ഈ സൈനീകൻറെ മൃതദേഹം 56 വർഷവും തിരഞ്ഞ് കണ്ടെത്തിയ ഇന്ത്യയുടെ അഭിമാനമായ സൈന്യത്തിന് നന്ദിയും അഭിനന്ദനങളും.
@ancyancy625Ай бұрын
തീർച്ചയായും ❤❤
@TextBotCommentsАй бұрын
അപ്പനും അമ്മയ്ക്കും ആ സമയത്തുണ്ടായ വിഷമം ആലോചിക്കാൻ പറ്റുന്നില്ല. പിതാവും മാതാവും ജീവിച്ചിരിക്കുമ്പോൾ തങ്ങളുടെ മക്കൾ മരണപ്പെടുന്നത് അവരെ സംബന്ധിച്ച് വളരെ വലിയ വേദന ആണ്. I can't imagine the sorrow that His Dad and Mom felt at that time. When a father and mother are alive and their children pass away, it is an immense pain for them.
@SS-jj5ltАй бұрын
Big Salute Army🙏👍👍❤
@bijutvm-oe7nfАй бұрын
എന്റെ രാജ്യം എന്റെ സൈന്യം. ഇന്ത്യൻ ആർമി ❤❤❤
@dhanyavijayandhanyavijayan2767Ай бұрын
ബിഗ്സല്യൂട്ട് ഇന്ത്യൻ ആർമി
@കാരണഭൂതൻബിജ്യൻАй бұрын
വിശ്വാസമാണ് ഭാരതീയ സേന ❤️ മരണത്തിലും കൂടെയുണ്ട് രാജ്യം 🇮🇳
@poorsoldier2776Ай бұрын
സാങ്കേതിക വിദ്യകൾ നിറഞ്ഞ ഈ കാലത്തും, കേരളക്കാർക്ക് എന്നല്ല, സാധാരണക്കാരായ ഒരുഇന്ത്യക്കാരന് ഊഹിക്കാൻ പോലും പറ്റാത്ത തരം അപകടം നിറഞ്ഞ കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ വ്യത്യസ്ഥതകളും നിറഞ്ഞ ഭൂപ്രദേശമാണ് സിയാച്ചിൻ. ഏതു സമയവും മരണം ഉറപ്പ്. ബേസ് ക്യാംപിൽ മടങ്ങിവരുന്നതു തന്നെ ഈശ്വരാനുംഗ്രഹം കൊണ്ട് മാത്രം. 56 വർഷം മുൻപത്തേ കാര്യം ഊഹിക്കാവുന്നതേയുള്ളു. 1989 - 90 കളിലെ എന്റെ സിയാച്ചിൻ ഗ്ലേസിയർ സർവ്വീസ് ജീവിതത്തിന്റെ ഓർമ്മകളിൽ നിന്നും കുറിച്ചു പോയതാണ്.
@RK-oh3flАй бұрын
ഓക്സിജൻ shortage മൂലം സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആ സ്ഥലം ഒരു സിവിലിയന് അനുഭവമില്ല എന്നത് ഒരു കാരണമാണ്.ഞാൻ Khardung La കഴിഞ്ഞുള്ള നോർത്തു പോളിൽ 82 കാലത്തുണ്ടായിരുന്നു.
@sandhyas1292Ай бұрын
Last year my son was there too. Sleepless nights for me.
ഒരത്ഭുതം എന്തെന്നാൽ 56 വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ ഏറ്റവും ചെറിയ പ്രായം കാണാം എന്നതാണ് അദ്ദേഹത്തിന്റെ അനിയന്മാർക്ക് ഇപ്പോൾ 60 ഉം 70ഉം ഉള്ളപ്പോൾ ചേട്ടനായ അദ്ദേഹത്തിനു ഇപ്പോഴും 22 വയസ്സ് ശരിക്കും ഒരു അത്ഭുതം തെന്നെയാണ്
@aparnasuresh7021Ай бұрын
Athengana, marichatanelum 365 days kazhinjal arkayalum age koodum
@ndp009Ай бұрын
@@aparnasuresh7021 chumma തള്ളാതെ പോ
@geena1910Ай бұрын
കാണാതായ പറ്റില്ല ബോഡി
@amalpaul2720Ай бұрын
@@aparnasuresh7021 marichu kazhijal bodyile rasaprevarthanagal nilkkum. Porathathinu - dgree celsiusl body ayathukond no chance . Ippolum aa 22 vayasskaran thanne
@raihanathk5233Ай бұрын
ആ ബോഡി കാണാൻ ആഗ്രഹം ഉണ്ട്
@RenjithPV-qc4mpАй бұрын
കർമം ചെയ്ത് സിമിത്തേരിയിൽ കല്ലറയിൽ അടക്കം ചെയ്യണമെന്ന സഹോദരിയുടെ ചിന്തയും ആഗ്രഹ വും നോക്കു❤ MN ലോറൻസിൻ്റെ കാര്യം നോക്കു പള്ളിയിൽ അടക്കം ചെയ്യാൻ മകൾ കോടതി കേറി നടക്കുകയാണ്😢
@NostalgicBastardАй бұрын
എടാ മൈരേ രണ്ടും രണ്ട് കാര്യമാണ്. ജീവിച്ചു ഇരുന്നപ്പോൾ ലോറൻസിന്റെ മോൾ അപ്പനെ തിരിഞ്ഞു നോക്കിയോ? ഒരു വട്ടം മരുന്ന് വാങ്ങി കൊടുത്തോ? ലോറൻസിന്റെ മറ്റു രണ്ട് മക്കൾക്കുമില്ലാത്ത ദണ്ണം എന്തിനാടാ തായോളി സംഘികൾക്ക്
@symphonynaturesmusic2097Ай бұрын
ആദ്യ പോസ്റ്റിങ്ങ് നു പുറപ്പെട്ടപ്പോൾ 😢 പ്രായം വെറും 22, അന്ന് അമ്മ ഇത് എങ്ങനെ സഹിച്ചോ, body പോലും കിട്ടാതെ ??😢
@RK-oh3flАй бұрын
Realy so sad
@sheelaprakash532Ай бұрын
ദൈവമേ....
@geena1910Ай бұрын
Mentally depressed പിന്നീട് fully recovered ആയില്ല
@mds7455Ай бұрын
അദ്ദേഹത്തിന് ipozum 22 വയസ്.ബോഡി ഒരു മാറ്റവും ഉണ്ടാവില്ല
@hamidkkrmАй бұрын
😢
@shihanashehan860Ай бұрын
പാവം ചേച്ചി പണ്ടത്തെ ഓർമ നല്ല വിഷമമുണ്ട് 😔😔നല്ല വിവരമുള്ള സംസാരം രണ്ടുപേരുടെയും
@sarinknair5325Ай бұрын
Proud to be part of Indian army
@Asha.georgeАй бұрын
Big salut indian army 🙏🙏🌹
@syamala09Ай бұрын
Albutham indian army bigsalute🙏🇮🇳👍
@RK-oh3flАй бұрын
Big Salute to Indian Army
@sajuissac9107Ай бұрын
big salute Indian Army
@jinualex5453Ай бұрын
തീച്ചയായിട്ടും അച്ചൻ പറഞ്ഞത് വളരെ ശരി. മരിച്ചെങ്കിലും വീട്ടിൽ തിരികെ വന്ന പോലെ എല്ലാർക്കും തോന്നും.
@JJ-pc7xxАй бұрын
ഈ ലോകത്തിലെ ഏറ്റവും നല്ല രാജ്യം നമ്മുടെ India തന്നെയാണ് 😊 ചീത്ത politicians and corrupted government employees ചേര്‍ന്നാണ് India നാശം ആക്കിയത് 😢😢RIP Thomas Cherian Sir Salute to Indian Army ♥️
@manojmadhums986Ай бұрын
Big salute Indian Army 🙏
@spm2506Ай бұрын
ജയ് ജവാൻ, ജയ് കിസാൻ, ഭാരത് മാതാ കി ജയ് സങ്കടത്തോടെ യാണെങ്കിലും 56വർഷം കഴിഞ്ഞു ഭൗതിക ശരീരം കാണാൻ സാധിക്കുന്നതിനു ദൈവത്തിനു നന്ദി 🙏🙏🙏
@sigmaprush5796Ай бұрын
Bharat Ma ki Ji, Thomas Cherian ki ji....brave soilder of motherland.
@ancyancy625Ай бұрын
ഇന്ത്യൻ, ഗെവണ്മെന്റ് ന്, നന്ദി ❤️❤️❤️❤️🙏🙏
@prasanthkumarp2532Ай бұрын
Big salute to indian army 🙏🙏🙏
@octobianАй бұрын
60 വയസുള്ള മുകളിൽ ഉള്ള സഹോദരങ്ങൾക്ക് 22 വയസുള്ള ജേഷ്ഠനെ ലഭിച്ചു.. ഇതൊക്കെയാണ് യോഗം എന്ന് പറയുന്നത്
@maryrvarghese8463Ай бұрын
Watching from Houston
@sandhyavijay6141Ай бұрын
Big salute to Indian Defence.. 🙏
@AdithyanDivyaАй бұрын
ഇപ്പോൾ പഴയ 22 വയസ്സ് ഉള്ള ആളെ കാണാൻ പറ്റിയല്ലോ
@Knotfox221Ай бұрын
അങ്ങനെയല്ല, body frozen ആണെങ്കിലും recognize ചെയ്യാൻ പറ്റില്ല. ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടാവും
@AdithyanDivyaАй бұрын
@@Knotfox221 ആയിരിക്കും 🙂
@bhargavanvv9797Ай бұрын
Unbelievable. Proud of Indian army. Pranaamam 🙏🏻🙏🏻🙏🏻
@SureshK-o2yАй бұрын
❤❤❤Indian Army ❤❤❤
@pramodkrishnan3777Ай бұрын
Great India 🇮🇳
@Chacko-bx9pyАй бұрын
ഇന്ത്യൻ സൈന്യത്തിന് അഭിനന്ദനങ്ങൾ
@Devans2772Ай бұрын
വീരസൈനികന് പ്രണാമം 🙏 മാതൃഭൂമി ഇതുപോലെ ഉള്ള വാർത്തകൊടുത്തതിൽ സന്ദോഷം . ഞാൻ പറഞ്ഞത് വാർത്തയെകുറിച്ചല്ല മാതൃഭൂമിയെക്കുറിച്ചാണ്
@hamidkkrmАй бұрын
ആ കുടുംബത്തിന്റെയും രാജ്യത്തിന്റെയും ദുഖത്തിലും സന്തോഷത്തിലും പങ്ക് ചേരുന്നു...
@SudheerSudhi-o8zАй бұрын
ഇതാണ് നമ്മുടെ സൈന്യം. ആയിരം അഭിലാഷങ്ങൾ. ഒപ്പം നമ്മുടെ ഗവണ്മെന്റിന്.
@helium369Ай бұрын
Hearty Salute to our Military
@KalaP.A-wy4pkАй бұрын
Big salute
@sreejithmohanan6967Ай бұрын
Salute for Indian army….
@binummathew161Ай бұрын
ഈശോ അനുഗ്രഹിക്കട്ടെ 🌹🌹🌹
@georgethampan3531Ай бұрын
🙏🙏🙏🙏🙏god is great 🙏
@Ath1994Ай бұрын
Sisters love
@nikhilnair4644Ай бұрын
Indian army ❤❤💪💪💪.
@sheelaprakash532Ай бұрын
ഇന്ത്യൻ ആര്‍മി...❤❤❤
@sreelathamanoj7000Ай бұрын
My bharath is my pride❤❤
@sathyakrishnan8113Ай бұрын
Heart felt condolences.... RIP.... 🎉
@RK-oh3flАй бұрын
A few Bodies of our soldiers who lost their souls in the 1962 war are still lying in ICE Berg @ hilltops in Ladakh. (courtesy: Nima Chichor, a Leh Citizen, escaped from Tibet during the war ). Salute to BJP Sarkar/ Indian Army.
@abdullahcholkkal4739Ай бұрын
ജയ് ജവാൻ !!
@harishkk5628Ай бұрын
പ്രണാമം
@nandu854Ай бұрын
ഇന്ദിര ഗാന്ധിയുടെ കാലത്ത് മരണം, മോഡിയുടെ കാലത്ത് അടക്കം. അത്ഭുതം
@lalyrajan8108Ай бұрын
Aa bhoutheeka shareeram engane aayirikum ?🤔
@shintomathew21Ай бұрын
Cfn / Radar Mech Thomas Cheriyan from the Corps of EME
@shibyshaju7458Ай бұрын
Father paranjathu sathyam.veroru County yum inghane cheyyumennu thonnunnuilla
@NoushadPk-it3owАй бұрын
ഈ ഫ്ളൈറ്റ് 2003 കണ്ടെത്തി എന്ന് പറയുന്നു. അതിനടുത്ത് നിന്ന് തന്നെയാണോ മൃതദേഹങ്ങളും കിട്ടുന്നത്
@minithomas4036Ай бұрын
Real love
@radhakrishnanmk9791Ай бұрын
56 വർഷം മുൻപ്! തുടരുന്ന അന്വേഷണം! ശുഭാപ്തി വിശ്വാസം! കാത്തു വയ്ക്കാൻ പ്രകൃതി! കർമ പാശത്തെ ലംഘിക്കുന്ന അവസ്ഥ ഇല്ല🎉
@TheChaos2711Ай бұрын
🥹
@preetha3782Ай бұрын
അന്വേഷിച് കണ്ടു പിടിച്ച ആയിരിക്കില്ല, ആക്സിഡന്റ്ലി കണ്ടു കിട്ടിയ ആയിരിക്കും. ന്യൂസ് ചാനൽ എന്തിന് ഇങ്ങനെ
@vvijithavgАй бұрын
Jai jawan🙏🙏🙏🙏🙏🙏
@surendranathp1244Ай бұрын
Present rulers are sinsier to jawans. From only at the time of vajpayee and defence😮 minister george fernadace thier body is handed over to their famalies
@dilbermajeed2596Ай бұрын
ഇവിടെ വേറെ ഒരു കാര്യവും കൂടി ശ്രദ്ധിക്കണം. ആ മഞ്ഞിൽ പുതഞ്ഞ് കിടന്നത് ഒരു രൂപ ചിലവില്ലാതെ ' പല മാഹാന്മാരുടേയും ശവശരീരം ഇപ്പോഴും ഫ്രീസറിൻ ലക്ഷങ്ങൾ ചിലവഴിച്ച് സൂക്ഷിക്കുന്നുണ്ട് . അതും ഇത് പോലെ മണ്ണിലേക്ക് വെക്കണം . ജനങ്ങളെ പറ്റിക്കാതെ '
@Wwar3000Ай бұрын
Body athupole undenn evideyum parayunnillallo
@Jishnumanoharan97Ай бұрын
പറയുന്നുണ്ട് @@Wwar3000
@kuvallamvlogsАй бұрын
❤️👍 INDIAN ARMY ❤️👍🙏🙏
@kuvallamvlogsАй бұрын
@@dilbermajeed2596 Correct 100%💕💕❤️❤️
@lradora6428Ай бұрын
Wppozhum atha age kana kazhiunnthu oru miracle anu Kanan pattumo ennarilyilla
@anonymousalways4168Ай бұрын
Time travel death
@IzzahaqZАй бұрын
AN 12🇮🇳
@Nakshathra-p3gАй бұрын
EEthu errthiyil aanu aa body kettiyathu ennu ariyanam ennundaayirunnu
@hareeshkeyАй бұрын
❤
@antonykj1838Ай бұрын
🙏🇮🇳👍👍
@KunhiramanK-y4dАй бұрын
Jai javan..... Bharath matha....
@PRADEEPKUMAR-lk2tgАй бұрын
ചിലർ വന്നാൽ ചരിത്രം വഴിമാറും
@PramodNanu-h1dАй бұрын
🌺🥀🌺.🌹🌹🌹🌺🌹.🥀🥀🌺❤️❤️❤️🚩🚩
@BijuBiju-jy2mjАй бұрын
56 വർഷം കഴിഞ്ഞെങ്കിൽ ബോഡി കാണാൻ പറ്റുമോ
@JithinKT-um3xrАй бұрын
Frozen
@kuvallamvlogsАй бұрын
Biju മഞ്ഞിനുള്ളിൽ കിടന്നാൽ ഒന്നും സംഭവിക്കില്ല. ചുക്കി ചുളിഞ്ഞിട്ടുണ്ടാവും.
@emmanueljoseph_Ай бұрын
56 വർഷം കഴിഞ്ഞ് ബോഡി കിട്ടുക. ലാസ്റ് ബോഡി കിട്ടിയത് 6 വർഷം മുമ്പ് ആണെന്ന ന്യൂസിൽ കണ്ടത് അപ്പോൾ ഇതിന് മുമ്പ് തിരഞ്ഞു കാണില്ല. സൈനികരോട് കൂറ് ഉള്ള ഭരണകൂടം വന്നാൽ സൈനികർക്ക് നീതി കിട്ടും.
@rajeevkannur9716Ай бұрын
ആര് പറഞ്ഞു..സൈന്യം ഇടയ്ക്ക് ഇടെ കുടുംബത്തിനു സന്ദേശം അയക്കാറുണ്ട് എന്ന് വാർത്ത കണ്ടില്ലേ..
@emmanueljoseph_Ай бұрын
@@rajeevkannur9716 2000ത്തിൽ ആണെന്ന് തോനുന്നു ഫ്ലൈറ്റ്ൻ്റെ അവശിഷ്ടം കിട്ടിയത്. അപ്പൊൾ ആണ് അത്രയും പട്ടാളക്കാർ മരിച്ചു എന്ന് കൺഫർമേഷൻ വന്നത്. അതിന് മുമ്പ് എന്ത് കൊണ്ട് ഒന്നും നടന്നില്ല. ഇപ്പൊൾ എന്ത് കൊണ്ട് എല്ലാം ഫാസ്റ് ആയി നടാകുന്നു. അത്രയേ ഞാൻ പറഞ്ഞുള്ളു
@emmanueljoseph_Ай бұрын
@@rajeevkannur9716 ഇനി നോക്കിക്കോളൂ എല്ലാ സൈനികരുടെയും ബോഡി പെട്ടെന്ന് പെട്ടെന്ന് ഫൈൻഡ് ചെയ്യും.