ശ്രദ്ധിക്കുക 👉 പ്രവാസി സുഹൃത്തുക്കൾക്ക് 23 % വരെ കിഴിവിൽ വിവിധ കമ്പനികളെ താരതമ്യം ചെയ്ത് Term Insurance എടുക്കാനുള്ള ലിങ്ക്: bit.ly/3LrVojy Note : പണ്ട് കിട്ടി കൊണ്ടിരുന്ന 18 % GST Exemption ഇനി അധികാലം ഉണ്ടാവില്ല എന്നാണ് വാർത്തകൾ. Term Insurance എടുക്കാൻ യോഗ്യത ഉള്ളവർ ഏറ്റവും പെട്ടന്ന് എടുക്കുന്നതാണ് ലാഭം. Here is the Link for comparing various term plans : bit.ly/3LrVojy
@mudisfakncheru83435 ай бұрын
ഇൻഷുറൻസ് എടുക്കണമെന്ന് ആഗ്രഹമുണ്ട്
@AnuragTalks15 ай бұрын
ഏതെങ്കിലും Life-insurance എടുക്കുന്നതിലും ലാഭവും ഉപയോഗവും Term Insurance ന് ഉണ്ടാവും . ഇവിടെ നോക്കിയാൽ നല്ലത് തിരഞ്ഞെടുക്കാം : bit.ly/3LrVojy
@jayarajmt62425 ай бұрын
😊
@mahmoodhassan89635 ай бұрын
ഇറാനും സൗദിയും സുന്നി ഷിയാ വിഷയമാണ് എന്നൊക്കെ കണ്ടതൽ 😂😂😂
ഒരു ചരിത്രസംഭവത്തെ വളരെ നല്ല രീതിയിൽ താങ്കൾ വിശകലനം ചെയ്തിരിക്കുന്നു. ഉപരോധങ്ങൾ ഇടുങ്ങിയ മനസ്സും അഹംഭാവവും ഭയവുമുള്ള രാജ്യങ്ങളുടെ ഉപകരണമാണ്. അതു പക്ഷേ ഉപരോധിക്കപ്പെടുന്ന രാജ്യത്തിൻ്റെ സ്വയം പര്യാപ്തതതയേ സഹായിക്കുകയേ ഉള്ളൂ എന്ന് മുൻപ് പല രാങ്ങൾക്കെതിരെ നടന്ന ഉപരോധങ്ങളും അതിൻ്റെ ഫലങ്ങളും നമുക്കു നൽകുന്ന പാഠങ്ങളാണ്. ഇന്ത്യക്കെതിരെ അമേരിക്കയും യൂറോപ്പും അവരുടെ നിർബന്ധത്താൽ റഷ്യയും ക്രയോജനിക് എൻജിൻ നിഷേധിച്ചപ്പോൾ ഇന്ത്യ അത് സ്വയം വികസിപ്പിച്ചത് ഉദാഹരണമാണ്. അടിച്ചമർത്തുമ്പോൾ ഉയർന്നു പൊന്തുന്ന റബ്ബർ പന്തു പോലെയാണ് നിഷേധങ്ങളുടേയും ഉപരോധങ്ങളുടേയും പരിണതഫലം !!
@SnowLionCub5 ай бұрын
🇮🇳 😂
@dawn_alex5 ай бұрын
Correct bro. Jai Hind.
@younus46863 ай бұрын
എന്താണ് ക്രയോനജിക് engine. Can you explain
@jabirjabiii1705 ай бұрын
ശക്തനും ബുദ്ധമാനുമായ ഭരണാധികാരി ഉണ്ടെങ്കിൽ രാജ്യം വികസിക്കും❤
@mohammedirshad85874 ай бұрын
Modiye pole😂😂😂
@najeelas4 ай бұрын
@@mohammedirshad8587😡🙊
@kindi123Ай бұрын
അമേരിക്ക ആണ് ബുദ്ധി ഉപദേശിക്കുന്നത്. തമ്മിൽ അടിപ്പിച്ചു നിർത്താൻ അമേരിക്കക് അറിയാം. .
@ihsanmadambath12175 ай бұрын
ഇതിൽ ഒരു point കൂടി ഞാൻ കൂട്ടിപ്പറയാം, ഇപ്പോൾ palestine പാവങ്ങളെ ഇസ്രായേൽ നരനായാട് നടത്തുമ്പോൾ തങ്ങളെ കൊണ്ടാവുന്ന ഇടപെടലുകൾ നടത്തുന്ന ഒരേയൊരു GCC രാജ്യം അത് ഖത്തർ തന്നെയാണ്. ഞാൻ ഒരു ഖത്തർ പ്രവാസി കൂടിയാണ് love yu qatar❤❤🇧🇭🇧🇭
@elonmusk30055 ай бұрын
നിങ്ങളൊക്കെ അവിടെ പോകാതെ നമ്മടെ രാജ്യത്തിൻ്റെ വികസനത്തിന് പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ത്യ ഗത്തറിന് മുന്നിലാകുമായിരുന്നു
@ihsanmadambath12175 ай бұрын
@@elonmusk3005 ചിരിക്കണോ 🤓🤓🤓
@margin_wings25945 ай бұрын
@@elonmusk3005 keralam ഈ രീതിയിൽ ആയതിൽ പ്രവാസികൾക്ക് വലിയ പങ്കില്ലേ, എല്ലാവരും ഇവിടെ നിന്നിട്ട് എല്ലാവർക്കും ഇവിടെ നല്ല ജോലി ഉണ്ടോ??
ഞാൻ uae യിൽ താമസിക്കുന്ന ഒരാളാണ്, താങ്കളുടെ നല്ല അവതരണത്തിന് നന്ദി
@truevision753 ай бұрын
വ്യക്തമായ കാഴ്ചപ്പാടുള്ള മനുഷ്യ സ്നേഹിയായ ഭരാധികാരി..ഷെയ്ഖ് തമീം.
@rahiph5 ай бұрын
2016 മുതൽ 2021 വരെ ഞാൻ ഖത്തർ ഹമദ് ഇന്റർനാഷ്ണൽ എയർപോർട്ടിൽ ആണ് വർക്ക് ചെയ്തിരുന്നത്!. അത്രയും തിരക്ക് പിടിച്ച എയർപോർട്ട് ഒരു സുപ്രഭാതത്തിൽ തിരക്ക് കുറഞ്ഞതും മറ്റു ഫ്ലൈറ്റുകൾ ഒന്നും ഇല്ലാതെ ഒഴിഞ്ഞു കിടന്നതും പിന്നീട് ഖത്തർ എയർവെഴ്സിന്റെ പുതിയ ഫ്ലൈറ്റുകൾ കൊണ്ട് നിറഞ്ഞതും കൗതുകത്തോടെ നോക്കി നിന്നത് ഓർക്കുന്നു.... അന്ന് മനസിലായി കുഞ്ഞു രാജ്യം ആണെങ്കിലും ഖത്തർ ചില്ലറകാരല്ലന്ന്!.. ❤
@RafeequeQatar5 ай бұрын
ഇതെല്ലാം ഖത്തറില്‍ ഇരുന്ന് കേള്‍ക്കുന്ന ഞാന്‍ 😂😂😂😂😂
@shaduaqsa5 ай бұрын
അയിന് നീയെന്തിനാ കിളിക്കുന്നെ
@JibinJohns-q2l5 ай бұрын
ഞാനും 😂
@minisabu46965 ай бұрын
Njanum
@SajiniSasi-s4c5 ай бұрын
Njanum 😂
@kuttanzkiran3165 ай бұрын
Njanum 😂
@Royalzzz5 ай бұрын
നിലപാടിൽ നട്ടെല്ലുള്ള ഭരണാധികാരി.... സൗകര്യങ്ങൾ കൂടുമ്പോൾ എല്ലാവരും വന്ന വഴി മറക്കുന്നു... ❤ഖത്തർ & ഒമാൻ ❤അത് മറക്കുന്നില്ല... മറ്റുള്ളവരുടെ അവസ്ഥ ഇനി കണ്ടറിയാം... എല്ലാ അനുഗ്രഹങ്ങളും തന്ന ദൈവത്തെ മറന്നാൽ...ദൈവത്തിന് ഒരു ചെറിയ മഴ മതി എല്ലാ അഹങ്കാരവും തീർക്കാൻ എന്ന് മനസ്സിലാക്കിയാൽ നന്ന്....
@OliverJames0075 ай бұрын
A proud salafi
@AbdulAziz-zp5iw4 ай бұрын
ഇത്രയും മനസ്സിലാവുന്ന രൂപത്തിൽ വിശദീകരിച്ചു തന്ന താങ്കൾക്ക് അഭിവാധനങ്ങൾ 👍🏻👍🏻
@jishnunair49495 ай бұрын
ഞാൻ 6 മാസം ജോലി ചെയ്തുള്ളു അവിടെ അൽ-വക്ര ഖത്തർ കയറികൂടിയത് ഹൃദയത്തിൽ ആയിരുന്നു ❤
@niyaspk33114 ай бұрын
നട്ടെല്ലുള്ള ഒരു ഭരണതീകാരി അതാണ് ഞങ്ങളുടെ രാജാവ് തമീംഅൽത്താനി, അനീതിക്കെതിരെ പോരാടാനും പാവങ്ങളുടെ കണ്ണിരൊപ്പാനും അറിയുന്ന ഒരേ ഒരു നേതാവ് ❤️❤️❤️
@barizz55434 ай бұрын
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ വ്യക്തമായും സിമ്പിൾ ആയും പറഞ്ഞു 👌
@muhammednishad73425 ай бұрын
ഉപരോധം അതിജീവിച്ചത് (ബാധിക്കാതെ പോയത് )ഖത്തർ ന്റെ അടുത്ത് huge wealth ഉണ്ടായത് കൊണ്ട് ആണ് . അത് കൊണ്ട് ആണ് alternative syatem ഉണ്ടാക്കാൻ കഴിഞ്ഞത്
@jasirsalim77724 ай бұрын
അദ്ദേഹം വേറെ level ആണ് bhai... തമീം 🤍നേരിട്ട് കണ്ടതാ ആ power. പണം ഉണ്ടായിട്ട് മാത്രം കാര്യമില്ല ബുദ്ധി കൂടി വേണം എന്നത് ഖത്തർ തെളിയിച്ചു 💯
@ആയിരത്തിൽഒരുവൻ5 ай бұрын
അസാധരണമായ തന്റേടവും കഴിവും ഉള്ള ഒരു ഒറ്റകൊമ്പൻ ആണ് ഖത്തർ.പതിയെ തുടങ്ങി ഇന്ന് ലോകത്തെ മികച്ച സാമ്പത്തിക ശക്തിയായി മുൻ നിരയിലേക്ക് ഉയർന്ന ഒരു അത്ഭുതരാജ്യം.8 വർഷത്തോളം ജോലി ചെയ്യാമ്പകഴിഞ്ഞത് ഭാഗ്യം ആയി കരുതുന്നു.
@AnvershemeerPonthonikal5 ай бұрын
Yes❤❤❤❤
@HKRTrading5 ай бұрын
ഇപ്പോൾ അവിടെ സ്ഥിതി മോശമാണ് ജോലിയില്ല, ബിസിനസ് എല്ലാം പോയി... വല്ലാത്തൊരു അവസ്ഥയിലാണ് ഇപ്പോൾ ഖത്തർ 😢
@Exploresindia.5 ай бұрын
@@HKRTrading after world cup ഇവിടെ എല്ലാം ആയി പുതിയ പ്രെജക്റ്റുകൾ വന്നാൽ മാറ്റം വരുമായിരിക്കും😔😔
@korrah_sir5 ай бұрын
ഇപ്പോൾ ചത്തിരിക്കുകയാണ് എന്നാലും ഒരുനാൾ തിരിച്ച് വരും.
@Ragnar8975 ай бұрын
നീ അറബി ആണോ അതെയോ അറബിയുടെ ജാര സന്തതിയോ😂
@Shameersha2225 ай бұрын
അന്ന് ബിൽഡിങ് മെറ്റീരിയൽ ഒന്നും കിട്ടിരുന്നില്ല വണ്ടിടെ ബാറ്ററി ജനറേറ്റർ ബെറ്ററി കിട്ടാൻ ഉണ്ടായിരുന്നില്ല. എന്നാലും ഫുഡിന് ഖത്തർ ആർക്കും ഒരു കുറവ് വരുത്തിയില്ല തമീം എന്ന ചങ്കുറപ്പ് ഉള്ള ഒരു ഭരണാധികാരി മുന്നിൽ നിന്ന് ജനങ്ങളെ സംരക്ഷിച്ചു
@sayeerar8475 ай бұрын
തുടക്കത്തിൽ മാത്രം പിന്നീട് എല്ലാം ശെരിയായി
@dawn_alex5 ай бұрын
😂
@Ragnar8975 ай бұрын
😂😂😂😂😂😂
@haneefamc99793 ай бұрын
താങ്കളുടെ. അവതരണം,,,, സൂപ്പറാണ്🎉🎉❤❤
@RaheesNamburathmon2 ай бұрын
Aish..... Romanjam ❤️❤️❤️
@ShajiAaa-y6t4 ай бұрын
കാര്യങ്ങൾ ഇത്രയും മനോഹരമായി പഠിച്ചു അവതരിപ്പിക്കാൻ ഇദ്ദേഹത്തിന്റെ കഴിവ് വേറെ ലെവൽ ആണ്. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ വീഡിയോസ് എത്ര ദൈർഗ്യം ആയാലും മുഴുവൻ കണ്ടിരിക്കും
@younus46863 ай бұрын
നല്ല അവതരണം. Highly appreciated
@muhammedbasheer24384 ай бұрын
താങ്കളുടെ അതിഭയങ്കരമായ വിശദീകരണം വെരി വെരി വെരി ഗുഡ്
@Nymphaea55 ай бұрын
ഉപരോധം വന്ന സമയത്ത് ഞാൻ ഉണ്ടായിരുന്നു, ഓർമ്മ ശരിയാണെങ്കിൽ നോമ്പ് തുടങ്ങുന്ന സമയത്താണ് ഉപരോധം തുടങ്ങിയത്. കടകളിൽ സാധനങ്ങൾ കിട്ടാതെ ആയപ്പോൾ ആദ്യം വിഷമം തോന്നി പിന്നെ Qatar ഒരു വരവ് അങ്ങ് വന്നു ❤️ ഖത്തറിനോട് മുട്ടാൻ വന്നവരൊക്കെ ഒതുങ്ങി 😂
@daynheaven4 ай бұрын
ejjaathy motivation.. ആര് തളർത്തിയാലും നമ്മൾ മുന്നോട്ട് പോയാൽ വിജയിക്കും.. നമുക്ക് നമ്മിൽ വിശ്വാസം ഉണ്ടായാൽ മതി
@aslamexel5 ай бұрын
16 കൊല്ലമായി ഇവിടെ ഉണ്ട് ഒരു ബുദ്ധിമുട്ടും ഈ രാജ്യം ഇതുവരെ ഒരു പ്രവാസികൾക്ക് ഉണ്ടാക്കിയിട്ടില്ല 👍🏼👍🏼
@sayeerar8475 ай бұрын
👌
@NobodY-18035 ай бұрын
Worldcup ശേഷം ആകെ ശോകം, വിലകയറ്റം വലിയ രീതിയിൽ ഉണ്ട്, കമ്പനികൾ ഏറെ പൂട്ടി, സത്യം ആണോ പ്രവാസി?
@Metoo88195 ай бұрын
ഖത്തർ ❤ ഏകദേശം അഞ്ചുവർഷത്തോളം ഒമാനിൽ കഴിഞ്ഞിട്ടുണ്ടെങ്കിലും മനസ്സ് ഒരുപാട് കൊതിച്ചിട്ടുണ്ട് ഒന്ന് ഖത്തറിൽ ജോലി ചെയ്യാൻ വേണ്ടി
@badurudheenkk4842Ай бұрын
ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചം ❤
@reelsrepublicbysuhail37643 ай бұрын
ആണൊരുത്തൻ തുനിഞ്ഞു ഇറങ്ങിയാൽ പിന്നെ എന്ത് ഉപരോധം.. Qatar 🇶🇦❤️🩹
@thresiajoseph28935 ай бұрын
Very informative thank you. Keep up the good work.
@hithesh_2 ай бұрын
Nice presentation..Keep going..
@praveenakr82595 ай бұрын
ഖത്തർ ഫുട്ബോൾ പരിപാടി കഴിഞ്ഞപ്പത്തേനും സാമ്പത്തികമായിട്ട് അവിടെ ജോലി ചെയ്യുന്നവർക്ക് ശമ്പളം നന്നായിട്ട് കുറഞ്ഞോന്ന കേട്ടത് .കുറെ പേര് ഖത്തറിൽ നിന്ന് ജോലി നിർത്തി യൂറോപ്പിലേക്ക് മാറാൻ വേണ്ടിയിട്ട് വന്ന ഒരാലാണ് പറഞ്ഞത് .ഇതിൽ എത്രമാത്രം സത്യമുണ്ടെന്ന് nokku ഈ വീഡിയോ കണ്ടപ്പോഴാണ് അത് എന്തുകൊണ്ടാണെന്ന് മനസ്സിലായത് 👍
@ajinpalai4 ай бұрын
ഞാനും പോന്നു... ഇപ്പൊ അയർലൻഡിൽ ആണ്
@sharafur30273 ай бұрын
@@ajinpalaibro any job there
@Kerala7425 ай бұрын
ഞാൻ ആ സമയം അവിടെ ഉണ്ടായിരുന്ന ആ ഫ്‌ളൈറ്റിൽ വന്ന പശുക്കൾക്ക് കിട്ടിയ സ്വീകരണം കണ്ട പശു വരെ ഞെട്ടി കാണും 😂
@kasimccchangaranchola67004 ай бұрын
ആദ്യമായിട്ടാണ് ഒരു വീഡിയോ ഫുൾ കാണുന്നത്
@sreejithms7155 ай бұрын
Your contents are so much informative 😊
@ajmanvkd4 ай бұрын
Well said... go ahead... all the best...thankz
@aimanabdulaziz35865 ай бұрын
UAE പിന്നെ സൗദി... ഇവർ ചെയ്ത മണ്ടത്തരം ഭൂമിയിൽ ഒരു രാജ്യവും ചെയ്തിട്ടുണ്ടാവില്ല... സത്യത്തിൽ ഖത്തർ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഏക കാരണം ഈ ഉപരോധമാണ്... പക്ഷെ സൗദി യുഎഇ ക്കുണ്ടായ നഷ്ടം അത്രെയും വലുതായിരുന്നു... അതാണ് അവർക്ക് തോറ്റു പിന്മാറേണ്ടി വന്നത്...
@shareefsky2135 ай бұрын
ഖത്തറാണ് തോറ്റ് തൊപ്പിയിട്ടത് മരമണ്ടാ
@anandunandhu82335 ай бұрын
@@shareefsky213 അത് നിന്നോട് ആര് പറഞ്ഞ് മോണ്ണേ 😂
@mohammedzeeshan74575 ай бұрын
@@shareefsky213Saudi pole nattal illatha country alla qatar
@hafizibrahim24245 ай бұрын
Poda potta@@shareefsky213
@kunhimohamed73285 ай бұрын
@@shareefsky213 ഏറ്റവും പുതിയ statistic പ്രകാരം ലോകത്തിലെ സമ്പന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ഖത്തറിനാണ് മിത്രമേ.
@aboobackert.s25055 ай бұрын
Well detailed. Congrats🎉
@IrfanCr7-n5m5 ай бұрын
Noh... he never mentioned about US . The one who created these stuff all.
@sinanaboobakkar47095 ай бұрын
സംഭവം ഒക്കെ ശെരിയാണ് പക്ഷേ ജോലിയും കൂലിയും ഒന്നും illatheyaayi ഇവിടെ 😢 2022 world cup kazhinjathodu കൂടി എല്ലാ പ്രതീക്ഷയും പോയി എത്രയോ പേര്‍ ജോലിയില്ലാതെ roomilirikunnu
@rashivm32325 ай бұрын
👍👍👍
@sajidmomz1045 ай бұрын
Bro ellavarum job udan kittum High salary yil wait chayu qatar nalla project udan varum Inshallah ☝️. Avar cash orupadu udd dubai pola 1000 dubai udakam
@me.ashiqshams5 ай бұрын
ഖത്തറിൽ ഉള്ളവർ like അടിച്ചേ
@ArazakAsharafi5 ай бұрын
ഖത്തർ ഉപരോധം മറികടന്നത് പൂർണമായും മനസ്സിലാക്കാൻ കഴിഞ്ഞു 👍
@shajikalarikkal25125 ай бұрын
ഉപരോധ സമയത്ത് ഖത്തറിൽ ഉണ്ടരുന്ന ഞാൻ
@abdulshukoor27323 ай бұрын
അടിപൊളി explained
@muhammadvk31354 ай бұрын
താങ്കൾ പറഞ്ഞത് പോലെ തീർച്ചയായും ഖത്തർ ബുദ്ധി പരമായ തീരുമാനമാണ് ചെയ്തത്
@muhammedalipv241420 күн бұрын
നല്ല അവതരണം ഇതുപോലുള്ള രാഷ്ട്ര രാഷ്ട്രീയ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.
@HyderaliAk-o5gАй бұрын
Super video, super super super Super super super super super & excellent.
@Samualkj5 ай бұрын
Good evening give the reports very good and fine thank you very much God help us 🙏🙏🙏
@ajmalpc15455 ай бұрын
ഖത്തറിനെ ഉപരോധിച്ച രാജ്യങ്ങളിലെ സാധനങ്ങൾ ഖത്തറും ഉപരോധിച്ചു.
Baladna.. I’m working this diary company since 6 Years.. Proud❤️
@iamhere40225 ай бұрын
ഭീകരവാദത്തിനു എതിരാണ് ഖത്തർ... ഖത്തറിന്റെ വളർച്ച മറ്റു രാജ്യങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്... അതാണ് സത്യം.
@ashokanmayuram5 ай бұрын
താലിബാൻറെ ഓഫീസ് ഉള്ള ഒരേഒരു gcc രാജ്യം ഖത്തർ ആണ്, ഇസ്ലാമിക ഭീകരവാദത്തിന് ഏറ്റവും കൂടുതൽ ഫണ്ട് ചെയ്യുന്നതും ഖത്തർ തന്നെ
@dinkan79535 ай бұрын
😂
@dinkan79535 ай бұрын
@ashokanmayuram സത്യം
@NahasMoidutty5 ай бұрын
@@ashokanmayuramതാലിബാൻ്റെ ഓഫീസ് ഖത്തറിൽ എവിടെയാണ്... ഒന്ന് പറഞ്ഞു തരുമോ..?
@sajomojo69205 ай бұрын
താലിബാനും യു എസും ആയുള്ള കൂടിക്കാഴ്ചയ്ക്കും negotiation വേണ്ടിയുള്ള ഓഫീസ് ആണത്. Mediator എന്ന ആഗോള ഖ്യതിക്ക് വേണ്ടിയുള്ള പണി.
@subhashkariazhath41395 ай бұрын
സൂപ്പർ അവതരണം 👌🏾👌🏾
@ashhadkalam89955 ай бұрын
Beautiful, you covered lot of points 😊
@RajeshRajesh-hm5pp2 ай бұрын
I Love QATAR❤
@ibrahimkhaleelk.a62534 ай бұрын
Nice presentation 🙌
@missabpk57185 ай бұрын
They also made master of free visa for more 100 nationalities which made more countries citizens to visit Qatar and if a war to be declared nations to interfere even for atleast delay in war for their citizens safety
@ashwinabraham61645 ай бұрын
Really informative bro 👌💯
@abdulrazak50035 ай бұрын
നല്ല അവതരണം
@josephjob18874 ай бұрын
Thank you bro
@aseeshsasidharanАй бұрын
Baladana farm... ഇതുണ്ടാക്കാൻ ഒരു ഭാഗമായ ഞാൻ
@kunukuzhippuram36685 ай бұрын
ഖത്തർ നിഷാപ്പം. ഇനിയും പറ യാൻ ഉണ്ട്.... ബാക്കി ഓക്കേ ❤❤❤
@SRKSRKSRKSRKS2 ай бұрын
Super അവതരണം👌 🎉🎉🎉🎉🎉ഖത്തർ തമീം Real king
@DuDeAwEsOmE.0075 ай бұрын
Habibii Come To Qatar🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦 10 Years ആയി ഖത്തർ ൽ job ചെയ്യുന്ന പ്രവാസി ആണ് ഞാൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@MaskedWolf3695 ай бұрын
Very well explained bro ...😊
@AnuragTalks15 ай бұрын
Thanks 🥰
@KRISHNAKUMAR-mr1jd5 ай бұрын
നല്ല അവതരണം ❤
@mujeerthazhathethil85054 ай бұрын
ഉപരോധിച്ച രാജ്യത്തിനു പോലും ഉപകാരം നിറുത്തത്ത ഒരേഒരു രാജ്യം..... One and only qatar and thamim bin hamed 🎉 We proud to be here.........
@MelwinJohn-zg1by4 ай бұрын
എന്തുകൊണ്ട് സമ്പന്നമായ ഗൾഫ് രാജ്യങ്ങൾ അഭയാർത്ഥികളെ സ്വീകരിക്കുന്നില്ല എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ bro???
@fahadmohammedali99285 ай бұрын
True words💯
@SalihaHussain-z4v5 ай бұрын
All the Best Qatar Love Tammi hiss high ness may alllha blessing you alwyas ameen ❤️❤️❤️❤️
@Am_Happy_Panda5 ай бұрын
Thameem 😍
@aboobackervv5 ай бұрын
വളരെ സത്യസന്ധമായ വിവരണം
@aravindkv11695 ай бұрын
Excellent video, nothing to say!
@AnuragTalks15 ай бұрын
Thank you very much!
@mkk7734 ай бұрын
അനുരാഗ്❤️🌹👍
@keceymohamed21765 ай бұрын
Well explained 👌💐
@rahoofmk91225 ай бұрын
Good detailing
@renjithpsavu50705 ай бұрын
Boss plz upload business strategies
@AbdulMajeed-ry7rs5 ай бұрын
Super ❤
@rahul.rraveendran46894 ай бұрын
Njn epol Qatar il aanu, nalla avatharanm bro❤❤👍🏻👍🏻
@thafseerpk47375 ай бұрын
kure naal ayi ariyanam en vijaricha karyam an valare nalla reethiyil elaam bodhyapettu😊
@uvaisabdulla38865 ай бұрын
Good content❤
@muhammedrafiq70495 ай бұрын
Half of your content is correct!
@AnuragTalks15 ай бұрын
ഓ സർ 40 % ശതമാനം മാർക്ക് തന്നാൽ മതിയായിരുന്നു. ഇൻ്റേണൽ മർക്ക് കൂടെ കൂട്ടി ഞാൻ പാസ്സ് ആയേനെ. 50 % തന്നതിന് വലിയ ഉപകാരം
@amarsaleem45225 ай бұрын
Our ameer shaikh tamim ❤ big bro
@mohamedrasheed62735 ай бұрын
Well said
@hashirvk71775 ай бұрын
Good one ❤
@CHAYUBMAHIN5 ай бұрын
സത്യം പറഞ്ഞു നന്ദി
@SajeeshTj-thrissur3 ай бұрын
❤❤അടിപൊളി
@Greens5495 ай бұрын
സൗദി പറഞ്ഞാൽ ഒരു പക്ഷേ മുസ്ലിം സുന്നി രാജ്യങ്ങൾ മാത്രം കേൾക്കും.. 😒 പക്ഷേ ഖത്തർ അങ്ങനെ അല്ല ഖത്തർ പറഞ്ഞാൽ ഷിയാ..സുന്നി.. ഇവിടെയുള്ള ഹമാസ്, ഹിസ്ബുള്ള, ഹൂത്തികൾ എന്തിന് താലിബാൻ പോലും കേൾക്കും..😊 അതാണ് സൗദിക്ക് ഖത്തറിനോട് ഇത്രയും ദേഷ്യം ഞങ്ങൾക്ക് മുകളിൽ പോകുന്നോ എന്നൊരു തോന്നൽ... 🤭
@amaljith41525 ай бұрын
Ellavarudeyym koodi orumichu aanu eduthu kodukkunnath qutar😂😂.
@Thoyyib-b3b5 ай бұрын
❤താലിബാൻ
@devilfighter98315 ай бұрын
Are you serious?@@Thoyyib-b3b
@allen76735 ай бұрын
Only because Qatar ആണ് എപ്പോ ലോകത്ത് ഒള്ള എല്ലാം തീവ്രവാദ സംഘടനയെ Fund ചെയ്യുന്നത് പറയുന്നത് കേട്ടിലെങ്കിൽ Fund കിട്ടില്ല അതോണ്ട് മാത്രം കേക്കുന്നു
@antojoseph82375 ай бұрын
തീവ്രാഭാത്തിൻ്റെ ഫണ്ട് ഗഞ്ഞർ ആണു
@Super121305 ай бұрын
Thank you bro...
@rafeeudh4 ай бұрын
Thanks...❤❤❤🎉🎉
@jafar9355 ай бұрын
Saudi എന്നും അമേരിക്കയുടെ വാലാട്ടികളാണ്
@peeyar20004 ай бұрын
അമേരിക്കൻ ആർമി ബേസ് ഉള്ളതാണ് ഖത്തർ ഇന്റെ ഒരു ഗുണം. അത് കൊണ്ട് തന്നെ ഇസ്രയേലോ ബാക്കി ഉള്ള രാജ്യങ്ങളോ കയറി തല്ലുകയില്ല. അതാണ് താലിബാൻ , ഹമാസ് , ഐസിസ് തുടങ്ങി ലോകത്തെ എല്ലാ ഭീകരന്മാരും അവിടെ ഒളിച്ചിരിക്കുന്നത്. പിന്നെ പാലസ്റ്റീൻകാർക്ക് വേണ്ടി ഖത്തർ ഒരു മൈ** ഉം ചെയ്തിട്ടില്ല. വെറുതെ കുരക്കും.കാരണം പല പ്രൊജെക്ടുകളും ഖത്തറിൽ നടത്തുന്നത് ജൂതന്മാരാണ്. പക്ഷെ അവരുടെ കമ്പനികൾ യൂറോപ്പിൽ ആണെന് മാത്രം.
@ufarooq42565 ай бұрын
Sooper speech
@muhammadyousuf74643 ай бұрын
Russia,turkey,iran ,chaina....ee rajyangalokke inclued aaya oru power consortionum worldil vannitund..nalla karyam .usa,and teams nu ethire anganeyoru movmnt must aanu.....middle eastil irane relate cheyyippichal pinne US nu roll illA...Athum ellavarkkum valare nallathanu
@jabirahmed22045 ай бұрын
Goosebump
@jacobantony92225 ай бұрын
Very good.
@Aleyamma-ds6fl5 ай бұрын
Good msg
@yoosafsalam88703 ай бұрын
Super broo
@muhammedashrefnp33995 ай бұрын
Your Brilliant only one super Speech Top Quality Message My Like Brother's ❤❤❤❤❤❤❤❤❤❤❤❤
@izenwillie5 ай бұрын
Next video Kuwaitine patty oru video cheyi any topic?
@aredcmkt31705 ай бұрын
ആരുടെ മുന്നിലും നട്ടെല്ല് വളക്കാത്ത ഒരു ഭരണാധികാരി ഉണ്ട് ഞങ്ങൾക്ക് അതാണ് 'ഷെയ്ഖ് തമീം അൽതാനി' കൂടെ ചങ്കോട് ചങ്ക് കട്ടക് നിൽക്കുന്ന ജനങ്ങളും... ഞാൻ ഇവിടെ കഴിഞ്ഞ 12 കൊല്ലം താമസിക്കുന്നു, ഈ ഉപരോധം തുടങ്ങിയ സമയം ഞങ്ങള് ചെറിയ ആശങ്കയിലായിരുന്നു പക്ഷെ പിന്നെ ഓരോ പ്രഭാദവും ഞങ്ങള് കണ്ടത് സിനിമാ കഥയെപോലും വെല്ലുന്ന ട്വിസ്റ്റുകളാണ് ... എല്ലാ താപ്പാന്മാരും ഈ ജനതയ്ക്ക് മുമ്പിൽ മുട്ട് മടക്കി .. അവര് തുടങ്ങി വെച്ചത് അവർക്കു തന്നെ ബുഹ്‌മറാ എന്നപോലെ തിരിച്ചടിച്ചു ... എന്നും ഇതുപോലെ തല ഉയർത്തി നില്ക്കാൻ ഈ രാജ്യത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു ...