നിങ്ങൾ വളരെ മികച്ച ഒരു വ്ലോ കർ എന്ന് പറയാം റഫിക്കിനെ നിങ്ങൾ ശരിക്കും പറയാൻ അനുവധിച്ചു അന വശ്യ സംസാര ങ്ങളും ഒഴിവാക്കി വരെ മികച്ച ഒരു ക്ലാസ് എന്ന് തന്നെ പറയാം
@Jaankworld2 ай бұрын
Thank you 👍
@yusufmuhammad26562 жыл бұрын
റഫീക്ക് നന്നായി വിവരിച്ചു.അഭിനന്ദനങ്ങൾ. ജസ്നക്കും അഭിനന്ദനങ്ങൾ യൂസുഫ്.
@satheesansreedharan4912 Жыл бұрын
L
@Eldho_aliyas Жыл бұрын
ഞാനും ഒരു 6 വർഷമായി കാട വളർത്തുന്നു... മറ്റുള്ളവർ പലതും പറയും നമ്മൾ ചെയ്തുനോക്കിയാൽ ആണ് നമുക്ക് അതിന്റെ കാര്യങ്ങൾ മനസിലാക്കാൻ കഴിയു.... ഇത്രയും വിശദമായി മറ്റൊരു വീഡിയോ ഞാൻ കണ്ടിട്ടില്ല.... തുടക്കകാർ ഒരിക്കലും കൂടുതൽ എണ്ണം എടുത്ത് വളർത്തരുത് കുറഞ്ഞ രീതിയിൽ തുടങ്ങി അത് പയ്യേ വലുതാക്കി എടുക്കുക....
@Noushu-in8zl Жыл бұрын
Etavum cheruthayt etra roopa mudakk muthal undenkil kada valarthal thudangam?
@mirandaa2412 Жыл бұрын
@@Noushu-in8zl ദയവു ചെയ്തു ഈ കൃഷിയിലേക്ക് നിങ്ങൾ തിരിയരുത്.. ഇവരുടെ ഒക്കെ വാക്കുകൾ കേട്ടു ഒരുപാടു കുടുംബങ്ങൾ കടക്കെണിയിൽ ആയിട്ടുണ്ട്
@wefixmobile4998 Жыл бұрын
@@mirandaa2412 athe ith valare loss aaan ithin avashym kaar kuravaan
@varghesekc20474 ай бұрын
ബ്രോ നിങ്ങൾ ഒരു സംഭവമാണ് എനിക്കും ഇങ്ങനെ ഒന്ന ഉടങ്ങാൻ താൽപര്യമുണ്ട്.
@thimothialbani9543 Жыл бұрын
ഞാനും കാട വളർത്തിയിരുന്നു... ലാഭം ഒക്കെ ആയിരുന്നു.. ചെറിയ നോട്ടപ്പിശക് നഷ്ടം വരുത്തി വയ്ക്കും പഠനവും കാട വളർത്തലും ഒന്നിച്ച് നടക്കാത്തത് കൊണ്ട് വളർത്തൽ നിർത്തി.. ഇപ്പോഴും എനിക്ക് കോൺഫിഡൻസ് ഉണ്ട് വിജയിക്കുമെന്ന്..
@Jaankworld Жыл бұрын
Good 👍
@alexthomas6398 Жыл бұрын
ഞാനും കാട വളർത്തിയിരുന്നു,
@kuttikurumbans38282 жыл бұрын
ഞാൻ ആദ്യമായി കാണാ ഇങ്ങനെയൊരു സംഭവം.ഇത്രയും എഫെക്റ്റ്എടുക്കുന്ന ബ്രോ നിങ്ങൾ പൊളിയാട്ടോ 👍👍അവതരണം 👌👌ഉയരങ്ങളിൽ എത്തട്ടെ...🤲🥰🥰തല്ലുമാല
@jaisalk3490 Жыл бұрын
കാണാൻ ചന്തം ഉണ്ട് കാണിച്ചു തന്നതിന് എല്ലാവർക്കും ഉപകാരം ഉണ്ടാവട്ടെ
@thoybaa2252 Жыл бұрын
തീറ്റ വില വർധന മുട്ട കർഷകരെ നിരാശരാക്കി.. ഇതു പോലെ കുഞ്ഞു വില്പന കൊള്ളാം...
@villagevibesofdileep3065 Жыл бұрын
വളരെ നല്ല ഒരു അറിവാണ് കിട്ടിയത്✌️✌️👍👍
@moideenkuttyc765 Жыл бұрын
റഫീഖ് ബായ് അടിപൊളി
@hyderalipullisseri45552 жыл бұрын
ഉഗ്രൻ അവതരണം
@1sskumar Жыл бұрын
നന്നായി പറഞ്ഞു താങ്ക്സ് ഭായ്
@AbrahamMani-sy7lx9 ай бұрын
Manual hatchery in Alluwa is the keralas first hatchery who bring kadas from japan 40 years ago , best different breed lines , very well established hatchery who even helped government of kerala by allowing their scientists and study in manual hatchery
Nan orupad busness cheydu. All busness I have loss. My life olso loss
@Jaankworld Жыл бұрын
Think positive
@samsudeensamsu60352 жыл бұрын
👍👍👍
@mirandaa2412 Жыл бұрын
കാട ആരും വളർത്തരുത്. അതു നഷ്ടത്തിലേക്കു മാത്രമേ പോവൂ. ഇവർ നല്ലതേ പറയൂ.. കാരണം ഇവർക്ക് കുഞ്ഞുങ്ങളെ വിൽക്കുന്ന പണി ആണ്. അതു കച്ചവടം ആവാൻ പലതും പറയും.. സാധാരണക്കാർ ഇവരുടെ വലയിൽ കുടുങ്ങുകയും ചെയ്യും. ഇതുകണ്ടു മറ്റുള്ളവർ കുഞ്ഞുങ്ങളെ വിരിയിക്കാൻ ഇറങ്ങിയാൽ അവർതന്നെ പറയും അവർചെയ്യുന്ന രീതി ശരിയല്ല. മുട്ട കുറവവും അപ്പോൾ എന്ന്. ദയവായി കടവളർത്തലിലേക്ക് തിരിയരുത്.
@adhiladhilkm2388 Жыл бұрын
Great man
@jimbrucook4783 Жыл бұрын
🌹🌹🌹♥️
@craftskerala7653 Жыл бұрын
ഇത് എവിടെയാ സ്റ്റലം
@ashiqashi9547 Жыл бұрын
Camara man 😇
@AHAMMEDKUTTY-xk3uc Жыл бұрын
റഫീകിന്റെ ഫോൺ നമ്പർ അയച്ചു തരുമോ. കാടയുടെ. ഒരു കാര്യം. ചോദിക്കാൻ ആണ്. സബ്നത്ത
@Jaankworld Жыл бұрын
Jasna Pinne phone number video yil.orupad placeil കൊടുത്തിട്ടുണ്ട്. Please video kanumallo
@hnmu Жыл бұрын
Camera karakkunnath ozhichal video super. Aanum pennum thirichariyunnath paranjapo video vere. Avare sookshmamayi kanikkamayirunnu