സഖാവെ താങ്കൾ പറയുന്നതെല്ലാം , വളരെശെരിയാണ്, പക്ഷെപാർട്ടിയുടെ ഇന്നത്തെഅവസ്ഥഎന്താണെന്ന് താങ്കൾ,അറിയുന്നില്ലേ ..... അതാണ്,അതാണ് എന്ന്,ആവർത്തിച്ചു , പറയുമ്പോൾ ഒരു ചെറിയ തിരുത്തു വരു ത്തേണ്ടതുണ്ട് "അതായിരുന്നു ,പാർട്ടിയുടെ നിലപാട് എന്ന് പറഞ്ഞാൽ കുറച്ചു ശരിയാകുമായിരുന്നു.. ഇന്ന് കേരളത്തിൽ "പാർട്ടി, എന്തു നിലപാടാണ് വെച്ച് പുലർത്തുന്നത് ?? എന്ന് താങ്കൾ കാണുന്നില്ലേ ഒന്നും മനസ്സിലാകുന്നില്ലേ. അതോ കണ്ണടച്ച് ഇരുട്ടാക്കുകയാണോ ???