Ihis one is a good charector. Prasgasthikku pinnaale oduvaan thonniyilka nalla mole. Ivar rashapettille.. Bithaanu correct way.
@fclegend85083 ай бұрын
Sariyaya penn ingane cheulloo
@thomasmathew19817 ай бұрын
പണത്തെക്കാളും മുന്തിയ ജീവിതരീതിയെക്കാളും ജീവിതത്തിലുണ്ടെന്ന് ചെറിയ പ്രായത്തിൽ തന്നെ തിരിച്ചറിഞ്ഞ ഭാഗ്യവതി ഇപ്പോൾ ഈ മുഖത്ത് കാണുന്ന ചിരി ആ തിരിച്ചറിവ് ആയിരിക്കും❤
@arunjose69207 ай бұрын
ഇത്രയും നിഷ്കളങ്കയായ ഒരു സ്ത്രീ സിനിമയില്‍ ചൂഷണം ചെയ്യപ്പെട്ടില്ലെങ്കിലെ അത്ഭുതമുള്ളൂ.അത് മനസ്സിലാക്കി അവിടെ നിന്ന് തക്ക സമയത്ത് രക്ഷപ്പെട്ടത് കൊണ്ട് ഇന്നവര്‍ക്ക് കുറ്റ ബോധം ഇല്ലാതെ ജീവിക്കാം . കിടന്നു കൊടുത്തിട്ടായാലും വേണ്ടില്ല പണവും പ്രശസ്തിയും ഏത് വിധേനയും നേടണം എന്ന് കരുതുന്ന ഇന്നത്തെ നടിമാരെ വച്ച് നോക്കുമ്പോള്‍ ഇങ്ങനെയും സ്ത്രീകള്‍ ഉണ്ടായിരുന്നു എന്നത് അത്ഭുതമാണ് .ദാദാ സാഹിബും ഭര്‍ത്താവുദ്യോഗവുമാണ് ഇവരുടെ ഓര്‍മിക്കപ്പെടുന്ന സിനിമകള്‍ .അതില്‍ തന്നെ ജഗദീഷിന്റെ നായികയായി വന്ന ഭര്‍ത്താവ് ഉദ്യോഗത്തിലാണ് മികച്ച നായികയായി തിളങ്ങിയത് .
@sajikumarpv72347 ай бұрын
ഇങ്ങനെ എത്രയോ പേർ ഈ ഫീൽഡിൽ എല്ലാം സഹിച്ചു കഴിയുന്നു. സത്യസന്ധതയുള്ള കലാകാരി.. തുറന്നു പറയാൻ കാണിച്ച നല്ല മനസ്സിന് ബിഗ് സല്യൂട്ട്... 🙏🙏...
@no.2tube3707 ай бұрын
സിനിമയിൽ നിന്ന് കിട്ടുന്ന പണത്തെക്കാൾ കുടുംബത്തിലെ ചെറിയ സൗകര്യങ്ങളും സ്നേഹം ആണ് വലുതെന്ന് മനസിലാക്കിയ സ്ത്രീരത്നം എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
@sadisadn63637 ай бұрын
നിങ്ങളെ ഒത്തിരി ഇഷ്ടം ആയിരുന്നു സിനിമയിൽ കാണാത്തത്തിൽ വിഷമം ഉണ്ടായിരുന്നു പക്ഷെ ഇതൊക്കെ കേട്ടപ്പോൾ ശരിക്കും നിങ്ങളാണ് നായിക 🌹❤️
@shamsi10217 ай бұрын
നല്ല രക്ഷിതാക്കളുടെ സംസ്കാരത്തിൽ വളർന്ന കുടുംബത്തിലുള്ള പെൺകുട്ടികൾ സിനിമയിലേക്ക് വരാൻ കഴിയില്ല ഇത് നിങൾ തുറന്നു പറയാൻ കാണിച്ച നല്ല മനസ്സ്❤
@@selingeorge205 ഡേ, നട്ടെല്ല് വളഞ്ഞ ജാതിപണ്ടാരമേ കുലടകളും സ്വഭാവശുദ്ധി ഉള്ളവരും എല്ലാജാതിയിലും ഉണ്ട്, അതിന് ജാതിയുടെ താങ് മാനദണ്ഡം അല്ല. ഇന്ത്യ നടുങ്ങിയ തന്തൂരി കേസിൽ അടുപ്പിൽ സ്ത്രീയെ ചുട്ടു കൊന്നത് സുശീൽ കുമാർ ശർമ എന്ന ബ്രാഹ്മണൻ ആയിരുന്നു, ഡൽഹിയിലെ നിർഭയ കേസിൽ പ്രതികൾ ആയവരിൽ എത്ര ബ്രാ ഹ്മണരും ഉണ്ടെന്നു നോക്ക്, ഇലോകത്തു നടക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിട്ട് പണ്ടേ കേട്ട് വളർന്ന ജാതി ഡയലോഗ് അടി 🤣
@Sne-cu7nx7 ай бұрын
Enth samskkaram.. Onnu poyee
@mahavtar7 ай бұрын
@@selingeorge205 ഉടനെ മാപ്പിള ജാതി കുത്തിതിരുകാൻ തൊടങ്ങി,
@saraswathys93087 ай бұрын
👍@@mahavtar
@salamkk25147 ай бұрын
രമ്യ....... വലിയ മനസ്സുള്ള, ചെറിയ പച്ചയായ മനുഷ്യസ്ത്രീ.... ജന്മം കൊണ്ടുതന്നെ പരിശുദ്ധയായ പുണ്ണ്യ ജന്മം. ഈശ്വരൻ ഈണം പകർന്ന ജീവിതം, അസുരന്മാരാൽ അപസ്വരമേതുമില്ലാതെ പരിലസിക്കട്ടെ.....!!!!!! ആശംസകൾ.... അഭിനന്ദനങ്ങൾ.....
@artlover8387 ай бұрын
എന്ത് നിഷ്കളങ്കമായ സംസാരം... നല്ല ഒരു അമ്മ പോലെ ❣️😊
@jasminecarol47137 ай бұрын
💯💗❤
@lathika19276 ай бұрын
❤
@varghesethomasm9194 ай бұрын
ശരിക്കും genuine ഇതാണ് നല്ല ഒരു സ്ത്രീ. നല്ല സംസ്കാരം. പിന്നെ ഇന്റർവ്യൂർ നല്ല ചോദ്യങ്ങൾ 👌🏻👌🏻👌🏻
@shajnamohamme51477 ай бұрын
അവതാരക മാന്യതയോട് കൂടി ചോദ്യങ്ങള്‍ ചോദിച്ചു. ഇത്തരം അവതാരകർ അന്യം നിന്ന് പോകുന്ന കാലത്ത് 👍🏻👍🏻👍🏻
@ismailpsps4307 ай бұрын
👍
@akhilsoman49527 ай бұрын
Ys
@joshyvg30847 ай бұрын
Vamsanaasa bheeeshnni nerudunna vargam
@saranyaajayan25987 ай бұрын
S
@shijukiriyath14107 ай бұрын
SATHYAM MATTORU ANCHOR KOODIYUNDU....MUKESH NEYUM, KUMARAKAM RAGHUNATHNEYUM INTERVIEW NADATHIYA ANCHOR PAKSHE NALLA MANYATHAYODU KOODI CHODYAM CHODIKKUNNA ANCHORS NU GLAMOUR KURAVAAYIRIKKUM ATHU EE ANCHOR AAYAALUM, MATTEY ANCHOR AAYAALUM
@aswathyjayaprakash49897 ай бұрын
സ്നേഹം ള്ളൊരു കുടുംബം ഉണ്ടാവുക എന്ന് പറയുന്നത് സ്വർഗതുല്യമായ ഒരു ഭാഗ്യമാണ്... Respect 🩵
@afsalpcafu43437 ай бұрын
H6
@shahudeenshahudeen76527 ай бұрын
🌹
@balukde17 ай бұрын
True
@alisspa6297 ай бұрын
താങ്കളാണ് ലേഡി സൂപ്പർസ്റ്റാർ. കുടുംബജീവിതം എന്നും സന്തോഷം നിറഞ്ഞതാകട്ടെ.
@jollyannie4 ай бұрын
👍
@shijilcp57357 ай бұрын
പുഴു "ക്കുത്തുകളിൽ നിന്നും ഹൃദയത്തിൻ്റെ നന്മ കൊണ്ട് രക്ഷപ്പെട്ട പവിത്രയായ സ്ത്രീ❤❤
@jayakaumarpg10827 ай бұрын
തികച്ചും 916
@shoukathmaitheen7527 ай бұрын
സത്യ മുള്ള സ്ത്രീ യാണ്...നിഷ്കളങ്കതയുള്ള മനസിനുടമ... ഇങ്ങനെയുള്ളവർക്ക് സിനിമ ഫീൽഡ് പറ്റില്ല...സിനിമ വിട്ടത് ഭാഗ്യമയെന്നു കരുതിയാൽ മതി... ദൈവം രക്ഷിക്കട്ടെ 🙏
@sreekalas2577 ай бұрын
രമ്യക്കുട്ടി...... അസ്സലായിരുന്നു ട്ടോ നന്നായി സംസാരിച്ചു.. ആവശ്യത്തിന് മാത്രം... ഈശ്വരൻ എല്ലാം നല്ലതേ വരുത്തൂ.. മിടുക്കരായ കുട്ടികളും husband ഉം ഒത്തു ദീർഘകാലം സന്തോഷത്തോടെ ജീവിക്കു മോളേ.... ഈ ഇന്റർവ്യൂ ഒരു ആവശ്യം ആയിരുന്നു.❤
@krk66557 ай бұрын
അതു ശരിയാണ്.aa കുട്ടിയുടെ സ്വസ്ഥത പോവാതെ ഇരിക്കട്ടെ
@nayeefck14 ай бұрын
Q@@krk6655
@nissarbadar50077 ай бұрын
വളരെ നിഷ്കളങ്കമായ സൗന്ദര്യമുള്ള നായിക യായിരുന്നു. പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങൾ. 👍👍👍
@vinodnarayanan8317 ай бұрын
ആ മനസ്സ് നിഷ്ക്കളങ്കമാണ്, നല്ല സ്വഭാവഗുണവും . നല്ലതേ വരു.
@sujathav71397 ай бұрын
ദാദാസാഹിബ് എന്ന ഒറ്റ സിനിമ പോരെ. ആയിരം സിനിമ ക്ക് തുല്യം ആണ്. Proud of u Remya. Ente relative ennu parayaan അഭിമാനം.
@AnjuAnjuzz-hf1er7 ай бұрын
Athirayanu
@sanketrawale84477 ай бұрын
ഭർത്താവുദ്യോഗം " എന്ന സിനിമ മാത്രമാണ് എൻ്റെ മനസ്സിൽ വരുന്നത്😊👍🙏
@EshalMaryam7 ай бұрын
Remya aano Athira alle name
@AnjuAnjuzz-hf1er7 ай бұрын
@@EshalMaryam Yes Athirayanu
@AnjuAnjuzz-hf1er7 ай бұрын
@@EshalMaryam Athirayanu
@rasheedk37187 ай бұрын
നല്ല ഒരു ഗ്രാമീണ സുന്ദരി ആയി അഭിനയിച്ചു. ഇപ്പോൾ ഗ്രാമീണയായ ഒരു ജീവിതം ബിഗ് സല്യൂട്ട് ❤❤❤❤❤
@jipragaming71287 ай бұрын
പ്രിയപ്പെട്ട രമ്യ... കുട്ടിയുടെ charecter സംസാരത്തിലുടനീളം തെളിഞ്ഞു നിൽക്കുന്നു..എത്ര സിംപിൾ ആയിട്ടാണ് രമ്യ ഞങ്ങളോട് ഇടപഴകുന്നത്...ചേച്ചി എന്ന് ഈണത്തിലുള്ള വിളി ഇഷ്ടം ആണ് ട്ടോ.😘.. Catering ലും കൈപ്പുണ്യം തെളിയി ച്ചു കഴിഞ്ഞിരിക്കുന്നു... ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@aneeshaneesh43187 ай бұрын
സിനിമയിലേക്കൊന്നും വരണ്ട ചേച്ചി സന്തോഷത്തോടെ ജീവിക്കൂ🥰
@njanumcinimakalum7 ай бұрын
Self respect and Support ഉണ്ടെങ്കിൽ മാത്രം തരണം ചെയ്യാൻ പറ്റുന്ന ഒരു ചതിക്കുഴിയിൽ നിന്നും ധൈര്യത്തോടെ പുറത്തേക്ക് വന്ന നല്ല സ്ത്രീ ❤.
@craftandcookbysmithasunil67887 ай бұрын
അവതാരകയും നന്നായിട്ടുണ്ട്... ഒട്ടും ഓവർ ആക്കാതെ ഭംഗിയായി ഇന്റർവ്യൂ ചെയ്തു 🥰
@afsalpcafu43437 ай бұрын
Hy
@bibinajohnluka81247 ай бұрын
Thank you❤
@craftandcookbysmithasunil67887 ай бұрын
@@bibinajohnluka8124 welcome 🥰
@Sillyjjames7 ай бұрын
സത്യം
@jvgeorge14744 ай бұрын
Decent and discreet interviewer.
@ansardua77887 ай бұрын
അവതാരക നല്ലരയൊരു രീതിയിൽ ചോദിച്ചു അതിൽ നല്ലത് പോലെ ഉത്തരം പറയും ചെയ്യുന്ന ഒരു ചേച്ചി ഇതാണ് നായിക ❤️❤️❤️❤️❤️❤️
@bibinajohnluka81247 ай бұрын
നന്ദി 🙏🏻
@3rpvisuals8357 ай бұрын
സിനിമരംഗത്ത് 70 ശതമാനം ആൾക്കാരും പകൽ മാന്യൻ മാരാണ് ആ കാര്യം ആരുംപുറത്ത് പറയില്ലാ പക്ഷേആതിര മാനം ഉള്ളതുകൊണ്ട്സിനിമയിൽ നിന്നും മാറി നിന്നു അതാണ് യഥാർത്ഥസ്ത്രീ👏👏👏👌👍🙏
@@Saturn_foreveronly നിൻറെ കുലത്തൊഴിൽ എന്തിനാടാ അവൻ ചെയ്യുന്നത്
@vijayaravindran8367 ай бұрын
Cinema field തന്നെ അഴുക്കു ചാൽ ആണ്.
@learnielife55537 ай бұрын
ചേച്ചി എന്ത് ഭംഗിയായിട്ടാ സംസാരിക്കുന്നെ ❤️❤️ ഞാൻ ഒരിക്കൽ കണ്ട് സംസാരിച്ചിട്ടുണ്ട്, കുറെ കാലം മുമ്പ് - മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ വച്ചാണ് എന്നെങ്കിക്ക് തോന്നുന്നു ❤️❤️
@SUNITHHKRD7 ай бұрын
അവതാരിക കൊള്ളാം.. അവർക്ക് ഇന്റർവ്യൂ ചെയ്യാനുള്ള കഴിവ് ഉണ്ട്.. താങ്കള്‍ക്ക് മലയാളത്തിലെ നമ്പർ വൺ അവതാരിക ആവാൻ കഴിയട്ടെ..❤
@bibinajohnluka81247 ай бұрын
നന്ദി 🙏🏻
@lekshmiS2K7 ай бұрын
@SUNITHHKRD yes..❤..But one thing..അവതാരക .
@miz-star85137 ай бұрын
😢
@padmanabhanmelepat79676 ай бұрын
നല്ല അവതരണം
@Balachandran-rl1el4 ай бұрын
Lpl @@bibinajohnluka8124
@akhileshnarayanan-ig9ju7 ай бұрын
അല്ലിയാമ്പൽ പൂവേ എന്ന ഒറ്റ Song ആണ് മനസിൽ തങ്ങി നിൽക്കുന്നത്. 🥰
@manojkk14987 ай бұрын
സിനിമയിൽ മാനം വിൽക്കാതെ തുടരാൻ ആർക്കും കഴിയില്ല! മാനം വിറ്റ് അതി പ്രശസ്തരായവർ ചിലപ്പോൾ വില്പന നിർത്തിക്കാണും! അവർക്ക് വോയിസ് ഉണ്ടല്ലോ! നല്ല പ്രായത്തിൽ അഭിനയം ഉപേക്ഷിച്ച നിരവധി നായികമാർ നമുക്കുണ്ട്, തുറന്നു പറയാത്തത് ഊഹിക്കുകയാണ് ബുദ്ധി! സിനിമ ലോകത്താണ് ഏറ്റവും കൂടുതൽ വിവാഹവും വിവാഹ മോചനവും എന്നത് ആ മേഖലയുടെ വിശുദ്ധി വെളിവാക്കുന്നു 😄 ഇത്രയെങ്കിലും ഈ നടി തുറന്നു പറഞ്ഞത് തന്നെ ധാരാളമാണ്!അഭിനന്ദനങ്ങൾ 👍🙏 കാറിൽ പീഡിപ്പിക്കപ്പെട്ട അതി പ്രശസ്ത നടി ഇന്നും ജീവിച്ചിരിക്കുന്നത് ഏവർക്കും ഒരു പ്രചോദനമാവട്ടെ ❤️
@dignaarakkal92744 ай бұрын
My God.... I salute this Lady
@shyamjithks41137 ай бұрын
ഇത്രയും നിഷ്കളങ്കമായൊരു അഭിനേത്രിയെ ഞാൻ കണ്ടിട്ടില്ല
@vijayakumar_847 ай бұрын
njanum
@Radhadamodharan-t6s7 ай бұрын
Njanum
@nila78607 ай бұрын
ചെറിയ ഒരു ടെലിഫിലിമിൽ അഭിനയിച്ചവർ പോലും പൊങ്ങച്ചം കാണിച്ച് നടക്കും. ഇവർ ഭയങ്കര സിംപിളായി പെരുമാറുന്നു സംസാരത്തിൽ തികഞ്ഞ മാന്യത്🎉🎉
@binurajs7 ай бұрын
Bhayankaram എന്ന വാക്കിൻ്റെ അർത്ഥം ഭയം ജനിപ്പിക്കുന്ന എന്നാണ്
@mahavtar7 ай бұрын
@@binurajs അയ്യോ ഈ വാക്ക് മലയാളി പ്രയോഗിച്ചു പ്രയോഗിച്ചു വളഞ്ഞു പോയ ഒന്നാണ്
@binurajs7 ай бұрын
@@feonaalexa13208 it is 2 words ഭയം അങ്കുരം which means generating fear or sprouting fear
@sajeevkg29527 ай бұрын
അഹംങ്കാരം ഇല്ലാത്ത സംസാരം... ശാലീന സൗന്ദര്യം... അഭിനന്ദനങ്ങൾ രമ്യ.... 🙏🌹🌹🌹
@sinanaboobakkar47097 ай бұрын
ദാദാ സാഹിബ് ഒക്കെ ഇറങ്ങിയ കാലത്ത് എന്തൊരു ഭംഗി ആയിരുന്നു kaanan നല്ലൊരു നടി ആയിരുന്നു ❤❤❤
@siasvlog98757 ай бұрын
Crt
@kunjikili38107 ай бұрын
ഇപ്പോളും അടിപൊളിയാ
@pradeeppk50817 ай бұрын
നിഷ്കളങ്കയായ സ്ത്രീ. എന്തായാലും നല്ല ഒരു കുടുംബജീവിതം ഉണ്ടായല്ലോ 👍
@ALIAV-bb6lx7 ай бұрын
ക്യാരക്റ്റർ! അതാഡോ വാര്യരെ ഇവിടെ കാണുന്നത്. അപൂർവമാണ് ഇതുപോലെ ഉള്ള സ്ത്രീ ജന്മങ്ങൾ 👌
@bhadrab38537 ай бұрын
വാര്യരല്ല, അവ൪ നമ്പൂതിരിയാണ്.
@tholiyanr7 ай бұрын
@@bhadrab3853മംഗലശ്ശേരി നീലകണ്ഠൻ പറഞ്ഞൂന്നേ ഉള്ളൂ!
@beenar72677 ай бұрын
@@bhadrab3853ദേവാസുരം ഡയലോഗ് പറഞ്ഞതാ
@rameshsukumaran8427 ай бұрын
ഇതാണ് വ്യക്തിത്വം. 👍🏻രമ്യ 👌🏻👍🏻🙏🏻.
@use954197 ай бұрын
Yes correct
@AnjuAnjuzz-hf1er7 ай бұрын
Ramya alla athira
@ARMY-uz6uc7 ай бұрын
@@AnjuAnjuzz-hf1erരമ്യ real name
@YahiyaapYahiyaap-to3si7 ай бұрын
Dada sahibile name aanu athira@@AnjuAnjuzz-hf1er
@nazarbasheer59367 ай бұрын
സിനിമയിലേക്കും മറ്റു മീഡിയിൽ തിളങ്ങാനും എടുത്തു ചാടുന്ന സ്ത്രീകൾക്ക് ഈ ഇൻഡർവ്യൂ ഒരു പാഠമാകട്ടെ.. ആത്മാഭിമാനം എന്നൊന്ന് ഉണ്ടെന്ന് തോന്നുന്നവർക്ക് ........
@SOLO.ANTHEM7 ай бұрын
❤സിനിമയേക്കാളും അതിൽ നിന്നുമുണ്ടാവുന്ന പണത്തിനും പ്രശസ്തിക്കും മേൽ അഭിമാനത്തിന് വിലയുണ്ട് എന്ന് പറഞ്ഞ് തന്ന മഹത് സ്ത്രീ❤
@shahidrv-bu6gm7 ай бұрын
10:30 13:40😢😢😢 നല്ല ഒരു ഭാര്യ.. സ്ത്രീ.. അമ്മ.... 🙏🙏🙏 ഇതാണ് പെണ്ണ് 🙏🙏🙏
@Asma-uh1zg7 ай бұрын
❤
@syhuhjk4 ай бұрын
Ithavanam penn...
@dileep60217 ай бұрын
പച്ചക്ക് പറഞ്ഞാൽ അവസരത്തിന് വേണ്ടി വഴങ്ങി കൊടുക്കാൻ പല അമ്മേം പെങ്ങളെയും തിരിച്ചറിയാത്തവന്മാർ പറഞ്ഞു, ആത്മാഭിമാനം ഉള്ള സ്ത്രീ ആയോണ്ട് കളഞ്ഞിട്ട് അന്തസ്സായി ഇറങ്ങി.... സന്തോഷവും അഭിമാനവും തോന്നുന്നു പെങ്ങളെ ❤️
@manikandancdlm4 ай бұрын
അതിനും അപ്പുറം നടന്നിട്ടുണ്ട്. അതുകൊണ്ടാണ് ആത്മഹത്യ വരെ ചിന്തിച്ചേനെ എന്നു പറഞ്ഞത്
@ajipm40396 ай бұрын
ഇത്രയും സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞ് മറ്റൊരു നടിയെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല 👌
@vibhasatheesh73997 ай бұрын
കാസ്റ്റിംഗ് couch പറയുന്നത് എത്ര സത്യം 💯💯💯വഴങ്ങിക്കൊടുത്താൽ സിനിമ ഉണ്ട്... നല്ല തീരുമാനം.. സുഖമായി ജീവിക്കു ❤️❤️❤️
@maheshmpillai88157 ай бұрын
സാധാരണ മനുഷ്യൻമാരെല്ലെ സിനിമയിലും ഉള്ളത് അപ്പൊ എല്ലാം സിനിമ feild ഉണ്ട്. അതുകൊണ്ട് സിനിമയിൽ success അയ നടികൾ എല്ലാം കിടന്ന് കൊടുത്തിട്ടാകും പറയാൻ പറ്റില്ല
@livestream-zx8jc7 ай бұрын
മനുഷ്യന് അനിവാര്യമായിട്ടുള്ളത് സെക്സ് അതിനെ ഇത്രമാത്രം തരംതാഴ്ത്തുന്ന കാര്യമില്ല
@@maheshmpillai8815പിള്ളയ്ക്ക് തെറ്റി വിജയിച്ചവരും അല്ലാത്തവരും കിടന്ന് കൊടുത്താലേ ചാൻസ് കിട്ടൂ ഡബ്ബിങ് ആർട്ടിസ്റ്റ് കോട്ടയം ശാന്ത പറഞ്ഞതാണിത്
@lalarona91347 ай бұрын
@@livestream-zx8jc സെക്സ് അനിവാര്യം തന്നെയാണ് . പക്ഷേ അത് മാന്യമായ രീതിയിൽ ആയിരിക്കണം എന്ന് മാത്രം എന്തിന് ഒരാളെ നിർബന്ധിപ്പിച്ചു അവരുടെ സമ്മതം പോലുമില്ലാതെ ഉപദ്രവിച്ചു കാര്യം നേടുന്നു?
@shameer62444 ай бұрын
ഹേമറിപ്പോർട്ടിന് ശേഷം intervew കണ്ടവർ 😊
@Akshay677734 ай бұрын
So sad of malayala cinema😢
@JayaprasadV-ns3pj4 ай бұрын
ഇവർക്ക് ഇപ്പോൾ ആ അനുഭവം പുറത്തു പറയാം
@vijaydubai0107 ай бұрын
ഒരു മനോഹരമായ അഭിമുഖം. നല്ല വ്യക്തിത്വം ഉള്ള സ്ത്രീ 🙏. അവതാരകായും വളരെ നല്ല നിലവാരം പുലർത്തി. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍
@bibinajohnluka81247 ай бұрын
നന്ദി 🙏🏻
@shailasthoughts7 ай бұрын
ഏതിലൊക്കെ അഫിനയിച്ചാലും ദാദാ സാഹിബ് ലെ ആതിരയാ സൂപ്പർ
@Aks-e9t7 ай бұрын
നല്ല തീരുമാനം ആണ് പെങ്ങളെ ഇനി ഒരു തിരിച്ച് വരവ് വേണ്ട ഉള്ള സമാധാനം കളയണ്ട.. സന്തോഷവും സമാധാനവും ഉണ്ടാവട്ടെ നിങ്ങളുടെ കുടുംബത്തിന് ......
@vinitha4hire7 ай бұрын
She knows personal life is important than anything else 💕
@dreamer-xs6on7 ай бұрын
അങ്ങനെ കുറെ നാളുകൾ ശേഷം നല്ലൊരു അവതാരകയെ കണ്ടു. നല്ല വ്യക്തിതത്വം ഉം വിവരവും ഉള്ള കുട്ടി.. 👍👍 ആതിര യും എത്ര എളിമ ആണ്.. നല്ലൊരു വീട്ടമ്മ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടുപേരെയും..
@makboolkp97277 ай бұрын
മനസ് തുറന്നു പക്ഷെ ആരയും കുറ്റപ്പെടുത്താത്ത വെക്തി 👌👌👌👌വീണ്ടും വരിക
@sanketrawale84477 ай бұрын
സത്യം, ഇവരോട് ബഹുമാനം തോന്നുന്നു. പഴയ നടിമാരിൽ വിധുബാലയുമുണ്ട് മാനം കാത്തു സൂക്ഷിച്ച നടിയായി👍👌
@isaidmemyselfandii7 ай бұрын
അടുത്ത കാലത്ത് കണ്ടതിൽ വച്ച് നിലവാരമുള്ള ഇന്റർവ്യൂ. രമ്യ ബഹുമാനം തോന്നുന്ന വ്യക്തിത്വം. അവതാരിക 👍ഒരു അനാവശ്യ ചോദ്യവും ഇല്ല ചളിയടി ഇല്ല....
@GiriKumar7 ай бұрын
ഈ ഇന്റർവ്യൂ കണ്ടപ്പോൾ വളരെ ദുഃഖം തോന്നി. എങ്ങനെ ഒരാൾക്ക് സിനിമ ഫീൽഡിൽ ദുരവസ്ഥ ഉണ്ടായെങ്കിൽ, അതെ ഏതു സിനിമയിൽ, അല്ലെങ്കിൽ ആരാണ് അതിനു കാരണക്കാർ എന്നൊക്കെ അന്വേഷിക്കാൻ സാസ്കാരിക മന്ത്രിയോ, അല്ലെങ്കിൽ WCC പോലുള്ള സംഘടനകളോ വരാത്തതെന്തേ? WCC ദിലീപിന്റെ വിഷയം മാത്രമേ അന്വേഷിക്കുകയുള്ളോ? ഒരു നല്ല കഴിവുള്ള നടി, സിനിമ വിട്ടു പോയെങ്കിൽ ആരാണ് അതിനു ഉത്തരവാദി? അവരെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെകിൽ, ആ ഉപദ്രവിച്ചവർ ഇപ്പോഴും മലയാള സിനിമയിൽ ഉണ്ടോ? അവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരേണ്ടേ?
@kuriakosekuriakose14857 ай бұрын
😂
@Shaluvlogs1237 ай бұрын
Wcc യിൽ ഉള്ളവർ തന്നെ സൂപ്പർ star കളുടെ കുറ്റി ആയാൽ എങ്ങനെ ഉണ്ട് സംഘടന
@sherisherin88987 ай бұрын
Wcc യില്‍ ഉള്ളവര്‍ ഒക്കെ സിനിമ നടികള്‍ തന്നെയല്ലേ, അവരുടെ തുടക്കത്തില്‍ അവരേയും അടിച്ചു keti vittitundavum avar ആരോട് പോയി പറയും. അതാ ഈ ഒരു വിഷയം വന്നാല്‍ എല്ലാരും മിണ്ടാത്തത്. 😅😅😅
@AbdulJabbar-mb2vi7 ай бұрын
ജീവിതത്തിൽ ആത്മാഭിമാനം കാത്തുസൂക്ഷിക്കുന്നു ഒരു നല്ല വനിത.....🎉🎉
@sukumari85307 ай бұрын
എന്തു നല്ല സംസാരം കണാനും ഒരു ഗ്രാമീണ ഭംഗി അവതാരകയും നന്നായിട്ടുണ്ട്. ഈ ഫീൽഡിലേക്ക് ചാടി വരുന്നവർ ഇവരുടെ ഈ സംസാരം കേൾക്കണം
@sarasiruham89427 ай бұрын
Great to know that you have a nice husband. .stay happy always
@shilpakrishnan45047 ай бұрын
My favourite song aanu aalliyambal പൂവേ ഇപോഴും ചേച്ചിയുടെ മൊബൈലിൽ സ്ഥിരം കേൾക്കുന്ന പാട്ട് എവർഗ്രീൻ song കല്ല്യാണ സിഡിയിലും സ്ഥിരം ഉള്ള പാട്ട്
@KichenKichen-vx4gl7 ай бұрын
എന്തൊക്കെ തന്നെ നേടിയാലും നല്ലൊരു ഫാമിലി ലൈഫ് കിട്ടുന്നത് ആണ് ഏറ്റവും വലിയ ഭാഗ്യം
@pscguru52367 ай бұрын
അത് ഇന്നത്തെ തലമുറയ്ക്ക് അറിയില്ലല്ലോ
@livestream-zx8jc7 ай бұрын
മനുഷ്യന് വേ ണ്ടത് സുഖം സന്തോഷമാണ് അല്ലാണ്ട് ഫാമിലി ലൈഫ് അല്ല
@KichenKichen-vx4gl7 ай бұрын
@@livestream-zx8jc പലരും പല രീതിയിലാണ് ജീവിതം എൻജോയ് ചെയ്യുന്നത് ചിലർ മദ്യത്തിൽ സുഖം കണ്ടെത്തും ചിലർ ടൂർ പോകുന്നതിൽ അങ്ങിനെ ഒരുപാട് കാര്യങ്ങളുണ്ട് നമ്മുടെ കൊച്ചുകേരളത്തിൽ കൂടുതൽ പേരും നല്ലൊരു ഫാമിലി ലൈഫ് ആഗ്രഹിക്കുന്നവര് ആണ് അധികവും
@himamohan13227 ай бұрын
Sheri kulasthree.kitchenil thera para nadannolu
@livestream-zx8jc7 ай бұрын
@@himamohan1322 ഇവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഇവരൊക്കെ ജനിച്ചത് തന്നെ പുരുഷൻറെ അടിമയായി ജീവിക്കാനാണ് പുരുഷനി ലൺ ഇവരെന്നും നിലനിൽക്കില്ല
@ratheeshiruvetty33927 ай бұрын
നല്ല മാതാപിതാക്കൾക്ക് ജനിച്ച സംസ്ക്കാരം ഈ ചേച്ചിയുടെ സംസാരത്തിലും മുഖത്തും ഉണ്ട് എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ❤❤❤❤❤
@swalahthirurangadi46694 ай бұрын
സംസ്‍കാരത്തിൽ വിട്ടവീഴ്ചക്കു തയ്യാറല്ലാത്ത നല്ലൊരു നായിക 😍😍😍
@skariahop48427 ай бұрын
എനിക്ക് സിനിമക്കാരെ ഒട്ടും മതിപ്പില്ല. പക്ഷെ ഈ സഹോദരിയെ കുറിച്ച് മതിപ്പ് തോന്നുന്നു.
@geethakesavankutty71617 ай бұрын
നല്ലൊരു അഭിമുഖം. സത്യസന്ധമായി പറയുന്നു എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയും ❤
@vishnusai19437 ай бұрын
നല്ല അവതരണം.. ഒരുപാട് ഇഷ്ടപ്പെട്ടു... നല്ല ചോദ്യങ്ങൾ . അതിനു നല്ല ശെരിയായ ഉത്തരങ്ങളും... ഇതാവണം anchoring..
@bibinajohnluka81247 ай бұрын
നന്ദി 🙏🏻
@Raniya-o3j7 ай бұрын
നിഷ്ക്കളങ്കമായ മനസ്സിന്റെ ഉടമ..ജീവിതം അഭിനയം ആകാത്തത് കൊണ്ട് തന്നെ സിനിമ ഉപേക്ഷിച്ചു.നല്ലോരു പങ്കാളിയെ കിട്ടി നല്ലോരു ജീവിതവും ❤
@jamalponnani16517 ай бұрын
❤ ഞാൻ ആതിരയെ കണ്ടിട്ടുണ്ട് എൻ്റെ നാട്ടിൽ പൊന്നാന്നിയിൽ ആതിരയുടെ കസിൻൻ്റെ വീടുണ്ട് കരുവാട്ട് മന എന്ന് പറയും നമ്മെ വിട്ടുപോയ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ തറവാട്ടിൽ ഒരു ഫംഗ്ഷന് വന്ന് കണ്ടിട്ടുണ്ട് Just പരിജയപ്പെട്ടു അന്ന് വളരെ cute ആയിരുന്നു❤❤❤❤ അവതാരികയും Super
@balachandrakumar-d7b4 ай бұрын
ആതിരയുടെ ബന്ധുവിന്റെ details തരാമോ... എനിക്ക് ആതിരയെ ബന്ധപ്പെടാൻ വേണ്ടിയാണ്
ചേച്ചി ഇനി സിനിമയിലേക്ക് ഒന്നും തിരിച്ചു പോകണ്ട നല്ല ഒരു കുടുംബമായി ജീവിച്ചു പോവുക
@vipinwanderingworld19887 ай бұрын
ശരിക്കും പറഞ്ഞാല്‍ സ്വരം നന്നായാല്‍ പാട്ട് നിര്‍ത്തണം എന്ന് പറഞ്ഞത് പോലെ... എവിടെ നിര്‍ത്തണം എന്ന് തോന്നിയോ അവിടെ നിർത്തി..... നന്നായി കേട്ടോ.... ഭാഗ്യം ആണ്.... ഇനിയും ജീവിക്കുക....മുന്നോട്...
@RahulkRahulk-mc5qw7 ай бұрын
മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ഒരുപാട് നടികളുടെ ശാപവും പേറി സിനിമ ഫീൽഡ് 😔😔😔
@gokulkumar9337 ай бұрын
നിങ്ങളെ എങ്ങനെ മറക്കാൻ പറ്റും മമ്മുകക്ക്...you did a great role in that movie❤️
@madhut16447 ай бұрын
ഇതാണ് യഥാർത്ഥ നടി, ബഹുമാനം മാത്രം നല്ല അമ്മ നല്ല ഭാര്യ
@alexfelix25224 ай бұрын
ഇതാണ് പെണ്ണ് എത്ര നിഷ്കളങ്കതയാണ് ഈ സഹോദരി നമിക്കുന്നു
@JayaprasadV-ns3pj4 ай бұрын
ഇവരുടെ പഴയ അനുഭവം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ പുറത്തു വരണം
@KaderPalakkal7 ай бұрын
ബുദ്ധിമതിയായ സ്ത്രീ👍കുടുംബം ആണ് വലുത്.എന്തായാലും തടിയൂരി പോന്നത് നന്നായി.ജീവിതം ഇങ്ങനെ തന്നെ അങ്ങ് പോകട്ടെ.❤
@absmail0077 ай бұрын
ചഞ്ചൽ (എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ യക്ഷി) അഭിനയം നിർത്തിയതും ഇതേ കാരണം കൊണ്ടാണ് ... അഖിൽ മാരാർ പറഞ്ഞതും ഇത് പോലെയുള്ള കാര്യം ആണല്ലോ .. Also, interviewer is fantastic in her selection of questions...
@sreeragssu7 ай бұрын
കുറെ വർഷങ്ങൾക് മുന്നേ മനോരമ sunday സപ്പ്ലിമെന്റ് il വായിച്ചിട്ടുണ്ട് ഇവരുടെ um hus ന്റെയും അപോഴത്തെ ലൈഫ് നെ പറ്റി. കാറ്ററിംഗ് സർവീസ് ഒകെ നടത്തി സന്തോഷമായി ജീവിച്ചു പോകുന്നത്.. 15 വർഷം എങ്കിലും ആയി കാണും.
@ananthukrishna71627 ай бұрын
Yes. ഞാനും ഓർക്കുന്നു..ഇവർ ഒരു ചുരിദാർ ഇട്ടു hus ന്റെ കൂടെ നിക്കുന്നത് അല്ലേ..
@sreeragssu7 ай бұрын
@@ananthukrishna7162 ath thanne
@Jayalekshmi5557 ай бұрын
ഞാനും വായിച്ചിട്ടുണ്ട്
@muthalifyoosuf7 ай бұрын
15 varsham onnum ayittilla,oru 8 varsham aayi kanum,njanum ath vayichittund
@sreeragssu7 ай бұрын
@@muthalifyoosuf 8 വർഷം എന്തായാലും അല്ല 😄അന്ന് ഞങ്ങൾ പഴയ വീട്ടിൽ ആയിരുന്നു അവിടെ വെച്ചാണ് വായിച്ചത് പുതിയ വീട്ടിലേക് മാറി 11 yrs ആയി. പത്രം വരുത്തുന്നത് നിർത്തിയും അത്ര ആയി
@mii2544 ай бұрын
ജീവിതത്തിൽ സമാദാനം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഏതായാലും ഈ കാട്ടാളന്മാരുടെ കയ്യിൽ നിന്നും രക്ഷപെട്ടല്ലോ.
@RajanKs-n8v7 ай бұрын
ഈ സഹോദരിയോട് ബഹുമാനം. തോന്നുന്നു ----👍
@AhmedkuttykKutty4 ай бұрын
ഇവർ ആണ് യഥാർത്ഥ സിനിമ നടി,, ഈ ട്രാപ് ൽ നിന്നും രക്ഷപെട്ടു എന്ന് പറയുന്ന യഥാർത്ഥ സ്ത്രീ,,,
@safeerpeecee46957 ай бұрын
നല്ലൊരു ഇന്റർവ്യൂ അത് പോലെ അവതരണവും ശ്രിമതി രമ്യ മാഡത്തിന്റെ സംസാരവും 😍
@tomygeorge46264 ай бұрын
അവതാരികയുടെ നിലവാരം സൂപ്പ൪, സൂപ്പർ !!! ❤❤
@manu15307 ай бұрын
ചേച്ചി ഇത് കാണുവോ എന്നറിയില്ല... എങ്കിലും പറയുവാണ്.... ഇത് കണ്ടിട്ട് മിക്കവാറും ചേച്ചിയെ hydroli contact ചെയ്യും.... അവൻ എത്ര പ്രലോഭിപ്പിച്ചാലും അവന്റെ channel ൽ interview നൊന്നും പോകരുത്.. 🙏 അവന് ഇത്തരം controversy ഉണ്ടാക്കാൻ പറ്റുന്ന വിഷയങ്ങൾ ഭയങ്കര ഇഷ്ടമാണ്.... ചേച്ചിയെ മുന്നിൽ നിർത്തി അവൻ കളിക്കും... അവസാനം ചേച്ചിയെ മാത്രേ എല്ലാം ബാധിക്കൂ,...
@vishymaxx6667 ай бұрын
😂
@sanjeevsadi7 ай бұрын
that's a good advice
@Somebodyry7 ай бұрын
Satyam👍🏼
@aneeshjasmin88937 ай бұрын
സത്യം 👍🏻
@itsdude98667 ай бұрын
Sathyam..avan visham aanu
@Sumi.-sz1sx2lq4d4 ай бұрын
നല്ല അഭിനയം നല്ല സൗന്ദര്യ ഒക്കെ ഉള്ള ആള് ആണ് രമ്യ ചേച്ചി 😘😘😘😘😘👍❤️❤️👌👌
@abigail11387 ай бұрын
നല്ല ഒരു സ്ത്രീ
@jayamenon12797 ай бұрын
Very Nice Interview 👌Ethra Nannayittu Karyngal Paranju Daivadheenam Kond Nalloru Family Life Undayallo 🙏Apakadangalil Pedathe Upasichirunna DAIVANGAL Kathu Athranne 🙏🙏Bhagyam 🤗💙🤗
@jcn44427 ай бұрын
ഇപ്പോൾ ഉള്ള ഉദ്ഘാടകരെ ഒഴിവാക്കി ഇത് പോലെ ഉള്ളവർക്കു അവസരം കൊടുക്കണം Real Models🫡
@padmakarmanoj29917 ай бұрын
ഇവർ പറയാതെ പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ പലരുടെയും വികൃതമായ മുഖം മനസ്സിൽ വരുന്നു
@vijeeshth57664 ай бұрын
നല്ലൊരു വ്യക്തിത്വം❤❤❤
@dillus1707 ай бұрын
യഥാർത്ഥ കുടുംബിനി 🥰
@estellelis92274 ай бұрын
10:05 - 11:54 , 12:54 - 15:21 ഇങ്ങനെ പല നടിമാരും അനുഭവിച്ച പ്രശ്നങ്ങളെ കുറിച്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പറയുന്നത്. ഒരുപക്ഷേ എത്രയോ സ്ത്രീകൾ ഇതുപോലെ സിനിമ മേഖലയിൽ വന്നു പെട്ടുപോയി ചൂഷണങ്ങൾക്കും ഭീഷണികൾക്കും ഇരകളായി രക്ഷപ്പെടാൻ പോലും പറ്റാതെ ബുദ്ധിമുട്ടി കാണും🙄.. പാവങ്ങൾ! 💔 ആ സ്ത്രീകൾ എല്ലാം സഹിച്ച് മിണ്ടാതിരിക്കണം, പുറത്തു പറഞ്ഞാൽ അവരെ മോശകാരികളും തട്ടിപ്പുകാരികളും ആക്കി ചിത്രീകരിച്ചും എല്ലാ ആരോപണവിധേയരെയും മാന്യന്മാരായി ചിത്രീകരിക്കാനും paid PR teamsന് ഇറക്കും വേട്ടക്കാർ. സിനിമാമേഖലയിൽ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഇതിൽ കൃത്യമായ നടപടികൾ എടുക്കുകയും വേണ്ട നിയമനിർമ്മാണങ്ങൾ കൊണ്ടുവരികയും വേണം.
വിനയൻ ഒരു നല്ല മനുഷ്യൻ ആണ് കെട്ടിടത്തോളം. പുതുമുഖങ്ങൾക്ക് ഒരുപാട് പേർക്ക് അവസരങ്ങൾ കൊടുത്തിട്ടുണ്ട്. ഒരു ലാഭേഛയും ഇല്ലാതെ
@PradeepkumarVV-zs5xf7 ай бұрын
🤯🤯
@ismailpsps4307 ай бұрын
മറിച് പറയുന്നവരാണ് കൂടുതൽ 😔
@joshithomas30407 ай бұрын
സംവിധായകൻ്റെയും / നിർമ്മാതാവിൻ്റെയും - "മിസൈൽ " ആക്രമണത്തിന് വിധേയമാകട്ടി വരും പുതുമുഖ നടിമാർ...
@sruthi70587 ай бұрын
Atheyathe ayalde Ella padathilum nadimare kulakkadavil nirtharund...sredhichal manassilakum😂
@SantaSant-z3k7 ай бұрын
ആ പുള്ളി ഒക്കെ ആണ് മോശമായി പെരുമാറിയത്
@rono5777 ай бұрын
നല്ല അന്തസുള്ള പെണ്ണ്. തറവാടി. ബഹുമാനം തോനുന്നു 🙏🏻. ചാൻസ് എന്ന് കേൾക്കുമ്പോൾ പൊക്കി കിടന്നു കൊടുക്കുന്നവളുമാർ കണ്ടു പഠിക്കട്ടെ
@saranyaajeesh81034 ай бұрын
Hema committee report നു ശേഷം കാണുന്നവർ ഉണ്ടോ. ഈ ചേച്ചി എടുത്ത തീരുമാനം എത്ര നന്നായി.
@Inspector_Balram.7 ай бұрын
19:53 ഒരു പാട് മാറി എന്നൊന്നും പറയണ്ട വിജയ് ബാബുവിന്റെ ഒക്കെ ഈ അടുത്തല്ലേ ഉണ്ടായത്
@beenakumari45903 ай бұрын
Yes
@GOLDENSUNRISE-3697 ай бұрын
പാവം.....❤️ ആ ദുര അനുഭവങ്ങൾ പറയുമ്പോൾ തന്നെ അതിന്റെ കണ്ണുകൾ നിറയുന്നു..... ❤️ ചേച്ചി ദൈവം കൂടെയുണ്ട്.... കഷ്ടിച്ചാണെങ്കിലും രെക്ഷപെട്ടല്ലോ..... ⭐️
@anjanaremya4 ай бұрын
ചേച്ചി അന്ന് പറഞ്ഞ കാര്യം... ഇന്ന് തെളിഞ്ഞു... നല്ല സ്വഭാവം ഉള്ള കുട്ടികൾക്ക് സിനിമ പറഞ്ഞിട്ടില്ല.... അത് തെളിയിച്ച നടി.......അങ്ങനെ പ്രശസ്ത ആകേണ്ട എന്ന് ഉറച്ച സ്ത്രീ 👍..... കാലം തെളിയിച്ചു..... ഇനി എല്ലാവർക്കും അതിന്റെ ശിക്ഷ കിട്ടട്ടെ 🙏
@sajantrust89777 ай бұрын
❤❤What an innocent women ❤❤A real model for the new generation to imitate❤❤Every word from her tongue is immersed in purity and sanctity ❤❤❤She has no complaints to any one❤❤❤Stay Blessed ❤❤❤❤❤
@saraswathys93087 ай бұрын
🙏👌അന്തസ്സോടെയു൦ അഭിമാനത്തോടെയു൦ സന്തോഷമായി കുടുംബത്തോടൊപ്പം കഴിയാൻ രമൃയെ ഈശ്വരൻ അനുഗ്രഹിയ്കട്ടെ. 🙏
@kunjoos25427 ай бұрын
എന്തൊരു രസം ഇങ്ങനെ ഉള്ള ഒന്ന് ഇന്ന് മലയാള സിനിമയിൽ വന്നിട്ടില്ല ❤️❤️❤️❤️
@seenaskylark32277 ай бұрын
ഒരുപാട് സന്തോഷം വീണ്ടും കണ്ടപ്പോൾ. വർഷങ്ങൾക്കു മുൻപ് ഒരു supplimentil കണ്ടായിരുന്നു ഭർത്താവിന്റെ കൂടെ കാറ്ററിംഗിൽ ഹെല്പ് ചെയ്യുന്നു എന്നുള്ളതൊക്കെ. 🥰🥰
@dhanyac30627 ай бұрын
മനോരമയുടെ കൂടെ വരുന്ന sunday സപ്ലിമെന്റ് ഇൽ
@ArjunAJ-nw7rl7 ай бұрын
സിനിമാകാർക്ക് എന്തുമാവാം എന്ന ധാരണ ഉണ്ട് പൊതുവിൽ അത് എന്തായാലും മാറിയേ പറ്റൂ.
@sanilkumar73267 ай бұрын
കൊടുക്കാൻ തയ്യാറായി ആളുണ്ടെങ്കിൽ ചോദിക്കാനും ആളുകളുണ്ടാകും....
@jojyvm16257 ай бұрын
@@sanilkumar7326 but she told other way around people are there to ask even if u are not willing that's the main issue