നമ്മൾ സാധാരണ കണ്ടുവരുന്നത് ഭിത്തിയിൽ ഒട്ടിക്കാൻ കഴിയുന്ന വാൾപേപ്പറുകൾ ആണ് . എന്നാൽ അതിൽ നിന്നും വളരെ വ്യത്യസ്തമായി വീടുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ലിക്വിഡ് വാൾപേപ്പറുകൾ . CONTACT: 9633101158 9946802203 9747913771
Пікірлер: 745
@JobzTalkz2 жыл бұрын
എനിക്ക് ആ ഇക്കാടെ അവസാനത്തെ ഡയലോഗ് ആണ് ഇഷ്ടപെട്ടത്. " Ebadunte വീട്ടിലെ വർക്കും ഞങ്ങൾക്ക് തരണം... " അതാണ് ഒരു ബിസിനെസ്സകാരൻ.. 👍🏻👍🏻👍🏻😍😍😍
@hameedtharamal2688 Жыл бұрын
Xj
@basheerpklr55993 жыл бұрын
മച്ചാനേ ഞാൻ ആദ്യമായിട്ട് കാണുകയാ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
@Kakapoocha3 жыл бұрын
Me alsoooo
@akbarakku8192 жыл бұрын
ഞാനും, പിന്നെ ആ gray കളർ അടിപൊളിയായിട്ടുണ്ട്
@ibrahimkaleel55972 жыл бұрын
@@akbarakku819 ente bedrooomil as gray colour cheythitund nallathaa
@basheerkokadan71082 жыл бұрын
ഇവിടെ ഒന്നും അല്ലെ
@theproffessionaldezinsinte84962 жыл бұрын
Hi
@ibrahimibrahimkutty36713 жыл бұрын
സൂപ്പർ സൂപ്പർ ഒരു കലാകാരനെ ഭാവനയും വേദനയും ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്
@sjn14342 жыл бұрын
എന്റെ വീട്ടിൽ ചെയ്തിട്ടുണ്ട് നല്ല ഭംഗി ഉണ്ട് കാണാൻ 🥰🥰
@Explorewithakhila2062 жыл бұрын
First time ആണ് ഇങ്ങനൊന്നു കാണുന്നത്... Wonderfull 👌👌👌🔥🔥🔥
@abinss97053 жыл бұрын
നിഷ്കളങ്കനായ ചേട്ടൻ 🔥 സത്യസദമായി എല്ലാം തുറന്നു പറയുന്നു.
@prithvirajk25463 жыл бұрын
😅
@theproffessionaldezinsinte8496 Жыл бұрын
👌
@VenuGopal-zu7cm2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് കേട്ടോ ഇങ്ങനെ വേണം പറയാൻ എല്ലാം മനസ്സിലായി ദൈവം അനുഗ്രഹിക്കട്ടെ
@theproffessionaldezinsinte84962 жыл бұрын
Thnks
@faheemfaahi64283 жыл бұрын
Negativum positivum oru poleaa Parayunnu adipoli
@theproffessionaldezinsinte84962 жыл бұрын
👌
@anandhuv9a2875 ай бұрын
ഇവരുടെ കയ്യിൽ നിന്നും ഞാൻ മെറ്റീരിയൽ വാങ്ങിച്ചു ചെയ്തിട്ടുണ്ട് 👌👌👌
@MallusMedia-ju2vs4 ай бұрын
എത്ര amount
@georgethomasverghis5736 Жыл бұрын
This product is sold in GCC for about 15+ years, check with paint & designer companies in GCC for a feedback on the product & the finish.
@ramseenakkramseena5843 жыл бұрын
ഇക്ക പൊളി ആണ് ഇക്കാന്റെ വീട് ഇങ്ങെനെ പൊളി ആകിനെല്ലോ 🌹🌹🌹🌹🌹🌹☘️☘️☘️🍀🍀🍀എന്റെ വീട്ടിലും ചെയ്യണം
@MollywoodSpotlight3 жыл бұрын
ഇക്കാൻ്റെ പഴയ എനർജി പുതിയ വീഡിയോകളിൽ കാണുന്നില്ല. നെഗറ്റീവ് പറയുന്ന ആളുകളെ ശ്രദ്ധിക്കേണ്ട. Keep positive😍
@saheeraozhur44643 жыл бұрын
Mj
@ashrafashrafkb65353 жыл бұрын
Pppppppppllllllplp
@ashrafashrafkb65353 жыл бұрын
P
@floormlp89482 жыл бұрын
Kooli comment
@rajasekharanr23152 жыл бұрын
9 മാസം മുമ്പുള്ള ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത്. സംഭവം അടിപൊളി 👍🏻👍🏻👍🏻 ഇപ്പോഴും ഇവർ ഫീൽഡിൽ ഉണ്ടെങ്കിൽ ഒന്ന് വിളിയ്ക്കാം.
@GeethaDevu-n3w7 ай бұрын
ഞാൻ ഇപ്പോളാണ് കാണുന്നത്. അതുകൊണ്ട് വിഷമിക്കേണ്ട😂😂😂😂
@rajagopalanvv63433 жыл бұрын
ഇതു ഒരു പഴയ ടെക്നോളജി 40 കൊല്ലം മുൻപേ പല രാജ്യത്തും കണ്ടിട്ടുണ്ട്
@jamsheedjamsheed60353 жыл бұрын
വീഡിയോയിൽ ഇവർ പറയുന്നുണ്ടല്ലോ 40കൊല്ലം പയക്കമുള്ളതാnenn.😊
@najeebnajeeb25203 жыл бұрын
ഇത് പഞ്ഞി പോലെ വസ്തു ആണ് കുറച്ചു കാലം കഴിഞ്ഞാൽ പോകും..
@shijumd7334 ай бұрын
ചേട്ടാ ഭിത്തിയിൽ ഈർപ്പം ഉണ്ടെങ്കിലും പൊളിയും കേട്ടോ
@ubaidabdulla39103 жыл бұрын
ഇത് 30 കൊല്ലം മുൻബ് ഗൾഫ് ൽ ചെയ്യുന്നതാണ്
@syamgs32882 жыл бұрын
കൈയെത്തുന്ന സ്ഥലത്ത് കുട്ടികൾ നുള്ളിയിളക്കും,, പിന്നെ Fan ഇടുന്ന room പൊടിപിടിച്ച് പെട്ടന്ന് തന്നെ ഭംഗിയും പോകും പൊടി മാറ്റാൻ vaccum cleaner തന്നെ വേണ്ടി വരും
@Charlotte_Knott3 жыл бұрын
ഈ സംഭവം ആദ്യായിട്ടാ കാണുന്നത്
@k.m.rcolorsandwalldesignin15383 жыл бұрын
Njan cheyyunnundu ith
@Charlotte_Knott3 жыл бұрын
@@k.m.rcolorsandwalldesignin1538 good luck 👍🏻
@zyk473 жыл бұрын
@@k.m.rcolorsandwalldesignin1538 rate എന്ത് വരും
@ajmalajju6343 жыл бұрын
ടെക്നോളജി& അരിഭക്ഷണ കൃഷി ഭവൻ ശബ്ദമാണ് ഇബാദ് റഹ്മാന്റെത് 😛👍
@mA_rvel2 жыл бұрын
ഞാൻ ഗൾഫിൽ. വച്ചു 20 വർഷം മുൻപേ.. ഇത് ചെയ്തീട്ടുണ്ട്.. തുർക്കി കോട്ടൺ.. ആണ്.. ഈ മീറ്റീരിയൽ... വർക്കിന് മുകളിൽ. വെള്ളം.. ആകുംതോറും.. ആയുസ്സ്.. കുറയും.. വെള്ളം ആകാതെ നോക്കിയാൽ.. നാലഞ്ചു.. വർഷം.. നിൽക്കും... ഇതിനെ അപേക്ഷിച്ചു ടെക്സ്റ്റ്ർ വർക്കിന്.. ആയുസ്സ് വളരെ. കൂടുതലാണ്
@faijusworld3 жыл бұрын
Cotten ആണ് എന്ന് പറഞ്ഞല്ലോ... അലർജി പ്രശ്നം ഉണ്ടാകുമോ..
@shyjuchavasserykaran3 жыл бұрын
ഇനിയും ഉയരങ്ങളിലെത്തട്ടെ ..... നല്ല അവതരണം ....
@theproffessionaldezinsinte84962 жыл бұрын
Thnks
@anilvanajyotsna54423 жыл бұрын
നല്ല വൃത്തികെട്ട കളറുകൾ ..
@sahal40232 жыл бұрын
Podo
@wargod-boss46192 жыл бұрын
Nkil than kananda 😌
@NajisVlogNilambur Жыл бұрын
ഇങ്ങനെയൊന്ന് ആദ്യായിട്ടാ കാണുന്നത്. സൂപ്പറായിട്ടുണ്ട്
@trendingreels10283 жыл бұрын
ഇക്ക ഇപ്പൊ ഫുൾ ഇങ്ങനെ ഉള്ള വീഡിയോ ആണല്ലോ എന്തായാലും പൊളി ആണ് 😍
@pothunattika1673 жыл бұрын
വെറുതെ ഒരു വീഡിയോ ചെയ്താൽ പോരാ ആളുകൾക്ക് ഗുണം ഉള്ള വീഡിയോ ചെയ്യണം .ഇക്ക അത് നല്ലപോലെ ചെയുന്നുണ്ട് keep it up ikka
@thahirhanan713 жыл бұрын
Free ആയിട്ട് ഓഫീസിന്റെ പണി കഴിപ്പിച്ചു
@rnjack54273 жыл бұрын
@@thahirhanan71 പുള്ളിക്ക് ഇത് തന്നെ പണി പ്രൊമോഷൻ ന് ക്യാഷ് ഒന്നും വാങ്ങുന്നില്ലെന്ന് തോന്നുന്നു പണി എടുപ്പിച്ചു വിടുന്നു 😅
@hasna71592 жыл бұрын
@@thahirhanan71 ithoru veed alle🤔
@user-xb5pq3 жыл бұрын
നനവ് പിടിക്കുന്ന ഭിത്തിയിൽ ഇതു ചെയ്താൽ കുഴപ്പം ഉണ്ടോ
@topstylehomepaintingservices3 жыл бұрын
ഇക്ക ഈ വർക്ക് ഞാൻ ചെയ്യാറുണ്ട് ഇത് എൻറെ യൂട്യൂബ് ചാനലിൽ ഉണ്ട്.
@fayadcalicut2139 Жыл бұрын
ഈ കാസിം ബായ് ആണ് എന്റെ വീട്ടിൽ ചെയ്തത് 😍😍
@lagoons16913 жыл бұрын
നന്നായിട്ടുണ്ട് 👍
@vaisakhlohi62062 жыл бұрын
ഇത് വെള്ളത്തിൽ ആണോ mix ആക്കുന്നത് 🤔plse reply Any
@nafilnafil96243 жыл бұрын
Nan ente veetil chethithunde etinte price one kg 2300 amazonil kittum variety colours
@amalkrishna18673 жыл бұрын
1 kg ethra wall upayogikkan pattum
@hitheshk9993 жыл бұрын
1 kg packet athra square-feet kittumm…
@husinevahab3 жыл бұрын
1700/-
@Mindteacher9862 жыл бұрын
Kurachu yrs kazhinjal podinju ilakumo? Water Leakage bubbles ulla toilet walls il cheyyamo?
@jiovi4841 Жыл бұрын
ഞാൻ ആദ്യമായിട്ടാ ഇത് കാണുന്നത് 👍😍
@112shanziyap.n.nazeer33 жыл бұрын
ഇക്കന്റെ വീഡിയോ ക്ക് കൊറേ ആയി വെയ്റ്റിംഗ്. കാണാൻ ഇല്ല. പഴയ എനർജി പോയോ ❤️
@ajistartec2 жыл бұрын
കൊള്ളാം , ഒന്ന് ട്രൈ ചെയ്യണംന്നുണ്ട്. ഇത് കൊണ്ട് ചിത്രം വരയ്ക്കാൻ സാധിക്കില്ലേ ?
@splatharackal13373 жыл бұрын
ഒരു കൊച്ചു പയ്യൻ പോലും മാന്തിയാൽ പറിഞ്ഞു പോകും.. പിന്നെന്തോന്ന് കൊണം
@GodsGraceRuchikkoot3 жыл бұрын
Oru puthiya arivu aanallo Enikku thonnunnathu ee miixture vangiyal namukku thanne cheyyam ennu thonnunnu Kollatto
@raseenaarshad91882 жыл бұрын
10ർഷങ്ങൾക് മുൻപ് ഞങ്ങളുടെ വീട് പണിതപ്പോൾ ചെയ്തിട്ടുണ്ട് ഈ വർക്.....5-6വർഷം നിന്നു...
@PrakashMj9103 жыл бұрын
This is the first time I am watching like this one video and very excellent and super video, thank to you for presenting this kind of beautiful videos with us
@Zainshenaiz3 жыл бұрын
ബാതരൂമിൽ ഇതു ചെയ്യാമോ വെള്ളം പ്രസ്നം ആകുമോ
@DeepasGalley3 жыл бұрын
വളരെ നല്ല വീഡിയോ.ഒരുപാട് പേർക് യൂസ്‌ഫുൾ ആയിട്ടുള്ള വീഡിയോ
@sajitha73792 жыл бұрын
എന്റെ വീട്ടിൽ പുട്ടി കൊണ്ട് ചെയ്തിട്ടുണ്ട്... ടെക്സ്റ്റ്ർ പുട്ടി ക്കു വില കൂടും..സാദാ പുട്ടി കൊണ്ടും ചെയ്യാം... നല്ല ഭംഗി ആണ്... വില വെച്ച് നോക്കുമ്പോൾ ഇത്രയും വില ആവില്ല എന്ന് തോന്നുന്നു....
@WalltexDesigning3 жыл бұрын
സിൽക്ക് പ്ലാസ്റ്റർ ഞാൻ ചെയ്യാറുണ്ട് ഇതുപോലെത്തെ മറ്റൊരു മെറ്റീരിയൽ വണ്ടർ വാൾ
@Shahnasafeer723 жыл бұрын
അത് എങ്ങനെ ആണ്
@عبداللطيفيوسف-ص6ه2 жыл бұрын
ഇദ്ദേഹം എന്റെ വീട്ടിൽ ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു 2 years aayi
@shamnaminnu84952 жыл бұрын
Ellaavarkkum upakaramaya oru vedio👌
@seethalminesh44782 жыл бұрын
കാണാൻ നല്ല ഭംഗി ഉണ്ട്
@babujohn76662 жыл бұрын
കോട്ടയം ജില്ലയിൽ ഒരു മുന്നൂറ് സ്‌ക്വയർ ഫീറ്റ് ചെയ്യാൻ എന്താവും ചാർജ് ?
@hameedhameed37033 жыл бұрын
Vellam നനഞ്ഞാൽ കേടാവില്ലേ 🤔 മഴ കൊണ്ടാൽ കേടാവുമോ. വീടിന്റെ പുറത്ത് ഇങ്ങനെ ചെയ്യാൻ പറ്റുമോ. ഇഷ്ട്ടപെട്ടു അതുകൊണ്ടിട്ടാണ് ചോദിക്കുന്നത്?
@arshidkokkadan32103 жыл бұрын
Pattilla bro..nanavu vannal kedavum
@mohamedsuhail77122 жыл бұрын
E liquid wallpaper enta father thudangiyurrunnu 2011 but bhayangara loss ayi poyii a business 🥲🥲
@Fu-torno-ture2 жыл бұрын
Y
@manzoor_ka33762 жыл бұрын
ഞാൻ പറയാൻ മറന്നുപോയി... വിട്ടുപോയി ☺️ ഇടയ്ക്കിടയ്ക്ക് വരുന്നുണ്ട് 😄
@rafeeqhaji143 жыл бұрын
ഞാൻ പതിനൊന്ന് വർഷമായി ഇത് ചെയ്യുന്നു ഇതിന് എൻ്റെ കയ്യിൽ സ്റ്റോക്കാണ്
@shafivalliyil40973 жыл бұрын
എത്ര വില
@jamsheerpv89762 жыл бұрын
അടിപൊളി ഞാൻ വീടുണ്ടാക്കുമ്പോൾ വിളിച്ചിരിക്കും
@iamaindian99982 жыл бұрын
ഈ മെറ്റീരിയൽ 15 വർഷം മുൻപ് ഞാൻ പരിചയപെട്ടിരുന്നു
@mohammed-gm4fe Жыл бұрын
ഇക്ക പെയിന്റ്റിൽ വെളളം കൂട്ടി അടിക്കുന്നത് അല്ലേ അപ്പോ ശരീരത്തിൽ ഉണ്ടായിരിക്കേ വുളുഹ് ശരിയാകുമോ അറിയാമെങ്കിൽ പ്ലീസ് റിപ്ലൈ
@savitharatheesh11192 жыл бұрын
Veetilcheythu polinjupoyi kuttikal manthi kalanju
@binupalakuzha38932 жыл бұрын
ഇതു എവിടെ കിട്ടും ഞാൻ എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം എന്ന സ്ഥലത്തു ആണ് കണ്ടപ്പോൾ ഇഷ്ട്ടം ആയി എനിക്കു ഒരു പാക്കറ്റ് മതി വീട് മൊത്തം തേച്ചത് അല്ല കുറച്ചു മാത്രം അതിൽ ചെയ്യാൻ ആണ്
@josephkj61933 жыл бұрын
ഇത് കേരളത്തിൽ ആദ്യം പരിചയപെടുത്തിയത് നടൻ മോഹൻലാലാണ് ഫാൽക്കൺ പ്രൊഡക്ട് ഓർമയില്ലേ ?
@sasidharannair71333 жыл бұрын
TPBalakovalan MA ല്ലേ?
@gracetharakan77333 жыл бұрын
അത് ശരിക്കും wall paper ആണ്.
@ഗാനഗന്ധർവ്വൻ3 жыл бұрын
മക്കളെ ഇതൊക്കെ വളരെ ക്ലിയർ ആയും സാദാരണക്കാരന് മനസ്സിലാകും വിധം നമ്മുടെ സ്വന്തം സൈനുക്കാടെ ചാനൽ (sain tech designing walls)കേറി കണ്ടാൽ മതി വിദേശ തുർക്കി ഡിസൈനുകൾ മുതൽ എല്ലാത്തരം ഡിസൈനിങ്ങും പഠിപ്പിക്കുകയും ചെയ്യുന്ന നല്ല മനസ്സിനുടമ സൈനുക്ക ഉയിർ
@mafsal0073 жыл бұрын
Link vid bro comentil
@sathyanedathara60933 жыл бұрын
നമ്പർ തരുമോ 👍
@razinichuu64993 жыл бұрын
Edhum manasilavunundallo
@ashrafahmmed.u72273 жыл бұрын
ഇക്ക ഇതിൻ്റെ റൈറ്റ് പറഞ്ഞില്ല.. സോന്തമായി അടിക്കാനാണങ്കിൽ ഈമെറ്റിരിയലിൽ എത്ര വരും?