ഇത്രയും വിലക്കുറവിൽ ആൻഡ്രോയ്ഡ് സ്ക്രീൻ ഇവിടെ മാത്രമേ കിട്ടു.... ക്വാളിറ്റി ഉള്ളത് SHIFA CARS

  Рет қаралды 41,258

Road Master

Road Master

Күн бұрын

Showroom / Owner contact details:
Instagram page link : www.instagram....
Whatsapp chat link : wa.link/ohsvr2
Location 📍: maps.app.goo.g...
Email : shifacars8485@gmail.com
Mobile :
+918610701113
+919894259997
------------------------------------------------------------------------
Follow Our Instagram ;
www.instagram....
For More updates Follow our whatsapp channel
whatsapp.com/c...
Contact : 7736720517
Only For Enquirys And Collaboration : wa.me/qr/XUAXX...
ajuroadmaster@gmail.com

Пікірлер: 46
@divindivakar3407
@divindivakar3407 5 ай бұрын
അവിടെ പോയാൽ നിങ്ങളുടെ പേരും പറഞ്ഞിട്ട് മൈൻഡ് ആക്കുന്നില്ല അവിടെയെത്തുമ്പോൾ വേറെ amount പറയുന്നത്
@OGGY4637
@OGGY4637 5 ай бұрын
സത്യം
@mohammedfahiz7322
@mohammedfahiz7322 5 ай бұрын
ചെപ്പ കുറ്റിക്ക് ഒന്ന് pottik വെറുതെ മനുഷ്യൻ നെ കോമാളി ആകാൻ
@salahudheen3176
@salahudheen3176 5 ай бұрын
🤣
@syamk.rravidranath8414
@syamk.rravidranath8414 4 ай бұрын
True
@Keep-dh8js
@Keep-dh8js 4 ай бұрын
അവിടെ പോയാൽ അങ്ങനെയാണ് പെരുമാറുന്നത് എങ്കിൽ തൂറിയിട്ട് അവൻറെ മോന്തക്ക് എറിയണം അപ്പോൾ ഏകദേശം ആ പന്നിക്ക് മനസ്സിലാവും കാര്യങ്ങൾ
@BIBIN7505
@BIBIN7505 5 ай бұрын
നിന്നെ ഒന്നും അവർക്ക് അറിയില്ല അവിടെ പോയി ചോദിച്ചപ്പോ അത് ആരാ ആ വേട്ടവളിയൻ എന്നാ ചോദിച്ചേ
@OGGY4637
@OGGY4637 5 ай бұрын
ഒന്നും വാങ്ങരുത് പണി ഉറപ്പാണ് എന്റെ പൈസ പോയി കിട്ടി
@nawazarar7778
@nawazarar7778 5 ай бұрын
Aju bro aadyam ayalod cl recv cheyyan parayu. Verude nammal kasarakodn vandiyumayi poi sadanam kittilangil van nastam sambavikkum..
@anilkumarkp5864
@anilkumarkp5864 5 ай бұрын
Ellaam kooothara quality products aanu.......aa vazhi poyekalleyyyyy🙏🙏🙏🙏
@Truth_Seeker_369
@Truth_Seeker_369 5 ай бұрын
ബൈക്കിൽ വെക്കാൻ പറ്റുന്ന waterproof display with dash camera ഉണ്ടോ
@preenuprasannan2997
@preenuprasannan2997 5 ай бұрын
Njan avide poyi vechatha... Ippol net work aakunnilla
@tojjen2386
@tojjen2386 Ай бұрын
കമന്റ്‌ കൾ എല്ലാം സൂപ്പർ 😅
@lalthazhemuriyil
@lalthazhemuriyil 3 ай бұрын
Android auto , Apple car play . 360ംcamera , 40-50w x 4 channel audio output, 4-6 GB RAM , DSP , Navigation , AM/FM , 9” Octa core processor . Price please
@rajeshr4643
@rajeshr4643 Ай бұрын
വീഡിയോ കാണാതെ കമന്റ്‌ വായിച്ചു ആത്മ നിർവൃതി കൊണ്ട് എന്തായാലും ഒരു കോയമ്പത്തൂർ യാത്ര ഒഴുവാഴി കിട്ടി. വീഡിയോ ഇട്ട വെട്ടാവളിയനും സൗണ്ട് മുതലാളിക്കും ഒരു കോടി നടുവിരൽ നമസ്കാരം
@ratheeshdivakaran1602
@ratheeshdivakaran1602 4 ай бұрын
Tata magic iris vellimoonga auto taxi യിൽ android stereo വയ്ക്കാൻ പറ്റുമോ bro 😊വയ്ക്കാൻ പറ്റുമെങ്കിൽ എത്ര ചെലവ് വരും ഒന്ന് പറഞ്ഞു തരുമോ 😊🙏
@SaleemSafeer
@SaleemSafeer 3 ай бұрын
ഒരു മാസം മുൻപ് മേടിച്ച 6500 ന് മേടിച്ചത് അടിച്ചു പോയി പൈസ കൂടിയാലും നമ്മൾ നാട്ടിൽ നിന്നും വാങ്ങുന്നതാണ് ഉചിതം
@ANOOP_TR
@ANOOP_TR 2 ай бұрын
Correct
@saifis190
@saifis190 5 ай бұрын
BMW 320 d Android system kittumo
@pranavkrishna5119
@pranavkrishna5119 28 күн бұрын
Kittum bro
@rajumonraj655
@rajumonraj655 5 ай бұрын
tata safarik fix cheyyan pattunna bracket kittumo set vangumbol
@ramshadmohd2510
@ramshadmohd2510 2 ай бұрын
ബ്രോ സെന്റർ ലോക്ക് മോഡൽസ് കാണിക്കുമോ, ഇത് വരെ കാണിച്ചിട്ടില്ല ☹️☹️☹️
@nithinjosephmathew5439
@nithinjosephmathew5439 5 ай бұрын
Alto 800 2014 model Android rate എത്ര
@pillachant9361
@pillachant9361 4 ай бұрын
Bro is this shop trustful njn pokunnund athaa chodikkuna
@dhaneeshsathya6528
@dhaneeshsathya6528 5 ай бұрын
അവിടെ ചെന്നാൻ ഒരു മൈറ്റും. ഇല്ല ഞാൻ പോയതാണ്
@NusiJaluu-ud3zi
@NusiJaluu-ud3zi 5 ай бұрын
ശരിയാ 😡 അവിടെ പോയാൽ അവർ വേറെ റേറ്റ് പറയുകയാ 😡
@NusiJaluu-ud3zi
@NusiJaluu-ud3zi 5 ай бұрын
മൊത്തം ഉടായിപ്പ് ആണ് 😡😡😡
@SaleemSafeer
@SaleemSafeer 3 ай бұрын
Toyota യുടെ നല്ല സെറ്റ് മാറ്റി ആൻഡ്രോയ്ഡ് വെച്ചതാണ് കാശ് പോയി 😢
@sreevinayagaeng5344
@sreevinayagaeng5344 5 ай бұрын
Ethe Omni vanil vekkan pato
@abhijithappus3401
@abhijithappus3401 5 ай бұрын
എനിക്ക് 800 ൽ വെക്കാൻ പറ്റുമോന്നറിയണം 😁
@noushdnoushad9798
@noushdnoushad9798 5 ай бұрын
Super 👍👍👍
@dhijeeshply1001
@dhijeeshply1001 5 ай бұрын
🥰🥰🥰
@shameerpalliyali424
@shameerpalliyali424 5 ай бұрын
👍👍👍👍
@Sher-jq2sd
@Sher-jq2sd 5 ай бұрын
Online delivery cheyumo ?
@fahizmoonakkal6028
@fahizmoonakkal6028 5 ай бұрын
അതിന് അവര് റിപ്ലൈ തരണ്ടേ...
@Sher-jq2sd
@Sher-jq2sd 5 ай бұрын
@@fahizmoonakkal6028 😂😂
@mohammedshareef3840
@mohammedshareef3840 5 ай бұрын
Naale thare parayu marupade kettum...
@AX4-v6z
@AX4-v6z 5 ай бұрын
ചുമത്.. അണ്
@MusthafaSkp-s4y
@MusthafaSkp-s4y 5 ай бұрын
Hi
@hussainhuss1734
@hussainhuss1734 2 ай бұрын
എന്തിനാ ബ്രോ ഈ ഉടായിപ്പ് കാരനെ സപ്പോർട് ചെയ്യുന്നത്
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 81 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 22 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Selecting an Android System I Malayalam I Galaxy Cochin
17:57
Galaxy Cochin
Рет қаралды 71 М.
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26