ഒരു പമ്പിൽ നിന്ന് കിട്ടുന്ന ഡിസ്ചാർജ് അഥവാ വെള്ളത്തിന്റെ അളവാണ് കമ്പനി പറയുന്നത്. ഒരു ഒരു ഇഞ്ചിൽ ചീറ്റി വീഴുന്ന ദൂരം ഒരിക്കലും ഒരു 6 ഇഞ്ച് പൈപ്പിൽ വീഴില്ല. കൂടാതെ ഇതൊരു ഹൈ ഹെഡ് പമ്പ് ആണ് . പൈപ്പ് അറ്റം ചെറുതാക്കിയാൽ അതിന്റെ ഫോഴ്സ് or ജെറ്റിങ് എഫ്ഫക്റ്റ് കാഴ്ചക്ക് കൂടുതൽ ഉണ്ടാവും. വെള്ളത്തിന്റെ അളവ് കുറയുകയും ചെയ്യും. നിലവിൽ അതിൽ നിന്ന് പുറത്തേക് തള്ളുന്നത് ഏകദേശം ഒരു മണിക്കൂറിൽ 2 ലക്ഷം ലിറ്റർ വെള്ളം ആണ്. kzbin.info/www/bejne/a4CZhWB4qKecqdk
@thomaspjaic3 жыл бұрын
Good job, ആ പ്രായമുള്ള ടെക്നീഷ്യൻ പുലി ആണല്ലോ
@thundathiltraders3 жыл бұрын
😂😂 haha yeah
@husainmanu56642 жыл бұрын
പമ്പ് പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല 🙏
@thundathiltraders2 жыл бұрын
Jeevithathil ayalum videoyil ayalum pratheekshakal epozhum prashnam anu 😃
@shameershameer83393 жыл бұрын
ഇതുപോലെ യുള്ള സൈറ്റിൽ horizontal ആയി ഫിറ്റ് ചെയ്യാൻ പറ്റുന്ന പമ്പ്കൾ മാർകെറ്റിൽ അവൈലബിൾ ആണല്ലോ സർ. മാത്രല്ല ഫ്ലോട്ടിങ് സിസ്റ്റം ഉണ്ടാകുന്ന ചിലവ് ലഭിക്കുകയും ചെയ്യാം. Pump ഫിറ്റ് ചെയിത ചേട്ടൻ സൂപ്പർ ആണുട്ടോ
@thundathiltraders3 жыл бұрын
Horizontal pumps normally single impeller ayathukondu head kuravanu. Horizontal ayalum balance cheythu fit cheyanam. Float must anu. Thanks
@shameershameer83393 жыл бұрын
SHAKTHI SS pump കൾ 4", 6", 8", 10", 12 ", എന്നീ സൈസിൽ വരുന്ന എല്ല്ലാ മൾട്ടിസ്റ്റേജ് pump കളും വേർട്ടികൾ ആയും, ചരിച്ചും,, horizontal ആയും. വെക്കാൻ പറ്റും. 40 hp യുടെ 9 സ്റ്റേജ് 170 മീറ്റർ ഹെഡ് വരുന്ന 8" pumpset. ഞാൻ (ചരിച്ചു വെച്ച് ) 3 വർഷം മുന്നേ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് ഇപ്പോഴും പമ്പ് വർക്ക് ചെയ്യുന്നുണ്ട്
ഞാൻ ഒരു sightil 30hp shakti pump 8" 2016 ൽ ഫിറ്റ് ചെയ്തിട്ടുണ്ട്.128 meter ഹെഡ് ആണ് അവിടെ ഉള്ളത്. 833 Lpm കിട്ടുന്നുണ്ട്. Deccan 30DX 6stage. Vertical openwell ഫിറ്റ് ചെയിതു പക്ഷെ ഡിസ്ചാർജ് കുറവാണ് 606 ൽ Lpm കിട്ടുന്നോള്ളൂ.. ശക്തി pump 47Ampere ഇൽ വർക്ക് ചെയ്യുമ്പോൾ deccan 50Ampere എടുക്കുന്നു. അതുകൊണ്ട് തന്നെ 8" വെള്ളം കുറയും എന്ന് പറയുന്നത് ശെരിയല്ല
@rohaan51332 жыл бұрын
How many distance can this pump can throw the water
@ryanjohnsinto84233 жыл бұрын
Submersible motor heat avathirikan cooling sleeve use chaytha mathi.
@vinoy37343 жыл бұрын
അത് എന്താ ഒന്നും പറയാമോ
@thundathiltraders3 жыл бұрын
@ryanjohn construction Dewatering pole jacketed aki kodukan ano udeshichathu?
@sandeeps72823 жыл бұрын
Itrem valya motor aadyam aaya kaanunne... Puthuya 1 anubhavam aayirunnu😊
@thundathiltraders3 жыл бұрын
Thank you bro 🥳 eniyum variety pumps varumbol video cheyyam 😇
@cmshameer3 жыл бұрын
കുറ്റം പറയുന്നതല്ല. സേഫ്റ്റി വളരെ ഇമ്പോര്ടന്റ്റ് ആണ്. ആംഗിൾ ഗ്രൈൻഡർ യൂസ് ചെയ്യുമ്പോൾ സേഫ്റ്റിഗാർഡ് നിർബന്ധം ആണ്.
@thundathiltraders3 жыл бұрын
Theerchayayum eni video edukumbol theerchayayum sradhikkan parayam
@rajuphilip22713 жыл бұрын
കേരളത്തിൽ സേഫ്റ്റി ഗാർഡിന്റെ ആവശ്യം ഇല്ല.
@run-yj4ox3 жыл бұрын
I have worked on grundfos heavy duty like this
@thundathiltraders3 жыл бұрын
NICE :)
@shibumatthew47983 жыл бұрын
ഒരു സംശയം ഈ പൈപ്പ്(6" H D P) വെളളം താഴുന്നതനുസരിച്ച് മോട്ടറി നൊപ്പം വഴങ്ങിക്കൊടുക്കുമോ??
@thundathiltraders3 жыл бұрын
Upto an extend . Vellathiloode horizontal ayi ettirikuna pipe thazhum
@ppbestin Жыл бұрын
your question is absolutely need answer, they must use flexible pipe with extra length
@pkpk-gq4qx3 жыл бұрын
കേരളത്തിൽ axil pump കിട്ടുമോ engine വേണ്ട ബെൽറ്റ് വീലും ആക്സിലും മാത്രം
@thundathiltraders3 жыл бұрын
Axial flow submersible pumpset available anu. Bare pump or spares available alla
@syamkumar55682 жыл бұрын
Pumb എത്ര വാട്ട്സ് അണ്
@thundathiltraders2 жыл бұрын
It will consume around 85A
@liston4513 жыл бұрын
വീഡിയോ ഒരു പാട് ഇഷ്ടപ്പെട്ടു , ചേട്ടന്റെ കോൺവെന്റിൽ സെറ്റ് ചെയ്ത പമ്പിന്റെ വീഡിയോ കണ്ടത് മുതലുള്ള ഒരു doubt ആണ് നമുക്ക് വേണ്ട ഹെഡ് എങ്ങനെ സെലക്ട് ചെയ്യാം എന്ന് , ഉദാഹരണത്തിന് 10 meter ഹെഡ് ഉള്ള ഒരു പമ്പ് ചിലപ്പൊ 15 meter ദൂരത്തേക്ക് discharge ചെയ്യാൻ ഉപയോഗിക്കൂ ലൊ, അതിന്റെ Calculation ഒന്ന് പറഞ്ഞ് തരോ?
@thundathiltraders3 жыл бұрын
Thank you bro 😇 Pls watch the video on head selection kzbin.info/www/bejne/ZmWTqZuEftWtfZY
@shameershameer83393 жыл бұрын
Sir ഇ 50 hp എത്ര ampere ൽ ആണ് വർക്ക് ചെയ്യുന്നത്. ഈ pump ന്റെ മാക്സിമം head /മിനിമം head എത്രയാണ്. അതുപോലെ തന്നെ മിനിമം ഹെഡ്ലും മാക്സിമം ഹെഡ്ലും ഉള്ള ഡിസ്ചാർജ് എത്ര യാണ്. വീഡിയോയിൽ പറയുന്നതായി കണ്ടില്ല
@thundathiltraders3 жыл бұрын
Around 80A Head Range : 30-80 Discharge : 3400- 1800LPM
@shameershameer83393 жыл бұрын
Ok thanks.
@umashankarpatel2698 Жыл бұрын
20 hp Vertical motor ke liye kitna inch ka pipe le 1500 meter line hai
@punchar41613 жыл бұрын
Please add English titles to your channel videos . With malayalam titles, I was not able to search your videos with common tags like SOLAR pumps
@thundathiltraders3 жыл бұрын
We normally write titles in both English and Malayalam
@nidhinms9563 жыл бұрын
Eth enth purpose vendi anu
@thundathiltraders3 жыл бұрын
Vellam adichu vattikkan anu
@pമൂവീസ്ക്ലിപ്പ്3 жыл бұрын
ഗാർഹിക കറൻ്റിൽ വർക്ക് ചെയ്യുമാ ?
@gururajkamath51883 жыл бұрын
Super 👍👍
@thundathiltraders3 жыл бұрын
Thanks bro 😇
@ahamedshahid53393 жыл бұрын
PPR BIG WELDING MACHINE എവിടെ കിട്ടും അന്വേഷിച്ച് എത്ര വിലയാണെന്ന് പറയുമോ
@thundathiltraders3 жыл бұрын
We deal water pumps only.
@athulraj70943 жыл бұрын
കൊള്ളാം...
@thundathiltraders3 жыл бұрын
Thank you
@vasum.c.30593 жыл бұрын
Super .
@thundathiltraders3 жыл бұрын
Thank you sir 😇
@KrishnaDas-cb4kj3 жыл бұрын
ഒരു സംശയമാണ് 50HP യിൽ ഇത്രയേ വെള്ളം തള്ളുകയുള്ളോ????
@thundathiltraders3 жыл бұрын
Company parayunath ee siteil 2 laksham liter anu oru manikooril. Athil kooduthal kitunund. Veetile cheriya size pipeil varunna pole vellam 6inch pipeil doore therichu veezhilla.
@premsatishkumar53393 жыл бұрын
50hp?atho 5hp ano
@thundathiltraders3 жыл бұрын
@@premsatishkumar5339 samayam undenkil video onnukoode kandu nokku.
@thundathiltraders3 жыл бұрын
ഒരു പമ്പിൽ നിന്ന് കിട്ടുന്ന ഡിസ്ചാർജ് അഥവാ വെള്ളത്തിന്റെ അളവാണ് കമ്പനി പറയുന്നത്. ഒരു ഒരു ഇഞ്ചിൽ ചീറ്റി വീഴുന്ന ദൂരം ഒരിക്കലും ഒരു 6 ഇഞ്ച് പൈപ്പിൽ വീഴില്ല. കൂടാതെ ഇതൊരു ഹൈ ഹെഡ് പമ്പ് ആണ് . പൈപ്പ് അറ്റം ചെറുതാക്കിയാൽ അതിന്റെ ഫോഴ്സ് or ജെറ്റിങ് എഫ്ഫക്റ്റ് കാഴ്ചക്ക് കൂടുതൽ ഉണ്ടാവും. വെള്ളത്തിന്റെ അളവ് കുറയുകയും ചെയ്യും. kzbin.info/www/bejne/a4CZhWB4qKecqdk
@sreejeshgopinathan6443 жыл бұрын
50 hp yil ethil kooduthal varum, but discharge pipe nte length kurayanam... Current site il pipe kurache lengthy anne.....2lac/hr current site il kanunilla....And it takes 25 to 35 or more units/hr
@shubhaedwin73623 жыл бұрын
👍👍
@thundathiltraders3 жыл бұрын
😇
@Dileepdilu22553 жыл бұрын
ബ്രോ ഈ മോട്ടോർ ന് എത്രയാ വില
@thundathiltraders3 жыл бұрын
2.2 lakhs
@Dileepdilu22553 жыл бұрын
@@thundathiltraders ഓക്👍💜
@vijeshachu14463 жыл бұрын
👍
@thundathiltraders3 жыл бұрын
Thank you :)
@akhilmohanan15813 жыл бұрын
Binu chetan aano last kaaniche
@thundathiltraders3 жыл бұрын
Yes 😇
@musthafapv10673 жыл бұрын
👌👍👍👍
@thundathiltraders3 жыл бұрын
Thanks 👌🏼
@sandeshpr11553 жыл бұрын
Adipoli
@thundathiltraders3 жыл бұрын
Thank you
@brilliantbcrrth41983 жыл бұрын
50 hp single phase വച്ചോ,how preventer വല്യ സംഭവം ആണല്ലേ
@thundathiltraders3 жыл бұрын
50HP single phase alla. 3phase motor protectionu vachu kodukunna item anu single phase preventer
@cmshameer3 жыл бұрын
ഒരു ഫെസ് ഇല്ലെങ്കിൽ, മൊത്തം സപ്ലൈ കട്ട് ആവും. ഇല്ലെങ്കിൽ 2 ഫെസിൽ മോട്ടോർ കൂടുതൽ കറന്റ് വലിക്കും,വൈൻഡിങ്‌ന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും. 😃
@hamzamullappally80003 жыл бұрын
50 എച്ച് പി ക്കുള്ള ഫോഴ്സ് ഇല്ല
@thundathiltraders3 жыл бұрын
Force paryan pattilla. Pumpinu discharge anu parayunathu.
@thundathiltraders3 жыл бұрын
kzbin.info/www/bejne/a4CZhWB4qKecqdk
@parvathyr80733 жыл бұрын
Ithinte price ethra?
@thundathiltraders3 жыл бұрын
Around 2.2 lakhs
@yohannanmathai75193 жыл бұрын
@@thundathiltraders മുഴുവൻ പൈസ ഇത്രയുമാകുമോ?..
@thundathiltraders3 жыл бұрын
Motor price only .
@pമൂവീസ്ക്ലിപ്പ്3 жыл бұрын
ഏറിയാൽ 25000 മുതൽ 5000O രൂപയുടെ മെറ്റിരിയൽസ് അല്ലെ അതിനുള്ളു ?
@abdullatheef30453 жыл бұрын
4incho? 6incho?
@thundathiltraders3 жыл бұрын
6inch
@SHANpowerMedia3 жыл бұрын
I like this vedio
@thundathiltraders3 жыл бұрын
Thank you
@shamseervm12493 жыл бұрын
ഇതിനു ഏകദേശം എത്ര രൂപ വിലയുണ്ട് ?.... ആദ്യമായിട്ടാണ് കാണുന്നത് ഇത്രയും വലുത്
@thundathiltraders3 жыл бұрын
Ekadesham 2,20,000
@rejoj3 жыл бұрын
Ik
@muhammedshafeek97583 жыл бұрын
Ehtu yavedan
@thundathiltraders3 жыл бұрын
Ernakulam Dist
@muhammedshafeek97583 жыл бұрын
Poli
@lijovgeorge32413 жыл бұрын
കിർലോസ്ക്കറിനെ വെല്ലാൻ പറ്റിയ പമ്പില്ല
@thundathiltraders3 жыл бұрын
ഞാനും ഒരു കിർലോസ്കർ ഡീലർ ആണ് . വേറെ പ്രത്യേകിച്ച് ഒന്നും പറയാനില്ല
@harshadkt60833 жыл бұрын
Hello
@thundathiltraders3 жыл бұрын
Hello
@evergreen97273 жыл бұрын
Jk electrical airapuram
@thundathiltraders3 жыл бұрын
👍
@AK-ic6ly3 жыл бұрын
എടാ ചെക്കാ 75 hp കിലോസ്കർ VFT സ്റ്റാറ്റർ വച്ചു കളിക്കുന്ന ചേട്ടനും നിന്റെ ഫാൻആണ്
@thundathiltraders3 жыл бұрын
Athethada chekka aa chettan?
@സദ്ദാംഹുസൈൻ-ബ6മ3 жыл бұрын
This 3phase
@thundathiltraders3 жыл бұрын
Yes it is
@thomasmathew77333 жыл бұрын
ഇതെന്ത് നിസ്സാരo 😂😂😂😂
@thundathiltraders3 жыл бұрын
:D
@hiravilla3 жыл бұрын
വാട്ടർ ഫോഴ്സ് പോരാ
@thundathiltraders3 жыл бұрын
Onnum parayanilla 😂🤣
@pമൂവീസ്ക്ലിപ്പ്3 жыл бұрын
ഈ ഒരു ഫോഴ്സിൻ 32 - 82 വരെ head കിട്ടും എന്ന് പറയുന്നത് വിശ്വാസ കുറവ് ഉണ്ട്
ഒരു പമ്പിൽ നിന്ന് കിട്ടുന്ന ഡിസ്ചാർജ് അഥവാ വെള്ളത്തിന്റെ അളവാണ് കമ്പനി പറയുന്നത്. ഒരു ഒരു ഇഞ്ചിൽ ചീറ്റി വീഴുന്ന ദൂരം ഒരിക്കലും ഒരു 6 ഇഞ്ച് പൈപ്പിൽ വീഴില്ല. കൂടാതെ ഇതൊരു ഹൈ ഹെഡ് പമ്പ് ആണ് . പൈപ്പ് അറ്റം ചെറുതാക്കിയാൽ അതിന്റെ ഫോഴ്സ് or ജെറ്റിങ് എഫ്ഫക്റ്റ് കാഴ്ചക്ക് കൂടുതൽ ഉണ്ടാവും. വെള്ളത്തിന്റെ അളവ് കുറയുകയും ചെയ്യും. നിലവിൽ അതിൽ നിന്ന് പുറത്തേക് തള്ളുന്നത് ഏകദേശം ഒരു മണിക്കൂറിൽ 2 ലക്ഷം ലിറ്റർ വെള്ളം ആണ്. kzbin.info/www/bejne/a4CZhWB4qKecqdk