5000 വർഷംമുമ്പുള്ള അഹങ്കാരികൾക്ക് നൽകിയശിക്ഷ ഈകൊറോണക്കാലത്തും പാഠമാണ് Khaleel Hudavi New Speech 2020

  Рет қаралды 342,989

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

Күн бұрын

മുൻകാല നബിമാരുടെ കാലത്തും അഹങ്കാരികളായ സമൂഹത്തിന് മേൽ ഒട്ടേറെ പരീക്ഷണങ്ങൾ അള്ളാഹു നൽകിയിട്ടുണ്ട് ഈ കൊറോണക്കാലത്തും ഏറെ ചിന്തിക്കാനുള്ള പ്രഭാഷണവുമായ് ഇബ്രാഹിം ഖലീൽ ഹുദവി കാസർക്കോട്
Malayalam Islamika Prabhashanam
Speech By Ibrahim khaleel hudavi

Пікірлер: 230
@rasheedanazar9917
@rasheedanazar9917 4 жыл бұрын
സിംസാറുൽ ഹഖ് ഹുദവി ഖലീൽ ഹുദവി ഇവരൊക്കെ കാലഘട്ടത്തിനാവശ്യമായ പ്രഭാഷകരാണ്. എത്ര എത്ര പേരാണ് നേർവഴിലൂടെ ജീവിക്കുന്നത് ഇവരുടെ പ്രഭാഷണം കേട്ടിട്ട് ഞാനടക്കം എനിക്കറിയുന്ന പലരും ഒരു പാട് തഖ് വ കിട്ടാൻ ഇവരുടെ പ്രഭാഷണം കേട്ടത് കൊണ്ട് സാധ്യമായിട്ടുണ്ട് അൽ ഹംദു ലില്ലാഹ്
@tfffesggytfs8172
@tfffesggytfs8172 4 жыл бұрын
I think the
@hidayathrma7389
@hidayathrma7389 4 жыл бұрын
ഇവരുടെ ഉസ്താത് മാരുടെ പ്രാർത്ഥന നാം കേട്ടതാണ് നടുക്കടലിൽ മക്കാമുശ്രിക്കു അല്ലാഹുവിനെ മാത്രമേ വിളിക്കൂ എന്നു അള്ളാഹു ഖുറാനിലൂടെ നമ്മെ അറിയിക്കുന്നു ഇവിടെ സമസ്തയുടെ പണ്ഡിതർ നടുക്കടലിൽ ഭദരീങ്ങളെ വിളിക്കുന്നു ഇതാണോ ശെരിയായിട്ടുള്ള ദീൻ ഇവരെല്ലാം പഠിച്ചത് ഒരേ കിതാബിൾ നിന്നു പിന്നെങ്ങിനെ ചിലർ മാറും ക്രിസ്‌തായനികൾ ജൂതന്മാർ നരകത്തിൽ കാരണം അവർ സൃഷ്ഠികളോട് പ്രാർത്ഥിക്കുന്നു ലാഹിലഹ ഇല്ലാല്ലാഹ് മുഹമ്മദ് റസൂലുള്ള എന്നു പറഞ്ഞാൽ അതു ആകാം ഇതാണോ ഇസ്‌ലാം നടുക്കടലിൽ ഖലീൽ ബുഹാരി വിളിക്കുന്നത് ഭദരീകളെ കാക്കണേ നിങ്ങൾ അല്ലാതെ ഇല്ല എന്നെ രക്ഷിക്കാൻ എന്നാണ് എന്നിട്ടും പറയുന്നു കൃസ്ത്യാനികൾ നരകത്തിൽ എന്നു എന്തു വിരോധാഭാസം അപ്പോൾ ചിലർ പറയും അള്ളാഹു നൽകിയതിൽ നിന്നു ചോദിക്കുന്നു എന്നു മറമാടപ്പെട്ട ആളുടെ പേര്‌ പോലും അറിയാത്ത ജാറം കേരളത്തിൽ ഉണ്ട് അവ അറിയപ്പെടുന്നത് സ്ഥല പ്പേരിലാണ് കോട്ടപ്പള്ളി വലിയ്യു കുന്നുമ്മൽ വലിയ്യു പാറപ്പള്ളി വലിയ്യു ഇതെല്ലാം കാസർകോട് ജില്ലയിൽ മടക്കാര. ചെറുവത്തൂർ.നീലേശ്വരം ഇവിടെയെല്ലാമാണ് പേരു പോലും അറിയാത്ത ഇവർക്കു എന്തു നൽകി എന്നു ആർക്കാണ് പറയാൻ കഴിഞ്ഞത് അള്ളാഹു പരീക്ഷിച്ചു പിശാച് നല്ലതാണു എന്നു തോന്നിപ്പിച്ചു സമസ്ത അതിൽ പെട്ടു കൂടെ അണികളും ഞാൻ ഈ എഴുതുന്നത് പോലും അള്ളാഹു കാണുന്നു അറിയുന്നു എങ്കിൽ പിന്നെന്തിനു എനിക്ക് മറ്റൊരു വലിയ്യു ജാരത്തിൽ ചെന്നാൽ മാത്രം കാണുന്ന അറിയുന്ന(അതില്ല) ചിന്തിക്കുക പഠിക്കുക
@shamsudheenvanoor1111
@shamsudheenvanoor1111 4 жыл бұрын
ഉസ്ഥാ ദിന് അനു ഗ്രഹവും രക്ഷയും സമാധാനവും നൽക്കട്ടെ ആ ഫിയത്തും അരോഗ്യം നൽക്കട്ടെ ഇനിയും തു പോലുള്ള പ്രസ ഗം പ്രതിക്ഷിക്കുന്നു
@musilandislamicchannelnewi3826
@musilandislamicchannelnewi3826 4 жыл бұрын
Aameen...,
@usmanusmanvadakara5728
@usmanusmanvadakara5728 Жыл бұрын
​@@musilandislamicchannelnewi3826 uuuuuuuuuuuuuuuuuuuuuùuuj7i
@sumisumayya5129
@sumisumayya5129 4 жыл бұрын
ജനങ്ങളുടെ തെറ്റ് കാരണമായി ഓരോ പരീക്ഷണം തന്ന് കൊണ്ടിരിക്കുന്നു റബ്ബ്. അള്ളാഹുവെ നിന്നോടുള്ള ഹു ശൂ ഇനെ തരണെ റബ്ബേ....
@niyasmuhammedniyu8143
@niyasmuhammedniyu8143 4 жыл бұрын
Ameen
@anchuvlog5914
@anchuvlog5914 4 жыл бұрын
Ameen
@abdug2990
@abdug2990 4 жыл бұрын
D
@abdulrasheed1435
@abdulrasheed1435 4 жыл бұрын
ആമീൻ
@abdulsalam-ys3ve
@abdulsalam-ys3ve 4 жыл бұрын
MashaAllah. ചിന്തിക്കുന്നവർക് ധര്ഷ്ട്ടാന്തമുണ്ട്. Jazak Allah Haire
@nafisamom290
@nafisamom290 4 жыл бұрын
Tv tv h
@illiaspp5853
@illiaspp5853 4 жыл бұрын
മരിച്ചു പോയ ഉപ്പ യുടെ കബർ ജീവിതം സന്തോഷത്തിൽ ആ കാനും chanum കുടുംബവും മരികുമ്പോൾ ഈ മനോടെ മരിക്കാനും ഉസ്താദ് പ്രത്യകം ദുആ ചെയ്യണം ദുആ വസിയ്ത്
@thanseem7911
@thanseem7911 4 жыл бұрын
നിങ്ങളുടെ വാപ്പാക്ക് ദുആ ചെയ്യാൻ മറ്റൊരാളോ? സ്വന്തം മക്കളുടെ ദുആ യേക്കാൾ പ്രതിഫലം കിട്ടില്ല അതിന്
@safiyabeegum9168
@safiyabeegum9168 4 жыл бұрын
Makkalude prartha anu etavum nallath
@nisarv7303
@nisarv7303 4 жыл бұрын
അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.... ഈ കാലഘട്ടത്തിൽ അനുഗ്രഹീത പ്രഭാഷണം. ഇപ്പോഴും ഉണ്ട് ഖാറൂനെ പോലെയുള്ളവർ.....
@kenzah9689
@kenzah9689 4 жыл бұрын
Mashala 👍👍
@kenzah9689
@kenzah9689 4 жыл бұрын
Mashala🤦‍♀️🤦‍♀️👍👍
@shareefnp7085
@shareefnp7085 4 жыл бұрын
Alhamdulillah allahu ee usthadhinu arogyavum afiyathum nalgi anugrahikkatte
@shareefnp7085
@shareefnp7085 4 жыл бұрын
Ee usthadinte prabhashanam simsarul haq usthadhinte shaily
@yusufka9794
@yusufka9794 4 жыл бұрын
മാഷാ അല്ലാഹ്! ഉസ്താ തേ ദു:ആ യിൽ ഉൾപ്പെടുത്തുമല്ലോ.
@Shamsudheen-zw4xm
@Shamsudheen-zw4xm 4 жыл бұрын
അസ്സലാമുഅലൈക്കും ഉസ്താദ് പ്രസംഗം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഉസ്താദ് ദുആ ചെയ്യാൻ മറക്കരുത് ഉസ്താദിനു ഉസ്താദിന് കുടുംബത്തിനും ഞാൻ ദുആ ചെയ്യുമ്പോൾ ഉൾപ്പെടുത്താം
@musthafam4001
@musthafam4001 4 жыл бұрын
ഇത് പോലെ ഖുർആ വ്യാഖ്യാനിച്ച് കൊണ്ടുള്ള ഒരു പ്രസംഗം ഇത് വരെ കേട്ടിട്ടില്ല ഇങ്ങിനെയുള്ള പ്രസംഗങ്ങാണ് കാലകട്ടിന്ന് ആവശ്യം മാഷാ അള്ളാ
@weareindiansoriginal7570
@weareindiansoriginal7570 4 жыл бұрын
Please hear simsarul haq hudavi
@jesusrenjith8372
@jesusrenjith8372 4 жыл бұрын
ദൈവം ആരെയും നശിപ്പിക്കുന്നതും ഇല്ല ശിക്ഷിക്കുന്നതും ഇല്ല ദൈവം സ്നേഹമാണ് ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ
@mthoufeek390
@mthoufeek390 4 жыл бұрын
അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ, ദൈവം സ്നേഹമാണ്, വിശ്വാസമാണ് അതെ, 🤲
@jesusrenjith8372
@jesusrenjith8372 4 жыл бұрын
അള്ളാഹു തന്നെയാണ് യഹോവ യഹോവ തന്നെയാണ് യേശു ദൈവം നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ തലമുറയേയും അനുഗ്രഹിക്കട്ടെ ദൈവം നിങ്ങളുടെ ആത്മാവിനോട് കൂടെ ഇരിക്കുമാറാകട്ടെ ആമേൻ
@naushadnaushad5910
@naushadnaushad5910 4 жыл бұрын
മാഷാ അള്ളാ നല്ല പ്രസംഗം ഉസ്താദിന് കുടുംബത്തിനും ആരോഗ്യമുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@hamdankutty6949
@hamdankutty6949 4 жыл бұрын
Masallah best speech just watching everyone please praying for everyone ameen Inshallah pravsy Kuwait
@muhammedali1986
@muhammedali1986 4 жыл бұрын
Ellavarude duayilum enneyum usthadineyum ulpeduthane
@hajarasiddiqu8925
@hajarasiddiqu8925 2 жыл бұрын
ഇതു പോലെ ഉള്ള അറിവിനെ നമ്മൾക്ക് പകർന്നു നൽകാൻ ഖലീൽ ഹുദവി അവർക്കൾക്കു അള്ളാഹു ദീർഗായുസ്സും ആഫിയത്തും നാകുമാറാകട്ടെ
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Àameen yarabbal aalameen 🤲
@muhammedjurhum1133
@muhammedjurhum1133 4 жыл бұрын
ഉസ്താദേ ദുആ ചെയ്യണം ഇന്ഷാ അല്ലാ
@muhammedali1986
@muhammedali1986 4 жыл бұрын
Masha Allah. Ellavarum eprasangam kelkanam Insha Allah oru thiricharivu undakum urappanu. Ellavarkum allahu poruthu theratte. Aameeen
@moideenkoya477
@moideenkoya477 3 жыл бұрын
😐 😁😠😐😀💪😁😁😠🤗
@sirajdheenkv9433
@sirajdheenkv9433 4 жыл бұрын
Alhamdulillah suppar speech masha allah duha cheyyanam usthade
@Kannur-u2x
@Kannur-u2x 3 жыл бұрын
ഉസ്താതിന്റെ ദുഹയിൽ എന്നെയും ഉൾപ്പെടുത്തണം മനസ്സിൽ ഒരു സമാദാനം കിട്ടുന്നില്ല
@badharudheenbadhru5466
@badharudheenbadhru5466 4 жыл бұрын
Maa shaa allah....aameen ya allah......
@nidhafarveen7770
@nidhafarveen7770 4 жыл бұрын
Poli speech allaho seekarikatta
@mariyakuttyv.m4273
@mariyakuttyv.m4273 4 жыл бұрын
Subuhanallah Alhamdulillah Assalamu Alaikum Wa Rehmathullah Insha Allah Allah Allah Allah Allah....
@sufairaansar8545
@sufairaansar8545 4 жыл бұрын
Afrin,c
@sajna6785
@sajna6785 4 жыл бұрын
Duayilnagaleyum ulpeduthanamee usthade
@ayishaniswa9155
@ayishaniswa9155 4 жыл бұрын
Super speech dua cheyyane usthade
@hakeemhakeem8133
@hakeemhakeem8133 4 жыл бұрын
Duha cheyanam Mashallah Alhamdulillah
@sideeqkanure5261
@sideeqkanure5261 4 жыл бұрын
വളരെ മനോഹരമായ Speech
@habeebaabdulla9601
@habeebaabdulla9601 4 жыл бұрын
Veed aaguvaan dua cheyyanam aafiyatinum..jazhakkallahu hair
@rasheedamk4382
@rasheedamk4382 4 жыл бұрын
اَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ‎،الحَمْدُ ِلله،الله أكبر،👍👍
@MohammedAli-rn7bb
@MohammedAli-rn7bb 4 жыл бұрын
മാഷാഅല്ലാഹ്‌
@g7pro928
@g7pro928 4 жыл бұрын
Jazak Allah Haire
@naseerakc5379
@naseerakc5379 4 жыл бұрын
Masha Allah
@phouse2552
@phouse2552 4 жыл бұрын
Ustadin Allahu deergayis itt tarum aameen aameen birahmathika yaa arhama rahimeen🤲🤲🤲
@voiceofquran2870
@voiceofquran2870 4 жыл бұрын
നല്ല ക്ലാസ്സ്‌ 🤲🤲🤲
@MusthafaMusthafa-yd2sv
@MusthafaMusthafa-yd2sv 4 жыл бұрын
Aameen
@Yaseenabbas873
@Yaseenabbas873 4 жыл бұрын
അസ്സലാമു അലൈകും അൽഹംദുലില്ലാ മാഷാ അല്ലാഹ്
@ravika4935
@ravika4935 4 жыл бұрын
Just had.supar Assalamualaikum
@shameershameer9581
@shameershameer9581 4 жыл бұрын
Masha Allah👌
@musilandislamicchannelnewi3826
@musilandislamicchannelnewi3826 4 жыл бұрын
alhamulillaa..
@fadhilkgm4642
@fadhilkgm4642 4 жыл бұрын
മാഷാ അള്ളാഹു
@akkugamer2046
@akkugamer2046 4 жыл бұрын
Mashallah
@phouse2552
@phouse2552 4 жыл бұрын
Masha Allah nalla prasangam
@haneenahunain5887
@haneenahunain5887 4 жыл бұрын
Alhamdulillah
@abdulazeez3769
@abdulazeez3769 4 жыл бұрын
അസ്സലാമു അലൈക്കും മാഷാ അല്ലാഹു അൽഹംദുലില്ലാഹ്
@appfreshjuice6193
@appfreshjuice6193 4 жыл бұрын
Jazakallahu Hairan
@abdulkareem9046
@abdulkareem9046 4 жыл бұрын
മാഷാ അല്ലാഹ്
@nizamdeen4537
@nizamdeen4537 4 жыл бұрын
Assalamu alaikum Masha allah
@muhammedansilansar2366
@muhammedansilansar2366 4 жыл бұрын
ماشاءالله الحمدلله
@poilanabdulasees5
@poilanabdulasees5 4 жыл бұрын
Maashaallah
@tarsahantarsahan6858
@tarsahantarsahan6858 4 жыл бұрын
മാഷാ അളളാ
@rabiyarahman5196
@rabiyarahman5196 4 жыл бұрын
Alahmdulilla allahu Akbar
@rahilmannath9249
@rahilmannath9249 4 жыл бұрын
ഉസ്താദ്‌ സിംസാറുൽ ഹക്ക്‌ ഉസ്താദിന്റെ സഹോദരനാണോ..? സംസാര ശൈലി മുതൽ മുഖച്ചായ പോലും അതുപോലെ തോന്നുന്നു
@blackstorex9511
@blackstorex9511 4 жыл бұрын
യെസ്
@mariyammalu5902
@mariyammalu5902 3 жыл бұрын
👍
@naoufalch9567
@naoufalch9567 Жыл бұрын
Muhamed sorkam kawadam allhamdulla ya allha Hajj kayinnu eni hrdyam clock minute sooji pole salathil ethnam shihab, allha pareshan undakum allhu dua chyuka uthram kandethuka adanu allhu fight cheydu dua utarm pidikanm adanu ilmu eman makam ziyarth mouth rohan rizk
@kenzah9689
@kenzah9689 4 жыл бұрын
Good👍👍
@sinzzzsharafiya651
@sinzzzsharafiya651 4 жыл бұрын
അ ദ്ധ്യ ബിഗ്ഗ്ഗ്
@zamzammedia6267
@zamzammedia6267 4 жыл бұрын
MASHALLAH
@shahanasworld2665
@shahanasworld2665 4 жыл бұрын
Alhamdulilha duhail ullppeduthannam usthade
@sinansunu9075
@sinansunu9075 4 жыл бұрын
Asslamualikum masahalla Alhamdulillah ameen
@ibrahimanjillath1349
@ibrahimanjillath1349 4 жыл бұрын
Njkkkkkm mol mlplkplk
@sajeenamustafa4879
@sajeenamustafa4879 4 жыл бұрын
Assalamu alaikum masha allah
@asharafbis9333
@asharafbis9333 4 жыл бұрын
⭕മAshaALLAh⭕ .🎑🎑🎑🎑🎑🎑🎑🎑🎑🎑
@amrazkpba2526
@amrazkpba2526 4 жыл бұрын
Entha ith manglisho
@shaheldan7141
@shaheldan7141 4 жыл бұрын
Usthadhe dua cheyyanam
@worldofcreativity9809
@worldofcreativity9809 4 жыл бұрын
Ustha duahil ulpaduthanay
@salusalum7446
@salusalum7446 4 жыл бұрын
good Speech
@aboobackersiddiq6975
@aboobackersiddiq6975 2 жыл бұрын
Ameen ya rabbalalameen
@ravika4935
@ravika4935 4 жыл бұрын
Allahuaqbar
@hashimchethil7343
@hashimchethil7343 4 жыл бұрын
Alhamduliha
@javadfashion7346
@javadfashion7346 4 жыл бұрын
Mashaalla
@nfshb7572
@nfshb7572 4 жыл бұрын
Alhamdhulillah
@reelsking6144
@reelsking6144 4 жыл бұрын
Assalamu alaikum. Masha allah.. Usthadine orupadu ishtamaanu. Allahuvintemargathil..
@MYWORLDSUB
@MYWORLDSUB 4 жыл бұрын
Valikumsalam
@Abi-sg9fm
@Abi-sg9fm 4 жыл бұрын
pralayam nalgeethu allahu...athil kashttapedunnavare allahu samrakshikate ennu...enthu viridhabaasamaanu parayunnathu
@CP-ul4or
@CP-ul4or 4 жыл бұрын
ചൈനയിൽ വന്നപ്പോ ഒരു മൂല്യാര് പറഞ്ഞു റോഹിങ്ക്യകളെ ഉപദ്രവിച്ചതിന് പടച്ചവൻ്റെ ശിക്ഷ എന്ന്, പിന്നെ ബാക്കി രാജ്യത്തു വന്നപ്പോ ഫൂം.... അതല്ല രസം ,പിന്നെയും ഒരു പാട് റോഹിങ്ക്യകൾ കടലിലും കരയിലുമായി കൊറോണ സമയത്ത് മരിച്ചു വീണു
@indiaindia1298
@indiaindia1298 4 жыл бұрын
allathe pinne nee rakshikkatte enn parayaan pattuo?🙄
@indiaindia1298
@indiaindia1298 4 жыл бұрын
@@CP-ul4or neeyum athil pedaathe nookkikkoo
@abdulrahimankunhippa9639
@abdulrahimankunhippa9639 4 жыл бұрын
നല്ല പ്രഭാഷണം
@naseemanaseema5739
@naseemanaseema5739 4 жыл бұрын
mash Allah
@ravika4935
@ravika4935 4 жыл бұрын
Usthada.trichuril Prabashanam Nadathi.kkuday
@aajuabu2042
@aajuabu2042 4 жыл бұрын
അസ്സലാമുഅലൈക്കും അല്ഹമ്ദുലില്ല
@sasnamahin
@sasnamahin 4 жыл бұрын
👍👌
@jallujallu9491
@jallujallu9491 4 жыл бұрын
Alhamdhulillha
@habeebaabdulla9601
@habeebaabdulla9601 4 жыл бұрын
MASHAAllah. Jazhakkallahu hair
@abdulshukkoor15kc9
@abdulshukkoor15kc9 4 жыл бұрын
👌👌💖💖
@rifathmuhammed4734
@rifathmuhammed4734 4 жыл бұрын
ഗുഡ്
@mr._skylaper_stunter6089
@mr._skylaper_stunter6089 4 жыл бұрын
Dua cheyyanam
@nusrathnusrath1360
@nusrathnusrath1360 4 жыл бұрын
masha allah
@shaamyouasaf5768
@shaamyouasaf5768 4 жыл бұрын
Alhamdu lillah
@abdurahimanthachoor7748
@abdurahimanthachoor7748 4 жыл бұрын
super
@yousafbabu4338
@yousafbabu4338 4 жыл бұрын
اسلام عليكم.
@ummusulaimam1942
@ummusulaimam1942 4 жыл бұрын
ماشاءالله
@musthafakt3324
@musthafakt3324 4 жыл бұрын
മാഷാഹ ള്ള
@hamzav5931
@hamzav5931 4 жыл бұрын
ഖലീൽ ഹുദവിയുടെ നമ്പർ കിട്ടുമോ
@shiyabkkshiyab9290
@shiyabkkshiyab9290 2 жыл бұрын
👍👍👍
@faizktfaiz7955
@faizktfaiz7955 4 жыл бұрын
അൽഹംദുലില്ലാ
@jumailashanavas7684
@jumailashanavas7684 4 жыл бұрын
You tube channel money halal aano
@arshadpp8978
@arshadpp8978 4 жыл бұрын
ഓൺലൈൻ ബിസ്നസ്ന്റെ വിധികൾ ഒന്നു വിവരിച്ചു തരുമോ
@breakthechain958
@breakthechain958 4 жыл бұрын
🤣🤣🤣🙏🙏കഷ്ടം...
@safiyak2735
@safiyak2735 3 жыл бұрын
Kadam veedan usthad due cheyyenam
@yunus.kunnath.mankadakunna3043
@yunus.kunnath.mankadakunna3043 4 жыл бұрын
മാഷ അള്ളാ
@althusmuhammed9210
@althusmuhammed9210 4 жыл бұрын
Itrayum thelivu sahitham paranjittum janangal manasilakunillla........chinthikunnavarkku drushtanthangalundu.............
@gentalmanman8680
@gentalmanman8680 4 жыл бұрын
Karoon same story (shdad (had vamsham)......?
@rafeekpattambi9490
@rafeekpattambi9490 4 жыл бұрын
🌈🌈🌈
@fasilchathannoor1380
@fasilchathannoor1380 4 жыл бұрын
Mashasalla
@musilandislamicchannelnewi3826
@musilandislamicchannelnewi3826 4 жыл бұрын
Alhamdulillah...
@kuttimonkangadi3101
@kuttimonkangadi3101 4 жыл бұрын
You.brathar. semsarulhak
@shereefshereef7721
@shereefshereef7721 Жыл бұрын
Simsarulhaq hudaviyude arengilumanno Eee usthad...
@murshidak6327
@murshidak6327 4 жыл бұрын
Usthad simarul haqbvinte brother aano?? Same sound and style
@ramshumogral
@ramshumogral 4 жыл бұрын
murshida k alla ustad kasaragod aan
@amrazkpba2526
@amrazkpba2526 4 жыл бұрын
Ath usharayikkn
@weareindiansoriginal7570
@weareindiansoriginal7570 4 жыл бұрын
Copy
@achu__ARSHALL
@achu__ARSHALL 4 жыл бұрын
♥️❤️💞❤️♥️❤️❤️❤️💯
@shahalshalha668
@shahalshalha668 4 жыл бұрын
Dua cheyanam
@kadeejahameedhameed2307
@kadeejahameedhameed2307 4 жыл бұрын
👍👍👍👍🌹🌹🌹🌹
@rasheedrasheed3324
@rasheedrasheed3324 4 жыл бұрын
Masha Allah
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 953 М.
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 39 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 17 МЛН
മനസ്സമാധാനം വേണോ?? I simsarul haq hudavi speech
52:29
പ്രഭാഷണം Speech
Рет қаралды 344 М.
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН