5000 കോടിയുടെ തള്ള്; കൊള്ളാതെ രക്ഷപ്പെട്ടത് രാഹുൽ മാത്രം.. | Kerala pradeshikam |

  Рет қаралды 11,594

Kerala Pradeshikam

Kerala Pradeshikam

Күн бұрын

5000 കോടിയുടെ ദാനം; തള്ള് കൊള്ളാതെ രക്ഷപ്പെട്ടത് രാഹുൽ മാത്രം..
#keralapradeshikam #kabeer_kadangode #anantambani #mukeshambani #modi #sharukhkhan #rahulgandhi #celebrities #indianfilmindustry
കൂടുതൽ പ്രാദേശിക വാർത്തകൾ വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ " Kerala Pradeshikam " യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Kerala Pradeshikam :- / @keralapradeshikam
Lets Connect
Website ▶ / @keralapradeshikam
Facebook ▶
Subscribe Kerala Pradeshikam KZbin Channel:- / @keralapradeshikam
#KeralaPradeshikam #MalayalamLocalnews#MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #BreakingNews #MalayalamLocalNewsToday #BreakingNewsToday #BreakingNewsKerala
#keralabreakingnews

Пікірлер: 39
@mercymary1004
@mercymary1004 2 ай бұрын
ഓരോ സാധാരണക്കാരുടെ മനസ്സിലുള്ളതാണ് നിങ്ങൾ പറഞ്ഞത്.
@SushamaPK-mb7ww
@SushamaPK-mb7ww 2 ай бұрын
താങ്കൾ പറഞ്ഞത് കറക്റ്റ് കോടികൾ ഉള്ളവർക്കാണ് കോടികളുടെ സമ്മാനം കൊടുത്തത് നമ്മൾ ചിന്തിക്കേണ്ട കാര്യമാണ് മുകളിൽ ഒരാൾ ഉണ്ടല്ലോ
@salimnalloor8324
@salimnalloor8324 2 ай бұрын
MR RAHUL YOU ARE GREAT.. I AM PROUD OF YOU CONGRATULETION
@vkarthikeyan5239
@vkarthikeyan5239 2 ай бұрын
I feel pity on Ra Ga because he will be ashamed in front of Adani & Ambani. Thomas Issac in the same category. A foolish Anchor I can blame any subject. Just imagine in India if our trillionnaires and film stars think no poverty will be there.
@travelone5620
@travelone5620 2 ай бұрын
Rahul nee polichu
@SreedekshaChandu
@SreedekshaChandu 2 ай бұрын
സത്യം 👍👍
@eldhothomas4693
@eldhothomas4693 2 ай бұрын
Very True👍 Rahul Gandhi is a True Leader 👍
@annievarghese6
@annievarghese6 2 ай бұрын
അംബാനിയെ കുറ്റംപറയല്ലേ മറൂനാടൻ സാജനു പൊള്ളും
@ameerkhan-zn8ff
@ameerkhan-zn8ff 2 ай бұрын
വയ്യാത്ത മകന് വേണ്ടി എന്തെന്കിലും ചാരിറ്റി ചെയ്തുകൂടേ?
@hussainkuttyka1781
@hussainkuttyka1781 2 ай бұрын
ഈ വീഡിയോയുടെ ഉള്ളടക്കത്തോടു വിയോചിക്കാൻ എന്നെപ്പോലെ ചിന്തിക്കുന്നവർക്ക് സാധ്യമല്ല. ഉള്ളടക്കത്തെ സപ്പോർട്ട് ചെയ്യുന്നു.
@koorimannilhussain3828
@koorimannilhussain3828 2 ай бұрын
സമ്പന്നർക്ക് വേണ്ടി ഒരുക്കിയ ധൂർത്ത്.... ഇന്ത്യയെ ചൂഷണം ചെയ്ത് സമ്പാദിച്ചതാണെങ്കിൽ.... ഒരിക്കലും അനുകൂലിക്കില്ല
@mohananmohanan5107
@mohananmohanan5107 2 ай бұрын
പണം പണം പണം..... അതല്ലാതെ വേറൊന്നും ഇല്ല ഇത്തരം ആൾക്കാർക്ക്.... ഇവനൊക്കെയാണ് രാജ്യസ്നേഹികൾ..... പണം കിട്ടിയാൽ ഇവനൊക്കെ എന്തും ചെയ്യും.
@rejismusic2461
@rejismusic2461 2 ай бұрын
Rahulji practises what he preach
@mohammedrafiabdulrehman5117
@mohammedrafiabdulrehman5117 2 ай бұрын
5000 കോടി ചിലവാക്കിയെങ്കിൽ ശരിയായ രീതി 140 കോടി ജനങ്ങൾക്ക് ഒരു നേരം ഭക്ഷണം ഒരേ നേരത്ത് എത്തിക്കാൻ 20,000 കോടി ആയാലും അന്തസ്സ് എന്തായിരിക്കും അല്ലേ ? അതുമല്ലെങ്കിൽ ഇന്ത്യയിലെ അനാഥാലയങ്ങളിൽ ഭക്ഷണം എത്തിച്ചിരുന്നെങ്കിൽ ഇതായിരിക്കും ഏറ്റവും നല്ല മാർഗ്ഗം , ഈ മാർഗ്ഗം വിവാഹ ദൂർത്തുകാർ ഓർത്ത് 100 കുട്ടികൾക്കെങ്കിലും കൊടുത്താൽ നന്ന്
@BennyNC-pk1gq
@BennyNC-pk1gq 2 ай бұрын
OUR RAGHUL GANDHI
@abdulrasaq7026
@abdulrasaq7026 2 ай бұрын
Nàഷ്ടം മോഡി നികത്തികൊടുക്കും
@sabeethahamsa7015
@sabeethahamsa7015 2 ай бұрын
സെലിബ്രിറ്റികൾ അവർക്ക് ഈ ഗിഫ്റ്റ് എന്തു സന്തോഷം കിട്ടാനാ ഇതിലും വലിയ വിലയുള്ള എത്രയോ സാധനങ്ങൾ കാണും അംബാനിക്ക് അദ്ദേഹത്തിൻ്റെ സ്റ്റാഫ് അംഗങ്ങൾ ക്ക് എന്തെങ്കിലും അക്കൗണ്ടിൽ ഇട്ട് കൊടുക്ക രുന്നില്ലെ പാവങ്ങൾക്ക് എത്ര സന്തോഷം ആയേനെ പോട്ടെ എല്ലാം കഴിഞ്ഞില്ലേ
@thetravellerindianway9390
@thetravellerindianway9390 2 ай бұрын
Per family in India - approx 60 crore - if identify the poor family from this may come upto 30 crore families - if gift them rs.1 crore each - it will be only rs.30 crore total expenses.
@MohamedK-f1n
@MohamedK-f1n 2 ай бұрын
അഹങ്കാര കല്ലിയാണം
@nasserusman8056
@nasserusman8056 2 ай бұрын
ശബ്ദം കുറവാണല്ലോ?
@mohammedalipothuvachola8716
@mohammedalipothuvachola8716 2 ай бұрын
Indiayude paisayanallo ambani nasipikunnathu orikalum angeekarikan kazhiyilla ithinoke oru thirichadi varum insha Allah
@PrasannaKumar-yr7nk
@PrasannaKumar-yr7nk 2 ай бұрын
Don't forget that Rahul's grandma helped Durubai Ambani to make the money. Rahul may be jalous of it.
@AbdulGafoor-el5iu
@AbdulGafoor-el5iu 2 ай бұрын
Rahul the Great❤
@ckverghese19
@ckverghese19 2 ай бұрын
Don't insult with health issues, it may happened to anyone... richer showing their richness...
@MargaretGeorge-wu1fm
@MargaretGeorge-wu1fm 2 ай бұрын
Koduthu pavagalke panikoduthu geo 50 rupakutty
@Rajesh......
@Rajesh...... 2 ай бұрын
👍
@minipn8024
@minipn8024 2 ай бұрын
Rahul Gandhi athu cheythathu oru showkku vandi
@yakoobmuhammed2654
@yakoobmuhammed2654 2 ай бұрын
👎👎👎👎....
@sivaprasad5502
@sivaprasad5502 2 ай бұрын
ഈ പ്രോഗ്രാം ഇട്ടതു വഴി താനും U tub വഴി 5000 കോടിയുടെ പങ്കു പറ്റി. ഗാന്ധി കുടുംബം കോടികൾ ബാങ്കിൽ ഇട്ടു തനിയെ തിന്നുന്നു. അംബാനിയുടെ 5000 കോടി കൊണ്ടു് ഒരു പാടു പേർക്കു ഗുണം കിട്ടി. അംബാനിക്കും ചിലവു ആക്കാതെ ഇരിക്കാമായിരുന്നു. അംബാനിയുടെ വിവാഹം വച്ചു U tub ചാനലുകൾ കോടികൾ ഉണ്ടാക്കി. പണം ചിലവു ആക്കിയലേ മറ്റുള്ളവർക്ക് ഗുണം ഉള്ളൂ. പല കേസിലും ജാമ്യം എടുത്തു നടക്കുന്നവർക്ക് ഒരു നാണകേടു വരും. 750 കോടിയുടെ Herold കേസ് എന്തായി എന്നു ആരെങ്കിലും ചോദിച്ചാൽ അമ്മയും മകനും എന്തു മറുപടി കൊടുക്കും. താൻ കൊടുക്കുമോ മറുപടി.
@AbdulGafoor-el5iu
@AbdulGafoor-el5iu 2 ай бұрын
സംഘികൾക്കുള്ള മനസ്സ് അതിന് ചികിത്സയില്ല
@AbdulkareemC-xq9qv
@AbdulkareemC-xq9qv 2 ай бұрын
അടിയന് പഞ്ചസാരയുടെ കൈപ്പ് ഇഷ്ടമാണ് കുഞ്ചൻ നമ്പ്യാർ
@goodthoughts9292
@goodthoughts9292 2 ай бұрын
ആ ചെക്കന്റെ പെണ്ണിന്റെ ഒരു കാര്യം ആലോചിക്കുമ്പോൾ 😂😂😂
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 81 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,6 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 81 МЛН