ടീച്ചറിന്റെ ശബ്ദം മനോഹരമായി ഭഗവാൻ ക്രമീകരിച്ചു തന്നിരിക്കുന്നു ഈ ശ്രീമദ് ഭാഗവതം ഞങ്ങൾക്കു മധുരമായി ഈ വിധം പറയാൻ
@prameelamadhu57022 жыл бұрын
ഹരേ കൃഷ്ണ 🙏 സത്യം 🥰
@sajithabalu57742 жыл бұрын
വളരെ മനോഹരം👌👌👌🙏🙏🙏
@renjumadhu90052 жыл бұрын
🙏🙏🙏🙏🙏
@anurajksanu69663 жыл бұрын
എല്ലാ പ്രജ്ഞയും,ഭൗതീകആഗ്രഹങ്ങളും നഷ്ടപ്പെട്ട്.... നിരാശബാധിച്ച്,,,ജീവിതം വെടിയാൻ കാത്തിരിക്കുന്ന ഒരു മനുഷ്യൻകൂടി..ഗുരുജിയുടെ ഈ ഭാഗവത കഥാശ്രവണം കേൾക്കുവാനിടയാകുകയാണെങ്കിൽ..."ഭഗവാനേ ഈ കഥാശ്രവണം മുഴുവൻ കേൾക്കുന്നതിനുവേണ്ടി..എനിക്കു ജീവിക്കണം" എന്ന ഒരു ദൃഢനിശ്ചയത്തിൽ എത്തിച്ചേരുമെന്ന് നിസംശയം പറയാം...ഈ ഒരു ഉദ്യമം സ്വയം ഏറ്റെടുത്ത് ഭഗവാന്റെ ഒരു പ്രതിനിധിയായി നിന്നുകൊണ്ട് ഏറ്റവും പുണ്യവും ശ്രേയസ്കരവുമായ ഈ കർമ്മം ചെയ്യുന്ന ജീയോട് എത്ര നന്ദിവാക്കുകൾ പറഞ്ഞാലും..അതൊന്നും അവിടുത്തേ പ്രയത്നത്തിനു ഒരു എളിയ കാര്യം പോലും ആവില്ല. ഭഗവാനോടു പ്രാർത്ഥിക്കുന്നു ജീ...🙏🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏🙏🙏
@madhumohanapanicker17732 жыл бұрын
Alallolaloaoooaao
@remadevip.k6535 Жыл бұрын
വളരെ ശരിയായ പ്രസ്താവന
@subha.2410 Жыл бұрын
Wah.....എന്താ കണ്ടെത്തൽ Super 👍
@sasipt8644 Жыл бұрын
Hare Krishna 🙏
@venivalsalan89833 жыл бұрын
🙏നമസ്കാരം സുസ്മിതജി 🙏 ഇത് ലോകത്തിലുള്ള എല്ലാ സജ് ജനങ്ങളും ഈ ഭാഗവതം ശ്രവിക്കാൻ ഇടയാകട്ടെ🙏🙏🙏🙏🙏🙏🙏❤️
@geethachallakkara20193 жыл бұрын
ഭാഗവതം എത്രയും വിശദികരിച്ച് കേൾക്കാൻ അവസരം ഉണ്ടാക്കി തന്ന ടീച്ചർക്ക് നന്ദി. 🙏🙏 ഹരേകൃഷ്ണാ
Hare rama hare rama hare rama rama hare krishna hare krishna hare krishna krishna
@sasikumar807 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@indiranmenon47533 жыл бұрын
🙏🙏 ഇത്രയും നന്നായി കേൾക്കാൻ സാധിക്കുന്നത് മഹാ ഭാഗ്യം തന്നെ.നമസ്ക്കരം സുസ്മിതാജി.🙏🙏
@sheebamv78253 жыл бұрын
ഭഗവാന്റെ അനുഗ്രഹത്താൽ ഭാഗവത ശ്രവണത്തിനുള്ള ഭാഗ്യം കൂടി ഒരുക്കിത്തന്ന സുസ്മിതാജിയ്ക്ക് വീണ്ടും പ്രണാമം .ഇത് അനുസ്യൂതം തുടരട്ടെ!!!!🙏👏👏👏👏👏👌❤🌹
@suchitras58173 жыл бұрын
PRANAMAM SUSMITHAJI.HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE HARE RAMA HARE RAMA RAMA RAMA HARE HARE
@radhanair82173 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@sobhanachandran18033 жыл бұрын
🙏🙏🙏
@sobhanachandran18033 жыл бұрын
👌🙏🙏🙏🙏🌹
@sunitanair55023 жыл бұрын
Y
@smithapm8312 жыл бұрын
മാതാജീ , എന്റെ മക്കൾ ഒന്നാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലും, പഠിക്കുന്നു, എന്നോടൊപ്പം മക്കളും മാതാജിയുടെ പ്രഭാഷണങ്ങൾ കേൾക്കാറുണ്ട് . അവർക്ക് മാതാജിയെ കാണാനും സംസാരിക്കാനും അതിയായ ആഗ്രഹമുണ്ട്. അതിന് ഭഗവാൻ അനുഗ്രഹിക്കട്ടെ . Hare Krishna,🙏🙏🙏💞
@SusmithaJagadeesan2 жыл бұрын
തീർച്ചയായും 😍🙏
@sandhyaprasannan53313 жыл бұрын
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു, നാരായണ നാരായണ നാരായണ 🙏🙏🙏
@anandavallyvl55543 жыл бұрын
Nsmastha. Guruji
@rajeswaripremavrithan61543 жыл бұрын
വളരെ കഠിനമായ സംസ്കൃതപദങ്ങളെ ടീച്ചറുടെ ജ്ഞാനത്താൽ ഒരുതാമരപ്പൂവിനെപ്പോലെ മനോഹരമാക്കി യിരിക്കുന്നു. കേൾകുന്നവരുടെയെല്ലാം ഹൃദയത്തെ ശുദ്ധമാക്കും 🙏
@sreedevir91603 жыл бұрын
Hariom.tracher
@anilkumarmadhavanpillai22092 жыл бұрын
ഹരേ കൃഷ്ണ🙏 സത്യം🪔🙏
@bhageerathynair64722 жыл бұрын
Sushmita jagadeehan
@bhageerathynair64722 жыл бұрын
Narayaneeyam
@prameelamadhu57022 жыл бұрын
ഹരേ കൃഷ്ണ 🙏 മന്ദ മാരുതൻ തഴുകും പോലെ 🥰🥰🥰
@geethagovind2713 жыл бұрын
നമസ്കാരം Susmithaji 🙏 ആദ്യമായിട്ടാണ് ഞാൻ ഭാഗവതം കേൾക്കുന്നത്.അമ്പലത്തിൽ പോയി continuous ആയി കേൾക്കാനുള്ള sahacharyamallayirunnu. ഇപ്പോൾ വീട്ടിൽ ഇരുന്നു കേൾക്കാൻ സുസ്മിതാജിയിലൂടെ ഭഗവാൻ സാധിപ്പിച്ചു തന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
@sudharmamohan77882 жыл бұрын
🙏🌹🙏😘😘😘Thank u very much
@nimisha.m.knimisha8771 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏ഉത്പത്തി.... സ്ഥിതി..... പ്രെളയം.... എല്ലാം ആ സത്യമാകുന്ന ഭഗവാനിൽ നിന്ന് തുടങ്ങി ഭഗവാനിലേക്ക് തന്നെ ലയിക്കുന്നു .....മധുരാധിപതെ അഖിലം മധുരം..... ഹന്ത സൗഭാഗ്യം ജനാന...... സുസ്മിതാജി അവിടുത്തെ ഈ സേവനം എല്ലാ ജീവത്മാക്കളിലുംഎത്തട്ടെ...... ശ്രീ രാധാകൃഷ്ണന്മാരുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ..... സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏
@jayasureshbabu30923 жыл бұрын
🙏 നമസ്ക്കാരം ഗുരുജി ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ നമഃ 🙏
@ratnampillai61143 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ
@ασαα-ν2ρ3 жыл бұрын
ഇതുപോലെ ഓരോ സ്ലോകത്തിന് അർത്ഥം പറയുന്നദ് വളരെ നല്ലദ്. ഇദ് മുഴുവൻ പറയുവാൻ മാതാജി യെയും കേൾക്കുവാൻ എന്നെയും ഭഗവാൻ ശ്രീ കൃഷ്ണൻ അനുഗ്രഹിക്കട്ടെ
@geethamohankumar58216 күн бұрын
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം സുസ്മിത ജീ യുടെ ഭഗവത് പാരായണം കേൾക്കാൻ തുടങ്ങിയതുതന്നെ ഹരേ കൃഷ്ണ 🪔👏🙏
@sudhakumarir64553 жыл бұрын
🙏🙏🙏ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ലഭിച്ചിട്ടുള്ള സുസ്മിതജിയിൽ നിന്നും നിർഗമിക്കുന്ന bhagavathamritham പൂർണമായി നുകരാൻ എല്ലാ സുകൃതികൾക്കും ഭഗവാൻ അവസരം നൽകട്ടെ. വളരെ നന്ദി 🌹🌹🙏🙏
@sushmanatrajan41122 жыл бұрын
Hare Krishna guruvayurappa Karunya sindho Sharanam Sharanam Sharanam sarvam Krishna arpana mastu. Om namo narayana ya. Om namo bhagvate vasudevaya.
@kamalamohandas83083 жыл бұрын
മനോഹരമായി അവതരിപ്പിക്കുന്നു🙏🙏വളരെ ഉപകാരപ്രദം 🙏🌹🙏
@radhapavithran5653 жыл бұрын
ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ പ്രമാണം സുസ്മിത ജീ 🙏🙏🙏
@radhasv91282 жыл бұрын
ഹരേ കൃഷ്ണാ🙏🙏🙏 ഭഗവാന്റെ അനുഗ്രഹം ധാരാളം കിട്ടിയിട്ടുള്ള സുസ്മിതാജിയിൽ നിന്നു കേൾക്കാൻ സാധിച്ചതു൦ ഭഗവാന്റെ കാരുണ്യം🙏🙏🙏🙏 ഭഗവാനിൽ മനസ്സു അർപ്പിച്ചു ജീവിക്കുന്നു 🙏🙏സർവ്വ൦ കൃഷ്ണാ൪പ്പണമസ്തു🙏🙏🙏🙏
@sandeepsanjay64792 жыл бұрын
🙏ഓം നമോ ഭഗവതേ വാസുദേവായ 🙏
@shanthijambu93333 жыл бұрын
Om Namo Bhagavathey Vasudevaya🙏🙏....Our wish to hear Bhagwatham from you Sahodhari, the Lord granted...Prayers to the Lord that as you commence this most Divine Journey of Bhagwatha parayanam, we all listeners travel together consistently and devotedly by the Lords Grace🙏🙏
@subramaniamvishwanathan89753 жыл бұрын
Excellent explanation and commentary. May Lord Narayana bless you Susmitaji.
@snehasanal71082 жыл бұрын
ഹരേ കൃഷ്ണാ 🙏🙏 ജയ് ശ്രീ രാധാകൃഷ്ണാ 🙏🙏
@lalisree6623 жыл бұрын
🙏🙏🙏രസം ആലയമായിരിക്കുന്ന ഭാഗവതം എന്നും ആസ്വദിക്കാൻ എല്ലാവർക്കും അനുഗ്രഹം ഉണ്ടാകട്ടെ സുസ്മിതജിക്ക് പ്രണാമം ❤❤❤🙏🙏🙏🙏
@vigilghosh6713 жыл бұрын
Hare krishna... Bagavatham bagavante anugrahathal kelkkan sadichathil orupaad santhosham punyam... Athinu sahayikkunna susmithagikku kodi pranamam... Hare krishna hare krishna. krishna krishna hare hare... Hare rama hare rama. rama rama hare hare.. 🙏
@venivalsalan89833 жыл бұрын
🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@sreejamohan2878 Жыл бұрын
Ohm namo bhagavathe vasudevaya 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sudhavenugopal60933 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🌿സുസ്മിതജി ക്കു നമസ്കാരം ഇതുകേൾക്കാനും സുകൃതം വേണം ഹരേ കൃഷ്ണ 🙏
@mangalasserymanohar58323 жыл бұрын
ലിറ്റി. സുസ്മിതാജി, അങ്ങേക്കും ഭഗവാനും നന്ദി.ഭാഗവതശ്രവണത്തിനുള്ള അർഹതയും ഭാഗ്യവും ഭഗവാൻ നൽകട്ടെ. ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ
@ramdas722 жыл бұрын
ഗുരുവാകുന്നതേൻമാവിൽ നിന്നും അറിവാകുന്ന തേൻമാമ്പഴം ആവോളം ആസ്വദിയ്ക്കാൻ സർവേശ്വരൻ എല്ലാവരെയും അനുഗ്രഹിയ്ക്കട്ടെ ❤️❤️🙏🙏🙏
@sandhyabiju30257 ай бұрын
🙏🏻🥰🌹ഹരേ കൃഷ്ണാ 🌹🥰🙏🏻. മനസ്സിന് വല്ലാത്ത സന്തോഷം അനുഭവപ്പെടുന്നു. നമസ്തേ ഗുരു 🙏🏻🥰
@umaradhakrishnan88353 жыл бұрын
പ്രണാമം സുസ്മിതാ ജി🙏 വിലപ്പെട്ട അവതരണം🙏 ശിവദം🙏
@thankamanivishnu30522 жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏🙏
@anilkumarmadhavanpillai22092 жыл бұрын
ഹരേ കൃഷ്ണ🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏
@girijab5513 жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏അവിടുത്തെ കൃപയാൽ ഭാഗവതം പഠിക്കുവാനും കേൾക്കുവാനും സാധിക്കുന്നു, ഇതു പൂർത്തിയാക്കാൻ അനുവദിക്കണേ ഭഗവാനെ 🙏🙏🙏🙏🙏നന്ദി
@geethanarayanan96513 жыл бұрын
Krishna Guruvayurappa Vilakku koluthi start cheythu.athi gambiram cristal clear explanation. Guruvayurappa bless us all . 🙏🙏🙏🙏🙏.
@babydas66853 жыл бұрын
മോളുടെ ഈ വിവരണം എത്ര മാധുര്യം.. ഗുരുത്വം, ഭാഗവൽ സാമീപ്യം കൊണ്ടു മാത്രമേ ഇതു സാധിക്കു.. അനുഗ്രഹിക്കട്ടെ ഭഗവാൻ ധാരാളം 🙏🙏
@unnikrishnankartha88783 жыл бұрын
ഇതു ഭഗവത് പുണ്യം തന്നെ अयं हि परमो लाभ।
@geethavasudevan20233 жыл бұрын
@@unnikrishnankartha8878 വിസ്തരിച്ചു കേൾക്കാൻ കഴിയുന്നു ഭഗവത്കൃപ
@chandrikanair50233 жыл бұрын
Thanks a lot susmitaji.we feel blessed to hear your detailed explanation
@leenais4633 жыл бұрын
നമ്മൾ ആഗ്രഹിക്കുന്ന തുപോലെ മറ്റൊരാൾ പറഞ്ഞു തരാൻ.അതിനുഭഗവത് അനുഗ്രഹം തന്നെവേണം. Thankyou Susmita ji 🙏🙏❤️
@pushpalathap14743 жыл бұрын
വളരെ വിശദമായും ലളിതമായും ഭാഗവതം പറഞ്ഞു തരുന്ന ടീച്ചർക്ക് കോടി പ്രണാമം
ഹരേ കൃഷ്ണ 🌹ഭഗവാന്റെ അനുഗ്രഹത്താൽ മാതാജിയുടെ ശബ്ദത്തിൽ ഇത് ശ്രവിക്കാൻ കഴിഞ്ഞത് മുജ്ന്മ സുഹൃതം നന്ദി മാതാജി.
@lekhavenugopal87243 жыл бұрын
ഹരേ ഗുരുവായൂരപ്പ ശരണം മഹാഭാഗ്യം ആണ് കേൾക്കുന്നത് 🙏 വായിച്ചു മനസിലാക്കാനും പറ്റുമല്ലോ.ഭഗവൻ സന്തോഷിക്കട്ടെ 🙏
@thulasidasm.b66953 жыл бұрын
Hare Krishna hare Krishna hare Krishna hare hare🙏🙏🙏🙏🙏 Humble pranam🙏🙏🙏 Jai sree radhe radhe🙏🙏🙏🙏🙏
@valsaaryanarayanan58373 жыл бұрын
സുസ്മിത ടീച്ചർ... 🙏🙏🙏🌹🌹🌹മധുരതരമായ വ്യാഖ്യാനം 🌹🌹🌹
@krishnakumariraghavan53763 жыл бұрын
ഹരേരാമ ഹരേരാമ ഹരേരാമ രാമ ഹരേ കൃഷ്ണഹരേകൃഷ്ണഹരേകൃഷ്ണകൃഷ്ണ
@lakshmikrishna89763 жыл бұрын
ഗുരുവായൂരപ്പാ ഭാഗവതം കണ്മുന്നിൽ ഇതാ സദാ കേൾക്കാൻ തയാറായിരിക്കുന്നു എല്ലാവർക്കും മഹാഭാഗ്യം കൊടുക്കണേ 🙏
@indiraganesh3453 Жыл бұрын
സുസ്മിതാജീ... നമസ്കാരം.... ഈ ഭാഗവത ഫലം ആസ്വദിക്കാൻ ഞങ്ങൾക്ക് എന്നെന്നും സാധിക്കണെ.... ഭാഗവാനെ..അവിടേക്കു ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു...🙏🙏🙏🙏🙏🙏💐💐💐💐💐💐❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@priyapc63813 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ !!!
@sasikalasuresh76583 жыл бұрын
ഭഗവാനെ നമോസ്തുതേ ഭാഗവത പാരായണം കേൾക്കാൻ സാധിച്ചതിന് ഒരുപാട് നന്ദി നന്ദി നന്ദി 🙏🙏🙏
@remamurali1003 жыл бұрын
നമസ്കാരം.. നമ്മൾക്കൊരുമിച്ച് ഇത് സാക്ഷാൽക്കരിക്കാൻ ഗുരുവായൂരപ്പാ... അനുഗ് ഹിക്കണേ... നമസ്തേ ടീച്ചർ ..
@sulabhanpvattakoottathil4944 Жыл бұрын
Om Nano Bhagavate Vasudevaya
@shailajaraman8363 жыл бұрын
ഭാഗവതവ്യാഖൃനം തുടങ്ങിയതിൽ വളരെ സന്തോഷം.
@achuammuR5 ай бұрын
Om namo Narayana 🙏
@usharaman83093 жыл бұрын
ഇത് കേൾക്കുന്ന എല്ലാവരെയും ഭഗവാൻ അനുഹിക്കട്ടെ🙏
@pournamir99396 ай бұрын
💟Om Namo Bhagvade Vasudevaaya💚
@sobhanandakumar6113 жыл бұрын
നമസ്കാരം സുസ്മിത 🙏🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@Rema1965unni2 жыл бұрын
🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@narayananmaruthasseri56133 жыл бұрын
ഇത്രയും വിപുലമായി ഓരോ വാക്കിന്റെയും അർത്ഥസാഹിതം കേൾക്കുന്നത് ആദ്യമായിട്ടാണ്. ഇതിനു ഭാഗ്യം തന്ന ആ ശക്തിക്കു മുന്നിൽ പ്രണാമം.
@SusmithaJagadeesan3 жыл бұрын
🙏
@Rangs19373 жыл бұрын
Yes. Sushmita ma’am has given word to word meaning with splitting of combined words so common in Sanskrit. God’s blessings to her.
@sreedevir41993 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏 ടീച്ചർക്ക് നമസ്കാരം 🙏🙏🙏🙏 ഓരോ ഭാഗവും വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നു ഗുരുവയുരപ്പൻ്റ അനുഗ്രഹം ഉണ്ടാകട്ടെ നമുക്ക് കേൾക്കാൻ ഉള്ള ഭാഗ്യവും ഓം നമോ ഭഗവതേ വാസുദേവായ 💐🍀🍁🍀🍁🍀
@jijic74203 жыл бұрын
നമസ്ക്കാരം സുസ്മിതാ ജീ .കേൾക്കുമ്പോൾ തന്നെ എന്തൊരു ആനന്ദം
@sudhakurup97043 жыл бұрын
ഹരേ കൃഷ്ണാ 🙏നമസ്തേ മാതാജി 🙏🌹
@SusmithaJagadeesan3 жыл бұрын
🙏
@sethumadhavank80293 жыл бұрын
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
@unnikrishnank49443 жыл бұрын
നമസ്തെ ശ്രീമത് ഭാഗവതം കുറച്ചെങ്കിലും കേൾക്കാ ൻ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നു നന്ദി നമസ്കാരം
@SusmithaJagadeesan3 жыл бұрын
🙏
@smithapm8312 жыл бұрын
പ്രണാമം മാതാജി, ഭാഗവതം കേൾക്കാൻ ്മാതാജിയിലൂടെ ഭഗവാൻ ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു .🙏🙏 Krishna.
@smithapm8312 жыл бұрын
മാതാജീ , എന്റെ മക്കൾ ഒന്നാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലും, പഠിക്കുന്നു, എന്നോടൊപ്പം മക്കളും മാതാജിയുടെ, പ്രഭാഷണങ്ങൾ കേൾക്കാറുണ്ട്. അവർക്ക് മാതാജിയെ കാണാനും സംസാരിക്കാനും അതിയായ ആഗ്രഹമുണ്ട് , അതിന് ഭഗവാൻ തന്നെ അനുഗ്രഹിക്കട്ടെ🙏🙏🙏
@prasadkuriyathil8712 жыл бұрын
Om namo bagavathe Vasudevaya
@prasannakumari76153 жыл бұрын
എത്ര clear ആയി ആണ് പറഞ്ഞു തരുന്നത്. ഭഗവാൻ തന്ന അനുഗ്രഹം തന്നെ. ഹരേ കൃഷ്ണാ... 🙏കേൾക്കാൻ ഉള്ള ഭാഗ്യം എനിക്കും തന്നല്ലോ കൃഷ്ണാ.....
@naliniks16573 жыл бұрын
Om sree Krishnaya nama 🙏🌹🙏
@smithavineeth4792 Жыл бұрын
Suprabatham Susmitaji Ohm namo narayana Ohm namo bhagavathe vasudevayaa
@sajusurendran992 жыл бұрын
Hari Om Sree Gurubhyo Nama:
@sumativpvp52283 жыл бұрын
Oam namo Bhagavathe Vasudevaya nama.🙏🙏🙏🙏🙏🙏🙏🙏
@vijayakumari11342 жыл бұрын
Om Sri Gurubhyo namah.valare vaikipoyi aviduthe e vilayariya prabhashanam shravikkan.mudangathe kelkkan avasaram tharuvanayi Bhagawane prarthikkunnu.
@jyothimaniraju41483 жыл бұрын
എന്റെ ഗുരുനാഥയ്ക്ക് നമസ്ക്കാരം. എങ്ങിനെ നന്ദി പറയണമെന്ന് അറിയില്ല. ഇത് കേൾക്കാൻ എനിക്ക് ഭാഗ്യം ഉണ്ടാകണമെന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു. എന്റെ ഗുരുവിന് ആയുരാര രോഗ്യം എപ്പോഴും ഉണ്ടാകട്ടെ. ഗുരുവിന്റെ പാദങ്ങളിൽ നമസ്ക്കരിച്ചു കൊണ്ട് ഞാൻ ഈ പഠനം തുടങ്ങട്ടെ. പ്രണാമം.🙏🏻🙏🏻🙏🙏🏻🙏🙏🙏🙏🏻🙏🏻🙏🙏🙏🙏🏻🙏🙏🙏🙏🏻🙏
@SusmithaJagadeesan3 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@Pushpa-wn7vi Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏 നമസ്തേ സുസ്മിതാ ജി🙏🙏
@radhasreekumar35433 жыл бұрын
Hari om..Susmitha ji....ponnu guruvayurappan de anugraham...Sreemad bagavatham veedum kelkuvan anugraham kittiyathu..Krishnaaa...Guruji yeyum..njagal ellavareyum anugrahikane..Hare..krishnaa..Radhee..krishnaa🙏🙏🙏🌹🌹🌹🌹🌹🙏🙏🙏
@anjuvs93423 жыл бұрын
Hare krishna hare krishna krishna krishna hare hare Hare rama hare Rama rama rama hare hare
നമ്മുടെ ഉള്ളിൽ പ്രകാശിക്കുന്ന ആ ഭഗവാനെ കുറിച്ച് വ്യക്തമാക്കുന്ന പ്രഥമസ്കന്ദത്തിലെ ഒന്നാം ശ്ലോകം... മനോഹരം.... സുസ്മിതാ ജി യുടെ അനുഗ്രഹീത ശബ്ദത്തിലൂടെയുള്ള ആലാപനവും... സപ്താഹ വേദി തന്നെ എന്നു തോന്നിപ്പിക്കുന്നു.... ഹരേ കൃഷ്ണ'' .....
ഇത്രയും ശബ്ദ മാധുര്യ ത്തോടെ ഭാഗവതം കേൾക്കുന്നത്ആദ്യം, ഭഗവാൻറെ അനുഗ്രഹം ഉണ്ട് 🙏
@SusmithaJagadeesan3 жыл бұрын
🙏
@pryiasanthosh85593 жыл бұрын
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare.....
@sudhacharekal72132 жыл бұрын
Hare Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻
@divyaradhakrishnan7960 Жыл бұрын
🙏 എന്റ വിഷ്ണു ഭഗവാനെ 🌹🌹🙏🙏🙏❤❤❤❤എന്റ .കൃഷ്ണാ 🌹🙏❤
@unnikrishnanp79223 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ നമഃ
@RajNa20093 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏 🙏 നമസ്ക്കാരം susmitha ji 🙏 🙏
@kvhariharan3 жыл бұрын
Pranaamam Acharya. You are a gifted devotee very near to the Almighty who has enlightened millions like me by removing our ignorance with your service to Shriman NARAYANA.
@SusmithaJagadeesan3 жыл бұрын
🙏🙏🙏
@santhoshmg0093 жыл бұрын
ഭാഗവതത്തിന്റെ തത്വം വളരെ ആഴത്തിൽ ഗ്രഹിക്കാനും ജ്ഞാന വൈരാഗ്യം ലഭിക്കുവാനുംഅകത്തും പുറത്തും ഉള്ള ഭാഗവാനോട് പ്രാർത്ഥിക്കുന്നു.🙏🙏🙏 ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@p.dhakshayaninair19653 жыл бұрын
Anjuslokangal onnichu vaayichuthannittu anjintum arttham orumichu paranjal katha pole manassilaavum❤️🙏🏻🙏🏻🙏🏻🙏🏻🌺🌺🌺
@MadhaviKrishnanRadha2 жыл бұрын
Jay Jay sree Radhe shyam Hare Krishna
@neethuvichuvishnu90952 жыл бұрын
ഹരേ കൃഷ്ണ 🙏
@vipink76622 жыл бұрын
🙏🚩 Om Hare Krishna 🚩🙏 Radhe Radhe 🚩🙏
@usharadhakrishna54082 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌿🙏🏼🌿
@remamanamohan80883 жыл бұрын
ഓം നമോ ഭാഗവതേ വാസുദേവായ
@nandanads720 Жыл бұрын
സുസ്മിതാജി അവിടുത്തെ ഭാഗവത പഠന യഞ്ജത്തിൽ ശ്രോതാവായി ഞാനും ചേരുന്നു, ഗുരുവിനെ തൃപ്പാദത്തിൽ നമിക്കുന്നു... 🙏🙏🙏🥰🥰🌹🌹