50 തരം താമര | കേരളത്തിൽ എവിടേക്കും അയച്ചുകൊടുക്കും | Wayanad Biggest Lotus Garden

  Рет қаралды 103,435

Ecoon Plants

Ecoon Plants

Күн бұрын

#Garden #ecoon plants #lotus #lotuskerala
വയനാട്ടിലെ ഏറ്റവുംവലിയ താമര ഗാർഡൻ ആയ ശ്രീ പത്മം ഗാർഡൻസിൽ നിരവധി താമര, ആമ്പൽ ചെടികൾ വില്പനക്ക് ആയിട്ടുണ്ട് നേരിട്ട് എടുക്കുന്നവർക്കും ഓൺലൈൻ ആയി വാങ്ങുന്നവർക്കും നല്ല
വിലക്കുറവിൽ ലഭിക്കുന്നു.
ചെടികൾ വാങ്ങാൻ
ശ്രീ പത്മം ഗാർഡൻസ് : 9074743976 ( Whatsapp)
നിങ്ങളുടെ ഗാർഡൻ ടൂർ അല്ലങ്കിൽ ഹോം ടൂർ വീഡിയോ ചെയ്യണമെങ്കിൽ. whatsap to Ecoon Plants : 7994225001
നേഴ്‌സറിയിൽ ഇടുന്ന രഹസ്യ വളങ്ങൾ | Secret fertilizers in Garden
• നേഴ്‌സറിയിൽ ഇടുന്ന രഹസ...
60 ദിവസം മതി PINK LADY ഇങ്ങനെ വളരാൻ
• 60 ദിവസം മതി PINK LADY...
coleus plant care and propagation | malayalam | ecoon plants
• coleus plant care and ...
Oxalis Triangularis | Purple Shamrock | Butterfly plant | Sunlight | Propagation
• Oxalis Triangularis |...
#lotus
#lotus garedn
#lotus care malayalam
#best potting in lotus plant
#How to apply fertilizer in lotus
#lotus care and propagation malayalam
#best lotus garden in kerala

Пікірлер: 240
@neenapr502
@neenapr502 5 ай бұрын
സൂപ്പർ താമര വീഡിയോ 👍🏻👌🏻
@Manikandan-qd1rq
@Manikandan-qd1rq 2 жыл бұрын
എൻ്റെ വീട്ടിൽ 8 താമരയും കുറച്ചു ആമ്പലും ഉണ്ട് എല്ലാം പ്രജിച്ചെച്ചിടെ കൈൽ നിന്നും വാങ്ങിയതാണ് വളരെ friendly ആണ് കുറഞ്ഞ വിലയിൽ quality ഉള്ള plants അതാണ് പ്രജിച്ചെച്ചിയുടെ വിജയം god bless you 🙏🙏🙏😊
@EcoonPlants2021
@EcoonPlants2021 2 жыл бұрын
👍👍
@jeenasivadas3862
@jeenasivadas3862 2 жыл бұрын
rate പറയാമോ? tuber ൻ്റെ ?? Amarica Amariya, green apple ??
@jeenasivadas3862
@jeenasivadas3862 2 жыл бұрын
🙏
@Arya-gz9hp
@Arya-gz9hp 2 жыл бұрын
@@jeenasivadas3862 veno?
@arunkumararun5781
@arunkumararun5781 2 жыл бұрын
*താമര എങ്ങനെ നടാം..How to Plant Lotus Tuber* kzbin.info/www/bejne/p3asqZ2Obq2aorc
@kkitchen4583
@kkitchen4583 2 жыл бұрын
Enthu Bhangiya kanan ellam veraity aanallo eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
@EcoonPlants2021
@EcoonPlants2021 2 жыл бұрын
Thank you👍👍 theerchayayum❤
@freshfarmz3740
@freshfarmz3740 2 жыл бұрын
Flowering enthu cheyyum
@surabalasasidharan1578
@surabalasasidharan1578 2 жыл бұрын
ട്യൂബർവേണം നംബർ കിട്ടിയാൽ ഉപകാരമായിരുന്നു
@dhanyak175
@dhanyak175 2 жыл бұрын
എനിക്ക് ട്യൂബർ വേണമായിരുന്നു . നമ്പർ കിട്ടിയാൽ സന്തോഷം.
@rajeshchelakkara4205
@rajeshchelakkara4205 Жыл бұрын
ചേച്ചി ഞാൻ വയനാട്ടിൽ മക്കിയാട് എന്ന സ്ഥലത്തു നിന്നാണ്, p
@rajeshchelakkara4205
@rajeshchelakkara4205 Жыл бұрын
മീനങ്ങാടി എവിടെയാണ് ശരിയായ സ്ഥലം
@PreetiSharma-sp2ri
@PreetiSharma-sp2ri 2 жыл бұрын
Very nice, good job. Love to see the awareness towards nature, especially ur generation
@EcoonPlants2021
@EcoonPlants2021 2 жыл бұрын
👍🙏🙏😍
@vinodbinu1547
@vinodbinu1547 2 жыл бұрын
നമ്പർ ഇല്ലാതെ എങ്ങനെ ചോദിക്കാനാവും
@ananthapadmanabha1956
@ananthapadmanabha1956 2 жыл бұрын
Nice flowers
@devannair5181
@devannair5181 Жыл бұрын
അവരുടെ നമ്പർ എവിടെ
@leenajasmin9672
@leenajasmin9672 Жыл бұрын
Bowl Lotus tuber rate
@vishwaprasad877
@vishwaprasad877 Жыл бұрын
Good morning mam I want lotus tubers if available please send varietys pics and price.
@kudumbamtv7218
@kudumbamtv7218 2 жыл бұрын
You’re really special &cant believe all the things you would have done differently,Thanks for sharing Thankyou
@EcoonPlants2021
@EcoonPlants2021 2 жыл бұрын
Thank you😍👍
@anil540
@anil540 Жыл бұрын
Very fine Lotus garden, good video
@VijayasKitchenMagic
@VijayasKitchenMagic 2 жыл бұрын
എത്ര വെറൈറ്റികളാണ് കാണാൻ നല്ല ഭംഗി
@EcoonPlants2021
@EcoonPlants2021 2 жыл бұрын
Thank you😍😍👍
@sreelekhavs2227
@sreelekhavs2227 Жыл бұрын
What is the rate of whit piyoni sahasradala red colour
@lovelyflowershunting7936
@lovelyflowershunting7936 2 жыл бұрын
Chechhi yevidunna plant sale cheyyunnath pls reaplya
@EcoonPlants2021
@EcoonPlants2021 2 жыл бұрын
Wayanad meenangadi
@sebamathew9240
@sebamathew9240 2 жыл бұрын
Ithinte vila parayumo
@user-ju8sw5ki5y
@user-ju8sw5ki5y 9 ай бұрын
Madam Meenangadi location parayyumo?
@chamindakumara7626
@chamindakumara7626 2 жыл бұрын
lotus valata dana pohoravala warga monawada?
@ridhasaid4296
@ridhasaid4296 Жыл бұрын
Pinc cloud tuber undo
@chamindakumara7626
@chamindakumara7626 2 жыл бұрын
how to apply fertilizer in lotus?
@vishnupriyavv
@vishnupriyavv 2 жыл бұрын
Njan vangichu..good collections of lotus..nallanam viriyunnund
@EcoonPlants2021
@EcoonPlants2021 2 жыл бұрын
😍👍👍
@vinodbinu1547
@vinodbinu1547 2 жыл бұрын
നമ്പർ ഇല്ലാലോ ഇതിൽ നമ്പർ താമര തൈ വേണം
@reshmiv3222
@reshmiv3222 2 жыл бұрын
അമരിക അമേലിയ, റെഡ് പിയോനി rate ഒന്ന് പറയാമോ
@Arya-gz9hp
@Arya-gz9hp 2 жыл бұрын
Veno
@suryasajith7862
@suryasajith7862 Жыл бұрын
Thousand petalinn seed undakumo atho tuber matharam aano
@abhijith1794
@abhijith1794 Жыл бұрын
Chechi anikk oru bullseye waterlilly tharuvo plzz...plz
@nbssundaran1276
@nbssundaran1276 2 жыл бұрын
White peony undo, price ethrayaanu
@sreelakshmijithin4117
@sreelakshmijithin4117 2 жыл бұрын
White valuthinu ethra avum rs
@premas5315
@premas5315 Жыл бұрын
Chennai. Whether Parcel without damage can be sent .?? Reply please
@lalithanv9947
@lalithanv9947 2 жыл бұрын
എന്തു വളമാണ് ഇടുന്നത്
@shymasuran20
@shymasuran20 Жыл бұрын
സൂപ്പർ ❤
@manukrishnasadhak1320
@manukrishnasadhak1320 12 сағат бұрын
Beauty ♥️
@premas5315
@premas5315 Жыл бұрын
If u would have talked in English everybody will understand easily at least prize flower, description of flower . For this size of big business English u get more business I m from Chennai I know little Malayalam but I feel tough to understand on important information
@user-hu5tv1gf7u
@user-hu5tv1gf7u 9 ай бұрын
Ghama tuber kittumo
@jessysebastian-hy5ul
@jessysebastian-hy5ul Жыл бұрын
താമര വീട്ടിൽ വളർത്തുന്നത് നല്ലതാണോ
@prasannaashok7849
@prasannaashok7849 Жыл бұрын
വീഡിയോ മൊത്തം കണ്ടു no ഇല്ല
@akhils3532
@akhils3532 3 ай бұрын
താഴേ more ഓപ്ഷൻ അമർത്തു
@anjuaby4177
@anjuaby4177 2 жыл бұрын
Inghane pot aye kitumo
@EcoonPlants2021
@EcoonPlants2021 2 жыл бұрын
Neril vannal kittum
@sheejamol9887
@sheejamol9887 Жыл бұрын
Oru thamara ayachu tharamo🙋🏼‍♂️
@haridaskt6909
@haridaskt6909 Жыл бұрын
എവിടെയാ സ്ഥലം
@jeenasivadas3862
@jeenasivadas3862 2 жыл бұрын
Rate പറയാമോ?Amarica Amaliya, green apple ??Tuber ?
@EcoonPlants2021
@EcoonPlants2021 2 жыл бұрын
Pls call
@vinodinim4398
@vinodinim4398 Жыл бұрын
വിത്ത് കിട്ടുമോ
@anishanishds6892
@anishanishds6892 Жыл бұрын
Starting rate?
@sumileela9491
@sumileela9491 5 ай бұрын
Enikum venam
@staystrongsolowomen7240
@staystrongsolowomen7240 Ай бұрын
Ipolum sale cheyunundo?
@EcoonPlants2021
@EcoonPlants2021 Ай бұрын
Sold out
@jayasreemohan6581
@jayasreemohan6581 2 жыл бұрын
Wite thamara tub venam vila ethra
@pratheeshap4311
@pratheeshap4311 2 жыл бұрын
എനിക്ക് വേണം
@rajeshchelakkara4205
@rajeshchelakkara4205 Жыл бұрын
ട്യൂബർ കിട്ടാനുണ്ടോ, ഗ്രീൻ ആപ്പിൾ, മിറാക്കിൽ, എന്നിവയുടെ ഉണ്ടെകിൽ പറയണേ ചേച്ചി
@vanajaharidas6918
@vanajaharidas6918 Жыл бұрын
Seed നട്ടാൽ പൂവ് ഉണ്ടാകുമോ
@kamalathenkurissi8197
@kamalathenkurissi8197 Жыл бұрын
ഫോൺനമ്പർ തരാമോ? എനിക്ക് ചുവന്ന ഉണ്ടയായിട്ടൂള്ള താമരയുടെ ട്യൂബർ വേണമായിരുന്നു.
@salinisalu5532
@salinisalu5532 3 ай бұрын
Enganeya order cheyyendath
@vijayakathan9265
@vijayakathan9265 2 жыл бұрын
Ella colour venum enna rates
@EcoonPlants2021
@EcoonPlants2021 2 жыл бұрын
Pls call
@sunijohn9929
@sunijohn9929 Жыл бұрын
ഞാൻ കുറ്റിയാടി ആണ്. തൈ കിട്ടാൻ എന്താ ചെയ്ക. Pls
@greengardenl1592
@greengardenl1592 Жыл бұрын
Green gardens
@sudheeshk3820
@sudheeshk3820 5 ай бұрын
സഹസ്രദളം (താമര) തൈ ഉണ്ടോ? നമ്പർ തരുമോ
@sheebavd963
@sheebavd963 4 ай бұрын
മുട്ട് വിരിയാറാവുന്നത് എങ്ങനെ അറിയാം
@butterflyssss6361
@butterflyssss6361 6 ай бұрын
Tuber available ano
@tapasyatanishq6446
@tapasyatanishq6446 Жыл бұрын
Hi, dr.. ഞാൻ ആദ്യം ആയാണ് lotus വാങ്ങിക്കണം എന്ന് വിചാരിക്കുന്നു... Ameri pioni... നന്നായി പൂക്കുന്ന വൈറ്റ്, pink, red ട്യൂബർ വേണം അയച്ചു തരുമോ.... എത്ര ചാർജ് വരും
@EcoonPlants2021
@EcoonPlants2021 Жыл бұрын
Ippol sale illa
@MiniRaju-sc2sx
@MiniRaju-sc2sx 11 ай бұрын
മീനങ്ങാടിയിൽ എവട്യ ഇത്...
@Islamic-mfu
@Islamic-mfu 2 жыл бұрын
എനിക്ക ഇപ്പൊ തമാരെയും അമ്പേളും തലക്ക് പിടിച്ചു
@EcoonPlants2021
@EcoonPlants2021 2 жыл бұрын
😃😃👍👍
@bijilbk9825
@bijilbk9825 2 жыл бұрын
ഇതിനൊക്കെ വില എങ്ങനെയാ..ഒരുപാട് ഇഷ്ട്ടമാണ് ചെടികൾ.ആമ്പൽ ഉണ്ട് താമര വിത്ത് വാങ്ങി മുളപ്പിച്ചു. 7മാസം ആയി.പക്ഷേ നല്ലതായി വരുന്നില്ല പുവും വന്നില്ല. അത് വളരെ സങ്കടം തോന്നുന്നു.
@EcoonPlants2021
@EcoonPlants2021 2 жыл бұрын
Call
@ashithamohan8793
@ashithamohan8793 2 жыл бұрын
Rate onne parayamo?
@paaruparuzz8637
@paaruparuzz8637 Жыл бұрын
Ippo kodukkan undoo thaikal
@sanips6395
@sanips6395 2 жыл бұрын
Super orannm venam
@ravikumargowda6692
@ravikumargowda6692 2 жыл бұрын
Very nice
@EcoonPlants2021
@EcoonPlants2021 2 жыл бұрын
😍😍👍👍
@user-dr4hh7rl9s
@user-dr4hh7rl9s Жыл бұрын
Hi chechi... Enik ithinte okke tuber venarunnu.
@samadsamd8764
@samadsamd8764 2 жыл бұрын
Ellavarum number chodichittum ningal entha number idathathu ? Number illandu engane contact cheyyum ? Ithu ottum sariyallatto
@EcoonPlants2021
@EcoonPlants2021 2 жыл бұрын
Chetta aadhyam video muzhuvan kannu allathe vimarshikkalle chetta . Videoyil parayunnundu Description box ill number undu ennu . Ennittu a numberil vilikku chetta👍
@yashaliyashali9024
@yashaliyashali9024 8 ай бұрын
Super
@EcoonPlants2021
@EcoonPlants2021 8 ай бұрын
Thanks
@jithinkumarjithin5009
@jithinkumarjithin5009 2 жыл бұрын
Shilomon tuber undo
@shaly.icemoldevidencekittu947
@shaly.icemoldevidencekittu947 2 жыл бұрын
എനിക്ക് താമരയുട ട്യൂബർ വേണം
@vijeshv8225
@vijeshv8225 Жыл бұрын
Rate parayamo tuber venam
@indukalal.r959
@indukalal.r959 2 жыл бұрын
സഹസ്രദള പദ്മത്തിന്റെ ട്യൂബർ കിട്ടുമോ
@EcoonPlants2021
@EcoonPlants2021 2 жыл бұрын
Pls call
@sareena_edappal
@sareena_edappal 2 жыл бұрын
New subscriber
@vishnuvichu2370
@vishnuvichu2370 Жыл бұрын
ഇത് എങ്ങനെയാ ഓർഡർ ചെയ്യുന്നത്
@bhavyamr4832
@bhavyamr4832 2 жыл бұрын
Nice
@EcoonPlants2021
@EcoonPlants2021 2 жыл бұрын
😍😍👍👍
@sareena_edappal
@sareena_edappal 2 жыл бұрын
Adipoli coolection
@EcoonPlants2021
@EcoonPlants2021 2 жыл бұрын
😍😍
@shobanadevi6586
@shobanadevi6586 Жыл бұрын
എനിക്ക് യെൽലോ piony❤️ആൻഡ് വൈറ്റ് പിയോനി ട്യൂബർ വേണം
@user-pf6hp4yb3j
@user-pf6hp4yb3j Жыл бұрын
Ith venam
@sreelekhavs2227
@sreelekhavs2227 Жыл бұрын
How to order plse rply rate mode of payment iwould like to buy
@merciscasita6380
@merciscasita6380 Жыл бұрын
Super 🌷🌷🌷👍👍👍👍👍
@EcoonPlants2021
@EcoonPlants2021 Жыл бұрын
Thank you very much
@truelife2298
@truelife2298 2 жыл бұрын
മീനങ്ങാടിയിൽ എവിടെയാ ഇത്
@EcoonPlants2021
@EcoonPlants2021 2 жыл бұрын
Pls call
@sumathisurendran7431
@sumathisurendran7431 Жыл бұрын
ഗ്രീൻ ആപ്പിൾ വേണം
@vijayakathan9265
@vijayakathan9265 2 жыл бұрын
Seeds tharuvigala
@EcoonPlants2021
@EcoonPlants2021 2 жыл бұрын
Yes pls call
@shanifarman101
@shanifarman101 Жыл бұрын
Tube avilable anuo plz rply
@jeevacv6745
@jeevacv6745 2 жыл бұрын
മനോഹരം
@EcoonPlants2021
@EcoonPlants2021 2 жыл бұрын
👍👍😍
@josnak5846
@josnak5846 Жыл бұрын
I need Tuber how to order
@kadeejaunniyambath3450
@kadeejaunniyambath3450 Жыл бұрын
ഒരു ട്യൂബർ അയച്ചു തരാമോ
@EcoonPlants2021
@EcoonPlants2021 Жыл бұрын
Numberil vilikamo
@user-pf6hp4yb3j
@user-pf6hp4yb3j Жыл бұрын
Price endhannu ithinnuu
@atheeshvrm9696
@atheeshvrm9696 2 жыл бұрын
Yethraya villa enikku venarnu
@anniemathew6002
@anniemathew6002 Жыл бұрын
Mole ടുബർ ന് ഒക്കെ എങ്ങനാ വില
@anjalichowdhury3264
@anjalichowdhury3264 2 жыл бұрын
1000 Patel rs. keya
@seethasujiashi9748
@seethasujiashi9748 Жыл бұрын
Rate ples
@Craft__handmade__heaven__123
@Craft__handmade__heaven__123 2 жыл бұрын
Online sale ondoo
@sreepriyak2001
@sreepriyak2001 2 жыл бұрын
Thousand petals available aano?
@Gayudevi2001
@Gayudevi2001 2 жыл бұрын
Ente veetil und
@jagaljithkb2591
@jagaljithkb2591 4 ай бұрын
ട്യൂബർ വേണമായിരുന്നു
@shobanadevi6586
@shobanadevi6586 Жыл бұрын
വയനാട് എവിടെ യാണ് സ്ഥലം
@EcoonPlants2021
@EcoonPlants2021 Жыл бұрын
Meenangadi
@ayshu...8378
@ayshu...8378 2 жыл бұрын
വില ഒന്നും പറഞ്ഞില്ലാലോ,startingil വില പറയും എന്ന് പറഞ്ഞത് കള്ളമാണോ
@EcoonPlants2021
@EcoonPlants2021 2 жыл бұрын
200-1300 വരയാണ് റേറ്റ്.
@syamaladevivc1110
@syamaladevivc1110 2 жыл бұрын
@@EcoonPlants2021 to do 7
@josephpr5780
@josephpr5780 2 жыл бұрын
നമ്പർ send ചെയ്യാമോ M
@binduvinayan6028
@binduvinayan6028 2 жыл бұрын
സൂപ്പറായി പ്രജിഷ
@EcoonPlants2021
@EcoonPlants2021 2 жыл бұрын
👍👍
@ashaunni8833
@ashaunni8833 2 жыл бұрын
ഒരുപാട് വാങ്ങി നട്ടു ഒന്നും പൂക്കുന്നില്ല
@EcoonPlants2021
@EcoonPlants2021 2 жыл бұрын
👍👍 avarumayi samsariku tips parajutharum👍👍
@MaheshMahesh-jy7qh
@MaheshMahesh-jy7qh 2 жыл бұрын
Number
@pookunjikoya1589
@pookunjikoya1589 2 жыл бұрын
കൽ താമര ഉണ്ടോ ?
@Mrwick..8073
@Mrwick..8073 2 жыл бұрын
മരത്താമര വരെ ഉണ്ട്
@pookunjikoya1589
@pookunjikoya1589 2 жыл бұрын
ക്കൽ താമര ലഭിക്കാൻ വല്ല വഴിയുമുണ്ടാ?
@bindurajan9955
@bindurajan9955 2 жыл бұрын
നീലത്താമര ഉണ്ടെങ്കിൽ ഒരണ്ണം തരാമേ
@dineshdivakaran64
@dineshdivakaran64 2 жыл бұрын
Online Service ഉണ്ടോ
@EcoonPlants2021
@EcoonPlants2021 2 жыл бұрын
Pls call
@sarithaaneesh1470
@sarithaaneesh1470 2 жыл бұрын
@@EcoonPlants2021 hai
@tejapraveendevarajuobulase1896
@tejapraveendevarajuobulase1896 Жыл бұрын
Tuber 50 rs aa bro
@komalaka8832
@komalaka8832 2 жыл бұрын
No.ayachutharumo?
@sreechandravlogs625
@sreechandravlogs625 2 жыл бұрын
Cash on delivery undo
@EcoonPlants2021
@EcoonPlants2021 2 жыл бұрын
Illa
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Mega Sale 6 | ecoon plants
8:13
Ecoon Plants
Рет қаралды 7 М.