Most thrilling midnight journey through Bandipur Forest in a KSRTC SWIFT SUPER FAST | 4K

  Рет қаралды 230,883

Rover Jo Tales

Rover Jo Tales

2 ай бұрын

Most thrilling midnight journey through Bandipur Forest in a KSRTC SWIFT SUPER FAST | 4K
#bandipurtigerreserve #ksrtc #superfast
⏰ സമയം ഃ ബാംഗ്ലൂരിൽ നിന്നും - 8 pm
റൂട്ട്❔ ബാംഗ്ലൂർ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്നും യാത്ര ആരംഭിച്ച് മൈസൂർ,ബന്ദിപ്പൂർ,സുൽത്താൻ ബത്തേരി,കൽപ്പറ്റ,താമരശ്ശേരി വഴി കോഴിക്കോട് ksrtc ബസ് സ്റ്റാൻഡിൽ എത്തിച്ചേരുന്നു.
ടിക്കറ്റ് ✅ഃ ₹451
ടിക്കറ്റുകൾ online ആയും ബുക്ക് ചെയ്യാവുന്നതാണ്.
onlineksrtcswift.com/
വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ ദയവായി ലൈക്കും സബ്സ്ക്രൈബും ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ🫂❤️☺️
‪@Roverjotales‬
നന്ദി🫶❤️

Пікірлер: 104
@praveenpodiyanachari768
@praveenpodiyanachari768 2 ай бұрын
വേറെ ലെവൽ വീഡിയോ. ഇതൊക്കെ ആണ് മോനെ ഡെഡിക്കേഷൻ. ഫുൾ സപ്പോർട്ട്
@Roverjotales
@Roverjotales Ай бұрын
❤️🫂
@pramodshet9473
@pramodshet9473 Ай бұрын
🌹ಜೈ ಕರ್ನಾಟಕ 🌹ಜೈ ಕನ್ನಡ 🌹
@deepakc8123
@deepakc8123 2 ай бұрын
ഇത്രേം ആനകളെ കാണാൻ പറ്റുന്നത് ഭാഗ്യമാണ് ! 😮😮😮 പത്തനംതിട്ട - ബാംഗ്ലൂർ Swift ഗരുഡയുടെ വീഡിയോ പ്രതീക്ഷിക്കുന്നു.
@arunkumars4250
@arunkumars4250 2 ай бұрын
ഞാൻ ഡെയിലി ഈ പറഞ്ഞ ബസ് കാണാറുണ്ട്. എന്നും ലേറ്റ് ആണ് വണ്ടി ☹️☹️🥹🥹
@Edits..001
@Edits..001 Ай бұрын
ശെരിക്കും
@clifton2662
@clifton2662 Ай бұрын
Very good video I had travelled on this route during night time from Calicut to Bangalore in 2001 The roads are better now👍🏻
@Sini.Radhakrishnan
@Sini.Radhakrishnan Ай бұрын
Super video 💜 പേടിച്ചു പോയി 😮
@parveezkhanum8426
@parveezkhanum8426 3 күн бұрын
Very nice velog god bless both of you 👍👍👍
@karthiksugam
@karthiksugam 14 күн бұрын
Seeing different animals crossing at night was great experience Fom Tamilnadu
@ajticlt4697
@ajticlt4697 Ай бұрын
Very nice video from Chandrapur Maharashtra
@ayrookuzhiyilsvilla8083
@ayrookuzhiyilsvilla8083 2 ай бұрын
നല്ല ഒരു വീഡിയോ. Congrats
@akku_tuhe2088
@akku_tuhe2088 2 ай бұрын
Poli bro😊 കൂടുതൽ നൈറ്റ് വീഡിയോസ് പ്രതീക്ഷിക്കുന്നു. ബ്രോ യുടെ വീഡിയോക്ക് എന്തോരോരു പ്രത്യേകതയുണ്ട്.😂
@Roverjotales
@Roverjotales Ай бұрын
🫂❤️
@nadeer-omassery
@nadeer-omassery Ай бұрын
പൊളിച്ചു ട്ടോ
@Dawn-xy4qy
@Dawn-xy4qy 12 күн бұрын
What an adventure ...
@malavikas.l3017
@malavikas.l3017 Ай бұрын
Swift super fast KSRTC bus adipoli anu. Nalla adipoli set up. Njan ethu vera ee bus il keriyil illa
@mallikarjunmahankali9748
@mallikarjunmahankali9748 15 күн бұрын
Brother iam from Hyderabad Telangana nice video nice seeing animals
@Roverjotales
@Roverjotales 15 күн бұрын
Thank you ❤️🫂
@ilyasbeig6204
@ilyasbeig6204 Ай бұрын
Lovely video sir ❤ love your driving sir love your video from Mumbai Bandra
@travelandeatwitharju
@travelandeatwitharju 15 күн бұрын
കിടിലൻ വിഡിയോ ❤️
@nihil226
@nihil226 Ай бұрын
Underrated channel and content. High quality video and visuals, really enjoyed it. Felt like i was a part of this journey. Keep going, അടിപൊളി ബ്രോ 👌👌👌
@Roverjotales
@Roverjotales Ай бұрын
Thank you so much bro 🫂❤️
@malavikas.l3017
@malavikas.l3017 Ай бұрын
Nalla adipoli driving. Sreekanth Sir and Salam Sir
@Roverjotales
@Roverjotales Ай бұрын
😍
@abhijithu25
@abhijithu25 14 күн бұрын
Super 🎉
@pvpv5293
@pvpv5293 Ай бұрын
Nice narration
@SANJAYM-wl2ni
@SANJAYM-wl2ni 23 күн бұрын
Superb ❤😊
@nirmalk3423
@nirmalk3423 2 ай бұрын
Awesome
@jaan278
@jaan278 Ай бұрын
Woww 🤩 🤩
@hemanthchandrashekara
@hemanthchandrashekara 16 күн бұрын
Nice.....
@user-lg7ow7qj5v
@user-lg7ow7qj5v 3 күн бұрын
Very nice👍 from. Chennai. Tamil Nadu.
@Roverjotales
@Roverjotales 3 күн бұрын
❤️
@sumitnimawat7408
@sumitnimawat7408 14 күн бұрын
This channel deserves 1 million subscribers love from UP
@Roverjotales
@Roverjotales 9 күн бұрын
Thank you 🙏❤️
@Naveen18L
@Naveen18L Ай бұрын
ತುಂಬಾ ಚೆನ್ನಾಗಿದೆ ಇ ವಿಡಿಯೋ 🎉❤
@Roverjotales
@Roverjotales Ай бұрын
🫂🙏
@Pramodpanekattu
@Pramodpanekattu 16 күн бұрын
Very nice
@vishnuk5330
@vishnuk5330 2 ай бұрын
സുൽത്താൻ ബത്തേരികാരൻ ♥️♥️
@barkathali5445
@barkathali5445 5 күн бұрын
Super video
@Roverjotales
@Roverjotales 4 күн бұрын
❤️
@piyushv1779
@piyushv1779 Ай бұрын
Bro, Kollam Munnar SF-ന്റെ Video ചെയ്യുമോ 🤌
@Roverjotales
@Roverjotales Ай бұрын
തീർച്ചയായും ശ്രമിച്ചിരിക്കും😊🫂
@vishnumahesh1455
@vishnumahesh1455 26 күн бұрын
Gost ആയിരുന്നോ ഇടക്ക് ഒരു വെള്ള പോലെ കാണിച്ചു!😃🥹🥵
@RidingToNature
@RidingToNature Ай бұрын
വീഡിയോ നന്നായിട്ടുണ്ട് ബ്രോ. ഏതു ക്യാമറ ആണ് ഉപയോഗിക്കുന്നത്? സ്വിഫ്റ്റ് യാത്ര പൊളി ആണ്
@MyTV-dr1go
@MyTV-dr1go 2 ай бұрын
Adoor - Coimbatore FP video cheyyamo.......
@gireesanp7783
@gireesanp7783 6 күн бұрын
SUPER VIDEO
@Roverjotales
@Roverjotales 4 күн бұрын
❤️
@imthu_art
@imthu_art Ай бұрын
ticket rate kuravaanu,mattu ksrtc bus kalkk charge kooduthal aanu,pinne weekendsl mattu bus kalude charge koodum ,but ithil koodilla.pinne ee oru route adipili aanu,
@brijeshshetty2917
@brijeshshetty2917 25 күн бұрын
Super bro
@Roverjotales
@Roverjotales 24 күн бұрын
❤️
@poornaganesan88
@poornaganesan88 2 ай бұрын
Super
@midhunmidhin-p9607
@midhunmidhin-p9607 Ай бұрын
👌🏻👌🏻👌🏻👌🏻❤️❤️❤️
@KasyapH
@KasyapH Ай бұрын
Kollam munnar sf video cheyyamo kumaramangalam village kanikkane
@rajaniyer6144
@rajaniyer6144 2 ай бұрын
adipoli
@arunkumars4250
@arunkumars4250 2 ай бұрын
❤❤😍😍
@chiruatp662
@chiruatp662 2 ай бұрын
Nice bro
@Roverjotales
@Roverjotales 2 ай бұрын
🫂❤️
@Fazilabs
@Fazilabs 2 ай бұрын
@sachinacharya6255
@sachinacharya6255 2 ай бұрын
Today I subscribed ur Channel ❤❤from Dharwad district Karnataka
@Roverjotales
@Roverjotales 2 ай бұрын
❤️🫶
@salamsaif6761
@salamsaif6761 2 ай бұрын
❤❤❤
@Roverjotales
@Roverjotales 2 ай бұрын
😁
@zakariyaafseera333
@zakariyaafseera333 2 ай бұрын
അന്യായ വൈബ് ബ്രോ 18 മിനിറ്റ് പോയതറിഞ്ഞില്ല.. ഈ റൂട്ട് ഒരു സ്വർഗമാണ് പ്രതേകിച്ചു കാട്ടിലൂടെ രാത്രി യാത്ര കൂടി ആവുംമ്പോൾ.. please keep it it The Ride Bro ❤🎉
@Roverjotales
@Roverjotales 2 ай бұрын
🫂Tq
@shujahbv4015
@shujahbv4015 Ай бұрын
വർഷം 1 അല്ലെൽ രണ്ട് തവണ പോവാറുള്ള വൈൽഡ് ലൈഫ് ആണ് രാവിലെ യും vàവൈകുന്നേരം രാത്രി ഒക്കെ നമ്മുടെ വാഹനത്തിൽ പോയാൽ തന്നെ animals നെ കാണാൻ കഴിയുന്ന റൂട്ട് ചില ഫോറെസ്റ്റ് ലൊക്കെ ചിലപ്പോൾ മാത്രം ആണ് animals നെ കാണുന്നത് എന്നാൽ 95 percentage ഞാൻ ഈ പറഞ്ഞ ടൈം പോയാൽ തീർച്ചയായും ബന്ധിപുർ mudumalai ഫോറെസ്റ്റ് ഇൽ നിന്നും ആന കാട്ടു പോത്ത് മറ്റു ഒരുവിധം ആനിമൽസ് നെ കാണാൻ കഴിയും കണ്ണൂർ ഇൽ നിന്ന് മാക്സിമം ഒരു 200 km വാൽപാറ അതിരപള്ളി ഒക്കെ നമ്മുടെ നാട്ടിൽ നിന്ന് ഭയങ്കര ദൂരെ ആണ് 300 sm km ഉം animals നെ ബന്ധിപുർ പോലെ ഒട്ടുമിക്ക ടൈം കാണാൻ കഴിയില്ല അതും നല്ല റൂട്ട് തന്നെ ആണ് ഇതു എന്ത് കൊണ്ടും കൂടുതൽ ഇഷ്ടം
@zakariyaafseera333
@zakariyaafseera333 Ай бұрын
@@shujahbv4015 yes you're very correct bro 😍❤
@vijayagopi8533
@vijayagopi8533 Ай бұрын
Bro awesome 🎉
@Roverjotales
@Roverjotales Ай бұрын
Thank you 🫂
@theworldinthevlog9970
@theworldinthevlog9970 21 күн бұрын
Buses are allowed night time?
@piyushv1779
@piyushv1779 Ай бұрын
3:27 😂
@sandeepramakrishnan7086
@sandeepramakrishnan7086 2 ай бұрын
Reaaly good ❤
@imthu_art
@imthu_art Ай бұрын
kazhinja election veendi naattileekk vannnath ee bus l aayirunnu,Bangalore to clct varee nikkendi vannu😂😂😂
@rakshithrenganz9285
@rakshithrenganz9285 Ай бұрын
Vandiki ntha bayankara knocking sound?
@ajmalashiqk8266
@ajmalashiqk8266 2 ай бұрын
Driver fans❤❤🎉
@user-vc6uf4oo1q
@user-vc6uf4oo1q 18 күн бұрын
Kerala.state.road.bus
@petskerala6797
@petskerala6797 Ай бұрын
Bro how to book tickets in This bus. And Bangalore Station Name
@Roverjotales
@Roverjotales Ай бұрын
Details are given in the video description box..please check🙏❤️
@Shoaib-yd7io
@Shoaib-yd7io Ай бұрын
Ticket price
@Roverjotales
@Roverjotales Ай бұрын
₹451
@malavikas.l3017
@malavikas.l3017 Ай бұрын
Entha reply onnum comment ittu illa
@akhiraju9398
@akhiraju9398 2 ай бұрын
video kurach koode length aavamaarunn
@Roverjotales
@Roverjotales 2 ай бұрын
👍☺️
@aravind7826
@aravind7826 2 ай бұрын
Speed kuravanello bro
@deepakc8123
@deepakc8123 2 ай бұрын
Tiger Reserve ആണ് , Maximum speed 40 km/hr ആണ്... മൃഗങ്ങളെ ഇടിക്കാതിരിക്കാനാണ്. പ്രത്യേകിച്ച് രാത്രി ഗതാഗത നിരോധനമുള്ള മേഖല കൂടിയാണിത്.
@yadhumanohar1888
@yadhumanohar1888 2 ай бұрын
Bus 45 mins early anallo
@Roverjotales
@Roverjotales 2 ай бұрын
80 km/hr lock aan..pinne forest ayathukond 40 km/hr alle pokan pattu
@azeezachath8906
@azeezachath8906 11 күн бұрын
ഇത് swift അല്ലല്ലോ
@jrankwr1265
@jrankwr1265 Ай бұрын
6 രാത്രി തൊട്ട് രാവിലെ 6 മണി വരെ ഫോറെസ്റ്റ് ചെക്ക് പോസ്റ്റ്‌ അടക്കുകയല്ലേ പതിവ് ഇപ്പൊ അത് മാറ്റിയോ
@Roverjotales
@Roverjotales Ай бұрын
സ്പെഷ്യൽ പാസ്☺️
@user-iy7xs5mk7j
@user-iy7xs5mk7j 2 ай бұрын
ഡ്രൈവർ ഒരു ലുക്കില്ലല്ലോ. കൊച്ചുമോൻ
@mkskn9575
@mkskn9575 2 ай бұрын
ലവൻ തെറി വിളിച്ചോണ്ടാണ് ഗേറ്റ്. തുറക്കുന്നത്😂😂😂😂😂
@Roverjotales
@Roverjotales Ай бұрын
😄
@lakshmibs6021
@lakshmibs6021 2 ай бұрын
Ksrtc ke enthum avalo.allegil ee kattil koodi night service nadathumo. Private nu ellatha permit ellam ksrtcke.
@ALAN-jy5wu
@ALAN-jy5wu 2 ай бұрын
Pottan aano? KSRTC KARNATAKA, TNSTC okke pass vech service nadathunnundallo. Vivaram ille?
@arunkumars4250
@arunkumars4250 2 ай бұрын
പെർമിറ്റ്‌ കൊടുക്കുന്നത് കർണാടക വനം വകുപ്പ് ആണ്. അവർ തീരുമാനിക്കും ആർക്ക് നൈറ്റ്‌ പാസ് കൊടുക്കണം എന്ന്. ഒന്നോ രണ്ടോ കേരള SRTCkk മാത്രമേ പാസ്സ് ഉള്ളു. പിന്നെ കുറച്ചു കർണാടക, തമിഴ് നാട് വണ്ടിക്കും പാസ് ഉണ്ട്
@venkappamulagund2764
@venkappamulagund2764 8 күн бұрын
Very wrong night driving in Bandipur forest
@sharathramprasad5655
@sharathramprasad5655 27 күн бұрын
@10:20 is that a car in middle?
@aneeshvs2393
@aneeshvs2393 2 ай бұрын
driver chullan
@keerthankumar5674
@keerthankumar5674 Ай бұрын
funny language...
@shivannac5024
@shivannac5024 17 күн бұрын
Bandipur National Park is closed for vehicular traffic from 9:00 PM to 6:00 AM. We don't understand how you were allowed to do that. It is violation of rules, violation of law🤦😡
@aravinddawnsd815
@aravinddawnsd815 Ай бұрын
Despicable Me Fart Blaster
00:51
_vector_
Рет қаралды 27 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 13 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 11 МЛН
Most thrilling KSRTC SWIFT DELUXE journey from Kannur to Madurai | 4K
34:00
Despicable Me Fart Blaster
00:51
_vector_
Рет қаралды 27 МЛН