മഹാകുംഭ് 2025 - പൂജ്യ സ്വാമി ചിദാനന്ദ പുരി അനുഭവങ്ങൾ പങ്കുവയ്ക്കുന്നു| Mahakumbh-2025 experience

  Рет қаралды 40,583

Advaithashramam

Advaithashramam

Күн бұрын

Пікірлер: 268
@Rashtrawadi
@Rashtrawadi Күн бұрын
തനിക്കുള്ളതെല്ലാം ദാനം ചെയ്ത് ഒരൊറ്റ മുണ്ടുമായി ആരും എത്തിപ്പെടാൻ കഴിയാത്ത എങ്ങോ പോകാൻ ഒരുങ്ങുകയായിരുന്നു മഹാവീരൻ....അദേഹം ഒരു രാജാവായിരുന്നു...അത്കൊണ്ട് തന്നെ അദേഹം ദാനം ചെയുന്നു എന്ന് കേട്ടപ്പോൾ രാജ്യത്തുള്ള സകലരും അദേഹത്തിൻ്റെ പക്കൽ നിന്നും എന്തെങ്കിലും കൈപ്പറ്റാൻ ഓടിയെത്തി..... അവസാനം ഒരൊറ്റ മുണ്ടുമായി അദേഹം അവശേഷിച്ചപ്പോഴാണ് മുടന്തനായ ഒരു ഭിക്ഷക്കാരൻ വരുന്നത്.. എല്ലാം ദാനം നൽകിയതിന് ശേഷം പോകാനൊരുങ്ങിയ മഹാവീരനെ കണ്ടപ്പോൾ ഭിക്ഷക്കാരൻ വിലപിച്ചു; "ഞാൻ വരികയായിരുന്നു...പക്ഷേ മുടന്തായത് കാരണം മറ്റുള്ളവരുടെ വേഗത എനിക്കില്ല..ഞാൻ എൻ്റെ ശരീരം താങ്ങിപ്പിടിച്ച് എത്തിയപ്പോൾ അങ്ങിതാ രാജ്യം വിടുന്നു..അങ്ങയുടെ രാജ്യത്തെ ഏറ്റവും ഗതികെട്ടവന് പക്ഷേ ഒന്നും കിട്ടിയില്ല..." മഹാവീരൻ തൻ്റെ ഒറ്റ മുണ്ട് രണ്ടായി കീറി..അതിൽ പകുതി ഭിക്ഷക്കാരൻ്റെ കൈകളിലേക്ക് നൽകി..ശേഷം അവനോടായി പറഞു "എൻ്റെ കൈയിൽ ഇനി ഇത് മാത്രമേയുള്ളൂ..പക്ഷേ ഇത് അപൂർവ്വ രത്നങ്ങൾ ഘടിപ്പിച്ച മുണ്ടാണ്...ഇതിൻ്റെ പകുതി കൊണ്ട് നിനക്ക് ആയുഷ്കാലം മുഴുവൻ സുഖമായി ജീവിക്കാം..മറ്റെ പകുതി മതി എനിക്ക്...." അരയ്ക്ക് ചുറ്റും തോർത്ത് പോലെയായി തീർന്ന ആ പാതി മുണ്ടുമായി മഹാവീരൻ കാട്ടിലേക്ക് പ്രവേശിക്കുകയിരുന്നു....ശേഷിച്ച മുണ്ടിൻ കഷണം ഒരു റോസാ ചെടിമേൽ പറ്റിപ്പിടിച്ചത് അദേഹം വേഗം തിരിച്ചറിഞ്ഞു..അത് വലിച്ചെടുക്കുന്ന സമയം ഒരു കൊള്ളിവെട്ടം പോലെ മഹാവീരൻ്റെ മനസിലേക്ക് ആ ചിന്ത കടന്ന് കയറി ' എന്ത് കാര്യത്തിന്??അൽപ്പം കൂടി കഴിഞ്ഞാൽ ഈ മുണ്ടും എനിക്ക് നഷ്ടപ്പെടും...വിലപിടിച്ച മുണ്ടായത് കൊണ്ട് തന്നെ എനിക്കിത് ഊണിലും ഉറക്കത്തിലും സംരക്ഷിക്കേണ്ടി വരും...ഭിക്ഷക്കാരൻ അവൻ്റെ പങ്ക് നിർവഹിച്ചത് പോലെ റോസാ കമ്പ് അതിൻ്റെ പങ്ക് നിർവഹിച്ചതായിരിക്കാം..ഞാനിപ്പോൾ പരിപൂർണ സ്വതന്ത്രനായി,എനിക്കൊന്നും ഭയപ്പെടാനില്ല,ആർക്കും എന്നിൽ നിന്നും ഒന്നും അപഹരിക്കുവാൻ കഴിയില്ല ഞാനും സകലാ ചരാചരങ്ങളും ഇപ്പോ ഒന്നാണ്... ഭേദഭാവങ്ങൾക്കോ ബോധചിന്തകൾക്കോ ഇനിയെന്ത് സ്ഥാനം?? രൂപലാവണ്യത്തിനോ വൈരൂപ്യങ്ങൾക്കോ ഇനിയെന്ത് സ്ഥാനം?? പരിഹാസങ്ങൾക്കോ അനുമോദനങ്ങൾക്കോ അംഗീകാരങ്ങൾക്കൊ ഇനിയെന്ത് സ്ഥാനം? ഞാൻ സ്വതന്ത്രനായി,പരമമായ അന്വേഷണത്തിൻ്റെ പാതയിൽ ഞാൻ പരിപൂർണ്ണമായി സ്വതന്ത്രനായി' സനാതന ധർമ്മത്തിലെ അത്യധികം ഉന്നതമായ ചിന്താരീതിയും ദാർശനിക പാതയുമാണ് മഹാവീരൻ അന്ന് തിരിച്ചറിഞ്ഞത്.... മഹാവീരൻ്റെ ആത്മാന്വേഷണത്തിൻ്റെ സ്വാതന്ത്ര്യ പാതയിൽ ഒരു തുണ്ട് വസ്ത്രത്തിന് പോലും തടസ്സം നിൽക്കാൻ കഴിഞ്ഞില്ല.... ഇതേ ഉന്നതമായ ചിന്ത,ദർശനമാണ് കുംഭ മേളയിലും അല്ലാതെയും നാം കാണുന്ന ദിഗംമ്പര സന്യാസികളെ നയിക്കുന്നതും... മഹാവീരനും മുന്നേ അവർ ഈ രീതിയുമായി ആത്മാന്വേഷണത്തിനായി സഞ്ചരിച്ചിരുന്നു,അലഞ്ഞ് നടന്നിരുന്നു...സാധാരണ മനുഷ്യർക്ക് മുന്നിൽ പരിഹാസ്യരാകുമെന്നോ അപമാനിക്കപ്പെടുമെന്നോ എന്നൊന്നും അവർ ചിന്തിച്ചത് പോലുമില്ല,കാരണം അത്തരം പരിഹാസങ്ങൾക്കോ കളിയാക്കലുകൾക്കോ ഒന്നും തന്നെ അവരുടെ ജീവിതത്തിൽ ഇനി സ്ഥാനമില്ല.... അവർ കാണുന്നതും കേൾക്കുന്നതും അറിയുന്നതും ഉൾകൊള്ളുന്നതുമെല്ലാം ശിവനാണ്...പുറമെ നിന്നുള്ളവർക്ക് അവർ ശൂലധാരികളായ മനുഷ്യരായാണ് ദൃശ്യമാകുന്നത് എങ്കിലും അവർക്ക് അങ്ങനെയൊരു ശരീരം പോലും ഉള്ളതായി അറിവുണ്ടാകില്ല...പരമമായ ആനന്ദത്തിൽ അവർ ഇങ്ങനെ സഞ്ചരിക്കുകയായിരിക്കും....മനുഷ്യൻ്റെ ഭൗതികവാദത്തിൻ്റെ അതിർവരമ്പുകൾ ഭേദിച്ച്.... കുംഭമേളയിലേ ദിഗംമ്പര സന്യാസികളെ, കൗപീനധാരികളായ അഘോരികളെ നഗ്നതയുടെ പേരിൽ കളിയാക്കി പുളകം കൊള്ളുന്ന കുറച്ച് പേരെ കണ്ടിരുന്നു...സ്വഭാവികമായും അതാരൊക്കെയാണ് എന്ന് ഊഹിക്കാമല്ലോ...ഇവനൊക്കെ തന്നെയാണ് ഭാരതത്തിൻ്റെ ആത്മാവ് വൈവിധ്യമാണെ എന്ന് പറഞ്ഞ് ബാക്കിയുള്ളവർക്ക് ക്ലാസ് എടുത്ത് കൊടുക്കുന്നത്...അവരുടെ വൈവിധ്യമെന്നതിൽ സനാതന ധർമ്മത്തിൻ്റെ വ്യത്യസ്ത ധാരകൾ ഇല്ല,പ്രീണന നയങ്ങൾ മാത്രമേയുള്ളൂ...പക്ഷേ യഥാർത്ഥത്തിൽ ഇതൊക്കെയാണ് നമ്മുടെ നാടിൻ്റെ വൈവിധ്യവും... കുംഭമേള നടക്കുമ്പോൾ പ്രയാഗരാജിലും വാരാണസിയിലും അല്ലാത്തപ്പോൾ ദേവാഭൂമിയായ ഉത്തരാഖണ്ഡിലും ഹിമാലയത്തിലെ അജ്ഞാതമായ മണ്ഡലങ്ങളിലും അവരെ നിങ്ങൾക്ക് കാണാൻ കഴിയും, ശിവനെ അറിയാൻ,ശിവനെ തേടി,എല്ലാത്തിലും ശിവനെ ദർശിച്ച് ഒടുവിൽ ശിവനായി മാറുന്നവരെ.... ശിവം പൂജാ ശിവം യജേത്....
@mohanakumark1287
@mohanakumark1287 22 сағат бұрын
Great
@premierprocess7652
@premierprocess7652 21 сағат бұрын
👌🙏
@babuck1974
@babuck1974 21 сағат бұрын
🙏
@ushakumar3536
@ushakumar3536 21 сағат бұрын
Athe.... Ezhuthiyathu thanne seri.... Pranamam.... Dress undennu thonnumbol aanu athinde aavasyam thonnunnathu.... Athupolum venda ennu vicharichaal onninodum mamathayum illa.... Athaanu shivan.... Har har mahadev.... Ganga deviye, janwiye, bhageeratheeye namaha...... Nannayi ezhuthi thangal..... 🙏🏻🙏🏻🙏🏻
@ambikap6369
@ambikap6369 21 сағат бұрын
Mhara hara mahadevaaaa
@jay-f1s
@jay-f1s 19 сағат бұрын
സ്വാമിജീ എനിക്ക് കുംഭമേളക്ക് പോകാൻ ഉള്ള ഭാഗ്യം കിട്ടി. സ്നാനം ചെയിതു. tent ഒന്നും വലിയ പൈസ കൊടുത്തു ബുക്ക് ചെയ്യാൻ സാധിച്ചില്ല . ത്രിവേണി തീരത് ഒരു പന്തൽ കണ്ടു അവിടെ വിരിവെച്ചു കിടന്നു. തണുപ്പിൽ കിടക്കാൻ ഉള്ള സംവിധാനം കരുതിയിരുന്നു. ഹര ഹര മഹാദേവ . കാശി; അയോഡിയാ എന്നിവയും ദർശനം കഴിഞ്ഞു ഇന്ന് വീട്ടിൽ എത്തി. മനസിന് നല്ല ആശ്വാസവും അനുഭൂതിയും ഉണ്ട് . ഹർ ഹർ മഹാദേവ
@girishkumara6940
@girishkumara6940 13 сағат бұрын
🙏
@ajitpatel93
@ajitpatel93 10 сағат бұрын
100rs 24hours bed avilable and free food ...
@jay-f1s
@jay-f1s 10 сағат бұрын
@ cheep tents already occupied; free food will get from everywhere.
@gopukrishnan7078
@gopukrishnan7078 7 сағат бұрын
നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻🙏🏻 ഹര ഹര മഹാ ദേവ 🙏🏻🙏🏻🙏🏻q
@subhadranarayanan-uv1xf
@subhadranarayanan-uv1xf 18 сағат бұрын
പാദനമസ്കാരം സ്വാമിജി 🙏🙏🙏 ഹരി ഓം ശ്രി ഗും ഗുരുഭ്യാം നമ 🙏🙏🙏
@omanaroy1635
@omanaroy1635 Сағат бұрын
സ്വാമി ജി നൂറു നൂറു നമസ്കാരം... വളരെ വിലയേറിയ അറിവുകൾ പകർന്നു തന്നതിന് നന്ദി.കുംഭമേളയിൽ മനസ്സുകൊണ്ട് പോയ പ്രതീതി..... അതീവ ഹൃദ്യമായ വിവരണം.
@premierprocess7652
@premierprocess7652 21 сағат бұрын
സ്വാമിയുടെ വിവരണം കുംഭമേളയിൽ പോയി സ്നാനം ചെയ്ത പ്രതീതി. 🙏
@mundekotilesankaran196
@mundekotilesankaran196 17 сағат бұрын
ഒരു യോഗി ആദിത്യനാഥ് കേരളത്തിൽ മുഖ്യമന്ത്രിയായി വരണം.ഈ മഹാകുംഭമേളയുടെ സങ്കൽപ്പം അതാകട്ടെ,🙏🙏🙏
@vasudevannamboodiri8514
@vasudevannamboodiri8514 17 сағат бұрын
@@mundekotilesankaran196 സ്വാമിജി വന്നിരുന്നെങ്കിൽ.......
@lekharavindran3068
@lekharavindran3068 4 сағат бұрын
സങ്കൽപം സധൂകരിക്കട്ടെ 🙌🏻
@karthiayani2449
@karthiayani2449 21 сағат бұрын
ഹരേ കൃഷ്ണ സ്വാമിജി നല്ല വിശദീകരണം അവിടെ എത്തിയത് പോലെ തോന്നുന്നു
@prasannaravindran2311
@prasannaravindran2311 15 сағат бұрын
ഹരി ഓം സ്വാമി ജീ ഹര ഹര മഹാദേവ 🙏🏻🙏🏻🙏🏻
@bhanumathipk2284
@bhanumathipk2284 Күн бұрын
ഹരി:ഓം സ്വാമിജി ഹൃദയ പ്രവാഹങ്ങൾ ഒന്നിക്കുന്ന ഹൃദയമേള❤❤❤,
@padmajakt3847
@padmajakt3847 14 сағат бұрын
Jai Guru Dev 🙏
@ushagopalan4649
@ushagopalan4649 21 сағат бұрын
നമസ്തേ സ്വാമിജി കുംഭ വേളയിൽ പോകണമെന്നുണ്ട് ശിവഭഗവാൻ്റെ അനുഗ്രഹം സാധ്യമാകടെ എന്ന പ്രാർത്ഥനയോടെ🙏🙏🙏🌹
@sahadevannair8100
@sahadevannair8100 16 сағат бұрын
ഹര ഹര മഹാദേവ 🙏🏻🙏🏻🙏🏻
@nachikethus
@nachikethus Күн бұрын
എനിക്ക് ആശുപത്രി ജോലി.വിട്ട് അധികം മാറിനിൽക്കാൻ സാധിക്കാത്തതിനാൽ പോകാൻ ആയില്ല. പക്ഷെ പതിവ് പോലെ ഭാര്യക്ക് പോകാൻ വേണ്ട arrangement എല്ലാം ചെയ്തുകൊടുത്തു. 4 ദിവസത്തിന് ശേഷം ഇന്നാണ് അവൾ അവിടെ നിന്ന് മടങ്ങുന്നത്.
@akashnambiar6191
@akashnambiar6191 21 сағат бұрын
Stay oke evde ayirnnu?? Njan innu pokunnund
@GaneshKrishna-p7e
@GaneshKrishna-p7e 20 сағат бұрын
🙏🙏🙏
@anoopkumar2539
@anoopkumar2539 19 сағат бұрын
Namastha sami.ji
@narayananpanikkath9461
@narayananpanikkath9461 17 сағат бұрын
Good
@narayananpanikkath9461
@narayananpanikkath9461 17 сағат бұрын
Great
@sks8198
@sks8198 Күн бұрын
🙏🏼പൂജനീയ സ്വാമിജിയ്ക്ക് നമസ്കാരം
@swarnambalachandran8907
@swarnambalachandran8907 11 сағат бұрын
അവിടത്തെ പ്രഭാഷണം ഞങ്ങൾക്ക് റേ അറിവുകൾ തന്നു നന്ദി
@PushpalethaSadanandan
@PushpalethaSadanandan 15 сағат бұрын
പൂജനീയ സ്വാമിജിയ്ക്ക് നമസ്ക്കാരം🙏 കുംഭമേളയ്ക്ക് പോകാൻ സാധിയ്ക്കുന്നില്ലല്ലോ എന്ന വിഷമം മനസ്സിൽ ഉണ്ട്.
@UmaGayathri-e5r
@UmaGayathri-e5r Күн бұрын
ഓം ശ്രീ ഗുരുഭ്യോം നമഃ 🙏🙏🙏
@AnilKumar-g7r9l
@AnilKumar-g7r9l 20 сағат бұрын
നമസ്തേ....🙏🙏🙏
@kksnair6841
@kksnair6841 20 сағат бұрын
ഭൗതികതയിൽ മുങ്ങിക്കിടക്കുന്ന് മലയാളികൾക്ക് ഇതൊക്കെ മനസ്സിലാക്കാനുള്ള ആത്മ ഞാനം വന്നിട്ടില്ല. അവര്ക് ഇതൊന്നും കാണണമെന്നോ മനസ്സിലാക്കണമെന്ന് ഇല്ല.
@jayamohangjmn1453
@jayamohangjmn1453 10 сағат бұрын
👍ശരി
@rajeevcherukattu2415
@rajeevcherukattu2415 Күн бұрын
നമസ്തേ സ്വാമിജി
@bijuparoli1543
@bijuparoli1543 Күн бұрын
സ്വാമിയേ പോകുന്ന വഴിcalicut Lucknow ഫ്ലൈറ്റിൽ വെച്ച് കണ്ടിരുന്നു ❤
@ChandranAryan-m3g
@ChandranAryan-m3g Күн бұрын
നമസ്തേ ഗുരുവേ🙏🙏🙏
@prasadtk5389
@prasadtk5389 Күн бұрын
🔥🔥🔥🔥🔥🙏👌
@meenakshimv2031
@meenakshimv2031 Күн бұрын
ഹരി: ഓം സ്വാമിജി നല്ല അറിവാണ് തന്നിരിക്കുന്നത്.
@prasadtk5389
@prasadtk5389 Күн бұрын
Hare Mahadev 🙏
@ushavijayan1314
@ushavijayan1314 Күн бұрын
Pranamam swamiji
@drlathamanohar8389
@drlathamanohar8389 Күн бұрын
നമസ്കാരം സ്വാമിജി 🙏🙏🙏
@babysujaya3122
@babysujaya3122 Күн бұрын
നമസ്തേ സ്വാമിജീ... 🙏🏻🙏🏻🙏🏻
@sushamaraj4896
@sushamaraj4896 7 сағат бұрын
Swamijieeee🙏🙏🙏
@jayanthiparvathi7181
@jayanthiparvathi7181 Күн бұрын
നമസ്തേ സ്വാമിജി ❤
@pushpamukundan1091
@pushpamukundan1091 Күн бұрын
Pranamam swamiji🙏🏼🙏🏼🙏🏼😍😍
@mmdasmaruthingalidam7558
@mmdasmaruthingalidam7558 Күн бұрын
വന്ദേ ഗുരു പരമ്പരാം🕉️🙏🕉️
@mukkappuzhanandakumar9197
@mukkappuzhanandakumar9197 Күн бұрын
🙏 നമസ്തെ സ്വാമിജി., കോടാനുകോടി ഭക്തജനങ്ങൾ പങ്കെടുക്കുന്ന ഐതിഹാസിക "സം മേളനം" ആണ് കുംഭമേള. സനാതന ധർമ്മം ലോകാരാധ്യമാകുന്ന കാഴ്ചയാണ് 2025 ലെ കുംഭമേളയിൽ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത്. ഇതര സംസ്ക്കാരങ്ങളിലും മതവിശ്വാസങ്ങളിലും വ്യാപൃതമായിരുന്ന പല പ്രശസ്തരും കുംഭമേളാ സ്നാനത്തിലൂടെ സനാതന സംസ്ക്കാരത്തിലേയ്ക്ക് ആകൃഷ്ടമാകുന്ന കാഴ്ച അവിശ്വസനീയമാണ്. ബോളിവുഡ് ചലച്ചിത്രത്തിൻ്റെ മാസ്മരിക ലോകത്ത് വിരാജിച്ചിരുന്ന പലരും സനാതന ആത്മീയ പ്രാർത്ഥനയുടെ വിശാലതയും ഭക്തിയും മനസ്സിലാക്കി ത്രിവേണി സംഗമത്തിൽ സ്നാനത്തിനായി എത്തിച്ചേരുന്നു. പലരും സന്യാസം സ്വീകരിച്ചു കൊണ്ട് ആഢംബര ജീവിതത്തെ ഉപേക്ഷിയ്ക്കാൻ തയ്യാറായിരിക്കുന്നു.. എന്നാൽ, ഇത്രയും വലിയ ഒരു മഹാമേളയുടെ പകിട്ട് കുറയ്ക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഹിന്ദു വിരുദ്ധ മാധ്യമങ്ങളെ കുറിച്ച് സഹതാപം മാത്രമേയുള്ളൂ.... കുംഭമേളയുടെ പ്രാധാന്യം കുറയ്ക്കാനായി ഒരു വിഭാഗം മാധ്യമങ്ങൾ, കുംഭമേള ആഘോഷത്തിൻ്റെ ഭാഗമായി മാല വ്യാപാരത്തിനെത്തിയ ഒരു സുന്ദരിക്കുട്ടിയുടെ പിന്നാലെ ദിവസങ്ങളോളം വാർത്ത ചമച്ചു നടക്കുകയായിരുന്നു. ലോകപ്രശസ്ത വിദേശ വ്യക്തിത്വങ്ങൾ സനാതന ധർമ്മത്തെ പ്രാപിച്ചതിൻ്റെ വാർത്തകൾ മറച്ചുവച്ച് ഈ മാല വില്പനക്കാരി സുന്ദരിയുടെ പിന്നാലെ കൂടിയപ്പോൾ, അവളെ വീട്ടിലേയ്ക്ക് തിരിച്ചയയ്ക്കുകയായിരുന്നു അഭിമാനിയായ പിതാവ് ചെയ്തത്. മാധ്യമങ്ങൾ ജാള്യതയോടെ അടുത്ത നെഗറ്റീവ് വാർത്തയ്ക്കായി ചികഞ്ഞു നടക്കുകയാണ്. കുംഭമേള അതിഗംഭീരമായി തുടരുന്നു. ഓം നമ:ശിവായ ഓം നാരായണായ നമ: ഓം ശാക്തേയ നമ: 🙏
@santhaikn8469
@santhaikn8469 Күн бұрын
പൂച്ച കണ്ണ് കണ്ണ് കണ്ടിട്ട് ആണ് ഞങ്ങളുടെ വീടിൻ്റെ അടുത്ത് ഒരു വീട്ടി കുട്ടികൾക്ക് വെള്ളി കണ്ണ് ആയിരുന്നു അടു ആ വീട്ടുക്കാർ , വെള്ളി കണ്ണാ /പൂച്ച കണ്ണാ എന്നു വിളിക്കും പിന്നെ വിളച്ച വീട്ടിലും അതേപോലെ വെള്ളിക്കണ്ണും പൂച്ചക്കണ്ണുള്ള കുട്ടിജനിച്ചു -
@amruthanarayanan6237
@amruthanarayanan6237 Күн бұрын
Pranaam Swamiji🙏🙏🙏
@marsin7
@marsin7 21 сағат бұрын
Har Har Mahadev! പ്രണാമം സ്വാമിജി 🙏🏻🙏🏻🙏🏻
@sreedaspresanna8507
@sreedaspresanna8507 21 сағат бұрын
🙏 ഹര ഹര മഹാദേവ 🕉️🕉️🕉️🕉️
@sojababy1665
@sojababy1665 Күн бұрын
പോകാൻ പറ്റുന്നില്ലല്ലോ എന്ന വിഷമം... ദേവീ സാധിപ്പിക്കുമെങ്കിൽ... അമ്മെ...❤🙏🏻💅🏻
@duragaprasadnv2528
@duragaprasadnv2528 Күн бұрын
മികച്ച അറിവ് പകർന്നു നൽകിയ സ്വാമിക്ക്🙏
@suchithramenon2594
@suchithramenon2594 Күн бұрын
നമസ്‍തേ സ്വാമിജി 🙏
@indhu9878
@indhu9878 Күн бұрын
Namsthe swamiji🙏
@GirishKumarK-yx1ig
@GirishKumarK-yx1ig Күн бұрын
പ്രണാമം പൂജനീയ സ്വാമിജി 🙏
@jithendranmk690
@jithendranmk690 Күн бұрын
നമസ്കാരം
@remadevi3889
@remadevi3889 Күн бұрын
Namasthe guruji
@kunhiramannair9824
@kunhiramannair9824 19 сағат бұрын
Namaste 🙏
@preethiraj4833
@preethiraj4833 13 сағат бұрын
Swamiji orupadu orupadu agrahikunu . Pokan kazhinjal bhagyam🙏
@meenupadamakumar5042
@meenupadamakumar5042 Күн бұрын
നമസ്തേ... പൂജനീയ guruji🙏🏻
@saradasreevalsam7273
@saradasreevalsam7273 Күн бұрын
Namasthasamigi🙏🙏🙏🙏
@ThankammaKs-mt1fr
@ThankammaKs-mt1fr Күн бұрын
പ്രണാമം സ്വാമിജി🙏🙏🙏
@GeethaMenon-qj1vz
@GeethaMenon-qj1vz 5 сағат бұрын
Hari Om 🙏🙏🙏
@vinodpn6316
@vinodpn6316 Күн бұрын
ഹർ ഹർ മഹാദേവ്....🙏
@pranavvijay6093
@pranavvijay6093 11 сағат бұрын
Good informative speech 👍
@lakshmis5847
@lakshmis5847 Күн бұрын
പ്രണാമം swamiji🙏🙏🙏
@asethumadhavan8893
@asethumadhavan8893 15 сағат бұрын
Charan vandanam Pujya Swamiji 🙏
@sushamaratheendran8830
@sushamaratheendran8830 Күн бұрын
Hari om Namaskaram swamiji
@ajitpatel93
@ajitpatel93 10 сағат бұрын
❤😊 I'm from Bihar
@minirajmohan7676
@minirajmohan7676 17 сағат бұрын
Hariom Swamiji 🙏 Om Sree Gurubhyo Namaha 🙏 Padanamaskaram Guruji 🙏 Hare Krishna 🙏 Radheshyam ♥️🙏🌹
@shamenon1265
@shamenon1265 Күн бұрын
Pranamam Swamiji 🙏
@snair8448
@snair8448 Күн бұрын
Excellent Swamiji. Going to lunch in Feb. proud to be Malayali Hindu at the Kumbh!🙏🏾
@Bini-zz6wp
@Bini-zz6wp Күн бұрын
Swamiji🙏 yenikkum pokan akrahamundu❤️
@sujatharaveendran3520
@sujatharaveendran3520 Күн бұрын
Hari om swamiji 🙏🙏🙏
@UshadeviKS-e7q
@UshadeviKS-e7q 18 сағат бұрын
Namaskaram swamji
@manojkrishnan5840
@manojkrishnan5840 Күн бұрын
നമസ്തേ
@geethamurali8098
@geethamurali8098 Күн бұрын
Namaskaram swamiji🙏
@rajithreghunath7679
@rajithreghunath7679 Күн бұрын
Namasthe swamijii 🙏
@shambomahadeva2875
@shambomahadeva2875 11 сағат бұрын
ഓം നമഃ ശിവായ 🙏🔱
@BijeevKumaran
@BijeevKumaran Күн бұрын
Pranamam swamin 🙏🙏🙏🙏
@vijayalakshmis8801
@vijayalakshmis8801 21 сағат бұрын
Hari om swamiji❤
@nidhink7081
@nidhink7081 15 сағат бұрын
Aum nama: Shivaya 🚩🙏🧡
@vijayalakshmijanaki1891
@vijayalakshmijanaki1891 9 сағат бұрын
🙏🙏ഈ മഹാസംഗമത്തിൽ പങ്കെടുക്കാൻ വളരെ അധികം ആഗ്രഹം ഉണ്ട്.. എന്താ ചെയ്ക,,. സാമ്പത്തികം വളരെ ആകുമോ സ്വാമിജീ 🙏🙏🙏
@sobhanaduviledath3548
@sobhanaduviledath3548 18 сағат бұрын
പ്രണാമം സ്വാമി 🙏🙏
@Manshika-iq2ou
@Manshika-iq2ou 15 сағат бұрын
🙏🙏🙏🙏🙏Hari ohm swamiĵi anatha koti namaskaram Krishna veni ❤❤❤❤❤
@YamunaAP-qb6kh
@YamunaAP-qb6kh 19 сағат бұрын
ഞങ്ങൾ പോകുന്നുണ്ട് സ്വാമിജി
@satheedevip1968
@satheedevip1968 Күн бұрын
🙏 Namaskaram Swamiji...
@seemanthinikamath6350
@seemanthinikamath6350 Күн бұрын
Koti pranam Swamiji, Koti Koti Namaskaram
@ambikasubhadramma3793
@ambikasubhadramma3793 14 сағат бұрын
ഹരഹരജയജയമഹാദേവ്
@muralikrishnan9232
@muralikrishnan9232 Күн бұрын
സ്വാമി അഡ്ഗഡാനന്ദ മഹാരാജിന്റെ "യഥാർത്ഥ ഗീതാ" എന്ന ഭഗവദ്ഗീതാ വ്യാഖ്യാനം വളരേ പ്രത്യേകതയുള്ളതു തന്നേ യാണ്, സ്വാമിജീ!
@vinodcreationskadalundi
@vinodcreationskadalundi Күн бұрын
ഹരി ഓം
@raveendranedathadanayyappa2964
@raveendranedathadanayyappa2964 21 сағат бұрын
Swamiji Pranam Namaskaram
@ambikap6369
@ambikap6369 21 сағат бұрын
Swamijee namaskaram.....vivarangal bhangiyayi pankuvechu.....
@MK-xh8nj
@MK-xh8nj Күн бұрын
ഒരു വ്യാഴ വട്ടം 12വർഷം. 12വ്യാഴവട്ടം 144വർഷം. മഹാകുംഭ മേള.
@anandamv2955
@anandamv2955 Күн бұрын
സ്വാമിജി🙏❤️
@arunadivakaran4082
@arunadivakaran4082 17 сағат бұрын
നമസ്ക്കാരം സ്വാമിജി
@shiburamakrishnanphotography
@shiburamakrishnanphotography 17 сағат бұрын
Gurave nama:🙏
@UshakumariNileyath
@UshakumariNileyath 13 сағат бұрын
Om namah shivaya
@brightms7480
@brightms7480 22 сағат бұрын
Swami super speech......
@ANTMMW
@ANTMMW 18 сағат бұрын
പ്രണാമം🙏🏻🙏🏻🙏🏻🙏🏻🙏🏻
@hemamalini1591
@hemamalini1591 19 сағат бұрын
Sampoojya swamiji pranam pranam koti koti pranam
@pushkarani6857
@pushkarani6857 Күн бұрын
🙏🙏🙏❤️🌹🌹🌹
@gpraveendrangpr
@gpraveendrangpr 17 сағат бұрын
നമസ്തേ
@manjushamc6053
@manjushamc6053 Күн бұрын
🙏🙏🙏🙏🙏
@salilakumary1697
@salilakumary1697 17 сағат бұрын
പ്രണാമം സ്വാമിജ🙏 വന്ദേഗുരുപരമ്പരാം🙏
@nidhink7081
@nidhink7081 15 сағат бұрын
Purna Maha kumb mela yil snanam cheyyaanum Prayagraj il dhyanam cheyyanum sarveshwarante Anugraham undayi🧡🙏🚩
@vasudevannamboodiri8514
@vasudevannamboodiri8514 Күн бұрын
കുംഭ മേളയിൽ പങ്കെടുക്കണമെന്ന് ആഗ്രഹിയ്ക്കുന്നുണ്ട്.
@dayanandpb8511
@dayanandpb8511 17 сағат бұрын
Tatkalil sleeper ticket book cheyyuka thirichu varumbol conection train book cheyyuka on linil
@jay-f1s
@jay-f1s 17 сағат бұрын
@@vasudevannamboodiri8514 നടക്കും ഒന്ന് മനസ്സ് വെക്കുന്നതോടുപ്പം; കുറച്ചു പരിശ്രമം; കുറച്ചു യാത്രയിൽ ഉള്ള തയാറെടുപ്പ്. ബാക്കി അവിടെ എത്തിക്കും. കുംഭമേള; കാശി ദർശനം ; പുരുഷോത്തമനായ രാജ ഋഷി രാമജന്മ ഭൂമി പ്രാണ പ്രതിഷ്ഠയും കഴിഞ്ഞു ഇന്ന് വീട്ടിൽ എത്തി. പോകാൻ സാധിക്കും എന്ന് കരുതിയതെ ഇല്ല. ഹര ഹര മഹാദേവ.
@jay-f1s
@jay-f1s 17 сағат бұрын
@@dayanandpb8511 Delhi വഴി നോക്കുക ; കുറച് ദൂരം കൂടുതൽ ആണ് എങ്കിലും. കുറെ സ്പെഷ്യൽ ട്രെയിൻ ഓടുന്നു ഉണ്ട്
@valsanvysakh
@valsanvysakh 12 сағат бұрын
@@jay-f1s enikkm pokanamennund
@jay-f1s
@jay-f1s 12 сағат бұрын
@@valsanvysakh ഡൽഹി വഴി നോക്കു ഒരുപാട് സ്പെഷ്യൽ ട്രെയിൻ ഓടുന്നു ഉണ്ട്
@pankajavally-rf6dy
@pankajavally-rf6dy Күн бұрын
ഓംസദ്ഗുരവേന മഹ
@santhoshvv643
@santhoshvv643 Күн бұрын
❤❤🙏🏻
@ganashkt1653
@ganashkt1653 18 сағат бұрын
Namaste swamiji
@ajikumar8975
@ajikumar8975 Күн бұрын
❤❤❤
@starplus1972
@starplus1972 Күн бұрын
Aum Sai 🙏Guruji namaskaram🙏 Enik bhagyam kitty Makarasankranth prayag raj l povanum ganga mayyayil amruthsnan cheyyanum🙏🙏🙏 I went alone fm Dubai to Delhi and fm there to prayag jun via rajdhani express .. and stayed in Mohanji village and returned full filled and content …. There no no words to explain feeling when we dip in gangamayya . People /police /army /cleanliness /food and whole atmosphere thats above standard one can even imajin 🙏🙏🙏 Sri M and Mohanji village etc well organized and easy to stay … Both are malayalis 🙏🙏🙏
@JanammaRajan-z7y
@JanammaRajan-z7y Күн бұрын
❤❤❤❤❤❤❤❤❤
@anandavallivc6477
@anandavallivc6477 21 сағат бұрын
നമസ്തെ സ്വാമിജി
@anandavallyvl5554
@anandavallyvl5554 Күн бұрын
0:11 namaskaram guruji
@krishnakumarmenonk
@krishnakumarmenonk 20 сағат бұрын
2013 ലെ കുംഭമേളയിൽ പങ്കെടുക്കുവാനുള്ള ഒരു ഭാഗ്യമുണ്ടായി 🙏🙏🙏
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
തമിഴകം വാഴുമോ വിജയ് ?
16:11
Kerala Speak
Рет қаралды 1,6 М.
എന്താണ് മഹാ കുംഭ മേള ?
10:34
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН