500 രൂപക്ക് പേപ്പർ കട്ടിംഗ് മെഷീനോ ?! | Paper Carry Bag | പേപ്പർ എളുപ്പത്തിൽ കട്ട് ചെയ്യാം

  Рет қаралды 15,486

Nakshathra's Vlog

Nakshathra's Vlog

Күн бұрын

500 രൂപക്ക് പേപ്പർ കട്ടിംഗ് മെഷീനോ ?! | Paper Carry Bag | പേപ്പർ എളുപ്പത്തിൽ കട്ട് ചെയ്യാം
വളരെ സിമ്പിളായി പേപ്പർ റോൾ കട്ട് ചെയ്യാനുള്ള മാർഗ്ഗമാണ് ഈ വീഡിയോയിൽ ഉള്ളത്. ചിലവു കുറഞ്ഞ രീതിയിൽ പേപ്പർ ക്യാരി ബാഗ് യൂണിറ്റ് തുടങ്ങാനുള്ള വഴികളാണ് തുടർച്ചയായുള്ള വീഡിയോകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കാണുക ലിങ്ക് ചുവടെ ചേർക്കുന്നു.
മെഷീൻ ഇല്ലാതെ പേപ്പർ ബാഗ് നിർമ്മിയ്ക്കുന്നത് എങ്ങനെയാണെന്നുള്ള വീഡിയോസ് ആണ് ഈ ചാനലിൽ ഇടുന്നത്.
മറ്റ് വീഡിയോകളുടെ ലിങ്ക് താഴെ കൊടുക്കുന്നു.
• Paper carry bag | Entr... ( പേപ്പർ ബാഗിനെ കുറിച്ച് )
• Paper carry bag| Tag |... ( പേപ്പർ എവിടെ കിട്ടും )
• Paper bag making| പേപ്... ( എങ്ങനെ ഡിസൈൻ ചെയ്യാം )
• paper bag making| പേപ്... ( മാർക്കറ്റിംഗ് & കസ്റ്റമർ ഡീലിംഗ് )
• Paper carry bag making... ( zero investment ൽ യൂണിറ്റ് തുടങ്ങാം )
• ആരും പറയാത്ത കാര്യങ്ങൾ... ( കൊട്ടേഷൻ തയ്യാറാക്കുന്നത് എങ്ങനെ )
• കേക്ക് ബാഗ് |Cake Bag|... ( കേക്ക് ബാഗ്
#shorts
#entertainment
#coaching
#smallbusiness
#womeninbusiness
#home
#papercraft
#papercarrybag
#malayalam
#enterpreneur
#paper
#paperbagmachine

Пікірлер: 53
@SreekumarG-c1x
@SreekumarG-c1x 22 күн бұрын
സഹോദരി അടിപൊളി... വളരെ പെട്ടന്ന് മനസിലാകും വിധം... പറഞ്ഞു തന്നു അഭിനന്ദനങ്ങൾ 👌,, 👏🏻👏🏻
@babumekkilery1365
@babumekkilery1365 Жыл бұрын
ശരിയാ എല്ലാവർക്കും ഓരോ വിധത്തിലുള്ള പ്രയാസങ്ങൾ കടന്നു👍🏻പോകുന്നുണ്ട് ഓർത്തില്ല
@yasidamumthaspulikkathodi2770
@yasidamumthaspulikkathodi2770 Жыл бұрын
ചേച്ചി. ഒരുപാട് നന്ദി. എന്താ പറയേണ്ടേ എന്ന് അറിഞ്ഞൂടാ 🥰
@sreelekharadhakrishnan738
@sreelekharadhakrishnan738 Жыл бұрын
Phone number onnu tharumo
@aswathits1845
@aswathits1845 Жыл бұрын
Thanks 🙏👍
@VijayakumarSS-tp6ju
@VijayakumarSS-tp6ju 3 ай бұрын
ആണുങ്ങൾക്കും പഠിക്കാമോ. അവിടെ വന്നു പഠിക്കാൻ കഴിയുമോ?
@MariyummaMuhammed-gi1pf
@MariyummaMuhammed-gi1pf Ай бұрын
എന്റെ പൊന്നു മോളെ മനസ്സിലായി താങ്ക്സ്
@subithsurendran6415
@subithsurendran6415 Жыл бұрын
Screen printing video കൂടി ചെയ്യാമോ ?
@Nas0506
@Nas0506 Жыл бұрын
ചെയ്യാം
@vidya1113
@vidya1113 Жыл бұрын
Cut cheytha paper evide ninna vagunath 1 paper baginu ethra rupa namuku kittum
@babumekkilery1365
@babumekkilery1365 Жыл бұрын
Oru ദിവസം അവിടെ വന്നു പഠിക്കാനുള്ള ഒരു സൗകര്യം ചെയ്യാമോ pls replay
@Nas0506
@Nas0506 Жыл бұрын
ഒരു പാട് പേർ ഇങ്ങനെ ചോദിക്കുന്നുണ്ട്. നമ്മൾക്ക് ഇപ്പോ Online Spices Business ഉം ഉണ്ട് . ഇവിടെ വന്ന് പഠിക്കാനോ പോയി പഠിപ്പിക്കാനോ ഉള്ള സാഹചര്യം ഇല്ലാത്തതിനാലാണ്. ഇത്രേം detailed vedios ഇടുന്നത്.🙏
@achuav2043
@achuav2043 Жыл бұрын
ഇതുപറഞ്ഞുതീരാൻരണ്ടുദിവസമടുക്കു०എൻ്റെബസ്പോകാറായിഞാൻപോട്ടെ
@lucklife7320
@lucklife7320 Жыл бұрын
വേഗം ചെല്ല് ,അതാണ് നല്ലത്.അല്പം മിനക്കെടാൻ തയ്യറാകാത്ത നിങ്ങൾ എങ്ങനെ ഒരു യൂണിറ്റ് തുടങ്ങും. ഇതിലെവിടെയാണ് അനാവശ്യ കാര്യങ്ങൾ പറയുന്നത്. ആവശ്യമുള്ളത് മാത്രമാണ് പറഞ്ഞത്
@aslamkinattingal
@aslamkinattingal 10 ай бұрын
സ്റ്റൂൾ മലർത്തി വച്ച് കമ്പ് വച്ചത് കണ്ടപ്പോൾ ചിരി വന്നില്ല കാരണം മാഡത്തിന്റെ ആത്മാർത്ഥത കണ്ടപ്പോൾ താങ്കളോട് ബഹുമാനമാണ് തോന്നിയത്.
@dasanmdmnatural
@dasanmdmnatural Жыл бұрын
കുറച്ചുകൂടെ എളുപ്പമാക്കാൻ:- ബാഗിന്റെ വീതിക്ക്+ഒട്ടിക്കാനുളളവീതി ചേർത്ത് കാർബോഡിൽ റീലീൽനിന്ന് കുറെ ചുറ്റിയെടുത്ത് blade/knife ഉപയോഗിച്ച്മുറിച്ചെടുക്കാം
@nadeerarasheed9979
@nadeerarasheed9979 Жыл бұрын
First commnt &liks... 🥰
@Nas0506
@Nas0506 Жыл бұрын
👍
@ashraf414
@ashraf414 Жыл бұрын
പാവപ്പെട്ടവന്റെ വഴികാട്ടിയാണ് ചേച്ചി 👍🏻
@Nas0506
@Nas0506 Жыл бұрын
അയ്യോ ! അങ്ങനൊന്നും ഇല്ലേ🙏🙏🙏
@thafsisaifu8336
@thafsisaifu8336 Жыл бұрын
Printingin nthellam vendi varum
@antonybrijesh8387
@antonybrijesh8387 Жыл бұрын
ഞാൻ ഒരു വികലാംഗനാണ് എന്റ ഇടതുവശം കൈയ്യും കാലിനും ബലം കുറവാണ്.എനിക്ക് ക്യാരി ബാഗ് ഉണ്ടാക്കുവാൻ പറ്റുമോ?
@PRAKASH-cm1vo
@PRAKASH-cm1vo Жыл бұрын
എന്തുകൊണ്ട് പറ്റില്ല? താത്പര്യം ഉണ്ടോ എങ്കിൽ ഉടൻ തന്നെ തുടങ്ങുക. എല്ലാവിധ ആശംസകളും നേരുന്നു 🙏
@laliapalathingal6690
@laliapalathingal6690 Жыл бұрын
👌👌
@hrishiscorner3044
@hrishiscorner3044 Жыл бұрын
Valare upakaramaya vedio
@josejessy1
@josejessy1 4 ай бұрын
Nice technick.. 👍🏻
@bindusunil9030
@bindusunil9030 Жыл бұрын
Madam oru baginilla rate onnu parayyamo
@Nas0506
@Nas0506 Жыл бұрын
check other vedios in our channel
@cijinmd5511
@cijinmd5511 11 ай бұрын
Super mam... Kidu.. God bless you
@subinisulaiman7081
@subinisulaiman7081 Жыл бұрын
Ippol cutt chaithullay paper craft varunnath
@Nas0506
@Nas0506 Жыл бұрын
അത് ആദ്യമേ പറഞ്ഞല്ലോ
@sajayaraj1236
@sajayaraj1236 Жыл бұрын
Txs chechi
@Nas0506
@Nas0506 Жыл бұрын
Thanks to you
@veenaprasad3407
@veenaprasad3407 Жыл бұрын
വളരെ ഉപകാരം മാഡം 🙏
@Nas0506
@Nas0506 Жыл бұрын
❤️👍
@noorjinizar203
@noorjinizar203 Жыл бұрын
👍🏻👍🏻👍🏻
@SuniAnu-z6h
@SuniAnu-z6h Жыл бұрын
Enikku phonenumber kittiyyilla Phonenumber.ayachu tharanam 10:07
@mohammedirshad8843
@mohammedirshad8843 Жыл бұрын
👍👍👍
@editedvideos3367
@editedvideos3367 Жыл бұрын
Good idea
@Spanespaneshe
@Spanespaneshe Жыл бұрын
Great🙏🙏🙏
@abduljaleel3958
@abduljaleel3958 Жыл бұрын
👌ഗുഡ്
@Nas0506
@Nas0506 Жыл бұрын
Thank you
@SouparnikaZVlogZ
@SouparnikaZVlogZ Жыл бұрын
Ennu njanum vilichirunnu to.. Eyal paranja Paper kittunna place il vilichapo rate kooduthalanallo parayunne... Kochi lum trivandrum um aa num epo ella... Aroor rate kooduthalato... Vere evideya kitta paper plz.. Parayumo
@Nas0506
@Nas0506 Жыл бұрын
മറ്റെവിടെയെങ്കിലും compare ചെയ്തിട്ടാവുമല്ലോ Paper rate കൂടുതലാണെന്ന് പറയുന്നത്. അപ്പോ .... rate കുറഞ്ഞ സ്ഥലത്ത് നിന്ന് വാങ്ങൂ...
@mysteryguessingfanta7278
@mysteryguessingfanta7278 Жыл бұрын
Chechi newspaper bag shopill venda
@Nas0506
@Nas0506 Жыл бұрын
പലചരക്ക് കടകളിൽ മാത്രമേ എടുക്കൂ
@mysteryguessingfanta7278
@mysteryguessingfanta7278 Жыл бұрын
One bag make Cheyan 1 rs gum venam .. pinna 1 sale egne cheyana
@nadeerarasheed9979
@nadeerarasheed9979 Жыл бұрын
ഞാൻ രാവിലെ വിളിച്ചിരുന്നു... ഇത്ര പെട്ടന്ന് vdo ചെയ്തതിനു നന്ദി... 👍🙏🥰
@Nas0506
@Nas0506 Жыл бұрын
Thank you ❤️😌
@naseemanaseema8291
@naseemanaseema8291 Жыл бұрын
Aaa numberonnu vittu tharuo
@achuav2043
@achuav2043 Жыл бұрын
ചുരുക്കിപറയൂ
@dasanmdmnatural
@dasanmdmnatural Жыл бұрын
Thanks - all the best -Sis.vlog, youtube, google etc
@Vijithraviji-q3d
@Vijithraviji-q3d Жыл бұрын
Phone number innu tharumo
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,5 МЛН
Worst flight ever
00:55
Adam W
Рет қаралды 27 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН