ഇത് ഒരു പെണ്ണിനാണ് സംഭവിച്ചിരുന്നെങ്കിൽ എല്ലാം കഴിഞ്ഞു കഴിയുമ്പോൾ അത് പീഡനം ആയേനെ. അവൾ ഇരയും ഇതു ചെയ്തവൻ വേട്ടക്കരനും ആകും but ഇത് ആണിന്റെ കാര്യത്തിൽ വരുബോൾ അവൻ തന്നെയാണ് കുറ്റകാരൻ എന്ന് ചില ആളുകൾ പറയും, അതാണ് യഥാർത്ഥ സമത്വം 🙌🙌👍
@muhammadrafi5932 жыл бұрын
Allah ഇങ്ങനെ ഉള്ള അവസ്ഥ തരല്ലേ സാമ്പത്തിഗം ആയിട്ടും ശരീരിക മായും മനസിഗ മായും കാക്കണേ ആമീൻ
@KeralaPSCTrendz Жыл бұрын
ഇങ്ങനെയുള്ള കേസിൽ മാനം പോകും എന്ന് കരുതി ആരും പരാതി കൊടുക്കാറില്ല അതോണ്ട് തന്നെ കേസും നിലനിൽക്കില്ല ഇതാണ് ഇത്തരം ക്രിമിനലുകളുടെ ധൈര്യവും
@heartbroken7432 жыл бұрын
റമദാൻ പെരുന്നാൾ ഒക്കെ കഴിഞ്ഞതോടെ razeen serr പഴേപോലെ ആയല്ലോ 😹🦦
@JayanN-vb1ud2 жыл бұрын
പെണ്ണിൻ്റെ വാക്കു കേട്ട് പിന്നാലെ പോകുന്നവർക്ക് അങ്ങനെ വേണം
@poraali.shibu02352 жыл бұрын
ആരും നല്ലവരല്ല എന്തെങ്കിലും ഒരു ദൗർബല്യം എല്ലാവരിലും ഉണ്ട് .
@hazeenanazeer60152 жыл бұрын
Sathyam
@Nofear6902 жыл бұрын
Correct 👍
@skillzofchakkz85782 жыл бұрын
നിങ്ങളിൽ എന്ത് ദൗർബല്യമാണ് ഉള്ളത് 😁
@vichu8092 жыл бұрын
Papam cheyathavar indakil kalleriyate
@nitheeshps25052 жыл бұрын
ആരെയും ദ്രോഹിക്കാതെ ജീവിച്ചു കടന്നു പോയവർ കുറെ പേർ ഉണ്ട്.... നല്ലവർ ഉള്ളതുകൊണ്ട് ദുഷ്ടന്മാർ ജീവിക്കുന്നു
@shafeeque17582 жыл бұрын
പെണ്ണാണെന്ന് കരുതി കണ്ണും ചിമ്മി വിശ്വസിക്കുന്നവർ തന്നെ യാണ് ഇങ്ങനെ ഉള്ള ഓരോ കുഴിയിൽ ചെന്ന് വീഴുന്നത്.
ഇന്ന് ഭാര്യയും ഭർത്താവും ചേർന്നുള്ള ഒരു പാട് ക്രൈമുകൾ നടക്കുന്നുണ്ട് . ക്രിമിനൽ മൈൻഡുള്ള സ്ത്രീകൾ കൂടിയത് കൊണ്ടാണ് സമൂഹത്തിൽ ഇത്തരമൊരു പരിവർത്തനം . സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരിൽ സ്ത്രീകളുടെ അഴിഞ്ഞാട്ടങ്ങൾ കൂടിയപ്പോൾ ഇത്തരം തിന്മകളും വർധിക്കുന്നു . ഇത്തരത്തിൽ ഏറ്റവും കൂടുതൽ നടക്കുന്ന ഒരു ക്രൈമാണ് വെബ്ക്യാം കപ്പിൾസ് ചാറ്റ് . ഭാര്യയും ഭർത്താവും ചേർന്നുള്ള വെബ്ക്യാം കാമകേളി പ്രദർശനങ്ങൾ ഇന്ന് ധാരാളമാണ് . അത് പണത്തിനു വേണ്ടിയോ , പരസ്പരമുള്ള ദർശന സുഖത്തിനു വേണ്ടിയോ ആണ് നടക്കുന്നത് .
@anooprknair19872 жыл бұрын
Pity for those guys who took the bait.. ഒരിക്കലും ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെയും ചിരിച്ചു കാട്ടുന്ന പെണ്ണിന്റെയും പിറകേ പോകരുത്.. അത് അപകടകരമാണ്.
Palarum paryunnu pennungal aanu yadhartha poralli ennu mangatholiyaaa. Prasavikkunnathano porallitharam avar prasavikkunnundenkil avarkkathinulla elaam nature koduthittund. Manushyan und aaya kalam muthal tha innulla ee lokam vare ee lokathe inganeyaakkiyeduthathil aanungallkkulla panku enthaanennariyo. Pennungal upayokikkunna heels cheruppu muthal ee lokath manushya srushttiyilulla sadanangallil 95% aanungallude srushttiyaanu. Innu manshyan ivide jeevikkunnendenkil athu annu aanungallude kashttapadinteyum porattathinteyum karanathaal mathramaanu men is always men no one can't cross,
@Top2american2 жыл бұрын
ഇവിടുത്തെ ശിക്ഷകൾ കുറഞ്ഞ് പോയതാണ് പ്രശ്നം
@mobilphon66772 жыл бұрын
ശിക്ഷ ഒന്നും കൊറവു ഇല്ല ജയിലിൽ ഒരു ദിവസം കിടക്കുന്നത് തന്നെ പ്രയാസം നിറഞ്ഞതാവും അല്ലാതെ അവിടെ സുഖ ചികിത്സ അല്ല
@fordfilmfolks19382 жыл бұрын
Nokiya old phone matram kondu poyene njan ayirunel 🤣🤣
@ignite68442 жыл бұрын
Present sir🙋♂️🙋♂️
@amsakeerjerry2 жыл бұрын
😂
@brijithid2 жыл бұрын
മറ്റൊരു തരം *രശ്മി പശു പാലൻ* 🌹
@kgvysakhkg2 жыл бұрын
Kazhapp moonji chellunnenu oru kuzhappamilla, resmi chechi aanu thettukaari... Nalla moonjiya chinthagathi 😆😆😆
@sujithkaimal93122 жыл бұрын
Presentation തീ🔥🔥
@_Sinu_14822 жыл бұрын
Hi razeen bro ❤️ Oru hi parayamo 😍
@thulasianandkrishnapr66232 жыл бұрын
Powerfull അതാണ് ⚡
@arunsyam5772 жыл бұрын
കുറച്ചു മാസം മുൻപ് ഒരു ന്യൂസ് വന്നല്ലോ 7,8 പേര് ഭാര്യ കൂട്ടികൊടുക്കുന്ന സംഘം അറസ്റ്റിൽ എന്ന്. അതിന് ശേഷം വന്ന News പരസ്പര സമ്മതത്തോടെ ഭാര്യയെ കൂട്ടി കൊടുത്താൽ കുഴപ്പം ഇല്ല എന്നല്ലേ. ഇത് തന്നെ ആണോ ശെരി
@latheefa92272 жыл бұрын
മക്കളെ കുടുങ്ങി പോവല്ലേ വളഞ്ഞ വഴികൾ വഴിയിൽ തന്നെ ഉണ്ട്
@cup_c_a_k__e2 жыл бұрын
🙂🙂🙂 ചെങ്ങന്നൂർ എന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി ഇപ്പൊ സമാധാനം ആയി
@esathannickal68302 жыл бұрын
Riya hiii
@Ghyv2 жыл бұрын
Hii.. Chettaa... 😁
@NaseeraAkbar-t8o Жыл бұрын
എന്റെ റബ്ബേ ഇങ്ങനെയൊക്കെ നമ്മുടെ ഈ ലോകങ്ങളിൽ നടക്കുന്നുണ്ടോ 😟 കേൾക്കുമ്പോൾ തന്നെ പേടിയാവുന്നു😱
ഞാൻ നിങ്ങളുടെ ഫുൾ വീഡിയോ കണ്ടത് കൊണ്ട് പറയുകയാണ് എന്താണ് ഇതിൽ നിന്ന് നിങ്ങൾ utheshikunath ആ സ്ത്രീയെ മാത്രം ഈ വീഡിയോയിൽ കുറ്റം പറയുന്നുണ്ട് കല്യാണം കഴിഞ്ഞു എന്ന് അറിഞ്ഞിട്ടും അവർ കൂടെ കിടക്കാൻ പോയത് തെറ്റ് അല്ലെ അതിനെ പാവം പയ്യന്മാർ പറയുന്നുണ്ടല്ലോ എന്ത് അർത്ഥത്തിൽ എത്ര കാമുകിമാരും ഭാര്യമാരും അവർക്ക് ഉണ്ടാക്കും അതൊക്കെ പേടിച്ചട്ട് തന്നെ അല്ലെ കേസ് കൊടുക്കാതെ poyath😂അല്ലെ
@johnpeter93532 жыл бұрын
Sex ന് ഇങ്ങനെ ധാർമിക പ്രശ്നങ്ങ ളൊന്നുമില്ല!
@shafeeque17582 жыл бұрын
അത് നമ്മളെ മാത്രം രീതി. Normally അതൊന്നും ഒരു പ്രശ്നം ഉള്ള കാര്യം അല്ല (എന്ന് കരുതി ഞാൻ അതിനെ സപ്പോർട്ട് ചെയ്യുന്നില്ലാട്ടോ 😇, just അറിയാൻ വേണ്ടി പറഞ്ഞു തന്നതാണ് )
@dr.jerrychristy21422 жыл бұрын
തെറ്റ് ചെയുത്തവരായിട്ടു aarurnd
@m.g.pillai62422 жыл бұрын
തല്ലാഹുവിന്റെയും മമ്മതിന്റെയും അനുയായി അല്ലേ? ഇവർക്ക് സ്ത്രീകൾ വെറും അടിമകളും ഭോഗവസ്തുവും മാത്രം! സാക്ഷിപറയാൻ രണ്ടു സ്ത്രീക്ക് ഒരു പുരുഷനുള്ള അവകാശമേയുള്ളൂ! അതുകൊണ്ടാണ് അവതാരകൻ ആ സ്ത്രീയെ മാത്രം കുറ്റക്കാരനായി ചിത്രീകരിക്കുന്നത്!
@geojohn7407 Жыл бұрын
സെക്സിനെ കുറിച്ചല്ല അയാൾ കുറ്റം പറയുന്നത്. അത് ഇരയാക്കി പറ്റിക്കുന്നതാണ്. പിന്നെ കാമാർത്തയായി പെണ്ണ് വിളിച്ചാൽ അവളുടെ ആവശ്യം സാധിച്ച് കൊടുക്കണമെന്ന് ഗീതയിൽ പറഞ്ഞിട്ടുണ്ട്. ഇപ്പൊഴത്തെ കാലത്താണെങ്കിൽ പെണ്ണിന് പോലും ചാരിത്ര്യമില്ല! അപ്പൊ ഇവന്മാർ പറ്റിക്കപ്പെട്ടതിന് കേസ് കൊടുക്കാൻ ഇത്ര നാണിക്കുന്നതെന്തിനണ് എന്ന് മാത്രം മനസ്സിലാകുന്നില്ല.
@vichu8092 жыл бұрын
Entekayanakil enthu pattikana Kali walletum lotteryum kanum
@aniyangeorge51109 ай бұрын
Always you are using nice aayite very good to listen that
@kpgtravelchef84142 жыл бұрын
ഈ ചാനലിന്റ പേര് ഫയർ എന്ന് ആക്കണം എന്ന് അഭിപ്രായം ഉള്ളവർ hai തരു 🤣🤣
@roshan49032 жыл бұрын
😁🙏
@pablogamer99162 жыл бұрын
Ath endina da
@DEAD4GAMING Жыл бұрын
😂😂
@amalunni9206 Жыл бұрын
Ath parayan ni aradaaa vannam
@ayishaumma5803 Жыл бұрын
Hahahaahahaha. Bro. 😂😂😂 U r crct. .. hai
@gopalakrishnank.c12622 жыл бұрын
എന്താണ് ഈ നല്ലവൻ എന്നതിന്റെ നിർവചനം definition..
@SalmanFaris-sy3bq6 ай бұрын
നിന്നെ കുറിച്ച് നിനക്ക് ഇഷ്ടം ഉള്ളവർ അറിയരുത് എന്ന് നീ വിചാരിക്കുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക ചുരുക്കി പറഞ്ഞതാ 😄
@ijz._____2 жыл бұрын
Bg music edhan?
@AadhidevArun2 жыл бұрын
Eid mubarak 🥳🥳🥳
@athan_justin42792 жыл бұрын
Yyyo Chengannoor ente veedinaduthanu.....bhagyam hooooo
@afsalafsu83492 жыл бұрын
വേഷങ്ങൾ ജന്മങ്ങൾ.......,.............
@floyd96912 жыл бұрын
ithupole oru kadha george joseph safari il paranjarnallo bro...chelappo vere alano
@hannethbeegam34962 жыл бұрын
Supporting husband🙂😑
@shahinkt22792 жыл бұрын
😉
@shahinkt22792 жыл бұрын
Vere level vibe life
@subbianmanikantan38052 жыл бұрын
Adipoli chechi.
@rajeevb77242 жыл бұрын
Ningelluda place avida bro
@abdulkadharhazale83362 жыл бұрын
Eid Mubarak.
@ajayanpk68002 жыл бұрын
അവളു പറയുക എന്നൊ പി ഡി പ്പിച്ചു എന്ന് പറഞ്ഞിരു നെങ്കിൽ മോനെ ങ്കി വിതം കട്ടപ്പുക
@artsfamily445311 ай бұрын
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നത് എത്ര സത്യമാണ് 😬
@funnycupltalk6112 жыл бұрын
സത്യം പറ മോനെ നിൻ്റെ അനുഭവം അല്ലേ ഇത്🤣
@DidDog2 жыл бұрын
🤣🤣😂😂
@kombanyt4592 жыл бұрын
Adipoli video bro
@jidhinraj13562 жыл бұрын
Shiksha kittiyillengil adutha statil avar adutha pani thudangi kaanum.
@indravarmancp2098 Жыл бұрын
Food kazhichittanodey drinks adikkunnathu😅😅😅
@rafeeqcheralarafeeqcherala48502 жыл бұрын
Good presantion bro 😊
@anuneenu40402 жыл бұрын
എവിടെ ആ വീഡിയോ. ഇതുകഥ മാത്രമുള്ളു
@rajitharavi60472 жыл бұрын
Nannay enganathe panik ponnavark eth kittanam... Randalkum
@@adarshambadii9734 Njan oru suggestion paranjenne ollo.. Karanam ippo razeen bro k views kurayunnund.. Appo inyum verity videos cheyyanam enne paranollo.. Pinne njan video kanano vendeyo enn njan theerumanichola mister🤧
@gireeshgiri82112 жыл бұрын
Edayku niyum cheyarile kaivanm
@Rockybhai17412 жыл бұрын
ijathi bgm uff 🔥🔥🔥🔥🔥
@jayarajanrajan34342 жыл бұрын
നല്ല ഒരു കഥ.
@rolex74672 жыл бұрын
ഒരേയൊരു തവണ വിളിച്ചിരുന്നെങ്കിൽ ഇവളുടെ മൂലോം പൂരാടോം വരെ അടിച്ചു നശിപ്പിച്ച് എണീറ്റു നിൽക്കാൻ വയ്യാത്ത അവസ്ഥക്കിയേനേ
@sajuaju38002 жыл бұрын
അനുഭവിക്കട്ടെ
@aniyangeorge51109 ай бұрын
Nice aayite
@ajujoseph80192 жыл бұрын
നല്ല വല്ല കൺടെന്റും ഇട്ടു കൂടെ മച്ചാനെ.
@adhi11032 жыл бұрын
Ni venel kaan
@ajujoseph80192 жыл бұрын
@@adhi1103 nee poyi ninte pani nokku
@greenvillage32942 жыл бұрын
എക്സ്പീരിയൻസ് അപാരം അനുഭവം ഗുരു അല്ലെ?
@sabujoseph67852 жыл бұрын
ഷട്ടി പോലും ഇടാതെ ഹഡിങ് ന് പോകണം അല്ലാതെ മലേം ചിലേം ഉണ്ടൊണ്ടല്ല പോകണ്ടത്
@saidalavi912 жыл бұрын
അനുഭവം തന്നെ ഗുരു
@arunjimmy113 күн бұрын
Super
@aboobakkara87482 жыл бұрын
Hi orufadittu valikkalle. Boradikkum.
@augustinethomas73022 жыл бұрын
വിശാല മനസ്കനായ ഭർത്താവ് 😇😇 നാട്ടിലെങ്ങാനുമായിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു 🤨🤨🤣
@chandranpv54732 жыл бұрын
😂😂😂
@khanmajeed12 жыл бұрын
😂😂😂
@john_wick22552 жыл бұрын
Fbyil pala request um vararund neha sharma,sruthi sharma...😁😂
@IamRazeen2 жыл бұрын
😅😂
@akhilmsakhilms79682 жыл бұрын
@@Top2american സുന കാണിച്ചോ 🙄
@__fv__dm__f__gg11602 жыл бұрын
@@Top2american ne ara cbi ayirunno ninte parachil ketta aryaa tallu udaipp Anenn
@Top2american2 жыл бұрын
@@__fv__dm__f__gg1160 നിൻ്റെ പറച്ചിൽ കേട്ടാൽ അറിയാം എന്നെക്കൊണ്ട് എല്ലാം പറയിപ്പിച്ച് കുളിര് കോരാൻ ആണെന്ന് തൽക്കാലം ഉഡായ്പ്പ് തന്നെന്ന് കൂട്ടിക്കോ കാരണം ഇങ്ങനെ തള്ള് പറഞ്ഞിട്ട് വേണ്ടേ എൻ്റെ വീട്ടിൽ കഞ്ഞി വേവാൻ ധൈര്യമില്ലാതെ പേര് പോലും വയ്ക്കാത്ത വനേ
@Top2american2 жыл бұрын
@@akhilmsakhilms7968 വെറും ശിശു
@abhijith39062 жыл бұрын
❤
@muhammadrafi5932 жыл бұрын
Aayirunilaa
@ആരാടാതെണ്ടി2 жыл бұрын
Anubavangal pachalikal 😂
@juansworld36792 жыл бұрын
Pettu alle 😂😂😂😂
@sajuaju38002 жыл бұрын
Good
@jacksonjose4917 Жыл бұрын
Razeen sir 💥
@rahmathk-ze8dj2 ай бұрын
ഇങ്ങനെയും തട്ടിപ്പ് ചെയുന്ന ഒരു ശ്രീ കാറിന്റെ നമ്പർ മാറ്റിയില്ല സ്വന്തം കാറിൽ അല്ലെ പോയ ദ് ടാക്ക്സി ആണോ
@MrTicktock14146 ай бұрын
Kore repeat cheythu
@Roving272 жыл бұрын
ഭാര്യയെ ഉപയോഗിച്ച് പെൻവാണിഭം നടത്തിയ ഭർത്താവ് പിടിയിൽ എന്നങ്ങു ഹെഡിങ് കൊടുത്താൽ പോരെ മോനെ
വശീകരിച്ചു കൊണ്ടുപോയി ഉപദ്രവിക്കുന്നത് മാന്യമായ പണിയായിരിക്കും ല്ലേ. കൊള്ളാം. ഇതൊരു പെണ്ണാണെങ്കിൽ ഇയാൾ ഇത് പോലെ ആയിരിക്കില്ല പറയുക എന്ന സത്യം പറയാതിരിക്കാൻ വയ്യ