ഈ വീഡിയോ ഞാൻ മൊത്തം കണ്ടു കണ്ടതിൽ ഒത്തിരി ഒത്തിരി സന്തോഷം ഈ പറഞ്ഞ സ്ഥലങ്ങളിൽ കുറച്ചൊക്കെ ഞാൻ പോയിട്ടുണ്ട് ആ തങ്ങൾപ്പാടെ ഞങ്ങൾക്ക് വേണ്ടി ദുആ ഇരക്കണം എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഈമാനോടുകൂടി മരിക്കാൻ വേണ്ടി അല്ലാഹു കബൂലാക്കട്ടെ കബൂലാക്കട്ടെ സ്വീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋
@sheebas54835 күн бұрын
അളളഹു എല്ലാ മഹാൻ മഹദി ❤❤❤മഷാഅളള ❤അളളഹു കാവൽ ഉണ്ടകടെ ആമീൻ 🤲അളളഹു വേ ആയുസ് ആരേഹൃവും നൾകടെ ആമീൻ 🤲.❤
@MuhammadSaleem-c2o19 күн бұрын
ഇവരെ കുറ്റം പറയുന്നവർ ഒന്ന് ചിന്തിക്കണം അവർ ഒരാളെയും കുറ്റം പറയുന്നില്ല ഒരാളെയും അവർ കുറ്റം പറയുല.. നമ്മളെക്കാളും എത്ര നല്ലവരാണെന്ന് ഓർക്കുക.. ചിന്തിക്കുക.. കാരണം അവർ മസ്താൻ.. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@BabuVk-k3x15 күн бұрын
നിങ്ങളുടെ റിയൽസിൽ ഒരു പാട്ടിൽ ഒരു മഹാന്റെ ഫോട്ടോ കണ്ടു അദ്ദേഹം ജീവിച്ചിരിപ്പുള്ളതാണോ. അദ്ദേഹത്തിന് പിൻഗാമികൾ ഉണ്ടോ
@saljashajahan613314 күн бұрын
@@MuhammadSaleem-c2o ആമീൻ
@ameenihsan568810 күн бұрын
@@MuhammadSaleem-c2o മഹാൽ മാക്കളുടെ സർട്ടിഫിക്കറ്റ് എവിടെ നിന്നാണ് കിട്ടുക
@mii25410 күн бұрын
ആമീൻ 🤲
@ameenihsan568810 күн бұрын
@mii254 മസ്താനോ അത് എന്താ സാധനം???
@specialmotivation5863Күн бұрын
Masha Allaha നല്ല inner Knowledge❤ ഇവരോട് സംസാരിച്ചാൽ ഒത്തിരി കഥകൾ കേൾക്കാം നല്ല Positeev Energy യാണ്
@mohammedbasheer77318 күн бұрын
നിഷ്കളങ്കമായ സംസാരം, അല്ലാഹു അവൻ്റെ ഓശാരമായി നമ്മെ എല്ലാവരെയും രക്ഷപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ ത്ത മീൻ
@AbdhurhmnT15 күн бұрын
സുന്നികൾ ഇയാളെ ഓലിയാ ആകാൻ സാദിഡ kooduthal🎉ആണ്
@SameerPni20 күн бұрын
ഈ ഉസ്താദിനെ ഞാൻ ഏർവാടി വെച്ചികണ്ടിട്ടുണ്ട് എന്നെ പരിജയം ഉണ്ട്
@BabuVk-k3x20 күн бұрын
ഇവരുടെ നമ്പർ നിങ്ങളുടെ കൈയിൽ ഉണ്ടോ
@ShanuVenchempu-v7n17 күн бұрын
Neryum sorhattilanu ..mone
@BabuVk-k3x17 күн бұрын
@@ShanuVenchempu-v7n ഒന്നും മനസിലായില്ല
@attabipandari167514 күн бұрын
അൽ ഹംദു ലില്ലാഹ് ഇങ്ങനെ ഒരാളെ കാണാം പറ്റി യതിൽ അറിവ് ഉണ്ട ലോ അവർക്ക്
@muhammedrabah767021 күн бұрын
എല്ലാ നല്ല കാര്യങ്ങളും ചെയ്യാൻ തൗഫീക്ക് കിട്ടാൻ ധുആച്ചെയ്യണം ധുആവസിയത്ത് മഹാനവറുകളേ
@KajaMoideen-b5m19 күн бұрын
അദ്ദേഹത്തിന് തടിക്കാരോ ആഫിയത്തും നിർത്തും കൊടുക്കട്ടെ നമ്മൾക്കും നമ്മളെ മാതാപിതാക്കൾ ഗുരുക്കന്മാർക്കും സഹോദരി സഹോദരന്മാർക്കും ഐശ്വര്യം അനുഗ്രഹം നല്ല ഹൃദയവും❤❤❤❤😂
@shahidsha322915 күн бұрын
കമെന്റ് ബോക്സിൽ ചിലച്ചോ.. ആരായാലും അവരുടെ വേഷം കണ്ടിട്ട് നേരിട്ട് മുട്ടണ്ട അവരുടെ നാവിൽനിന്ന് വല്ലതും നല്ലവാക്ക് കിട്ടിയാൽ ഏതവനായാലും ജീവിതം കോഞ്ഞാട്ട ആയിപ്പോകും അല്ലാഹു അക്‌ബർ ♥️
@mullanazrudheen420114 күн бұрын
അത് സത്യം
@makkarmm16513 күн бұрын
@@shahidsha3229 പിന്നേ......... ഔലിയക്കൾ മുസ്ലിമിന്റെ സ്വഭാവം ഉള്ളവർ ആയിരിക്കും.... ഭ്രാന്ത് ഉണ്ടാകില്ല
@mohammednajeeb173312 күн бұрын
@@shahidsha3229 masthan yethu bhashayannu
@ameenihsan568810 күн бұрын
@@shahidsha3229 വിശ്വാസം ശിർക്കിൽ ആവാതെ നോക്കുക... അങ്ങനെ വന്നാൽപരലോക ജീവിതം മൊത്തം കോങ്ങാ ട്ട ആവും 😓
@@ഫാത്തിമ-ഥ5ഷ തെങ്കാശി വഴി പൊട്ടാൽ പുത്തൂർ പാപ നാശം വഴി ചോദിക്കു
@shefaniyabeegam544310 күн бұрын
80 vayassaettum nalla memmory. Mashallah
@jaleelkannur2 күн бұрын
mashahALLAH ethra nalla vakukal.
@Hamza-ij9ig3 күн бұрын
എന്തായാലും അദ്ദേഹം അറിയാതെ എടുത്ത വീഡിയോ ആണോ ചിലർ വീഡിയോ എടുക്കാൻ സമ്മതിക്കില്ല അള്ളാഹു നമ്മളെ എല്ലാവരെയും സ്വാലിഹീങ്ങളുടെ യും അവൻറെ ഔലിയാക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ
@MusthafaAliyan-pq1sq20 күн бұрын
الله يا رسول الله എല്ലാവരെയും അള്ളാഹു കാക്കട്ടെ امين يا رب العالمين
@NajiyaSiraj123410 күн бұрын
മാഷാഅല്ലാഹ് 😥😥😥🤲🏻🤲🏻🤲🏻
@mumthazvkutty8200Күн бұрын
ماشاء الىه❤❤❤
@noufalnisha277218 күн бұрын
സത്യമായ വാക്കുകൾ❤❤❤
@abdunnasser639620 күн бұрын
ഇതിലുള്ള മേശം കോമന്റ് മാരോട് അയാളെ അയാളുടെ വഴിക്ക് വിടുക അങ്ങികരിക്കേണ്ട പക്ഷേ അധിക്ഷേപിക്കേണ്ട കാരണം തൗബ ചെയ്യെണമെങ്കിൽ എല്ലാവരുംപൊരുതപ്പെടീക്കണം ഇല്ലെങ്കിൽ തൗബ സ്വീകരിക്കില്ല അപ്പോൾ ആർക്കാണ് നഷ്ടം ആർക്കാണ് ലാഭം എന്ന് നിങ്ങൾ തന്നെ വിലയിരുത്തുക
@mansoormm49643 күн бұрын
ഇത് എവിടെ യാ സ്ഥലം
@mansoormm49643 күн бұрын
പേര്
@khwajazaman8719 күн бұрын
Masha Allah in sha Allah ❤❤❤
@realstory92942 күн бұрын
നിങ്ങൾക്ക് ചിലപ്പോൾ എന്നെ ഒരു ഭ്രാന്തനായ് തോന്നാം. .. അറപ്പ് തോന്നാം അല്ലാഹ് എന്നതിൽ ലയിച്ചു പൂർണ്ണമായും ഒരു സെക്കന്റ് പോലും ആ ചിന്ത മനസ്സിൽ നിന്ന് മാറാതെ ദുനിയാവിനെയോ മറ്റൊന്നും ആഗ്രഹിക്കാതെ. .പൂർണ്ണമായും റബ്ബിന് സമർപ്പിച്ച് ജീവിക്കണം
@KvaThangal-vb1ck3 күн бұрын
Allahuyevarkkumsugamnalkatte
@Muhammedkutty-iz1fu14 күн бұрын
ഈ സാധു ഒരിക്കലും റസൂലള്ള കാർ കോട് ക്കാം എന്നും മൂന്ന് ഏക്കർ ഭൂമി കൊടുക്കാമെന്നും പറഞ്ഞു കേട്ടില്ല പിന്നെയന്തിന് വിമർശിക്കണം
ചൂണ്ടു വിരലിൽ 1+1 മോതിരം കാണുന്നു, ആരായിരുന്നാലും 5 നേരം പള്ളിയിൽ നിസ്കരിക്കാൻ ഉണ്ടോ എന്ന് നോക്കി ബന്ധം സ്ഥാപിക്കുക ( ശരീഅഃത്ത് വിട്ടുകൊണ്ട് ദീൻ ഇല്ല )നിങ്ങളുടെ ദുആയിൽ ഉൾപെടുത്തുക
@risvan-ut4qr22 күн бұрын
ഇയാൾ പറയുന്നത് മൊത്തംകേൾക്കു
@Ex.SSFworker22 күн бұрын
പോടാ നിന്റെ രണ്ടു പേജിൽ ഉള്ളതാണോ ശരീഅത്ത്. നീ മാത്രം ഒരു നിസ്കാരക്കാരൻ
@shihabm549520 күн бұрын
നിസ്കരിച്ചാൽ മതി അല്ലേ😂😂 ശരിയാംവിധം നിസ്കരിക്കുന്ന ആരെങ്കിലും ഉണ്ടോ... നിസ്കാരം തിന്മകളെ അകറ്റും എന്നുപറയുന്ന നിസ്കാരക്കാർ ആരുണ്ട്
@Hafiz-cy2uk20 күн бұрын
നിന്റെ അളവ് കോൽ കൊണ്ട് അവരെ അളക്കാൻ 300ളം ശരീഅത്ത് നിയമങ്ങൾ നീ പഠിച്ചോ
നിങ്ങൾ ദുആ ചെയ്യാൻ പറഞ്ഞാൽ അത് ഈ മഹാൻ അറിയുന്നില്ല. ഇവർ യൂട്യൂബർ മാരാണ്. ഇവരിൽ നിന്ന് ദുആ പ്രതീക്ഷിക്കുകയും വേണ്ട. ഇവർ ഇതിന്റെ വ്യക്തമായ കാര്യങ്ങളൊന്നും പറഞ്ഞു തരില്ല അവർ പറയും അടുത്ത വീഡിയോ കാണാൻ അവർക്ക് വീഡിയോ കണ്ട് റീച് ഉണ്ടാക്കാൻ വേണ്ടിയാണ്
@eternallove386715 күн бұрын
ഞാൻ ചെയ്താൽ മതിയോ
@Pachushijas21 күн бұрын
Mashaallha
@RamlathRamlath-i5k5 күн бұрын
Nish,,kalggha,,ulla,,manuusion,,,aameen
@hifsurahman809311 күн бұрын
Mashaallah nalla oru uppapa
@albidayahenglish533523 күн бұрын
ഇദ്ദേഹം താമസിക്കുന്ന സ്ഥലം എവിടെ?
@AbdulSamad-qj5yg2 күн бұрын
ഇത് എവിടെ ആണ് ഈ സ്ഥലം
@Ismail-hc8on20 күн бұрын
ഇദ്ദേഹത്തെ വിമർശിക്കുന്നവർ ഒന്ന് ഓർക്കുക നമ്മൾ എത്രമാത്രം ഇദ്ദേഹത്തേക്കാളും ഉയർന്ന പതയ വിയാലാണ് എന്ന് ഓർക്കുക
@mxshiyasyt314713 күн бұрын
Eth evide sthalam
@മനുഷ്യൻ-ഛ6ള10 күн бұрын
❤❤❤❤💐💐💐💐
@jalaludheenchelembra668110 күн бұрын
മാഷാഅല്ലാഹ്
@rasheedmonuzz259311 күн бұрын
❤
@syedhasan390023 күн бұрын
മാഷാ അള്ളാ
@hameedpm622716 күн бұрын
ഇദ്ദേഹം ആരായാലും ഇദ്ദേഹം പറയുന്നതിൽ ഒരു കാര്യം സത്യമാണ് മുഹിയ്യദ്ദീൻ ശൈഖ് (റ) ശിർക്ക് ചെയ്യാതെ ജീവിച്ച മഹാനാണ് നമ്മളിൽ അറിയാതെ ശിർക്ക് വരും എന്ന് അതാണ് സത്യം യഥാർത്ഥ ശൈഖ് സമസ്തക്കാർ പ്രചരിപ്പിക്കുന്ന രീതിയിലുള്ള ആളല്ല ഒരിജിനൽ മുവഹിദാണ് മുജാഹിദാണ് മജദ്ദിദാണ് അദ്ദേഹത്തിന്റെ പേരിലുള്ള ത്വരീഖത്ത് പിഴച്ചതാണ് സമസ്തക്കാർ കൂടുതൽ പഠിക്കാൻ ശ്രമിക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@sanalshaan640912 күн бұрын
അത് കൊണ്ടാണോ മുജാഹിദ വിഭാഗം എട്ടും പത്തും ഗ്രൂപ്പുകൾ ആയി പരസ്പരം മുശ്രിക് എന്ന് വിളിച്ചുകളിക്കുന്നത് 😂
@SidheequePgdi11 күн бұрын
മുഹിയുദ്ധീൻ ശൈഖ് ശങ്കരാചാര്യരുടെ തത്വ സ്വീകരിച്ച ആളാണെന്നാണ് വഹാബി വിശ്വാസം ആദ്യം വഹാബിസത്തെ സംബന്ധിച്ച് പഠിക്ക്
ഈ സ്ഥലം എവിടെ ആണ്? ഏതു ജില്ലയിൽ ആണ്?പോകാൻ ആഗ്രഹിക്കുന്നവര് എങ്ങിനെ പോകും?ഈ സ്ഥലത്തിൻ്റെ അഡ്രസ്സ് കൂടി പറയേണ്ടിരുന്നു.
@കണ്ടതുംകേട്ടതും-യ9ഫ23 күн бұрын
@@hamza.a7846 അടുത്ത വീഡിയോ കാണുക
@jabbarp431320 күн бұрын
ദീനിൽ ഈ സ്ഥലത്തിന് യാതൊരു പ്രാധാന്യവുമില്ല. പിന്നെന്തിന് പോകണം.
@BabuVk-k3x20 күн бұрын
പൊട്ടൽ പുത്തൂർ തമിഴ്നാട്
@muhammedshafi376420 күн бұрын
നിങ്ങൾ പോകണ്ട @@jabbarp4313
@saljashajahan613320 күн бұрын
പാപനശം പൊട്ടൽ പുത്തൂർ അണ് സ്ഥലം
@MuhammadAli-sw3re20 күн бұрын
Alhamdulillah
@abdulrazaqnalakath4250Күн бұрын
ഇദിൽ ഇസ്‌ലാമിനെ പറ്റി ഒരു അറിവ്യും ഇല്ലാത്തവർ ആണ് കമെന്റ് ബോക്സിൽ പ്രതികരിച്ചരിക്കുന്നത്
@AbdulSaleemPokkakkillath23 күн бұрын
ഈ സ്ഥലം എവിടെയാ
@RappisMagic16 күн бұрын
ഒരു വീഡിയോ ചെയ്യുമ്പോ അറ്റ്ലീസ്റ്റ് ഇദ്ദേഹം ഉള്ള സ്ഥലം പറയണം.... ഒരു ആമുഖം പോലും ഇല്ലാതെ യു ട്യൂബിൽ വീഡിയോ ഇടരുത് 🙏🙏
@nizarthangal138720 күн бұрын
പൊട്ടൽ പുത്തൂർ ചെങ്കോട്ട' ഇറങ്ങി പോകണം
@subairpanamood249619 күн бұрын
പുട്ടൽ പുത്തൂർ !!
@subairkolavayal77592 күн бұрын
ഏത് ജില്ല @@subairpanamood2496
@muhammadaboobacker38818 күн бұрын
ശരിക്കുള്ള അഡ്രെസ്സ് തരാമോ
@YwgwSbsh14 күн бұрын
അദ്ദേഹം പറഞ്ഞതാണ് ശരി
@RasheedhaRashi-q9w14 күн бұрын
Mahanmare bahumanikkendath engane enn sharikkum paranjuthannu yathartha islam vishvasi pakshe nammal inn kanunnath palathum vazhitheytikkalan
@lijuliju-mt9zh12 күн бұрын
നാഥാ...
@abubakerabu90519 күн бұрын
കോഴിക്കോട് അല്ല മുത്തേ. കൊടുങ്ങല്ലൂർ ആണ്
@mahmoodvilayil162217 күн бұрын
Yatarta stalm eavedayah
@nazarudheenve952020 күн бұрын
MashaAllaha
@Nature_LvE20 күн бұрын
Mashaallah
@pkkpukayoor894318 күн бұрын
റബ്ബേ ശിർ ഖിനെ തൊട്ട് ഞങ്ങളെ കാക്കേണമേ.
@MoneeAbi17 күн бұрын
😮
@anugrahangaleorkkuka69954 күн бұрын
എഴുനേറ്റ് പോടാ ശിർക്കിന്റെ നിർവചനം പഠിച്ചു വാടെ
@makkarmm16522 күн бұрын
ഔലിയ 🙏🏻🙏🏻🙏🏻. പുള്ളി ഒരു വലിയ്യ് ആണ്.... ഈ പുള്ളിയുടെ കറാ മത്ത് കൊണ്ട് എല്ലാവരുടെയും ഉദ്ദേശങ്ങൾ ഹാസിൽ ആക്കട്ടെ
@shihabshihab-ze8ut20 күн бұрын
തേങ്ങ 😂
@Yunaz-w7m19 күн бұрын
😂😂😂😂😂😂
@pkkpukayoor894318 күн бұрын
😂😂 മസ്താൻ
@eternallove386715 күн бұрын
😁 ഔലിയ അല്ല. . മസ്താൻ ആണ്
@makkarmm16515 күн бұрын
@eternallove3867 മസ്താൻ ആയാലും മതി
@twinpopees671924 күн бұрын
അദ്ദേഹത്തെ സംസാരം മുഴുവൻ കേൾക്കാൻ ക്ഷമ കാണിക്കൂ
@കണ്ടതുംകേട്ടതും-യ9ഫ24 күн бұрын
Yes
@ameerk700222 күн бұрын
Ningaludey no kittumoo
@nazarputhukkudi667418 күн бұрын
Future ഔലിയ
@AsifMoideen-do5ku12 күн бұрын
💚💚💚💚💚💚💚💚💚💚
@hariscm938923 күн бұрын
ഇ സ്ഥലം ഏത് ജില്ലാ ആണ് എവിടാ ആണ് കറക്റ്റ് സ്ഥലം
@muhammedshafi376420 күн бұрын
തെങ്കാശി -തിരുനെൽവേലി അംബാസമുദ്രം, രമണാ സമുദ്രം
@AfsalNajeem-id9sk6 күн бұрын
അതെ
@hannathakbar89709 күн бұрын
Nalloru manushyan.
@ChaithanyamNoor20 күн бұрын
ത്വരീഖത്ത് പറഞ്ഞാൽ എന്താണ്
@BabuVk-k3x20 күн бұрын
ഫാത്തിഹയിൽ ഉണ്ട്. ഇഹ്ദിനസിറ ത്താൽ മുസ്തക്കിം സിറാത്തല്ലേ ദീന ആൻ അംത അലായിഹിം മിന.നബിയ്യിന വാ സിദീകിനെ വാ ശുഹദാഹി വാ സ്വാലിഹിൻ അതാണ് ആ വഴിയാണ് അവരുടെ വഴിയാണ് തൊരീക്കത്ത്. ചെറിയ വാക്കിൽ ഇതിൽ നിന്ന് മനസ്സിലാക്കാം
@Asif-yz9ur13 күн бұрын
ശരിയത്, ത്വരീഖ്ത്, ഹകീഖത് എല്ലാം പടച്ച തമ്പുരാനിലേക്കുള്ള വഴികളാണ്.... ത്വരീഖത് എന്ന് പറഞ്ഞാൽ വഴി, രീതി, സമ്പ്രദായം എന്നൊക്കെയാണ് വാക്കിനർത്ഥം. ഇവിടെ വാക്കിന്റെ പ്രശ്നം അല്ല. അല്ലഹുവിലേക്കും അവന്റെ റസൂലിലേക്കും യഥാർത്ഥമായ ആത്മീയതയിലൂടെ നബിയും സഹബത്തും പഠിപ്പിച്ചു തന്ന മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കുക ഇതാണ് യഥാർത്ഥ ത്വരീഖ്ത്.. അല്ലാതെ പുതിയ കുറെ ഔലിയാക്കന്മാരും, തങ്ങൻമ്മാരും അവതരിപ്പിക്കുന്ന ഇസ്ലാമിന് പരിചയമില്ലാത്ത കുറെ ആശയങ്ങളും പ്രവർത്തികളും വിശ്വാസത്തിൽ കലർത്തി കുറച്ചു ആൾക്കാരെയും ശിഷ്യൻമ്മാര്ക്കി നടക്കുന്ന വ്യാജ ത്വരീഖ ത് ക്കാരെയാണ് നമ്മൾ സൂക്ഷിക്കേണ്ടത്
@BabuVk-k3x13 күн бұрын
@Asif-yz9ur വാക്ക് അർത്ഥമല്ല പറഞ്ഞു കൊടുക്കേണ്ടത്. തൊരീക്കത്തിനെ കുറിച്ച് വിശദീകരിച്ചു കൊടുക്കണം മഹാന്മാർ വാക്ക് അർത്ഥമല്ല പറഞ്ഞത്. വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട് അത് അതുപോലെ തന്നെ പറഞ്ഞു കൊടുക്കണം
@BabuVk-k3x13 күн бұрын
ആദ്യം ശരീരത്തിനെ കുറിച്ച് നിങ്ങക്ക് മനസ്സിലായോ. കളിയാക്കുകയല്ല അറിയാൻ വേണ്ടിയാണ്
@Asif-yz9ur13 күн бұрын
@@BabuVk-k3x ഞാൻ എഴുതിയത് മലയാളത്തിലാണ്. അത് താങ്കൾക് മനസ്സിലായികാണുമെന്ന് വിചാരിക്കുന്നു അതിൽ കൂടുതൽ താങ്കൾക് അറിയുമെങ്കിൽ എനിക്ക് അറിയാൻ ആഗ്രഹം ഉണ്ട് എന്താണ് ത്വരീഖ്ത് ചെറുതായി വിശദീകരിച്ചാൽ മതി
@BaijuBaiju-m6u18 күн бұрын
പടച്ചവന്റെ പ്രതി രൂപം 🙏🙏🙏
@abdulkhader666512 күн бұрын
ഇയാൾ ഹിപ്പിയാണല്ലോ
@sunnisun381410 күн бұрын
ഈ വീഡിയോ ചെയ്യുന്നത് ആലിമീങ്ങളുടെസമ്മതത്തോടുകൂടി ആയിരിക്കണംഇല്ലെങ്കിൽകുറെയാളുകൾഇസ്ലാമിനെ കുറിച്ച് തെറ്റിദ്ധരിക്കും ആളുകളെ കൂട്ടാൻ വേണ്ടിഎന്തും വായിൽ തോന്നിയത് പറയുന്ന നിങ്ങൾ സൂക്ഷിക്കുക
@sunnisun381410 күн бұрын
നിങ്ങൾ ഔലിയാക്കള് സ്നേഹിക്കുന്ന ആളുകൾ ആണെങ്കിൽ അദ്ദേഹം ഔലിയ ആണെങ്കിൽനിങ്ങളെന്തിനാണ് അദ്ദേഹത്തിൻറെ പുറകെ നടക്കുന്നത് അദ്ദേഹം അദ്ദേഹത്തിൻറെ റൂട്ടിലേക്ക് പൊയ്ക്കോളുംനിങ്ങൾ അറിയിച്ചു കിട്ടാൻ വേണ്ടി ഓരോ വീഡിയോ എടുത്ത് ഇടുമ്പോൾ അതിന് ആലിമീങ്ങൾ ആണ് മറുപടി പറയേണ്ടത് നിങ്ങൾ ജാഹിലിയ്യാ നിങ്ങൾ ആലിമീങ്ങളുടെ ചോദിച്ചിട്ട് വേണം ഇത്തരം വീഡിയോകൾ ചെയ്യാൻ
@ABURUSHDA17Күн бұрын
ഈ മനുഷ്യൻ എന്ത് തെറ്റാണ് പറഞ്ഞത്? അതൊന്നു പറഞ്ഞു തരുമോ?.
ഇവർക്ക് അറിവ് കുറവായിരിക്കും പക്ഷെ ഉള്ള അറിവ്വും വച്ച് അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുന്നവർ ആണ് വിജയി ഇയാള് അങ്ങനെ ആണെന്നു അല്ല ഒരാളെ കീറി മുറിച്ച് നോക്കാൻ പറ്റില്ലല്ലോ അതിൻ്റെ ആവശ്യവും ഇല്ലാ 😂
@MurshidK-nd1uu18 күн бұрын
5:55 ഇദ്ദേഹം പറയുന്നത് കേൾക്കുക. ഇവരെ അടുത്ത് ഫാത്തിഹ ഓതന്നതും , നേർച്ച ചെയ്യുന്നതും ശരിയല്ല എന്ന് ഇദ്ദേഹം പറയുന്നു. അവർക്കൊരു ഫാത്തിഹ എപ്പോഴും ഒതുകിൽ എന്ന് മുഹിയദ്ദീൻ മാലയിൽ ഉണ്ട്... പിന്നെ ഇദ്ദേഹം എങ്ങിനെയാണ് ഖാദിരിയ്യയിൽ ചേർന്നത്? സംസാരങ്ങളിൽ വൈരുദ്യങ്ങൾ ഉണ്ട്. അത് മാത്രവുമല്ല യഥാർത്ഥ ഒരാൾ അദ്ദേഹത്തിന്റെ ബഹുമതി വെളിപ്പെടുത്താൻ മടി കാണിക്കും, അദ്ദേഹം തന്നെ പറയുന്നു മസ്താൻ ആണെന്ന്.... ഇതൊക്കെ എങ്ങിനെ അംഗീകരിക്കും.
@@eternallove3867 അല്ലാഹുവിലേക്ക് ഏറ്റവും അടുത്തവർ എന്നാണ്.
@BabuVk-k3x23 күн бұрын
ഇവിടിയോ എടുക്കുന്നവൻ അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലുമൊരു വിവരം അന്വേഷിച്ചാൽ അത് അത് പറയാൻ വയ്യെങ്കിൽ പിന്നെ നിങ്ങൾ ഇത് ചെയ്യാൻ നിൽക്കണം
@AbdulRazak-oi3ex21 күн бұрын
എ വിടായ ണ് ഇ സ്ഥലം
@fathimathwaiba821123 күн бұрын
ചെറുവിരലിൽ മാത്രം മോതിരം സുന്നത് ഒള്ളൂ. ഒന്നിൽ അതികം മോതിരം ദരിക്കൽ ഹറാം ആണ്
@messiboy652921 күн бұрын
ഹറാം ഇല്ല കറാഹത്ത് ആണ്
@fathimathwaiba821120 күн бұрын
@messiboy6529 അല്ല ഹറാം എന്ന് പറഞ്ഞ പണ്ഡിതന്മാരും ഉണ്ട്
@AEr-mx6hq20 күн бұрын
ചെറു വിരലിൽ മാത്രമല്ല .. മോതിരം ഏത് വിരലിലും ഇടാം ഒന്നിലധികം ഇടൽ ഹറാംമൊന്നുമല്ല അറിവില്ലാത്ത കഴുത ഫിഖ്ഹ് മസ് അല പറയരുത്
@comet1414520 күн бұрын
ഒരു സംഭവം കറാഹത്ത് ആണെന്നറിഞ്ഞിട്ടും അത് തുടരുന്നത് ഹറാമാണ്
@moosankutty909120 күн бұрын
സ്വർണം ഹറാം
@mohammedkungutty526120 күн бұрын
സ്തലം പറയ്യാൻ പറ്റി യ്യില്ല എ ഗിൽ പണിക്ക് നിൽക്കരുത്
@nazernazer166010 күн бұрын
സ്ഥലം.പൊട്ടൽ പുതൂർ ദർഗാഷെരീഫ് തെങ്കാശി യിൽ നിന്ന് 25കി.മീ
@SereenaM-h7l12 күн бұрын
Carat
@shajathvellathoor300119 күн бұрын
കുടുംബം നോക്കാത്ത കറങ്ങി തിരിഞ്ഞ മനുഷ്യൻ വിവര dooshi
@MuhammadMk-xg7mx19 күн бұрын
നീ മരിച്ചാൽ ആരാണ് നിന്റെ കുടുംബം നോക്കുക നിനക്ക് 20വയസ്സ് ആകുന്നതിനു മുമ്പ് ആരാണ് നിന്റെ കുടുംബം നോക്കിയത്.
@kl58travel_younus1319 күн бұрын
@@MuhammadMk-xg7mx👍🏻
@shabeerabbass51798 күн бұрын
സൃഷ്ടാവ് ഒരാളെ ദുനിയാവിലേക്ക് അയച്ചിരിക്കുന്നത് കുടുംബം നോക്കാൻ വേണ്ടി മാത്രം അല്ല ഈ ലോകത്തിൻ്റെ പലതും കാണാനും കേൾക്കാനും അറിവുകൾ നേടുവാനും മറ്റുള്ളവരെ സഹായിക്കാനും അനുസരണയോടെ ദൈവ കല്പനകൾ പിൻ പറ്റുവാനും കൂടിയാണ് അള്ളാഹുവിൻ്റെ തീരുമാനം കൂടിയാണ് അയാള് ഇങ്ങനേ ജീവിക്കുന്നത് നിന്നേ ഒരു നിമിഷം കൊണ്ട് നാടിനും വീടിനും വേണ്ടാതവൻ ആക്കാൻ റബ്ബിന് കഴിവ് ഇല്ലെന്ന് വിശ്വസിക്കുന്നുണ്ടോ 😮
@eternallove386715 күн бұрын
ഇത് വഹാബി ഔലിയ ആണോ 😁😁എന്തൊക്കെ പറയുന്നു 😁
@MujeebRahman-bn9qz20 күн бұрын
സീ യാ ക്ക ൾ ആ ന്നോ
@abdullatheef345420 күн бұрын
😅😅😅😅
@ramlabeevi532920 күн бұрын
Sthalam puttal puthoor
@shajathvellathoor300119 күн бұрын
ഒലക്ക യ
@rafeequecholery868419 күн бұрын
ഈ അവർകൾ😂 സമസ്ഥ മതക്കാരനാണ് ഇസ്ലാം മതവുമായി യാതൊരു ബന്ധവും കാണുന്നില്ല.😂😂
@RiyasRahmani19 күн бұрын
എന്ന് വഹാബി മതക്കാരൻ
@subairpanamood249619 күн бұрын
ഖവാരിജികളും മുഅതസിലികളും മറ്റും പറഞ്ഞു നടന്നതും ഇന്നത്തെ ബിദ് അത്ത് കാർ പറഞ്ഞു നടക്കുന്നതും ഞങ്ങളാണ് മുസ്ലിംകളെന്ന്. മുജാ ജമാ ഖാദിയാനികളെല്ലാം മുസ്ലിമിനെ വഴിതെറ്റിക്കുന്നത് ഇതേ വാചകമടി തന്നെ.😂😂😂
@SharifSharif-j2r17 күн бұрын
ഇ വ ര് ടെ മുഖം നോ ക്കു ക. എത്ര ന ല്ല ത്. വാ ക്കു ക ള് കേ ള് ക്കുക. എത്ര ന ല്ല ത്.കു ററ പെ ടു ത്തു ന്നവ ര് പേ ടി ക്കു ക ❤❤❤
@fisalpc406020 күн бұрын
കുപ്പ സാമിയുടെ അനന്തിരവൻ ഒരു ജാറത്തിന് സാദ്ധ്യത തെളിയുന്നുണ്ട്