5000 സ്‌ക്വയർ ഫീറ്റിൽ വെറൈറ്റി ലൈറ്റുകളുടെ വമ്പൻ ശേഖരം | Hanging Lights showroom in kochi

  Рет қаралды 43,641

Ebadu Rahman Tech

Ebadu Rahman Tech

Күн бұрын

ബിൽഡിംഗ് മെറ്റീരിയൽസ് രംഗത്ത് കഴിഞ്ഞ 16 വർഷമായി കേരളത്തിലെ പ്രമുഖ business ഗ്രൂപ്പ് ആയ സിൽവാൻ ഗ്രൂപ്പ് ..
tiles ,സാനിറ്ററി ,cp fittings,marble ,ഗ്രാനൈറ്റ് ,electrical ,ലൈറ്റിംഗ്‌സ് ,steel ,സിമന്റ് എന്നി മേഖലയിൽ സ്വന്തമായ മുദ്ര പതിപ്പിച്ച ഒരു business group ആണ് സിൽവാൻ
2025 കുടെ കേരളത്തിൽ 25 ഷോറൂം എന്ന ലക്ഷ്യവുമായി അതിവേഗം വളരുന്ന 500 പരം ആളുകൾക്കു ജോലി കൊടുക്കുന്ന ഒരു സ്ഥാപനം കുടെ ആണ് silvan ഗ്രൂപ്പ്
www.silvantiles.com
Contact Details:
+91 81298 90444, +91 86067 64503
Book N Paper Musthu (KZbin Channel)
/ @silvanmusthafa
00:23 Introduction
00:59 Specialty of the showroom
02:08 Quality of lights at Silvan
03:00 Variety of lights at Silvan
07:14 Profile light varieties
07:44 Other products
08:54 single chantliers
09:22 Outdoor lights
10:21 How people get cheated when buying lights?
11:26 COB lights
12:53 Testing the power factor of Lights
15:12 Giffex Guarantee
15:14 Silvan team
16:42 Conclusion
In this video we are introducing Silvan Light Gallery - a mesmerizing world of lights. Their newly opened showroom is located in Palarivattom. Watch the video to know about their specialities, the Quality, varieties and current trends in lights, how people get cheated when buying lights and the Guarantee by Silvan.
#lightgallery #industrialdesign #design #fancy #walllamps #hanging #glitup #ledjhoomer #homedecorelights #jhoomers #chandelier #fancylights #designerlight #gatelight #profilelights #singlechandlier #outdoorlights #giffex #osram

Пікірлер: 102
@ebadurahmantech
@ebadurahmantech 2 жыл бұрын
Contact Details: +91 81298 90444, +91 86067 64503 Book N Paper Musthu (KZbin Channel) kzbin.info/door/AbdOjXSx7QBm4tLExtAKMA
@AfsalTarzan
@AfsalTarzan 2 жыл бұрын
എല്ലാം ok but price ഒരുപാടു കൂടുതൽ ആണ് സാധാരണ കാരന് ഇവിടെ... ഉള്ള light ne കുറിച്ച് ചിന്തിക്കാൻ പറ്റില്ല
@sha_chamravattom
@sha_chamravattom 2 жыл бұрын
സത്യം... എനിക്ക് നേരിട്ട് അനുഭവം ഉണ്ട്. തിരൂർ ഇവരുടെ പുതിയ ഒരു ഷോപ്പ് തുടങ്ങിട്ടുണ്ട് പോലീസ് ലൈനിൽ. അവിടെ കയറി എല്ലായിടത്തും കിട്ടുന്ന തരത്തിൽ ഉള്ള ഒരു ഹാങ്കിങ് ഹോൽഡർ (മെറ്റൽ ടൈപ്) വാങ്ങാൻ വില ചോദിച്ചപ്പോൾ ഭയങ്കര വില. അതെ സാധനം ബിപി അങ്ങാടി (വടക്കേ അങ്ങാടി) ഉള്ള ഒരു ഷോപ്പിൽ നിന്നും വാങ്ങി. പകുതി വില ഒള്ളു... പിന്നെ ഇവരുടെ ഷോപ്പിൽ one വാട്സ് സ്‌പോർട് ലൈറ്റ്, LED സ്ലിപ് ലൈറ്റ് എല്ലാറ്റിനും ഭയങ്കര വില തന്നെയാണ്... വില മാത്രമല്ല മറ്റു ഷോപ്പിൽ 2വർഷം വാറന്റി തരുന്ന സാധനത്തിന് ഒരു വർഷമേ ഇവർ വാറന്റി തരൂ... എനിക്ക് നേരിട്ട് ഉള്ള അനുഭവം ആണ് ഞാൻ പറയുന്നത്... പിന്നെ വില പ്രശ്നം അല്ലാത്തവർക്ക് കുഴപ്പമില്ല... 👍
@azarineworld
@azarineworld 4 ай бұрын
Overpriced aan
@sahalpalliyalil7184
@sahalpalliyalil7184 2 жыл бұрын
Adipoli showroom nalla collections 😍😍👍👍👍👍👍👍
@aharshbabu65
@aharshbabu65 2 жыл бұрын
Good collection..💥
@kkrahman226
@kkrahman226 2 жыл бұрын
Masha allah
@eleventozz
@eleventozz 2 жыл бұрын
10K ആവൻ സഹായിച്ച എല്ലാ CHUNK മചാന്മാരികും THANKS ROAD TO 11K
@hananz6157
@hananz6157 2 жыл бұрын
I'm really happy to visit your showroom. Variety of premium collections and definitely excited customer service👍
@rashid121
@rashid121 2 жыл бұрын
ഓ.... ഇവർ അവിടേം എത്തിയോ! Best collection, best atmosphere!! All good for shopping ❤️
@Murshidahd
@Murshidahd 2 жыл бұрын
Silvante puthiya showroom orupad puthiya collectionumayittanalloo vannittullath.... Puthiya showroom adipolii🤩🤩
@Kamarukamaru533
@Kamarukamaru533 2 жыл бұрын
Wow അടിപൊളി കളക്ഷൻ ആണലോ ഉഗ്രൻ ഷോറൂം ആണ് 👌👍🏻👍🏻👍🏻
@salahudheensalahu8648
@salahudheensalahu8648 2 жыл бұрын
എന്റെ വീട്ടിലേക്ക് സില്‍വാനില്‍ നിന്ന് ലെെറ്റുകള്‍ വാങ്ങിച്ചത്.👍
@itsmeNoushad
@itsmeNoushad 2 жыл бұрын
ലൈറ്റിന്റെ ഇത്രേo വലിയ കളക്ഷൻ ഗംഭരെമായിട്ടുണ്ട് any way all the best silvan team and ibadka 👍🏻
@muhammedluthufi2767
@muhammedluthufi2767 2 жыл бұрын
Verity ishattapedunna ebadukayude, Verity collection yulla light kalude video, kidilan ❤️
@florajames1640
@florajames1640 4 ай бұрын
Evida shop? Kollam, karunagappally shops undo?
@nvmaneeshmanu9060
@nvmaneeshmanu9060 2 жыл бұрын
Super mustubai pidtham vitta collections anu kto ndayalm visit chyum
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Super ഇബാദ്‌ഇക്കാ ❤️❤️😍😍👍👍
@mubarakt1017
@mubarakt1017 2 жыл бұрын
Evideyum illatha vilaya...... Tirur marketil ithil pakudhinte pakuthiku ithoke kittum
@niyaskalathil9182
@niyaskalathil9182 2 жыл бұрын
വില വളരെകൂടുതലാണ് .ഇതിലും കുറച്ച് പുറത്ത് പലകടയിലും കിട്ടും.പിന്നെ ഈ ചെക്കിൻ എല്ലാകടയിലും ഉണ്ട്
@mohammedabidkp9545
@mohammedabidkp9545 2 жыл бұрын
Variety collections 💯✌️
@ഇന്നീനാളെഞാൻ
@ഇന്നീനാളെഞാൻ 2 жыл бұрын
ഷോപ്പും വെറൈറ്റി മുസ്തു ന്റെ ഡയലോഗ് അതിലും വെറൈറ്റി..... എനിക്കറിയാം!!! ഇവർ ചെറിയ team അല്ലാ വലിയ team ആണ്......
@sahilsemeer6110
@sahilsemeer6110 2 жыл бұрын
Variety collections and good quality.mashallah ❤️
@Dileepdilu2255
@Dileepdilu2255 2 жыл бұрын
കിടിലൻ ലൈറ്റ് 👌👌💚💞💞🎊⚡⚡⚡⚡💙
@asarudheenmayyeri1455
@asarudheenmayyeri1455 2 жыл бұрын
മമ്പുറത്തെ തങ്ങളെ ഇജ്ജാതി ചൊർക്ക്ള്ള ലൈറ്റേള്💥
@sreeju261
@sreeju261 2 жыл бұрын
സാധാരണ കാർക്ക് താങ്ങാൻ കഴിയില്ല
@nkbram8195
@nkbram8195 Жыл бұрын
Kannur or thalassery shop undo
@gazsus1
@gazsus1 2 жыл бұрын
Eee light ellaam kolaam, pakshe podi nannai pidikyum hanging lights Mel, it's suits only for those who lives in a flat with central ac
@bindu4958
@bindu4958 Жыл бұрын
Royal blue nhanum ittitund
@subeenachemban6633
@subeenachemban6633 2 жыл бұрын
അടിപൊളി ഷോറൂം..... എവിടെയും കാണാത്ത വെറൈറ്റി ഹാങ്ങിങ് ലൈറ്റ്റുകൾ.... വെറൈറ്റി കളക്ഷൻസ് 👌👌👍
@sahilsemeer6110
@sahilsemeer6110 2 жыл бұрын
Good collections and also quality items.
@thulaseedalam2622
@thulaseedalam2622 2 жыл бұрын
Really a magical world like Heaven..very supportive staffs & awesome customer relation....Thank you so much for this wonderfull experience..
@amithamrutham8083
@amithamrutham8083 2 жыл бұрын
Iyyal watts enn um parayunn volt ennum parayunnund, pinne last ayappo walt enn parayunn😂😂😂.
@shabinshan
@shabinshan 2 жыл бұрын
Good Collection....👍👍👍
@ratheeshvidyadharan4010
@ratheeshvidyadharan4010 2 жыл бұрын
Half Truth. Unfortunately mallus are running behinds unfluencers. This is very high price.Indian brands are offering the same 1/10th of the price
@raihanathraihu3583
@raihanathraihu3583 2 жыл бұрын
Super collection AaNuu ✌️✌️✌️
@designerdeskbyshahi3850
@designerdeskbyshahi3850 2 жыл бұрын
Rate kooduthalanu
@sadiquecc7805
@sadiquecc7805 2 жыл бұрын
Wooow.. Adipoli collections aaanallo💯💯
@jiofery
@jiofery 2 жыл бұрын
0.6 k.......... ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാത്തി മച്ചാൻമാർക്കും ഹൃദയം നിറഞ്ഞ നന്ദി.🥰 ഇനിയും നിങ്ങളുടെ ഈ ഒരു സ്നേഹവും സഹകരണവും ഞാൻ പ്രതീക്ഷിക്കുന്നു.🌊
@manojkumarmankada8726
@manojkumarmankada8726 2 жыл бұрын
സൂപ്പർ കളക്ഷൻ,👍👍👍
@sujathomas3337
@sujathomas3337 2 жыл бұрын
silvan onnum parayan ella .good service
@jessishihab7332
@jessishihab7332 2 жыл бұрын
Masha allah, super collection
@javahireelayedath2732
@javahireelayedath2732 2 жыл бұрын
Amazing Collection..!!
@nirjasnjs2460
@nirjasnjs2460 2 жыл бұрын
Bro giffex made by chainayum und
@jishnuviswanad7475
@jishnuviswanad7475 2 жыл бұрын
Variety collection😍😍😍
@GodsGraceRuchikkoot
@GodsGraceRuchikkoot 2 жыл бұрын
Aha wnthu resam aanu ellam Aaru kandalym vangi swantham aakkan agrahikkunnava Yes vatiety ones
@ubroutes2010
@ubroutes2010 2 жыл бұрын
Ibad kka Video entgo oru prashnam
@Dileepdilu2255
@Dileepdilu2255 2 жыл бұрын
അടിപൊളി 💥💥💥💥
@noufalputhanathani6254
@noufalputhanathani6254 2 жыл бұрын
നല്ല ഷോറൂം ഇത്രയും ഭംഗിയുള്ള ഷോറൂം വേറെ കണ്ടിട്ടില്ല👌
@ഇന്നീനാളെഞാൻ
@ഇന്നീനാളെഞാൻ 2 жыл бұрын
👍
@suhail_faizy
@suhail_faizy 2 жыл бұрын
🔥
@kayyoomahmad9139
@kayyoomahmad9139 2 жыл бұрын
Floor adipoli 💥💥
@suvarnat951
@suvarnat951 2 жыл бұрын
Very nice video.adipoli coluctions.very useful video
@rashidrashi9277
@rashidrashi9277 2 жыл бұрын
Eranakulam ninn kathummo🤩🤩🤩
@nabeelnabeelop8714
@nabeelnabeelop8714 2 жыл бұрын
Latest model's 👍🏻⚡️⚡️adipoli collections
@shahabasthorakkattil2704
@shahabasthorakkattil2704 2 жыл бұрын
variety and good premium collections lights
@shaji7482
@shaji7482 2 жыл бұрын
ഓൺ ലെൻ ടെലിവറി ഉണ്ടോ ?
@BADARUDHEENable
@BADARUDHEENable 2 жыл бұрын
Has a good commercial premium collection, Their service is excellent 👌
@saeisibrahim7693
@saeisibrahim7693 2 жыл бұрын
Best quality products and good collections
@ebull322
@ebull322 2 жыл бұрын
പാവങ്ങൾക്ക് പറ്റിയ ഒന്നും മില്ലേ എല്ലാം 1ലക്ക്.. 😰
@hansalarafeeque6260
@hansalarafeeque6260 2 жыл бұрын
Super collection
@arunk4504
@arunk4504 2 жыл бұрын
Kozhikode ഉണ്ടോ?
@anoopanoop5540
@anoopanoop5540 2 жыл бұрын
Nalla floor and lighta
@zainudheenzainu162
@zainudheenzainu162 2 жыл бұрын
Ente naattukaran
@shahanak1841
@shahanak1841 2 жыл бұрын
Awesome collections ✨️✨️❤️❤️❤️
@swapnamathukutty2410
@swapnamathukutty2410 2 жыл бұрын
Suuuuuper collection 👍👍👍
@aswinvkaswinvk5651
@aswinvkaswinvk5651 2 жыл бұрын
Verity collections.nice👍
@vyshakh6952
@vyshakh6952 2 жыл бұрын
🤩👌Useful video
@jaseeljaseel5086
@jaseeljaseel5086 2 жыл бұрын
Monjulla designs
@sumayyakt4826
@sumayyakt4826 2 жыл бұрын
Super collections
@nasrin8852
@nasrin8852 2 жыл бұрын
Adipoli collections👌
@rahoofkallingal2743
@rahoofkallingal2743 2 жыл бұрын
Good collection👍👍👍👍
@prasdtheyyala9848
@prasdtheyyala9848 2 жыл бұрын
Super collection👍
@dipubaby6649
@dipubaby6649 2 жыл бұрын
Variety collection
@shihabc9464
@shihabc9464 2 жыл бұрын
Super collection
@jamsheedmon9632
@jamsheedmon9632 2 жыл бұрын
Good Collections
@subairmvsubi6891
@subairmvsubi6891 2 жыл бұрын
Adipol 👌👌
@vahidvahid5661
@vahidvahid5661 2 жыл бұрын
Supper 👌👌
@sajidaspassion313
@sajidaspassion313 2 жыл бұрын
Ente vedio epol kanaillalo
@TheAnoopmr2001
@TheAnoopmr2001 2 жыл бұрын
1st Like
@onion2674
@onion2674 2 жыл бұрын
Poli💗
@aparnaabhilash7198
@aparnaabhilash7198 2 жыл бұрын
👍👍👍👍
@ajayp5712
@ajayp5712 2 жыл бұрын
,👍👍👍
@vishnukrishnan9924
@vishnukrishnan9924 2 жыл бұрын
😍😍😍
@abdulazeezkuttikolveedu5639
@abdulazeezkuttikolveedu5639 2 жыл бұрын
Location please.
@ebadurahmantech
@ebadurahmantech 2 жыл бұрын
Palarivattom
@klcrowd2180
@klcrowd2180 2 жыл бұрын
😍❤️
@misalla2725
@misalla2725 2 жыл бұрын
ഭയങ്കര കളിപ്പിക്കൽ ആണ്.. ഈ lights എല്ലാം amazon ഇൽ ഉണ്ട്.. ഈ കടയിലെ വിലയുടെ പകുതി മാത്രം ഉള്ളു... ആരും പോകരുത്
@pklmajeed8361
@pklmajeed8361 2 жыл бұрын
ഞാൻ pmna ആണ് ഞാൻ പാലാരിവട്ടത് വന്ന് ലൈറ്റ് വാങ്ങിയാൽ അതിന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ അതുമായി പാലാരിവട്ടത് വരേണ്ടി വരുമോ ? അതോ അതിന് വേറെ വല്ല വഴിയും ഉണ്ടോ
@silvanonline3213
@silvanonline3213 2 жыл бұрын
നിങ്ങൾക്ക് അടുത്ത് മഞ്ചേരിയിലും തിരൂറിലും വളാഞ്ചേരിയിലും സിൽവാൻ ലൈറ്റ് ഷോറൂംസ് ഉണ്ട്.
@SulfiKJ
@SulfiKJ 2 жыл бұрын
@farooquea5980
@farooquea5980 2 жыл бұрын
👍👍👍
@midlajckone8608
@midlajckone8608 2 жыл бұрын
Wow nice collections 😍💥
@raisanoushad397
@raisanoushad397 2 жыл бұрын
Pwoli...👍
@isluentertinments
@isluentertinments 2 жыл бұрын
Freakke🥰🙌🏻😘
@keepthechange7067
@keepthechange7067 2 жыл бұрын
Very expensive sir 🙂
@ebadurahmantech
@ebadurahmantech 2 жыл бұрын
ഇതുപോലെയുള്ള ലൈറ്റുകൾ അല്ലേലും എക്സ്പെൻസീവ് ആണ്.
@keepthechange7067
@keepthechange7067 2 жыл бұрын
@@ebadurahmantech hmmmmm🥰🥰🥰 you are such a great person..... Promoting new business idea & business... Thank you so much for your reply .
@anoobca9214
@anoobca9214 2 жыл бұрын
Ikka bayankara kathiyaanalla rate ithilum pakuthi rate njan idth tharalla
@ebadurahmantech
@ebadurahmantech 2 жыл бұрын
Ohhh
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 12 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,5 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 22 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
showroom tour series one head office valanchery
15:06
Silvan Light Gallery
Рет қаралды 1,2 М.
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 12 МЛН