ആ ചേട്ടനെ പോലീസുകാർക് ഇട്ടുകൊടുത്തു ബൈക്കും കൊണ്ട് പോയ കൂട്ടുകാർ ആണ് എന്റെ ഹീറോ 😂😂
@sejipappachan76713 жыл бұрын
🤣🤣🤣
@riyanshahanaf57293 жыл бұрын
Ente anujana ath 🤣🤣🤣
@hfd6753 жыл бұрын
@@riyanshahanaf5729 അടിപൊളി 👍
@കർളുകർളിച്ചി3 жыл бұрын
🤣🤣
@കർളുകർളിച്ചി3 жыл бұрын
@@riyanshahanaf5729 nalla aniyn👍👍👍🤣
@thusharathushara94293 жыл бұрын
സത്യത്തിൽ ആ നടത്തം എന്തു വന്നാലും നേരിടാൻനുള്ള ധൈ ര്യത്തിൽ ആണ് സ്ലോ മോഷനിൽ ഉള്ള നടത്തം, പൊളിച്ചു ബ്രോ 👌👌👌❤🌹
@abdurahmanar16013 жыл бұрын
ഇങ്ങെനെത്തെ ആളുകളെ തപ്പിപ്പിടിച്ച midia One ന് ഇരിക്കട്ടെ ഒര് ലൈക്ക്
@harisksd85783 жыл бұрын
ഓടിച്ചിരുന്നത് അയാൾ,, ഓടിയത് ഇയാൾ... അഭിനയിച്ചാത് ഞാൻ🤣... സ്റ്റാറ്റസ് ഇട്ടത് ഞങ്ങൾ 🤣🤣🤣
@EverydaywithShemi3 жыл бұрын
😄😄
@കർളുകർളിച്ചി3 жыл бұрын
🙄
@sandhyaraj52923 жыл бұрын
😃😃
@sajnanazee86723 жыл бұрын
😅😅അതെ👌
@nishasathyan26093 жыл бұрын
Ath ishtaayi😂😂😂😂
@askarppmpm3 жыл бұрын
മെമ്പറുടെ മുഖം കണ്ടാൽ അറിയാം. പാവമാണ്. നടത്തം കണ്ടാൽ അറിയാം,അഭിനയിക്കാൻ കഴിവുള്ളവനാണ് 👍
@fayisfaez96543 жыл бұрын
@being PRO scene🤣
@rubingeorge983 жыл бұрын
അഭിനയ സിംഹമേ... നമിച്ചു 😂😂😂😂😂
@basi2643 жыл бұрын
Ⓗ︎Ⓐ︎
@bachelorcooking37023 жыл бұрын
ആ ചേട്ടന്റെ അഭിനയത്തേക്കാളും എനിക്ക് ഇഷ്ടപ്പെട്ടത് മറ്റേ ചേട്ടന്റെ നടന് കഴിഞ്ഞുള്ള ഒരു ഓട്ടം ആണ് 🤣😂
@Kk-fr7tj3 жыл бұрын
Oru lalettan style undayirunnu pullede ottathinu
@shahananiyu77973 жыл бұрын
😂😂🤣🤣
@rashidnadhwi60993 жыл бұрын
😆😆മൂപരുടെ നിഷ്കളങ്ക മനസ്സിന്റെ അടയാളമാണത്.. പിടിച്ചാൽ പിടിക്കട്ടെ.. എന്തായാലും ഓടില്ല എന്നുള്ളത്.. അഭിനന്ദനങ്ങൾ
@keralabreeze39423 жыл бұрын
അദ്ദേഹം വളരെ പക്വതയോടെയും, സമാധാനത്തോടെയും ആ നിമിഷത്തെ നേരിട്ടു. ഗുണപാഠം : ജീവിതത്തിൽ വളരെ ദുഷ്കരം എന്ന് തോന്നുന്ന പലതും ഇതേപോലെ cool ആയി face ചെയ്യാൻ കഴിയും.👍
@കർളുകർളിച്ചി3 жыл бұрын
👍
@luckybroi3 жыл бұрын
അല്ലാതെ ഓടാൻ വയ്യാഞ്ഞിട്ട് അല്ല 😆
@arszz70803 жыл бұрын
@@luckybroi 🤭
@akhilksd15303 жыл бұрын
@@luckybroi ഇടാൻ വന്ന reply😅🤣👍🔥
@visanthkumar38213 жыл бұрын
ചിരിച്ചോണ്ട് കാണുന്നവർ ഉണ്ടോ 😂
@keralabreeze39423 жыл бұрын
അദ്ദേഹം വളരെ പക്വതയോടെയും, സമാധാനത്തോടെയും ആ നിമിഷത്തെ നേരിട്ടു. ഗുണപാഠം : ജീവിതത്തിൽ വളരെ ദുഷ്കരം എന്ന് തോന്നുന്ന പലതും മനസാന്നിധ്യം കൊണ്ട് ഇതേപോലെ cool ആയി face ചെയ്യാൻ കഴിയും.👍
@prajithashanilprajitha79133 жыл бұрын
Ath pakka ✌️❣️
@MidhunResmi3 жыл бұрын
@@prajithashanilprajitha7913 .
@ushamohan40303 жыл бұрын
👍❣️
@fahaduppala77033 жыл бұрын
ചേട്ടാ നിങ്ങളെ ഞാൻ സിനിമയിൽ എടുക്കുകയാ..., വല്ലാത്ത നടത്തം വല്ലാത്ത അഭിനയം 🤣🤣
@കർളുകർളിച്ചി3 жыл бұрын
Okka pols🤣
@subucmsubucm14333 жыл бұрын
😀😀😀👍
@hassananas49443 жыл бұрын
എടാ എൽദോ, നിന്നെ സിനിമയിൽ എടുത്തെടാ 🤣
@nasisina23663 жыл бұрын
ഒരുപാട് ആഗ്രഹണ്ടായിരുന്നു ബാക്കി എന്തായി എന്നറിയാനായിട്ട് 😂😂😂👍👍👍
@hungerspotasmr3 жыл бұрын
Pls ഈ ചേട്ടന് സിനിമയിൽ അഭിനയിക്കാൻ ഒരു ചാൻസ് കൊടുക്കണം.. ജഗതി ചേട്ടൻ പോലും ഇങ്ങനെ അഭിനയിക്കില്ല 🤣🤣🤣
@sunart33783 жыл бұрын
ജഗതി അല്ല ആ നടത്തം ഇന്നസെന്റ് ആണ്
@SabuXL3 жыл бұрын
@@sunart3378 അതേ ചങ്ങാതീ നടത്തം കസറി.👍
@rubingeorge983 жыл бұрын
കലാതിലകം അല്ലേ സേട്ടൻ 😜😂😂😜😜😜😜ഓസ്കാർ പോരാതെ വരും 😘😘😘👌
@preethukurup24843 жыл бұрын
Po avidunnu ...oscar sai kka😜
@കർളുകർളിച്ചി3 жыл бұрын
🤣🤣🤣🤣
@amalvs28943 жыл бұрын
ആദ്യമായിട്ടാണെന്ന് തോന്നുന്നു നമ്മുടെ മൂന്ന് ചേട്ടന്മാര് കാരണം 1million കയറാൻ പോവുകയാണ്, ആശംസകൾ നേരുന്നു media one
@plingplingpakshy37763 жыл бұрын
കണ്ടു ചിരിച്ചു കിളിപറന്നവരുണ്ടോ 🤣🤣
@plingplingpakshy37763 жыл бұрын
@Mallu Arjun 🤣🤣🤣🤣
@dagger8643 жыл бұрын
കിളി പറന്നില്ല അയിനൊന്നുല്ല
@plingplingpakshy37763 жыл бұрын
@@dagger864 ayinu
@__devil_vampire__5823 жыл бұрын
കിളി പറക്കാനുള്ളതൊന്നുമില്ല...ഡ്രോൺ വന്ന വീഡിയോ നോക്ക്. അതാണ് കിളി പറത്തുന്ന സാധനം.. 😂
@dagger8643 жыл бұрын
@@plingplingpakshy3776 അയിന് അങ്ങോട്ട് മാറിയിരി
@naheempkpadi3 жыл бұрын
ഓടുമ്പോഴും മാസ്‌കെടുക്കാൻ മറക്കാത്ത ചേട്ടൻ 🔥
@dineshkattaram3 жыл бұрын
ഈ ചെറിയ കാര്യത്തിന് ഇവരെ വിളിപ്പിച്ച പോലീസിൻ്റെ കൃത്യ നിർവഹണം ആരും കാണാതെ പോകരുത് .....😅😅
@immranhassan69973 жыл бұрын
സത്യം
@badbad-cat3 жыл бұрын
വിളിപ്പിച്ചില്ലെങ്കിൽ അതാവും കുറ്റം
@renjuraju25833 жыл бұрын
കേരള പോലീസിന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി 😜
@hashiqe97353 жыл бұрын
ആ si യുടെ ഒരു ധൈര്യം അഭാരം തന്നെ
@indiancitizen34083 жыл бұрын
Urutti kollathath bhagym
@shylasimon82153 жыл бұрын
ഞാൻ ആ video എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കുതന്നെ അറിയില്ല. ചിരിച്ചു മടുത്തു. 😂😂😂
@nunoosvlog81483 жыл бұрын
😂😂😂🤣
@princepeter44933 жыл бұрын
😀😂
@nowfalkn2823 жыл бұрын
Ho bhayangaram..oru mayathilokke 🙏🙏
@jollyjeencicil13863 жыл бұрын
😂😂
@dagger8643 жыл бұрын
@@nowfalkn282 myr oombich😂😂
@Pranav_Prahladan3 жыл бұрын
അഭിനയ സിങ്കം.. മാസ്ക് വെച്ച മനസ്സ് ufffff
@rinshazyan42973 жыл бұрын
വണ്ടിയിൽ നിന്ന് ഇറങ്ങി ഒരു നടത്തം ഉണ്ട് യാ മോനേ........💥💥🚶😂😂❤
@muzafirali74973 жыл бұрын
നിഷ്കളങ്ക മനസ്സ്..... ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ.....
@drivingshorts19283 жыл бұрын
ജിത്തു ജോസഫ് കാണണ്ട പൊലീസിനെ കാണുബോൾ ഉള്ള ആ നടത്തം ,ഒരു രക്ഷയില്ല പൊളി😍🔥
@rohithraveendran23043 жыл бұрын
ആഹാ എന്താ അഭിനയം ലാലേട്ടനും ഇക്കയും അഭിനയിക്കുവോ ഇത് പോലെ..🤣പൊളി ചേട്ടൻ❤️
@kl02ss763 жыл бұрын
ഇതിൽ ആരും കാണാതെ പോയ ഒരാൾ ഉണ്ട് ആ ജീപ്പിൽ ഉണ്ടായിരുന്ന ഹേമാൻ .ആളിനെ കൂടി ഉൾപ്പെടുത്തിരുന്നെ കളറായെന. എന്തായലും പൊളിച്ച് 🤩❣
@abdulbasith91553 жыл бұрын
Yes
@emiratesown3 жыл бұрын
ഇതാണ് സ്വാഭാവിക അഭിനയം... നെടുമുടി വേണുവിനും, തിലകനും ശേഷം മലയാള സിനിമയുടെ പുണ്യം
@roufpvchangaramkulam89713 жыл бұрын
500 രൂപ മാസ്കില്ലാത്തതിന് ഫൈനടച്ച വേദന എനിക്കെല്ലേ അറിയൂ 😔ചേട്ടന്റെ പെർഫോമൻസ് അന്നു കണ്ടിരുന്നെങ്കിൽ 😎😎😆😆😆
Kollam kar Poli alle....Chattanu Oscar kittate❤️💥😂
@jewel78133 жыл бұрын
Hi bro🙂
@sayidfarzeen20253 жыл бұрын
💕
@latheefkambran3 жыл бұрын
Bro identity ready aakkan ariyoo
@altons52573 жыл бұрын
@@latheefkambran pani kitti allae
@亗亗-z7g3 жыл бұрын
Bro
@asdmkm82973 жыл бұрын
ഈ ചേട്ടനിൽ നല്ലൊരു "നടൻ " ഒളിഞ്ഞു കിടപ്പുണ്ട് , അഭിനന്ദനങ്ങൾ 🙏🙏🙏🙏
@AbduRahman4773 жыл бұрын
വീഡിയോയുടെ ശേഷം നടന്ന കാര്യം അറിയാൻ കൊതിച്ചവർ ആയിരിക്കും അധിക പേരും😀 ഇപ്പൊ സമാധാനമായി.
@mansooralimansoor34103 жыл бұрын
Sathyam 😁
@joncykoshy8363 жыл бұрын
Correct.😜😜😜😜😜😜
@gaminggirl8283 жыл бұрын
Yes ❤️❤️
@basheer72953 жыл бұрын
പോലീസ് ജീപ് തൊട്ടരികിൽ എത്തിയപ്പോൾ ഉള്ള ആ തിരിഞ്ഞു നോട്ടം ഇഷ്‌ടപ്പെട്ടവരുണ്ടോ 👌😂
@തേങ്ങാഗോവിന്ദപിള്ള3 жыл бұрын
അണ്ണാ നമിച്ചു 🙏🙏🙏❤
@basheer72953 жыл бұрын
താടിക്കാരന്റ റോഡ് മുറിച്ചുള്ള ഓട്ടം ഇഷ്‌ടപെട്ടവരുണ്ടോ 😍😍👌
@LoozcrabGamingLTT3 жыл бұрын
പെട്ടെന്ന് ഒരു ഐഡിയ തോന്നിയതാണ് സറെ ☹️☹️ 😭😄😄😄😄
@vnechu3 жыл бұрын
😂😂😂
@anuammuammu63473 жыл бұрын
🤭🤭
@sehraa17173 жыл бұрын
😂😂😂
@asnakader81353 жыл бұрын
😂😂😂
@minijohnjaneeliya64393 жыл бұрын
" നമ്മൾ അയാളെയല്ല അയാൾ നമ്മളെയാണ് നിരീക്ഷിച്ചു കൊണ്ടിരുന്നത് "
@Nas-e7c3 жыл бұрын
സിനിമയിലെ സീൻ പോലുണ്ട് കാണാൻ.....😂😂😂
@thesignatur82643 жыл бұрын
എനിക്ക് ഈ മനുഷ്യന്റെ നടത്തം കാണുബോൾ ചിരി നിർത്താൻ വയ്യാ... 😂😂😂 എന്നാ അഭിനയമാ...??
@suryayt45923 жыл бұрын
4:54 ഈ പുള്ളി മാനത്തേക്ക് നോക്കി എന്തു തേങ്ങായാ പറയണേ 😂😂😂
@ShahanaNijasVlogs3 жыл бұрын
നമ്മുടെ നാട്... ആയൂർ 😍😍😍
@sagaraliasjacky2963 жыл бұрын
😂😂 ഇത് കണ്ട് ചിരിക്കാത്തതായി ലെ ഞാൻ മാത്രമേ ഉള്ളോ 😂😂
@shamilck56022 күн бұрын
The king 💪👍👍💪
@jayakrishnan.v26083 жыл бұрын
പട്ടിയെ കണ്ടാലും പോലീസിനെ കണ്ടാലും ഓടല്ല് 😁😜
@rasal2413 жыл бұрын
അതിപ്പോ ഓരോരോ കീഴ് വഴക്കങ്ങൾ ആകുമ്പോ....🤭
@ashrafi56823 жыл бұрын
Poly😉
@user-jr6bb3sy2x3 жыл бұрын
😂😂😂😂
@nottheone97353 жыл бұрын
അവർ ചെയ്ത തെറ്റ് അവരെകൊണ്ടുതന്നെ ആവർത്തിപ്പിച്ച മീഡിയ *വാണിനു* അഭിനന്ദനങ്ങൾ
@haidhimehwish23913 жыл бұрын
Ith oru cheru chiriyode kanunnaverundo😜😜
@sajeeshtkm27443 жыл бұрын
Mmmm
@nisampk13 жыл бұрын
Yes
@കർളുകർളിച്ചി3 жыл бұрын
👍😍m
@aswinmohan42143 жыл бұрын
Yes
@vrundamohan75573 жыл бұрын
Cheruthalla valiya chiri ayrnu😂
@ShihabKottakkal3 жыл бұрын
🥰🥰🥰കുറെ ചിരിച്ചു ആ വീഡിയോ കണ്ടിട്ട് 🥰🥰
@sonakhal22263 жыл бұрын
അടുത്ത കേസ് ഉടനെ വരുന്നുണ്ട്.. ഇപ്പോഴും നിങ്ങള് മൂന്ന് പേരും + interview എടുക്കുന്ന പുള്ളികാരനും പബ്ലിക് സ്ഥലത്ത് മാസ്ക് വയ്ക്കാതെ ആണ് നില്കുന്നത്...😵😵😵
@ഗന്ധർവ്വൻ-ഗന്ധർവ്വൻ3 жыл бұрын
നല്ല എളിമയുള്ള ചേട്ടന്മാർ ❤❤❤❤ വർത്തമാനം കേൾക്കാൻ തന്നെ രസമുണ്ട് ❤❤❤
@oaklandsportsarena67533 жыл бұрын
ഈ മൂന്നു തടിയന്മാർ ആണല്ലോ ആ പാവം സ്കൂട്ടിയിൽ പോയിരുന്നത്.... 😆
@samasamd3463 жыл бұрын
😜😜
@hudhasabad86663 жыл бұрын
ഇതൊക്കെ ആണ് natural അഭിനയം 👏👏👏👏👏
@رجبطيباردوغان-غ3ث3 жыл бұрын
നോക്കണ്ടാ ഉണ്ണി ഇത് ഞാൻ അല്ലാ 😆😂
@shah3creation7103 жыл бұрын
പ്രതികളെ ലൊക്കേഷനിൽ കൊണ്ടു വന്ന് തെളിവെടുപ്പ് നടത്തിയ റിപ്പോർട്ടർ ആണു എന്റെ താരം 🤣🤣🙏
@Ramblers_travel_club3 жыл бұрын
ഈ ന്യൂസ് കഴിഞ്ഞ് വീണ്ടും 3ബിൾ ആണ് പോയേ എന്ന് മനസ്സിലായവർ
@cruiserider37823 жыл бұрын
😁
@hasifk79923 жыл бұрын
.polich
@ajithapraj46819 ай бұрын
സൂപ്പർ ചിരിച് ഒരു വഴി ആയി ആ നടത്തം ഓട്ടം 😂😂😂😂
@sabusworld90953 жыл бұрын
ആ മാസ്ക് എടുക്കുന്ന കാര്യം കൂടി പറയാമായിരുന്നു 😄😄ഇത് കേൾക്കാൻ ഒരു ആഗ്രഹം ഉണ്ടായിരുന്നു 👌👌👌👌
@m.smalabarbox89823 жыл бұрын
പിന്നീട് എന്ത് സംഭവിച്ചു എന്ന് കേൾക്കാൻ വന്നവർ ലൈക്ചെയ്യുക
@mylifetravelvlogs8883 жыл бұрын
അങ്ങനെ ചേട്ടനും വയറ്റിലായി.... ച്ചേ വൈറലായി 🤪
@krishnaaaa9993 жыл бұрын
ചിരിച്ചു ചത്തു nta ചേട്ടാ 😂🤣😂😅😅സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളു ഇതുപോലെയുള്ള comdy
@vimalraj44003 жыл бұрын
ഇത് കണ്ട പോലീസ് 😂
@Travellandamazingvideos3 жыл бұрын
ആ ചേട്ടന്റെ നിഷ്കളങ്കത 🥰😃 ---SMK🥰🚴🚴🚴
@muhammedshereef25623 жыл бұрын
ഇത് ഞങ്ങളുടെ സ്വന്തം മെമ്പർ അഫ്സൽ😍😍😍
@Riversidefishfarm3 жыл бұрын
@@mubarakpathiyankara6213 oh ini atharinjittu venam🙄
@jasimniyaskb28313 жыл бұрын
@@mubarakpathiyankara6213 AAP
@omanabama40853 жыл бұрын
@@Riversidefishfarm 🤣
@FLTP-hf3sx3 жыл бұрын
@@Riversidefishfarm 😀👍
@anasca10283 жыл бұрын
@@Riversidefishfarm പൊളിച്ചു 😂😂
@LOVEFORALL82733 жыл бұрын
ഒരു മിനിമം സാധാരണ കാരന്റെ ഐഡിയ 😂😂എന്തായാലും പൊളിച്ചു 😂😂😂
@binoshart87313 жыл бұрын
0:24 ഓ എന്തോ,,, ഞാൻ കുറച്ചു കൂടുതൽ നന്നായി പോയോ സാറെ.. 😎
@a4angels9123 жыл бұрын
🤭🤭🤭😅😅
@saleenasameera80433 жыл бұрын
അയ്യോ, ഈ ന്യൂസ് കാണുമ്പോൾ ചിരി നിർത്താൻ കഴിയുന്നില്ല 🤣🤣🤣
@faizalibrahim77573 жыл бұрын
പെട്ടന്നു തോന്നിയ idea ആണ് സാറേ .....
@kwacky5693 ай бұрын
ഭയക്കേണ്ട കാര്യത്തിനും ഭയക്കേണ്ടവരെയും ഭയക്കണം. തെറ്റ് ചെയ്തിട്ട് പോലീസിന്റെ മെക്കിട്ടു കേറുന്ന ചിലർ ക്ക് ഇവർ ഒരു മാതൃക ആണ്. ഇത് കണ്ട് കുറെ ചിരിച്ചു, ഇവർക്കും പോലീസിനും അഭിനന്ദനങ്ങൾ 🙏🙏😂
@muhammadshafi46733 жыл бұрын
ചേട്ടനെ കണ്ടപ്പോൾ ചിരി വന്നവർ 😂
@ansarpallikkal21853 жыл бұрын
😀😀😀😀ചേട്ടന് പൊളി
@Seyd_Anvar3 жыл бұрын
*പെട്ടെന്ന് ഒരു idea തോന്നിയതാണ് സാറേ...😅😂😂*
@firozparammal6133 жыл бұрын
ചേട്ടാ ഒരു രക്ഷയുമില്ല അഭിനയം പോലീസിനെ കണ്ടു ആറു അവാർഡ് ഇൻഡ് ട്ടോ🤣🤣
@indianarmyanoop3 жыл бұрын
ഇതവന്റെ അഭിനയമാണെങ്കിൽ ഒരവാർഡ് കൊടുക്കണം
@muhammedmuneef15653 жыл бұрын
അയ്യോ ബൈജുവേട്ട പോലീസ് 😄🔥
@aiswaryac23073 жыл бұрын
🤣🤣🤣വീഡിയോ കണ്ടതിനേക്കാൾ കമന്റ് വായിച്ചു ചിരിച്ചു ചിരിച്ചു കുഴഞ്ഞവർ വായോ.... 🤣🤣🤣🤣
@sico_X6 ай бұрын
എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ല😂😂
@Biju_k_george3 жыл бұрын
മഞ്ഞപ്പാറ മലയാളികളുടെ മനസ്സിലും സ്ഥാനം പിടിച്ചു😀😀😀😀
@hadhiimh3 жыл бұрын
അഭിനയ സിംഗമേ!!🤙🖤💛
@Iblis-ov1uy3 жыл бұрын
ഓടാതെ നടക്കാനുള്ള ധൈര്യം 🖤🖤🖤
@rajeevm7653 жыл бұрын
സാഹചരൃം മനസ്സിലാക്കി ഇരു വിഭാഗവും പ്രവർത്തിച്ചത് അഭിനന്ദനാർഹമാണ് 👍 രസകരമായ സംഭവം.
@pathuz17333 жыл бұрын
ലെ ചേട്ടൻ ;ഞൻ ഈ നട്ടുക്കരനെ അല്ല 😂😂
@barathchandranbarathchandr48033 жыл бұрын
അവതാരകൻ പൊളി 😍😍😍
@shihabshihab25333 жыл бұрын
ഇതുപോലെ പോലീസ് ഓടിച്ചിട്ട് ഓട്ടോറിക്ഷ വിളിച്ച് അപ്പുറത്തെ ടൗണിൽ പോയി അവിടുന്ന് ബസ്സ് കയറി ഇങ്ങോട്ട് വരുമ്പോൾ ബസിനുള്ളിൽ നിന്നും തലയിട്ട് നോക്കുമ്പോൾ ആണ് ഇവൻ അല്ലേ നമ്മുടെ കൂട്ടത്തിൽ ഉണ്ടായിരുന്നത് ഇവൻ എങ്ങനെ ബസ്സിൽ എത്തി എന്ന് ആലോചിച്ചത് പിന്നീടാണ് അവൻ പറഞ്ഞത് നടന്ന കാര്യങ്ങളെല്ലാം .😂😂😂😂
@shihabshihab25333 жыл бұрын
@@specialinfo7766 കോമഡി അല്ല ബ്രോ
@SabuXL3 жыл бұрын
@@specialinfo7766 കേൾക്കുന്ന നമുക്ക് കോമഡി. അത് ശരിയാണ് എന്ന് പുള്ളി പറഞ്ഞത് കേട്ടില്ലേ.🙄😊
@dastagirabdussalam90293 жыл бұрын
പോലിസിനെ പറ്റിക്കാൻ ബുദ്ധിമുട്ടാണെന്നും ഇവർക്ക് മനസ്സിലായിക്കാന്നും .എന്തായാലും സംഗതി കലക്കി!
@noufalmajeed60793 жыл бұрын
നമ്മൾ വെപ്രാളം വരുമ്പോൾ കാണിക്കുന്ന പലകാര്യങ്ങളും പെട്ടെന്നുള്ള ഇതുപോലെയുള്ള സംഭവങ്ങൾ പോലും പിന്നീട് നമ്മുക്ക് തന്നെ കോമഡിയാകും. അപ്പോൾ മറ്റുള്ളവരുടെ കാര്യം parayano🤔🤔🤔🤔
@subhat23703 жыл бұрын
ബാക്കി. അറിയാൻ. കാത്തിരിക്കുവാരുന്ന് നന്ദി🌹
@nkottayadan5693 жыл бұрын
ചേട്ടനെ കണ്ടപാടെ ചിരിച്ചവർ 😂
@shobinbenny58353 жыл бұрын
ജോർജ്കുട്ടി ചെയേട്ടൻ 💥💥🤩🤩😍
@prajwalpremarajan65743 жыл бұрын
2:53 പോലീസ് ഓടിക്കോ
@enigmaticbloke11293 жыл бұрын
ഇന്ന് അല്ലായിരുന്നോ oscar award കൊടുക്കുന്നത്, ആരേലും ഈ video അങ്ങോട്ട് എത്തിക്കു😂😂.. Natural acting ന്റെ ഒരു മാരക Version. Jeep വന്നപ്പോ ഉള്ള തിരിഞ്ഞു നോട്ടം 👌👌👌 pwoli
@soumyamanuel3 жыл бұрын
എന്റമ്മോ... action hero biju ഓർമ വന്നു..😀😀😀
@faizaln69213 жыл бұрын
ചേട്ടനെ സിനിമയിൽ എടുക്കണമെന്ന് അഭിപ്രായം ഉള്ളവർ അടിക്ക് ലൈക് 😇