പണ്ടുണ്ടായിരുന്ന സ്വാമിയുടെ വാക്കുകൾ വീണ്ടും കേൾക്കുന്നൂ സന്തോഷം നന്നായി മനസിലായി
@Sarandas_Accott10 күн бұрын
സത്യം 🥰🫂..so happy to hear.
@narendravarma.r.503110 күн бұрын
സ്വാമിജി ഇന്നത്തെ ക്ലാസ്സ് സൂപ്പർ 🥰🥰🥰
@violawilfred114511 күн бұрын
Very beautiful class today I heard.nirgunam ..sagunam my favorite poet is kabeerdas🙏🙏🙏❤
@ajithabaivc162111 күн бұрын
ഈ അറിവുകൾക്ക് നന്ദി🙏🙏
@bindumaheshnv909911 күн бұрын
ഇത് കൃത്യമായി ശ്രദ്ധയോടെ കേട്ടാൽ എല്ലാവരുടെയും എല്ലാ സംശയങ്ങളും തീരും 🔥
@violawilfred114511 күн бұрын
I am a cristian but the sad thing is the priests never tells the theory of God..At the same time swamiji ...you did what we want thank you so much dear swamiji🙏🙏🙏
@PraveenKumar-mb5nu11 күн бұрын
Excellent talk swamiji, let Sana thani know about their relegion
@retnammacp856911 күн бұрын
Pranamam swamiji 🙏🙏🙏
@manjulaap572011 күн бұрын
ഹരി ഓം സ്വാമി 🙏🙏 ശുഭദിനം 🌹🌹🥰🥰🙏🙏
@retnammacp856911 күн бұрын
Hari 0hm swamiji 🙏🙏🙏
@suneeshsksuneeshsk585510 күн бұрын
Wow excellent swami
@ajithamanoharan5811 күн бұрын
Sooper swami
@Pradeesh_KP11 күн бұрын
Namasthe swamiji ❤❤
@retnammacp856911 күн бұрын
Namaskaram swamiji 🙏🙏🎉🎉🎉
@venugopalbnair687510 күн бұрын
നമസ്കാരം സ്വാമി ജി 🙏♥️♥️♥️
@VelarisR11 күн бұрын
ഹരിഓം സ്വാമിജി 🙏🙏🙏പ്രണാമം 🙏🙏🙏🙏🙏🙏🙏❤️
@VahidKaduvakkanchery11 күн бұрын
നമസ്കാരം സ്വാമിജി❤❤
@rathnamjanardhanan603311 күн бұрын
നമസ്തേ നമസ്തേ❤❤❤❤❤❤❤❤
@SasiVp-on4zi11 күн бұрын
Namaste Swami ji
@manushi534511 күн бұрын
സാമിജീ ❤
@prasanths198110 күн бұрын
പ്രണാമം സ്വാമിജി 🙏
@Thannu_Vichu11 күн бұрын
Krishna guruvayurappa 🙏🏻
@sanilkumarkr984010 күн бұрын
ഹരി ഓം🙏🙏🙏
@baijukarimbil298810 күн бұрын
തസ്‌മൈ ശ്രീ ഗുരുവേ നമഃ
@Sarandas_Accott10 күн бұрын
ശ്രീ ഗുരവേ നമഃ
@mayadevi207611 күн бұрын
Namaskaram Swamiji
@sreedevir419911 күн бұрын
ഹരി ഓം 🙏🌹🪻
@linjukt506510 күн бұрын
നമസ്കാരം സ്വാമിജി 🙏
@rajasreejayakumar533810 күн бұрын
നമസ്തേ സ്വാമിജി
@mandrakemandrake77779 күн бұрын
Thank you so much
@Remak678911 күн бұрын
ഹരിഓം 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰❤️
@rajamani992810 күн бұрын
ഹരി ഓം🎉
@vikramannaira133110 күн бұрын
ഹരി ഓം സ്വാമിജി❤
@ArunKumar-gx3dd7 күн бұрын
😂😂
@rajeshp319011 күн бұрын
❤❤❤❤
@Suresh.T.S-z8l11 күн бұрын
🙏🙏🙏🙏🙏❤️
@beenapr954110 күн бұрын
❤❤❤❤❤
@aneeshRchaprayil10 күн бұрын
HARI OHM...
@sujithc447711 күн бұрын
🙏🙏
@narayanan-dq2cc11 күн бұрын
വന്ദനം സ്വാമിജി
@sureshbabu113710 күн бұрын
സ്വാമിജിയുടെ ഈ ക്ലാസ്സ് എല്ലാവരും share ചെയ്യേണ്ടതാണ് 🎉🎉
@mandrakemandrake77779 күн бұрын
🎉❤🙏🙏🙏
@sarojinivasu334611 күн бұрын
Om Vasudevaya Namaha
@harishdxb11 күн бұрын
👍🏻
@nousher854010 күн бұрын
ഇസ്ലാം മദത്തെ കുറിച് സാമിക്ക് ഇപ്പോഴും അങ്ങോട്ട് മനസിലായില്ല 786😂😂😂😂😂
@rajeeshkraveendran295110 күн бұрын
❤
@Biju-y8f11 күн бұрын
🎉
@BalaKrishna-g9m11 күн бұрын
🎉🎉🎉🎉❤❤❤❤
@mandakinidiavakaran313011 күн бұрын
🙏💝💐🙏🎶🎶🎶🎶
@suneeshsksuneeshsk585510 күн бұрын
Swami narayaneeyum 1 dashakatha patti oru vivaranum tharumo Please
@SwamiSandeepanandaGiri10 күн бұрын
പറയാം
@suneeshsksuneeshsk58559 күн бұрын
Please great swami
@suneeshsksuneeshsk58559 күн бұрын
Narayaneeyam parayanum kattittind but swami yil ninnu ariyuvan agarahikkunnu
@SudheerKumar-b1z11 күн бұрын
ഖുർആൻ ഇസ്ലാമിനെ സംബന്ധിച്ച് പരമോന്നതമായ വിഗ്രഹമായി കണക്കാക്കാം. അല്ലാഹുവിൽ നിന്ന് ജിബ്രീൽ മുഖാന്തരം ഭൂമിയിൽ അവതരിച്ചു എന്നാണ് വിശ്വാസം. അവർക്ക് വിഗ്രഹത്തിൻ്റെ ശരിയായ നിർവചനം മനസിലാകാത്തതാണ്. അടിച്ചേൽപ്പിക്കപ്പെട്ട മതങ്ങൾക്കുള്ളിൽ പെട്ടു പോയാൽ മോചനം സാധ്യമല്ല. സ്വന്തം ചിന്തയെ നിരന്തരം പ്രവർത്തിക്കാൻ അനുവദിച്ചാൽ അടിമപ്പെടാതെ ജീവിതം അർത്ഥപൂർണമാക്കാം.
@findingthetruth12310 күн бұрын
Enthanu vigraham??
@YesFreshIndia-gw7mw8 күн бұрын
വര്ഷങ്ങള്ക്കു മുമ്പ് കണ്ടിട്ടുണ്ട് വളരെ സൗഹാർദ്ദമായ ബഹുമാന്യമായ ഈ ചർച്ച .... ഇപ്പോൾ സ്വാമി എന്തുകൊണ്ട് ഇങ്ങനെ വളച്ചൊടിക്കുന്നു മനസിലാകുന്നില്ല . വളരെ ബഹുമാന്യനായ വ്യക്തിത്വമാണ് സ്വാമിജി , അത് മനസിലാക്കണം kzbin.info/www/bejne/mqHFhYGMeN6Sr6ssi=xaqETi1XMt0aAuN0
@shiyadh317810 күн бұрын
സൃഷ്ടവിനെ മനസ്സ് കൊണ്ടാണ് ആരാധിക്കൽ,, സൃഷ്ടാവ് നോക്കുന്നത് മനസ്സോലേക്കും,, പച്ച painto, 786, പാളിയോ ഒന്നുo വേണം എന്നില്ല പിന്നെ ദിക്ക് എന്നത്, ആരാധന അല്ല, അത് യൂണിറ്റി യുടെ പ്രദീകം ആണ് സ്വാമി (ഇസ്ലാം യൂണിറ്റ്റിയിൽ വിശ്വസിക്കുന്നു പിന്നെ, ബഹുദൈവാരാധന വരുന്നത് മനസ്സിൽ ആണ് കല്ലിലോ, മുള്ളിലോ, അല്ല എന്നാണ് ഞൻ പഠിച്ചത്
@Muraleedharan-b6w11 күн бұрын
നമസ്കാരം സ്വാമിജി 🙏 യുക്തമയത് വാദിക്കുന്നതാണ് യുക്തിവാദം എങ്കിൽ, അത് ഗീതയല്ലേ. 👍. വൈകിയാണെങ്കിലും മുമ്പ് സ്വാമി പറഞ്ഞതിൽ എനിക്ക് ഇഷ്ടപ്പെട്ട, ഒരു കാര്യം കൂടി എഴുതട്ടെ. നീലക്കുറിഞ്ഞി പൂക്കളെ.. സംബന്ധിച്ച് ഒരു കാര്യം പറഞ്ഞിരുന്നു.. 👍🙏 അത് കാവ്യാത്മകവും.. അർത്ഥഗർഭവും.. ആയിരുന്നു എന്ന് ഈയുള്ളവൻ മനസ്സിലാക്കുന്നു.. 🌹👍🙏
@rajkumarvattavila254011 күн бұрын
ലാൽ സലാം
@hashimpattarazhikom300210 күн бұрын
😜😜സ്വാമീ മക്കയിൽ പള്ളിക്കകത്തു ചെരുപ്പ് വെച്ചിരിക്കുന്ന സ്റ്റാൻഡ്ന്റെ നമ്പർ 786 ആണ്
@nasnish48588 күн бұрын
786 is not granted
@sidharthanchemmakkara567510 күн бұрын
ദ്വൈ = രണ്ട് = പ = സിദ്ധി = അയനൻ = സഞ്ചരിച്ചയാൾ ദ്വൈപായനൻ😅❤ മനുഷ്യവംശത്തിൽ അപൂർവ്വൻ വ്യാസ ഗുരു
@askerpuliyanchali177210 күн бұрын
വാദിച്ചും തർക്കിച്ചും ജയിക്കുവാനുള്ളതല്ല മതങ്ങൾ. നമുക്ക് ആശയങ്ങൾ പറയാം. മറ്റൊന്ന് തെറ്റാണെന്നു പറയുവാൻ ആർക്കും അവകാശമില്ല. നമ്മുടെ ചിന്തയാണ് നമ്മെ നയിക്കേണ്ടത്. വേറെ ഒരാളുടെ തലച്ചോറു നമ്മുടെ തലയിൽ കേറണം എന്ന് വാശിപിടിക്കുന്നത് ശെരിയല്ല. സ്വാമിജിയുടെ അഭിപ്രായത്തോട് പരിപൂർണ്ണമായും യോജിക്കുന്നു.
@salimadc11 күн бұрын
Respected Swamiji, I appreciate your unique perspective on "Sanadhan Dharma," which diverges from the views held by some section of Hindus and the ruling party at the center. They often cite the "Manusmriti" as the epitome of "Sanadhan Dharma." This discrepancy highlights one of the many contradictions within Hinduism, a phenomenon also observed in Islam and Christianity. However, I must respectfully disagree with your observation regarding idolatry in Islam. The use of the number 786, the color green, the crescent symbol, and the direction of prayer towards the Ka'aba are not indicative of idolatry. These symbols hold cultural and historical significance but are not revered as divine. In Islam, facing the Ka'aba during prayer ensures uniformity and acknowledges it as the first worship center dedicated to the one and only God. Regarding Hindu prayer practices, I agree that the form of worship is a matter of personal choice. Many Hindus believe in the oneness of God and view deities as incarnations, with idols serving as a medium to connect with the Almighty. Despite differences in language, culture, and rituals, similarities can be found across religions. Ultimately, we recognize the existence of one eternal, merciful, and supreme God, who creates and sustains the universe. In humility, we submit to this universal truth, acknowledging our existence is a testament to God's boundless mercy.
@Sarandas_Accott10 күн бұрын
Hi namasthe🙏🏼. Its not Swamis own interpretation about Sanathana Dharmam. Swami is just saying,swamis knowledge which Swami gained from his guru(teachers).
@സന്ദീപ്സച്ചിദാനന്ദൻ10 күн бұрын
🥰🙏
@YesFreshIndia-gw7mw10 күн бұрын
മുഹമ്മദ് നബി പ്രാർഥിച്ചത് എന്റെ ഖബർ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതെന്നാണ് . ഇസ്ലാമിൽ വിഗ്രഹാരാധന വലിയ പാപം ആണ് ... അത് പറഞ്ഞു തരുന്നത് വിഗ്രഹാരാധന അനുവദിനീയമാണെന്ന് പറയുന്ന സ്വാമിയെ മറ്റു മതസ്ഥരെ ബഹുമാനിക്കാതിരിക്കുന്നതല്ല .
@Sarandas_Accott10 күн бұрын
ശരിയായിരിക്കാം. പക്ഷെ ആരാധിക്കപ്പെടുന്നത് എന്നല്ല വിഗ്രഹം എന്നതിന്റെ അർഥം സുഹൃത്തേ. എത്ര വ്യക്തമയായാണ്,ഉദാഹരണങ്ങൾ സഹിതം സ്വാമി പറഞ്ഞത്?
@YesFreshIndia-gw7mw10 күн бұрын
@ വിഗ്രഹാരാധന അത് ശില്പമാണെങ്കിലും , കളർ ആണെങ്കിലും , മനുഷ്യന്റെ ഖബർ ആണെങ്കിലും ആരാധിക്കാൻ പാടില്ല . ആരാധന ( ഇബാദത് ) ഏകനായ പ്രബഞ്ച സൃഷ്ടാവിന് മാത്രം .. അതാണ് ഇസ്ലാം വിശ്വാസം .. അത് പറയുന്നത് എങ്ങനെ വിഗ്രഹാരാധന നടത്തുന്നവരുടെ വിശ്വാസത്തെ എങ്ങനെ ബഹുമാനിക്കാതിരിക്കൽ ആകും . എല്ലാ വിശ്വാസവും ഒരു പോലെ അല്ലല്ലോ ? അത് കൊണ്ടല്ലേ വിവിധ മത ആരാധനാ അനുഷ്ടാനങ്ങൾ ഉള്ളത്
@A-R-K_383.11 күн бұрын
സ്വാമി ഇസ്ലാമിനെ കുറിച്ച് പഠിച്ചിട്ടില്ല, സ്നേഹത്തോടെ പറഞ്ഞോട്ടെ സ്വാമി ഇസ്ലാമിൽ വിഗ്രഹ ആരാധാനായില്ല, 786 ഇസ്ലാമുമായി ഒരു ബന്ധവും ഇല്ല, ഇസ്ലാമിനെ മനസ്സിലാക്കേണ്ടത് വിശുദ്ധ ഖുർആനിൽ നിന്നും പ്രവാചക ചര്യയിൽ നിന്നുമാണ്, അല്ലാതെ ആരെങ്കിലും ചെയ്യുന്നതോ എവിടെയെങ്കിലും എഴുതിയതോ അല്ല ഇസ്ലാം....
@Sarandas_Accott10 күн бұрын
വിഗ്രഹം എന്താണെന്ന് നിങ്ങൾക്കും മനസിലായില്ല സുഹൃത്തേ. വിഗ്രഹം എന്നത് പ്രതിമ മാത്രമല്ല എന്നാണ് സ്വാമി പറയുന്നത്. വിഗ്രഹം എന്ന് ഇവിടെ,ഭാരതീയ ചിന്താ പദ്ധതിയിൽ ഉദ്ദേശിക്കുന്നത് പ്രതിമയേ മാത്രമല്ല.മറിച്ച് ഒരു പ്രത്യേക കാര്യം മനസിലാക്കാൻ ഉള്ള ഉപാധിയേ ആണ്.. 🙏🏼
@SwamiSandeepanandaGiri10 күн бұрын
ഇതു തന്നെ തിരിച്ചും ,പറയാനുള്ളത് ആദ്യം ഹിന്ദു മതം പഠിക്കുക
@azeezka40314 күн бұрын
ലോകത്തെ വിഗ്രഹാരാധന ഹിന്ദുമതത്തിൽ മാത്രമല്ല.... ഒരുപാട് ജനസമൂഹങ്ങൾ ക്കിടയിൽ ഉണ്ട്... അവയെ എല്ലാത്തിനെയും ആണ് ഇസ്ലാം നിരാകരിച്ചത്... നബി വിഗ്രഹാരാധന പാടില്ല എന്ന് പറയുമ്പോൾ... ഹിന്ദുമതത്തെ ഓർത്തിട്ട് പോലുമില്ല
@SalmankwtFaisal10 күн бұрын
മനുഷ്യർ ചിന്തിക്കാൻ കഴിവുള്ളവരല്ലേ ? മതങ്ങൾ തമ്മിലുള്ള താരതമ്യ പഠനം നടത്തണം അറിയുന്നത് നല്ലാതാണ് അത് എങ്ങനെയാണ് മത വിദ്വേഷം ആകുന്നത് എന്തിനാണ് താരതമ്യത്തെ ഭയക്കുന്നത് എന്തുകൊണ്ട് ഇങ്ങനെ എതിർക്കുന്നു എല്ലാവരും സത്യം അറിയാൻ ആഗ്രഹിക്കുന്നു
@SwamiSandeepanandaGiri9 күн бұрын
ഒരു തവള, പണ്ട്, ഒരു കിണറ്റിനുള്ളിൽ താമസിച്ചു. ജനിച്ചതും വളർന്നതും കിണറിനുള്ളിൽ തന്നെ. അതിന് ആ കിണറിന്റെ അതിരുകൾക്കു പുറത്തുള്ള ലോകം എന്നത് അറിയില്ലായിരുന്നു. കിണറ്റിലെ ചെറു ലോകം അതിന് മാത്രമൊരു സത്യമായിരുന്നു. ഒരു ദിവസം, കടലിൽ നിന്ന് മറ്റൊരു തവള അവിടെ എത്തി. ഒരുപാട് താങ്ങും തണലും ഉള്ള തന്റെ കിണറിലെ ഒരു കൂട്ടുകാരനായി അതിനെ കണ്ട കിണറ്റിലെ തവള ചോദിച്ചു: “നീ എവിടെ നിന്നാണ് വന്നത്?” അതിനുള്ള മറുപടി: “ഞാൻ കടലിൽ നിന്നാണ് വന്നത്.” കിണറ്റിലെ തവള കൗതുകത്തോടെ ചോദിച്ചു: “കടൽ! അതെന്താണ്? വലിയവാണോ?” അതിനായി കടലിലെ തവള ചിരിച്ചു പറഞ്ഞു: “അതൊരു അനന്തമായ ജലാശയമാണ്, അതിന്റെ വലുപ്പം എന്തുകൊണ്ടായാലും അളക്കാനാവില്ല.” താനറിയുന്ന ഏറ്റവും വലിയ സ്ഥലം കിണറിന്റെ അളവാണെന്ന് വിശ്വസിച്ച കിണറ്റിലെ തവള ചോദിച്ചു: “ഇത്രയാണോ?” (അത് ചാടിവരാൻ കഴിയുന്ന ഒരുപാടു ചെറിയ അകലം കാട്ടി.) “അല്ല.” കടലിലെ തവള പറഞ്ഞു. കിണറ്റിലെ തവള വീണ്ടും ചോദിച്ചു: “അതിൽ രണ്ടിരട്ടിയാണോ?” (ഇതിന്റെ ചാടലിന്റെ അകലം കൂടുതൽ കൂട്ടി കാട്ടി.) “അല്ല!” കടലിലെ തവള മറുപടി നൽകി. അങ്ങനെ കിണറ്റിലെ തവള വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു, ഓരോ ചാടലും കുറച്ചുകൂടി വലുതാക്കി. പക്ഷേ, അതിന്റെ എല്ലാ കണക്കുകൂട്ടലുകളും കടലിന്റെ വ്യാപ്തിയുടെ മുമ്പിൽ ചെറുതായിരുന്നു. അവസാനം കിണറ്റിലെ തവള അത്യാശ്ചര്യത്തോടെ പറഞ്ഞു: “അതിനുള്ള പരിമിതികൾ എവിടെ?” കടലിലെ തവള ചിരിച്ചു: “പരിമിതികൾ ഒന്നുമില്ല. അത് അനന്തമാണ്.” കിണറ്റിലെ തവളക്ക് ആ കാഴ്ചപ്പാട് മനസ്സിലാക്കാൻ സാധിച്ചില്ല. “അത് ഒരുപക്ഷേ അശാസ്ത്രീയവും അസാധ്യവുമാണ്,” കിണറ്റിലെ തവള വിധിയെഴുതി.
@Sarandas_Accott10 күн бұрын
Swami, MM Akbar is a DaAwa worker. He just wanted to use your questions to promote Islamist ideology,its not to learn. ഒന്നാം അധ്യായത്തിലെ അർജുനൻറെ ചോദ്യങ്ങൾ പോലെ വർണസങ്കരം, കുലഘ്നാനാം തുടങ്ങിയ ശ്ലോകങ്ങൾ വെച്ച് പറയുന്നത് പോലെ, അതിന്, ഒറ്റ ശ്ലോകം കൊണ്ട് കുതസ്ത്വാ കശ്മലമിദം എന്ന് ചോദിച്ചു കൊണ്ട് നിഷേധിച്ച ഭഗവാനെ കൂട്ടുപിടിക്കുകയും ഇല്ലാ. So just leave swami🥰.. Soofism pole അല്ല മുജാഹിദ് പ്രബോധകർ.
@mshameer8 күн бұрын
മനുഷ്യന് രക്ഷയും ശിക്ഷയും ദൈവത്തിൽ നിന്നും ഉണ്ടാകുന്നു എന്ന് വിശ്വസിക്കുന്ന വ്യത്യസ്‍തമായ മത സമൂഹങ്ങളെ ഗീതയിൽ നിന്നും അടർത്തിയെടുക്കുന്ന വരികൾ ഉപയോഗിച്ചു അവഹേളിക്കുക എന്നതല്ലേ സ്വാമിജി അങ്ങ് ഈ വീഡിയോയിലൂടെ ചെയ്തത്. ദൈവം നിർഗുണനാണ് എന്ന് വിശ്വസിക്കനുള്ള സ്വാമിജിയുടെ അതെ സ്വാതന്ത്ര്യം ദൈവം രക്ഷിക്കുന്നവനാണ് ശിക്ഷിക്കുന്നവനാണ് എന്ന് വിശ്വസിക്കാൻ മറ്റുള്ളവർക്കില്ല എന്നാണോ അങ്ങ് പറയുന്നത് ? ഞാൻ ശെരിഎന്ന് വിശ്വസിക്കുന്ന അതെ കാര്യങ്ങൾ അതേപോലെ മറ്റുള്ളവരും അംഗീകരിക്കണം എന്ന ഇടുങ്ങിയ ചിന്താഗതി അങ്ങേക്ക് ഉണ്ടാകില്ല എന്ന് കരുതുന്നു
@avinashck5arolno94710 күн бұрын
😂😅😂😅
@aarathigile8 күн бұрын
കഅബായിലെ ശിവലിംഗം വലംവച്ചിട്ട് വിഗ്രഹാരാധന ഇല്ല പോലും
@rofijulislam418910 күн бұрын
വിഗ്രഹ ആരാധന പാപമാണ് എന്ന് ഇസ്ലാം പറയുന്നു. ഇവിടെ ഇസ്ലാം വിഗ്രഹ ആരാധന എന്ന് അർത്ഥമാക്കുന്നത് എന്താണ് എന്ന് മനസിലാക്കണം അല്ലാതെ ഹിന്ദു എന്താണ് വിഗ്രഹ ആരാധന എന്ന് മനസ്സിലാക്കുന്നത് എന്നതല്ല കാര്യം.ഇസ്ലാം എന്താണ് പാപം എന്ന് ഉദ്ദേശിക്കുന്നത് അത് ആ നിർവചനം കൊണ്ടുള്ളത് എവിടെ ഉണ്ടോ അതാണ് പാപം എന്ന് ഇസ്ലാം പറയുന്നത്. ദൈവം കുടിയിരിക്കുന്നു എന്ന് വിശ്വസിക്കുന്ന വസ്തുക്കൾ സൃഷ്ടികൾ ഇവക്ക് ആരാധന മനോഭാവത്തിൽ ബഹുമാനം നൽകുക, കർമങ്ങൾ അർപ്പിക്കുക എന്നതാണ് പാപം. ദൈവത്തിന്റെ രൂപം ഉണ്ടാക്കുക എന്നതും ഇസ്ലാം വിരോധിക്കുന്നു.ആരാധന മനോഭാവമില്ലാതെ ഒരു വസ്തുവെ ബഹുമാനിക്കുന്നത് ഇസ്ലാമിൽ വിഗ്രഹ ആരാധാനായല്ല. ആരാധന മനോഭാവത്തിൽ ഒരു വസ്തുവേ വണങ്ങുക ബഹുമാനിക്കുക മനസ്സിൽ തോന്നൽ ഉണ്ടാകുക എന്നതെല്ലാം ഇസ്ലാമിൽ വിഗ്രഹ ആരാധനയാണ് 🙏
@Sarandas_Accott9 күн бұрын
അത് തന്നെയാണ് സ്വാമിജി പറഞ്ഞതും. വിഗ്രഹം ആണ് അതെന്ന്. ഇസ്ലാമിൽ വിഗ്രഹം എന്നൊന്നില്ല എന്ന് പറയുന്നത് പ്രതിമ ഇല്ല എന്ന് വെച്ചിട്ടാണ്. അല്ലാതെ ഉള്ളതും വിഗ്രഹം എന്നതിന്റെ definition ഇൽ വരുമെന്ന്..അതായത് ഇവിടെ പ്രതിമ ഉണ്ടാക്കുന്ന അതെ എഫ്ഫക്റ്റ് തന്നെയാണ്, ഒരു ഉപസകന് അവൻ ഉദ്ദേശിച്ചിരിക്കുന്ന ഏത് വസ്തുവും ഉണ്ടാക്കുന്നത്..വിഗ്രഹങ്ങളിൽ പ്രതിമക്ക് വലിയ സ്ഥാനം ഒന്നും ഇല്ലെന്ന്.
@rofijulislam41899 күн бұрын
@Sarandas_Accott വിഗ്രഹആരാധനയാണ് ഇസ്ലാം വിലക്കിയത്," ആരാധന". ആരാധന എന്നാൽ ഏറ്റവും വലിയ കീഴ്‌വണക്കം ബഹുമാനം ഭയം ഇഷ്ടം ഇതെല്ലാം ആരാധനയിൽ വരും. വിഗ്രഹത്തിന് നിങ്ങൾ ഒരു ഡെഫനിഷൻ ഉണ്ടാക്കിയിട്ട് അത് ഇസ്ലാമിൽ ഉണ്ട് എന്നുപറഞ്ഞിട്ട് കാര്യമില്ല. ഇസ്ലാം പറയുന്നത് നിങ്ങളിൽ ഉണ്ടോ എന്നതാണ് വിഷയം 👍ഒരു വസ്തുവിൽ ദൈവത്തിന്റെ സാനിദ്യം ഉണ്ടെന്നു വിശ്വസിക്കുക, ദൈവത്തിന്റെ കഴിവ്അതിനുണ്ട് എന്ന് വിശ്വാസിക്കുക എന്നതെല്ലാം അതിനെ വിഗ്രഹമാക്കലാണ് (ഇസ്ലാം പറയുന്ന വിഗ്രഹമാക്കലാണ് )
@abeeshpazeez25068 күн бұрын
ഇസ്ലാമിൽ സൃഷ്ടിപൂജ പാടില്ല എന്നാണ് കേട്ടോ...
@mujeebpm47178 күн бұрын
പാവം കടുത്ത വിഗ്രഹരാധന 😂😂😂 ഇസ്ലാമിക വീക്ഷണം എം എം അക്ബർ കൃത്യമായി പറഞ്ഞു... സൃഷ്ടവിനെ മാത്രമേ ആരാധിക്കാവു സൃഷ്ട്ടികളെ ആരാധിക്കരുത്... ആരാധന എന്നാൽ പ്രാർത്ഥന ആണ്... പ്രാർത്ഥന അല്ലാഹുവിനോട് മാത്രം അതായത് സൃഷ്ടവിനോട് മാത്രം...
@JesusRedeemer-x4s8 күн бұрын
സ്വാമി ,ഭഗവാൻ ചതിയനാണോ?
@RajanishKumar-tz7tf10 күн бұрын
അങ്ങയുടെ ഫോൺ നബർ ഒന്ന് നൽകുമോ
@SwamiSandeepanandaGiri10 күн бұрын
swami@sobg.org
@shajahanyours10 күн бұрын
സത്യത്തിൽ സ്വാമീ കാര്യങ്ങൾ ഇതുവരേയും വ്യക്തമായി പഠിച്ചിട്ടില്ല. കഷ്ടം
@Sarandas_Accott10 күн бұрын
അത് ശരി. സ്വാമി പറയുന്നത് വേദാന്തദർശനം ആണ്. മലയാളവും സംസ്കൃതവും നല്ലപോലെ ഗ്രാഹ്യമുണ്ടെങ്കിൽ ഇതൊക്കേ എന്താണെന്ന് തിരിയും. ഇല്ലെങ്കിൽ!
@YoosufHassan-u3d10 күн бұрын
M M അക്ബർന്റെ മുമ്പിലിരുന്നു പറഞ്ഞില്ല വിജയിക്കാൻ സ്വാമിജിക് കഴിയുമോ ഒറ്റക് ഇരുന്നു എന്തും പറയാം വിവരമുള്ള വരാൾ മമ്പിലുണ്ടെങ്കിൽ ഇങ്ങനെയങ്ങി മുന്നോട് പോകാൻ പറ്റൂല്ല ഒറ്റക് ഇരുണ് ഇസ്‌ലാമിൽ ബിഗ്രഹം ഉണ്ടെന് പറയാം കുറച്ച് വിവരമുള്ള ആരും വിശ്വസിക്കില്ല ഐഡി തെളിയിക്കാൻ പറ്റില്ല
@Sarandas_Accott10 күн бұрын
😂കഷ്ടം. ഇതിലൊക്കെ ഡിബേറ്റ് പോലും ആവശ്യമില്ല സഹോദരാ..സ്വാമിജി പറഞ്ഞതും മനസിലായില്ല അല്ലെ? ആ video polum മുഴുവൻ ആയിട്ട് upload ചെയ്യാതെ ആണ് ആൾക്കാരെ ശ്രീ MM അക്ബർ തെറ്റിദ്ധരിപ്പിക്കുന്നത് എന്ന്.. സ്വാമിക്ക് ശ്രീ അക്ബരുമായി സംവാദമോ വിവാദമോ നടത്തേണ്ട കാര്യം ഇല്ലാ,കാരണം സംവാദം തുല്യർക്ക് ഇടയിൽ ഉള്ളതാണ്. അതുകൊണ്ട് തന്നെ.🙏🏼
@HussainLubaina10 күн бұрын
@Sarandas_Accott .. ആദർശം ചർച്ച ചെയ്യണം.. ആരോഗ്യ പരമായി.. ഹൈന്ദവ ആചാര വിശ്വാസ പ്രകാരം എത്ര ദൈവങ്ങൾ ഉണ്ട്.. മുപ്പത്തി മുക്കോടി ദൈവ സങ്കല്പംങ്ങളെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ..
@sajeevtb841510 күн бұрын
ചിതാനന്ത പുരിയുമായി സംവാദം നടത്തി തേഞ്ഞോട്ടി,EA ജബ്ബാറുമായ് സംവാദം നടത്തി അതും തെഞ്ഞോട്ടി, അക്ബറിൻ്റെ നിച്ച് ഓഫ് ട്രൂത്ത് കട പൂട്ടി പോയി. ക അബ എന്നാൽ വിഗ്രഹം തന്നെയാണു കൊയോ, അതിന് വല്ല്യ ഡെക്കറേഷൻ കൊണ്ടൊന്നും വെള്ക്കില്ല. അതുപോലെ തന്നെ ഹജറുൽ അസ്വദും.
@ArunK-dj7zz10 күн бұрын
Ask Akbar to release video of debate between him and Swami chidanaandapuri
@YesFreshIndia-gw7mw8 күн бұрын
ഏതായാലും എംഎം അക്ബർ speech ഞങ്ങൾ കെട്ടു ... തന്നെപോലെ വിവരക്കേടും ... മത്സരബുദ്ധിയും അയാൾക്കില്ല ... വളരെ മാന്യമായാണ് അക്ബർ സംസാരിച്ചത് kzbin.info/www/bejne/mqHFhYGMeN6Sr6ssi=xaqETi1XMt0aAuN0
@darbdarbdarbdarb-bb3sf8 күн бұрын
താങ്കളുടെ ഉപ ചോദ്യങ്ങളടക്കമുള്ള വീഡിയോ എംഎം അക്ബർ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . വെറുതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. അത് താങ്കളുടെ ക്രെഡിബിലിറ്റി തന്നെയാണ് ബാധിക്കുക . എം എം അക്ബറുമായി ഒരു ഡിബേറ്റ് താങ്കൾക്കും നടത്താവുന്നതാണ് .
@darbdarbdarbdarb-bb3sf8 күн бұрын
പറയാനുള്ളതെല്ലാം താങ്കൾ പറഞ്ഞു എന്നിട്ട് ഇങ്ങനെ മറ്റാരും പറയരുത് എന്നൊരു തള്ളും രണ്ടു കൂടി വേണോ സാമീ 😊