500 പേർക്ക് അടിപൊളി സമ്മാനം | blishoper mobil accessories

  Рет қаралды 38,836

Dream Tech Salu rv

Dream Tech Salu rv

Күн бұрын

500 പേർക്ക് അടിപൊളി സമ്മാനം | blishoper mobil accessories
New and used mobile phones showroom in kerala
Kozhikode koduvalli nellamkandy
ഞങ്ങളുടെ ഓൺലൈൻ സ്റ്റോറിന്റെ പ്രധാന
സവിശേഷതകൾ:
1.എല്ലാ ഓർഡറുകൾക്കും COD സൗകര്യം
2 ഇന്ത്യയിൽ എല്ലാ സ്ഥലത്തേക്കും ഡെലിവറി ലഭ്യമാണ്
3.സൂപ്പർ വാല്യൂ ഉത്പന്നങ്ങൾക്കും
4.ഈസി റിട്ടേണും റീപ്ലേസ്‌മെന്റും
5.ഇന്ത്യയിലുടനീളം അതിവേഗ ഡെലിവറി.
6.എക്സ്ചേഞ്ച് സൗകര്യം
#blishoper
#2024
#blishoper
#mobai #accessories
#dreamtech
#salurv
#malayalam
#usedmobile
#iphone
#honorx9b
#sony sony
#samsung sam
#googlepixel
Customer Care : 1800 1234 465
WhatsApp +919605233177
e-mail: help@blishoper.com
USED to NEW
USED to USED
7.FREE DELIVERY ON ALL ORDERS
#blishoper is an e-commerce company, headquartered in Calicut. The company incorporated as private limited company in India as per Indian companies act 2013.The company initially is focused on online sale of mobiles and electronics. The key highlight of this company is Online sale Used Mobiles as #SUPERVALUE Products.
Instagram- / blishoper
Facebook- / blishoperofficial
Play Store- blishoper.com/...
Apple Store:-blishoper.com/ios

Пікірлер: 1 600
@iqbalareecodeparambath6596
@iqbalareecodeparambath6596 3 ай бұрын
ഷമീർ നിങ്ങൾ കൊടുക്കുന്ന ഓഫാറുകൾ എല്ലാവർക്കും ഉപകാരപ്പെടെ ട്ടേ സ്വന്ധം നിന്ടെ നാട്ടുകാരൻ ❤👍
@3-RRRfamily
@3-RRRfamily 3 ай бұрын
ഞാൻ ആദ്യം ആയി ആണ് ഈ Blishoper എന്നാ സ്ഥാപനത്തെ കുറിച്ച് അറിയുന്നത്.. അങ്ങനെ എങ്കിൽ ഒരു ഗിഫ്റ്റ് എനിക്കു തരാമോ.. എനിക്കു വേണ്ടി അല്ലെ എന്റെ മോൾക്ക് കൊടുക്കാൻ വേണ്ടി ആണ്❤... വലിയ സാമ്പത്തികം ഉള്ളവർ അല്ല ഞങ്ങൾ... അവൾക്കു ഒരു ഗിഫ്റ്റ് കിട്ടുമ്പോൾ അവളുടെ മുഖത്തു വരുന്ന സന്തോഷം കാണാൻ വേണ്ടി ആണ്...❤
@abhilashmullakal007-fw3ch
@abhilashmullakal007-fw3ch 3 ай бұрын
ഗിഫ്റ്റ് ഞൻ തന്നാൽ മതിയോ
@shijuvarghese5295
@shijuvarghese5295 3 ай бұрын
സാധാരണക്കാർക്കും നല്ല ഫോൺ ഉപയോഗിക്കാൻ അവസരം ഉണ്ടാക്കുന്ന ബിൽഷോപ്പറിന് ആശംസകൾ നേരുന്നു ഇവരുടെ സേവനം എന്നും നിലനിൽക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@gtecish
@gtecish 3 ай бұрын
All the best
@alamzain3222
@alamzain3222 3 ай бұрын
All the best
@bushngeorgegeorge5068
@bushngeorgegeorge5068 26 күн бұрын
Nice
@ArshadArakkal
@ArshadArakkal 3 ай бұрын
Sadaranakkarayavrude jeevidathil ningal nalkunna support, adh ningade sthapanathinte 100% vijayavum , janangalude support aayirikkum, idh polulla orupad karyangal , ningalk iniyum cheyyan kazhiyatte enn aathmarthamayi prarthikunnu.
@മലയാളം-ബ1ഞ
@മലയാളം-ബ1ഞ 3 ай бұрын
ഈ വീഡിയോ കാണാൻ തുടങ്ങിയാൽ 12.30 മിനിട്ട് കടന്ന് പോകുന്നത് അറിയാനേ കഴിയുന്നില്ല. അത്രക്ക് രസകരമായി എനിക്ക് അനുഭവപ്പെടുന്നു. പിന്നെ പ്രേക്ഷകർക്ക് നൽകുന്ന ഗിഫ്റ്റുകൾ തീരെ മോശമല്ലാത്ത Product കളും ആണ്. Bishoper ന്റെ ഒരു outlet തിരുവനന്തപുരത്ത് താമസിയാതെ തുടങ്ങേണ്ടത് അനിവാര്യമാണ്.
@chandrakumarsubramonyam1983
@chandrakumarsubramonyam1983 2 ай бұрын
ഇതുപോലെ സത്യസന്ത മായി ബിസിനസ് ചെയ്യൂ ദൈവം കൂടെ കാണും ഉന്നതിയിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@shamilsivadas8356
@shamilsivadas8356 3 ай бұрын
സാധാരണക്കാർക്ക് ഉതകുന്ന തരത്തിൽ തുടങ്ങിയ സംരംഭം... അഭിനന്ദനങ്ങൾ ❤️
@ShahnaRiji
@ShahnaRiji 3 ай бұрын
Second hand phn vanganamn vjarich mobile thondiyapola e vedio munnil pettath. Useful vedio 😍
@mahmood313veecee9
@mahmood313veecee9 3 ай бұрын
ഞാൻ നാദാപുരം ആണ് ഞാൻ അവിടെ നിന്നും സോണിയുടേ ഒരു ഫോൺ വാങ്ങിയിരുന്നു റംസാൻ തുടങ്ങു്ന്നതിന്റെ തലേ നാൾ ആയിരുന്നു ഉച്ചക്ക് ശേഷം എങ്കിലും എന്റെ ഷോപ്പ് തുറക്കാൻ പ്ലാൻ ചെയ്തണ് ഞാൻ നാട്ടിൽ നിന്നും പുറപ്പെട്ടത് കുറച്ചു സമയം അവിടെ ചിലവായിക്കേണ്ടി വന്നെങ്കിലും അവരുടെ ഡീലിങ് ഒക്കെ വളരെ നല്ലതായിരുന്നു ഞാൻ emi വ്യവസ്‌ഥയിലാണ് ഫോൺ മേടിച്ചത് അത് ക്ളോസ് ചെയ്തിട്ട് വേണം ഒന്നൂടെ അവിടെ പോകാൻ i ഫോണ് ഒന്ന് എടുക്കാൻ ഈ വീഡിയോ യിൽ പറയുന്ന 500 ഞാനും പെട്ടിരിക്കാൻ ചാൻസ് ഉണ്ട് 😊
@prageeshprageesh4157
@prageeshprageesh4157 3 ай бұрын
🎉ഡീലിങ് poliyanu
@jithubruce8908
@jithubruce8908 3 ай бұрын
എത്ര പൈസ കു ആണ് ഫോൺകുട്ടിയത്
@mahmooduralimahmood1782
@mahmooduralimahmood1782 3 ай бұрын
Used S 23 Ultra is in stock ?
@madhutanur3889
@madhutanur3889 3 ай бұрын
എല്ലാർക്കും ഉപകാരപ്പെടുന്ന രീതിയിൽ ഉള്ള നല്ല informative വീഡിയോ. ആവർത്തന വിരസതയില്ലാത്ത അവതരണം. And genuine product information. പെട്ടെന്ന് reach ആയി ഇനിയും മുന്നോട്ട് പോകട്ടെ......❤❤❤
@StatuS-world1623
@StatuS-world1623 3 ай бұрын
ഗിഫ്റ്റുകൾ കിട്ടാത്തവർ ആരെങ്കിലും ഉണ്ടോ ഇവിടെ
@jafarsadickppm71
@jafarsadickppm71 3 ай бұрын
ഉണ്ടല്ലോ
@erickjohn2417
@erickjohn2417 3 ай бұрын
Less rates &good opportunity for middle class don't miss it every body
@erickjohn2417
@erickjohn2417 3 ай бұрын
Less rates &good opportunity for middle class don't miss it every body
@TonysMediaByTonyTAugustine
@TonysMediaByTonyTAugustine 3 ай бұрын
Unde
@suhaildlp600
@suhaildlp600 3 ай бұрын
ഉണ്ട്
@nadheernadhi7155
@nadheernadhi7155 3 ай бұрын
സാധരണക്കാർക്ക് ഉപകാരപ്പെടുന്ന ഒരു സംരഭം വിജയിക്കട്ടെ❤❤
@shabeerbinbasheer3433
@shabeerbinbasheer3433 3 ай бұрын
Njan ithuvare ingale channel kandittilla. Ee video randam aayi kandath but kandappo valare genuine aayi thoni ❤
@ansifsharook4288
@ansifsharook4288 3 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് മറ്റു ഷോപ്പുകാർ കൊടുക്കാത്ത രീതിയിലുള്ള നല്ല ഓഫറുകൾ നല്ല ക്വാളിറ്റി ഉള്ള ഫോണുകളും ആണ് നിങ്ങൾ കൊടുക്കുന്നത് .ഇനിയും ഒരുപാട് ഉയർച്ചയിൽ എത്തട്ടെ
@rider1809
@rider1809 3 ай бұрын
ഇവർക്ക് ദീർഗ്ഗായസ്സും ആഫിയത്തും നൽകണേ നാഥാ
@radhakrishnanka9733
@radhakrishnanka9733 2 ай бұрын
പല പ്രാവശ്യം നിങ്ങളുടെ വിഡിയോ കാണുന്നുണ്ട് സമ്മനം ഒന്നും വേണ്ട പക്ഷെ നല്ല വ്യക്തമായി അവതരിപ്പിക്കുന്നു❤
@The_Film_Fan
@The_Film_Fan 3 ай бұрын
വളരെ നല്ല രീതിയിൽ ഏതൊരു സാധാരണക്കാരനും മനസിലാവുന്ന പോലെ പറഞ്ഞതിന് എന്റെ വക ഫുൾ സപ്പോർട്ട് 👍🎉 i want use new phones💗
@ganesanramaswamy2706
@ganesanramaswamy2706 3 ай бұрын
എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിലുള്ള പ്രസന്റേഷൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടു... എല്ലാവിധ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@ponnachanbaby1461
@ponnachanbaby1461 3 ай бұрын
നല്ല അവതരണം over ചാട്ടം ഇല്ല 👌👌👌
@JinsmjVlogs
@JinsmjVlogs 3 ай бұрын
ചേട്ടാ ഇവരുടെ പണ്ടത്തെ വീഡിയോകളിൽ ഒരുപാട് ഫോൺ എടുത്തു കാണിക്കുന്നത് കൊണ്ട് ഫോൺ വാങ്ങിയെങ്കിലും ഇതൊക്കെ കണ്ടിരിക്കാൻ വളരെ രസമായിരുന്നു. പക്ഷേ ഇപ്പോൾ ഒരുപാട് ഫോണുകൾ എടുത്തു കാണിക്കുന്നില്ല അതു കാണിക്കണം എന്നാലേ കാണാൻ ഒരു സുഖം തോന്നു 😊
@mahmooduralimahmood1782
@mahmooduralimahmood1782 2 ай бұрын
ഞാൻ ഒരു വർഷത്തിൽ ഏറെയായി ഡ്രീം ടെക്കിൻ്റെ സബ്സ്ക്രൈബർ ആണ് മാർക്കറ്റിലെ വിലപ്പെട്ട വിവരങ്ങൾ തരുന്നതിന് നന്ദി
@BavaShami
@BavaShami 3 ай бұрын
Good verey good, എല്ലാ അഭിനന്ദകളും. നേരുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@jeenacp8945
@jeenacp8945 2 ай бұрын
അടിപൊളി അവതരണം salu ഇതേ പോലെ ഇനിയും വീഡിയോ ചെയ്യാൻ കഴിയട്ടെ
@Shimiha
@Shimiha 3 ай бұрын
എനിക്ക് ഒരു മൊബൈൽ വാങ്ങിക്കണം ഈ വീഡിയോ കണ്ടപ്പോൾ.. എന്തായാലും പോകണം... മോനു പ്ലസ് ടു കഴിഞ്ഞു ഒരു ഗിഫ്റ്റ് വാങ്ങിച്ചു കൊടുക്കണം പാലക്കാട്‌ നിന്നും കോഴിക്കോട്ടേക്ക് ഈ ഷോപ്പിലേക്ക് വരണം കാണാം മക്കളെ തീർച്ചയായും
@Sidhiqu-gi6pt
@Sidhiqu-gi6pt 2 ай бұрын
ഇത്രയും പേർക് സമ്മാനം കൊടുക്കുവാനുള്ള കഴിവ് ദൈവം bishoper ആയ നിങ്ങൾക്ക് തന്നല്ലോ അത് ഒരു +പോയിന്റ് തന്നെ ജനങ്ങളും അതിലൂ ടെ സന്തോഷമായിരിക്കും ഇനിയും ഒരു പാട് കാലം കച്ചവടം ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@chisthikuruvattoor2736
@chisthikuruvattoor2736 3 ай бұрын
Dream tech ഇടക്കിടക്ക് ഇതുപോലയുള്ള ഓഫറുകളുമായി വരാറുണ്ട് blishoper പോലെയുള്ള വ്റ്റ്യസ്ഥമായ പലസംബവങ്ങളും പരിചയപ്പെടുത്താറുമുണ്ട് അഭിനന്ദനങ്ങൾ
@nafeelanafz6116
@nafeelanafz6116 3 ай бұрын
First ann Chanel kanunnath adipoli ann sadharanakarkk pattunna pole vangikkan kazhiyum ethil ninnu❤
@arjunkjayan4116
@arjunkjayan4116 2 ай бұрын
❤ നല്ല കര്യം ഇക്ക ദൈവം നല്ലത് മാത്രം വരുത്തട്ടെ
@manjumol5888
@manjumol5888 3 ай бұрын
എന്റെ പൊന്നു ചേട്ടോ വളരെ നല്ല ഒരു സഹായം ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏
@anandhn4120
@anandhn4120 3 ай бұрын
Nalla adipoli phonukal kuranja vilayil kodukkunna ningalku abinandangal. Shaluvinte reviews adipoli.
@anuraganu1584
@anuraganu1584 3 ай бұрын
1st time a engage oru gift kodukkunne kanunna good job bro. Eanik avidennu oru 1phone vanganam eannund paisa kittumppol edukkum ❤
@user-kunjusMS
@user-kunjusMS 3 ай бұрын
Blishoper is great സാദാരനാകർക് ഉപകാരപ്രതമായി മാറിയ ഒരു സ്ഥാപന blishoparinu ഒരുപാട് അഭിനതിക്കുന്നു സമീർ ഇക്ക നിങ്ങളുടെ ഈ നല്ലേ മനസിന്‌ ഒരുപാട് thanks. ഈ സ്ഥാപനം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤
@koyammapallippuram1393
@koyammapallippuram1393 3 ай бұрын
അടിപൊളി ഞാൻ ആദ്യമായിട്ടാണ് ഈ shop നെപ്പറ്റി കേൾക്കുന്നത് I am from Lakhadweep . Now at Ekm ❤❤❤
@vishnuraj3897
@vishnuraj3897 3 ай бұрын
കൊല്ലത്തു നിന്നും ഒരു blishoper fan❤നല്ല പെരുമാറ്റം എല്ലാ വിധ ആശംസകൾ ബ്രോ 🙏👍♥️
@usmanusmannechikkattil3055
@usmanusmannechikkattil3055 3 ай бұрын
ആ വാച്ച്. ട്ടാബ്‌ രണ്ടും പൊളി സാധനം 👍❤
@shajik.r7773
@shajik.r7773 3 ай бұрын
ഗിഫ്റ്റിനുവേണ്ടിയല്ല ഇതുപോലൊരു സ്ഥാപനം പരിചയപ്പെടുത്തിയതിന് വളരെ നന്ദി ഒരുപാട് പേർക്ക് ഉപകാരമായിരിക്കും. 👌
@user-dk1vx2mo3q
@user-dk1vx2mo3q 3 ай бұрын
അഭിനന്ദനങ്ങൾ 🎉
@sabahsabah8868
@sabahsabah8868 3 ай бұрын
ഹായ് നിങ്ങളുടെ വീഡിയോ കാണാർഉണ്ട് വരണം വരണം എന്ന് ആഗ്രഹമുണ്ട് ഇൻശാഅല്ലാഹ്‌ വരുംനിങ്ങളുടെ സംരെമ്പം ബിസിനസ് ഉയർച്ചയിൽ എത്തട്ടെ
@Muhammad-rg3qd
@Muhammad-rg3qd 3 ай бұрын
Adich keerivaa makkale❤
@rameshvasudevan5528
@rameshvasudevan5528 3 ай бұрын
എല്ലാവർക്കും ഉപകാരമുള്ള വീഡിയോ, ഷോപ്പ് ഉടമയ്ക്കും വീഡിയോ ചെയ്ത ബ്രോയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു.
@leena9559
@leena9559 3 ай бұрын
ബിസ്സിനെസ്സ് നല്ല രീതിയിൽ വളരട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു
@KiranJ-ps1fo
@KiranJ-ps1fo 3 ай бұрын
I purchased samsung S20 from blishopper and it is nice working smart phone,
@haneefhaneefkuwait9162
@haneefhaneefkuwait9162 3 ай бұрын
Blishoper ന്റെ വീഡിയോസ് കാണാറുണ്ട്. അടിപൊളിയാണ് 👍
@KLAliyans
@KLAliyans 3 ай бұрын
തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് വന്ന് ഫോൺ വാങ്ങണം എന്ന് താൽപര്യമുണ്ട് എന്തായാലും ഞാൻ അവിടെ വരും❤❤❤
@suneeshvp6147
@suneeshvp6147 3 ай бұрын
ഷാലുക്കാ ഞാനും വേടിച്ച് ബ്ലിഷോപ്പറിൽ നിന്ന് ഒരു G pixel.. വീഡിയോ ആദ്യം മുതലേ കാണുന്നുണ്ടായിരുന്നു. ഇപ്പഴാണ് വാങ്ങാൻ കഴിഞ്ഞത് 👍❤💓❤കഴിഞ്ഞ മാസം 11 ന് 👍
@Mufiriyas5801
@Mufiriyas5801 3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ഉന്നതികൾക്ക്
@shanafathima5128
@shanafathima5128 3 ай бұрын
Nallah upakarapetta vedio saambathikamaayitt buthimuttunnahvark upakaaraprathem👍♥️
@ptvlog6474
@ptvlog6474 3 ай бұрын
സന്തോഷം 🙏🏿👍🏿നല്ല ഓഫർ ആണല്ലോ
@jithinraj1256
@jithinraj1256 3 ай бұрын
Ee shop Poli Aanu nalla vilayulla pakuthi vilakki kittubol labham
@muhammednizam1049
@muhammednizam1049 3 ай бұрын
അടിപൊളി❤❤❤❤❤ വിശ്വാസം അതാണ് എല്ലാം...
@sudhashsuresh3409
@sudhashsuresh3409 3 ай бұрын
സൂപ്പർ👌👌
@sibinsibi3990
@sibinsibi3990 3 ай бұрын
കൂടെ ഉണ്ട് ബ്രോ കട്ട സപ്പോർട്ട് ആയിട്ട്.ബിഗ് ഷോപ്പർ പൊളിയാട്ടോ ❤❤❤
@sanoopvsvaliyakath6660
@sanoopvsvaliyakath6660 3 ай бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ പടച്ചോൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@MadhuM-b7c
@MadhuM-b7c 3 ай бұрын
നിങ്ങളുടെ സംരംഭം വിജയിക്കട്ടെ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ❤👍
@Petsbworld
@Petsbworld 3 ай бұрын
മാഷാ അള്ളാ 👍 നല്ല സംരംഭം വിജയാശംസകൾ നേരുന്നു 🎉
@travelworld1947
@travelworld1947 3 ай бұрын
ഞാൻ ഈ ഷോപ്പിന്റെ കാര്യം അറിയുന്നത് first time ആണ് 😊😊സന്തോഷം ഉണ്ട് bro നമ്മുക്ക് നാട്ടിൽ ഉപകാര പെടുന്ന രൂപത്തിൽ പാവങ്ങളെ സഹായിച്ചൂടെ
@rajeevanak39
@rajeevanak39 3 ай бұрын
നല്ല അവതരണം ഇനിയും ഉയരങ്ങളിൽ എത്തട്ടെ. അവിടെ വരണം എനിക്ക് ഒരു ഫോൺ എടുക്കണം
@asheed5993
@asheed5993 2 ай бұрын
ഗിഫ്റ്റ് കിട്ടാനല്ലകമാൻഡ് നല്ല ഒരു ആശയമാണ്എല്ലാ ആശംസകളും നേരുന്നു
@victory75
@victory75 3 ай бұрын
എങ്ങനെ വിശ്വസിക്കും, നല്ലതാവട്ടെ എന്നാശംസിക്കുന്നു 👍🙏
@UshaKumari-fn1wp
@UshaKumari-fn1wp 3 ай бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു ഷോറൂം ആണ് ഇത് കേരളത്തിൽ ഒരു ഷോറൂമിലും ഇതുപോലെ സെയിൽ നടക്കുന്നില്ല. 👍
@ebrahim5219
@ebrahim5219 3 ай бұрын
മാഷാഅള്ളാഹ്‌ വൻ വിജയം ആയി നില നിൽക്ക്ട്ടെ
@sureshos4619
@sureshos4619 2 ай бұрын
ഞാൻ എന്റെ ഫ്രണ്ട്‌സ് പറഞ്ഞിട്ടാണ് അറിഞ്ഞത് വളരെ നന്നായിട്ടുണ്ട്
@gafoor-zm1qx
@gafoor-zm1qx 3 ай бұрын
Bishoper ന്റെ പ്രവർത്തനം എല്ലാ കടക്കാർക്കും മാതൃക.
@rithuujithajishma2816
@rithuujithajishma2816 3 ай бұрын
പൊളി ആണ് ഞൻ എനിക്കും വീട്ടിലുള്ളോർക്കും ഫ്രണ്ട്സിനും ഒക്കെ വാങ്ങികൊടുത്തിട്ടുണ്ട് എനിക്ക് കൊടുവള്ളി മുമ്പത്തെ ഷോപ്പിൽ നിന്ന് ഒരു pan ബ്ലത്തൂത് ഹെഡ്സെറ്റ് എല്ലാം ഗിഫ്റ്റ് തന്നിട്ടുമുണ്ട് വാങ്ങിയ എന്റെ ഫ്രണ്ട്‌സ് റിലേറ്റീവ്സ് എന്നോട് നല്ലതേ പറഞ്ഞിട്ടുള്ളു ഐഫോൺ ആണിപ്പോൾ ഞൻ ഉപയോഗിക്കുന്നെ അവിടന്നു വാങ്ങിയത് sprbbb ❤❤❤
@prajoshparappil7951
@prajoshparappil7951 3 ай бұрын
Go ahead…to be a light of the world…
@kenzakenza909
@kenzakenza909 3 ай бұрын
എന്നെ പോലുള്ള പാവങ്ങളുടെ ആശ്രയം സഹോദരാ നന്ദി
@sureshca7848
@sureshca7848 3 ай бұрын
നല്ല തീരുമാനം എല്ലാവർക്കും കിട്ടട്ടെ
@bennykallariullathil2351
@bennykallariullathil2351 2 ай бұрын
ഞാനും ഒരു സാംസങ്ങിന്റെ മൊബൈൽ വാങ്ങി. സൂപ്പറാ ട്ടോ!
@BineeshcBini
@BineeshcBini 3 ай бұрын
ഫോൺ എടുത്തു പോവും നിങ്ങളുടെ അവതരണം കണ്ടാൽ 👍❤
@subramaniansubramanian4041
@subramaniansubramanian4041 3 ай бұрын
ഈ ഷോപ്പ് നല്ലതുപോലെ നിലനിൽക്കട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@Shijushijuke
@Shijushijuke 3 ай бұрын
എല്ലാവർക്കും നല്ല ഫോൺ കിട്ടട്ടെ സാധാരക്കാർക്ക് ഉപാകര പ്പെടുന്ന രീതിയിൽ നിങ്ങളുടെ ബിസിനസ്സ് വളരെട്ടെ
@rasheedamk1424
@rasheedamk1424 3 ай бұрын
Enik vaangiyirunnu ividunnu phone adipoli phone aanu
@muhammedsafas19
@muhammedsafas19 3 ай бұрын
This is so goodd ❤️🙌🏼 All the best guys🫂🤍
@Muhammad-rg3qd
@Muhammad-rg3qd 3 ай бұрын
🎉🎉🎉🎉🎉🎉🎉🎉Adipolyeeeeeeey❤❤❤❤❤
@DavidDavid-ej4iu
@DavidDavid-ej4iu 3 ай бұрын
Very goodblishoper👍
@shafeekh6223
@shafeekh6223 2 ай бұрын
Bigshoper.... പേര് തന്നെ പൊളിച്ചു.
@Anshida192
@Anshida192 3 ай бұрын
ഞാൻ ആദ്യമായിട്ട് ആണ് ഈ ഷോപ്പിനെ കുറിച്ചു അറിയുന്നത്,, കേട്ടപ്പോ സന്തോഷം ❤️,, അറിയാത്തവരിലേക്ക് ഇതു പോലെ എത്തട്ടെ ☺️
@Muhammad-rg3qd
@Muhammad-rg3qd 3 ай бұрын
power veratte❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@jayasree5824
@jayasree5824 3 ай бұрын
സൂപ്പർ പരിപാടി എല്ലാ വിധ ആശംസകളും
@AnasAnas-zf8lp
@AnasAnas-zf8lp 3 ай бұрын
ജനങ്ങൾക്ക് ആവശ്യം വിശ്വസ്ഥതയാണ് അത് ഉപയോഗിച്ച ഫോണുകൾക്ക് നിങ്ങൾ കൊടുക്കുന്ന വിശ്വസ്ഥത 6 മാസത്തെ സൂപ്പർ വാല്യൂ വാറന്റി വേറെ ഒരു ഷോപ്പിലും കണ്ടിട്ടില്ല ഇതാണ് സാധാരണ കാരുടെ സംതൃപ്തി ഈ ഷോപ്പ് വീഡിയോസ് ഞാൻ കാണിച്ചു കൊടുത്ത് എന്റെ സുഹൃത്തുക്കൾ പർച്ചേഴ്സിംഗ് നടത്തുയിട്ടുണ്ട്,, അവർ ഹാപ്പിയാണ്.
@FghhjFghj
@FghhjFghj 3 ай бұрын
Randuperudeyum samssaaram kettittum,body language kandittum diesent aanu ennu thonnunnu. Mattullavarude pole udaayippalla. Buissiness nannaavatte.All the best.
@SatheeshKumar-nr4jd
@SatheeshKumar-nr4jd 3 ай бұрын
Ishtam shanu vishwasam ningalum ningalude video um ....❤
@abdullatheefqatar
@abdullatheefqatar 3 ай бұрын
Very very good 🌹👍അഭിനന്ദനങ്ങൾ ശാലു ബായ് ദൈവം അനുഗ്രഹിക്കട്ടെ 🌹💚💚💚
@ElCarino-n5d
@ElCarino-n5d 2 ай бұрын
Application undu rates njan check cheyyarundu good
@lalulalu2363
@lalulalu2363 3 ай бұрын
ഷോപ്പിനെക്കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട് കുറെനാളായി പടപൊരുവാനും ഒരു നല്ല ഫോൺ പർച്ചേസ് ചെയ്യാനും ആഗ്രഹിക്കുന്നു
@AneeshSoloman
@AneeshSoloman 3 ай бұрын
ഇക്കാ നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളിയാണ്❤❤
@SumeshSumesh-os1hh
@SumeshSumesh-os1hh 3 ай бұрын
ഇജ്ജാതി മുത്താണ് ഇങ്ങള്
@manojr5094
@manojr5094 3 ай бұрын
Blishoper il ninnum oru phone edukkan agraham undu camera quality ulla oru phone....
@NasarKu-xo8tb
@NasarKu-xo8tb 3 ай бұрын
എപ്പോഴും ഉപബോക്താക്കളുടെ തൃപ്തി നേടാൻ സാധിക്കുക എന്നതാണ് ഏതൊരു ബിസിനസിന്റെയും കോളിറ്റി ❤️❤️
@alipk9755
@alipk9755 3 ай бұрын
ഇങ്ങനെ ഒരു കടയാണ് ഞാൻ കാത്തിരുന്നത് ☺️
@dunmoretours8078
@dunmoretours8078 3 ай бұрын
First time i am watching this video. I have buy one I don't know how I will purchase
@shahidk9913
@shahidk9913 3 ай бұрын
നിങ്ങളുടെ നിങ്ങളുടെ ഷോപ്പും എനിക്കിഷ്ടപ്പെട്ടിരിക്കുന്നു💞
@AmeerAmeer-i7x
@AmeerAmeer-i7x 3 ай бұрын
സൂപ്പർ 👍🌹🌹🌹🌹💜💜💜💜💜👍
@hassanp8651
@hassanp8651 3 ай бұрын
സൂപ്പർ ന്നല്ല പരിപാടി❤❤❤
@anolbiju
@anolbiju 3 ай бұрын
സാധാരണക്കാരന്റെ മുത്താണ് ❤❤❤❤❤
@OruVadakkan118
@OruVadakkan118 3 ай бұрын
എല്ലാവർക്കും നല്ല ഫോണുകൾ കൊടുക്കാൻ ഒരുപാട് കാലം സാധിക്കട്ടെ❤
@anuv5479
@anuv5479 3 ай бұрын
കോട്ടയം കാർക്ക് ഉള്ള ഗിഫ്റ്റ് തരുമോ, വീഡിയോ അടിപൊളി ആണ് സമയം കിട്ടുബോൾ കാണാറുണ്ട് അവിടെ വരുബോൾ ഷോപ്പിൽ വരും തീർച്ച
@vajidekarool7469
@vajidekarool7469 3 ай бұрын
ഞാൻ ബ്ലിശോപ്പറിൽ നിന്നും മൊബൈൽ വാങ്ങി അടിപൊളിയാണ്
@abdulfayisfayis3465
@abdulfayisfayis3465 3 ай бұрын
അഭിനന്ദനങ്ങൾ❤❤❤. ഇനിയും വളരട്ടെ
@sarundas2691
@sarundas2691 3 ай бұрын
Blishope കേരളത്തിൽ എല്ലായിടത്തും....❤തുടങ്ങും 🧿
MES POLY CLINIC
6:22
ACV NEWS MALAPPURAM
Рет қаралды 22
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 80 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 108 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН