ай бұрын
😂😂😂😂
@gyd31514 ай бұрын
ഈ അപ്പച്ചൻ നല്ല അഭിനേതാവാണ്...
@anujose50094 ай бұрын
@@gyd3151ഇതിൽ ഇപ്പോൾ പുള്ളി എന്ത് ചെയ്‌തു എന്നാ പറയുന്നത്... അപകടങ്ങൾ എലാം വരുന്നത് മനഃപൂർവം ആരോ ചെയ്‌തതു പോലായി ആണല്ലോ പറയുന്നത്...... എപ്പോളാ അഭിനയിച്ചതു ശമ്പളം കൊടുക്കുന്നത് ആയിട്ടും ജോലി കൊടുക്കുന്നത് ആയിട്ടും അണ്ണോ... 😌
@ShahidhaRasheed-d5v4 ай бұрын
ഇട നില ക്കാരില്ലാതെ എല്ലാവരെയും സഹായിക്കണം സർ.പടച്ചവന്റെ അനുഗ്രഹം സർ നു ഉണ്ടാവട്ടെ ആമീൻ
@JoseBS-wl9bo4 ай бұрын
K. E. എബ്രഹാം sir അങ്ങ് ഒരു great person ആണ്. God bless you
@LeeKochu4 ай бұрын
Achayana save cheytanam❤😘😔
@jcadoor2044 ай бұрын
പറഞ്ഞ വാക്കുപാലിച്ച് എത്തിച്ചേർന്ന എബ്രഹാം സാറിന് നന്ദി🙏
@LeeKochu4 ай бұрын
❤
@sajitsunny40084 ай бұрын
❤
@binum58144 ай бұрын
നമ്മളെ വിട്ട് പിരിഞ്ഞു പോയ എല്ലാ സഹോദരങ്ങൾക്കും ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹
@sindhus63204 ай бұрын
അങ്ങ് ഒരു നല്ല പേഴ്സൺ ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏
@SureshKumar-gc9jg4 ай бұрын
ദൈവം എന്നും സാറിന്റെ കൂടെയുണ്ടാവും... 🙏🙏🙏
@l.e12344 ай бұрын
May God bless.ആരെയും അറിയില്ലെങ്കിലും ഓരോ വിഡിയോസും കാണുമ്പോൾ ഞാൻ കരഞ്ഞുപോയി 😢😢😢😢😢😢
@cleverthinker1294 ай бұрын
Sathyam 😢
@JancyChandi4 ай бұрын
ഞാനും 😢
@sadathaddu4 ай бұрын
പാവം he's in great pain.
@hamdan73784 ай бұрын
Nalla മനുഷ്യൻ.... ദൈവം തങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
@jomonjoy57534 ай бұрын
മറ്റുള്ള കമ്പനികളുടെ താമസ സൗകര്യം വച്ചു നോക്കുമ്പോൾ ഇത് ഫസ്റ്റ് ക്ലാസ് ആയിരുന്നു. എന്നിട്ടും നമുക്ക് എല്ലാവർക്കും വേദന സമ്മാനിച്ച് ഇങ്ങനെ ഒരു അപകടം. ദൈവം ഒന്നും കാണാതെ ഒന്നും ചെയ്യില്ല എന്ന് തന്നെ നമുക്ക് വിശ്വസിക്കാം. സാറിന്റെ ഇത്രയും നല്ല മനസ്സ് ഇവരുടെ കുടുംബങ്ങളുടെ കൂടെ ഉണ്ടല്ലോ. അത് മതി. അവരുടെ ആത്മാക്കൾ സന്തോഷിക്കും. താങ്ങാൻ കുടുംബങ്ങൾക്ക് ശക്തിയും ദൈവം തരട്ടെ. എന്ന് പ്രാർത്ഥിക്കുന്നു 🙏🙏😭😭
@ancybabu7984 ай бұрын
You are a great person.🙏🙏🙏
@mercyvarghese51504 ай бұрын
മരണപ്പെട്ട എല്ലാവരുടെയും കുടുംബാംഗങ്ങൾക്ക് കർത്താവ് ആശ്വാസം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@nissarbadar50074 ай бұрын
ആ മരണപ്പെട്ട പ്രിയ സഹോദരങ്ങളുടെ ആശ്രിതർക്ക് തീർച്ചയായും നന്മയുള്ള താങ്കൾ തണലാകുമെന്ന് പ്രദീക്ഷിക്കുന്നു.
@KALBA.4 ай бұрын
😢😢 നിങ്ങൾ നല്ല മനുഷ്യൻ ആണ്
@ROLLENDMORERA4 ай бұрын
സാറിന്റെ ടീമിന്റെയും കൂടെ ദൈവം ഉണ്ട് .. ഇതിൽ നിന്ന് ഇ കുടുംബങ്ങളെയും സാറിനെയും ദൈവം ഉയർത്തും🎉🎉🎉
@aneewilson97154 ай бұрын
നല്ല നിലവാരമുളള ലേബര്‍ ക്യാമ്പാണ് പിന്നെ എന്തിന് പാവം ആ സാധു മനുഷ്യനെ കൂററം പറയുന്നു
കെ. G എബ്രഹാമിന് പകരം ഒരു ഇബ്രാഹീം ആയിരുന്നെങ്കിൽ സങ്കികളും ക്രിസങ്കികളും എമ്മാതിരി തെറി ആയിരിക്കും ഇയാളുടെ സമുദായത്തിനെ അടക്കം കമന്റ് ചെയ്യുക എന്ന് ഒന്ന് ചിന്തിച്ചു നോക്കിയേ.. പക്ഷെ ഇയാളുടെ പേരിലോ ഇദ്ദേഹത്തിന്റെ സമുദായത്തിന്റെ പേരിലോ ഒരു നെഗറ്റീവ് കമന്റും സുടാപ്പികളുടെ ഭാഗത്ത് നിന്നും കാണുന്നില്ല.... . ശരിക്കും ആരാണ് സമൂഹത്തിൽ വർഗീയത സൃഷ്ടിക്കുന്നത് എന്നതിനു തെളിവാണിത്...
@anujose50094 ай бұрын
@@reney1452മരണം എന്നാ സത്യം ഇതു രൂപത്തിലും.വരാം accept ചെയ്തായി ഇരിക്കാൻ പറ്റുവോ.... പുള്ളി മുന്നിൽ ഉള്ളത് കൊണ്ട് കോടപ്പെടുത്താൻ ഒരാള്...... അതിനു അപ്പുറം chindichal ഇങ്ങനെ പറയാൻ പറ്റുവോ ഈ പ്രായത്തിൽ വെറൈ എത്രയോ ആള്ക്കാര് daily മരിക്കുന്നു ആരായി കുറ്റ പെടുത്തും... നമ്മുടൈ സമയാകുമ്പോൾ നമ്മൾ പോയി മതിയാകു... ബാക്കി എലാം നമ്മുടൈ ആശുവാസത്തിനു കണ്ടു പേടിക്കുന്ന വഴി കൾ മാത്രം......വേണ്ടപ്പെട്ടവർ പ്രായം ആയീ മരിച്ചാലും സഖികൻ പറ്റില്ല.... But അത് ഇതു കലാതായാലും ആരായാലും സഖിച്ചായി പറ്റു അത് ആണ് കാലങ്ങൾ ആയീ bumiyil നടക്കുന്നത്...
@ValsammaTitus4 ай бұрын
@@reney1452 verum വൃത്തികെട്ട ചാനൽ 121സുനിൽ avnte കണ്ണ് തുറന്നു കാണാൻ സുനി. God bless Abraham uncle. ദൈവം കൂടെ udu. ആരെയും മറക്കാതെ സഹായം ചെയ്യണം. ദൈവം കൂടെ udu njaggal പ്രാർത്ഥിക്കും karaggale belappeduthaname jesus 🙏🙏
@lekshmisruchiworld4 ай бұрын
അദേഹത്തിന്റെ മുഖം കാണുമ്പോൾ അറിയാം ആ വിഷമം... ഒപ്പം ഒരു മനുഷ്യ സ്നേഹി ആണെന്ന് വാക്കുകളിലൂടെ മനസ്സിലായി 🙏🏻 ആ കുടുംബങ്ങൾക്ക് അദ്ദേഹത്തെ കൊണ്ട് ചെയ്യാൻ കഴിയുന്നത് ചെയ്യാൻ പറ്റട്ടെ 😢
@sajithsebastian124 ай бұрын
Paid comment
@user-io7yo9zs5n4 ай бұрын
💯🎖️🎓🙏
@anithamanikandan90654 ай бұрын
സാറിന്റെ ദുഃഖത്തെ ദൈവത്തിൽ സമർപ്പിക്കുന്നു
@Isha-l2f4 ай бұрын
ഒരാളുടെ സമയമെത്തിയാൽ ഒരു നിമിഷം പോലും മുന്തിക്കുകയോ പിന്തിക്കുകയോ ചെയ്യില്ല എന്ന വചനം എത്ര അർത്ഥവത്താണ്
@manojgeorge39274 ай бұрын
ഒത്തിരി പ്രാർത്ഥിക്കാം അച്ചായാ നല്ലതേ വരൂ
@ThilakanRajappan4 ай бұрын
സർ നല്ലമനുഷ്യൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏
@iloveindia10764 ай бұрын
സാർ അങ്ങ് വലിയവനാണ്, അങ്ങ് ഓരോ തൊഴിലളികളെയും സ്വന്തം മക്കളെ പോലെയാണ് കരുതുന്നത് എന്ന് ഞങ്ങൾക്കറിയാം 🙏😪
@muad7anz4 ай бұрын
കോപ്പാണ് ഇവിടെ കുവൈറ്റിൽ വന്നു ജോലി ചെയ്ത് നോക്ക് അപ്പൊ അറിയാം മക്കളാണോ കൊച്ചാപ്പൻ ആണോ എന്ന് 😞.
@harikarthik94584 ай бұрын
Very good
@msvlog65264 ай бұрын
സാരമില്ല sir അവരുടെ മക്കൾക്ക് നല്ല ജോലി കൊടുക്കൂ അങ്ങനെ യൊക്കെ ചെയ്യാനോ ഇനി സാധിക്കൂ 😢
@alwinalex41374 ай бұрын
ഈ മനുഷ്യൻ പണ്ട് ഒരു സ്ഥലത്ത് പറഞ്ഞ വാക്ക് ഞാൻ ഓർക്കുന്നു.. ദൈവം എൻറെ കയ്യിൽ പണം തന്നിരിക്കുന്നത് അത് ഇല്ലാത്തവർക്ക് വേണ്ടി കൊടുക്കാനാണ് എന്ന് ഈ മഹാനായ മനുഷ്യൻ പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു... പലരും ഈ അവസരത്തിൽ ഇദ്ദേഹത്തിനെതിരെ വ്യാജ ആരോപണങ്ങൾ ഒക്കെ ഉന്നയിക്കുമ്പോൾ ഇദ്ദേഹം ഒരു തികഞ്ഞ മനുഷ്യസ്നേഹിയാണ് എന്ന് ഇദ്ദേഹത്തെ നേരിട്ടറിയാവുന്ന എല്ലാ ആളുകൾക്കും അറിയാം
@rvarghese02104 ай бұрын
സത്യം bro. ഇദ്ദേഹത്തിന്റെ ആദ്യ കാലത്ത് എന്റെ uncle താമസിച്ച അതേ ഫ്ലാറ്റിൽ താമസിച്ചതാണ്. 40 yrs ago. ഇന്നും അദ്ദേഹം ആ സ്നേഹബന്ധം പുലർത്തുന്നുണ്ട്. 👍👍❤️
@Gardiniya4 ай бұрын
സാറിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു...
@SaharaSahara-k5c4 ай бұрын
സഹായിക്കാൻ പറ്റുന്ന തുകകൾ നേരിട്ടുതന്നെ കൊടുക്കണം സർക്കാർ വഴി ഒരിക്കലും കൊടുക്കരുത്
@saivarenya93054 ай бұрын
നല്ലൊരു മുതലാളി...ഒരുപാട് മലയാളികൾക്ക് നല്ലൊരു ജോലി കൊടുത്ത കമ്പനിയുടെ ഉടമ. നല്ലൊരു empathy ഉള്ള മനുഷ്യൻ.
@adhiladhil91424 ай бұрын
എല്ലാവരേയും സാർ ചേർത്ത് നിർത്തണം എല്ലാവർക്കും ദൈവം ക്ഷമ തരട്ടെ
@sam-hy8yj5hz9q4 ай бұрын
അങ്ങ് നല്ല മനുഷ്യൻ ആണ് ദൈവം അനുഗ്രഹിക്കട്ടെ
@meharafathima7184 ай бұрын
സർ വിഷമിക്കാതെ എല്ലാം ദൈവ നിച്ഛയം
@ramnelliyott1574 ай бұрын
പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹
@kuruppachamvalappil4 ай бұрын
എല്ലാം ദൈവത്തിൻ്റെ തീരുമാനം ആണ് എന്ന്. നിങ്ങൽ പറഞ്ഞത് പോലെ ദൈവം തന്ന ജീവൻ അവൻ ഉദ്ദേശിച്ച സമയത്ത് തിരിച്ചെടുക്കുന്നു. മനുഷ്യർ നിസ്സഹയ്രാണ്. ,,🥲🥲
@JollyRaju-cf1fd4 ай бұрын
നല്ലൊരു മനുഷ്യൻ ദൈവം സഹായിക്കുo
@salamcvd19884 ай бұрын
പച്ചയായ മനുഷ്യൻ.. ദൈവം അനുഗ്രഹിക്കട്ടെ
@SadhaSivan-zv8dx4 ай бұрын
നില്ലാരു മനുഷ്യനാണദ്ദേഹം എന്നു തോന്നുന്നു. ഈ പ്രായത്തിൽ ഇങ്ങനെ കേൾക്കേണ്ടി വന്നതിൽ അങ്ങേർക്ക് വലിയവിഷമഠ ഉണ്ടാകും എന്താ ചെയ്യാ ഒന്നും മനപൂർവ്വം അല്ലല്ലോ. ദൈവം വിളിക്കുമ്പോൾ പോകണ്ടേ?😔
@qwertyu1454 ай бұрын
In kuwait this company gives good accomodation and food In kerala without knowing all this public saying nonsense
@rvarghese02104 ай бұрын
So true 🙏🙏
@Kk-dt9ph4 ай бұрын
Exactly 100%
@su847134 ай бұрын
ഇത്രയും നല്ലൊരു അപ്പച്ചനെയാണോ എല്ലാവരും കള്ളൻ എന്നും മറ്റും പറഞ്ഞ് അധിക്ഷേപിച്ചത്?😢😢😢 കഷ്ടം ഉണ്ട്..... മരണം ജനനം ഒന്നും നമ്മുടെ കയ്യിൽ അല്ല എല്ലാം ദൈവത്തിൻ്റെ കയ്യിലാ അവൻ നിശ്ചയിക്കുന്നത് പോലെ എല്ലാം നടക്കും എന്നാലും പെട്ടന്നുള്ള അനർത്ഥങ്ങളിൽ ആരും മരിക്കാതിരിക്കട്ടെ
@rahmannaduvilothi95604 ай бұрын
നമ്മെ വിട്ടുപോയവരുടെ കുടുംബത്തിന് സാറിന്റെ സഹായഹസ്തം എന്നുമുണ്ടാകണം 🙏🏻
@zeenathzeenath11104 ай бұрын
സത്യം നല്ലവരെ പടച്ചോൻ പെട്ടെന്ന് കൊണ്ട് പോകും 😭😭😭
@kalabharathy25504 ай бұрын
Great man,ദൈവം രക്ഷിക്കട്ടെ
@soumyasv91004 ай бұрын
True person😔
@BeenaJohn-p7f4 ай бұрын
Our heartfelt condolences and prayers to the bereaved family
@georgevarghese54484 ай бұрын
അദ്ദേഹം സഹായിക്കും കാരണം ഒന്നും ഇല്ലായ്മയിൽ നിന്നു വളർന്നു വന്ന ആളാണ്
@GeorgeOommen-hb4tp4 ай бұрын
Great ,truthful and sincere
@AshokGP-rt1jr4 ай бұрын
Sir, you provide 25k employment its not a small thing.. bread and butter for 25k families. May god give you strength to over come this situation. Hearty Condolences 🙏
ദൈവം തമ്പുരാൻ സമാധാനം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@mylovingpetsandanimals92844 ай бұрын
He is Great man
@johndaniel47334 ай бұрын
ഇങ്ങനെ ഒരു മനുഷ്യനാകണം നമ്മുടെ രാജ്യത്തിന്റെ പ്രധാന മന്ത്രി, അദ്ദേഹം ഇപ്പോഴും പ്രതിപക്ഷത്തു തന്നെ
@sandhyadas42144 ай бұрын
എന്നും അവരെ ചേർത്ത് പിടിക്കണം sir
@saythetruthevenitmaybebitter4 ай бұрын
വിധിയെ തടുക്കാൻ സൃഷ്ടാവിനെ കഴിയൂ. സൃഷ്ടികൾക്കൊരിക്കലും കഴിയില്ല
@abdulnazir27914 ай бұрын
നല്ല മനസിൻ്റെ ഉടമ
@nikhilnikhi34034 ай бұрын
ഞാനും കുവൈറ്റിലാണ് വർക്ക് ചെയുന്നത്. കഴിഞ്ഞ ദിവസം ആ തീപ്പിടിച്ച ബിൽഡിംഗ് നേരിട്ട് കാണാൻ കഴിഞ്ഞു. ചങ്ക് തകർന്നു പോകും ആ കാഴ്ചകൾ. ഇന്നലെ വരെ അവിടെ ജീവനോടെ അവരുടെ സ്വപ്നങ്ങൾ നേടിയെടുക്കാനും കുടുബത്തിനു വേണ്ടി ജീവിച്ചവർ. കണ്ണിരോടല്ലാതെ അവിടെ നില്കാൻ സാധിക്കില്ല.പ്രിയ സഹോദരങ്ങൾക്കു നിത്യ ശാന്തി നേരുന്നു. അവരുടെ കുടുബങ്ങൾക്ക് എല്ലാം സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെ 😢🙏🏼🙏🏼
@renjithviswambaran57224 ай бұрын
സാറിന് പറ്റുന്ന സഹായം എല്ലാവർക്കും ചെയ്യണം 😢🙏🙏🙏🙏.
@sonys_creations2994 ай бұрын
ഞങ്ങൾ നിരണത്തുകാരുടെ അഭിമാനം ആണ് ഈ വ്യക്തിത്വം. ഇദ്ദേഹം നല്ലൊരു മനസിന്റെ ഉടമതന്നെ ആണ് 🙏🏻അദ്ദേഹത്തിന്റെ തെറ്റുകൊണ്ട് അല്ലല്ലോ ഇങ്ങനെ ഒരു ദുരന്തം ഉണ്ടായതു.😢
@sheejajose83364 ай бұрын
സത്യം അവൻ ദൈവത്തിൻ്റെ പ്രിയപുത്രൻ🌹🌹🌹🌹🌹
@anilconstantine44754 ай бұрын
ഇടനിലക്കാരില്ലാതെ,,, സാർ നേരിട്ടെത്തിക്കണം സഹായം,,, ഇതിലും കൈയിട്ട് വാരുന്ന ജന്മങ്ങളുണ്ട് സാറേ,,, അതു കൊണ്ടാ പറയണത്,,,,
@binujose51004 ай бұрын
God bless you. Keeping in prayers
@radhanair61774 ай бұрын
Such A WONDERFUL PERSONALITY! GOD BLESS YOU SIR❤
@sacredbell20074 ай бұрын
സാറിനെ പോലെ ഒരു വലിയ മനുഷ്യൻ പരിശ്രമിച്ചതും കൊണ്ടും മുൻകൈ എടുത്തത് കൊണ്ടും 25000 കുടുംബങ്ങൾ രക്ഷപെട്ടു. അവരുടെ എല്ലാം പ്രാർത്ഥന സാറിനും കുടുംബത്തിനും ഉണ്ടാവും. തൊഴിലാളികളെ ചൂഷണം ചെയ്തു എങ്ങനെയും പണമുണ്ടാക്കുന്ന ഒരാൾ അല്ല സാർ എന്ന് ആകെട്ടിടവും അതിനുള്ളിലെ സൗകര്യവും കാണുമ്പോൾ ആർക്കും മനസിലാക്കാം. സാറിനോടൊപ്പം ജോലി ചെയ്യുന്നവരൊക്കെ വര്ഷങ്ങളായി അവിടെ ഉള്ളവരാണ്. അപ്രതീക്ഷിതമായ ഒരു അപകടം മൂലം ഈ വലിയ പ്രസ്ഥാനത്തിനെ കുറ്റം പറയുന്നവരോട് യോജിക്കുന്നില്ല. MAY GOD BLESS YOU.
@rvarghese02104 ай бұрын
👍👍❤️❤️🙏🙏
@sherin38964 ай бұрын
Sir, നിങളുടെ സഹായം നേരിട്ടാകണം . ഭൂതം വഴി ആകരുത്🙏
@panchamank.75194 ай бұрын
😂
@jeenamariamjameson83844 ай бұрын
Athae
@NasarN-tb4sy4 ай бұрын
Sir കേന്ദ്ര സംസ്ഥാനം സർക്കാർ കൾ തുച്ഛമായ തുക ആണ് നല്കുന്നത് ഓരോ കുടുംബത്തിന് തുക വർധിപ്പിച്ചു കമ്പനി 20ലക്ഷം മെങ്കിലും കൊടുക്കണം മരിച്ചവർ പോയി അവരുടെ തണലിൽ ജീവിക്കുന്ന വർക്ക് ഉപകാരം മാകാൻ സഹായിക്കണം sir റ്റെ കമ്പനി 8ലക്ഷം കൊടുക്കുമ്പോൾ ലുലു ഗ്രൂപ്പ് 5ലക്ഷം കൊടുക്കുന്നത്
@ValsammaTitus4 ай бұрын
@@NasarN-tb4sy പിണറായി gruopine yeppikkarutheeeee sir. സഹായം
@lndkl86954 ай бұрын
🤔 it means Kaarana bhootham'
@sasick2954 ай бұрын
A gentle man....sir ....we are with you...
@Job_Helpers4 ай бұрын
പ്രണാമം 🌹🌹🌹🌹
@80varghese4 ай бұрын
യഥാർത്ഥ കാരുണ്യം. പ്രണാമം
@tintujoseph61944 ай бұрын
May the Lord Comfort this good man with great heart ❤ and also the grieving family members of the deseased
@manojk56634 ай бұрын
Greatsir❤❤❤
@abrahampm41834 ай бұрын
നല്ല മനുഷ്യർ ഇന്നും നമ്മളുടെ മധ്യത്തിൽ ഉണ്ട്..
@ValsammaTitus4 ай бұрын
Yes🙏🙏
@thomasjohn28284 ай бұрын
Sir,God will bless you more .Don't worry ...Thank you for your support and God word....
@radhamanivs74334 ай бұрын
അച്ഛന്റെ സ്ഥാനം പട്ടിണി മാറ്റാൻ അന്നം കൊടുത്ത ആൾ ഇന്ന് ആനന്മ മനസും വിങ്ങി പൊട്ടുന്നു
@616.abhinav64 ай бұрын
ഒരിക്കലും വ്യക്തി പരമായ് ചിന്തിക്കരുത്. ജീവന്റെ വില വലിയതാണ്, അത് നഷ്ട്ടപ്പെടുമ്പോഴുള്ള വേതന എല്ലാവർക്കും ഒരുപോലെയാണ് സർ. ഇവിടെ മതത്തിനും, ജാതിക്കും പ്രസക്തിയില്ല. പുണ്യപ്രവർത്തികൾ പരമാവതി ചെയ്യുക.
@shamishani81014 ай бұрын
സഹിക്കാൻ കഴിയില്ല
@babubiji95214 ай бұрын
Our heartfelt condolences and sincere prayers, Babu Mathew and family, Kuwait
@shabeershabeer14984 ай бұрын
God bless you all ..don't be feel Sad.fait will be never ending
@josephkollannur54754 ай бұрын
കുവൈത്ത് ദുരന്തത്തിൽ മരണമടഞ്ഞ എല്ലാ വർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു.
@binucherian5024 ай бұрын
വേണ്ടത് അങ്ങ് ചെയ്യും എന്നാ വിചാരത്തിൽ ആ കുടുംബങ്ങൾ ദൈവത്തെ ആശ്രയിച്ചു മുൻപോട്ട് പോകുവാനുള്ള കരുത്ത് ഉണ്ടാവട്ടെ.
@AbduSamadChelli4 ай бұрын
മുതലാളി ❎ രക്ഷകൻ ✅
@omerabdurahiman71134 ай бұрын
അല്ലാഹു എല്ലാവർക്കും സമാദാനം നൽകട്ടെ.. മരിച്ചു പോയ സഹോദരങ്ങൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😭😭😭😭🤲
@sajikeral4 ай бұрын
ഇത്രയധികം ആനുകൂല്യങ്ങൾ മരണപ്പെട്ട കുടുംബങ്ങൾക്ക് നൽകിയ ഒരു കമ്പനി എന്റെ അറിവിൽ കണ്ടിട്ടില്ല . ഉണ്ടെങ്കിൽ പറയുക . ഗൾഫിൽ ഒരു മലയാളി ബില്യൺ നീയേറുടെ കമ്പനിയിൽ എന്റെ പിതാവ് ജ്യോലി സമയത്തു കൊള്ളക്കാരാൽ കൊല്ലപ്പെട്ടിട്ട് ആകെ കിട്ടിയത് ഒരു ലക്ഷം ഇന്ത്യൻ രൂപയിൽ താഴെയാണ് . കമ്പനി ഒരിക്കൽപോലും എൻ്റെ കുടുംബത്തെ തിരിഞ്ഞു നോക്കിട്ടു പോലും ഇല്ല
@manoharivk60564 ай бұрын
സത്യം... നമുക്കു പ്രാർഥിക്കം ദെയ്‌വം വിളിച്ചു പോയി 😭നമ്മളും പോകും... എന്നാലും കുറച്ചുകൂടി നാൾ കാണാൻ പറ്റാത്തതിൽ ദുഖ മുണ്ട്
@carat12814 ай бұрын
നിങ്ങളെ ഞങ്ങൾ വിശുവസിക്കുന്നു ആ കുടുംബങ്ങളെ ചേ ർത്തു പിടിക്കുക
@kunjumonsebastian96834 ай бұрын
ഒന്നും പറയാനില്ല....... 🙏🙏🙏
@MrBijoytube4 ай бұрын
Everybody knows he is a very good person.
@febinfrancis76264 ай бұрын
grate man
@sherinantony66674 ай бұрын
ഇദ്ദേഹം വന്നു ഇതാണ് മുതലാളി. ..ഇങ്ങനെ ആവണം മുതലാളി. ..ഇങ്ങേർക്കു ഇവിടെ വരണ്ട ആവശ്യം ഇല്ലാ വന്നാലോ,??
@prasannavlogs14414 ай бұрын
എല്ലാവര്‍ക്കും sir നേരിട്ട് സഹായിക്കൂ 😢😢
@poulosekakkassery77934 ай бұрын
Sir big salute... Jesus bless you 🌹
@anoopsr8524 ай бұрын
Sir nte വാക്കുകൾ കേൾക്കുമ്പോൾ നല്ല വിഷമം തോന്നി, ഞാനും ഒരു പ്രവാസി ആണ്
@omarsyed81874 ай бұрын
നിങ്ങൾക്ക് കഴിയുമെങ്കിൽ അവരിൽ സാമ്പത്തികപ്രയാസം അനുഭവിക്കുന്നവരെ തിരിച്ചറിഞ്ഞ്വ കഴിയും വിധം സഹായിക്കുക.ദൈവം വിളിച്ചാൽനമുക്കെല്ലാവർക്കും പോയേ പറ്റൂ.താങ്കളുടെ നല്ലമനസ്സിന് നന്ദി
@happinessoverloaded75714 ай бұрын
Nalloru മനുഷ്യന്‍ ❤❤
@amalwilson48534 ай бұрын
A great person. God bless you
@monsonabraham30354 ай бұрын
Prayers
@joel429714 ай бұрын
മറ്റു കമ്പനികളുടെ ക്യാമ്പുകളേ അപേശിച്ച് NBTC മാന്യമായിട്ടാണ് വർക്കേഴ്സിനെ താമസിപ്പിക്കുന്നത് , 10 വർഷം പ്രവാസിയായ ഞാൻ ദുബായിൽ ഒരു റൂമിൽ പത്തു പേരുടെ കൂടെ താമസിച്ചിട്ടുണ്ട്
@Jhfhj-f3g4 ай бұрын
കോടീശ്വരനായ അദ്ദേഹം ഒരു മനുഷ്യനാണ് ഒരു നിസ്സാരമനുഷ്യൻ ഇതിൽ നിന്ന് മനസ്സിലായി
@jaleelpachakund27324 ай бұрын
വിധി സാർ അത് തടുക്കാൻ പറ്റൂല
@james-bu2ky4 ай бұрын
😢😢😢 Praise the Lord 🙏🙏🙏❤❤❤..
@Jhfhj-f3g4 ай бұрын
സാർ സാറിന്റെ മുഖം കണ്ടാലറിയാം സാറിനെ പോലെ ഞങ്ങളും ദുഃഖിക്കുന്നു
@lucygeorge384 ай бұрын
I struggled 4 years in muscat and abudhabi. Provide good accomadation
@cupofjoe36334 ай бұрын
കഷ്ടം കഴിയുമായിരുന്നെനേകില് ആമനുഷൃന തന്റ ജീവൻ കൊടുക്കുമായിരുന്നു