TV ഒച്ചത്തിൽ വെച്ച് എന്ന് പറഞ്ഞാൽ..... ഇജ്ജാതി.... പ്രമോദ് ഏട്ടൻ വേറെ ലെവൽ 🔥🔥🔥🔥
@Uppuofficial3 жыл бұрын
😂😂😂
@jishababu12783 жыл бұрын
ഇന്ന് മോന് ബേസിക് സയൻസിനെ ഓൺലൈൻ ക്ലാസ്സ് ആയിരുന്നു. ശരിക്ക് ഇതുപോലെ ആയിരുന്നു.
@smithamolsanu99363 жыл бұрын
സൂപ്പർ. എല്ലാ വീടുകളിയിലെയും ഇപ്പോഴത്തെ സ്ഥിരം കലാപരിപാടി. നല്ലൊരു അറിവ് കൂടി പകർന്നു തന്നതിന് നന്ദി.
@Anithaanitha-tw8pu3 жыл бұрын
ഇതാണ് google meet 😂😂😂😂ഇവിടെയും ഇതൊക്കെ തന്നെ 🤣🤣🤣😂😂😂
@rubingeorge983 жыл бұрын
ഇമ്പോസിഷൻ എഴുതി ഇവരുടെ ജീവിതം തീരും എന്നു മനസിലായി 😂😂😂👏
@Uppuofficial3 жыл бұрын
😜😜😜😀
@shamlashanavas20273 жыл бұрын
@@Uppuofficial 😅😅😅😅🔫🔫🔫🖤dddsss🔫🔫eed
@parvathinair7643 жыл бұрын
😛😛😛😛
@aliyafathima73043 жыл бұрын
@@Uppuofficial aalihbjj🤭🤭
@unique88263 жыл бұрын
എന്തുവാ ടീച്ചറെ....എന്തു പറഞ്ഞലും ഇംബോസിഷൻ തരുന്നേ....ഞങ്ങൾ പാവം ഓൺലൈൻ സ്റ്റുഡൻസ് അല്ലേ.....😪😪😪 എന്തായാലും.... കലക്കി.... പ്രിയ....നിങ്ങൾ പൊളിച്ചു.... ഉപ്പ് പാകത്തിനാണേ...ഒട്ടും കൂടിട്ടില്ലാട്ടോ.....🙌🏻🙌🏻🙌🏻👍👍😍😍🤩🤩
@Uppuofficial3 жыл бұрын
അതിബുധിമാൻ ആണോ..
@unique88263 жыл бұрын
@@Uppuofficial ചെറുതായിട്ട്😅
@vijeeshps4333 жыл бұрын
ഇത് തന്നെയാണ് ഓൺലൈൻ ക്ലാസ്സ്. ഒരാളോട് ചോദിച്ചാൽ ellavarum ഉത്തരം parayum😄😄
@Uppuofficial3 жыл бұрын
😂😂😂
@reshmaku7643 жыл бұрын
👍
@perfectok37273 жыл бұрын
Ennal പേര് vilich ചോദിച്ചാൽ ആർക്കും ഉത്തരം അറിയത്തില്ല 😂😂
@omanamk91783 жыл бұрын
@@Uppuofficial j
@Rex___9993 жыл бұрын
Athe bro ente clasilum
@raheesrahees57753 жыл бұрын
സിനിമയിൽ അഭിനയിക്കാൻ ചാൻസ് ഒന്നും വന്നില്ലേ. രണ്ടാളും സൂപ്പർ ആക്ടിങ്ആണ്❤️❤️❤️❤️❤️❤️❤️
@IMettymetty3 жыл бұрын
ടീച്ചർ ഹെവി ആണ് കേട്ടോ 😂 പിള്ളേരൊക്കെ കണ്ടം വഴി ഓടിക്കോ പക്ഷേ അതിലും ഹെവി ആണ് ലാസ്റ്റ് വന്ന ആൾ 😂
@Uppuofficial3 жыл бұрын
😂😂😂
@hey___20083 жыл бұрын
🤣🤣
@fathimaalikuty2453 жыл бұрын
1234567890
@fathimaalikuty2453 жыл бұрын
12345
@aboobackerkh82293 жыл бұрын
🤗
@ആനപ്രേമി-ജ8റ3 жыл бұрын
Uyyoo🤣🤣🤣 ഇപ്പത്തെ പിള്ളേരുടെ ഒരു അവസ്ഥയെ 😂ഇന്നത്തെ പിള്ളേർക്ക് ഫോൺ ഇപ്പോ കൈ കൊണ്ട് തൊടുന്നത് പോലും ഇഷ്ടല്ല അത്രക്ക് മടുത്തു പോയി 😂 എന്ത് ചെയ്യാനാ..🤣 പാവം പിള്ളേര്
@archanarenchu67093 жыл бұрын
ഈ പ്രാവിശ്യം ചേട്ടനാ കലക്കിയത് 👍☺️ ചേച്ചിയുടെ ഈ hair style കൊള്ളാം ചേരുന്നുണ്ട് ചേച്ചിക്ക്👌
@Uppuofficial3 жыл бұрын
🥰🥰🥰
@glydaansilantony3673 жыл бұрын
ഇതു തന്നെയാണ് ഓൺലൈൻ ക്ലാസ്സ് എടുക്കുന്ന ഞങ്ങളുടെ അവസ്ഥ.......പറയാതെ വയ്യ super🙏👌
@Uppuofficial3 жыл бұрын
🥰🥰🥰
@amruthapp9493 жыл бұрын
Teachermare active classile ate reethi online classil kanichal pillerk pranth aakum
@demonkiller66463 жыл бұрын
4:36 mass❤ ചേട്ടൻ ഒരേ പൊളി 😘🥰 ബോയ്സ് (ഒട്ടുമിക്ക )ഒക്കെ ആണേൽ അച്ഛനോട് ഒരു നന്ദി പറഞ്ഞു കാണും😂😀
@gopidasan8063 жыл бұрын
👌q
@titusbenchamin39473 жыл бұрын
ക്ലൈമാക്സ് പൊളിച്ചു...... പിള്ളേർ ഒക്കെ പൊളിയ...... ശെരിക്കും ചിരിപ്പിച്ചു....... ടീച്ചർ കൊള്ളാം കേട്ടോ....
@Uppuofficial3 жыл бұрын
🥰🥰🥰
@pranavshibu39223 жыл бұрын
Climax poli👌👌😄😄😄
@Uppuofficial3 жыл бұрын
🥰🥰🥰
@equalitrism58373 жыл бұрын
@@Uppuofficial chechi thanks for the tip🥰
@shukkoorkhkonnamkudy98772 жыл бұрын
pranav Shibu
@shukkoorkhkonnamkudy98772 жыл бұрын
Cilmaxpoli👌👌😄😄😄
@ambiman43653 жыл бұрын
ഒരു ഓൺലൈൻ ക്ലാസ് അപാരത എന്നു പോരെ സർക്കാർസ്കൂൾ എന്നു' പറയണോ ഒരു അഭിപ്രായം മാത്രം .സംഗതി കലക്കിട്ടുണ്ട്
@Uppuofficial3 жыл бұрын
Govt school അനുഭവം arunnu
@arunsnair58053 жыл бұрын
Cbsee online class is different...njan ennum kochinte koode classil irikkunnathaanu....
@realpogoo243 жыл бұрын
സ്ഥിര കാഴ്‌ചക്കാർ like adi....🥰🥰😘😘😘
@Uppuofficial3 жыл бұрын
🥰🥰🥰
@parvathinair7643 жыл бұрын
🥰🥰🥰
@NoName-cm8xu3 жыл бұрын
Teacher: enth parannalum ok miss no miss ningalkkoru doubtum ille? Students:🙄no miss😂 Teacher:njan paranjath vallom manasilayo? Students: Yes miss🤣🤣😂 🤭🤭🤭
@mithramanoj39073 жыл бұрын
sathyam aanu njn 8 il aanu tr nthu. chothichalum ok miss yes miss 🤪🤣🤣
@parvathinair7643 жыл бұрын
🤪🤣🤣
@athulsreekr99763 жыл бұрын
Nanum
@ponnuzzkichuzz62823 жыл бұрын
ഞങ്ങളുടെ സ്കൂളിൽ ഇതെല്ലാം ഒരു ശീലമായി 🤣😂🥰 vedio super
@shamilshamil12553 жыл бұрын
ഇന്നലെ എനിക്ക് പറ്റി ..😂google meet നടക്കുന്നു എന്ന് അറിയാതെ 😂😂😂😂😂😂😂
@dhmfreelance5803 жыл бұрын
Le plus one teacher:hello avide arelum jeevanode indo. After few minutes ,no reply.🤣🤣🤣
@rubingeorge983 жыл бұрын
വെറുതെ അല്ല ആ കൊച്ചു വീഡിയോയിൽ വന്നു ഓൺലൈൻ ക്ലാസിന്റെ വിഷമം പറഞ്ഞത് 😂😂😂
അയ്യോ, പരമ സത്യം. ദേ ഇപ്പൊ കൂടി പിള്ളേരുടെ ക്ലാസ്സ് കഴിഞ്ഞതേ ഉള്ളു. ഇത് തന്നെ 🤣🤣🤣🤣
@lulluz3 жыл бұрын
അനിയന്റെ ഗൂഗിൾ മീറ്റ് ക്ലാസ് കണ്ടു വരുന്ന വഴിയാ 😂😂 അവിടുത്തെ അവസ്ഥ അതേപോലെ ഇവിടെ കാണിക്കുന്നുണ്ട് 😂😂
@Reena922343 жыл бұрын
അവസാനത്തെ പൊളിച്ചു🤣🤣🤣🤣 ആ കൊച്ചിന്നെ കണ്ടാൽ ഉമ്മകുട്ടിയെ പോലെ ഉണ്ട് 👍🏻👍🏻
@sreyas44473 жыл бұрын
Adhi aven inta best frnd a aven link thannu appol kerryitha Powli aytund❤️🔥💜
@shijur37013 жыл бұрын
പൊളിച്ചു... എന്ന് ഒരു പാവം ഓൺലൈൻ അധ്യാപകൻ👌👌👌👌👌👌👌👌
@Uppuofficial3 жыл бұрын
😜🥰🥰🥰
@dev-zs8yf3 жыл бұрын
teacher: aarum Ok miss ennu idanda Few seconds later: Ok miss Ok miss Ok Miss
@Uppuofficial3 жыл бұрын
😂😂😂
@fathimahamna50973 жыл бұрын
@Bint Krishnan me to🤣
@anoopms33263 жыл бұрын
Morning to you have it I am i
@rubingeorge983 жыл бұрын
100k അടിക്കാൻ പോകുവാണ് 😘😘😘💪
@Uppuofficial3 жыл бұрын
🙏👍🎈🎈❤️
@spetoryt3 жыл бұрын
Thanks for sharing the information 👍👍👍👍keep going
@Uppuofficial3 жыл бұрын
👍👍👍
@JijeendranMadambi3 жыл бұрын
Trending content.... സിരിച്ചു സിരിച്ചു ചത്തു😍👍
@Uppuofficial3 жыл бұрын
🥰🥰🥰
@faihakidsworld46803 жыл бұрын
കണ്ടിട്ട് ചിരി വരുന്നു edupole തന്നെയാ ഓൺലൈൻ class👍🏽👍🏽
@B4AINUUS3 жыл бұрын
ടീച്ചറെ ഒന്ന് മയത്തിലൊക്കെ വേണേ... പിള്ളാര് ഇമ്പോസിഷൻ എഴുതി മെനകെടാകുമലോ..😆😆
@ayishanidha61513 жыл бұрын
😂😂🤣
@bindus14943 жыл бұрын
😄😄അടിപൊളി. Promode അഭിനയം അസ്സലാകുന്നുണ്ട്. സിനിമയിൽ ഒരു ചാൻസ് കിട്ടാൻ ഭാഗ്യം ഉണ്ടാകട്ടെ. 🙏 പ്രിയയുടെ ടീച്ചർ കൊള്ളാം സത്യം പിള്ളേർ എന്തൊക്ക കാര്യങ്ങൾ ചെയ്യാറുണ്ട് എന്ന് നന്നായി മനസിലാക്കിയ teacher🙏😍😍😍
ഹലോ ചേച്ചി ഞാൻ ഈ ഷോർട്ട് ഫിലിം ആദ്യമായിട്ടാണ് കാണുന്നത് എൻറെ വാട്സാപ്പിലെ എൻറെ സ്കൂൾ ഗ്രൂപ്പുണ്ട് അതില് പഠിപ്പിക്കുന്ന കാര്യങ്ങൾ ഓരോ കുട്ടികൾ ഇങ്ങനെ അയച്ച എൻറെ ഫോൺ എന്താ സ്റ്റക്ക് ആയി പോകുന്നുണ്ട് അത് പരിഹരിച്ച് തന്നതിൽ ഒരുപാട് നന്ദിയുണ്ട്
@divyarajs21743 жыл бұрын
എല്ലാരും സൂപ്പർ 👍👍👍👍👍. Nice theme..
@suryagayathrisanalkumar89383 жыл бұрын
Polichuu chechi teacher ayum thakarthuuu 💖💖
@Uppuofficial3 жыл бұрын
🥰🥰🥰👍
@jyothidpillai85773 жыл бұрын
😄😄😄. ഞാൻ ഒരു ടീച്ചർ ആണ്. എനിക്ക് ഭയങ്കര പ്രോബ്ലം ആയിരുന്നു. ഗാലറി ഫുൾ ആകുന്നത്...ഇത് അറിയില്ലാരുന്നു Thanks for your valuable information....
@Uppuofficial3 жыл бұрын
ഗാലറിയിൽ വരില്ലെന്ന് മാത്രേ ഉള്ളൂ, ഫോൺ മെമ്മറിയിൽ വരുമെന്നാണ് അറിയാൻ കഴിഞ്ഞത്🙏🙏
@debin85963 жыл бұрын
Airplane mode കലക്കി 😂😂😂😂😂
@amiszcute83383 жыл бұрын
Kollam super Class aa last kuttiyude father polich😀😀😀
@annamolsaji50793 жыл бұрын
എല്ലാരും കൂടി പൊളിച്ചല്ലോ 😂❤
@Uppuofficial3 жыл бұрын
❤️❤️👍
@bagithakp97663 жыл бұрын
സർക്കാർ സ്ക്കൂൾ എന്ന caption ശരിയായില്ല. Google Meet ൻ്റെ പോരായ്മകൾ എല്ലായിടത്തും ഒരു പോലെയല്ലെ? Content വളരെ നന്നായി
@SivaSiva-pn3ii3 жыл бұрын
Avar oru gov school nte class aanu kanichathu ennanu udhesiche. Private school IL padikunna kuttikalku athi budhi ithrem varillallo.. 🤣
@Gow_ri.3 жыл бұрын
Njan Padicha Text Ane ith Eppol. Njan 7th lane Padikkunnath B S Padich Annokka തലപ്രഅന്ത ആണ് Uff Orkkan Vayya But SO MISS YOU SCHOOL LIFE
@sanishavineesh24383 жыл бұрын
Ryjeyjsbqr5uip💋💋🌼🌼🌼😋😋🙃🙃🐈🦁🦁🦁🦓🥝🥭🍐🍑🍑🍋🍌🍌
@nizarck65273 жыл бұрын
എന്താ മോനെ ആദിദേവ് ഉണ്ടിട്ട് വേണ്ടേ ഓൺലൈൻ ക്ലാസ്സിൽ വരാൻ 😄😄😄😄😄ഒന്നും പറയാനില്ല അടിപൊളി
@Uppuofficial3 жыл бұрын
😀😀😀
@m2meekitchen5053 жыл бұрын
Super👍👍👍
@Sreelakshmiandmanu3 жыл бұрын
കറക്റ്റ് ഇങ്ങനെ തന്നെയാണ് ഞങ്ങളുടെയും ഓൺലൈൻ ക്ലാസ് 👍
@travelmankl07573 жыл бұрын
ടീമേ ക്ലൈമാക്സ് പൊളി 😍🔥
@ogggyh73 жыл бұрын
100 subscribe ആക്കിത്തന്ന എല്ലാർക്കും നന്ദി ഇനിയും സപ്പോർട്ട് തരും എന്ന് പ്രതീക്ഷിക്കുന്നു 🙏
@twostarskavungal90303 жыл бұрын
Supper kidukki 🥰🥰🥰🥰🥰
@shajirashameer1663 жыл бұрын
Ayyo ee kaariyam nerathe ariyandda aayirunnu galariyill ellaam koodi space polum illayirunnu edhayalum thankssss veettill paajakathinu uppu edukumbole ningalaya oormma varunne orupaadu ishttam 😍😍😍
@arunkumars63833 жыл бұрын
100K അഭിനന്ദനങ്ങൾ.❤️
@amithag14633 жыл бұрын
Super...😀😀😀kuttikalum teacher um super....last pullikarante varavum super...
മുൻപ് fbയിൽ വീഡിയോസ് കണ്ടിട്ടുണ്ട് എങ്കിലും youtubeil ഇന്ന് ആദ്യമായാണ് നിങ്ങളുടെ വീഡിയോ കണ്ടത്..പുണ്യാളൻ ഭർത്താവ് എന്ന വീഡിയോ ആണ് ഇന്ന് suggestion വന്നത് ആദ്യം അത് കണ്ടു കഴിഞ്ഞപ്പോൾ ചാനലിൽ കയറി ഒരുപാട് വീഡിയോസ് കണ്ടു.. എല്ലാം ഒന്നിനൊന്നിന് മെച്ചം... order ൽ കണ്ട്‌കണ്ട് ഈ വീഡിയോ വരെ എത്തി... അപ്പോൾ subscribe ചെയ്യണമെന്ന് തോന്നി... ഒരുപാട് ഇഷ്ടായി... 👍👏👏👌🏻Very entertaining 💞❣and good contents 👍👌🏻✌
@Uppuofficial2 жыл бұрын
Thank you 💖💕
@vavavava61623 жыл бұрын
Last polichuuu🔥🔥😂😂😂😂😂😂
@vrindhachandran76763 жыл бұрын
ചേട്ട ചേച്ചി നിങ്ങൾ ഒരു രക്ഷയും ഇല്ല..... Spr.....
@sanithabasith15943 жыл бұрын
Super climax 😘😘🤩🤩😍👍👍
@aaryankvijumon96220 күн бұрын
Techyyyyy.... Aadidev fannn👽💯>>>>>>>👍
@Anjuu043 жыл бұрын
Online class polichu...😂😂🥰
@maneeshaomana47533 жыл бұрын
സൂപ്പർ വളരെ നന്നായിട്ട്.ഉണ്ട് അവസാനത്തെ ടുസ്റ്റ് കലക്കി
@Uppuofficial3 жыл бұрын
😂😂😂
@sidharthkt47523 жыл бұрын
Part 2 venam eee online class episode nte ❤️❤️❤️
@Uppuofficial3 жыл бұрын
Ya🥰🥰🥰👍
@rajiganesh2533 жыл бұрын
online classinte maduppikkal karanam ente makkalum oru channel thudangittundu. ellarum kandunokkane. .pinne nammude teacherum kuttikalum polichu.too
@maneesharagesh88823 жыл бұрын
Climax super🥰🥰😍
@krishnaanoop71783 жыл бұрын
😂 Correct ഇത് തന്നെ ആണ് ഓൺലൈൻ ക്ലാസ് 👍
@Uppuofficial3 жыл бұрын
🥰🥰🥰
@Nayanausha114993 жыл бұрын
Aadyam like pinne kaazhcha🥰🥰👌👌👌
@Uppuofficial3 жыл бұрын
🥰🥰🥰👍
@archanar4093 жыл бұрын
Kalakki ketto 👍👍👍
@bafithabasheer99963 жыл бұрын
Last scene pwolichind😍
@sooryagopan57423 жыл бұрын
Online class 5A വേറെ level
@charlescherian38103 жыл бұрын
Kollam😀😀😀😀
@anue74373 жыл бұрын
എന്റെ ചേച്ചീ,, ഈ stickers കാരണം സഹി കെട്ടു 👍👍👍👍🙏🙏🤩🤩🤩
ഇതിപ്പോ ലോവർ പ്രൈമറി ആണെങ്കിൽ എന്താവും അവസ്ഥ...🤣🤣🤣😌😌😌
@Uppuofficial3 жыл бұрын
😀😀😀
@adhiaryaadhiarya60743 жыл бұрын
Oru chiri iru chiri bumper chiriyill kand vannatha🤗🤗🤗😇😇
@devikakp93083 жыл бұрын
Priya teacher kalakki😍😍
@Uppuofficial3 жыл бұрын
🥰🥰🥰
@raseenanoushad96953 жыл бұрын
Sticker ആരും ഇടരുത് എന്ന sticker a ഞാൻ ഇട്ടത്.😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤️
@jitheshchettikulangara22653 жыл бұрын
🙏🙏🙏നന്നായി...അഭിനന്ദനങ്ങൾ...👏👏👏
@Uppuofficial3 жыл бұрын
🥰🥰🥰
@sherinbinu96183 жыл бұрын
എന്റെ മക്കൾ twins ക്യാമറ off അകിട്ടു tea കുടിക്കലും ഭക്ഷണം കഴിക്കലും ആകും അപ്പോൾ അവർക്കു വല്ലാത്ത വിശപ്പ് ആണ് 😂. മെസ്സേജ് വിടും ചിലപ്പോൾ freendsnu ഹായ് friends how are u. ക്ലാസ്സ് കഴിയേണ്ട താമസം ടീച്ചറും ഹെഡ്മിസ്ട്രെസ് um വിളിച്ചു
@murshijafar90103 жыл бұрын
Uppu fans😘😘😘❤
@treesatreesa30043 жыл бұрын
Polichu 😘super 💕💕
@renjusujith71073 жыл бұрын
Climax superb 👍😄😄
@Uppuofficial3 жыл бұрын
🥰🥰🥰
@sreejeshkakkirikkan61193 жыл бұрын
👍👍 suppar 👍👍
@jameelapjameelap26783 жыл бұрын
Ente mone 5 B ilnn🤪🤣 same avstha😒😣🥱🥱🥱😜😜
@cloby-y1v3 жыл бұрын
Online class kanan 😘poli last🤣🤣adipoli🤩🤩
@rajibabu49523 жыл бұрын
എന്റെ Friends ഉം ഇങ്ങനെ തന്നെയാണ്🤣
@leenaleena14253 жыл бұрын
Poli 👌👌uppu team 💪💪💪
@Uppuofficial3 жыл бұрын
Thank u
@ajithaprasad92733 жыл бұрын
ഇത് എനിക്ക് ഒത്തിരി ഇഷ്‌ടപ്പെട്ടു 👌👌👌
@dhanyajayesh43983 жыл бұрын
😂😂😂😂 ayyo ഇവിടെ യും ഇതു തന്നെ അവസ്ഥ.
@user-lg1td5wv4n3 жыл бұрын
എനിക്കും ഉണ്ടായിരുന്നു ഫോൺ ഹാങ്ങ് ആവുന്ന പ്രശ്നം.. Thanks പ്രിയ ചേച്ചി.. Solution പറഞ്ഞതിന്.