പത്തനംതിട്ട ക്ക് വരൂ ഊണ് ന് ഇതിന്റെ പാതി കൂട്ടാനും കൂട്ടി വില ₹70.. അല്ലേൽ 80... ബീഫ്. വില 120 ന് മുകളിൽ .. പത്തു കഷ്ണം ഉണ്ടേൽ ഭാഗ്യം... എല്ലാത്തിനും ഒടുക്കത്തെ വില ... അതാണ് പത്തനംതിട്ട ... എല്ലാവർക്കും സ്വാഗതം
@ratheeshpillai409 Жыл бұрын
ഞാൻ പന്തളം
@vishaalalhind1768 Жыл бұрын
😂 you said Iam from Kannure living in pathanamthitta for 15 years
@prasantht7860 Жыл бұрын
Sathyam 👍
@malabaree7210 Жыл бұрын
Kannur ozhike taste illa Vila adikam bucket samabar tharum kudikukayo kulikukayo cheyyam 😅
@visionmedia9846 Жыл бұрын
Adipoli ikka കൂടെ കഴിക്കാൻ കിട്ടിയ പിളേഴ്‌സും super 👌👌👍🏻👍🏻
@Linsonmathews Жыл бұрын
കണ്ണൂരിൽ പോണം 😍 ഊണ് കഴിക്കണം 👌👌👌
@ALEX-kr8du Жыл бұрын
Paisa കൊടുക്കുന്നത് കാണിക്കണം എന്നില്ല, കാരണം മറ്റു youtubers നെ പോലെ ഫ്രീ ആയി തിന്നിട്ടു പോകാറില്ല എന്നും അറിയാം...
@dewdropzzz3719 Жыл бұрын
Mrinal vlogs ano 😅 free food
@ALEX-kr8du Жыл бұрын
@@dewdropzzz3719 അങ്ങനെ ആരെയും വ്യക്തികരമായി പറയരുത്....
@@dewdropzzz3719 മൃനൽ മാത്രം അല്ല എല്ലാരും ഫ്രീ ആണ്
@shinjuzcutzstatuz9991 Жыл бұрын
@@cp7923mrunal alla ikka ketto bro mrunal thinnan mathram vendi aanu varunne ikka angane alla videos oke noku bro ku manasilavum enthino aayikote namuk sathyam ariyila ennalum orupad pere ikka help aakunund .ath chinthuku .
@sayanthvp3232 Жыл бұрын
കണ്ണൂർ അങ്ങനെ ആണ് സ്നേഹം ഭക്ഷണം ❤️🔥🔥🔥🔥
@mohammedyousuf3146 Жыл бұрын
yadhartha vloger Hakeem bai super allahuvinte anugraham eppozhum undagatte
@m-tlac7913 Жыл бұрын
ഹകിം ഭക്ഷണം കഴിക്കുന്നതിനിടയിൽ ആ പുരികമുയർത്തി പിടിക്കുന്നതും നെറ്റി നിവർത്തി പിടിക്കുന്നതും കാണാൻ വേണ്ടി മാത്രം ഇടയ്ക്ക് വീഡിയോ കാണാറുണ്ട്❤ അതിൽ എല്ലാം അടക്കം......❤ Streetfood Kerala തകർക്കുന്നുണ്ട്........❤
@rajitheshthekkedath6096 Жыл бұрын
അടിപൊളി 🥰🥰 നാടൻ ഊണ് 😎😎🥰🤝
@Baji854 Жыл бұрын
Hi supar nice video Adipoly 👌🤓🤓🤓👌👌👌
@pelefans6549 Жыл бұрын
Eee video powlichu ikka ❤️❤️👌👌
@sureshnair2393 Жыл бұрын
Really a tasty and nice restaurant from Kannur. Thanks waiting for next video tomorrow
@prasadmv9425 Жыл бұрын
Ekka. 100 mtr mariyanu Ante veed Varumbol parayende ekka.
@vivekma8361 Жыл бұрын
ആഹാരത്തേക്കാളും കൂടെഇരുന്ന് കഴിക്കുന്ന ആ പെൺകൊച്ചിനെയാണ് എനിക്ക് ഇഷ്ടപ്പെട്ടത് 🥰😆
@peterpaul8209 Жыл бұрын
നല്ല കിടു സ്ഥലം ആണല്ലോ നല്ല മനുഷ്യൻ ആണ് വർത്താനം പൊളിച്ചു ❤🔥
@nikhilil7121 Жыл бұрын
ആ പെണ്ണ് കുറച്ചു ഓവറാണ്
@amalraj2583 Жыл бұрын
ഹക്കീം ഇക്ക പോളിയാണ്
@vshanu76 Жыл бұрын
എല്ലാ വീഡിയോസും കാണാറുണ്ട്, കൊള്ളാം 🥰
@jubinvaravind4925 Жыл бұрын
അർച്ചന കൊള്ളാം 😍
@JBSHORT Жыл бұрын
ഇക്ക വേറെ ലെവലാ
@tatabybyok.73vinuraja60 Жыл бұрын
Powliya aale
@saiyuvi6454 Жыл бұрын
Am watching u r videos last ,2 year's..plz natural food log..vana penpilra njangalku kananda
@AISWARYAVB-hm8ki Жыл бұрын
Adipoli ❤ikka
@gireeshkumarkp710 Жыл бұрын
ഹായ്,ഹക്കിംഇക്ക, മൂകാംബികഹോട്ടലിലെമിൽസ്, സൂപ്പർ,❤
@sreelekhapradeepan1994 Жыл бұрын
Elambakka means kakka
@malabaree7210 Жыл бұрын
Kannur ozhike taste illa Vila adikam bucket samabar tharum kudikukayo kulikukayo cheyyam 😅
@tkriyaz1977 Жыл бұрын
കഴിച്ചിട്ടുണ്ട്, ഇക്ക പറഞ്ഞ പോലെ അവിടുത്തെ മീൻ ഫ്രൈ സൂപ്പർ ആണ്....
@jayadevankarath1057 Жыл бұрын
സ്ഥിരമായി കാണാറുണ്ട്... കിടുക്കാച്ചി എന്ന വാക്ക് ഒഴിവാക്കൂ... പറ്റുമെങ്കിൽ ഞമ്മള് എന്ന വാക്കും 😊
@rafeeqrafi634 Жыл бұрын
Athenda. Ath kelkumbol problem vallathum?
@KL50haridas Жыл бұрын
ഹക്കീം ഇക്കാ കൊള്ളാം 🥰
@ourprettyzain7905 Жыл бұрын
Bro, Koode kazhikkunnavar yo yo company 👌😎😀Food adipoli anennu thonnunnu😜😜😜... Ellarum enjoy cheythu kazhikkunnu... No interval in between 😂😂😂.. Balettan thug anallo❤❤😂😂..
@afsalafsals4032 Жыл бұрын
ADIPOLI 👍👍👍
@nithinmk6990 Жыл бұрын
Nilambur Museum opposite oru Vanita mess und. Super anu. Pls try
@prajinkk8241 Жыл бұрын
Mmale kannur alle ❤
@insanesoul4878 Жыл бұрын
Ee koch ne evideyo kanditt undallo
@mohanambalavally2331 Жыл бұрын
ഒന്നും പറയാനില്ല അടിപൊളി
@bijumaya8998 Жыл бұрын
ഇക്ക അടിപൊളി ഇക്ക 🙏🏼🌹
@somankarad5826 Жыл бұрын
നല്ല ഊണ് തന്നെ
@nidheeshm4636 Жыл бұрын
Super lunch adipoli
@shajik6930 Жыл бұрын
ഹക്കീം ഇക്ക... എന്തായി കിടുക്കാച്ചി😅.....
@satheeshkumar-ds8gk Жыл бұрын
Hakkim Bhai meals fish fry super 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤
@saleena.mmoideen6266 Жыл бұрын
എന്താ ഹക്കിം ബായ് എളമ്പക്ക എന്ന് പങ്കജ ചേച്ചി പറഞ്ഞ സാധനം
@sajiphilip1382 Жыл бұрын
കക്ക ഇറച്ചി.....വടക്കേ മലബാറിൽ ഇളമ്പക്ക എന്നാണ് പറയുന്നത്
@pravikm9391 Жыл бұрын
Namude nadu kannur❤🎉
@RamlaKp-b2w8 ай бұрын
Archana❤
@pradeepank9453 Жыл бұрын
കണ്ണൂരിൽ നാട്ടിൻ പുറത്ത് കിട്ടുന്ന ഊൺ അടിപൊളി യാണ് ......
@nitheethriveni Жыл бұрын
Njan innu poyi kazhichu❤
@vipinkv3229 Жыл бұрын
Ith ente nattile hotel aanu
@shahadasshas8360 Жыл бұрын
Kannur😎
@shameer.f9054 Жыл бұрын
പൊളിച്ചു😋😋😋
@StijoJose Жыл бұрын
ഹായ് ഇക്കാ
@nikhilmr4587 Жыл бұрын
Beef kazhikatha kuttiiii
@PrasanthPrasanth-cj4tk Жыл бұрын
Super
@Myreactions199 Жыл бұрын
Nammade naattil vannallo❤❤
@ramshadpalakkad2972 Жыл бұрын
Ikka👍
@satheeshmarottichal6798 Жыл бұрын
"മുരിങ്ങകായ ഒക്കെ ഉണ്ട് " 😂👍🏻👍🏻
@remeshoman1971 Жыл бұрын
അടിപൊളി 👍
@maheshgopinath9982 Жыл бұрын
Wooooooooow sooooooper ❤
@jabirmon9390 Жыл бұрын
👍🏼👍🏼
@kL_12_Hasee Жыл бұрын
Pwoli items
@jomatgeorge6135 Жыл бұрын
🔥💥🔥💥
@SPOONSANDLADLES Жыл бұрын
ഇന്നു കുറച്ചു late ആയിപ്പോയി ഇക്കാ, എന്നാലും വീഡിയോ മുഴുവനായും കണ്ടു 😊
@fmox88 Жыл бұрын
Zudio shirt analloooo😅
@sarvamsundaram Жыл бұрын
Enthanu ilambakkam
@siyadcs2014 Жыл бұрын
കക്ക ഇറച്ചി......
@Arn-h2d Жыл бұрын
ഇള൩ക്ക
@user-sudhi10 Жыл бұрын
💕👍
@rarishmahadeva4553 Жыл бұрын
ഞാൻ ന്റെ അർച്ചനെ കാണാൻ അങ്ങ് പയ്യന്നൂർ വരണം അല്ലെ 😢
@Shibinbasheer007 Жыл бұрын
💙
@sakurasreejith5219 Жыл бұрын
Good
@vinojjacob6834 Жыл бұрын
Enthaa ee ellam pakkaa..
@ohhmyGod-gt5hx Жыл бұрын
ചൂട് സമയത്തു അത്ര ഭക്ഷണം കഴിക്കില്ല... അതിനിത് ഇത് മഴക്കാലമല്ലേ ഇക്ക... 😂🙏
@prijithep938 Жыл бұрын
Parasala pachu payyanur paramu
@ThewhiteTiger. Жыл бұрын
ഷർട്ട് സൂപ്പർ ആണ് 👍
@ravi19751000 Жыл бұрын
തളിപ്പറമ്പിലും പോണം ❤
@anwarap75 Жыл бұрын
Evida?
@KrishnaKumar-eh8ns Жыл бұрын
Videos have no clarity
@veenapayyanur947 Жыл бұрын
ഞാൻ പയ്യന്നുർ പോയ ഒക്കെ ഫുഡ് കഴിക്കുന്ന ഹോട്ടൽ
@ShinuPk-w1t Жыл бұрын
Njanum
@vocoofviz523 Жыл бұрын
Kadakkarante aa last counter😂🤣🤣
@saleemvk3894 Жыл бұрын
👌👌👌👌👌👌👌👌👌👌
@Levii748 Жыл бұрын
Archaneyo athu araa😂😂😂
@ManiKandan-bt8he Жыл бұрын
👌👍🏻🙏🏻
@rayappanbigil5264 Жыл бұрын
❤
@iyyamkodeFaisalvlog Жыл бұрын
ബീഫും മീനും ഒന്നിച്ചു കയ്ച്ചാൽ വേറെ എന്തക്കയോ അസുഖം വരും എന്ന് കേട്ട് ഉള്ളതാണോ ?
@thomasvarughese3984 Жыл бұрын
അണ്ണാ ഞാൻ നിങ്ങളുടെ വീഡിയോ കാണാറുള്ള ആൾ ആണ് പക്ഷെ ഈ... വിഡിയോയിൽ കൂടെ ഉള്ള ലേഡി സഹോദരി പപ്പിടം ഞ്ഞുള്ളി തിന്നുന്നത് കണ്ടപ്പോൾ ഇത് ഒരു കോമഡി ആയി തോന്നി... സോറി എനിക്ക് മാത്രം തോന്നിയതാ...... NB:(വീട്ടിൽ പാപ്പിട ബക്കറ്റ് ചവിട്ടി പൊളിച്ചു അതിനുള്ളിൽ കയറി പൊട്ടും പൊടിയും പറക്കുന്നവൾ) 😄😄😄😄.. ജാഡയോടെ നുള്ളി തിന്നുന്നു 😜😜😜😜😜
@jayakumari4279 Жыл бұрын
Nalla incomes
@hashifakku3363 Жыл бұрын
Hi
@rajeshthegreat8204 Жыл бұрын
നമ്മുടെ കാര്യം ഡെയിലി ഓസിനു നടക്കുന്നുണ്ടല്ലോ 😂😂
@sumithsurendran4611 Жыл бұрын
😊
@manvv4733 Жыл бұрын
വീണ്ടും പരിപ്പ് കറി ,നന്നായി എന്ന് പറഞ്ഞയ്നാ ഹകീ ഭായ് അത് കിടിക്കി ,അതിനൊത്ത ബാലേട്ടനും കിട്ടിയ ഗ്യാപ്പിൽ ഒരു ചെറിയെ കോമഡി തട്ടി
@Ahlam.786 Жыл бұрын
വാഴയിലയിലെ ഊൺ എന്ന് എടുത്ത് പറയുന്നതിന്റെ കാര്യമെന്താണാവോ? ചെറിയ സെറ്റപ്പിലുള്ള മിക്ക ഇടങ്ങളിലും വാഴയിലയിൽ തന്നെയാണ് ഊൺ വിളമ്പാറുള്ളത്.🙂
@ashkarpachankandy6110 Жыл бұрын
ഇടക്ക് പോയി കൊളെസ്ട്രോൾ ചെക്ക് ചെയ്യുന്നത് നല്ലതായിരിക്കും..
@Balakrishnan.456710 ай бұрын
😅😅😅
@junaidksd5997 Жыл бұрын
Ikka ingal poli machane rukkk harami gal and you know what
@sulusulu9565 Жыл бұрын
ഫ്രീ ഫുഡ് അടിച്ചാൽ സത്യ സന്ധമായ അഭിപ്രായം എങ്ങനാ പറയുക പിന്നെ ഇങ്ങനെ വിഡീയോ ചെയ്യുന്ന എല്ലാവരും നല്ല ഫുഡ് ആണെന്നെ പറയു
@kumarkumark2147 Жыл бұрын
620
@arungs17 Жыл бұрын
ചേട്ടന് ഇല ഇടാനും അറിയില്ല. എന്തര് മലയാളി. 😢
@sumeshbmc1360 Жыл бұрын
നീ എവിടെ ഉള്ള മലയാളി ആണ് കറക്റ്റ് ആയിട്ടെല്ലെ ഇല ഇട്ടിരിക്കുന്നത് മലയാളിയുടെവിലകളയാൻ
@Jibreel227 Жыл бұрын
4 വെള്ളം 40 !!
@sajiphilip1382 Жыл бұрын
നമ്മുടെ സ്വന്തം പയ്യന്നൂർ....ഈ ഷോപ്പ് ഹൈവേയിൽ ആണ് ഉള്ളത്.....
@ashfakahammed.o2390 Жыл бұрын
I think nothing special here
@cp7923 Жыл бұрын
കുഞ്ഞി തോള ആൻ
@MuraliPiky-pu1fs Жыл бұрын
ഭക്ഷണം കഴിച്ചു കാണിച്ചു കൊതിപ്പിക്കല്ലേ നമുക്ക് കൊതി വരുന്നു വയറിളകും