യാത്രാ വിവരണം വളരെ ഇഷ്ടമായി ശെരിക്കും പറഞ്ഞാൽ അവിടെ പോയ വന്ന പ്രതീതി ഇനിയും ഇതുപോലുള്ള ബജറ്റ് ഫ്രണ്ട്ലി യാത്രകൾ പ്രതീക്ഷിക്കുന്നു.
@ChayamEventstravels_20208 ай бұрын
ബ്രോ ഞാൻ ഈ നാട്ടുകാരൻ ആണ് ഒരു തിരുത്ത് ഉണ്ട് മീനച്ചിൽ ആറിന്റെ ഉത്ഭവം ഇല്ലിക്കൽ കല്ല് നിന്ന് മാത്രം അല്ല..2 ആറ് കൂടുന്ന ഈരാറ്റുപേട്ട എത്തുമ്പോൾ ആണ് മീനച്ചിൽ അത് അവിടെ നിന്ന് മാത്രം അല്ല മാർമല അരുവി പിന്നെ വേറെ വേങ്ങത്താനം പെരിങ്ങളം അടുത്ത് എല്ലാം കൂടി ആണ് മീനച്ചിൽ
@Free208 ай бұрын
👍👍👍
@Adam_Moncy_David7 ай бұрын
@@Free20bro ilikal kall pokan etra expense aay total , vere days onum bus service ile ?