#bestcamerasmartphone Here is the list of best camera smartphones below Rs 30000 in India.
Пікірлер: 95
@swami-prahalanandhaa-vanayaha2 ай бұрын
ഞാൻ ഒരു ഫോൺ എടുക്കുമ്പോ മെയിൻ ആയിട്ട് നോക്കുന്നത് ക്യാമറ ആണ്.. 😌
@dhaneshbalan26242 ай бұрын
ഇപ്പൊ ഇതാണ് use ആക്കുന്നത്
@viewersjm_59502 ай бұрын
90% alukalum camera thanne an nokunath
@AkashK-md2 ай бұрын
Ennittu 1 day daily ethra photo edukkunnundu...... 😂😂😂
@viewersjm_59502 ай бұрын
@@AkashK-md ayi ethentha photographera🤣
@riaithalАй бұрын
20k de under loru nalla camera phone suggest cheyyoo plsss
@user-tr5hj2vl8l2 ай бұрын
Oroo price range ileeeyum first and second third position enna level il camera eetavum mikacha phone inte list ulla video cheyyumoo bro
@unnikrishnanmbmulackal71922 ай бұрын
👏🏻👏🏻👏🏻👍🏻റിയൽമി 12pro +, motto,കൊള്ളാം 👌🏻
@riaithalАй бұрын
20k de under loru nalla camera phone suggest cheyyoo plsss
@Chandu-ik3np2 ай бұрын
സർ best compact phone under 30000 review ചെയ്യാമോ 🙏🏼
@Hloguys8522 ай бұрын
Moto edge 50 fusion video edavo
@DOLOR___The_pain2 ай бұрын
നല്ല Cinematic video എടുക്കാൻ പറ്റിയ നല്ല ഫോൺ ഏതാണ്....??
@shaikh46952 ай бұрын
എൻറെ പൊന്നു ചേട്ടാ iqoo z9 camera ഒക്കെ എന്ത് ദുരന്തമാണ്. ഒരു സെൽഫി എടുത്താൽ വരച്ചതാണോ കളർ പെയിൻറ് ചെയ്തതാണോ എന്ന് സംശയം തോന്നും. അങ്ങനെയാണോ ഒരു നല്ല ക്യാമറ ഉണ്ടാകേണ്ടത്..
@TechniquedMalayalam2 ай бұрын
You didn't like the camera on z9 doesn't mean it is a bad camera. alle? Camera is individual preference
@shaikh46952 ай бұрын
@@TechniquedMalayalam it doesn't matter i like it or not. Generally oru nalla camera engane ayirikanam ennanu njan udheshichath.
@aljaseersr8427Ай бұрын
What about honor 90 5g?
@sojansj7788Ай бұрын
Iqoo neo 9pro നല്ല camera ആണോ
@shri0102 ай бұрын
റിയൽ മി 12 പ്രൊ കൂടി ഉൾപ്പെടുത്താമായിരുന്നു. അതും ടെലിഫോട്ടോ ലെൻസുള്ള ഫോണാണ്.
@vishnum22552 ай бұрын
Best software experience phones koode indegil nannayirunu
@ajeeshchalakudy2 ай бұрын
Realme gt 6t nice camera 📷
@Sumesh_chelari.2 ай бұрын
❤️❤️❤️
@titusandronicus24272 ай бұрын
Moto edge 50 fution review cheyyamoo
@TechniquedMalayalam2 ай бұрын
Yes coming soon
@muhamedsalimkmАй бұрын
എത്ര നല്ല android flag ship ഫോൺ ആണേലും അതിന്റെ camera ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോസ് അല്ലേൽ വീഡിയോസ് whatsapp ൽ സ്റ്റാറ്റസ് ഇടുമ്പോ quality വെറും വേസ്റ്റ് 🥴.. ആ കാര്യത്തിൽ iphone പൊളി.. ആൻഡ്രോയിഡിന്റെ camera യുടെ ചിപ്പിലുള്ള മാറ്റം ആണെന്ന് തോനുന്നു. അതോ ആൻഡ്രോയിട് പ്ലാറ്റഫോമും iso ഉം പ്ലാറ്റഫോമും തമ്മിലുള്ള മാറ്റം കൊണ്ടാണോ 🤔🤔🤔
@3hviewsmalayalam2 ай бұрын
ഞാൻ Realmi 12 pro എടുത്തു. Camara super Protrite ഒരു രക്ഷയുമില്ല
@viewersjm_59502 ай бұрын
Redmi note 13 pro plus camera pora
@mten76862 ай бұрын
Iqoo neo 9 pro,s23 fe camera okke enganeya
@viewersjm_59502 ай бұрын
Iqoo durandam an
@revathipranav10132 ай бұрын
@@viewersjm_5950No iqoo neo 9pro camara set aanu snapdragon 8th Gen2 prossessor und mahn kidilan camara aanu 😌🙌
@AnzilSalam2 ай бұрын
Oneplus Nord Ce3 Vaanagaan Ahnu Use Cheyyunna Aarenkilum User Experience engane indannu Parayo
@jyothilalspillaiАй бұрын
Nord CE 3 കഴിഞ്ഞ 10 മാസമായി ഉപയോഗിക്കുന്നു....ഓരോ തവണ updation വരുമ്പോഴും ഇതിന്റെ ക്യാമറ മികച്ചു വന്നിട്ടുണ്ട്..features too
ഇതിൽ നല്ല ക്യാമറ ഫോൺസ് റിയൽമി 12 പ്രൊ പ്ലസ് and വിവോ v30
@viewersjm_59502 ай бұрын
Ya
@narayanannamboodirikanjira19472 ай бұрын
Poco f6 review pradeekshikkunnu
@TechniquedMalayalam2 ай бұрын
Yes
@gokulmohandas1232 ай бұрын
Realme gt 6t camera nallathano ?
@unnikrishnanab47992 ай бұрын
അല്ല ബ്രോ ക്യാമറ ആണെങ്കിൽ moto edge fusion or OnePlus Nord mathi
@viewersjm_59502 ай бұрын
Camera best vivo v30 and moto edge 50 pro
@joshygkilimanoor12782 ай бұрын
Realme 12 pro plus camera enganeyund?
@apexpredator90472 ай бұрын
വേറെ level ആണ് bro... Especially 3x optical portrait. 🔥🔥🔥
@viewersjm_59502 ай бұрын
Kolla
@user-zh4ky5uv2b14 сағат бұрын
ഈ പറയപ്പെട്ട ഫോണുകളിൽ നല്ലത് realme ആണ് എന്ന് തോനുന്നു
@icm97672 ай бұрын
50k thaze rangil nalla camera phone etha??
@ansilshiju6660Ай бұрын
Samsung s23
@user-bm2is3no7i11 күн бұрын
Iqoo eduthu prttirikkunnu😰
@nishanths86832 ай бұрын
Realmi gt 6t irangunnund
@Shotswith2 ай бұрын
Moto edge 50 fusion kollamo
@vinupaul11902 ай бұрын
ഞാൻ എടുത്തു moto നന്നായി improve ചെയ്തിട്ടുണ്ട്
@FAYAZKHAN-qq8oj2 ай бұрын
Camera enghanund@@vinupaul1190
@viewersjm_59502 ай бұрын
Quality service mathram an preshnam
@ShotswithАй бұрын
@@vinupaul1190 bro camera enganund videos oke shoot chythit
@vinupaul1190Ай бұрын
@@Shotswith വളരെ നന്നായി തോന്നി ബ്രോ Xiaomi 11 lite ne 5g ആണ് ഞാൻ use ചെയ്തിരുന്നത്... അതിനെ അപേക്ഷിച്ചു നോക്കുമ്പോൾ വളരെ നല്ലതാണ് moto ... But macro - xiaomi 11 lite ne തന്നെ ആണ് സൂപ്പർ...
@aban.muhammed2 ай бұрын
Iqoo z7pro engna
@viewersjm_59502 ай бұрын
Vivo t3 pro alle
@aban.muhammed2 ай бұрын
@@viewersjm_5950 vivo t2pro
@basithb3600Ай бұрын
30k best camera phone realme 12 pro plus
@nachitech83062 ай бұрын
Realme 12 pro plus ❤❤ very good camera 📸
@arjunprasanth52082 ай бұрын
Sure aano
@arjunprasanth52082 ай бұрын
Edukkan pokunnu athukonda
@spotkick13662 ай бұрын
ഞാനു എടുക്കുന്നു Flipkart highly rated
@manafkallelilАй бұрын
Realme 12 pro 5g
@rbzeddy71402 ай бұрын
Honor 90 ?
@viewersjm_59502 ай бұрын
Kidilan camera an
@bijudastv6186Ай бұрын
Honour 90 camara centric എന്നൊക്കെ പറഞ്ഞിട്ട്, include ചെയ്തില്ലല്ലോ 😢
@TechniquedMalayalamАй бұрын
Camera centric alla honor 90 but good camera, it was better than Samsung F55, pinne honor 90 time il ithteyum good competition illayitunnu, no poco X6 pro, moto edge 50 pro, no Poco F6, nor OnePlus nord ce 4, all these are good packages
@unnikrishnanab47992 ай бұрын
Moto edge fusion പറഞ്ഞില്ല.അത് താങ്കൾ review ചെയ്തില്ല എന്ത് പറ്റി
@MuhammedShibli-oz7by2 ай бұрын
Kayyill kittiyittundavilla
@prijithep9382 ай бұрын
Marannu
@jyothilalspillaiАй бұрын
Realme GT 6T പറയാമായിരുന്നു bro...മികച്ച gaming,മികച്ച ക്യാമറ
@user-ob7fw7hs3h2 ай бұрын
Vivo camera Pettennu Mangum
@ELDHO3602 ай бұрын
S21 Fe is missing
@Lacasacielo2 ай бұрын
ഇയാൾക്ക് s21fe എന്ന ഫോൺ തന്നെ അറിയില്ല എന്നാ തോന്നുന്നേ 🤣🤣
@ratheesh_p.gАй бұрын
Outdated phone
@cineenthusiast12342 ай бұрын
Njan nord 3 eduthu 21k aa vilak poli anu
@xavi-gp8jf2 ай бұрын
battery drain issue undo?orupadu per complaint parayunund