കിഴങ്ങന്മാരുടെ കൂട്ടായ്മയായ പ്രതിപക്ഷം കുംഭകർണനെപ്പോലെ ഉറങ്ങുമ്പോൾ ബിജെപി ക്ക് എന്താണ് ഭയപ്പെടാനുള്ളത്?
@oyoorshaheer3017Ай бұрын
ആയിരക്കണക്കിന് അട്ടിമറികൾ പുറത്ത്, ഒരു നടപടിയും ഇല്ല, ഒരു ചോദ്യം ചെയ്യലും ഇല്ല, ഒരു ശിക്ഷാവിധികളും പ്രതിവിധികളും ഇല്ല, ഇനി അട്ടിമറികൾ പുറത്ത് വിടാതിരിക്കുന്നതാണ് നല്ലത്, കാരണം ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് നാണക്കേടാണ്, ശക്തമായി ജനങ്ങൾ ഇറങ്ങിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ, പറ പറ ഓടും ഇവന്മാര് 👍👍
@PrasadNarayan-q1jАй бұрын
Evm ഉള്ളകാലം വരെയും ബിജെപി തന്നെ അധി കരത്തിൽ വരും
@SunilKumar-re5yyАй бұрын
ബാലറ്റ് പേപ്പറിൽ വോട്ട് ഉറപ്പ് വരുത്തുക
@satheeshchandrankottath6289Ай бұрын
ഇങ്ങനെ പോയാൽ ലോക അവസാനം വരെ ഈ വർഗ്ഗിപാർട്ടി തന്നെ ഭരിക്കും എന്ന് തോന്നുന്നു
@mohamedkuttyp2796Ай бұрын
ഈ തെളിവുകൾ വച്ചു കൊണ്ട് പ്രതിപക്ഷം സുപ്രിം കോടതിയിൽ Case നൽകട്ടെ....
ഇലക്ഷൻ കമ്മിഷന്നും സുപ്രീം കോടതിയും ബിജെപി യുടെ വീട്ടു വേലക്കാരായാണ് പ്രവർത്തിക്കുന്നത്. സുപ്രീം കോടതിയുടെ നിലപാടാണ് ഏറ്റവും അതിശയം..
@MUHAMMEDRAFI-xl9juАй бұрын
ബഹുമാനപെട്ട,,, കോടതി,,,, ഇട പെടാൻ,,,, സമയം, ആ യി,, 🙏🙏🙏🙏
@VenuGopal-e9pАй бұрын
എല്ലാവർക്കും അറിയാം പക്ഷേ എന്തുകൊണ്ട്😊 പ്രതികരിക്കുന്നില്ല
@Starkitchen6918 күн бұрын
കൊമ്പനും ചെമ്പനും നാണം കേട്ടവർ
@cvharikАй бұрын
ഇതിന് കൂട്ടുനിന്നവർക്കെതിരെ എല്ലാം രാജ്യദ്രോഹ കുറ്റം തന്നെ ചുമത്തണം
@atheenabiju3965Ай бұрын
പിടിച്ചു തള്ളിയ cctv ദൃശ്യം പുറത്തുവിടാത്തതെന്ത്? നാടകമാണോ
@ahemmedkunjukoya2381Ай бұрын
ലോകത്തു എവിടെയെങ്കിലും ഇത്തരത്തിലുള്ള ഒരു അട്ടിമറി നടക്കുന്നുണ്ടോ ??ഇന്ത്യയിൽ കോടതിയൊന്നും ഇല്ലേ ?? സത്യസന്ധമായി തിരഞ്ഞെടുപ്പ് നടത്താൻ 😁
@bhaskarankk8569Ай бұрын
BJP is a wrong party
@rejijacob4182Ай бұрын
ബിജെപി എന്ന് പറയുന്ന പാർട്ടി ഗുണ്ടാ പാർട്ടിയാണ് നാക്ക് എടുത്താൽ കള്ളമല്ലാതെ ഒന്നും പറയുകയില്ല ഈ കള്ള പാർട്ടിയെ ഇന്ത്യയിൽ നിന്ന് തന്നെ തുടച്ചുനീക്കണം
@UcHc-o5rАй бұрын
ഇവിടെ എന്ത് ജനാധിപത്യമാണ് നടക്കുന്നത്
@ahemmedkunjukoya2381Ай бұрын
ചട്ടങ്ങൾ എല്ലാം മാറ്റിക്കോട്ടെ. തിരെഞ്ഞെടുപ്പ് ബലോപേപ്പറിൽ മാത്രം ആക്കുക .ഹരിയാന മഹാരാഷ്ട്രയിലെ ഇവിഎം അട്ടിമറിശ്രദ്ധയെ തിരിച്ചു വിടാനുള്ള ൽബിജെപിയുടെവകളിയാണ് ഇപ്പോൾ ഈ നടക്കുന്നത് 😥
@anilanpkplamthiottyil869Ай бұрын
ഇടയ്ക്ക് ശ്വാസം എടുത്ത് പതുക്കെ സംസാരിച്ചാൽ പോരെ, ഒരു കാര്യവുമില്ല.
@JacobGeorge-uz9thАй бұрын
ഈ പേഗാസസ് എന്നതു പിന്നെ ഫോൺ ചോർത്താൻ മാത്രം ആണെന്നാണ് കരുതിയത് അല്ലേ🤪🤪
പ്രതിപക്ഷത്തിന് പരാധിയില്ല പിന്നെയാർക്കാണ് പരാതി വോട്ടർമാർ ആജ്ഞാവർത്ഥികളും?...😂
@LouisKannanaikkal-u6tАй бұрын
എന്തു കൊണ്ട് നിങ്ങൾ കോടതിയിൽ പോകുന്നില്ല നിന്നും കുരക്കുക എന്നല്ലാതെ കോടതിയെ സമീബിക്കുക
@rejijacob4182Ай бұрын
കോടതിയെ എത്ര പ്രാവശ്യം ഇതെല്ലാം അറിയിച്ചതാണ് കോടതിയല്ല ഈ ബിജെപിയുടെ കൈയിൽ അല്ലിയോ തെളിവ് സ്വാഗതം സുപ്രീംകോടതി സമർപ്പിച്ചതാണ് സുപ്രീംകോടതി വക്കീലന്മാര് തന്നെ എന്തുമാത്രം സമരം നടത്തിയതായി ഇതിനെ എതിരായിവിൻ എതിരായിട്ട് സുപ്രീംകോട്ട എന്നൊക്കെ പറയുന്നത് വെറും ഒരു ഇത് മാത്രമാണ് ജനങ്ങളെ കബളിപ്പിക്കാൻ മാത്രം സത്യസന്ധമായ ഒരു കാര്യവും ഇവിടെ നടക്കുന്നില്ല
@ALIPAMBALATH-ly5tkАй бұрын
👍👍👍👍
@sagivekumarmachad6019Ай бұрын
പ്രതിപക്ഷ ബൂത്ത് ഏജന്റുമാർ എന്ത് ഒലത്താന ബൂത്തിൽ ഇരിക്കുന്നതും, പോളിംഗ് സ്റ്റേഷനിൽ വോട്ട് എണ്ണാൻ പോകുന്നതും 🤔
@johnyjoseparampi431Ай бұрын
👍
@krishnadaskaruparambil543Ай бұрын
❤
@bslltubeАй бұрын
ദുഷിച്ച ഭരണവർഗവും അവിഞ്ഞ മാപ്രകളും
@NAFT9345Ай бұрын
ഈ അടിസ്ഥാനരഹിത ആരോപണങ്ങൾ തൊണ്ട പൊട്ടുമാറ് വിളിച്ചുകൂവുന്നതിന് വേണ്ടി മാത്രം നിങ്ങൾക്ക് ലഭിക്കുന്ന പണം ഏത് Sourceൽ നിന്നാണ് ആവോ...🤣🤣🤣
@bijugeorge3714Ай бұрын
അത് നിങ്ങൾക്കു എങ്ങനെ അറിയാം. ബിജെപി കാർക്ക് എവിടുന്നു കിട്ടുന്നോ അവിടുന്ന് ഇവർക്കൊള്ള പണം കിട്ടുന്നു.
@aseemmessi3196Ай бұрын
Pachu and Kovalan 😢
@josephdan2410Ай бұрын
Had these things taking place under UPA government, the whole nation would have been under agitation The Sangh parivar network in India is strong ; and public is generally divided .
Enna than case kodu. E news laundry aaranennu namukkariyam. Farukkabad alle. Keralathil ethra pere ingane mattiyittendu ?
@sulaimanmukalel7593Ай бұрын
No grass is going to walk while modi is in power😊
@tojygeorge3733Ай бұрын
😂
@varghesegeorge15723 күн бұрын
Sir a election commisan rajevakumar anu etellam cheytuatu eavna arest cheyutu jailel adakkanam e rajakumar no1 Jutta @chor admi anu e rajakumar na dismiss cheyanam. Public eavna Kay karayam cheyanam
@chandrannair9189Ай бұрын
Fake news.
@dineshpcd7263Ай бұрын
Ninak ulupundo onnu pobye
@antonyvarghise682Ай бұрын
പ്രതി പക്ഷം ത്തിന്റെയും അതിലുപരി ജനാധിപത്യത്തെയും ഇല്ലായിമ ചെയ്യും ഉണർന്നു പ്രവത്രി കേണ്ട സമയം കഴിഞ്ഞിരിക്കുന്നു ജാഗ്രതൈ