ദീർഘ കാലം ഈടു നിൽക്കുന്ന Texmo-Aquatex പമ്പ് | HCS730 | Detailed Video | Dismantling | Premium

  Рет қаралды 23,258

Thundathil Traders

Thundathil Traders

Күн бұрын

Пікірлер: 159
@jayasankaranp4729
@jayasankaranp4729 2 жыл бұрын
അതുകൊണ്ടു തന്നെ ഒരു പാട് വ്യാജൻമാരുമുണ്ട്. പേരിലുള്ള ചെറിയ ചെറിയ വ്യത്യാസത്തിൽ. അംഗീകൃത ഡീലർമാരിൽ നിന്നും മാത്രം വാങ്ങുക.
@thundathiltraders
@thundathiltraders 2 жыл бұрын
Yes 😇
@libinrajb9305
@libinrajb9305 2 жыл бұрын
I am working in texmo company 1 year 2014 period very good motor
@thundathiltraders
@thundathiltraders 2 жыл бұрын
Thank you @Libin 😇
@aneeshpk8065
@aneeshpk8065 2 жыл бұрын
One of the king TEXMO pumps
@thundathiltraders
@thundathiltraders 2 жыл бұрын
Yes it is
@maheshabhirami
@maheshabhirami 2 жыл бұрын
ഇത്രയും നല്ല അവതരണം ഇതിന് മുമ്പ് കണ്ടിട്ടില്ല. സൂപ്പർ. ഒരു ചെറിയ നിർദ്ദേശം. പമ്പ് / മോട്ടോർ അഴിച്ച് പണിയുമ്പോൾ ഫൈബർഹാമർ ഉപയോഗിക്കുക.
@thundathiltraders
@thundathiltraders 2 жыл бұрын
Thanks a lot for the comment. Theerchayayum suggestion adutha videoyil sradikam
@pradeepkumar-wh7ci
@pradeepkumar-wh7ci 2 ай бұрын
Head /discharge എന്നിവ വിവരിക്കുന്നതിൻറെ കൂടെ എത്ര ആഴത്തിൽ നിന്നും വെള്ളം എടുക്കും -suction- എന്നത് കൂടി mono block ൻറെ കാര്യത്തിൽ പറയണം.
@mm1991scp
@mm1991scp 7 ай бұрын
I'm having suction depth of 15 feet from sump bottom with 5 bends and discharge height of 46 feet with 3 bends. Can i use this 1hp HCS 730SP model or should i choose model. My requirement is motor must have high rate of discharge at least 80-90 liters per minute and self priming capacity. Please recommend a good pump.
@mohamednisanno1272
@mohamednisanno1272 2 жыл бұрын
Bro Texmo nte oru subimmrsible pump suggest chryyavo 11 kol kinar and double stage home Rate and model plss🙏🙏🙏
@thundathiltraders
@thundathiltraders 2 жыл бұрын
ASMSP625K
@mohamednisanno1272
@mohamednisanno1272 2 жыл бұрын
@@thundathiltraders tahnks Rate etra varum
@sajeevanmelayil2069
@sajeevanmelayil2069 2 жыл бұрын
World's biggest wonder
@thundathiltraders
@thundathiltraders 2 жыл бұрын
Consider it as something very near to perfection.
@amilab5651
@amilab5651 2 жыл бұрын
Texmo aquatex monoblock hcs series pump head starts from 6 meter, athu anthu kondu other brands il ella. can you explain.
@thundathiltraders
@thundathiltraders 2 жыл бұрын
Pump and winding design. Heating and overloading issues undavila
@sebinsk
@sebinsk 2 жыл бұрын
Pump കൊള്ളാം അതിൻ്റെ ഫാനിൻ്റെ അടിയിൽ കൂടി കുറച്ച് paint അടിക്കാംമായിരുന്നു
@thundathiltraders
@thundathiltraders 2 жыл бұрын
Primer undalo
@Ashraf-pu3sj
@Ashraf-pu3sj Жыл бұрын
😅
@masmas946
@masmas946 9 ай бұрын
അത് പൊളിച്ചു
@binuthomas108
@binuthomas108 2 жыл бұрын
നല്ല അവതരണം
@thundathiltraders
@thundathiltraders 2 жыл бұрын
Thank you 😇
@binoymaikave
@binoymaikave 2 жыл бұрын
Suction head ethravareyanu
@thundathiltraders
@thundathiltraders 2 жыл бұрын
Max 7.5- 8mtrs
@muthaiahmuthaiah4108
@muthaiahmuthaiah4108 2 жыл бұрын
Solar panel werkking porwll pamp price how much
@sudeeshkvu
@sudeeshkvu 7 ай бұрын
Is it Copper wire used this motor
@thundathiltraders
@thundathiltraders 6 ай бұрын
Yes 💯
@MoideenkuttyPm-go9og
@MoideenkuttyPm-go9og Жыл бұрын
Ksb pumbs vivarikkumoo
@abdulkhadermanu1415
@abdulkhadermanu1415 2 жыл бұрын
Hi Texmo monoblock pump ന്റെ വിഡിയോ നന്നായി. ഞാൻ ഫെബ്രുവരിയിൽ താങ്കളുടെ ഷോപ്പിൽ നിന്ന് Texmo acs 1125 series ലെ 25*25 inch 1.5 hp pump ആണിത്. 9 amp ആണ് നെയിം പ്ലേറ്റിൽ രേഖപെടുത്തിയിരിക്കുന്നത്.42 മതർ വരെ ഹെഡ് ഉള്ളത്. കിണറിന്റെ ആഴം 4 മീറ്റർ ആണ്. കിണറും വീടും തമ്മിലുള്ള ദൂരം 200 മീറ്റർ ഉണ്ട്. 4 ½ നില കെട്ടിടത്തിന്റെ ഉയരവും ഉണ്ട്. മോട്ടോറിന്റ കറന്റ്‌ ഉപയോഗം 7.7 amp aanu. അത് കൂടുതൽ ആണോ എന്നാണ് എന്റെ ചോദ്യം. പമ്പിന്റെ പെർഫോമൻസ് അടിപൊളിയാണ്. വല്യ impeller ആയതു കൊണ്ട് 1750 ലിറ്റർ വെള്ളം നിറക്കാൻ നിറക്കാൻ 30 min പോലും എടുക്കുന്നില്ല. Monoblockpump തന്നെ മതി എന്ന് പറഞ്ഞ് ചോദിച്ചു വാങ്ങി താണ്. ദയവായി റിപ്ലൈ തരണം
@abdulkhadermanu1415
@abdulkhadermanu1415 2 жыл бұрын
7.7 amp കൂടുതൽ ആണെങ്കി കുറക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ. മോട്ടോറിലേക്ക് ഉള്ള supply kk കിണറിന്റെ അടുത്ത് തന്നെ meter connection ഉണ്ട്
@thundathiltraders
@thundathiltraders 2 жыл бұрын
1.5 hp മോട്ടറിനു 7.7 A വരെ നോർമൽ കറന്റ് ആണ് . 9A വരെ ആണലോ പമ്പിൽ രേഖപെടുത്തിയിരിക്കുന്നത്. ഇനി കറന്റ് കുറയ്ക്കണമെങ്കിൽ ഡിസ്ചാർജ് കുറക്കണം. അപ്പോൾ ടാങ്ക് നിറയാൻ ഉള്ള ടൈം കൂടുതൽ ആവും. ഇപ്പോൾ ഉപയോഗിക്കുന്നത് കറക്റ്റ് രീതി തന്നെ ആണ്.
@abdulkhadermanu1415
@abdulkhadermanu1415 2 жыл бұрын
@@thundathiltraders thanks. Oru doubt koodi. Discharge കുറച്ചാൽ മോട്ടോർ കൂടുതൽ നേരം റൺ ചെയ്യണ്ടേ. അപ്പൊ കറന്റ്‌ ബില്ലിൽ മാറ്റം ഉണ്ടാകുമോ
@abdulkhadermanu1415
@abdulkhadermanu1415 2 жыл бұрын
റേറ്റ് കുറയുമോ
@thundathiltraders
@thundathiltraders 2 жыл бұрын
@@abdulkhadermanu1415 discharge kurachathukondu time kooduthal edukum.
@jaisonvareed
@jaisonvareed 2 жыл бұрын
ലൂബി പമ്പ് സെറ്റ്കളെക്കുറിച് ഒരു വീഡിയോ ചെയ്യാമോ
@thundathiltraders
@thundathiltraders 2 жыл бұрын
Company request cheythal cheyyam
@aneeshpk8065
@aneeshpk8065 2 жыл бұрын
Please contact 7 to 8 mtrs suction not as shown
@thundathiltraders
@thundathiltraders 2 жыл бұрын
Already mentioned in the video
@salcomppvtltd1061
@salcomppvtltd1061 2 жыл бұрын
Deccan pumps group will be joined
@salcomppvtltd1061
@salcomppvtltd1061 2 жыл бұрын
Group indo
@thundathiltraders
@thundathiltraders 2 жыл бұрын
whatsapp Deepesh Deccan 7025355666
@lineeshts5967
@lineeshts5967 2 жыл бұрын
നല്ല അവതരണം👍👍
@thundathiltraders
@thundathiltraders 2 жыл бұрын
Thank you 😇
@walterdarvin9983
@walterdarvin9983 2 жыл бұрын
Well explained 👍
@thundathiltraders
@thundathiltraders 2 жыл бұрын
Thank you 😇
@nichoos6535
@nichoos6535 2 жыл бұрын
എൽദോസേട്ടാ.... സൂപ്പർ👍💪🙏
@thundathiltraders
@thundathiltraders 2 жыл бұрын
Thanks a lot bro 😇
@rajeevm.g984
@rajeevm.g984 2 жыл бұрын
വളെരെ നന്നായിരുന്നു. നന്ദി
@thundathiltraders
@thundathiltraders 2 жыл бұрын
Thank you :)
@rageshar5382
@rageshar5382 2 жыл бұрын
ലോഡ് കൂടുമ്പോൾ എങ്ങിനെയാണ് current കുറയുന്നത്
@thundathiltraders
@thundathiltraders 2 жыл бұрын
kzbin.info/www/bejne/fHebeqOfhdujgc0
@jayankaniyath2973
@jayankaniyath2973 2 жыл бұрын
ഒരു പമ്പിനെ സംബന്ധിച്ച് ഡിസ്ചാർജ് (പുറത്തേക്കു വരുന്ന വെള്ളത്തിന്റെ അളവ് )കൂടുമ്പോൾ ലോഡ് കൂടുന്നു. അപ്പോൾ കറന്റ്‌ കൂടുന്നു. ഡിസ്ചാർജ് കുറയുമ്പോൾ ലോഡ് കുറയുന്നു.അപ്പോൾ എടുക്കുന്ന കറന്റ്‌ കുറയുന്നു.
@amilab5651
@amilab5651 2 жыл бұрын
5:25 Parayunna 228 liter ethra head il annu kittunathu.
@thundathiltraders
@thundathiltraders 2 жыл бұрын
6meters .
@MuhammedYazircpYazircp
@MuhammedYazircpYazircp 2 жыл бұрын
Texmo taro ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ? Tarro പമ്പിനെ കുറിച്ചുള്ള അഭിപ്രായം?
@thundathiltraders
@thundathiltraders 2 жыл бұрын
Taro aquatexil ninnu tottally different company anu.
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
Ethara HP Motor aanu review cheyyunnath
@thundathiltraders
@thundathiltraders 2 жыл бұрын
1HP
@sandeeps7282
@sandeeps7282 2 жыл бұрын
Binu Chettan Back🎉
@thundathiltraders
@thundathiltraders 2 жыл бұрын
Yeah 😇
@prasanth4820
@prasanth4820 2 жыл бұрын
Texmo pump 0.5 hp motornu enthu Rate varum
@thundathiltraders
@thundathiltraders 2 жыл бұрын
Around 7000rs
@satheeshkumarsk7204
@satheeshkumarsk7204 2 жыл бұрын
Ithu njan edutha pump aanallo. good video thanks Eldose
@thundathiltraders
@thundathiltraders 2 жыл бұрын
Thank you sir 😇
@ryanskrocking5080
@ryanskrocking5080 2 жыл бұрын
You are doing a good job
@thundathiltraders
@thundathiltraders 2 жыл бұрын
Thank you :)
@pvshaankrd8690
@pvshaankrd8690 2 жыл бұрын
Texmo taro chathan anno
@thundathiltraders
@thundathiltraders 2 жыл бұрын
Pandu split ayi.Ipol randu companykalayi pravarthikunu
@nammudechannel928
@nammudechannel928 2 жыл бұрын
സീൽ ഒരു പാട് iteam ഉണ്ട് അത് okke വിഷത്തീകരിക്കാമോ
@thundathiltraders
@thundathiltraders 2 жыл бұрын
Mattoru videoyil try cheyam
@survivor444
@survivor444 2 жыл бұрын
1hp submersible pump enna price
@thundathiltraders
@thundathiltraders 2 жыл бұрын
Around 12000
@vareekara1
@vareekara1 2 жыл бұрын
സൂപ്പർ...
@thundathiltraders
@thundathiltraders 2 жыл бұрын
Thank you 😇
@sudheeshas8212
@sudheeshas8212 2 жыл бұрын
Shaft material എന്താണ് ?
@thundathiltraders
@thundathiltraders 2 жыл бұрын
SS
@anildevka8845
@anildevka8845 Жыл бұрын
Kirloskar kds128+ന് oru video ചെയ്യാമോ
@thundathiltraders
@thundathiltraders Жыл бұрын
😌
@anildevka8845
@anildevka8845 Жыл бұрын
@@thundathiltraders performance അറിയാൻ ആണ്
@thundathiltraders
@thundathiltraders Жыл бұрын
@@anildevka8845 company demo piece tharan ready anenkil cheyyam.
@MuneerJinnen
@MuneerJinnen 2 жыл бұрын
Taro texmo യും aqua texmo യും same company ആണോ?
@thundathiltraders
@thundathiltraders 2 жыл бұрын
Pandu onnu ayirunu. Pineed 2 companykal ayi pirinju
@marshalthrissur
@marshalthrissur 2 жыл бұрын
Quality information
@thundathiltraders
@thundathiltraders 2 жыл бұрын
Thank you 😇
@padmankk4499
@padmankk4499 2 жыл бұрын
എൻ്റെ വീട്ടിൽ ഈ കമ്പനിയുടെ ഒരു മോട്ടോർ 25 വർഷത്തിനു മേൽ ആയി വർക്ക് ചെയ്യുന്നു ഒരു തവണ ബെയറിങ്ങും വാട്ടർ സീലും മാറ്റി അത്ര മാത്രം
@thundathiltraders
@thundathiltraders 2 жыл бұрын
Thank you for the comment :)
@iqbal-iqbal2032
@iqbal-iqbal2032 2 жыл бұрын
കിർലോസ് ക്കരി നേക്കാളും മെച്ചപ്പെട്ടതാണൊ
@thundathiltraders
@thundathiltraders 2 жыл бұрын
Video muzhuvanayi kanuka. vilayiruthukka. :)
@lishadck5136
@lishadck5136 2 жыл бұрын
സെയിം മോട്ടോർ ഉണ്ട് കുറച്ചു കനം കൂടുതൽ ആണ് കംപ്ലയിന്റ് ഇല്ല
@thundathiltraders
@thundathiltraders 2 жыл бұрын
Nalla casting weight undu. Thank you sir.
@netrocker9990
@netrocker9990 2 жыл бұрын
Please make videos in Hindi/English
@thundathiltraders
@thundathiltraders 2 жыл бұрын
We will. When we have enough viewers outside Kerala.
@farisfari7879
@farisfari7879 2 жыл бұрын
10 വർഷത്തേളമായി texmo ആണ് ഉപയോഗിക്കുന്നത് ഒരു പ്രശ്നവും ഇല്ല
@thundathiltraders
@thundathiltraders 2 жыл бұрын
Thank you 😇
@santhoshennazhiyil4391
@santhoshennazhiyil4391 2 жыл бұрын
Enthanu tup
@thundathiltraders
@thundathiltraders 2 жыл бұрын
TOP , Thermal Overload Protector Over load conditions vannal motor thaniye off avuna system anu
@nibujohn6040
@nibujohn6040 2 жыл бұрын
ഈ പമ്പ് max എത്ര താഴ്ചയിൽ നിന്നും വലിക്കും വെള്ളം
@thundathiltraders
@thundathiltraders 2 жыл бұрын
7.5 - 8 meters
@nibujohn6040
@nibujohn6040 2 жыл бұрын
@@thundathiltraders താങ്ക്സ് ചേട്ടാ 🤝🤝
@nibujohn6040
@nibujohn6040 2 жыл бұрын
Jet പമ്പ് avilable ആണോ maximo
@Sjjeien
@Sjjeien 2 жыл бұрын
പണ്ട് kirloshkar എന്നൊരു ബ്രാൻഡ് ഉണ്ടായിരുന്നു.എന്റെ വീട് 2001 ൽ കെട്ടുമ്പോൾ കിണറിൽ വെച്ച മോട്ടോർ ആണ്.ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്... ഇതുവരെ യാതൊരു കുഴപ്പവുമില്ല.ഇപ്പൊ ആ brand കാണാനില്ല 😐
@thundathiltraders
@thundathiltraders 2 жыл бұрын
😅 kzbin.info/www/bejne/eIWTnmp3mseJa68
@Sumesh_chelari.
@Sumesh_chelari. 2 жыл бұрын
കിർലോസ്കർ പുലി ആണ്.. 1.5 HP യുടെ പമ്പ് 30 വർഷം ആയി എന്റെ വീട്ടിൽ വർക്ക് ചെയ്യുന്നു..
@thundathiltraders
@thundathiltraders 2 жыл бұрын
@@Sumesh_chelari. 😆 prathyekichu onum parayan illa. kzbin.info/www/bejne/eIWTnmp3mseJa68
@babuitdo
@babuitdo 2 жыл бұрын
മോട്ടോർ ഇല്ലാതെ 1" X 1" size പമ്പ് മാത്രം ലഭിക്കുമോ ? മോട്ടോർ എൻറെൽ ഉണ്ട് . വളരെ ചെറിയ ആവശ്യങ്ങൾക്കാണ്.
@thundathiltraders
@thundathiltraders 2 жыл бұрын
bare pump 1"*1" Bhuthimuttu ayirikum.
@sreejithkarayil6983
@sreejithkarayil6983 2 жыл бұрын
price ethraya
@thundathiltraders
@thundathiltraders 2 жыл бұрын
Around 10000 +
@haridasck341
@haridasck341 2 жыл бұрын
2hp 3" 3' പമ്പ്‌ ഉണ്ട് Single phase. അതിന്റെ പമ്പ് മാത്രം മാത്രം മാറ്റി സ്ളറി പമ്പ് ആക്കാൻ പറ്റുമോ ?
@thundathiltraders
@thundathiltraders 2 жыл бұрын
Impeller open akki temp use cheyyam
@RISHMEDIAS
@RISHMEDIAS 2 жыл бұрын
Grt👍👍👍
@thundathiltraders
@thundathiltraders 2 жыл бұрын
Thanks 😊
@A.Rahman654
@A.Rahman654 2 жыл бұрын
ഇതാണ് കോണ്ഫിഡൻസ്
@thundathiltraders
@thundathiltraders 2 жыл бұрын
Yes 😇
@santhoshthombra3568
@santhoshthombra3568 2 жыл бұрын
Super
@thundathiltraders
@thundathiltraders 2 жыл бұрын
Thank you 😇
@rohanjoytech1885
@rohanjoytech1885 2 жыл бұрын
👍
@thundathiltraders
@thundathiltraders 2 жыл бұрын
Thank you :)
@aabaaaba5539
@aabaaaba5539 2 жыл бұрын
ഇവർ എന്തു കൊണ്ട് stainless steel submersible pump നിർമ്മിക്കുന്നില്ല. Cast iron pump കൾ കാല ക്രമേണ ദ്രവിച്ചു ജലം മലിന മാകുന്നു.
@thundathiltraders
@thundathiltraders 2 жыл бұрын
Ethu Submersible Pump allalo.Submersible varumbol body steel and Volute casting CI anu varunath. Ethil use cheythirikuna Cast Iron grade videoyil mention cheythitundalo.
@sajiabrahamsaji8445
@sajiabrahamsaji8445 2 жыл бұрын
എന്റെ വീട്ടിൽ 20 വർഷം ഉപയോഗിക്കുന്നു ആകെ മാറ്റിയത് കപ്പാസിറ്റർ മാത്രം
@thundathiltraders
@thundathiltraders 2 жыл бұрын
Thank you 😇
@muhammedkunju341
@muhammedkunju341 2 жыл бұрын
👍👍👍🙏
@thundathiltraders
@thundathiltraders 2 жыл бұрын
Thank you 😇
@MohammedHaneefa-d3n
@MohammedHaneefa-d3n Жыл бұрын
ഇവരുടെ കമ്പനി കാണിക്കൂ
@thundathiltraders
@thundathiltraders Жыл бұрын
kzbin.info/www/bejne/aKTbl5KJjph2nKs
@sureshkunnel7755
@sureshkunnel7755 2 жыл бұрын
Good suresh kumily
@thundathiltraders
@thundathiltraders 2 жыл бұрын
Thank you :)
@masmas946
@masmas946 9 ай бұрын
പി ഓ പി യെ കുറിച്ച് ഒന്നും പറഞ്ഞില്ല, ❓❓ അതെന്താണ് ഒന്നും പറയാതെ നിങ്ങൾ മറന്നുപോയോ അതോ അതിനെക്കുറിച്ച് നിങ്ങൾക്കറിയില്ലേ,,,❓ അറിയുമെങ്കിൽ ഒന്ന് പറഞ്ഞു താ എന്താണ് എന്താണ് അതിൻറെ ഉപയോഗ
@thundathiltraders
@thundathiltraders 9 ай бұрын
POP ano ? TOP ano?
@Sumesh_chelari.
@Sumesh_chelari. 2 жыл бұрын
ഈ വിഡിയോയിൽ സക്ക്ഷൻ വളരെ കുറവ് അല്ലേ ഉള്ളൂ അങ്ങനെ ഒരു ലോഡ് മോട്ടോറിനു വരുന്നില്ല , ഈ പമ്പ് ഇപ്പോൾ ചെയ്യുന്നത് വെറും ഡിസ്ചാർജിങ് മാത്രം അല്ലേ , ഈ വീഡിയോയിൽ പറയുന്നത് പോലെ ഒരു പെർഫോമൻസ് കിണറിൽ നിന്നും വെള്ളം വലിച്ചു വീടിന്റെ മുകളിലേക്ക് കയറ്റുമ്പോൾ കിട്ടാൻ സാധ്യത ഇല്ല.. ( വൈദ്യുതിയുടെ ഉപയോഗം ഈ പമ്പ് വളരെ കുറവ് ആയേക്കാം )
@thundathiltraders
@thundathiltraders 2 жыл бұрын
Head ennath suction matram ayo , suction and delivery ayo kodukam. Athukondanu valve vachu pressure load cheyunath .
@basheerkandakath3800
@basheerkandakath3800 2 жыл бұрын
ബി എൽ ഡി സി പമ്പ് ഉണ്ടാക്കാൻ തുടങ്ങിക്കൂടെ
@thundathiltraders
@thundathiltraders 2 жыл бұрын
Already available . www.thundathiltraders.com
@rajunithya211
@rajunithya211 2 жыл бұрын
மிக நல்ல பதிவு அண்ணா
@sabinms1677
@sabinms1677 2 жыл бұрын
Kirlosker. Super
@thundathiltraders
@thundathiltraders 2 жыл бұрын
:D reason ?
@sabinms1677
@sabinms1677 2 жыл бұрын
Taxmo. Unde. K. D. S. Unde. Sitesitewarke. Lastechayyunnathe. Kds
@yesudas7060
@yesudas7060 2 жыл бұрын
ഇതിന്ടെ പിന്നിൽ കുറച്ചു paint കമ്പനിക് അടിമാക്കാമായിരുന്നു
@thundathiltraders
@thundathiltraders 2 жыл бұрын
Athil primer undalo :)
@sukumarannair8337
@sukumarannair8337 2 жыл бұрын
. എന്റെ അനുഭവത്തിൽ അക്വാ ടെക്സ് ഏറ്റവും മോശം പമ്പാണ്
@thundathiltraders
@thundathiltraders 2 жыл бұрын
കാരണ സഹിതം വിശദീകരിക്കുകയാണെങ്കിൽ വേണ്ട നടപടി എടുക്കും എന്ന ഉറപ്പു ഞാൻ തരാം. വാങ്ങിച്ച മോഡൽ , ഡീലർ, ബിൽ നമ്പർ , തീയതി , നേരിട്ട കംപ്ലൈന്റ്റ് ? ഇത്രയും ഡീറ്റെയിൽസ് തന്നാൽ വേണ്ട കാര്യങ്ങൾ ഞാൻ ചെയ്തു തരാം. ഡീറ്റെയിൽസ് ഇവിടെയോ , whatsapp 7034904458 ആയോ ചെയ്യാം.
@aneeshpk8065
@aneeshpk8065 2 жыл бұрын
Testing very bad
@thundathiltraders
@thundathiltraders 2 жыл бұрын
All the comments you have written are already mentioned in the video
@weltectechnician9880
@weltectechnician9880 2 жыл бұрын
Texmo...Tora Techmo..
@thundathiltraders
@thundathiltraders 2 жыл бұрын
:D yeah there are many
@shidind2068
@shidind2068 2 жыл бұрын
Chetta jayadevan sir nte contact number kittumo njagalude area service kittumonnu ariyana😊
@thundathiltraders
@thundathiltraders 2 жыл бұрын
Hi bro..Service avashyamayi vannal pump purchase cheytha dealer through contact cheythal mathiyavum .😇
@sabinms1677
@sabinms1677 2 жыл бұрын
Taxmo.taroo.over.rotercamplinte
@abidpk337
@abidpk337 Жыл бұрын
നല്ല അവതരണം ❤️👍🏻
@thundathiltraders
@thundathiltraders Жыл бұрын
Thank you
@vishnusankarannair5475
@vishnusankarannair5475 2 жыл бұрын
Super
@thundathiltraders
@thundathiltraders 2 жыл бұрын
Thank you 😇
@kishorm6926
@kishorm6926 2 жыл бұрын
Good 👍🏻
@thundathiltraders
@thundathiltraders 2 жыл бұрын
Thank you 😇
@mosesskgmosesskg6275
@mosesskgmosesskg6275 Жыл бұрын
Super
@thundathiltraders
@thundathiltraders Жыл бұрын
Thanks
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 741 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 53 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 17 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 741 М.