50 രൂപയ്ക്ക് പൊറോട്ടയും ബീഫ് കറിയും 50 രൂപയ്ക്ക് പൊറോട്ടയും ചിക്കൻ കറിയും | street food kerala

  Рет қаралды 223,937

Street Food Kerala

Street Food Kerala

Күн бұрын

#porottabeef #chicken #streetfoodkerala treet food kerala
50 രൂപയ്ക്ക് പൊറോട്ടയും ബീഫ് കറിയും 50 രൂപയ്ക്ക് പൊറോട്ടയും ചിക്കൻ കറിയും അതോടൊപ്പം കുറേയേറെ സ്നേഹവും കൂടി വിളമ്പുന്ന കട
Location
8113882087
maps.app.goo.g...

Пікірлер: 206
@manvv4733
@manvv4733 Жыл бұрын
ചേച്ചിയുടെ ആ ലോല മസ്സിന് ഇരിക്കട്ടെ 101 പോളപ്പൻ ലൈക്‌ 🙏
@Neev_Naitik
@Neev_Naitik Жыл бұрын
😅
@karugaputhoor
@karugaputhoor Жыл бұрын
ആ നാട്ടുകാരുടെ ബാഗിയം നമ്മുടെ നാട്ടിൽ ബീഫും പൊറാട്ട യും കൂടി 120രൂപ
@RBKRIDER27
@RBKRIDER27 Жыл бұрын
ഇവിടെ 70/- ആണ്
@kL_12_Hasee
@kL_12_Hasee Жыл бұрын
ഇങ്ങള് കണ്ടുപിടിച്ചു പരിചയപെടുത്തുന്ന ഫുഡ്‌ സ്‌പോർട്ടുകളും അവിടുത്തെ ആളുകളും ഫുഡും ഓക്കെ വേറെ ലെവൽ ആണ് ❤❤❤ മനസ്സും വയറും ഒരുമിച്ച് നിറയും 😊
@Riya-nm3ld
@Riya-nm3ld Жыл бұрын
Food കണ്ടിട്ട് കൊള്ളാം👍🏻😍 അദ്ദേഹത്തിന്റെ യും ചേച്ചിയുടെ യും നാട്ടുകാരുടെയും മനസ്സും 😍അടിപൊളി വീഡിയോ ഇട്ട ഇക്കാക്ക് 🥰
@hamdhanmedia6176
@hamdhanmedia6176 Жыл бұрын
ഇതാണ് കേരള സ്റ്റോറി. Masha allah വളരെ സന്തോഷം. ആർത്തിയില്ലാത്ത ജീവിതം ചേച്ചിയുടെ നല്ല മനസ്സ് 👍🏻👍🏻👍🏻👍🏻 നാട്ടുകാരുടെ സഹകരണം 👍🏻👍🏻👍🏻👍🏻
@sac3588
@sac3588 Жыл бұрын
നിങ്ങളെ പോലുള്ളവർക്കു യഥാർത്യങ്ങൾ മറക്കാനുണ്ട്... അതിനാണ് ആസ്ഥാനത്തുള്ള ഈ ന്യായീകരണം. ഒരു കുട്ടിയായാലും 9 പേരായാലും ഒരു പെൺകുട്ടിയെ പ്രേമിച്ചു... അതിന്റെ ജീവിതം അഫ്‌ഘാനിസ്ഥാനിൽ കൊണ്ട് പോയി കുരുതി കൊടുത്ത നാറികളെ പരോക്ഷമായി ന്യായികരിക്കരുത്
@aloshythomas5492
@aloshythomas5492 Жыл бұрын
ഒത്തിരി സന്തോഷം നമ്മൾ ഒന്നാണ് എന്നു കാണിച്ചു തന്നു അള്ളാഹു ക്രിസ്തു കൃഷ്ണ ❤നമ്മൾ ഒന്നാണ് ♥️♥️♥️
@babuchellappan1932
@babuchellappan1932 Жыл бұрын
ബഷീർക്കന്റെ ചിരിയും കൂടെ ബറോട്ടയും ബീഫും സൂപ്പർ👍🌹🌹🌹
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 Жыл бұрын
3:43 നന്നായി ചേച്ചി..God bless you
@jithinik1506
@jithinik1506 Жыл бұрын
ചേച്ചിയുടെ മനസിൽ തൊട്ട്...ഒരു ആത്മ ബന്ധത്തിന്റെ....ചിത്രീകരണം...മനസ്സ് കൊണ്ട്...ഹൃദയം കൊണ്ട് ഒരു സ്പശനം....
@asharafrayin855
@asharafrayin855 Жыл бұрын
ആ ചേച്ചിയുടെ മനസ്സ് ആരും കാണാതെ പോകരുത്
@user-sudhi10
@user-sudhi10 Жыл бұрын
അടിപൊളി ഇക്ക ❣️❣️
@my.studio6938
@my.studio6938 Жыл бұрын
ഇവിടെ മിക്ക കടകളിലും 80 രൂപയ്ക്ക് കിട്ടുന്ന ബീഫിന്റെ അത്രയുമുണ്ട് ആ ബീഫ് കൊള്ളാം എന്തായാലും ആ പുള്ളിയുടെ നല്ല മനസ്സിന് ദൈവം നല്ലത് വരുത്തട്ടെ
@Pvtil1
@Pvtil1 Жыл бұрын
പച്ചേ ഒരുകാര്യം അമൂസിലിമായ ഒരു പെണ്ണ് താ ത്താ ക്കും കാക്ക ക്കും കുലി ആഗ്രഹിക്കാതെ ശകാ യത്തി നു വന്നതെല്ലേ ശെരിയായ കേരളാ സ്റ്റോറി പഠിക്കേടോ
@my.studio6938
@my.studio6938 Жыл бұрын
@@Pvtil1 ഈ മനസ്സ് മാറിയാൽ തന്നെ ഇവിടെ ഒരു കേരള സ്റ്റോറിയുടെ സംഭവിക്കാൻ പോകുന്നില്ല
@efatharealworld980
@efatharealworld980 10 ай бұрын
ആമീൻ
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,ഹക്കിംഇക്ക,ബഷീർഇക്കടെകടയിലെ,പൊറോട്ടയുംബീഫ്കറിയും, സൂപ്പർ,❤
@sureshnair2393
@sureshnair2393 Жыл бұрын
Really a good person with nice team work with neighbors. Thanks for showing nice man in the market
@mujeebmampuzha6337
@mujeebmampuzha6337 Жыл бұрын
ഞാൻ കഴിക്കാറുണ്ട് സൂപ്പർ ആണ്
@AffectionateDachshund-ns8or
@AffectionateDachshund-ns8or 3 ай бұрын
സേവന മനോഭാവം ഉള്ള ചേച്ചിയെ ആദ്യമായി കാണുന്നു 👍👌സൂപ്പർ കട നല്ല വൃത്തി ഉണ്ട് ചെറിയ കടയിലെ വലിയ മനസ്സ് ഉള്ള മനുഷ്യർ 👍
@ourprettyzain7905
@ourprettyzain7905 Жыл бұрын
Basheerkka poli ❤😂😂❤❤poliye... Nowadays very less people are thankful, keep honest, hold tightly.. Basheerkka ningalude happinessil mathi marannu povathe, koodeyullavare cherthu pidikkunnath kanumbol... Proud of you.💕💕💕🌹.
@ShameerShameer-bl6mu
@ShameerShameer-bl6mu Жыл бұрын
GJ mowgli KZbin channel 🔥🙏
@zubairabdola
@zubairabdola Жыл бұрын
ചേച്ചിയുടെ വിത്യസ്‌ത മായാ മനുഷ്യത്വം
@gopakumar986
@gopakumar986 Жыл бұрын
നിങ്ങൾ കഴിക്കുന്ന കാണുമ്പോൾ ഞങ്ങളുട വയർ നിറയും അതിലുപരി ചെയ്യുന്ന സഹായം 🌹🙏🌹🙏🌹🙏🌹🙏🌹💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@soopymambra2417
@soopymambra2417 7 ай бұрын
വളരെ നല്ല ഹോട്ടൽ ആണ് അതുമാത്രമല്ല മഴ നന്നായിട്ടുണ്ട് സ്നേഹമുള്ള മനുഷ്യരെ നല്ല മനസ്സും നാട്ടുകാരുടെ
@LeoooMessi
@LeoooMessi Жыл бұрын
Bhasheerka is love❤
@k.varghese6197
@k.varghese6197 Жыл бұрын
Sister your comments are very much appreciated, good thinking.
@ShameerShameer-bl6mu
@ShameerShameer-bl6mu Жыл бұрын
GJ mowgli KZbin channel 🔥💯
@noushadnoushu4997
@noushadnoushu4997 Жыл бұрын
പൊളപ്പൻ വീഡിയോ ❤️❤️❤️❤️❤️💕💕💕ഒന്ന് ട്രൈ ചെയ്യണം
@shamsushamsu3352
@shamsushamsu3352 Жыл бұрын
ഇതും ഒരു യഥാർത്ഥ കേരള സ്റ്റോറി.
@bijuv8441
@bijuv8441 Жыл бұрын
ചേച്ചിയുടെ നല്ല മനസ്സിന് ഒരു സല്യൂട്ട്
@gworigwori8879
@gworigwori8879 Жыл бұрын
ഹായ് കൂടെപ്പിറപ്പേ ബഷീറേ അറിയുമോ കുവൈറ്റില് വെച്ച് കണ്ടിട്ടുണ്ട് പൊറോട്ട കണ്ടിട്ട് കൊതിയാവുന്നൂ
@amalmuraleedharan816
@amalmuraleedharan816 Жыл бұрын
Enda Manushyar!!! Ikka i just love your videos for the kind of places you go…..
@muhammedriyasriyas351
@muhammedriyasriyas351 Жыл бұрын
കൈക്കുന്ന കാര്യം ഞങ്ങൾ മഞ്ചേരികാർ ഏറ്റു 👍
@rajendranputhumana2546
@rajendranputhumana2546 Жыл бұрын
ഹക്കീം ഭായ്... നിങ്ങള്ടെ വീഡിയോ കണ്ട് കൊതി പിടിക്കൽ ആണ് ജോലി 😋😋😋😋😂😂😂shirt സൂപ്പർ 👌👌👌👌🥰🥰🥰🥰
@عبدالسلامالعبدالسلام-د7د
@عبدالسلامالعبدالسلام-د7د Жыл бұрын
ഞാനൊരുപാട് നാളായിട്ടുള്ള ഫോളോവരാണ്. എന്തോ അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ വല്ലാതെ ഹൃദയത്തിൽ സ്പർശിച്ചു. ❤സന്മനസ്സുള്ളവർക്ക് സമാധാനം 🤝
@firoskhan-ty7wn
@firoskhan-ty7wn Жыл бұрын
എന്റെ സ്വന്തം നാട്... 🌹🌹🌹
@kooliyadan
@kooliyadan Жыл бұрын
Basheerkkakkirikkatte.bigsalutt.Nallamanasinudama.Athanu.Basheerkka
@basheerk1657
@basheerk1657 Жыл бұрын
Ente aduthaannu ithu ariyuamaayirunnilla tq Hakim bhai... 👌
@Abijith._Ezhat
@Abijith._Ezhat Жыл бұрын
ഇങ്ങടെ വിഡിയോ കാണുന്നവരുടെ വയറ് നിറയില്ലായിരിക്കും പക്ഷേ മനസ് നിറയും💯 ഉഷാറാവട്ടെ... 🙏🤍
@sreenusreenu6803
@sreenusreenu6803 Жыл бұрын
സൂപ്പർ വീഡിയോ
@liyakathali8744
@liyakathali8744 Жыл бұрын
നല്ല നിടൻ തനിമയുള്ള മനുഷ്യർ......
@shihabudheenkolleri9545
@shihabudheenkolleri9545 Жыл бұрын
എന്റെ നാട്ടിൽ ആണ് അല്ലോ 😍
@geniusmasterbrain4216
@geniusmasterbrain4216 Жыл бұрын
ഞാൻ ഇന്ന് ഉച്ചക്ക് എറണാകുളം തമ്മനം കുത്താപ്പാടി ഹോട്ടലിൽ നിന്ന് കഴിച്ച(ലോക്കൽ)ചോറും 2 മത്തിയും 100/- രൂപ.. പുറത്ത് എഴുതി വെച്ചിരിക്കുന്നത് ഊണ്, മീൻ, പായസം 50/- എന്നാണ്.. അത് കണ്ടിട്ടാണ് കേറി കഴിച്ചത്..
@shezin7748
@shezin7748 Жыл бұрын
2 മത്തി = 2*25=50
@geniusmasterbrain4216
@geniusmasterbrain4216 Жыл бұрын
@@shezin7748 😄
@സാക്ഷി
@സാക്ഷി 21 күн бұрын
🙆🙆
@vinuepvinuep3929
@vinuepvinuep3929 Жыл бұрын
Malapuram💪❤
@harisharis402
@harisharis402 Жыл бұрын
പൊളി ❤
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
സൂപ്പർ 🌹👍
@bijufrancisxavier1843
@bijufrancisxavier1843 Жыл бұрын
Nala managing udamakale dheivam anugrahikkatte
@yahkoobtkyahkoob3754
@yahkoobtkyahkoob3754 Жыл бұрын
Negative comments illatha oru Chanal ❤
@namithadamodharan2982
@namithadamodharan2982 Жыл бұрын
ഒരുപാട് സ്നേഹം❤️
@hassanbinhameed336
@hassanbinhameed336 Жыл бұрын
❤❤❤❤ From Dubai
@jayakrishna1038
@jayakrishna1038 Жыл бұрын
Ekkka kazikkumbhol aarelum oralkku food kodukkunnu athu valiya kariyum annadanam punniyadanam God bless you Ekka
@aseeaseem6639
@aseeaseem6639 Жыл бұрын
Super hakeemka❤❤
@harikumar4582
@harikumar4582 Жыл бұрын
Ningal poliyane machane
@enigma48358
@enigma48358 Жыл бұрын
Super ❤
@മുള്ളാണിപപ്പൻ
@മുള്ളാണിപപ്പൻ Жыл бұрын
ഫുൾ അങ്ങട് ഒഴിക്കട്ടെ 😄
@mohammedanshad5237
@mohammedanshad5237 Жыл бұрын
Aaa chechikk hats off 🥰😘👌
@Goolden-sj7io
@Goolden-sj7io Жыл бұрын
അതാണ് മലപ്പുറം❤
@bigbull-sp4kf
@bigbull-sp4kf Жыл бұрын
manjeri
@SaleemSaleem-wm3ml
@SaleemSaleem-wm3ml Жыл бұрын
എന്റെ അടുത്ത് ആണല്ലോ Egineyanu ഞങ്ങൾ മലപ്പുറം karu
@gopikaanju6257
@gopikaanju6257 Жыл бұрын
എന്റെ മാമ ❤️
@abhilashch1815
@abhilashch1815 Жыл бұрын
Hakimka adipoli
@farsusvlogfoodtravel
@farsusvlogfoodtravel Жыл бұрын
നല്ല മനസ്സിനുടമ 👍👍
@aliashkar5570
@aliashkar5570 Жыл бұрын
Adi poli❤
@sarithasaru7295
@sarithasaru7295 Жыл бұрын
ബഷീർ ഇക്ക 😘😘😘😘❤️
@sajeevldf5810
@sajeevldf5810 Жыл бұрын
Prabha hotel കക്കോടി.60വർഷം old
@pradeepkaimal2193
@pradeepkaimal2193 Жыл бұрын
God bless all ❤
@israeljerusalem8349
@israeljerusalem8349 Жыл бұрын
Superb feeling to eat here...love it.GOD bless the owner snd support staff,Amen😍
@GanaMurali
@GanaMurali Жыл бұрын
ikka itha chechi godblus
@ramshadpalakkad2972
@ramshadpalakkad2972 Жыл бұрын
Ikka bakreed ashamsakal👍
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍
@shifan281
@shifan281 Жыл бұрын
സൂപ്പർ ❤
@jayanG8468
@jayanG8468 Жыл бұрын
അടിപൊളി 😍😍
@ThomasMathew-f5s
@ThomasMathew-f5s Ай бұрын
Super video ❤❤❤
@StreetFoodKerala
@StreetFoodKerala Ай бұрын
Thank you very much!
@noushadhamza354
@noushadhamza354 Жыл бұрын
Sureesh baiii adipoliii
@shajipayaningal5586
@shajipayaningal5586 Жыл бұрын
Ithu polichu😊
@ShahulHameed-ew3xt
@ShahulHameed-ew3xt Жыл бұрын
കേരള സ്റ്റോറി ❤spl മലപ്പുറം സ്റ്റോറി
@monmon6134
@monmon6134 Жыл бұрын
ningal eppoyum porattayum beefum keettaruth danjer.....
@pradeepmspradeepms1693
@pradeepmspradeepms1693 Жыл бұрын
ikka ningal kaakka maarudei hotel il maathram aannallo pokunathu
@sreenivasan7322
@sreenivasan7322 Жыл бұрын
Chettan super
@sreeramanmk8192
@sreeramanmk8192 Жыл бұрын
പൊറോട്ടയും ബീഫും പ്രൊമോട്ട് ചെയ്യുന്നത് നിയന്ത്രിക്കണ്ടേ?
@akhilsha8852
@akhilsha8852 Жыл бұрын
❤️❤️❤️ ബഷിർക
@aloshythomas5492
@aloshythomas5492 Жыл бұрын
ഇക്ക മാസ്റ്റർ പീസ് ആണ് ♥️
@sarathchandrank472
@sarathchandrank472 Жыл бұрын
Manjeri 🖤
@mnpchunks8717
@mnpchunks8717 Жыл бұрын
സലീംക്കാനെ വിഡിയോയിൽ kanikkane😍
@sudheerkuwait5842
@sudheerkuwait5842 Жыл бұрын
ഇൻഷാ അള്ള വരുന്നു നാട്ടിൽ വരട്ടെ
@praveenpravee5747
@praveenpravee5747 Жыл бұрын
ചേച്ചി 😍❤️
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
അടിപൊളി.. കിടു 🥰🤗👌🏻
@sandeepmohanan4979
@sandeepmohanan4979 Жыл бұрын
അടുത്ത വിഡിയോയിൽ സലിം ഇക്കയുടെ മുഖം കാണിക്കണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ
@mohammadmustufa4856
@mohammadmustufa4856 Жыл бұрын
Super 👌 👌 👌
@SureshMenon-jn5hj
@SureshMenon-jn5hj 5 ай бұрын
ഹക്കിംബായ് 🙏❤️🙏🌹🙏🙏🙏🙏🙏
@muhammedashik6094
@muhammedashik6094 Жыл бұрын
gulfile nammale kothipikkand irikh ikkaaaa......🤣
@laijumohan7295
@laijumohan7295 Жыл бұрын
നിങ്ങളുടെ വീഡിയോസ് ടി വി യിൽ കാണുമ്പോൾ ഷോർട് സ്ക്രീൻ ആണ് , അതൊന്നു മാറ്റാൻ ശ്രെമിക്കു
@jasimk7491
@jasimk7491 Жыл бұрын
Super
@shinykumar5279
@shinykumar5279 Жыл бұрын
Like your videos 👍
@AZHAR_KL_21
@AZHAR_KL_21 Жыл бұрын
❤❤
@naseeftk9721
@naseeftk9721 Жыл бұрын
First me❤
@junaisjunuvgd-qe8be
@junaisjunuvgd-qe8be Жыл бұрын
മ്മളെ നാട് ❤❤❤
@muhammedsagar5170
@muhammedsagar5170 Жыл бұрын
സൂപ്പർ 👌. ഹകീം കാ. നബർ. വേണം
@jabirmon9390
@jabirmon9390 Жыл бұрын
Wow 🥰🥰
@akky2090
@akky2090 Жыл бұрын
First❤
@shareefshari3796
@shareefshari3796 Жыл бұрын
ബഷീർക്കടെ മനസ് ആണ് മനസ്
@ravi19751000
@ravi19751000 Жыл бұрын
great ❤
@fellafella3794
@fellafella3794 Жыл бұрын
Polli
@ramanvelayudham5496
@ramanvelayudham5496 Жыл бұрын
Good
@viswarajnc
@viswarajnc Жыл бұрын
ഇക്കാ.. സംസാരിക്കുന്ന ആൾക്ക് മൈക്ക് കൂടെ കൊടുത്താൽ പറയുന്നത് കൂടുതൽ വ്യക്തം ആവും.
@shabeershabi8461
@shabeershabi8461 Жыл бұрын
എന്റെ സ്വന്തം നാട്
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 79 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 13 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
പാലുക്കാച്ചൽ കഴിഞ്ഞു 🙏🙏
22:30
oru naadan family
Рет қаралды 78 М.
ഇടി ഇറച്ചി തനിമ്മ ഉഴവൂർ9544740656
5:45
THANIMA PICKLES Uzhavoor തനിമ
Рет қаралды 1,8 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 79 МЛН