Ervadi Ep#11: sayyidath arakkas umma beevi 'R' dargah history. സയ്യിദത് അറക്കാസ് ഉമ്മ ബീവി ചരിത്രം

  Рет қаралды 129,496

HIDAYA ONLINE TV

HIDAYA ONLINE TV

Күн бұрын

Пікірлер: 109
@laialhazan7605
@laialhazan7605 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... ഏർവാടിയിൽ അടങ്ങിയ എണ്ണമറ്റ ശുഹദാക്കളുടെ കാവൽ നമുക്ക് എപ്പോഴും ഉണ്ടാകട്ടെ... അവരുടെ കറാമത്തുകൾ എഴുതിയാലും തീരൂല്ല പറഞ്ഞാലും തീരൂല്ല... 30 വർഷം കൊണ്ട് പോവുകയാണ്.. ഇനിയും മരണം വരെ പോകാൻ അല്ലാഹു തൗഹീദ് നൽകി അനുഗ്രഹിക്കട്ടെ... അവരുടെ പൊരുത്തവും തണലും സഹായവും നമുക്ക് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲
@mohammedniyas3378
@mohammedniyas3378 Ай бұрын
മുശ്രിക്കുകൾ കാവൽ ചോദിക്കുന്നത് എവിടെയോ മരണപ്പെട്ടവരോട്. ഇസ്ലാമിന്റെ വിധി വിലക്കുകൾ അനുസരിച്ച് ജീവിക്കുന്നവർ കാവൽ ചോദിക്കുന്നത് അല്ലാഹുവിനോട് മാത്രം. മരണപ്പെട്ടവരുടെ ആ കാവൽ അല്ലാഹുവിൽ വിശ്വസിക്കുന്നവർക്ക് വേണ്ടി വരില്ല. ദീനിൽ വിശ്വസിക്കുന്നവർക്ക് അല്ലാഹുവിന്റെ കാവൽ മാത്രം മതി.
@makkarmm165
@makkarmm165 22 күн бұрын
അല്ലാഹുവിന്റെ കാവൽ എന്ന് പറഞ്ഞ് പഠിക്കാൻ നോക്കടാ......
@ayishaa9145
@ayishaa9145 Ай бұрын
Alhalhalh അൽഹംദുലില്ലാഹ് alh ഞാൻ അർക്കസുംമന്റ് സവി ദറ്റിൽ പോയി ട്ടുണ്ട് ഇനിയും പോകാൻ റബ്ബ് ടൗഫി ക്ക് ചോയ്യണോ അല്ലാഹ് ഉമ്മാ ന്റെ പൊ രു ത്ത് ത്തിൽ ആയി നമ്മുക്ക് ഉള്ള പ്രയ സ് ങ്ങൾ മാറ്റി സലാം മ ത്ത് നൽ കട്ടോ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲
@Rahmath103-gh3vh
@Rahmath103-gh3vh Ай бұрын
ഞാൻ പോയിട്ടുണ്ട്...... അവരുടെയെല്ലാം കരാമത് കൊണ്ട് നമ്മുടെ മുറാദ്കളൊക്കെ സാധിക്കുമാറാകട്ടെ 🤲🏻🤲🏻🤲🏻
@laialhazan7605
@laialhazan7605 Ай бұрын
മഹാന്മാർ മഹതിമാരുടെ കാവൽ നൽകട്ടെ.. ആമീൻ
@ayishaa9145
@ayishaa9145 Ай бұрын
അവിടെ പോയ പ്പോൾ അറിഞ്ഞു 6666ഏ ക്കർ സ്ഥലം ഉണ്ട്‌ എന്നും അവിടെ നിന്ന് അറിയാൻ കഴിഞ്ഞു അൽഹംദുലില്ലാഹ് ഇനിയും പോകാൻ ഉള്ള ഭാഗിയോ നമ്മുക്ക് എല്ലാവർക്കും നൽ കി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻയാ റ ബ്ബൽ ആ ല മീൻ 🤲🤲🤲🤲🤲🤲🤲🤲🤲
@Suhair-897
@Suhair-897 23 күн бұрын
കലവു പറഞ്ഞു മനുഷ്യ ആരാധന ഉണ്ടക്കി ജനതയുടെ ധനം കൈപ്പറ്റുന്ന പിഴച്ച മനുഷ്യർ...കബറുകളി കെടക്കുന്ന മനുഷ്യരിൽ പ്രതീക്ഷ വക്കുകയും അവരോട് പ്രാർത്ഥിക്കയും ചെയ്യുന്നവർ.. ഈ ലോകം തീർച്ചയായും അവസന നാളിലുടെ പോവുന്നു🙌🏻
@Jumaila123-x5w
@Jumaila123-x5w 10 күн бұрын
Aameen Aameen ya Rabbal Alameen
@suhailswalah-p4v
@suhailswalah-p4v Ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ... 🤲🤲🤲
@rejiibrahim3771
@rejiibrahim3771 2 жыл бұрын
MashaAllah❤ dua cheyyanam usthade🤲
@HIDAYAONLINETV
@HIDAYAONLINETV 2 жыл бұрын
ഇന്ശാ അല്ലാഹ്
@majidamol6455
@majidamol6455 11 ай бұрын
Arkkasumma beeviyude കറാമത് neritu orupaad അനുഭവിച്ചറിയാൻ pateetud 👍🏻
@SaidalifaisalSaidalifaisal
@SaidalifaisalSaidalifaisal Ай бұрын
ഞാൻ പോയിട്ടുണ്ട് എനിക്ക് മോളുണ്ടായതു അവിടെ ദുആ ചെയ്തിട്ടാണ് അൽഹംദുലില്ലാഹ്
@asharaf.vattamkulam7501
@asharaf.vattamkulam7501 2 жыл бұрын
ഞാൻ പോയിരുന്നു ഒന്നുകൂടി പോകുവാൻ ആഗ്രഹം ഉണ്ട്
@sirajrkara786
@sirajrkara786 17 күн бұрын
ഇന്നത്തെ കാലത്ത് ഇത് ഒന്നും പൂർണമായും വിശ്വാസികരുത് അള്ളാഹു എല്ലാവർക്കും ഈമാൻ തരട്ടെ...
@mycomments205
@mycomments205 Ай бұрын
ഞാൻ ഇവിടെ പോയി ട്ടുണ്ട് ഏർവാടിയിൽ നിന്ന് നടന്നുപോയി
@ibrahimk9084
@ibrahimk9084 11 ай бұрын
Avarude name arakasumma beevi ennuthanneyano atho vere Peru undo ariyan vendiyanu
@muhammadaliek7232
@muhammadaliek7232 Жыл бұрын
ആമീൻ
@haridashari5442
@haridashari5442 29 күн бұрын
ഞാനൊരു ഹിന്ദുവാണ് 2004ൽ ഞാനും പോയിട്ടുണ്ട്
@nazeemasadiq2848
@nazeemasadiq2848 29 күн бұрын
aameen. Aameen
@salammuttam1733
@salammuttam1733 2 жыл бұрын
Masha Allah 🤲💖
@safiyashanib2685
@safiyashanib2685 Жыл бұрын
Maashaallah
@Thajunnisathajunnisa-y3p
@Thajunnisathajunnisa-y3p Ай бұрын
Mashallah ♥️
@sheebas5483
@sheebas5483 Ай бұрын
ഞങ്ങൾ വന്നിരിക്കും ആമീൻ 🤲♥️
@hashimpandi3298
@hashimpandi3298 Ай бұрын
Madavooril ninnum Ella weekil und Wednesday Badusha group
@thash3831
@thash3831 Ай бұрын
@@hashimpandi3298contact nmbr undo
@musthafapk103
@musthafapk103 7 ай бұрын
ഞാൻ കഴിഞ്ഞ 19 പോയിരുന്നത് ഏർവാടി കൊടിയേറ്റത്തിന് അപ്പോൾ ആർക്കാ സുമച്ചിന്റെ മഖാമിലും പോയി ഇവിടെയുള്ള മക്കാം ഒക്കെ എല്ലാം ഞാൻ കണ്ടു ഇൻഷാ അള്ളാ ഇനിയും പോകണം അല്ലാഹു തൗഫീഖ് ചെയ്യട്ടെ എല്ലാവരും ഉൾപ്പെടുത്തുക
@AmeerCp-t5s
@AmeerCp-t5s Ай бұрын
Masham Allah😢
@LovelyArchery-is4vu
@LovelyArchery-is4vu 26 күн бұрын
🤲🏻🤲🏻🤲🏻
@uniteddreams4099
@uniteddreams4099 13 күн бұрын
ഹാദാ കൗമുൻ ജാഹിലൂൻ......
@KuwaitKwd1234-o9q
@KuwaitKwd1234-o9q Ай бұрын
അൽഹംദുലില്ലാഹ്
@athabiyarasheeathabiya3157
@athabiyarasheeathabiya3157 Ай бұрын
Ameen🤲🤲🤲
@Frndszzzzzzzzzzzzz
@Frndszzzzzzzzzzzzz Ай бұрын
Ameenyaranbalalameen🤲🤲🤲🤲
@basheerkdy4101
@basheerkdy4101 28 күн бұрын
Enikk shihr undaayirunnu ervasdi suhadhaakkalaan maatti tannath
@ArifaBari-r7t
@ArifaBari-r7t Ай бұрын
Aameen
@dudegaming-15k
@dudegaming-15k Жыл бұрын
🤲🌹🌹🕋🕋🕋🕋🕋🌹🌹🤲
@KunhibiKiltan
@KunhibiKiltan Ай бұрын
🤲🤲🤲🤲🤲
@RiyanCn
@RiyanCn 5 ай бұрын
Ameen🤲
@MUHAMMEDSAJID-f6h
@MUHAMMEDSAJID-f6h Жыл бұрын
Ameen
@shihabudheenp8903
@shihabudheenp8903 Жыл бұрын
Masha Allah 👍
@anfashere
@anfashere Ай бұрын
Hidaya online alla bidaya online aaaan.......!!!!
@mashaallah1459
@mashaallah1459 2 жыл бұрын
കഞ്ഞി പള്ളി ano
@bilalvlogs6969
@bilalvlogs6969 Жыл бұрын
Allaa..
@muhammadkunjik9327
@muhammadkunjik9327 2 ай бұрын
ഞാൻമൂന്നു പ്രാവശ്യം പോയിഇരിന്നു എനിക്ക്പടച്ചവന്റെ വേണ്ടുക കൊണ്ട് നല്ല പ്രതിഫലം കിട്ടിരിരുന്നു
@jeenashajahan4811
@jeenashajahan4811 Ай бұрын
Asthaghfirulla Allahuvinte kavalan namuk vendath Athillenkil aarum rakshappedilla
@anchuanas7215
@anchuanas7215 22 күн бұрын
എനിക്ക് പോവണം ഇവിടെ കാരണം എനിക്ക് ഈ ഉമ്മയുടെ പേര് ആണ് ഇട്ടേക്കുന്നെ. ഈ വീഡിയോ കണ്ടപ്പോൾ ആണ് ഞാൻ അറിഞ്ഞേ എനിക്ക് എത്ര വലിയ ഒരു പേര് ആണ് എന്ന്
@RiyanCn
@RiyanCn 5 ай бұрын
Njan nadannanu poyath❤
@SajithaCM-p4e
@SajithaCM-p4e 24 күн бұрын
Nala ദൂരം മുണ്ട്
@AbdulBasheer-jt3uu
@AbdulBasheer-jt3uu Ай бұрын
ഞാൻ മൂന്ന് പ്രവിശ്യം പോയിട്ടുണ്ട്
@AbbasKp-dz7rg
@AbbasKp-dz7rg 4 ай бұрын
മാഷാ അള്ളാ 😒🤲
@subairsidhique7245
@subairsidhique7245 Ай бұрын
ആണുങ്ങൾ നമസ്ക്കരിക്കുമ്പോൾ പെണ്ണുങ്ങക്ക് നമസ്ക്കാരം ഇല്ലേ?
@jaan8132
@jaan8132 Жыл бұрын
Dua cheyyanee usthade
@anfashere
@anfashere Ай бұрын
Balarama ultra pro max.......
@subairsidhique7245
@subairsidhique7245 Ай бұрын
ചാനലിന്റെ പേര് ജാഹിലിയ എന്നായിരുന്നു വേണ്ടിയിരുന്നത്. ഹിദായ എന്ന പേര് ഉചിതമാണോ എന്ന് ഒന്നു കൂടെ ചിന്തിച്ചു കൂടെ?
@mohammedniyas3378
@mohammedniyas3378 Ай бұрын
മരണപ്പവട്ട ആ ‘മഹാന്മാർ’ കാവൽ ചോദിച്ചിട്ടുണ്ടാവുക അല്ലാഹുവിനോടായിരിക്കും. പക്ഷെ മുശരിക്കുകൾ കാവൽ ചോദിക്കുന്നത് മരണപ്പെട്ട ആ ‘മഹാന്മാരോട്’. ഇസ്ലാമിക വിശ്വാസികളും മുശരിക്കുകളും തമ്മിൽ ഏറെ വ്യത്യാസമുണ്ട്.
@subairsidhique7245
@subairsidhique7245 Ай бұрын
മഹാന്മാർക്ക് അല്ല പ്രശ്നം. മഹാന്മാരുടെ ഖബറുകൾ കെട്ടി പൊക്കി, അവിടെ നേർച്ച വഴിപാടുകൾ അർപ്പിച്ച്, അവരോടു പ്രാർത്ഥിക്കുന്നവർക്കാണ് കുഴപ്പം. ഇതിന് പ്രേരിപ്പിക്കുന്ന ചാനലുകളുടെ അവസ്ഥ എന്താണ്?.​@@mohammedniyas3378
@jamsheedkondotty159
@jamsheedkondotty159 Ай бұрын
ഭൂമി പിളർന്നു തായ്ന്നു പോകുക എന്നുപറഞ്ഞാൽ അല്ലാഹുവിന്റെ സിക്ഷയല്ലെ ഞാൻ കേട്ട ചരിത്രത്തിൽ ഒക്കെ അങ്ങിനെ ആണുള്ളത് ശത്രുക്കളെ ആണ് ഭൂമി വീഴുങ്ങാറുള്ളത് ഇനി മഹതി ഇമാമിന്റെ കാലത്തും ശത്രുക്കളെ ഭൂമി വീഴുങ്ങും എന്നാണ് ഉള്ളത് അപ്പോൾ ഈ ചരിത്രം 😮
@basheerkdy4101
@basheerkdy4101 28 күн бұрын
Suhadhakkalude maranam snganeyum undaavaam
@basheerkdy4101
@basheerkdy4101 28 күн бұрын
Aangane ennan sori
@XxneonxX_2
@XxneonxX_2 Жыл бұрын
കുത്ത് ബി യാത് റാത്തീബ് മാല മൗലൂദ് ഏലസ്സ് ഉറൂസ് ജാര മൂടൽ ഇവ യെല്ലാം നിങ്ങളെ നരകത്തിൽ കാലേ കാലം താമസിപ്പിക്കും
@bilalvlogs6969
@bilalvlogs6969 Жыл бұрын
Aaa sheri vahabi... Ayikote.. Nee naragathilpovand nokikoo🤣🤣🤣
@muhammadthanseel4974
@muhammadthanseel4974 9 ай бұрын
മൗലിദ് നടത്തിയാൽ കിട്ടുന്നത് നരകം ആണാണെങ്കിൽ എനിക്ക് ആ നരകം ആണ് ഇഷ്ടം...
@manumuhammed796
@manumuhammed796 2 ай бұрын
ഉമർ മൗലവിയുടെ മാലയും മൗലൂതും ഉണ്ട് മുജാഹിലുകൾ ഉണ്ടാക്കിയത്.. അത് ചൊല്ലിയാൽ സ്വർഗം കിട്ടുമോ?
@UmaibaBanu-xi9ed
@UmaibaBanu-xi9ed Ай бұрын
അഹങ്കാരം​@@muhammadthanseel4974
@mohammedniyas3378
@mohammedniyas3378 Ай бұрын
അല്ലാഹുവിൽ വിശ്വസിക്കുന്ന ഒരെണ്ണം പോലും ഇല്ലല്ലോ.?
@ummiscake3883
@ummiscake3883 Ай бұрын
ഒരു മക്കുബറയിലും പൈസ ഇടാതെ പാവപ്പെട്ട മനുഷ്യന്റെ വിശപ്പിന് ആഹാരം വാങ്ങി കൊടുത്തു വിശപ്പ്‌ മാറ്റു അതിൽ പരം ഒന്നും ഇല്ലാ പൈസ കൊടുക്കരുത്
@mohammedniyas3378
@mohammedniyas3378 Ай бұрын
തീർച്ചയായും. പണം കിട്ടാതായാൽ തീരുന്ന മഹത്വമേ ഈ മകബറകൾക്ക് ഉള്ളൂ.
@makkarmm165
@makkarmm165 Ай бұрын
നടക്കുന്നതും വിശ്വസിക്കാൻ കൊള്ളാവുന്നതുമായ കാര്യങ്ങൾ പറ... ജീവനോടെ ആഴ്ന്നിറങ്ങി പോലും
@nizarnizar9166
@nizarnizar9166 28 күн бұрын
നീ വിശ്വാസി കണ്ട നിന്നോട് അള്ളഹു നേരിട്ട് വന്നൽപോലും നീ സമദി ക്കില്ല
@sainudheep1826
@sainudheep1826 2 жыл бұрын
ബീവി അല്ലാനോട് തേടുന്ന ആളായിരുന്നു ഉത്തരവും കിട്ടി നിങ്ങൾ ആ ബീവിയോട് തേടുന്നത് ബീവി ഉത്തരവാദിയല്ല
@jubairsvlog9582
@jubairsvlog9582 Жыл бұрын
തെടുകയല്ല ഓഹാബി സഹായം chodikukaya
@bilalvlogs6969
@bilalvlogs6969 Жыл бұрын
Sainu vahabi..... Nink oru pettenn acicedent pattya allahuvanod parayuo enne hosptl ethikkan😂😂. Ne avde nikkunnavarodalle paraya.. Athanu sahayam... Kettaa mandan vahabi😂😂
@Islamic_daily_reminders
@Islamic_daily_reminders 10 ай бұрын
Allahuvinu istamullavare mun nirthi padachonodu sahayam chodhikunnu
@SakkeenaSaithalavi
@SakkeenaSaithalavi 6 ай бұрын
ബീവിയുടെ കളി നിർത്താൻ വഹാബി അല്ലാഹുവിനു ഒരു പെറ്റിഷൻ അയക്കണം
@NoBrain-y13o
@NoBrain-y13o Ай бұрын
പിറകിൽ ഓടുന്ന വനും പ്രയാസം ബാധകമാണല്ലോ അല്ലെ നേരിയണിക് താഴെ തുണിയുടുക്കുന്നവനെ ഭൂമി വിഴുങ്ങി എന്നകേട്ടിട്ടുണ്ട്
@Mum-x4n
@Mum-x4n Ай бұрын
ഈ വിശ്വാസം ഖുർആൻ സുന്നത് ഇവക്ക് എതിരാണ്.. ഭൂമി വിഴുങ്ങിയ മനുഷ്യൻ ഭൂമി പുറന്തള്ളിയ മനുഷ്യൻ ബുഖാരി മുസ്ലിം പരിഭാഷയിൽ അതിനുള്ള കാരണ സഹിതം വായിച്ചാൽ ഈ പറയുന്നതിന്റെതൊക്കെ മഹത്വവും നമുക്ക് ശരിക്ക് മനസിലാക്കാം... ഖുർആൻ സുന്നത് ഇവ നമുക്ക് നേരിട്ട് തന്നെ പരിശോധിക്കാമല്ലോ.
@mohammediqubalmp6828
@mohammediqubalmp6828 Ай бұрын
അവര് അള്ളാനെ വിളിച്ചു പ്രാർത്ഥിച്ചു നിങ്ങൾ അവരെ വിളിച്ചു പ്രാർത്ഥിക്കുന്നു ഇതാണ് തെറ്റ്
@ismailshafir4351
@ismailshafir4351 2 ай бұрын
😂😂😂
@sijinsijin5166
@sijinsijin5166 Жыл бұрын
😂😂
@NoBrain-y13o
@NoBrain-y13o Ай бұрын
ഒരുശത്രുവിനെയും കൂട്ടി വീഴുങാമായിരുന്നു ബീവി അല്ലാനെ വിളിച്ചു കാര്യം സാധിച്ചു ഇനിഎല്ലാരും ബീവിയെ വിളിക്കുക ബീവി ജീവിച്ചു അല്ലാഹ് മരിച്ചു ബീവിയെ രക്സപ്പെടുത്തിയപ്പോൾ അല്ലാക് പരിക്ക് പററിയിരുന്നു പാവം
@naziyasulthana4821
@naziyasulthana4821 Ай бұрын
Appo seetha deviyum same ayerikkum alle rama
@alameen4766
@alameen4766 11 ай бұрын
നല്ല നേരം പിക്കാസുമ്മാന്ന് പേരിട്ടില്ല. ദർഗ പൂജാരികളെ. ഇവർ സഹായിക്കുമെങ്കിൽ, അല്ലാഹുവിന്റെ സഹായം എന്തിന്?ആർക്കു വേണം.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@jaseeljctcs1537
@jaseeljctcs1537 10 ай бұрын
Onn ഏർവാടി poyi nok🚶🏻‍♂️സഹായം എല്ലാം അല്ലാഹുവിൽ നിന്ന് തന്നെ,
@alameen4766
@alameen4766 10 ай бұрын
@@jaseeljctcs1537 അല്ലാഹുവിൽ നിന്നാണെങ്കിൽ കോടാലിതങ്ങളെയും, ബീഡിതങ്ങളെയും എന്തിനു. 😃
@jaseeljctcs1537
@jaseeljctcs1537 10 ай бұрын
@@alameen4766 നീ കഴിക്കുന്ന ചോർ അല്ലാഹു തരുന്നത് അല്ലേ,പിന്നെ എന്തിന് ഉമ്മയോട് bakshanam താ എന്ന ചോദിക്കുന്നത്??
@jaseeljctcs1537
@jaseeljctcs1537 10 ай бұрын
@@alameen4766 hospital il pokaar ille, 🙄 allaahu alle Rogam shifa aakunnath??
@jaseeljctcs1537
@jaseeljctcs1537 10 ай бұрын
@@alameen4766 നീ പേര് വെച്ച് കളിയാക്കുന്നത് ആര് ആൺ എന്ന നിനക്ക് shariyaayit അറിയില്ല,, മരിക്കുമ്പോ ഈമാൻ കിട്ടില്ല ഇങ്ങനെ കളിയാകിയാൽ,
@musthafamoosa3710
@musthafamoosa3710 Ай бұрын
ഇ വി ടെ ഞാൻ വർ ഷ ങ്ങൾക്ക് മുൻപ് പോയിരുന്നു അ ന്ന് മ ഖ് ബ റ ആ മര ചു വ ട്ടിലായിരുന്നു ഇ പ്പം പുതു ക്കി പ ണി യുന്ന ത് ജ ന ങ്ങ ളെ വഞ്ചി ക്കാൻ വേണ്ടി ടു പ്ലി ക്കെറ്റ് മ ഖ് ബ റ യാണ് നിങ്ങൾ ദു വ ചെയ്യേണ്ട ത് ആ മര ചുവട്ടിലാണ്
@beemabeema5668
@beemabeema5668 Ай бұрын
ആമീൻ
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН