59 ദിവസം, ബൈക്കില്‍ ലഡാക്ക് വഴി കശ്മീരിലേക്ക് ഒറ്റക്കൊരു പെണ്‍യാത്ര |Kerala to Kashmir Road Trip

  Рет қаралды 1,067,897

Mathrubhumi

Mathrubhumi

Күн бұрын

കേരളത്തില്‍ നിന്നും മണാലി, ലേ, ലഡാക്ക് വഴി കര്‍ദൂംഗ് ലാ പാസ് വരേയും പിന്നെ കശ്മീര്‍ വരെയും ഒരു പെണ്‍കുട്ടി നടത്തിയ സോളോ റൈഡിന്റെ വിശേഷങ്ങള്‍. മലയിടിച്ചിലും പേമാരിയും കൊടുംമഞ്ഞും കടന്നായിരുന്നു യാത്ര. ഒപ്പം യാത്രയിലുടനീളം അവര്‍ പകര്‍ത്തിയ ദൃശ്യങ്ങളുമുണ്ട്. പാലക്കാട് കല്‍പ്പാത്തി അഗ്രഹാരത്തില്‍ നിന്നും ലക്ഷ്മി എന്ന 29 കാരി സ്വന്തം പള്‍സറില്‍ ഒറ്റക്കാണ് യാത്ര തുടങ്ങിയത്. ഇന്ത്യയുടെ പടിഞ്ഞാറുവഴി രാജസ്ഥാനിലെത്തി, അവിടുന്ന് ഡല്‍ഹിയില്‍ വന്ന ശേഷമായിരുന്നു ഹിമാലയന്‍ അത്ഭുത ദേശങ്ങളിലേക്കുള്ള യാത്ര. ലഡാക്കിലേക്കുള്ള യാത്ര സ്വര്‍ഗത്തിലേക്കുള്ള യാത്ര തന്നെയാണ് എന്നാല്‍ അത് കല്ലും മുള്ളും നിറഞ്ഞതാണെന്ന് ലക്ഷ്മി വിശദീകരിക്കുന്നു. ഇത്രയും ദിവസം കൊണ്ട് ലക്ഷ്മി സഞ്ചരിച്ചത് 11400+ കിലോമീറ്ററാണ്.
#WomanTravel #SoloRider #Mathrubhumi
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Google Plus- plus.google.co...
#Mathrubhumi

Пікірлер: 1 800
@sachin7236
@sachin7236 5 жыл бұрын
ഇതൊക്കെ കാണുന്ന മുന്നാർ പോലും ഇത് വരെ പോകാത്ത ഞാൻ (പുരുഷൻ, 26 വയസ്സ്) 😢😢
@saifbinumer
@saifbinumer 5 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം... 'പെണ്ണ്' 😍 😍 😍
@niranjanpradeep01
@niranjanpradeep01 5 жыл бұрын
കലക്കി 😊 ആ എനർജി ഉണ്ടല്ലോ😍 ഇനിയും ഒരുപാട് ദൂരങ്ങൾ കീഴടക്കട്ടെ
@prajisoji620
@prajisoji620 5 жыл бұрын
Wow.you are super
@vvishnu57
@vvishnu57 4 жыл бұрын
പാലക്കാട്‌ എത്തിയിട്ടും വണ്ടി പ്രാന്ത് മാറാതെ, വീണ്ടും ഊട്ടിക്ക് പോയ nee ആണ് മോളെ യഥാർത്ഥ rider, റൈഡർമാരുട അഭിമാനം, ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ മോളെ...
@noufalpulliyil8932
@noufalpulliyil8932 5 жыл бұрын
അച്ഛന് ഒരു ബിഗ് സല്യൂട്ട്😘
@ajumohan999
@ajumohan999 4 жыл бұрын
ഇതാണ് പെണ്ണ്....... ഒരു രക്ഷയും ഇല്ല.... ഒരു പ്രതേക ബഹുമാനം തോന്നുന്നു..... യഥാർത്ഥ ആക്ടിവിസ്റ്.... എല്ലാവിധ സപ്പോർട്ടും.... ഇനിയും യാത്രകൾ പോകുവാൻ സാധിക്കട്ടെ.... രാത്രി 7 -5 ജോലി ചെയ്തു പകൽ റൈഡിങ് ...... hatsoff great effort
@premjithkonaniyil2659
@premjithkonaniyil2659 5 жыл бұрын
ഒന്നും പറയാൻ ഇല്ല സോദരി...... 🙏🙏🙏🙏🙏. ഇതുവരെ കേരളം പോലും നേരേചൊവേ കാണാത്ത ഞാൻ
@metallizer_me
@metallizer_me 5 жыл бұрын
മാതൃഭൂമി യാത്ര ഈ കുട്ടിയെ സ്പോൺസർ ചെയ്തു ഒരു all india ട്രാവൽ ഷൂട്ട് ചെയ്താൽ വൻ വിജയമായിരിക്കും. ഒരു സഞ്ചാരി സ്റ്റൈൽ സീരീസ്. നല്ല അവതരണവും വിവരണവും.
@bavarayyan2036
@bavarayyan2036 5 жыл бұрын
തിരിച്ചു പാലക്കാട്‌ എത്തിയിട്ടും ഊട്ടിയിലോട്ട് പോകാൻ ഉള്ള മൈൻഡ് ഉണ്ടല്ലോ 😆😊 യാത്രയോടുള്ള പ്രണയം അതിലുണ്ട് 😍😍
@r.a6887
@r.a6887 5 жыл бұрын
ഹലൊ ലക്ഷ്മി ഞാൻ ഈ വീഡിയൊ മൂന്ന് പ്രവശ്യം കണ്ടു എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു എനർജി നല്ല smart girl I like you I love you😍😍😍😍
@saveshkumar199
@saveshkumar199 5 жыл бұрын
സൂപ്പർ നീ ആണ് സ്ത്രീ നീ ആണ് സ്ത്രീകി വേണ്ടി സംസാരിക്കാൻ എല്ലാം കൊണ്ട് സൂപ്പർ ആണ്
@Yogi_Ram
@Yogi_Ram 5 жыл бұрын
അതീവ ഹൃദ്യം..🙏🧡 🇮🇳യാത്രക്കാരോട് ഹൃദ്യമായി പെരുമാറുന്ന military കാർക്ക്‌ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്..👍🇮🇳
@tigmaindia2658
@tigmaindia2658 5 жыл бұрын
സിംഗപെണ്ണേ.....സിംഗപെണ്ണേ..♥ ഇനിയും ഒരുപാട് ദൂരങ്ങൾ താണ്ടിവായോ.........
@seljokunjappan
@seljokunjappan 5 жыл бұрын
അഭിമാനം തോന്നുന്നു. എത്രയോ തവണ ആഗ്രഹിച്ചിട്ടും പോകാൻ കഴിയാത്ത നിരാശയിൽ ഇരിക്കുമ്പോൾ ആണ് ഇത് കാണുന്നത്.. ശരിക്കും പ്രചോദനമായ ഒരു യാത്ര.. വൈകാതെ ഞാനും എന്റെ സ്വപ്ന യാത്ര പൂർത്തീകരിക്കും.. congrats dear Lakshmi..
@rafeeqkannurvlogs7835
@rafeeqkannurvlogs7835 5 жыл бұрын
നിന്നെ സമ്മതിച്ചു പെങ്ങളു കുട്ടി .... 👍🏼👍🏼👍🏼
@abdul_basith.v
@abdul_basith.v 5 жыл бұрын
വീഡിയോ യിൽ ഒരു സ്കിപ് പോലും അടിക്കേണ്ടി വന്നില്ല💕💕🥰🥰🥰
@sujithadevi2504
@sujithadevi2504 5 жыл бұрын
തകർത്തു മോളെ... നീ വേറെ ലേവലാണ്... Proud to see you... God bless you
@rkstories528
@rkstories528 5 жыл бұрын
അച്ഛന് ഹീറോ ഡാ ഹീറോ സൂപ്പർ എന്താപറയാ നല്ല യാത്ര ഇനിയും പോയിവരട്ടെ😊😊😊👍
@jayasreekr6607
@jayasreekr6607 5 жыл бұрын
കലക്കി മോളേ വിത്യസ്ത മായ കാഴ്ച്ച പ്പാടുള്ള കുട്ടി ഇങ്ങനെ വേണം പെൺകുട്ടികൾ.... all the best..
@lovetips1907
@lovetips1907 5 жыл бұрын
ഞാനൊക്കെ എറണാകുളം വരെ പോകുമ്പോൾ ക്ഷീണം കൊണ്ട് 2ദിവസം എങ്കിലും കിടന്നുറങ്ങും 😆😆 goodluck
@georgek.v.4963
@georgek.v.4963 5 жыл бұрын
ആളുകളെ പിടിച്ചിരുത്തി കേൾപ്പി ക്കുന്ന അവതരണം .
@മലയാളിമലയാളി-മ1ഞ
@മലയാളിമലയാളി-മ1ഞ 5 жыл бұрын
നല്ല സംസാരം ഒരു ജേർണലിസ്റ്റ് ഒളിഞ്ഞു കിടപ്പുണ്ട് 🥰
@Amju704
@Amju704 5 жыл бұрын
ഒരു നിമിഷം പോലും Skip ചെയ്യാൻ ഉണ്ടാർന്നില്ല:............ KL 10 അതൊരു സംഭവാട്ടാ...........
@anunihajmk9981
@anunihajmk9981 5 жыл бұрын
*മലപ്പുറം വേറെ ലെവൽ* 🔥🔥🔥🔥🔥🔥🔥🔥🔥🔥💞💞💞💞💞💞
@jpjayprakash3202
@jpjayprakash3202 5 жыл бұрын
ലക്ഷ്മി പുലിയാണ്..... വെറും പുലിയല്ല ഒരു സിംഹം
@muhammedaslam6668
@muhammedaslam6668 5 жыл бұрын
എവിടെ നോക്കിയാലും മലപ്പുറം മുന്നിൽ ഉണ്ടാവും അതാണ് മലപ്പുറം
@jayasreenair5773
@jayasreenair5773 5 жыл бұрын
അഭിനന്ദനങ്ങൾ മോളെ.... ഈ ആത്മവിശ്വാസവും ആവേശവും എന്നും ഉണ്ടാകട്ടെ......God bless you
@muhammedshafeekshafeek7928
@muhammedshafeekshafeek7928 4 жыл бұрын
അച്ഛനെ ഒരു ചെറിയ റൈഡിനു കുണ്ടുപോവണം പാവമാണ്
@moncyvarghese9083
@moncyvarghese9083 5 жыл бұрын
നല്ലൊരു യാത്ര ഇഷ്ട്ടപെടുന്ന ചെക്കനെ കിട്ടട്ടെ........
@jyothishkumar4448
@jyothishkumar4448 5 жыл бұрын
സഹോദരി. എന്താണ് എന്നറിയില്ല കണ്ണുനിറഞ്ഞു സന്തോഷം കൊണ്ടാണോ. മകളോ അനിയത്തിയോ. ഒരുപാട് ഉയരങ്ങളിൽ ഈശ്വരൻ എത്തിക്കട്ടെ
@wanderlustman1746
@wanderlustman1746 5 жыл бұрын
ഈ vdo കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി ചേച്ചി നിങ്ങളോരു സംഭവം ആണ് ലവ് യു ചേച്ചി ലവ് യു
@onlydreams4328
@onlydreams4328 5 жыл бұрын
ഇത് കാണുമ്പോൾ എനിക്ക് കൊതിയാകുന്നു
@anshaddhaf5528
@anshaddhaf5528 5 жыл бұрын
ഇന്നേ വരെ ബൈക്കിൽ കേരളം വിട്ട് പോകാത്ത ഞാൻ
@Dijinpsankar
@Dijinpsankar 5 жыл бұрын
മലപ്പുറം എന്ന് കേട്ടപ്പോൾ അഭിമാനം തോന്നിയത് എനിക്ക് മാത്രമാണോ,?🤔
@vandanakishor5342
@vandanakishor5342 5 жыл бұрын
സൂപ്പർ,,,, ചേച്ചി സൂപ്പർ താരം അണ്....പറയാൻ വാക്കുകൾ കിട്ടുന്നില്ല😘😘😘😘😘😘😘😘😘
@vNrzAneeieee
@vNrzAneeieee 5 жыл бұрын
ഇതു കാണുന്ന വീട്ടിൽ ഒരു സൈക്കിൾ പോലും ഇല്ലാത്ത ഞാൻ എന്നാ വാഴക്കാട😢😭
@NasiyaNaseeb
@NasiyaNaseeb 5 жыл бұрын
കളിക്കൂട്ടുകാർ മൂവിയിൽ പാലക്കാട്ടു പട്ടത്തി അല്ലെ ഇത്. സൂപ്പർ കേട്ടോ കലക്കി തിമർത്തു.
@Anuraj-nn3kv
@Anuraj-nn3kv 5 жыл бұрын
പുലികുട്ടി ഇതാണ് ആവേശം എന്നൊക്കെ പറയുന്നത് ഇനിയും ദൂരങ്ങൾ കീഴടക്കാൻ മറ്റുള്ളവർക്ക് പ്രചോദനം ആകട്ടെ
@Muhdfasil
@Muhdfasil 5 жыл бұрын
അച്ഛനാണ് ഹീറോ...........
@anakhaanakz9186
@anakhaanakz9186 5 жыл бұрын
ശെരിക്കും ചേച്ചി പൊളിയാ.. ധൈര്യം സമ്മതിച്ചേ മതിയാവൂ...!!! 👌❤
@geethuvt1394
@geethuvt1394 5 жыл бұрын
Singappenne❤😘
@rrassociates8711
@rrassociates8711 4 жыл бұрын
ഇന്ത്യൻ മിലിട്ടറി വികാരം 🧡🧡🧡🧡🧡🧡🧡 സഹോദരിയെ .ഈശ്വരൻ അനുഗ്രഹിക്കട്ടെ ..... ജയ്ഹിന്ദ്
@HaqueCherur
@HaqueCherur 5 жыл бұрын
മലപ്പുറംകാർ ഒരു സംഭവം തന്നെ ല്ലേ 👍🏻🥰
@basilvarghese8033
@basilvarghese8033 4 жыл бұрын
Really respect you Lekshmi, നിങ്ങൾ ജീവിതം ജീവിക്കുകയാണ്... great.
@kunjalipm4635
@kunjalipm4635 5 жыл бұрын
യാത്രയെ സ്നേഹിക്കുന്ന എല്ലാ പെൺകുട്ടികൾക്കും ഒരു പ്രജോദനമാകട്ടെ
@hareeshkaimal
@hareeshkaimal 5 жыл бұрын
Valare santosham thonnunnundu Lakshmiyude experience um excited aayulla samsaravum kelkumbol. Congrats. Riding aagrahamundu. Ithrakkonnum dooram poyittilla. Kurachu neram urangiyittu ithrem dooram bike odikkumbol budhimuttu thonnarille, enikku palappozhum urakkam sheriyayillenkil ride cheyyumbol oru control illatha pole thonniyittundu. Ee video okke kaanumbol aanu nammal santhosham thedi pidikkanam ennu thonnunnath. Really adventurous! Keep it up. 👍👍👍👍👍
@fayislrivetty2071
@fayislrivetty2071 5 жыл бұрын
മലപ്പുറംഡാ 💪💪💪💪
@dEcoRgOld
@dEcoRgOld 5 жыл бұрын
ഞാൻ മലപ്പുറത്തു തീരുർ ആണ്‌ ഇവിടുന്ന് കോഴിക്കോട്ടേക്കോ ഒന്ന് മഞ്ചേരി പോലും എന്നെ ബൈക്ക് ഇൽ വിടാറില്ല ഒന്നുണ്ടായിട്ടല്ല അച്ഛനമ്മക്ക് എന്നോടുള്ള സ്നേഹം കൊണ്ടാണ് ഞാൻ അതിനെ മാനിക്കുന്നു all the best ചേച്ചി
@abdulmuhees2260
@abdulmuhees2260 5 жыл бұрын
അച്ഛനമ്മമാരെ വിഷമിപ്പിച്ചിട്ടുള്ള ഒരു യാത്രയും നമുക്ക് വേണ്ട ബ്രോ എന്നെങ്കിലും ഒരിക്കൽ നമ്മളും ഇതുപോലെ പോകും
@jeffinmani
@jeffinmani 5 жыл бұрын
കോട്ടയത്ത് നിന്നും സംക്രാന്തി യിലെ പിള്ളേർ അല്ലേ ..... പൊളിയാണ് ചെക്കന്മാർ. Chechit hatsoff to you
@alianwarmukkil6468
@alianwarmukkil6468 5 жыл бұрын
really inspiring..... ചേച്ചി തകർത്തു യാത്രയും യാത്ര പറച്ചിലും
@shifanmohammed9388
@shifanmohammed9388 5 жыл бұрын
She is very beautiful..her better confidence is the hightlight of her beauty😍😍
@allusarath6945
@allusarath6945 4 жыл бұрын
പെങ്ങൾക്ക് ഇനി ഈ ലോകം മുഴുവൻ കാണാൻ കഴിയട്ടെ god bless you
@SREERAJ007TR
@SREERAJ007TR 5 жыл бұрын
പാലക്കാട് എത്തിയിട്ടും വണ്ടി ഭ്രാന്ത് മാറാതെ വീണ്ടും ഊട്ടിക്ക് പോയോ മോളെ സമ്മതിക്കണം🤩🤩🤩🤩🤩 ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ
@noufalpulliyil8932
@noufalpulliyil8932 5 жыл бұрын
KL.10 ഫാൻസ് ലൈക്ക് അടിക്ക് മക്കളെ
@byjugs285
@byjugs285 5 жыл бұрын
ചെയിൻ ലൂസ് . കിടു ഹെല്പ് സൂപ്പർ 👍👍
@jasjasni6118
@jasjasni6118 5 жыл бұрын
ആഗ്രഹവും കുടുമ്പത്തിലെ സപ്പോർട്ടും മതി പിന്നെയൊക്കെ പിന്നാലെ വരും അങ്ങിറങ്ങുകതന്നെ
@achayanmuscat2147
@achayanmuscat2147 5 жыл бұрын
See her confidence level.. we need more girls like her..kerala girls
@abi_kl20
@abi_kl20 5 жыл бұрын
അച്ഛൻ സൂപ്പർ , ജോലി ചെയ്യ്ത് യാത്ര ..... ..... ബൈക്ക് എടുത്തിട്ട് 10 കൊല്ലം ആയി തിരുവനന്തപുരം തൊട്ട് കൊല്ലം വരെ പോയിട്ടുള്ള ഞാൻ .... നമിച്ചു
@muhammadjavad3641
@muhammadjavad3641 5 жыл бұрын
Malappuram💪
@sandeeppaniken6227
@sandeeppaniken6227 5 жыл бұрын
Great Salute to The Indian Jawan, truly helpful and good by heart🙏Jay Hind Jay Bharat🇮🇳💪
@aparnaapz333
@aparnaapz333 5 жыл бұрын
Orupaad sthreekalkkulla vallyoru prajodhanam.... E lokam muzhuvan chutti kandu varu chechi.... Chechiye othiri ishttay....
@sahadsahadkvr4740
@sahadsahadkvr4740 5 жыл бұрын
ഒരു വട്ടം പോലും ഞാൻ skipp, ചെയ്യാതെ കണ്ട വിഡിയോ. താങ്ക്സ് ചേച്ചി... ഇനിയും ഇതുപോലുള്ളൊരു spiritt ഉണ്ടാവട്ടെ..... അതോടൊപ്പം ഇച്ചും മാണം അങ്ങട്ട് പോക.....😍😘😜
@jkalanboss46
@jkalanboss46 5 жыл бұрын
പക്ഷേ ങ്കില് ഞമ്മള് മലപ്പുറംകാരെ വരെ ഇജ്ജ് ഒറ്റക്ക് തോല്പിച്‌.😂😂 പുലിക്കുട്ടിയാ🐅
@shamjithpp2362
@shamjithpp2362 5 жыл бұрын
ഭാഗ്യം ചെയ്ത ജന്മമാണ്, അടിപൊളി,നന്നായിവരട്ടെ,ഇനിയും ഒരുപാട് ദൂരങ്ങളും ഉയരങ്ങളും കീഴടക്കാൻ സാധിക്കട്ടെ.
@shameem_mohd2289
@shameem_mohd2289 5 жыл бұрын
മലപ്പുറം KL10 😍😍😍
@rashidrashi1715
@rashidrashi1715 5 жыл бұрын
ചേച്ചിയെയുടെ എല്ലാ live വിഡിയോസും കണ്ടിട്ടുണ്ട്
@afsalabu91
@afsalabu91 5 жыл бұрын
Oru movie kanda feel “ RESPECT ✊
@priyadarsini5143
@priyadarsini5143 4 жыл бұрын
പൊളിച്ച് ചേച്ചി.... മലയാളി പെൺപട..... Love you പെൺകുട്ടികളുടെ അഭിമാനം...
@rashibinas2207
@rashibinas2207 5 жыл бұрын
ഒരു പാട് സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ✈️✈️✈️✈️
@georgekaruppallyil2585
@georgekaruppallyil2585 5 жыл бұрын
Excellent പെങ്ങളെ....ഇത് ഓതിരിപേരെ inspire ചെയ്യട്ടെ. ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗൃഹീക്കട്ടെ😘😘😘
@sarathsasi4372
@sarathsasi4372 5 жыл бұрын
കണ്ണ് നിറഞ്ഞു പോയി ചേച്ചിയെ♥️♥️
@mohamedriyas6784
@mohamedriyas6784 5 жыл бұрын
കൽപ്പാത്തിയിൽ നിന്ന് ഒരു പെൺകുട്ടി. ഇത് കണ്ടപ്പോൾ ഓർമ്മ വന്നത് "ബിഗിൽ" സിനിമയിലെ ഒരു രംഗമാണ്. Inspiration. Singappenney....
@athulkrishna6041
@athulkrishna6041 4 жыл бұрын
ചേച്ചി കിടുവാണ് പൊളിയാണ് വേറെ ലെവലാണ് 🔥🔥🔥
@surjithctly
@surjithctly 5 жыл бұрын
This just shows how a Trip can change a person and his/her perspective. She has so much to talk. It won’t end even after a whole day. She gained so much experience. Congrats 👏 പാലക്കാടിന്റെ അഭിമാനം 💪
@siyadbasheer5914
@siyadbasheer5914 5 жыл бұрын
ഈ ചേച്ചി ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ടല്ലോ, ന്തായാലും അഭിനന്ദനങ്ങൾ
@rashaasmedia6447
@rashaasmedia6447 5 жыл бұрын
Athe njanum kandu aa film... But film name orma കിട്ടുന്നില്ല...
@sharafalisharafali6961
@sharafalisharafali6961 5 жыл бұрын
Super..!! പിന്നിട്ട ദൂരങ്ങളല്ല കാണുന്ന കാഴ്ചകളാണ് ഓരോ യാത്രകളും മനോഹരമാക്കുന്നത്..❤️✌️
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
ലക്ഷമീ... സൂപ്പർ... നല്ല effort... ഒരുപാട് അവസരങ്ങൾ തേടിയെത്തട്ടെ... കളിക്കൂട്ടുകാർ കണ്ടു... വീണ്ടും നല്ല സിനിമകളും കിട്ടട്ടെ..
@ASARD2024
@ASARD2024 5 жыл бұрын
ഞാൻ മലപ്പുറം അരീക്കോട്ടുകാരൻ ഞാനിത് കാണുമ്പോൾ എന്റെ അയൽവാസി ഹാത്തിം സൈക്കിളിൽ കഷ്മീർ വരേ പോയി തിരിച്ച് വന്ന ദിവസമാണ്
@almeshdevraj9581
@almeshdevraj9581 5 жыл бұрын
Ethra divasam eduthu?
@jasijazz1236
@jasijazz1236 5 жыл бұрын
ഞാനും അഭിമാനിക്കുന്നു മലപ്പുറം കാരൻ
@saj192
@saj192 5 жыл бұрын
Nammalokku enduku..... Shishu.....👦👦👦👦👦 Great... Great.... Great sister..... God bless you.... 🙏🙏🙏🙏🙏🙏
@mobilenet5103
@mobilenet5103 5 жыл бұрын
മലപ്പുറക്കാര് കൊട് ലൈക്‌
@c_h_a_k_k_a_r_ajassi7752
@c_h_a_k_k_a_r_ajassi7752 5 жыл бұрын
അടിപൊളി എനിയും ഒരുപാട് യാത്രകൾ പോകാൻ പറ്റഡ് 👍👍👍
@abhiramss3523
@abhiramss3523 5 жыл бұрын
അടിപൊളി പെങ്ങളെ👍💪
@vidhyavenugopal5838
@vidhyavenugopal5838 5 жыл бұрын
Tictok videos ellam kanditund 👌👌👌👌👍👍
@AliAli-cg1nn
@AliAli-cg1nn 5 жыл бұрын
ജീവിതത്തിൽ ഒരു യാത്ര പോലും പോകാത്ത എന്നോട് പുച്ഛം തോന്നുന്നു പുച്ഛം
@sulfikkarshaik7747
@sulfikkarshaik7747 5 жыл бұрын
ഈ സ്റ്റാലങ്ങെളെല്ലാം സൂപ്പർ ഇതിനേക്കാൾ അടിപൊളി സ്ഥലം gantok, ഡാർജിലിംഗ് (സിക്കിം ) സേലാ പാസ്സ്,തവാങ്, ബുംല പാസ്സ് (അരുണാചൽ പ്രദേശ് ) പോകുവാൻ ശ്രമിക്കു നല്ലൊരു അനുഭവം ആയിരിക്കും
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
*തനിച്ചു സ്വന്തം ടൗണിൽ പോകാൻ പോലും മടിക്കുന്ന പെൺ കുട്ടികൾ ഇതൊക്കെ കാണുന്നുണ്ടോ,* *good സിസ്റ്റർ,* *keep it up,* *full support,* 😍😍😍 Nb: ഞാൻ എന്റെ വീടിലെ പെൺ കുട്ടികളെ& സ്ത്രീകളെയും തനിച്ചു ടൗണിൽ വിടില്ല കാരണം ചോദിക്കരുത് പ്ലീസ്,
@mayyilmedia575
@mayyilmedia575 5 жыл бұрын
Hi bro
@almeshdevraj9581
@almeshdevraj9581 5 жыл бұрын
Enthanu angane paranjathu?
@mbsmbs6949
@mbsmbs6949 5 жыл бұрын
മനസ്സങ് നിറഞ്ഞു മലപ്പുറം ചങ്കുകളെ...ചേച്ചി പൊളിയാട്ടോ
@majidhanasrin8895
@majidhanasrin8895 5 жыл бұрын
Thanks chechii.... U will b a milestone every girl who hold the dream of travelling alone & exploring herself.... Keep going... 👍👍❤😘
@harithalince6930
@harithalince6930 5 жыл бұрын
Namichu molea....Kandittu thane pediyagunnu...👏👏👏👏👏👏👍👍👍👍👍
@swalihack8712
@swalihack8712 5 жыл бұрын
Great inspiration... lakshmiii.. u r amazinggg👌👌👌
@gahanarajesh3446
@gahanarajesh3446 5 жыл бұрын
The real motivation❤️ Inspired a lot from ur story😍😍Hats off.... goosebumps on ur words
@rlvlog3853
@rlvlog3853 5 жыл бұрын
സൂപ്പർ മോളെ എല്ലാം അനുഗ്രഹവും നേരുന്നു
@gafoord2218
@gafoord2218 4 жыл бұрын
Supper V good . Sammadichu malappuram kaar kandu annuparanjappol koodutal Santhosham janum Malappurathu kaaranaa👍
@madhu7901
@madhu7901 4 жыл бұрын
Proud father proud and blessed daughter. God bless you.
@suneeshathiparambath540
@suneeshathiparambath540 5 жыл бұрын
സൂപ്പർ ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ
@conectwel1
@conectwel1 5 жыл бұрын
Really inspirational. All the best. Hats off to your father for his unstinted support.
@anithamurukesan9453
@anithamurukesan9453 4 жыл бұрын
Chechi ningal kiduvaanutto... Chechi polullavar aanu enne polullavarude inspiration. Hand off u...
@shoukathali839
@shoukathali839 5 жыл бұрын
Malappuram 💪🏾
@darbeeshke7485
@darbeeshke7485 5 жыл бұрын
അടിപൊളി യാത്ര ഇനിയും ഇതുപോലെത്തെ സുന്ദരമായ യാത്ര ചെയ്യാൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Riding to KASHMIR with a MILITARY CONVOY
21:52
Itchy Boots
Рет қаралды 1,8 МЛН
Aa Yathrayil 357 | Lakshmi M L Part 01 | Safari TV
24:39
Safari
Рет қаралды 77 М.