എത്രയോ കുട്ടികൾ ഈ വേദന സഹിച്ച് ഈ ലോകത്ത് ജീവിക്കുന്നുണ്ട്..... സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി ഇത് കണ്ടപ്പോൾ
@ammayummakkalum56042 ай бұрын
😔😔😔😔
@SunithaSajimon2 ай бұрын
ആ കുഞ്ഞു മനസ് വേദനിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി ഇങ്ങനെ ഉള്ള ആളുകൾ ഇപ്പോഴും ഉണ്ടോ. അച്ഛൻ എങ്കിലും ഉള്ളത് ആ കുട്ടിയുടെ ഭാഗ്യം നല്ല വീഡിയോ ❤
@Gafoor-ps9nh2 ай бұрын
Und chilar❤😢
@sreevalsang702 ай бұрын
രണ്ടാനമ്മ അമ്മായിയമ്മ ഇവരൊക്കെ ഒരേ ക്യാരക്ടറിൽ വരുന്നു 😍 നന്മയുള്ള കഥാപാത്രങ്ങൾക്കെ യഥാർത്ഥത്തിൽ അമ്മയാവാൻ പറ്റൂ..❤
@anusujith90612 ай бұрын
Sathyam aanu 💯
@ayshap72842 ай бұрын
ഞാനും ഒരു രണ്ടാനമ്മയാണ്. ഞങ്ങൾ അങ്ങനെയൊന്നുമില്ല പരിചയം ഇല്ലാത്തവർക്കറിയില്ല ഞാൻ സ്വന്തം ഉമ്മയല്ല എന്നത്. അത്രക്കും സ്നേഹത്തിൽ കഴിയുന്നവരാ ഞങ്ങൾ
@ammayummakkalum56042 ай бұрын
❤️❤️❤️❤️❤️❤️
@shilnamp-ty9vk2 ай бұрын
നല്ല മനസ്സ് 🙏🏻🙏🏻
@riyasbaburiyasbabu88042 ай бұрын
Hi
@crazyabdulla71982 ай бұрын
Yes.....agane venam....
@intermission.19672 ай бұрын
ചിലർ നല്ലതാ❤
@vineethaharidas18132 ай бұрын
അമ്മമാർ ഉള്ളപ്പോൾ അതിന്റെ വില ഇന്നത്തെ പല കുട്ടികൾക്കും അറിയില്ല, ഇല്ലാണ്ടാകുമ്പോൾ മാത്രമേ അത് മനസിലാക്കു, കണ്ടപ്പോൾ സങ്കടം തോന്നി 👍👍
@ammayummakkalum56042 ай бұрын
❤️❤️😌
@shimisujith71272 ай бұрын
Sathyam
@pravishap3040Ай бұрын
പല ഘട്ടത്തിലും മരണത്തെ കുറിച്ച് ചിന്തിച്ചത് ഈ ഒരു അവസ്ഥ എന്റെ മോൾക്ക് വരും കരുതി. പലതും കണ്ടില്ല കേട്ടില്ല വെച്ചു പോകുന്നു
@binduprakash68012 ай бұрын
നല്ല വീഡിയോ രണ്ടാ നമ്മമാർ ഇങ്ങനെയുള്ളവരും അല്ലാത്തവരും ഉണ്ട്. മോളെ കണ്ടിട്ട് സച്ചൂൻ്റെ അമ്മയെ പോലെയുണ്ട്.....❤❤❤
@hansika052 ай бұрын
ഇതൊക്കെ കാണുമ്പോൾ എന്റെ അമ്മയെ ഓർത്തു ഞാൻ അഭിമാനിക്കുന്നു. ഞങ്ങൾ 2 പേരെയും എന്റെ അമ്മ ഒരുപോലെ ആണ് വളർത്തുന്നത്.. എന്നും അമ്മയോട് ചോദിക്കുന്നവരോട് അമ്മക് 2 മക്കൾ എന്നു മാത്രമാണ് അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുള്ളൂ..
@SaheeraSahe-w1n2 ай бұрын
ഞാനും ഒരു രണ്ടാനമ്മയാണ്. ഞാൻ ഒരിക്കലും ഇങ്ങനെ ചിന്തിക്കാറുപോലുമില്ല. ഞാൻ മക്കളായിട്ട് ആണ് കാണുന്നത് പക്ഷെ അവർ ഒരിക്കലും എന്നെ ഉമ്മ ആയിട്ട് കണ്ടിട്ടില്ല. എനിക്ക് അതിന് സങ്കടമൊന്നുല്ല. ഞാൻ കാരണം അവർ വിഷമിക്കരുത് മാത്രമേ ഉള്ളൂ.
@SumathiSumathi-fk3os2 ай бұрын
ഞാനും രണ്ടാനമ്മയാണ്, സ്വന്തമായി മക്കളില്ലാത്ത ര ണ്ടാനമ്മ .പേരിൽ മാത്രം അമ്മ എന്നുള്ള രണ്ടാനമ്മ .ആദ്യഭാര്യ മരിച്ചു പോയതിനു ശേഷം എന്നെ കെട്ടിയതാണ്. ഒരു പാട് സ്നേഹവും സ്വപ്നങ്ങളുമായി കയറി വന്ന രണ്ടാനമ്മ .എന്നാൽ മക്കൾ എന്നെ അമ്മ എന്ന് വിളിക്കില്ല. ഇളയമ്മ എന്ന് പോലും വിളിക്കില്ല. ഏയ് എന്നാണ് വിളിക്കുക .ഞാൻ സ്വന്തം മക്കളെ പൊലെ കരുതിയാണ് വന്നത്. എന്നോട് മിണ്ടുന്നതു പോലും വല്ലപ്പോഴും മാത്രം, അതും ഞാൻ ചോദിക്കുന്നതിന് മറുപടി മാത്രം, മകൾ എൻ്റെ കൂടെ ഒരു സ്ഥലത്തും വരില്ല. മകൻ ആദ്യമൊക്കെ പാവമായിരുന്നു. ഇപ്പോൾ അവനും ചോദിക്കുന്നതിന് മറുപടി മാത്രം. ഒരു കാര്യവും എന്നോട് പറയില്ല. ഇങ്ങിനെ ഒരു വിവാഹം വേണ്ടായിരുന്നു എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. നമ്മൾ എത്ര സ്നേഹിച്ചാലും രണ്ടാനമ്മ എന്ന ചീത്ത പേര് മാത്രം കിട്ടും. അമ്മ മരിച്ച മക്കളോട് സമൂഹം കാണിക്കുന്ന പരിഗണനയും അനുകമ്പയും എന്നെ പൊലെ ആദ്യ ഭാര്യയിലെ മക്കളാൽ മാനസിക പീഡനം അനുഭവിക്കുന്ന രണ്ടാനമ്മമാരോടും കാണിക്കണം. ഇതൊരു അപേക്ഷയാണ് .ഞങ്ങളും മനുഷ്യരാണ്.ഒരാളുടെ രണ്ടാം ഭാര്യയായി എന്നൊരു തെറ്റ് മാത്രമേ ഞാൻ ചെയ്തിട്ടുള്ളു. എന്നെ പൊലെ മക്കളാൽ വെറുക്കപ്പെട്ട മക്കളുടെ സ്നേഹം ലഭിക്കാത്ത രണ്ടാനമ്മമാർക്ക് വേണ്ടി ഈ അഭിപ്രായം സമർപ്പിക്കുന്നു.
@SaheeraSahe-w1n2 ай бұрын
@@SumathiSumathi-fk3os സത്യം. എന്റെ അനുഭവവും ഇത് തന്നെ. ഞാനും ഇപ്പോൾ വിചാരിക്കുന്നുണ്ട് വിവാഹം കഴിക്കണ്ടായിരുന്നു എന്ന്
@bissykv71202 ай бұрын
ഇതൊരു നല്ല content ആണ്. നന്നായി അവതരിപ്പിച്ചു. Congrats
@ammayummakkalum56042 ай бұрын
Thank you so much ❤️❤️❤️
@mubimubi97972 ай бұрын
എന്റെ ഉമ്മ 1 വയസ് ആവുന്നതിനു മുൻപ് മരിച്ചു but ന്ടെ രണ്ടാനുമ്മ പാവാ... ഞൻ പ്രസവിച്ചു കിടക്കുമ്പോൾ കൂടി ആളെ നിർത്താൻ ഉമ്മ സമ്മദിച്ചില്ല.. എല്ലാം ഉമ്മയാ ചെയ്തു
@ammayummakkalum56042 ай бұрын
❤️❤️❤️❤️❤️
@User2671-e4g2 ай бұрын
ആ ഉമ്മ ക്ക് ദൈവം ആയുസും ആരോഗ്യവും നൽകട്ടെ
@zayan1432 ай бұрын
നിങ്ങളുടെ ഒത്തിരി വീഡിയോ കണ്ടിട്ടുണ്ട് കണ്ണ് നിറഞ്ഞു പോയി 😢😢😢ശെരിക്കു സങ്കടം ആയി അമ്മ
@Ranseja2 ай бұрын
മോൾ നല്ല അഭിനയം❤ Heart touching story 😢😢😢😢
@ammayummakkalum56042 ай бұрын
Thank you ❤️❤️❤️❤️
@vidyaraju39012 ай бұрын
ഒരു വെറൈറ്റി content.... സൂപ്പർ ആയിട്ട് ചെയ്തു എല്ലാരും 👍🏻.... Congrats 🥰👍🏻👍🏻
@ammayummakkalum56042 ай бұрын
Thank you ❤️❤️❤️
@shifafaiz1015Ай бұрын
ആദ്യത്തെ അമ്മ ആയി അഭിനയിച്ചത് ഗീത ചേച്ചിയാണോ.... വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ഒരുമിച്ചു കോളേജിലേക്ക് പോയി വന്നിട്ടുണ്ട്... ആ ചേച്ചിയെപ്പോലെ തോന്നി... 🥰എന്തായാലും നല്ല content... 🥰🥳
@jaseelak17312 ай бұрын
എന്റെ hus എന്നോട് ഇത് പോലെ ഒരു കഥ പറഞ്ഞുതന്നിട്ടുണ്ട്... പണ്ട് അദ്ദേഹത്തിന്റെ കൂട്ടുകാരന്റെ രണ്ടാനമ്മയുടെ ക്രൂരമർദ്ദനങ്ങൾ...😢😢 അച്ഛൻ ഗൾഫിൽ.. ആ കുട്ടിക്ക് എട്ടു വയസ്സ്.. ശരീരം മുഴുവൻ എണ്ണ തേച്ചിട്ട് ആയിരുന്നു അടിക്കൽ.. എന്തിനാണെന്ന് ഒന്നുമറിയില്ല ഞങ്ങൾ പുഴയിലേക്ക് കളിക്കാൻ പോകുന്ന സമയത്ത് ആ കുട്ടിയെ അടിക്കുമായിരുന്നു... അടിക്കുന്ന സമയത്ത് ഓടാതിരിക്കാൻ വേണ്ടി കുട്ടിയെ ഡ്രസ്സ് ഇടാൻ സമ്മതിക്കില്ല പോലും..... നോക്കി നിന്നാൽ ഇവർക്ക് അടി കിട്ടുന്നതുകൊണ്ട് ഇവർ അത് നോക്കി പുഴയിലേക്ക് പോകുമായിരുന്നു.... ഇപ്പോ അയാൾ എവിടെയാണെന്ന് കൂടി അറിയില്ല കഞ്ചാവിന് അടിമയാണ് എന്നാണ് കേട്ടിട്ടുള്ളത്... 12 വയസ്സായപ്പോൾ അവിടെ നിന്നും ഒളിച്ചോടി.... അയാളുടെ ഉപ്പ ഈ കൊല്ലമാണ് മരിച്ചത്... രണ്ടാനമ്മ ഇപ്പോഴും ഉണ്ട്..
@tsmmedia93862 ай бұрын
😭😭😭
@omargamingboy31402 ай бұрын
Ààà
@HibaRaheem-n6g2 ай бұрын
മോൻ വന്നതിന് ശേഷം മരിക്കാൻ പോലും പേടി ആയി.... ഞമ്മള് പോയാൽ ഞമ്മളെ പോലെ അവർക്ക് ആരാ. 🥹
നല്ല അഭിനയം...... മോളു സൂപ്പർ..... ആദ്യം ആയി അഭിനയിക്കുന്ന തോന്നില്ല....... നല്ല contant.......
@ayswaryar.k78582 ай бұрын
വ്യത്യസ്തമായൊരു വീഡിയോ👌👌 നല്ല അഭിനയം എന്തായാലും അവസാനം രണ്ടാനമ്മ - സ്വന്തം അമ്മയായല്ലോ-സൂപ്പർ❤️❤️😃 അഭിനയം👌👌👌 പിന്നെ കുഞ്ഞാവയെ കാണാൻ എത്തിയല്ലോ👍👍👍👍👍
@ammayummakkalum56042 ай бұрын
Yes ❤️❤️❤️❤️
@mariaantony94322 ай бұрын
മോൾടെ അഭിനയം സൂപ്പർ ❤❤
@ammayummakkalum56042 ай бұрын
❤️❤️❤️❤️
@KoulathTT2 ай бұрын
നല്ല വീഡിയോ സൂപ്പറായിട്ടുണ്ട്. നല്ല അവതരണം❤❤❤❤🎉
@ammayummakkalum56042 ай бұрын
Thank you ❤️❤️❤️
@sarithamahesh7662 ай бұрын
സൂപ്പറായിട്ടുണ്ട്..കണ്ടപ്പോൾ വിഷമം തോന്നി.. ❤️❤️❤️
@neelakandapillairamachandr49412 ай бұрын
4:40
@sunithasuni8432 ай бұрын
എത്രയോ കുട്ടികൾ ഇങ്ങനെ വേദന സഹിക്കുന്നവരുണ്ട്
@ThomasThomas-n3x2 ай бұрын
നഷ്ടങ്ങളുടെ വേദന പേറുന്നവരുടെ ഹൃദയം പൊള്ളിക്കുന്ന വീഡിയോ 👍👍👍👍
@ammayummakkalum56042 ай бұрын
😊😊😊😊😊
@sindhuvinodsindhuvinod12672 ай бұрын
ഇങ്ങനത്തെ രണ്ടാനമ്മമാർ ഉണ്ട് എൻ്റെ ചേട്ടൻ്റെ അമ്മ അങ്ങനെയാണ് അവരുടെ മക്കളെ പഠിപ്പിച്ച് ജോലി ഒക്കെയായി എല്ലാം അവർക്ക് മാത്രം അച്ചൻ്റെ സ്വത്തെന്നും ചേട്ടന് കൊടുത്തില്ല ചേട്ടനെ പഠിക്കാനും വിട്ടില്ല എങ്ങനെയോ ഹോട്ടൽ പണി പഠിച്ചു അവിടെ ചെന്നാലും തിരിപ്പാണ് അച്ചൻ മരിച്ച ശേഷം പോകാറില്ല
@sreelathamullikkala4362 ай бұрын
ഈ വീഡിയോ കാണുന്ന രണ്ടാനമ്മ മാർ (കുട്ടികളോട് പോരെടുക്കുന്നവർ ) സൂക്ഷിച്ചോ... അച്ചന്മാർ ശ്രദ്ധിക്കുവേ 👍
@Najmunniyas_KSD2 ай бұрын
ഗ്രേറ്റ്, സൂപ്പർ ആയിട്ടുണ്ട്. ഹൃദയസ്പർശിയായ കഥ. പുതുതായി വന്ന അമ്മയും രണ്ട് കുട്ടികളും ആരാ?
@ammayummakkalum56042 ай бұрын
Cousin ❤️❤️❤️😌
@VanajaBabu-o9n2 ай бұрын
ഞാനും ഒരു രണ്ടാനമ്മയാണ് എന്റെ 2മക്കളെ പോലെ തന്നെ രണ്ട് പേരെയും ചേർത്ത് 4മക്കൾ എന്നെ ഞാൻ പറയു എന്നാൽ അവർ എന്നെ ശത്രുവിനെ കാണുന്നത് പോലെയാണ് ഞാൻ അവരുടെ വീട്ടിലെ വേലക്കാരി എന്റെ ഏട്ടൻ പാവമാണ് മക്കൾ എന്നെ അവർ ഇവർ എന്നാണ് പറയുക സമൂഹത്തിൽ രണ്ടാനമ്മ മാരുടെ ഒരു tv പ്രോഗ്രാം വെച്ചാൽ ഞങ്ങളുടെ ഒക്കെ സങ്കടം പറയാൻ ഒരു വേദി ആകുമായിരുന്നു പ്ലീസ്
@SaheeraSahe-w1n2 ай бұрын
@@VanajaBabu-o9n സത്യം. എനിക്കും ഈ അനുഭവം ആണ്
@shalibabu87902 ай бұрын
ഞാനും ഒരു.രണ്ടാനമ്മ ആണ്.പക്ഷേ ഞാൻ. എൻ റെ.മക്കളെ.ഞാൻ പെററ.മക്കളായി.നോക്കുന്നു❤❤❤മൂന്നു. മക്കൾ
@itz.measwanth2 ай бұрын
സ്വന്തം മകളോട് ഇങ്ങനെ ചെയ്യരുത് ദൈവം പോലും പൊറുക്കില്ല 😢🙏🏼
@beenageorge81202 ай бұрын
എല്ലാ വിഡിയോകളും ഒരേ ആശയം തന്നെ ആണ് ആവിഷ്കരിക്കുന്നത്. നിഗിയുടെ video, Happy & cool etc.. etc....SJ Talks എല്ലാം.
@sujamenon30692 ай бұрын
Super and good content video 👌👌🥰🥰
@kavyadg50772 ай бұрын
മഞ്ഞുരുകും കാലം ഓർമവന്നു 😢
@Ranseja2 ай бұрын
ശെരിക്കും😢😢
@സയനു2 ай бұрын
ഇങ്ങനെ ഉള്ള കുട്ടികൾ സ്കൂളിൽ ടീച്ചറോഡ് പറഞ്ഞാൽ മതി അവർ അത് വേണ്ടപോലെ കൈകാര്യം ചെയ്യും
@ambilimanikuttan91522 ай бұрын
നന്നായി മക്കളെ❤❤❤❤❤❤
@ammayummakkalum56042 ай бұрын
❤️❤️❤️
@hishananc84642 ай бұрын
Hai sujith etta checi super video .nigla Neril kanan orupad Agrham und
@ShamnaA-b6o2 ай бұрын
സൂപ്പർ വീഡിയോ❤❤❤
@ammayummakkalum56042 ай бұрын
❤️❤️❤️❤️
@rosilinthomas4022 ай бұрын
അഭിനയിച്ച മോള് ആരാണ്. നന്നായി അഭിനയിച്ചു. Congratulations
@ammayummakkalum56042 ай бұрын
❤️❤️❤️❤️ Cousin anu ❤️
@reshmapnair64202 ай бұрын
Ningalum chechide veettil poyirunnu ale, ellavareyum ulpeduthi oru content cheyyu.
@ammayummakkalum56042 ай бұрын
Sure ❤️❤️❤️❤️
@shajnafaisal60382 ай бұрын
സൂപ്പർ ❤️
@itz.measwanth2 ай бұрын
ആ കുഞ്ഞ് എത്ര വേദനിക്കുന്നു നിങ്ങൾക്ക് വേണ്ടെങ്കിൽ എനിക്ക് തരു ഞാൻ പൊന്നു പോലെ നോക്കും😭❤❤
@ayshashameela45472 ай бұрын
Hello...first
@ammayummakkalum56042 ай бұрын
❤️❤️❤️
@ഹൃദയരാഗം-ഹ8ഡ2 ай бұрын
കണ്ടപ്പോൾ ശരിക്കും സങ്കടം വന്നൂ 😔😔
@ammayummakkalum56042 ай бұрын
😌😌😌
@sobhav3902 ай бұрын
Super 😊 and beautiful video
@ammayummakkalum56042 ай бұрын
Thank you so much ❤️❤️❤️
@kunjilakshmikunjilakshmi12502 ай бұрын
എല്ലാവരും നന്നായി ചെയ്‌തു. അടിപൊളി
@ammayummakkalum56042 ай бұрын
❤️❤️❤️❤️
@christchrist69812 ай бұрын
സൂപ്പർ കണ്ണുനിറഞ്ഞു പോയി
@ammayummakkalum56042 ай бұрын
😌😌😌
@josmijobins30692 ай бұрын
Super ❤🥰👍👍
@ammayummakkalum56042 ай бұрын
Thank you ❤️❤️❤️
@ghafoork46642 ай бұрын
Hi chechii❤❤❤
@ammayummakkalum56042 ай бұрын
Haii❤️❤️
@rajia45422 ай бұрын
Nala Molu , Super.. Vava Super..
@ammayummakkalum56042 ай бұрын
Thank you ❤️❤️❤️
@anasraseena23422 ай бұрын
സച്ചു super
@sudhavijayan782 ай бұрын
Karanju poyi super message
@ammayummakkalum56042 ай бұрын
Thank you ❤️❤️
@Meera-b6p2 ай бұрын
എന്റെ ചേടുത്തി മോനു 6 മാസം പ്രായം ഉള്ളപ്പോൾ മരിച്ചു ഇപ്പോൾ അവന് അറിയില്ല അവന്റെ അമ്മഅല്ല അവനെ നോക്കുന്നത് എന്ന് ഇപ്പോളും നല്ല രണ്ടാനമ്മ ഉണ്ട് 🙏
@ammayummakkalum56042 ай бұрын
❤️❤️❤️❤️
@Nandhu-z3s2 ай бұрын
Aswika..❤
@NandanaSathyan-e6d2 ай бұрын
Ore model condent vech tirichum marichum kalikkanu varitey aayit ulla endhelum ok try cheyyuuu idh ok adipwoli aanu but ellom ekadhesham oru pole thonnunn
@ammayummakkalum56042 ай бұрын
Eni matti pidikka too❤️
@LeelammaWilson-c9p2 ай бұрын
സത്യം
@sushamasurendran54482 ай бұрын
മോൾടെ അഭിനയം super 👌നല്ല മെസ്സേജ് 👌
@ammayummakkalum56042 ай бұрын
Thank you ❤️❤️
@saraswathysiby11112 ай бұрын
സൂപ്പർ വീഡിയോ. കണ്ടപ്പോൾ സങ്കടം വന്നും.
@ammayummakkalum56042 ай бұрын
😊😊😊😊
@fauziyanazeer82892 ай бұрын
Nalla video. 😢😢😢
@RahilaMymoonakp2 ай бұрын
എനിക്ക് ഇങ്ങനെ അനുഭവം ഉണ്ട്.. എന്റെ മാപ്പിള വേറെ കെട്ടി എനിക്ക് mol ഉണ്ട് മാപ്പിള വേറെ കെട്ടി അതിൽ കെട്ടി ഒരു mol ഉണ്ട് മാപ്പിളക്ക് എന്നോട് ഒരു സ്നേഹം ഇല്ല വേറെ കെട്ടിയതിൽ സ്നേഹം ഒള്ളൂ എന്റെ മോളെ കൊണ്ട് ഉപ്പയും വല്ലിപ്പ യും ഇല്ലാത്ത time അവളെ കൊണ്ട് പണി എടുപ്പിക്കും 😢😢😢
@HajaraRasal2 ай бұрын
നിങ്ങൾ രണ്ടു ഭാര്യ മാറും ഒരുമിച്ച് ആണോ അപോ
@anasraseena23422 ай бұрын
സച്ചു വേറെ ലെവൽ ആണ്
@Athirams-r8r2 ай бұрын
Heart touching story🥰
@ammayummakkalum56042 ай бұрын
❤️❤️❤️❤️😌
@RaseenaKk-v4m2 ай бұрын
ഇതിലും ഒരു പാട് അനുഭവിച്ചു റ്റുണ്ട് ന്നത്യം ചെറിയ പ്രായം തൊട്ട്
@Black-hu9lk2 ай бұрын
Njanum oru randanammayanu.but njangal inganeyonnumalla nalla friends aanu .ella randammamareyum oru pole vilayirutharuthee😢😢
@ammayummakkalum56042 ай бұрын
❤️❤️❤️❤️❤️
@arifa59272 ай бұрын
നല്ല കുട്ടി
@ammayummakkalum56042 ай бұрын
❤️❤️
@Anuyi240232 ай бұрын
അമ്മ ഇല്ലാത്തതിന്റെ ദുഃഖം അറിയാം 😔😔😔
@VijayanP-t7t2 ай бұрын
വല്ലാത്ത സങ്കടം തോന്നി
@roshinisatheesan5622 ай бұрын
❤❤❤❤ Super😊
@ammayummakkalum56042 ай бұрын
❤️❤️❤️❤️
@LeelammaWilson-c9p2 ай бұрын
നല്ല കുട്ടി നല്ല അഭിനയം 🙏❤️🥰🥰🥰
@ammayummakkalum56042 ай бұрын
❤️❤️❤️❤️
@annajose3422 ай бұрын
എന്റെ അറിവിൽ രണ്ടാനമ്മ കാരണം ബുദ്ധിമുട്ടിയ കുട്ടിയും ഉണ്ട്. പിള്ളേര് കാരണം ജീവിക്കാൻ നിവർത്തിയില്ലാതെ വലയുന്ന ആളും ഉണ്ട് 😃
@ammayummakkalum56042 ай бұрын
Yes👍👍👍❤️
@su847132 ай бұрын
മക്കളേ👌👌👌😍😍😍👏👏👏 സൂപ്പർ അടിപൊളി❤️❤️❤️
@ammayummakkalum56042 ай бұрын
Thank you ❤️❤️❤️
@divyaachu73602 ай бұрын
ശെരിക്കും സങ്കടം ആയി 🥲🥲🥲🥲അടിപൊളി വീഡിയോ
@ammayummakkalum56042 ай бұрын
😌😌😌😔
@AmjethMj2 ай бұрын
Divorce ayi second marriage cheyunnavarude problems video cheyumo
@ammayummakkalum56042 ай бұрын
Nokka tooo👍
@FasnavpVattapparambil2 ай бұрын
Ithile ammayum achanum evideppoyii
@subadhrakaladharan3592 ай бұрын
സൂപ്പർ വീഡിയോ കണ്ടപ്പോൾ സങ്കടം വന്നു
@ammayummakkalum56042 ай бұрын
😌😌😌😌
@HaseenaHasi-i8j2 ай бұрын
Superr❤❤
@ammayummakkalum56042 ай бұрын
❤️❤️❤️❤️
@julibiju13572 ай бұрын
Super video 👍👍👍👏👏👏
@ammayummakkalum56042 ай бұрын
Thank you ❤️❤️❤️
@yukktharamanathan3550Ай бұрын
All of them should behave like a tenali raman story. In this story, his wife is son's step mom. She looked him good from the beginning.
@Shibikp-sf7hh2 ай бұрын
പാവം കുട്ടി, സന്ധ്യ വല്ലാത്ത വില്ലത്തി തന്നെ. But എല്ലാ രണ്ടാനമ്മമാരും ഇങ്ങനെ ആകണമെന്നില്ല ട്ടോ
@ammayummakkalum56042 ай бұрын
Yes👍👍❤️❤️
@mubimubi97972 ай бұрын
Ende umma ennik 1 aavunnathin munb marichu. But ende ippozhathe umma paavaa
@jesnajesimol70872 ай бұрын
ഈ മോൾ ഏതാ സച്ചു നല്ല അഭിനയം മുഖഭാവങ്ങൾ വരെ ഉഷാറാവുന്നുണ്ട്
@ammayummakkalum56042 ай бұрын
Cousin ❤️❤️❤️
@saranyaratheesh30002 ай бұрын
Chechide koode ulla viseshangal onnum ettilallo❤
@ammayummakkalum56042 ай бұрын
Eda too❤️
@SafeeraAhammed2 ай бұрын
Nalla molus ❤❤❤
@ammayummakkalum56042 ай бұрын
❤️❤️❤️
@saleelakt37912 ай бұрын
ഇത് കണ്ടപ്പോൾ കരഞ്ഞു പോയി 😢😢😢
@ammayummakkalum56042 ай бұрын
😊😊😊😒
@Dadsgirl11112 ай бұрын
Manjurukum kaalam serial ile jaanimoole oormma vannu❤😢
@majumathew96162 ай бұрын
Ithupolullavar ippozhum undu
@sakeenav97842 ай бұрын
ശോ കരയിച്ചു 😔😔😔😔😔നല്ല msg
@ammayummakkalum56042 ай бұрын
😌😌😌😌
@raihanck58322 ай бұрын
എനിക്കും ഉണ്ട് രണ്ടാനമ്മ. പക്ഷെ ഞങ്ങൾ നല്ല ഫ്രണ്ട്സാണ്
@jyothijayan82512 ай бұрын
Nannayitund 👌👍😮💨
@ammayummakkalum56042 ай бұрын
❤️❤️❤️
@SheebaMp-l5g2 ай бұрын
Super 😍
@ammayummakkalum56042 ай бұрын
Thank you ❤️❤️❤️❤️
@സയനു2 ай бұрын
ഇങ്ങനെ ഉള്ള ഭാര്യമാരെ സ്പോർട്ടിൽ ഉപേക്ഷിക്കണം
@MuhammadShameer-yd4vf2 ай бұрын
Enikk randanummaya ente kunjile vannatha njangal nalla snehathila. Ente kalyan okke kazhinj 2 kuttikalum und. Iam so happy❤️
@ammayummakkalum56042 ай бұрын
❤️❤️❤️❤️
@SajiPrema2 ай бұрын
ഇങ്ങനെ ഒന്നും കുട്ടികളോട് കാണിക്കരുത് എന്തിനാണ് ഇങ്ങനത്തെ വീഡിയോകൾ ഒക്കെ ഇടുന്നത് സങ്കടപ്പെടുത്താനായിട്ട് 😢😢😢😢😢 3:57 😢😢😢😔😔😔😔😔😔😔