ഗോപൻ സ്വാമിയുടെ സമാധി തുറക്കാൻ പോലീസ്; തടഞ്ഞ് കുടുംബവും, ഹൈന്ദവ സംഘടനകളും | Samadhi Case

  Рет қаралды 84,453

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 236
@saraswathivimal3916
@saraswathivimal3916 2 сағат бұрын
ഇത് അനുവദിക്കാൻ പാടില്ല.. ഇതുപോലെ വേറെയും സംഭവം ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ട് 😢😢😢
@Firerouts000
@Firerouts000 2 сағат бұрын
വിദ്യാഭ്യാസം ഉണ്ട് എന്നതിൽ എന്ത് പ്രയോജനം 🙏🙏🙏🙏
@fairoosfyru1432
@fairoosfyru1432 Сағат бұрын
Hindu theevravaathikal
@HUMAN2829
@HUMAN2829 Сағат бұрын
എന്തിനും കുറ്റം മുസ്‌ലിംകൾക്ക് 😂 കൊള്ളാം നമ്മുടെ നാടിൻ്റെ അവസ്ഥ 😂
@sebastiangeorge6108
@sebastiangeorge6108 Сағат бұрын
ഒരു വ്യക്തി എന്നു പറയുമ്പോൾ ആയാൾ രാജ്യത്തിന്റെ സ്വത്താണ്..... അയാളുടെ ജീവനും സ്വത്തിനും രാജ്യമാണ് സുരക്ഷയൊരുക്കുന്നത്.... അതുകൊണ്ട് എന്റെ പിതാവാണ് മാതാവാണ് മകനാണ് മകളാണ് എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല... രാജ്യത്തെ നിയമം അനുസരിക്കുക.....
@Eagle-2024
@Eagle-2024 2 сағат бұрын
ഇങ്ങനെ ഒക്കെ ചെയ്തിട്ടും ആ വീട്ടുകാരുടെ കൂടെ നില്കാൻ അവിടെ ആളുകൾ ഉണ്ടെന്നോ? 😮
@Mullapoov
@Mullapoov 2 сағат бұрын
Bjp നിക്കും
@SreeGuru-ny7td
@SreeGuru-ny7td 2 сағат бұрын
എന്തു ചെയ്തിട്ട്
@JayatechnologiesJayan
@JayatechnologiesJayan 2 сағат бұрын
തെറ്റ് ഇല്ലെങ്കിൽ ഇവർക്ക് സമൂഹത്തിൽ ഇറങ്ങാൻ പറ്റാത്ത രീതിയിൽ മാധ്യമങ്ങൾ 😅
@ab-eh3pp
@ab-eh3pp Сағат бұрын
narabali nadannathu keralathil ithum nadakkum
@SreeGuru-ny7td
@SreeGuru-ny7td Сағат бұрын
@@ab-eh3pp പൊട് മൈരേ
@Cruyff-x8p
@Cruyff-x8p 2 сағат бұрын
ഇത് പൊളിച്ചു നോക്കിയില്ലങ്കിൽ ഇനിയും ഇതുപോലത്തെ കേസ് ഉണ്ടാകും💯 ആളുകളെ കൊന്ന് ഇത്പോലെ ചെയ്താൽ പോരെ കേസും കോടതിയൊന്നും ഉണ്ടാവില്ലല്ലോ😏
@betcysuniverse5152
@betcysuniverse5152 Сағат бұрын
Well said 💯💯💯💯💯💯👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@fairoosfyru1432
@fairoosfyru1432 Сағат бұрын
RSS vargeeyavaathikal
@JinshadNalukandathil-rf5pn
@JinshadNalukandathil-rf5pn 24 минут бұрын
സത്യം, ഇനിയും അതുപോലെ ഉണ്ടാകാൻ സാദ്യതയുണ്ട്.
@lillyppookkal....
@lillyppookkal.... 2 сағат бұрын
എതിർക്കുന്നവർക്ക് ഓരോ കോടതിയലക്ഷ്യം അടിച്ചു കൊടുക്ക്... ഇന്ത്യൻ ജുഡീഷ്യറിയുടെ പവ്വർ എല്ലാവരും അറിയട്ടെ...
@abhisarufantacyworld
@abhisarufantacyworld 2 сағат бұрын
അല്ല പിന്നെ ദേഷ്യം വരൂലേ 😂😂😂
@NoushadAbdulkhadar
@NoushadAbdulkhadar 2 сағат бұрын
🤣🤣🤣ഇന്ത്യൻ ജുഡീഷറി വാഴ പിണ്ടി ജുഡിഷെറിയുടെ പവർ ഒരുത്തൻ പണം എറിഞ്ഞു സ്വൽപ് ടി നിർത്തുന്നു ദിലീപ് കേസ് എന്ത് ആയി
@കാരക്കൂട്ടിൽദാസൻ-ശ1ന
@കാരക്കൂട്ടിൽദാസൻ-ശ1ന Сағат бұрын
​@@NoushadAbdulkhadarഅയാൾക്ക് മരണം വരെ സമാധാനം ഉണ്ടാവുമോ... ☹️
@kwacky569
@kwacky569 2 сағат бұрын
അപ്പോൾ ആ വീട്ടുകാർ മാത്രമല്ല, നാട്ടിലും ഉണ്ട് jaambuvaante കാലത്തെ അന്ധ വിശ്വാസികൾ. നിയമത്തിനു പുല്ലുവില കൽപിക്കാൻ ഇടവരുത്തരുത്
@sajukambrath7543
@sajukambrath7543 2 сағат бұрын
കാശ് ഉണ്ടാകാൻ ആളെ കൊന്നു സമാദി എന്നും പറഞ്ഞു 😂ഒറ്റക്ക് ഒരാളെ സ്ലാബിട്ട് മൂടുന്നു 😂
@abureyyan6151
@abureyyan6151 2 сағат бұрын
വനവാസകാലത്തെ ഒരോ ആജാരങ്ങൾ. മാറ്റേണ്ട സമയംഅതിക്രമിച്ചിരിക്കുന്നു. ഗംഗമലിനമാക്കുന്ന ജലസമാധി അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നടപടി എടുക്കുന്നതിൽ വളെരെ സന്തോഷം'
@Sillver1234
@Sillver1234 2 сағат бұрын
വല്ലാത്തൊരു നാട്ടുകാർ😂😂
@vinitharadhakrishnan5222
@vinitharadhakrishnan5222 2 сағат бұрын
കല്ലറ പൊളിക്കുമ്പോൾ ഗോപൻ സ്വാമി "Hi guyz, it's me again" എന്നു പറഞ്ഞും കൊണ്ട് വരും, നോക്കിയിരുന്നോ 😅😅ഓരോ പ്രഹസനങ്ങൾ 😢😢
@vygamanmadhan2593
@vygamanmadhan2593 2 сағат бұрын
പോടോ 😂😂😂😂😂
@sidheequeche8262
@sidheequeche8262 Сағат бұрын
Athinte ullil undo ennu ariyamallo😂😂
@jesnan4636
@jesnan4636 Сағат бұрын
😂😂😂
@karappanpidichachekkan
@karappanpidichachekkan Сағат бұрын
പൊളിക്കുന്നത് എങ്ങിനെയാണ് പ്രഹസനം ആകുന്നത്?
@VaishnavSm-o5q
@VaishnavSm-o5q 2 сағат бұрын
എന്തിനാ സംഘർഷം ആ മനുഷ്യ നെ കൊന്ന് സമാധി ആക്കിയത് ആണോ എന്ന് അറിയണ്ടേ ഒന്നും സമ്മതിച്ചില്ല എങ്കിൽ ആ അമ്മച്ചിയും പെട്ടെന്ന്സമാധി ആകും എന്തായാലും ഉടനെ നടവടി എടുക്കുക
@saraswathivimal3916
@saraswathivimal3916 2 сағат бұрын
ഈ കാലത്തും ഇങ്ങനെ ഉള്ള അന്ധവിശ്വാസം 😮😮😮😢😢😢
@visakh_c_v
@visakh_c_v 2 сағат бұрын
ഇനി ആരെയും തല്ലിക്കൊന്ന് സമാധി എന്ന് പറഞ്ഞു കോൺക്രീറ്റ് ഇടാം അല്ലെ..
@gopinadhhari
@gopinadhhari Сағат бұрын
ഒരു സംഘടനയും ഇതിൽ ഇടപെടാതിരിക്കുന്നതാണ് ഔചിത്യം
@kasimm4677
@kasimm4677 2 сағат бұрын
പ്രബുദ്ധ കേരളം.
@RejaniSuni-oc8lm
@RejaniSuni-oc8lm Сағат бұрын
നിങ്ങൾ പോലീസിനെ തടയരുത് കുറ്റം ചെയ്തില്ല എങ്കിൽ എന്തിനു പേടിക്കണം
@rajansk4045
@rajansk4045 2 сағат бұрын
കൂടുതൽ സേനയെ നിയോഗിക്കണം ഇതിന്റ് കാരണം എന്താണ് എന്ന് ജനങ്ങക്ക് അറിയണ്ടെ
@FuturelifeMixedvlog
@FuturelifeMixedvlog 2 сағат бұрын
നാളെ മറ്റൊരാൾക്കു ഇങ്ങനെ ഒരു മരണ൦ സ൦ഭവിക്കരുത്.
@haibishmgm2232
@haibishmgm2232 2 сағат бұрын
ഇത് 2025 ആണോ??? ഇതൊക്കെ വിശ്വസിക്കുന്ന മനുഷ്യർ ഉണ്ട്😂
@mm-fp5cb
@mm-fp5cb Сағат бұрын
മറ്റു മതസ്ഥരുടെ കല്ലറ പൊളിക്കാൻ ധൈര്യമുണ്ടോ എന്ന കമൻ്റ് വന്നോ.
@JinshadNalukandathil-rf5pn
@JinshadNalukandathil-rf5pn 21 минут бұрын
ഉടനെ വരുമെന്ന് പ്രദീക്ഷിക്കാം.
@nazeerka9185
@nazeerka9185 Сағат бұрын
പരാതിയുണ്ടെങ്കിൽ പൊളിക്കുക സത്യം തെളിയട്ടെ
@sethu234
@sethu234 Сағат бұрын
ശാസ്ത്രീയമായി തെളിയിക്കുക തന്നെ വേണം. അല്ലെങ്കിൽ അതിന് മുന്നേ, ഒരു മരണം നടന്നെങ്കിൽ, അത് കുറഞ്ഞ പക്ഷം നാട്ടുകാരെ എങ്കിലും അറിയിക്കണ്ടേ, അതല്ലേ നാട്ടിലെ രീതികൾ. ഇതൊന്നുമില്ലാതെ,... ശരിയല്ല ഈ രീതികൾ..
@sherif.T
@sherif.T 2 сағат бұрын
ഞങ്ങൾക്ക് ഭൂരിപക്ഷം ഉളള സര്ക്കാർ കമ്യൂണിസ്റ്റ് പാർട്ടിയുടെ രിതിയിൽ 9വർഷം ഭരിച്ചപ്പോൾ ഇതാണ് സ്ഥിതി എങ്കിൽ 20. വർഷം ഭരിച്ചാൽ എന്താകും
@AR-yl6pp
@AR-yl6pp 2 сағат бұрын
മതം ,ഹിന്ദുവികാരം എരിതീയിൽ എണ്ണ ഒഴിക്കൽ.
@keralajob1
@keralajob1 2 сағат бұрын
സുഹൃത്തുക്കളെ ഇന്നത്തെ അന്തി ചർച്ചയിൽ സമാധി നിരീക്ഷകൻ രാഹുൽ ഈശ്വരൻ കല്ലറ നിരീക്ഷകൻ പണിക്കർ എന്നിവർ പങ്കെടുക്കുന്നതായിരിക്കും
@asvlin14
@asvlin14 2 сағат бұрын
@@keralajob1 evreok angottu vilichu churchayku iruthi avrku pani vangichu kodukunna medias😂
@vygamanmadhan2593
@vygamanmadhan2593 Сағат бұрын
അതെ എല്ലാം നിരീക്ഷികുന്ന് ഉണ്ട് പുള്ളി 😂😂😂
@anshuammu977
@anshuammu977 2 сағат бұрын
ഇതിനെയും എതിർക്കാൻ ആൾക്കാർ..?? കഷ്ടം 🤨
@Eagle-2024
@Eagle-2024 Сағат бұрын
@anshuammu977 അതെ. അത്ഭുതം തോന്നുന്നു 🤪
@madhup.p3904
@madhup.p3904 2 сағат бұрын
ഒരു കാര്യം ഉറപ്പാണ്:കല്ലറയിൽ ആരുമില്ല.
@balachandranreena6046
@balachandranreena6046 Сағат бұрын
എന്തോന്ന് മത വികാരം. ഇതൊക്കെ അവർ പറയുന്നതല്ലേ. പുറത്തു നിന്നുള്ളവർ ആരും ഈ പറഞ്ഞത് കെട്ടിട്ടില്ലല്ലോ.ആരെ എങ്കിലും കൊന്നു സമാധി ഇരുത്തി എന്ന് പറഞ്ഞാൽ അന്വേഷണം വേണ്ടേ. ഇതെന്തു നാട്. 🤔
@noufals2126
@noufals2126 2 сағат бұрын
ഇനി ഇപ്പോൾ എല്ലാരേയും ഇതുപോലെ ഇരുത്തിയാൽ ആരും ചോദിക്കില്ലല്ലോ
@jilltalks9216
@jilltalks9216 2 сағат бұрын
Yes... മതം ഉണ്ടാക്കുന്ന ഒരു പ്രശ്നം ആണിത്...
@SudhaDevi-vn5px
@SudhaDevi-vn5px 2 сағат бұрын
​@@jilltalks9216ith matham undakuna pbm ila ,swathinu vendi akam
@jilltalks9216
@jilltalks9216 2 сағат бұрын
@@SudhaDevi-vn5px hindu organisations എത്തീതുടങ്ങിട്ടുണ്ട്... I think പുള്ളിയെ കൊന്നതാണ്...
@noufals2126
@noufals2126 2 сағат бұрын
മതം അല്ല പ്രശ്നം.... ദുരൂഹത ആണ് പ്രശ്നം ​@@jilltalks9216
@SreeGuru-ny7td
@SreeGuru-ny7td Сағат бұрын
@@noufals2126 ഭൂമി പരന്നത് ല്ലേ
@Job_Helpers
@Job_Helpers 2 сағат бұрын
എന്തുകൊണ്ട് ഇത്രയും വൈകി ഇത് എടുക്കാൻ
@reel-sn1jm
@reel-sn1jm Сағат бұрын
പൊളിച്ചു പരിശോധിക്കണം....... ഇല്ലെങ്കിൽ ആരെങ്കിലും കൊലപ്പെടുത്തി ഇതേപോലെ സമാധിയായി എന്ന് പറയും......
@gopinathanasari827
@gopinathanasari827 54 минут бұрын
അമ്മയെയും ആ രണ്ടു മക്കളെയും പോലീസ് നല്ലപോലെ ഒന്ന് ചോദ്യം ചെയ്താൽ സമാധി പ്രശ്നം തീരും .
@sajumathew5941
@sajumathew5941 2 сағат бұрын
മനുഷ്യരെ സമാധാനമായി സമാധിയടയനും സമ്മതിക്കാത്ത മാപ്രകൾ 😅😅😅
@adarshkv5008
@adarshkv5008 2 сағат бұрын
Enth ithoke Ivar indayTh kond alae thaan vare ariyunath. Nina pole sense ilathavar
@unitovlogs7687
@unitovlogs7687 2 сағат бұрын
നിന്റെ അടുത്ത് പറഞ്ഞിട്ട് ആണോ സമാതി ആയതു
@sudhakumari4029
@sudhakumari4029 Сағат бұрын
കൊച്ചു കള്ളൻ ആരെയോ സമാധി ഇരുത്താൻ ഉണ്ട്
@s.p.s.munabham1680
@s.p.s.munabham1680 2 сағат бұрын
സമാധി ഉണ്ട അത് പൊളിച്ച് നോക്കിയാൽ ഗോപൻ ഉണ്ട ചീഞ്ഞ് കാണും
@abdulnaseer9792
@abdulnaseer9792 2 сағат бұрын
Thadasam nikkunavare arast cheyanam
@nishraghav
@nishraghav 2 сағат бұрын
തടസം നില്കുന്നവർക്ക് ബോധം ഇല്ലേ
@Rohanashas
@Rohanashas 2 сағат бұрын
ഏത് സംഘടന ആണെന്ന് എന്താ ഇത്ര സംശയം😅
@SajiSajir-mm5pg
@SajiSajir-mm5pg Сағат бұрын
അഖില കേരള സമാധി സംഘം
@DevanParannur
@DevanParannur 2 сағат бұрын
വെറ്റണിറി കോളേജിലെ കാര്യത്തിന് ഇത്ര ജാഗ്രത കണ്ടില്ല
@sanalmkdmechanic6448
@sanalmkdmechanic6448 2 сағат бұрын
അപ്പൊ ഇതാണോ " നെയ്യാറ്റിൻകര ഗോപൻ 😁💥.. ഉക്രി ഇയാളെ അറിയുമായിരിക്കും 😂
@Shadows2211
@Shadows2211 2 сағат бұрын
😂😂
@stardust7309
@stardust7309 2 сағат бұрын
Yes. We live in 21st century
@aworldturcklife110
@aworldturcklife110 10 минут бұрын
അറസ്റ്റ് ചെയിതുമാറ്റി പൊളിച്ചു നോക്ക് എതിർക്കുന്നവരുടെ പേരിൽ കേസ് എടുക്കുവാ അവിടെ നാട്ടുകാർ പറയുന്നത് കേൾക്കുവാ
@Hamzakodakkattil
@Hamzakodakkattil Сағат бұрын
ഇത് ഇന്നലെ തന്നെ ചെയ്തിരുന്നങ്കിൽ ഇത്ര പ്രശ്നം ഉണ്ടാവില്ലായിരുന്നു.
@ashtamanmgu8945
@ashtamanmgu8945 2 сағат бұрын
സംഘികൾ ആയിരിക്കും തടയാൻ വരുന്നവർ😂
@Adhiljashid
@Adhiljashid 2 сағат бұрын
Aluva adupp pole.. Samadhi locker inte business thudangiko arelum.. Vechadi vechadi ketam ayirikum.. Nalla order m kitum😄
@narayanannm8238
@narayanannm8238 Сағат бұрын
ഭക്തി മൂത്ത് ഭ്രാന്തായി😅😅😅😅
@vidhubalamano8299
@vidhubalamano8299 2 сағат бұрын
Enth, വിശ്വാസികൾ ഇതൊക്കെ എന്താ viswasam
@Sreehari-u6k
@Sreehari-u6k Сағат бұрын
ഭഗവാൻ രമണമഹർഷിയെ പോലയും,വിവേകാനന്ദസ്വാമിയേപ്പോലയും,ശ്രീനാരായണ ഗുരുവിനേ പോലയും സമാധി ആകാൻ കഴിവുള്ള ദിവ്യ ആത്മാവ് ആകാം അദ്ധേഹം..അവരുടെ കല്ലറ അന്ന് ജനിച്ച കൊണ്ട് അടിച്ചു പൊളിച്ചില്ല..ഇന്ന് അദ്ധേഹത്തിൻ്റേ മകനെ അടക്കം കൊലയാളി ആക്കി കല്ലറ അടിച്ചു പൊളിക്കാൻ നോക്കുന്നു മനുഷ്യനും മനുഷ്യൻ ഉണ്ടാക്കിയ നിയമവും
@gopinathanasari827
@gopinathanasari827 Сағат бұрын
വി വേകാനന്ദൻ പറഞ്ഞത് അൻവർദ്ധമാക്കുന്ന കേരളം .
@shibine5843
@shibine5843 2 сағат бұрын
ഗോപൻ സാമി അല്ല മണിയൻ മേശിരി
@sunnyvarghese9652
@sunnyvarghese9652 2 сағат бұрын
Poorva janmathilaanu mesri...ippol samiyanu...samadipolichal valiya vipathundakum....deivame rakshikkane...
@balachandranreena6046
@balachandranreena6046 Сағат бұрын
​@@sunnyvarghese9652🤣🤣🤣 satire ആണോ.
@mathewkl9011
@mathewkl9011 Сағат бұрын
ഇവിടെയും പ്രതിഷേധമോ? 😟
@aaface
@aaface 2 сағат бұрын
ഏതെങ്കിലും മുസ്ലിം പേരുകാരാണ് ഇങ്ങനെ കബറടങ്ങിയതെന്നു കെട്ടിരുന്നെങ്കിൽ എന്തെല്ലാം കഥകൾ കേൾക്കാമായിരുന്നു....
@trending1030
@trending1030 2 сағат бұрын
ഉഡായിപ്പിന്റെ വേറെ മുഖമാണ് മുസ്ലീം 🤣🤣🤣🤣
@abhijithas1015
@abhijithas1015 2 сағат бұрын
അപ്പോ പോലീസ് മുട്ട് വിറക്കും ഇതുപോലെ ചെയ്യില്ല
@REDXMIAMI
@REDXMIAMI 37 минут бұрын
ഇതിപ്പം കൊല ചെയ്യപ്പെട്ടതലെന്ന് എങ്ങാനം തെളിഞ്ഞാൽ ഇതിലും പ്രേഷ്‌നമാവില്ലേ😂
@manikuttymanikutty4553
@manikuttymanikutty4553 Сағат бұрын
കൊലപാതകം എല്ലാം അകത്താകുമല്ലോ കഷ്ടം
@FuturelifeMixedvlog
@FuturelifeMixedvlog 2 сағат бұрын
നടപടികൾ പൂ൪ത്തിയാക്കണ൦.ആരെതി൪ത്താലു൦.
@haibishmgm2232
@haibishmgm2232 2 сағат бұрын
വീരപ്പൻ സമാധി ആയിരുന്നു.....പോലീസ് വക സമാധി
@asvlin14
@asvlin14 2 сағат бұрын
Eee kala kattathilum ithokea nadakunnu yennathu kashattam thannea
@bijudevasia4416
@bijudevasia4416 2 сағат бұрын
ഏറ്റെടുത്തു.. ഇനി സുവരണാവസരം നോക്കും.
@UshaKumari-ty7rw
@UshaKumari-ty7rw 2 сағат бұрын
Enthokke kaananam,saakshara keralam😂😂😂😂
@SachuSachin-t1t
@SachuSachin-t1t Сағат бұрын
BJP avum koode nilkuka😂😂
@AnshidSaman
@AnshidSaman Сағат бұрын
Polikkanamm
@balanbalan260
@balanbalan260 Сағат бұрын
സ്വാമിയുടെ ഇരുപ്പ് ഒന്ന് കാണാൻ വല്ലാത്ത ആഗ്രഹം. സ്കാന്നർ കൊണ്ട് വന്നാൽ ഉള്ളിലുള്ളത് kaanaamallo❓ അല്ലെങ്കി മഷി നോട്ടക്കാരെ കൊണ്ട് വന്നാൽ pore❓vettillayil തെളിഞ്ഞു varumallo❓
@vijayakumarc6185
@vijayakumarc6185 Сағат бұрын
ആരും ഇതു എതിർക്കാൻ പാടില്ല.കാരണം സത്യം പുറത്തു കൊണ്ടുവരാനുള്ള ഒറ്റ വഴി ഇതാണു.
@lekshmir.s1300
@lekshmir.s1300 2 сағат бұрын
ദൈവം ആക്കി 😄😄😄😄
@HasinaHasina-p1p
@HasinaHasina-p1p Сағат бұрын
അന്ധവിശ്വാസത്തിന് കേരളം
@muhammedbilal9889
@muhammedbilal9889 41 минут бұрын
This is shared psychosis disorder. Similar one to burari case in Delhi. House of secrets series based on burari case. Everyone responsible for his death should come under judiciary
@reji2485
@reji2485 Сағат бұрын
അന്ധവിശ്വാസവും വിശ്വാസവും തമ്മിലുള്ള തർക്കം .
@RejiSon-l7h
@RejiSon-l7h 52 минут бұрын
Ethu keralamalle. Evide enghane. Nadakkumo.
@HaneefaChithari
@HaneefaChithari 2 сағат бұрын
പിണറായിയുടെ പോലീസ് രാജ് എന്ന് ബിജെപി
@Adhiljashid
@Adhiljashid 2 сағат бұрын
Pwolikan anuvadhichillel thalsthithi thudaratte enn kodathi prnjal.. Kure adhikam samadhikal undavum ini.. Aluva aduppinte business pole samadhi iruthunna readymade setup inte business arelum thudangum😄😄😄
@gdp8489
@gdp8489 2 сағат бұрын
പോലീസ് നവീൻ ബാബുവിന്റെ മരണം അന്വഷിച്ചോ😢😢😢😢 ഇവിടെ കിടന്നു കളിക്കുന്നു😢😢😢
@unitovlogs7687
@unitovlogs7687 2 сағат бұрын
നവീന്‍ ബാബുന്റെ കാര്യം തീരുമാനം ആകുന്ന വരെ ഇനി ഒരു കേസും അന്വേഷിക്കണ്ടേ😂
@StudioAlnaseem
@StudioAlnaseem Сағат бұрын
Nalla varumaanama engane poliyilla
@Vidhu-ng6vs
@Vidhu-ng6vs 2 сағат бұрын
Gopan swamiyodu kalikkenda😂😂😂
@mlatheef7918
@mlatheef7918 2 сағат бұрын
eee.sangadanahal.rajiyathinte..ella..purogathiyeyum.thaharkum..eee.sangadanahale..bhoomiku.muhalil.nirodikanam.
@JosyMathew-xz9bq
@JosyMathew-xz9bq 2 сағат бұрын
അവരുടെ വിശ്വാസം അത് നടക്കട്ടെ കുടുബത്തിന് പരാതി ഇല്ലങ്കിൽ നാട്ടുകാർക്ക്‌ എന്താ അസുഖം
@Elifffff726
@Elifffff726 Сағат бұрын
Avar parayunnath correct aavaam bt ith anweshichillenkil ith misuse chyyappedam
@UshaB-t1z
@UshaB-t1z 2 сағат бұрын
Oru election bulletin exitement pole aarkkengilum thonniyo?
@ShameerShamer-bx8zs
@ShameerShamer-bx8zs 2 сағат бұрын
കൊല്ലം തിരുവനന്തപുരം ടീംസ് എന്ത ഇങ്ങനെ
@Shijojoh
@Shijojoh 2 сағат бұрын
അങ്ങനാണ് ഞങ്ങളാരും കൊത്തിൽ സ്വർണം കയറ്റില്ല.
@humanbeing8022
@humanbeing8022 2 сағат бұрын
​@@Shijojoh അതെ, പക്ഷെ തന്തയെ കൊന്ന് കുഴിച്ചുമൂടും അത്രേ ഒള്ളൂ.. അതിനാണ് ഈ സുഡാപ്പികൾ 🥺🥺
@yhwhtv4777
@yhwhtv4777 Сағат бұрын
​@@Shijojoh😂😂 ഒരു kg സ്വർണം കയറ്റിയ 18 കാരിക്കാണ് record
@dasanb.k2010
@dasanb.k2010 Сағат бұрын
ഹൈന്ദവന് എന്തു കാര്യം?
@saraswathivimal3916
@saraswathivimal3916 2 сағат бұрын
ഇതെന്ത് നാട്ടുകാർ?😮
@shahjahan8143
@shahjahan8143 2 сағат бұрын
Niyamam.Nadappaakkanam.varg3yavaathikale.ottapeduthuka
@chaithrachai1748
@chaithrachai1748 Сағат бұрын
BJP ക്കാർ കൂടെ നിന്ന് മുതലെടുപ്പ് നടത്തും. പക്ഷേ ഇത് തുറന്ന് നോക്കിയില്ല എങ്കിൽ ഇത് ഇനിയും തുടരും
@vaisakhanml9568
@vaisakhanml9568 Сағат бұрын
2:23 എം സംഗികൾ എത്തി
@monireji5754
@monireji5754 Сағат бұрын
പോളിയട്ടെ അങ്ങനെ പോളിയട്ടെ 😂😂😂😂
@PtaOne
@PtaOne Сағат бұрын
Policenu vekthamaaay ariyaam makkal entha cheythath ennu
@AnilTT-d8q
@AnilTT-d8q 49 минут бұрын
എല്ലാവരെയും എടുത്തു ഉള്ളിലിടണം . നിയമം ഇവർക്ക് ബാധകമല്ലേ..ഇത് കൊലപാതകം തന്നെ ആണ്..
@beenamanojkumar6331
@beenamanojkumar6331 2 сағат бұрын
ഇങ്ങനെ ഓരോരുത്തരും ഓരോന്ന് പറയുന്നത് കെട്ടു നിയമ തിന് വേണ്ടാന്ന് വെക്കാൻ പറ്റുമോ
@Mohamedansar-nf6bg
@Mohamedansar-nf6bg 30 минут бұрын
ഹിന്ദു ഐക്യവേദി 😂😂😂
@shahjahan8143
@shahjahan8143 2 сағат бұрын
Kallasawmiye Pokkanam
@SreeGuru-ny7td
@SreeGuru-ny7td 2 сағат бұрын
നാട്ടുകാർ ഫ്രോടുകൾ
@unitovlogs7687
@unitovlogs7687 2 сағат бұрын
അടുത്ത സമാതി ondo ഉടനെ 😂
@ramanathanvk6901
@ramanathanvk6901 2 сағат бұрын
സത്യ o അറിയണ്ടെ
@trivianmallu1996
@trivianmallu1996 2 сағат бұрын
ജയ് ശ്രീ രാം ജയ് ബിജെപി
@TheReshma51
@TheReshma51 2 сағат бұрын
Ee kudumbathinte oppam nilkanum aal 😮😮😮..... Oppam nilkunavare vilichiruno ntho samathi ayapol....🙄🙄
@shyamlalmani9926
@shyamlalmani9926 2 сағат бұрын
Kudmbathodoppam nilkunnavar political drama anudhesikkunnathu..
@jayasreepillai3792
@jayasreepillai3792 Сағат бұрын
Kanan,, vannavarum,, nattukaralle,, puthya,,, orusambavam,,,
@AfsalKunnath-re3jj
@AfsalKunnath-re3jj 2 сағат бұрын
Muslim.Muslim.muslim.😂😂😂😂
@SibichanPj-ws3fg
@SibichanPj-ws3fg 42 минут бұрын
Mathathinu konamu do😂😂
@johnenose-jm6eo
@johnenose-jm6eo 2 сағат бұрын
Vsdp ivar entha kanikkunne
@mohananv.r6676
@mohananv.r6676 2 сағат бұрын
Sarikkum.vepralamayi.enthu.mathavikaram.hinthukkale manam.keduthan.orojenmangal.
@memmeme8806
@memmeme8806 2 сағат бұрын
KERALAM BHRANDHALAYAM PARANARY BHARANAM MAHA KASHTTAM KERALAM KANDA NUMBER ONE DHURANTHAM
@jollysdreamworld3877
@jollysdreamworld3877 Сағат бұрын
അന്ന് തന്നെ തുറന്നിരുന്നെങ്കിൽ.. 🙄🙄
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН