56 രൂപയ്ക്ക് ദിവസം 400 ലീറ്റർ പാൽ വിൽക്കുന്ന ഫാം - Part 2 | Karshakasree | Dairy Farming

  Рет қаралды 12,262

Karshakasree

Karshakasree

Жыл бұрын

#karshakasree #manoramaonline #dairyfarming
ആഡംബര കപ്പലിലെ ജോലി അവസാനിപ്പിച്ചാണ് അജിത്ത് ഡെയറി ഫാം ആരംഭിച്ചത്. തുടക്കകാലത്ത് നേരിട്ട പ്രതിസന്ധികളേറെ. ആറു പശുക്കൾ ചത്തുപോയ സാഹചര്യം വരെയുണ്ടായി. ഏഴു വർഷം പിന്നിടുമ്പോൾ ഫാമിന് വന്ന മാറ്റങ്ങളേറെ. അതുപോലെ മികച്ച വിലയിൽ ഉപഭോക്താക്കളിലേക്ക് പാൽ നേരിട്ട് എത്തിച്ചു നൽകുന്നു. തീറ്റച്ചെലവും നന്നായി കുറച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ കാലിത്തീറ്റ വിലവർധന ബാധിക്കാത്ത ഫാമാണിത്. അജിത്തിന്റെ ഫാം വിശേഷങ്ങൾ കാണാം. - Part 2
Video Credits;
DOP: Jojo Vakathanam
Narration: Jesna Nagaroor
Edit: Dony Johny
Script & Producer: Ibin Kandavanam
Production Consultant: Vinod SS
Head, Content Production: Santhosh George Jacob
Follow Karshakasree here:
https: www.karshakasree.com/
/ karshakasreemag
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramakarshakasree

Пікірлер: 15
@Karshakasree
@Karshakasree Жыл бұрын
ദിവസം 400 ലീറ്റർ പാൽ വിൽക്കുന്ന ഫാം: നല്ല കിടാരികൾക്കായി സ്വന്തം ക്രയോക്യാൻ - ഭാഗം 2... Read more at: www.manoramaonline.com/karshakasree/features/2022/10/10/success-story-on-ideal-young-farmer-earn-high-profits-from-dairy-farming-in-kerala-part-2.html
@preiarskj1638
@preiarskj1638 Жыл бұрын
സൂപ്പർ 😍😍
@philipannie8114
@philipannie8114 9 ай бұрын
Good idea...
@arunmathewsg
@arunmathewsg Жыл бұрын
പശു വളർത്തൽ നഷ്ടമാണെന്നു പറയുന്നവർക്ക് മാതൃക ആക്കാൻ പറ്റുന്ന മാതൃക
@sureshk3474
@sureshk3474 Жыл бұрын
കൊള്ളാം നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചു
@Travellersinomad
@Travellersinomad Жыл бұрын
👍👍👍
@MrArunck
@MrArunck Жыл бұрын
Waiting
@sumithsugathan8635
@sumithsugathan8635 Жыл бұрын
❤❤❤
@nilafarmer4891
@nilafarmer4891 Жыл бұрын
👌🏻👌🏻
@sureshk3474
@sureshk3474 Жыл бұрын
കോട്ടയം ജില്ലക്കാരൻ ആണ്. ഇവിടെ 60 രൂപയാത് ഈ മാസം
@sureshk3474
@sureshk3474 Жыл бұрын
മിൽക്ക് സൊസ്റ്റെയിൽ വില കുറവ് നന്നായി ബാധിക്കുന്നു , കാലിത്തീറ്റ കിട്ടുന്നില്ല
@sureshk3474
@sureshk3474 Жыл бұрын
നല്ല പശു കിടാരികളെ വിൽക്കുന്ന ആളാണോ
@preiarskj1638
@preiarskj1638 Жыл бұрын
ഇപ്പൊ വില്പന ഇല്ല മുരി കുട്ടികളെ വിൽക്കാറുണ്ട്
@elliasms9730
@elliasms9730 Жыл бұрын
Thalavoor tatha mangalam AJITH aano
@hassanshah7188
@hassanshah7188 Жыл бұрын
👍👍👍
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 20 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
il caldo fa brutti scherzi #dog #fight #punch
0:18
Cronache della Campania
Рет қаралды 8 МЛН
вирусные видео
0:35
Джордж TVМЕН
Рет қаралды 999 М.
It seems Sonya's choice was obvious! 😅 #cat #cats
0:20
Sonyakisa8 TT
Рет қаралды 31 МЛН
Как вытравить паразитов
0:50
RICARDO
Рет қаралды 498 М.
Компот и ловушки🌹
0:54
🎄фан компота🎄
Рет қаралды 3,6 МЛН