മാസം മുക്കാൽ ലക്ഷം: ഇതു ഫാം പറുദീസ, പിന്നെന്തിന് ഗൾഫിൽ കഷ്ടപ്പെടണം | Karshakasree | Dairyfarming

  Рет қаралды 55,976

Karshakasree

Karshakasree

Жыл бұрын

#karshakasree #manoramaonline #dairyfarming
13 പശുക്കൾ രാജീവിനും വിധുവിനും നൽകുന്നത് മാസം മുക്കാൽ ലക്ഷം. ആ ഫാമിന് ഇരുവരും പറുദീസ എന്നു പേരിട്ടതിൽ തെറ്റുണ്ടോ. ഇനി രാജീവിന്റെ ഫാമിൽ ചെന്നാലോ. ശരിക്കും പറുദീസയിൽ എത്തിയതു പോലെ. മാസം മുക്കാൽ ലക്ഷം കിട്ടിയാൽ പിന്നെ ഗൾഫിൽ കഷ്ടപ്പെടണോ. ഇതു പ്രവാസി രാജീവിന്റെയും വിധുവിന്റെയും ജീവിതം. കറവയിലുള്ള 13 പശുക്കളിൽനിന്ന് ദിവസം 200 ലീറ്റർ പാൽ കിട്ടുന്നു. ആ വരുമാനത്തിൽ കറവയിലുള്ള പശുക്കളെ കൂടാതെ പത്തോളം പശുക്കളെയും കിടാരികളെയും എരുമയെയും എരുമക്കിടാങ്ങളെയുമെല്ലാം പരിപാലിക്കുന്നു. ഇതാണ് രാജീവിന്റെ വിജയ രഹസ്യം. കോട്ടയം മുട്ടുചിറയിലാണ് പറുദീസ ഫാം. വിധു പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ കൃഷി തുടങ്ങിയിട്ട് നാലു വർഷം കഴിഞ്ഞു. വിദേശജോലി മതിയാക്കി രാജീവും വൈകാതെ മുഴുവൻ സമയ കർഷകനാകും. ഡെയറി ഫാമിങ് മേഖല നഷ്ടത്തിൽ മുൻപോട്ടു പോകുമ്പോഴും പറുദീസ ലാഭത്തിന്റെ വഴിയിലാണ്. ഫാമിങ് മേഖലയിൽ പറുദീസ മറ്റുള്ളവർക്ക് മാതൃകയാണ്. അതിനു കാരണങ്ങൾ പലതാണ്. അതറിയാൻ പറുദീസയിൽ ഒന്നു പോയാൽ മതി.
Video Credits;
DOP: Agin K Paul
Edit: Dony Johny
Producer: Ibin Kandavanam
Production Consultant: Vinod SS
Head, Content Production: Santhosh George Jacob
Follow Karshakasree here:
https: www.karshakasree.com/
/ karshakasreemag
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramakar. .
@manoramaonline @MazhavilManoramaOfficial @manoramanews

Пікірлер: 44
@Karshakasree
@Karshakasree Жыл бұрын
മാസം മുക്കാൽ ലക്ഷം: ഇതു ഫാം പറുദീസ, പിന്നെന്തിന് ഗൾഫിൽ കഷ്ടപ്പെടണം... Read more at: www.manoramaonline.com/karshakasree/features/2022/12/07/75000-per-month-this-is-ture-paradise.html
@sh-kp_12
@sh-kp_12 Жыл бұрын
രാജീവ് ഏട്ടന്റെ അദ്വാനവും മേടത്തിട്ടിന്റെ മാനേജ്‌മെന്റ് ഉം സൂപ്പർ...
@sreenaththrissur5196
@sreenaththrissur5196 Жыл бұрын
സാധാരണക്കാർ ഇത് കണ്ട് ചാടേണ്ട കേട്ടോ . ചേച്ചിയും ചേട്ടനും 18 കൊല്ലം അങ്ങ് ദുഫായിലാരുന്നു. ആവശ്യത്തിലധികം സമ്പാദിച്ചിട്ടാണ് ഇത് തുടങ്ങിയത്. അതിനുമാത്രം സ്ഥലവും സ്വന്തമായി വേണം
@anas0632
@anas0632 6 ай бұрын
12 acre und avark
@rajixavier745
@rajixavier745 Жыл бұрын
Wonderful...hardwork pays..more awards on the way 💐💐💐
@amruthraj1569
@amruthraj1569 Жыл бұрын
എല്ലാ വിധ ആശംസകൾ നേരുന്നു 🌹🌹❤❤👍🙏
@aneeshaugastin6791
@aneeshaugastin6791 Жыл бұрын
Very good.. Video nalla avatharanam
@akhilgopalkrishnan5686
@akhilgopalkrishnan5686 Жыл бұрын
Super farm good luck
@bhagyalakshmidiaryfarmvaru364
@bhagyalakshmidiaryfarmvaru364 Жыл бұрын
Thank you mam for your support 🙏 vidhu raju mam
@rajanka3171
@rajanka3171 Жыл бұрын
Super thanks to you My dream
@shahirsalahudeen9635
@shahirsalahudeen9635 Жыл бұрын
Absolutely wright
@shahirsalahudeen9635
@shahirsalahudeen9635 Жыл бұрын
May God bless
@sumeshk7426
@sumeshk7426 Жыл бұрын
ഒരു രക്ഷയും ഇല്ല നല്ല വീക്ഷണം ഇനിയും ... കാണുമ്പോൾ അറിയാം
@aravindm.s.486
@aravindm.s.486 Жыл бұрын
i would like to start a farm like this one day. but currently dont have any money.. so nice to see this farm...
@jessymathew6884
@jessymathew6884 10 ай бұрын
Rajeevum, njanum onnichu padichavar, super da...😅
@amalsudarsanan1833
@amalsudarsanan1833 Жыл бұрын
All the best💕
@sambsubhash
@sambsubhash Жыл бұрын
Super…..
@mynashibu3860
@mynashibu3860 Жыл бұрын
Supperrrrrr
@ranithomas8977
@ranithomas8977 Жыл бұрын
എത്ര കൃത്യമായ കണക്കുകൂട്ടൽ
@muhammedadhilaziz9907
@muhammedadhilaziz9907 Жыл бұрын
Nice video
@fda.r5628
@fda.r5628 Жыл бұрын
👏👏👏👏
@sindhumichael9830
@sindhumichael9830 Жыл бұрын
💐
@nebuthomas100
@nebuthomas100 Жыл бұрын
midukki chechi
@vishnuanil4276
@vishnuanil4276 Жыл бұрын
Nice farm..👏👏
@jeejubalakrishnan901
@jeejubalakrishnan901 Жыл бұрын
All the best
@maheshkumara109
@maheshkumara109 Жыл бұрын
❤❤❤❤❤❤❤❤❤❤❤
@vtiyes
@vtiyes 7 ай бұрын
അടിപൊളി ഫാം. ഉപയോഗിച്ചിരിക്കുന്ന ഫേനിൻറ ഡിറ്റൈൽസ് ഒന്ന് തരാമോ.
@yasirk4625
@yasirk4625 Жыл бұрын
Chechi thalli marikkuvaanallo
@sudhan.k.v4414
@sudhan.k.v4414 Жыл бұрын
എങ്ങിനെയാണ് EM solution-1 ഉണ്ടാക്കുന്നതു .? അതോ Maple EM solution -1 , 2 ആക്കുന്നതാണോ ?
@c.s.leninlenin1050
@c.s.leninlenin1050 Жыл бұрын
മുപ്പതിൽ ( 30 ) കൂടുതൽ പശുഉണ്ട് ഇപ്പോൾ 200 ലിറ്റർ പാൽ സൊസ്സെറ്റിയിൽ കൊടുത്താൽ 9000 അല്ലെങ്കിൽ 10000 രൂപ കിട്ടും ഈ തുകയ്ക്ക് ഇത്രയും പശുവിന് തീറ്റയും പുല്ലും മെഡിസിനും രണ്ട് ജോലിക്കാരുടെ ശംബളവും പ്പോയാൽ ബാക്കി ഏത്ര
@user-rq6bj2ne1c
@user-rq6bj2ne1c Жыл бұрын
അവരുതന്നെ പറയുന്നുണ്ടല്ലോ മെയിൻ ആയിട്ട് പുല്ല് മാത്രമാണ് കൊടുക്കുന്നത് എന്ന്. പെല്ലറ്റ് വളരെ കുറച്ച് മാത്രമേ കൊടുക്കുന്നുള്ളൂ എന്ന് എടുത്ത് പറയുന്നുണ്ട്.
@jo6160
@jo6160 Жыл бұрын
നമ്മൾ വിചാരിക്കുന്ന പോലെ അല്ല സുഹൃത്തേ ... സൊസൈറ്റിയിലെ വില 9000ആണേൽ 4500-5000 രൂപ ചിലവും ഉണ്ട്‌ .. അത്കൊണ്ടാണ് വിലകൂട്ടണം എന്ന് പറയുന്നതും ആൾക്കാരു local ആയി sell cheyyunnathum
@dmcfury9229
@dmcfury9229 10 ай бұрын
30pazhu indel 350lts palu minimum oru divasam kittum
@baijupappachan6680
@baijupappachan6680 Жыл бұрын
കൊതുകിന്റെ ശല്യം എങ്ങനെ മാറ്റി
@Karshakasree
@Karshakasree Жыл бұрын
ഫാമിനും പരിസരത്തും വെള്ളക്കെട്ടോ മലിന ജലമോ ഇല്ല. അതുതന്നെയാണ് ഏറ്റവും ലളിതമായ കൊതുകുനിർമാർജന സംവിധാനം
@mohananag7706
@mohananag7706 Жыл бұрын
ബാഗ്ളുര്.തമിഴ് നാട്ടിലാണൊ ആളുകൾ പറയുന്നത് കർണാടകയിൽആണ് എന്നാണ് അത്തെറ്റാണ് അല്ലെ
@midland7405
@midland7405 Жыл бұрын
Please don't misguide the poor Keralites.....
@ajiunni6197
@ajiunni6197 Жыл бұрын
മെഷീൻ ഉപയോഗിച്ച് കറന്ന ശേഷം കൈ കൊണ്ട് കറക്കണ്ട കാര്യം ഇല്ലാട്ടോ
@amalamal-sp1sn
@amalamal-sp1sn Жыл бұрын
നല്ല മുഴുത്ത സംഭവം
@thefilmmaker4932
@thefilmmaker4932 Жыл бұрын
വെറുതെ തെറ്റിദ്ധരിപ്പിക്കരുത് പശുക്കൽ ഇപ്പൊ നഷ്ടമാണ് അല്ലെങ്കിൽ ലിറ്റർ ന് ₹100 എങ്കിലും കിട്ടണം എന്നാൽ വലിയ നഷ്ടമില്ലാത്ത രീചിയിൽ നടത്തി പോകാം ഒരു പശുവിൻ daily 500 വരെ ചിലവ് ഉണ്ട് labour charge അടക്കം
@TJ-rj7kz
@TJ-rj7kz Жыл бұрын
മണ്ടത്തരം പറയരുതേ 100rs
@mayamadhu8841
@mayamadhu8841 Жыл бұрын
Podo mandatheram parayaathe. Nadathenda reethiyil nadathiyaal ettavum laabham olla business aanu
@binobino6452
@binobino6452 9 ай бұрын
വിയർപ്പിന്റെ അസുഖം ഉള്ളവർക്ക് നഷ്ടം ആണ്
@sindhumichael9830
@sindhumichael9830 Жыл бұрын
💐
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 21 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 96 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 24 МЛН
Watch how Biju Joseph earns huge income from Dairying
27:58
kissankerala
Рет қаралды 116 М.
ОТКАЗАЛИСЬ ОТ КОРМА!
0:59
Бентли и Анжелика
Рет қаралды 1,2 МЛН
TOP videos fishing
0:13
Thegioiquanhta
Рет қаралды 43 МЛН
Зачем косаток кормят льдом?
0:19
Фактифай
Рет қаралды 6 МЛН
Kasap adam 😢🙏❤️
0:14
Sena Kırkız
Рет қаралды 9 МЛН
Sharing homemade sugar candies for the ants #shorts #antseating
0:31
Mantan Dismonet
Рет қаралды 9 МЛН
พี่วินก็เบรคบ่อยเกิ๊นน
0:14
Sexy Girl Thailand
Рет қаралды 9 МЛН