how content she is. how happy she is. I am jealous
@hsnbassary66123 жыл бұрын
ആ പാവം സ്ത്രീയുടെ മായം ചേർക്കാത്ത ചിരി മനസ്സിൽ എവിടെയോ തട്ടുന്നു. ദൈവം അവരെ തുണക്കട്ടെ...
@Linsonmathews3 жыл бұрын
മറ്റുള്ളവർക്ക് ഒരു നേരം ഭക്ഷണം കാശ് നോക്കാതെ കൊടുക്കുന്ന ആ കുടുംബത്തിന് ഒരു ബിഗ് ലൈക് 👍 ദൈവം ഭരതേട്ടനെ അനുഗ്രഹിക്കട്ടെ 🤗❣️
@StreetFoodKerala3 жыл бұрын
😍😊
@rukkuachu10643 жыл бұрын
ആ അച്ഛനേം അമ്മേനേം ദൈവം അനുഗ്രഹിക്കട്ടെ...😍😍😘
@chithiraDharman3 жыл бұрын
Yess🙏🙏🙏
@Hiux4bcs3 жыл бұрын
അനുഗ്രഹം അല്ല പോകുമ്പോ നല്ല പോലേ പൈസ കൊടുക്ക്
@rukkuachu10643 жыл бұрын
@@Hiux4bcs പൈസ കൊടുക്കണം എന്ന് ആഗ്രഹം ഒണ്ട് പക്ഷെ അവിടെ പോകാൻ എനിക്ക് പറ്റാത്ത കൊണ്ടാണ്..😊. പോകുവാണേൽ കൊടുക്കാട്ടോ..👍
@Hiux4bcs3 жыл бұрын
Rukku Achu very good 👍🏻👍🏻👍🏻👌
@shalabi5483 жыл бұрын
അവരുടെ സ്നേഹമാണ് ഞാൻ കണ്ടത്. അച്ഛനും അമ്മയും 🥰🥰🥰. ഈ തലമുറ കണ്ടു പഠിക്കാൻ ഉണ്ട് ഒരുപാട് 🙏
@anilkumars.pillai53283 жыл бұрын
Sathyam
@JChand833 жыл бұрын
കാണാൻ എല്ലാർക്കും രസാണ്. ആരും പ്രവർത്തികമാക്കില്ല
@sanucheruvathur25153 жыл бұрын
ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി ഇരുന്നൂറ് രൂപയ്ക്ക് ഒരു കാലി ചായ കുടിച്ച് അതിന്റെ കൂടെ 100 രൂപ ടിപ്പും കൊടുക്കുന്ന മാന്യന്മാർ ഇവരെപ്പോലുള്ള നന്മകൾക്ക് ഒരു പത്തു രൂപ എങ്കിലും ടിപ്പു കൊടുത്താൽ ഈ വിലക്കയറ്റത്തിൽ നിന്നും നിന്നും അവർക്കും ഒരു തണലാകും ഞാനൊരു കാസർഗോഡ് കാരനാണ് തീർച്ചയായും ഒരു നാളെ ആ കടയിൽ പോയി ഭക്ഷണം കഴിക്കും ടിപ്പു കൊടുക്കും ഈ വീഡിയോ ജനങ്ങളിലേക്കെത്തിച്ചത് ഒരുപാട് നന്ദി?❤️❤️❤️
@sandhyaspai38023 жыл бұрын
God bless you 🙏
@ennakavi21293 жыл бұрын
yes, mostly 100rs for tea and 10 Rs tip , across India
@midhunok3 жыл бұрын
♥️
@sherinantony66673 жыл бұрын
എനിക്ക് ഒന്ന് പോണം ഈ ചേട്ടനെ കാണാൻ........ ഒരു ചെറിയ സമ്മാനം കൊടുക്കാൻ ആണ്... അയർലണ്ടിൽ നിന്നും ഒരു.... പ്രേഷകൻ.....
@rajeevmarar12233 жыл бұрын
Varu njan athite adutha bro
@sherinantony66673 жыл бұрын
@@rajeevmarar1223 ഇപ്പോഴ്ത്തത്തെ സാഹചര്യത്തിൽ എന്ന് വരാൻ പറ്റും എന്നറിയില്ല.... എന്നാലും... അങ്കമാലിയിൽ നിന്നും എത്ര കിലോമീറ്റർ ഉണ്ട്???
@maneeshknair48143 жыл бұрын
@@sherinantony6667 300km
@thajuthajuna76033 жыл бұрын
Bro you come on .any time. So welcome 🙏
@appu25893 жыл бұрын
പിഴിഞ്ഞ് പറ്റിക്കുന്ന ഹോട്ടൽഉടമകളിൽ നിന്ന് വ്യത്യസ്തരായ ഈ ചേട്ടനും ചേച്ചിക്കും എന്റെവക ഒരുബിഗ് സല്യൂട്ട് 🙏🙏🙏
@nasarcvvazhakkade11483 жыл бұрын
ആനിഷ്കളങ്കമായ ചിരി കണ്ടാൽ തന്നെ വയറ് നിറയും ഇവരെപ്പോലുള്ള നല്ലവരായ മനുഷ്യരുണ്ടായത് കൊണ്ടാ നമ്മുടെ നാട് തന്നെ നിലനിൽക്കുന്നത് തന്നെ
@rjstory50883 жыл бұрын
ആ നാട്ടിൽ ഉള്ള എല്ലാവരും കൂടി ഈ ഏട്ടനെ ഒന്നു വിജയിപ്പിക്കണം നല്ല ഒരു മനുഷ്യൻ ഇങ്ങനെ ഉള്ള ആളുകളെ ആണ് വിജയിപ്പിക്കണ്ടത് ♥️♥️♥️
@prasadsidharth12493 жыл бұрын
God bless you family
@akhil-fp2ro3 жыл бұрын
ആ അമ്മയെ കണ്ടപ്പോൾ എന്തോ വല്ലാത്തൊരു സ്നേഹം തോന്നുന്നു. പാവം അമ്മ. 😘😘😘😘
@anzikaanil3 жыл бұрын
വയർ മാത്രം അല്ല ഇവേരു മനസ്സും കൂടി നിരചെ വിടു, അതാ സംസാരത്തിൽ ഉണ്ട്! ❤️
@anuragnair213 жыл бұрын
0% greed ...100% hardwork....this people are real inspiration ❤️
@akcta20453 жыл бұрын
ഇത് പോലെ ഒരു ചെറിയ ഹോട്ടൽ രുചി ഏറിയ ഭക്ഷണം നമ്മളിൽ എത്തിച്ച ചേട്ടന് 💞 മനസ് പോലെ സ്വദിഷ്ടം ആയ ഭക്ഷണം ആക്കി കൊടുക്കുന്ന ആ കുടുബത്തിന് 💥😍
@StreetFoodKerala3 жыл бұрын
😍😊
@verutheyorutimepass56083 жыл бұрын
Mouth watering recipe 😋😋
@anilattur68073 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടമായി ഈ വീഡിയോ.. നിഷ്കളങ്കരായ ആ ഭാര്യാഭർത്താക്കന്മാരെ കാണുമ്പോൾത്തന്നെ മനസ്സും വയറും നിറയും കൊള്ളലാഭത്തിന് വേണ്ടി അന്നത്തിൽ മായം ചേർക്കുന്ന എല്ലാ സാമാദ്രോഹികളും ഈ വീഡിയോ കണ്ടു തിരുത്തപ്പെടുമെന്ന് പ്രത്യാശിക്കുന്നു 👍👍👍
@binumahadevanmahadevan4073 жыл бұрын
മലയാളികളുടെ നന്മ പറ്റിയിട്ടില്ല എന്നുള്ളതിന് ഉദാഹരണമാണ് ജ്യേഷ്ഠനും ചേച്ചിയും ഈശ്വരാനുഗ്രഹം ഉണ്ടാകുമാറാകട്ടെ ❤️❤️❤️👍
@Pupuchemnad8813 жыл бұрын
സമ്പത്തുകൊണ്ടു പാമരനായേക്കാം ... പക്ഷേ .,മനസ്സുകൊണ്ടവർ സമ്പന്നരാണ് ....💖
@arjunarjun-gk2wf3 жыл бұрын
❤❤❤❤
@varshanandhan55352 жыл бұрын
അതെ
@praveenvasu10903 жыл бұрын
നന്ദി, അവരെ പരിചയപ്പെടുത്തിയതിന്, നാട്ടിൽ വരുമ്പോൾ അവിടം വരെ പോയ് കാണാൻ ആഗ്രഹിക്കുന്നുണ്ട്.
@StreetFoodKerala3 жыл бұрын
😍
@adhirukku47073 жыл бұрын
😍നമ്മടെ പാലക്കാടു നിന്ന് ഇത്രയും കഷ്ട്ടപെട്ട് എന്റെ സ്വന്തം കൊളവയൽ നാട്ടിൽ വന്ന് video ചെയ്ത street food keralayik ഒരായിരം നന്ദി 🙏🙏🙏🙏🙏🙏👌👌👌👌👌👌👌 ഇനിയും പ്രതീക്ഷിക്കുന്നു കാഞ്ഞങ്ങാട്the രുചികൾ...
@StreetFoodKerala3 жыл бұрын
😍😍
@madhunair35913 жыл бұрын
Athanu palakattukar.
@instagvi42453 жыл бұрын
എത്ര പണം കിട്ടിയാലും ഭക്ഷണത്തിനു എത്ര കൂട്ടിയാലും മതി വരാത്ത ഹോട്ടൽ ഉടമകൾക്കിടയിൽ ഭരതേട്ടനും ഭാര്യയും വേറിട്ടു നിൽക്കുന്നു.
@ismayilparambil14803 жыл бұрын
👍🌹
@bilalbillu84403 жыл бұрын
ഹോട്ടൽ ഉടമകൾ ലക്ഷങ്ങൾ adns കൊട്ക്കണം.. ജോലിക്കാരുടെ ശമ്പളം.. വീടിന്റെ naaliratti ആണ് shop ന് crnt ബിൽ... ഏത് പാർട്ടി വന്നാലും അവർ ചോദിക്കുന്ന പിരിവ് കൊടുക്കണം... അങ്ങനെ ഒരുപാട് ഒരുപാട് 😒
@musthafamadhukkal3 жыл бұрын
വയറും മനസ്സും നിറക്കുന്ന ഈ കുടുംബത്തിന് പടച്ചോൻ നല്ലത് മാത്രം ചെയ്യട്ടെ
@gopikumbala50243 жыл бұрын
ഇത്തരത്തിലുള്ള കച്ചവടക്കാരെ താങ്കൾ കണ്ടെത്തിയതിൽ വളരേ സന്തോഷം
@rijeshmathew22233 жыл бұрын
ഇവരെ പരിചയപ്പെടുത്തിയ ചേട്ടന് നന്മകൾ നേരുന്നു
@ramannambiar11453 жыл бұрын
ദൈവം ഈ പാവം കുടുംബത്തെ രക്ഷിക്കട്ടെ 🙏
@gafoorgafoor56183 жыл бұрын
Sappottinbaryum
@rafeeqqatar77123 жыл бұрын
ഇക്കാ സൂപ്പർ വീഡിയോ ഒപ്പം നല്ല മനസ്സഉള്ള ചേട്ടൻ ചേച്ചി ഒരായിരം അഭിനന്ദനങ്ങൾ 👌🥰🙏👍
@my..perspective3 жыл бұрын
കഴിക്കാൻ പോകുന്നവർ കുറച്ചു പൈസ കൂടുതൽ കൊടുത്താൽ അവർക്ക് അതൊരു ഉപകാരമാകും.. എപ്പോഴെങ്കിലും അവിടെ വരുമ്പോൾ പോകാൻ ആഗ്രഹിക്കുന്നു
@nichoos.pokiri73473 жыл бұрын
Yes പെങ്ങളെ ഒരു സലിയൂട്
@anilkumars.pillai53283 жыл бұрын
Sure
@sureshkonnola39513 жыл бұрын
ശരിയാണ്
@sherinantony66673 жыл бұрын
Me too.. ഞാൻ അയർലണ്ടിൽ നിന്നും.. ഒരു സമ്മാനം കൊടുക്കാം.... ഞാനും പോകും ഒരിക്കൽ ഇവടെ ok..
ഇത് ഒരു തരത്തിൽ പറഞ്ഞാൽ സേവനം തന്നെ ഇത്രയും വില കൊറച്ചു കൊടുത്ത് എന്തൊരു മനസ്സാണ് സമ്മതിക്കുന്നു സ്നേഹം കരുതൽ കാണിക്കുന്ന അച്ഛനും അമ്മയും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഇങനെയും മനുഷ്യരുണ്ടോ
@manikantanputhiyakandam27063 жыл бұрын
മനുഷ്യർ മനുഷ്യർക്ക് വേണ്ടി നടത്തുന്ന ഒരിടം.
@busywithoutwork3 жыл бұрын
Adipoli presentation.. Nalla question um answer um Bharatheto super...
@sejir71383 жыл бұрын
He is a great human being. He should be role model for todays young generation
@sindhuajiji37653 жыл бұрын
പാവങ്ങൾ രണ്ടു മുത്ത് മണികൾ 😘😘😘
@jeshinjose78813 жыл бұрын
അമ്മച്ചിയുടെ ചിരി സൂപ്പർ
@midlaj_sulthwana_fathahpac95573 жыл бұрын
ഞങ്ങൾ പാർസൽ വാങ്ങാറുണ്ട് 😋😋
@anoopkappekkat3 жыл бұрын
pawangal deergayussu nalgate padachon. thanks for street food Vlogs for promoting such hotels
@anjushasatheesh29042 жыл бұрын
Palakad pazhayanoor ill nalla biriyani spot unde ekka... Ee kadayude pole annu ambience annu ekkaaa... Onu try cheyuu... Kuthambully varuna allukalk vendi bus kurachu time holt akum avide.. Enik nme orma ella shop nte pls onnu search cheythu vdeo cheyamoo🙏🏿🙏🏿
@krishnakumarkumar66662 жыл бұрын
ഇക്കയുടെ കോമഡി അതൊരു വേറെ ലെവലാ
@jishnu22363 жыл бұрын
ഇതെല്ലാം കേൾക്കുന്ന കാഞ്ഞങ്ങാട് കാരനായ ഞാൻ ❤💋😍😍
@aromalmohan54703 жыл бұрын
ithaan mone couples chumma ore pwoli 💖💖💖 💖💖💖
@prasad.akkariyil91323 жыл бұрын
നമ്മുടെ കാസർഗോഡ്❤️
@jungj9873 жыл бұрын
ദുരടേയും, അത്യാഗ്രഹത്തിന്റേയും വേതാളങ്ങൾ നടനമാടുന്ന ഭൂമി, നാളിതുവരേയും പൊട്ടിത്തെറിച്ചു പോകാത്തത് ഇത്തരം ചില നന്മയുടെ അപൂർവ്വമായ തുരുത്തുകൾ ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ടാണ്🙏
ഭരതൻ. ചിത്ര നല്ല പേര് !!! അതുപോലെ തന്നെ നല്ല സംസാരം !!!! നല്ല പെരുമാറ്റം അതിലുപരി നല്ല ഭക്ഷണം !!!!! ഇനിയും ഒരുപാട് കാലം മറ്റുള്ളവരെ ഊട്ടി നല്ല രീതിയിൽ മുന്നോട്ട് പോകാൻ ദൈവം ഭരതേട്ടനും കുടുംബത്തിനും ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.....
@mywildstroy31873 жыл бұрын
ജീവിക്കാൻ വേണ്ടി കച്ചവടം ചെയ്യുന്ന അപ്പൂപ്പന് ആശംസകൾ.. ജീവിതം സന്തോഷമുള്ളതാവട്ടെ എന്നു പ്രാർത്ഥിക്കുന്നു..
@gafoortirur6966 Жыл бұрын
പേരെന്താ ചിത്ര പാടോ 🤩ഹൌ ബല്ലാത്ത ജാതി 🙏🙏🙏
@sakeerkm393 жыл бұрын
ഡീസന്റ് അച്ഛൻ അമ്മ... ഇത് പോലത്തെ കടകളിൽ നല്ല ടേസ്റ്റ് ഫുഡായിരിക്കും.. Super
@bijujohn4515 Жыл бұрын
Mr.hakeem good job god bless you good luck or big salute
@songlover1943 жыл бұрын
ഇക്കാടെ വീഡിയോ എല്ലാം സൂപ്പറാണ്
@StreetFoodKerala3 жыл бұрын
Ajmal നന്ദി ബ്രോ 😍
@AliAli-cv9fe3 жыл бұрын
അടിപൊളി അച്ഛനും അമ്മയും നല്ല മനസും ദീർഗായുസ് നൽകട്ടെ
🙏ഭാരതേട്ടന്റ ഗുരു എന്റെ അച്ഛൻ ആയിരുന്നു 🥰🥰🥰🥰 എന്റെ അയൽവാസി 🥰🥰🥰 നല്ല മനസിന് ഉടമ നമ്മുടെ ഭാരതേട്ടൻ 🙏 എന്റെ ചെറു പ്രായത്തിൽ ഇവിടെത്തെ ഇലഅട ഒരു പാട് കഴിച്ചിട്ടുണ്ട് 👌👌👌👌പൊളി 👌👍👍👍😘
@_mikhil_mohan_3 жыл бұрын
👍👍👍
@razackmail3 жыл бұрын
❤️❤️❤️
@premnair1973 Жыл бұрын
Paavangalude kada.... paavangalum... may god bless them....
@faizalmohammed65933 жыл бұрын
ചിത്ര... ആ പേര് കേൾക്കുമ്പോഴേ, ചിത്ര ചേച്ചി മനസ്സിൽ വരും....😄😄😄
@rishikeshtraj53783 жыл бұрын
Street food keralaedeee ettavum nalla video ❤️❤️❤️❤️❤️❤️